ആങ്ങളയുടെ കല്യാണം കഴിഞ്ഞാൽ അവരെ അവരുടെ വഴിക്ക് വിടണം. നമ്മളായിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത്.
@vijivijitp96229 ай бұрын
ഇവറ്റകൾക്ക് തമ്മിൽ സ്നേഹത്തിൽ നിന്നാൽ എന്താ..ബ്രോ wife സ്വന്തം frd പോലെ കണ്ട് ചിരിയും കളിയും ആയി പോയി കൂടെ. എങ്കിൽ വീട് സ്വർഗം ആയേനെ
@AppusSimpleIdeas9 ай бұрын
@@vijivijitp9622 എന്റെ bro യുടെ വൈഫും ഞാനും friends പോലെ ആണ്.
@elsathomas31389 ай бұрын
സത്യം
@lubnasulfeekar41039 ай бұрын
😊😊😊😊😊😊😊
@lubnasulfeekar41039 ай бұрын
😊😊
@LincyRajeesh-x9v9 ай бұрын
ഞാനും നാത്തൂൻ പോര് ഒരുപാട് അനുഭവിച്ചിട്ടുണ്ട്..ഒരുപാട് വിഷമിപ്പിക്കുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.. എല്ലാവരെയും പറയാൻ പറ്റില്ല നല്ല സ്നേഹമുള്ള നാത്തൂന്മാരും ഉണ്ടാവും... നല്ല വീഡിയോ👍👍👍
@lijishaa30419 ай бұрын
Enikum
@AndhuKan9 ай бұрын
Njan anubhavichikondirikkunnu huss nattil illa ente brother undayathukond jeevichu povunnu
കല്യാണ ആലോചന വരുമ്പോൾ.. വീട്ടിൽ "നാത്തൂൻ " ഇല്ലാത്ത വീട് നോക്കിയിട്ട് ok പറഞ്ഞ മതി
@Main-Suspect9 ай бұрын
വിഡിയോ കണ്ടാലും എങ്കിലും ഇങ്ങനെത്തെ ഉള്ള നാത്തൂൻമാർ മാറി ചിന്തിക്കാൻ ഇടവരട്ടെ അടി പൊള്ളി വിഡിയോ ആണ് ട്ടോ
@ArchanaBiyon9 ай бұрын
ഇങ്ങനെ ഉള്ള അമ്മായിഅമ്മ ആണേൽ കൊഴപ്പം ഇല്ല ഇത് മോൾ പറയുന്നത് മാത്രം കേൾക്കുന്ന അമ്മയും കൂടെ ആവുബോ പ്രേശ്നങ്ങൾക് അവസാനം ഉണ്ടാവുല്ല ഹസ്ബൻഡ് എപ്പോഴും കട്ടക്ക് കൂടെ നിക്കുന്നത് കൊണ്ട് ഡിവോഴ്സ് ആവാതെ പോവുന്നു...
@Nasrin_Shanid8 ай бұрын
സത്യം ❤
@Hafsath-bc6js8 ай бұрын
സത്യം എന്റെയും അവസ്ഥ ഇതാണ്
@KMuraleedharanPillai-rg3ji8 ай бұрын
Y
@ameenaharis1337 ай бұрын
സത്യം
@Lakshmilachu17689 ай бұрын
നമ്മളെ കാണുമ്പോൾ നല്ല സ്നേഹവും അമ്മയുടെ കൂടെ കൂടി ഏഷണിയും കുടുംബം കലക്കലും, അമ്മയുടെ കയ്യിലുള്ളത് എല്ലാം മയക്കി മയക്കി ഊറ്റിയെടുക്കുകയും ചെയ്യുന്ന നാത്തൂൻമാർ ആർക്കെങ്കിലും ഉണ്ടോ?
