Mind blowing Sruthi from dubai hailing from kannur at thillenkeri pls pin me
@ammayummakkalum56047 ай бұрын
Thank you ❤️❤️❤️❤️❤️❤️
@annammamathew38797 ай бұрын
❤@@ammayummakkalum5604
@shibilikp68107 ай бұрын
@@ammayummakkalum5604😊😊😊😊😊😊😊
@NarayaniK-k5m4 ай бұрын
@@ammayummakkalum5604😅😅😅😅
@sarathkumar-oh7qz3 ай бұрын
എന്റേതും 😢
@Marhaba667 ай бұрын
ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഫാമിലിയാ എന്റേത്. Happy ജീവിതം
@sasikalap89977 ай бұрын
അടിപൊളി ❤❤❤❤.ഇതിൽ രണ്ടാമത്തെ കുടുംബത്തിൻറെ ജീവിതം ആണ് ഒരു ശരാശരി കേരളീയൻ.❤❤❤❤
@harshidajaleel54657 ай бұрын
Super 👍🏻 ഈ story നമ്മളെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുന്നു
@jothikasureshjothikasuresh73597 ай бұрын
Ya is true endayum ❤❤
@ammayummakkalum56047 ай бұрын
❤️❤️❤️
@RamlaPP-bl3ln7 ай бұрын
സൂപ്പർ
@mrasispalliveed30837 ай бұрын
കുടുംബത്തെ പട്ടിണിയും ബുദ്ധിമുട്ടുകളും അറിഞ് വളർത്തണം എങ്കിൽ ആ കുടുംബത്തിൽ എന്നും സന്തോഷം ഉണ്ടാകും
@Shibikp-sf7hh7 ай бұрын
ആദ്യത്തെ കുടുംബത്തെ പോലെ ലാവിഷ് അല്ല. എന്നാൽ രണ്ടാമത്തെ കുടുംബത്തെ പോലെ ഇല്ലായ്മയും അല്ല. കുഴമില്ലാതെ ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോകുന്നു
@Yuva-e9c7 ай бұрын
2ആമതെ കുടുംബം കണ്ട് ആനന്ദക്കന്നീർ വന്നു.. നമ്മുടെ ജീവിതം പോലെ❤..ഇതാണ് swargathulyamaaya ജീവിതം ❤
@ar7ar7ar777 ай бұрын
ആദ്യത്തെ കുടുംബം പോലെ വാശിയൊന്നുല്ല എന്നാലും എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്.ഉപ്പ ഉമ്മ ഇക്കാക്ക husband ഞാൻ മക്കൾ ഹാപ്പി and അടിപൊളി കുടുംബം😍😍😍😍 രണ്ടാമത്തെ കുടുംബം പോലെയുള്ള അവസ്ഥ ഇതുവരെ വന്നിട്ടില്ല, വന്നാലും സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ ചെറ്റകുടിൽ ആയാലും മതി😍😍😍😍😍😍.ഇവരൊക്കെ കൂടെ ഉള്ള കാലത്തോളം നടുറോഡിൽ കിടന്നാലും സ്വർഗം ആണ്😍😍😍
@ManilalManu-p8i7 ай бұрын
സെക്കന്റ് ഫാമിലി ജീവതവുമായി നല്ല ബന്ധമുണ്ട് 😢😢😢
@ammayummakkalum56047 ай бұрын
😌😌😌😌
@sureshpmpalamadathil40987 ай бұрын
ഇത് കണ്ടപ്പോൾ എന്റെ കുട്ടി കാലത്തെ ഓർമ്മ വന്നു
@ramlathm60147 ай бұрын
ഈ രണ്ട് വിഭാഗം ആളുകളും ഇന്നും സമൂഹത്തിലുണ്ട് 😢വീഡിയോ 👌👌👌👌👌👌
@ammayummakkalum56047 ай бұрын
Yes👍🏻❤️❤️
@ameyaaadhinbros65947 ай бұрын
സൂപ്പർ, ഉള്ളത് കൊണ്ട് ഓണം പോലെ എന്നാണല്ലോ. നമ്മുക്ക് ഉള്ളത് കൊണ്ട് നമ്മൾ സന്തോഷത്തോടെ ജീവിക്ക🎉❤
@radamani88927 ай бұрын
വരവറിയാതെ ചിലവാക്കരുത് പാവം അച്ഛൻ ഒരു കുടുബം മുന്നോട്ട് കൊണ്ട് പോകുന്നവർക്കേ ബുദ്ധിമുട്ട് അറിയൂ ചക്കിക്കൊത്ത ചങ്കരി 🤪🥰സൂപ്പർ 🌹🥰
@aminaka43257 ай бұрын
👍
@ammayummakkalum56047 ай бұрын
Yes👍🏻❤️❤️❤️
@jerrymol79297 ай бұрын