@anaswaraanaswara62059 ай бұрын
Enikkund
@Nasrin_Shanid8 ай бұрын
എനിക്കുണ്ട് സെയിം പിശാച്
@sruthipp2048 ай бұрын
Undeee
@SaranyasanthoshSaranya-c2w8 ай бұрын
Enikkum undeaaa
@SharminaShaijal8 ай бұрын
Udeaaaaaaaaaa Intea ponooo
@pranavp49369 ай бұрын
ഹോ ഞാനും ഇത് കുറേ അനുഭവിച്ചതാണ് 😢😢😢 അമ്മായിഅമ്മയും രണ്ട് നാത്തൂന്മാരും ഓർക്കാൻ പോലും വയ്യ ... സൂപ്പറായിട്ടുണ്ട് 👏👏👏👌👌👌എല്ലാവരും നന്നായി ♥️♥️♥️👌👌👌
@ammayummakkalum56049 ай бұрын
❤️❤️❤️
@naseebabinthhassan28969 ай бұрын
ഞാനും 😞
@jithuprasad1879 ай бұрын
Njanum anubhavichu orupadu
@jileeshagovindan24169 ай бұрын
നല്ല കുശുമ്പ് ആണ് മിക്ക നാത്തൂൻ മാർക്കും,,, എനിക്കും ഉണ്ട് ഇതേ പോലെ ഒരെണ്ണം 👍🏼
@padminiPc9 ай бұрын
നല്ല ഏട്ടൻ❤ അമ്മയുടെ ലാസ്റ്റ് ഡയലോഗ് സൂപ്പർ
@mallikasiva34879 ай бұрын
Athe
@SanuSanu-ey2cj4 ай бұрын
അനുഭവിച്ചു ഒരു പാട് 😊ഇപ്പം ഞങ്ങൾ ഡിവൈസ് ആയി രണ്ടു വഴിക്കായി പിരിഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കി രണ്ട് വൈകാക്കിയ പെങ്ങളോട് എന്നും സ്നേഹം മാത്രം🙌😊
@ഹൃദയരാഗം-ഹ8ഡ9 ай бұрын
എന്റെയും ചേട്ടന്റെയും ഇടയിൽ നിന്ന് അമ്മായിയമ്മ പ്രശ്നമുണ്ടാ ക്കിയത് ഒന്നും രണ്ടുമല്ല നീണ്ട 25വർഷങ്ങൾ ആണ് അവർ പോയിട്ട് ഒരു വർഷം ഇപ്പോൾ സമാധാനം ഉണ്ട് പക്ഷെ എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതത്തിന്റെ ആ നല്ല സമയം ഇനി തിരിച്ചു കിട്ടില്ലല്ലോ 😢😢
@asbee67179 ай бұрын
നഷ്ടപ്പെട്ടത് ഓർത്തു വിഷമിക്കണ്ട. ഇവിടെ ചെന്നാലും ingana. ഇപ്പോഴെങ്കിലും ammayamma പോയല്ലൊന്ന് ഓർത്തു aakoshikku. 90 വയസു വരെ ഇരുന്നാൽ ningal pettu poyene
@Dreams-jm7hl9 ай бұрын
ഇങ്ങനെയും ഉണ്ടോ നാത്തൂൻ... അവൾക്ക് വിഷമം അല്ല അസൂയയും കുശുമ്പും 😀 അവളുടെ ഒടുക്കത്തെ കരച്ചിൽ നല്ലത് രണ്ട് പറയണം അപ്പോൾ തീരും കള്ള കരച്ചിൽ..... vdo ആയാലും ദേഷ്യം വന്നു 😀 അമ്മമാർ ഇങ്ങനെ പെണ്മക്കളെ സപ്പോർട്ട് ചെയ്യരുത്..... ചേട്ടനും ഭർത്താവും ഒരാൾ തന്നെ ഭാര്യയും സഹോദരിയും ഒരാൾ തന്നെ 😊😊❤️❤️
@lathakannan87099 ай бұрын
ലാസ്റ്റ് അമ്മ പറഞ്ഞത് നന്നായി 🤝നല്ലൊരു ഏട്ടൻ എപ്പോഴും മാതിരി 👌👌👌👌👌👌
@തക്കാളിക്കുട്ടി9 ай бұрын
എനിക്ക് 2 നാത്തൂൻ മാരാണ്, രണ്ടു പേരും ഉഷാറാണ്❤❤❤😍😘
@GracyJohnson-b5y9 ай бұрын
ഭാഗ്യം
@MurshidaPonnu8 ай бұрын
എനിക്കും
@ShaluShalu-s8s5 ай бұрын
Enikku
@vidyaraju39019 ай бұрын
ഇത്രേം ഇടപെടുന്ന വരെ എല്ലാം അറിഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്ന അമ്മയോട് ചെറിയൊരു ദേഷ്യം തോന്നി 🫣
@geethanair56884 ай бұрын
Exactly. നനയുന്നിടം കുഴിച്ചുകൊണ്ടേയിരിക്കും ഇത്തരം അമ്മായിഅമ്മമാർ!
@diyashanu77179 ай бұрын
എനിക്ക് ഒരു ജേഷ്ഠത്തി ഇല്ലാത്ത വെഷമം ദൈവത്തിനോട് എത്രെ പറഞ്ഞിട്ടുണ്ട്.... Marrig കഴിഞ്ഞപ്പോ ഇന്ക് കിട്ടിയ ന്റെ നാത്തൂൻ... അൽഹംദുലില്ലാഹ് 🤲🏻എനിക്ക് പടച്ചോൻ തന്ന സ്വന്തം ചേച്ചി യാണ്... എന്നും ആ സ്നേഹം നിലനിൽക്കട്ടെ 🤲🏻❤️
@rehumabeevi.a.65552 ай бұрын
❤❤
@mariyammariyam40709 ай бұрын
ഇത് പോലെ ഉള്ള നാത്തൂൻമാരെ ഒന്നും ഇപ്പോഴെത്തെ പെൺകുട്ടികൾ വെച്ച് പൊറുപ്പിക്കില്ല
@vijivijitp96229 ай бұрын
സത്യം. പറയാതെ വെച്ചാൽ കൂടുതൽ പ്രശ്നം ആണ്. അപ്പൊ തന്നെ പറഞ്ഞു തീർക്കണം
@sajinagafoor29219 ай бұрын
സത്യം
@magnalalu67549 ай бұрын
ഇമ്മാതിരി നാത്തൂമാരെ എടുത്തു കിണറ്റിൽ ഇടണം 🤣🤣🤣🔥
@kunjilakshmikunjilakshmi12506 ай бұрын
അടിപൊളി വീഡിയോ. നാത്തൂൻ പോര്. ഇങ്ങനെ ഒരെണ്ണം മതി കുടുംബം കലക്കാൻ. 🎉🎉🎉🎉
@rajiraghu84729 ай бұрын
കുശുമ്പതി നാത്തൂൻ 😂😂😂😂, പല വീടുകളിലും ഉണ്ട് ithopole ഓരോന്ന്
@ammayummakkalum56049 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
@jaijawan18279 ай бұрын
Enikk 3 ennamund😢😢😢
@Josna1234-n5z7 ай бұрын
എൻ്റെ നാത്തൂൻ കാരണം അച്ഛനും അമ്മയും ഇപ്പൊ ഞങ്ങളുടെ മക്കളെ പോലും തിരിഞ്ഞ് നോക്കത്ത അവസ്ഥ ആണ്.
@shamlavavaa6 ай бұрын
❤😘💗💖💚💕🖤🩶🤎💛🤍💞😡🩵💛🤍💞🩵🫐🥰@@ammayummakkalum5604
@swathikedharam93069 ай бұрын
നാത്തൂൻ മാർക്ക് മാത്രമല്ല കുശുമ്പ് ഉണ്ടാക്കുക.. അമ്മായി അമ്മയ്ക്കും ഉണ്ടാകും. എന്റെ ലൈഫിൽ രണ്ടുമുണ്ട്...... ഞാൻ എന്തെങ്കിലും പറഞ്ഞ ഒക്കെയാകുമ്പോൾ അമ്മായിയമ്മയും നാത്തൂനും പറഞ്ഞ് അത് ഇല്ലാതാക്കും.