സൂപ്പർ മെസ്സേജ് കൊള്ളാം അടിപൊളി 👍🏼👍🏼🥰🥰❤️
@VishnuMallu177 ай бұрын
2 മത്തേത് പോലെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുന്നവരാണ് ഞങ്ങളും 🙏🙏🙏❤
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@safananasin-yi7lz7 ай бұрын
ഇതിൽ രണ്ടാമത്തേത് enthe കുടുംബമാണ്😢😢😢
@ammayummakkalum56047 ай бұрын
😌😌😌
@manumansoormanumansoor90747 ай бұрын
❤
@Anuzzz8197 ай бұрын
Same
@prateeshprathu21997 ай бұрын
എന്റെ ചെറുപ്പത്തിലും ഞാൻ മറ്റുള്ളവരുടെ പഴയ ഡ്രെസ്സ് ഇട്ടാണ് കോളേജിൽ പോയിരുന്നത്. ആ കുട്ടിയുടെ സന്തോഷം, അതു ഞാനും അനുഭവിച്ചിട്ടുണ്ട് 😢😢
@jothilakshmisanthi12277 ай бұрын
❤❤
@lathakannan87097 ай бұрын
സൂപ്പർ ഇതിൽ രണ്ടാമത്തെ ജീവിതം ആയിരുന്നു എന്റെ ഒരു നല്ല തുണി ഇല്ലാതെ സ്കൂളിൽ പോയിട്ടുണ്ട് വനജചേച്ചി 😔🙏🙏
@ammayummakkalum56047 ай бұрын
😌😌😔😔
@haseenam9747 ай бұрын
Nte cherupathil ithile randamathe kudumbhamayirunne nteth😢😢😢😢 ipo alahamdhullillah oru kuravumilla
@ammayummakkalum56047 ай бұрын
❤️❤️❤️
@seenakp9037 ай бұрын
അവസാനം കരഞ്ഞുപോയി. നല്ല സ്റ്റോറി 🙏🏻
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@JoicyMariya7 ай бұрын
Sharikum last kannu niranju. E oru situation loode kandannu poyavarku ath pettenn manasilakum. Tq so much❤
@ammayummakkalum56047 ай бұрын
Yes😌😌😌❤️❤️❤️❤️
@binduprakash68017 ай бұрын
ഒരു പാടിഷ്ടപ്പെട്ടു........ രണ്ടാമത്തെ കുടുംബം ........ ചിക്കൻ വാങ്ങാമെന്നു പറഞ്ഞപ്പോൾ മോളുടെ സന്തോഷം.......... കുട്ടിത്തം........ കണ്ണുനിറഞ്ഞു ........❤❤❤❤
@ammayummakkalum56047 ай бұрын
😔😔😔😌😌
@sreekalasreekala28537 ай бұрын
എൻറെ വീട് രണ്ടാമത്തേതാണ് എൻറെ കുടുംബം ഞങ്ങൾ അതാണ് ഉള്ളതുകൊണ്ട് തൃപ്തിപ്പെടും
@ammayummakkalum56047 ай бұрын
👍🏻❤️❤️❤️
@Anulixon7 ай бұрын
നിങ്ങളുടെ സ്ഥലം നല്ല ഭംഗിയുണ്ട് കാണാൻ നല്ലൊരു ഗ്രാമം
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@Javad-vx9sf7 ай бұрын
ഇന്നത്തെ വീഡിയോ യിൽ മോൻ ഇല്ല ല്ലോ അമ്മേ... അമ്മേടെ ആ ബ്ലാക്ക് നൈറ്റി സൂപ്പർ ❤️❤️❤️❤️❤️
@mareenareji46007 ай бұрын
രണ്ടാമത്തെ ഫാമിലി സൂപ്പർ....... Last കണ്ണ് നിറഞ്ഞു ❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@habooskitchen9137 ай бұрын
ഒന്നും പറയാനില്ല ഒത്തിരിയോത്തിയിരി ഇഷ്ടായി. 1 തെ കുടുംബത്തിന് എന്നും ടെൻഷൻ ആണ്. മറ്റുള്ളവരെ ജീവിതം നോക്കി നോക്കി. പക്ഷെ 2 തെ കുടുംബം എന്തൊരു സമാധാനം ആണ്. ചെറിയ കാര്യങ്ങൾക്കു പോലും അവർ സന്തോഷിക്കുന്നു സൂപ്പർ സ്റ്റോറി ❤❤
ഈ രണ്ടാമത്തെ കുടുംബത്തിൽ ഒന്നാമത്തെ കുടുംബത്തിൻ്റെ സ്വഭാവം ഉള്ള ചില കുട്ടികൾ ഉണ്ടാകും അങ്ങനെയുള്ളവരാണ് സ്വന്തത്തെയും മാതാപിതാക്കളെയും വെറുക്കുന്നത്....