@chinnuskitchen17199 ай бұрын
Sathyam ma avarude mol pokunela anna monente wife pokeda anikum und eth pole
@lathikamaleesh69769 ай бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️
@shaijus149 ай бұрын
എന്റെ നാത്തൂൻ സൂപ്പറാ ❤❤❤❤
@YesIamHere35149 ай бұрын
Aaa correct. വീട്ടിൽ വന്നു കിട്ടിയടിച്ച നിന്നു കുത്തി തിരിപ്പ് ഉണ്ടാകുന്ന ഐറ്റം എല്ലാടതുമുണ്ട്. അധികാരം ഭരിക്കൽ, കുത്തിത്തിരിപ്, കള്ള കരച്ചിൽ പ്രകടനം, ഫ്ലാഷ് ബാക്ക് അടിച്ചു വീഴ്ത്തൽ, കണക് പറച്ചിൽ. എല്ലായിടത്തും പ്രശ്നക്കാർ. പത്തു ദിവസം ഒരു വീട്ടിൽ നിനക്ക് അവിടെ ഉള്ളോർക് ആർക്കും ഇഷ്ടമില്ലാതാകുന്ന സ്വഭാവം, വായിൽ നാവ്. ശിവനെ 😇😇
@reshmavikhnesh5 ай бұрын
Satyamanu.. 😊നാത്തൂൻ പോര് എന്താണെന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്..
അമ്മയുടെ ഭാഗത്തും കുറെ തെറ്റ് ഉണ്ട് മകൾ ആണെന്ന് വെച്ച് തെറ്റ് ചെയ്യുമ്പോൾ അതിന് എല്ലാത്തിനും കൂട്ട് നിക്കല്ല വേണ്ടത് ലാസ്റ്റ് അമ്മ പറഞ്ഞത് കലക്കി
@VijayaKumari-od6bx9 ай бұрын
Sound ഉണ്ടല്ലോ സൂപ്പര്‍ വീഡിയോ അമ്മയു സഹോദരനും സൂപ്പര്‍ ഇങ്ങനെയും ചില മക്കളുള്ള വീടുകളും ഉണ്ട്❤❤❤
@Shibikp-sf7hh9 ай бұрын
ചില സാധനങ്ങൾ ഇങ്ങനെ തന്നെ. നാത്തൂന്മാർക്ക് ഒരു സ്വൈര്യവും തരില്ല 😭.
@rosilykunjachankunjachan63282 ай бұрын
അവക്കടെ അ മൊബൈൽ മേടിച്ച് പൊട്ടിച്ചു കള തള്ളേ അ തടകയോട് പറഞ്ഞു മനസിലാക്കി കൊടുക്ക്
@valsammaabraham63309 ай бұрын
Correct. ഇത്തരത്തിൽ ഉള്ള ഒരെണ്ണത്തിനെ നല്ല പരിചയം 🤭
@reenyjohn58339 ай бұрын
ഈ നാതൂൻ ഇത്ര വഷ ളായത് അമ്മ ഇത്ര പാവമായത്കൊണ്ടാ...അവസാനം പറഞ്ഞത് ആദ്യമേ aayal മതി യായിരുന്നു....
@ashaammu35239 ай бұрын
അതാണ്. എനിക്കും ഉണ്ട് ഒരു അമ്മയും നാത്തൂനും ഇത് തന്നെ രണ്ടും ഒറ്റ കെട്ട് ഞാൻ പുറത്തും കെട്ടിച്ചു വിട്ട് ലും പോകില്ല
@jishabiju51229 ай бұрын
👌👌
@Ammutty-e2y9 ай бұрын
കുഞ്ഞുവാവ കരയുമ്പോൾ പാലു കുപ്പി കൊടുത്ത മതി😅😅😅
@martinpjoseph14039 ай бұрын
ഭാര്യയും ഭർത്താവും കാര്യത്തിൽ നാത്തൂൻ സ്ഥാനം ഇല്ല.❤❤ super video.