@raslashinu37297 ай бұрын
ഇതിൽ രണ്ടാമത് പറഞ്ഞ കുടുംബമാണ് എന്റേത്😊
@roshinisatheesan5627 ай бұрын
Super❤❤ ഒരു പാടിഷ്ടമായ്❤ എന്തിലുംതൃപ്തിയുള്ള ജീവിതത്തിന് ഉയർച്ചയുണ്ടാകും❤❤
തോയിലോറപ്പ് പണി കയിഞ്ഞ് വരുന്ന അമ്മക്ക് ഉള്ള സന്തോഷം...
@Missu_Bangalore7 ай бұрын
Ammyum makallum big fan ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി തരുന്ന Ammyum makallum channel ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ
@sreedeviammoos84987 ай бұрын
സത്യം പറഞ്ഞാൽ രണ്ടാമത്തെ കുടുംബം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😍😢
@devika25457 ай бұрын
ഭർത്താവിന്റെ പരിമിതികൾ അറിയാത്ത ഭാര്യയും ഭാര്യയുടെ മനസ്സറിയാത്ത ഭർത്താവും.... രണ്ടും ഒരുപോലെ ദുരന്തം ആണ്.... പാവം അച്ഛന് കാര്യം മനസ്സിലായില്ല... രണ്ടിനും നല്ല രണ്ടു പെടയുടെ കുറവ് ആണ് ഉള്ളത്....
@ammayummakkalum56047 ай бұрын
🤭🤭🤭👍🏻👍🏻
@ippu14317 ай бұрын
രണ്ടാം ഭാഗം കണ്ടപ്പോൾ സങ്കടം ആയിപ്പോയി
@ammayummakkalum56047 ай бұрын
😔😔😔
@NasnaNasna-do4cf7 ай бұрын
നിങ്ങളുടെ വീഡിയോസ് ഒന്ന് രാവിലെ വിടാൻ പറ്റുമോ.....ഇന്ന് എല്ലാവരും എന്നത്തേക്കാളും സുന്ദരി കളയിട്ടുണ്ടല്ലോ ❤
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️
@shereenakp3877 ай бұрын
Hi അടുത്ത വിഡിയോയിൽ എന്റെ മോൻ richun oru hi parayu
@ammayummakkalum56047 ай бұрын
Haiii❤️❤️❤️❤️❤️
@jaseenahaneef-sf6ts7 ай бұрын
സങ്കടം വന്നു അച്ഛന്റെ ഇരുത്തം കണ്ടിട്ട്😔
@ammayummakkalum56047 ай бұрын
😌😌😌
@prasanthks71747 ай бұрын
രണ്ടാമത്തെ കുടുംബം super പക്ഷെ ഇപ്പോഴത്തെ തലമുറ മനസ്സിലാക്കുന്നില്ല
@rashidkkd78557 ай бұрын
എന്നും സന്തോഷമുള്ള ഫാമിലി രണ്ടാമത്തെ ഫാമിലി ആണ്..ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക.അതിലാണ് മനസ്സിന് സമാധാനം ഉണ്ടാവുക.
@rajeshasha85026 ай бұрын
കണ്ടാൽ പറയും🫣 850/-₹ യുടെ മട്ടൻ കഴിക്കുവാൻ വരുമാനമുള്ള കുടുംബമാണെന്ന്?🫵🫢😁😀😄😆😅😂😂🤣🤣🤣
@AbdulJalal-j1d2 ай бұрын
നിങ്ങളുടെ പരിപാടി വളരെ രസകരമായതാണ് മറ്റു പരിപാടികൾക്ക് ഇത്തല്ലാത്ത നല്ല പരിപാടി എന്നാൽ രണ്ട് വീടുകൾ കാണിക്കുപോൾ മേക്കപ്പിൽ വെത്യാസം കാണിക്കണം
@EshalMaryam7 ай бұрын
First: അഹങ്കാരി അമ്മയും മോളും 🤬. പാവം അച്ഛൻ 😢 Second : പാവം തോന്നി 😢
@sobhanakumari2717 ай бұрын
രണ്ടാമത്തെ ഫാമിലി 👌👌
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@Main-Suspect5 ай бұрын
എനിക്ക് രണ്ടാമത്തെ കുടുംബമാണ് എനിക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടത് പിന്നെ എൻ്റെ കുടുംബം രണ്ടാമത്തേതാണ്
@jessyjoy15523 ай бұрын
ഉള്ളതു കൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കുന്നിടത്തു സമാധാനം ഉണ്ടാകും
@mohammedhashim36377 ай бұрын
ഇതിൽ അവസാനം കണ്ടത് എന്റെ കഴിഞ്ഞ് പോയ അനുഭവം ആയിരുന്നു
@lachusz7 ай бұрын
Original jivitham പോലെ 👍🏻❤️
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@martinpjoseph14037 ай бұрын
1ഉം 2ഉം ഒരുപാട് ഇഷ്ടം ആയ്യി. Super ❤️🥰. എനിക്ക് condact നമ്പർ തരാമോ.
@aleyammarenjiv79784 ай бұрын
After my retirement I didn't buy a single saree. As I am finding difficult to wear saree bought 6 tops ,two pajamas . I wash and wear them. I donated most of my sarees. By God's grace I can afford to buy. But why waste money when I am sitting at home. Jewelry also have no place in my life.
@lathakrishnan49987 ай бұрын
Very good video molu.Proud of you DEARS 🎉🎉🌹🌹🌹🌹
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@Ansi.Mansiansi7 ай бұрын
Super 🥰love your family❤️
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@ummasdaily687 ай бұрын
എന്ത് പറയണം എന്ന് അറിയുന്നില്ല ❤❤❤
@sabithasanoj85637 ай бұрын
രണ്ടാമത് കാണിച്ചതുമായി എന്റെ കുടുംബത്തിന് ബന്ധം ഉണ്ട്... അമ്മ വീടുപണി കഴിഞ്ഞു വരുന്നതും കാത്തിരിക്കാറുണ്ട്.. പണിയെടുക്കുന്ന വീടുകളിൽ നിന്നും കിട്ടുന്ന പലതരം ഭക്ഷണ ങ്ങൾ...അതും അമ്മ കഴിക്കാതെ കൊണ്ട് തരുന്നത് ഞാനും എന്റെ ചേച്ചിയും നോക്കിയിരിക്കും...😢... ഇന്നെന്റെ അമ്മക്ക് അമ്മയുടെ past ഓ ഞങ്ങളുടെ past ഓ ഒന്നും ഓർമയില്ല...ഒരു പൂർണ അൽഷിമേഴ്സ് പേശിയന്റ്
@ammayummakkalum56047 ай бұрын
😔😔😔
@sheejasamed31037 ай бұрын
Superanketto.അടിപൊളി❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@Remya-mv5lp7dd3c7 ай бұрын
ഒന്നും പറയാനില്ല സൂപ്പർ ❤❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@ubaibanu59267 ай бұрын
Wow
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@ayshat70317 ай бұрын
അമ്മേന്റെ മാക്സി എല്ലാം പൊളി എവിടുന്നാ വാങ്ങുന്നെ
@afseenaafsi39947 ай бұрын
Randamathe veettile avarude jeevitham ente veettile avasthayanu.
@ammayummakkalum56047 ай бұрын
😌😌😌😌
@santhac69307 ай бұрын
Ende pazhaya avastha ningade kudumbathe onnu kanan enna pattunne
@ammayummakkalum56047 ай бұрын
❤️❤️😌😌 eppo venelum kana. 👍🏻❤️
@safnanoufal7 ай бұрын
കൊള്ളായിരുന്നു നല്ല കോൺസെപ്റ് അവസാനത്തെ അമ്മേടെ ചിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤❤
രണ്ടാമത്തെ കുടുംബം ഭയങ്കരമായി relate ചെയ്യാൻ പറ്റുന്നു ❤
@JesnamullaJesnamulla7 ай бұрын
2 my famliy ente ummi ignya ennya vallrthi bat onnu ok ayi vannpol allhu ente ummiya vlichuu
@RaseenaKk-v4m7 ай бұрын
സെക്കൻഡ് ഫാമിലി ആയിട്ട് ബന്ധമുള്ള ആളാണ് ഞാൻ
@ammayummakkalum56047 ай бұрын
😌😌❤️❤️❤️
@nishapv27187 ай бұрын
Randamathe family kandapo ente cheruppakaalam orthu karanjupoyi.. ipo vadaka veedanenkilum udukkan dress kazhikkan aaharavum thannu allahu anugrahichittund… video adipoli super 👍🏻🥰❤️
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@Meera-b6p7 ай бұрын
ഇതിൽ ആദ്യകുടുംബം എന്റേത് ആയിരുന്നു കെട്ടിവന്നപ്പോൾ രണ്ടാമത്തെ കുടുബം എനിക്ക് എന്റെ ജീവിതം 🙏പോലെ തന്നെ വളർന്നു വരുന്ന തലമുറകൾ ഈ വീഡിയോ കണ്ടാൽ കുറച്ചു ഒക്കെ അവറ്റകൾക്ക് മനസിലാകും എന്തായാലും ഒരു ഓർമയിൽ പോയതിൽ അതിനും വലിയ സന്തോഷം പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല Thank you 👍👌👏😍😘❤️🥰🥳💞♥️🫂
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@sindhuthanduvallil40113 ай бұрын
ആദ്യത്തേത് എന്റെ നാത്തൂൻ. രണ്ടാമത്തേത് ഞാൻ 🙏🏻❤️
@Soumyas-nk9qo7 ай бұрын
കരഞ്ഞു പോയി രണ്ടാമത്തെ കുടുംബത്തെ കണ്ടപ്പോൾ ദൈവം സഹായിച്ച് ഒന്നിനും ബുദ്ധിമുട്ടുണ്ടായിട്ടില്ല. എന്നാലും ....