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@Hauserq309 ай бұрын
ഞാനും ഇത് പോലെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട് ഇപ്പൊ നാത്തൂമാർ ഒക്കെ സഹോദരി പോലെ യാണ്
@AliakbarDua9 ай бұрын
Enikum ind oru nathoon.....adipoli aane njagal randalum....nalla sneham ulla....nathoon aane❤
@roshinisatheesan5629 ай бұрын
ദിതുപോലെ ഒരണ്ണം മതി😂😂😂❤❤❤ നന്നായിരുന്നു Super
@sreejag31909 ай бұрын
ഇതൊക്കെ ആദ്യം തന്നെ നിർത്തേണ്ട കാര്യങ്ങളാണ്.. അമ്മയോടും ചെറിയ ദേഷ്യം തോന്നി.. ഒന്നോ രണ്ടോ സംഭവങ്ങൾ ആകുമ്പോഴേ നിർത്തേണ്ടിടത്തു നിർത്തുക.. ഇത് മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അതും, ഹണിമൂൺ യാത്രയും ഒക്കെ ഇങ്ങനെ ഒരാൾക്ക് വേണ്ടി മാറ്റിവെച്ചത് ശെരിയായില്ല.. ആ ഭാര്യയും ഒരു അച്ഛന്റെയും അമ്മയുടെയും മകളാണ്, ഇത് പോലൊരു സ്ത്രീ ആണ്.. അവസാനവും ഇത്ര കൊഞ്ചിച്ചു പറയേണ്ട കാര്യമൊന്നും ഇല്ല!ആ ഭാര്യയോട് ആരും ഒരാശ്വാസവാക്ക് പറയുന്നതുപോലും കാണിച്ചില്ലല്ലോ 🙄
@Sreela-h2o9 ай бұрын
Soooper 👌👌👌👍👍👍❤️❤️❤️ Nalla amma 🥰🥰🥰🥰
@busybees68629 ай бұрын
Amma താങ്ങും എന്ന് ഉണ്ടെങ്കിൽ, ഇത് തുടരും.... 😔
@catech42143 ай бұрын
കുടുംബബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നതു പലപ്പോഴും ഇല്ലാത്ത കുറ്റമുണ്ടെന്നു കരുതി കുറ്റപ്പെടുത്താനും അവനവന്റെ mistake മനസിലാക്കാൻ തയാറാകാതെ വരുമ്പോഴുമാണ്. മിക്ക കുടുംബങ്ങളിലും ഇതേ അവസ്ഥ ഉണ്ടാകുമ്പോൾ തിരിച്ചറിഞ്ഞ് തിരുത്താൻ,പറഞ്ഞുകൊടുക്കാൻ കുടുംബാംഗങ്ങൾക്ക് സാധിക്കാതെ വരുന്നു. മുളയിലേ നുള്ളിയിരുന്നെങ്കിൽ എത്രയോ കുടുംബങ്ങൾ സന്തോഷമായി പോകുമായിരുന്നു... ജീവിതയഥാർഥ്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാതെ മറ്റുള്ളവരുടെ മുന്നിൽ തോറ്റുകൊടുക്കാതെ അവനവന് കിട്ടുന്ന ഈ ലോകത്തെ ചുരുങ്ങിയ കാലഘട്ടം ഫലരഹിതമാക്കാതെ വിനിയോഗിക്കാൻ പഴയ തലമുറയ്ക്കും പുതു തലമുറയ്ക്കും വരും തലമുറയ്ക്കും സാധ്യമാകട്ടെ...🙏🏻❤️ മികച്ച അവതരണശൈലി 👍🏻😍👌🏻ഭാവുകങ്ങൾ 👍🏻🙏🏻
@aminsha23809 ай бұрын
എനിക്ക് ഒന്നേ പറയാൻ ഉള്ളൂ അതിനെ എടുത്ത് കിണറ്റിൽ കളയണ്ട സമയം കഴിഞ്ഞു സൈക്കോ നാത്തൂൻ
@ambili123459 ай бұрын
ഏട്ടൻ കഥാപാത്രത്തെ എപ്പോഴും എടാ ഏട്ടാ എന്ന് വിളിക്കുന്നത് വല്ലാത്ത ആവർത്തന വിരസത ഉണ്ടാക്കുന്നു..