@malathinair19687 ай бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടായി ❤️🥰 സൂപ്പർ വീഡിയോ ❤️
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@abdulnazarsubair7 ай бұрын
നക്കാൻ കൊടുത്തതും പോരാ പിന്നെ കുറ്റവും
@m.kashrafm.kashraf97967 ай бұрын
Super
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@ramlathp10257 ай бұрын
Onnum parayanilla super super suuuuuper
@ammayummakkalum56047 ай бұрын
Thank you❤️❤️❤️❤️
@sarafudheenmmsarafu7 ай бұрын
Good message.❤❤❤❤supper
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@kusumakumarianthergenem54247 ай бұрын
രണ്ടാമത്തെ കുടുംബം കണ്ടു പഠിക്കാനും ഒതുങ്ങി ജീവിക്കാനും ആണ് En te famil ആഗ്രഹിക്കുന്നതും ചെയ്യുന്നതും. നമുക്ക് മുകളിലുള്ളവരെ നമ്മൾ ആലോചിക്കാറെയി
@Balk-n4e7 ай бұрын
അഭിനയമാണേലും പാവം തോന്നി അച്ഛനെ
@ammayummakkalum56047 ай бұрын
😔😔😔😌
@anniemathew957 ай бұрын
👌👌👌💓💓💓 ഇതിൻറെ ബാക്കി ഇടാമോ please
@ajayanjana39757 ай бұрын
ഇതിൽ രണ്ടാമത് എന്റെ കുടുംബമാണ് ഞാനും ഇതു പോലെ മറ്റുള്ളവരുടെ ഡ്രസ്സ് ഇട്ടു നടന്നിട്ടുണ്ട് ഇപ്പോളും ഉണ്ട്
@saranyaratheesh30007 ай бұрын
First❤❤❤
@ammayummakkalum56047 ай бұрын
❤️❤️❤️
@pindropsilenc7 ай бұрын
ഞാനലോജിക്കുന്നത് ഈ 4 പേർക്ക് ഇത്രേം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉള്ള അ ഒരു ഇത് ഉണ്ടല്ലോ ഹോ ആരെയും അമ്പരപ്പിക്കും നമിക്കുന്നു നിങ്ങളെ? 🙏
@FaihaFathimA-rh7mb7 ай бұрын
👍👍രണ്ടാമത്തെ ഫാമിലി ❤️
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@vktech4155 ай бұрын
ഇതിൽ രണ്ടാമത്ത കുടുംബമാണ് ഞങ്ങളുടെ ത്. നമ്മുക്ക് ഉള്ളതു കൊണ്ട് തൃപ്തിയായി ജീവിക്കണം. അല്ലാതേ പൊങ്ങച്ചം കാണിക്കരുത് അത് അപകടമാണ്❤❤❤
@ayishaali34087 ай бұрын
സെക്കൻഡ് ഫാമിലിയാ ശരിക്കും ഞാനും മക്കളും ഇത് പോലെയാണ്. ഹസ്ബൻഡ് ജോലി ചെയ്താൽ കിട്ടുന്നത് കൊണ്ട് മാത്രം കഴിഞ്ഞു പോവുമ്പോൾ 4മക്കളെ പഠനം, മറ്റുചിലവുകൾ ഒരുവിതത്തിലഒത്തുപോവുന്നത്.