@najmanaju80819 ай бұрын
സാരിയിൽ ബ്യൂട്ടിഫുൾ ആയിട്ടുണ്ട് സച്ചു ❤❤❤
@ammayummakkalum56049 ай бұрын
❤️❤️❤️
@sufaira22najeeb399 ай бұрын
8:51 ath enk ishttappettu😎😂😂
@divyadas89909 ай бұрын
ആങ്ങൾടെ ഭാര്യ ആയാലും ഭർത്താവിന്റെ പെങ്ങളായാലും ഇന്നുവരെ എനിക്ക് ഒരു പ്രേശ്നവും ഉണ്ടാക്കിയിട്ടില്ല 🎉🎉 നല്ല നാത്തൂന്മാരാണ് ❤❤
@rtvc619 ай бұрын
ഓ പിന്നേ ആങ്ങളക്കും അമ്മയ്ക്കും വന്ന പെണ്ണിനും നാക്കിനും കൈക്കും എല്ല് ഇല്ലാഞ്ഞിട്ട്... ഇങ്ങോട്ട് ഒന്ന് പറഞ്ഞാൽ അങ്ങോട്ട് നാല് അങ്ങ് പറഞ്ഞേക്കണം.. 😃
@sujamenon30699 ай бұрын
Super performance and climax adipoli 👌👌😍😍
@MasnaCp9 ай бұрын
നിങ്ങളുടെ video s പൊളിയാണ്
@athira03072 ай бұрын
എൻറെ ആങ്ങളക്കും ഒരു ഭാര്യയുണ്ട്. എൻറെ അനിയത്തി കുട്ടിയാണ് അവൾ. ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടോ എന്നുപോലും അവൾക്ക് ഞാൻ ഫീൽ ചെയ്യാറില്ല. ഒരു കാര്യത്തിലും ഞാൻ ഇടപെടാറില്ല. എൻറെ അമ്മയുമായി അവളുടെ കാര്യങ്ങൾ ഡിസ്കസ് ചെയ്യാറുമില്ല. പക്ഷേ എനിക്ക് ഒരെണ്ണത്തിനെ ദൈവം തന്നിട്ടുണ്ട്. എൻറെ പൊന്നു. സൈലൻറ് കില്ലർ ആണവ ൾ
Ente nathoon valare paavam aanu tto enne orupadu ishttam aanu enikk thirichum angina 😊😊😊
@ammayummakkalum56049 ай бұрын
❤️❤️❤️
@jaseenahaneef-sf6ts9 ай бұрын
കുശുമ്പി നാത്തൂൻ🤭ഇത്തിരി കടുപ്പം😂 വീഡിയോ സൂപ്പർ ❤️❤️
@ammayummakkalum56049 ай бұрын
Thank you❤️❤️❤️
@daisydaisyjames58049 ай бұрын
എനിക്ക് 5നാത്തൂൻ ഉണ്ട് ഒരു കുഴപ്പമില്ല 🥰
@jessysebastian5879 ай бұрын
ഇത് തന്നെയായിരുന്നു എന്റയും അവസ്ഥ അമ്മയുമുണ്ടായിരുന്നു കലക്കാൻ
@JijiJijiratheesh-jh1jq9 ай бұрын
Anikkum
@SobhalethaDeviS-ik4zm8 ай бұрын
ഇപ്പോഴും ഇതുപോലത്തെ കുടുംബ ങ്ങൾ ഉണ്ടെന്നുള്ളത് സത്യമാണ്.
@SakuthalaV-pl7xo9 ай бұрын
Sschu vinde aacting sooper👍👍❤❤❤
@sudhavijayan789 ай бұрын
Hoo nanloru msege adipoli super njan continue kanum welden ❤❤❤❤
@krishnasuresh33339 ай бұрын
Enikum und oru naathoon.. Ente chechiyepole thanneya. Ellam parasparam samsarich namuk enthelum issues undengil athinu krithyamayi solution paranjutharum... 🥰🥰
@FathimaSuhura-y2i9 ай бұрын
സുജിത് ചേട്ടാ ഒന്ന് replay തരുമോ pls. ഞാൻ നിങ്ങളുടെ വലിയ ഒരു ഫാൻ aan ❤️❤️😍👌എല്ലാവരുടെയും perfect acting
@ammayummakkalum56049 ай бұрын
Thank you very much ❤️❤️❤️❤️🙏🏻🙏🏻
@paaru339 ай бұрын
Ente nathoon evide vannu nilkkapolum ella. 😂 paavam aanu
@HibaFahad-w6e9 ай бұрын
Enikum und oru nathoon. Masha allah adipoli ann❤❤❤. Nalla swabavam. Allhamdulillah Allhamdulillah ❤❤❤❤🤲🤲🤲
@karthik.b59179 ай бұрын
വല്ലാത്ത നാത്തൂൻ
@ammayummakkalum56049 ай бұрын
😌😌🤭🤭
@RINTU-MATHEW9 ай бұрын
മോൾ പറയുന്ന കേൾക്കുന്ന അമ്മായി അമ്മ ആണേൽ എന്നാ ചെയ്യും കല്യാണം കഴിഞ്ഞ് ഹണിമൂൺ ട്രിപ്പിന് വിട്ടിട്ട് അമ്മയെ കാണിക്കുന്ന doctor ഇന്ന് ഉണ്ട് എന്ന് പറഞ്ഞ് തിരിച്ചു വിളിപ്പിച്ചിട്ട് പകുതി വഴി ആയ പ്പോൾ പറയുവാ doctor ഇന്നില്ല എന്ന് അത്രയ്ക്ക സ്നേഹം ഉള്ള നാത്തൂനും ഉണ്ട്. അതും കല്യാണം കഴിഞ്ഞ് 15 ദിവസം ലീവ് ഉള്ള ആങ്ങള തന്നെ കൊണ്ടു പോകണം . തൊട്ടു അടുത്ത കിടക്കുന്ന പെങ്ങൾ പിന്നെ തിരക്കിലാ😅😅😅 എല്ലാ നാത്തൂൻനും ഇങ്ങനെ അല്ല. ഇത് കണ്ടപ്പോൾ flash back ഓർത്ത് പോയി😅
@sanivinod42959 ай бұрын
ഇടിച്ച് അവളുടെ മുഖത്തിന്റെ shape മാറ്റണം 🤭
@ammayummakkalum56049 ай бұрын
അത്രയ്ക്ക് വേണോ 🙄🙄🙄
@sanivinod42959 ай бұрын
@@ammayummakkalum5604 ഒരു ആവേശത്തിന് പറഞ്ഞതാ 🤭😂
@ushakumaris77529 ай бұрын
അത്രയ്ക്കും വേണ്ട എന്നാലും രണ്ടു കൊടുത്താലത് കുറഞ്ഞ് പോവത്തില്ല...പക്ഷേ ആ അമ്മച്ചിയ്ക്കാ ആദ്യം കിട്ടേണ്ടത്...
@sanivinod42959 ай бұрын
@@ammayummakkalum5604 ഒരു ആവേശത്തിന് പറഞ്ഞതാ 😌😄
@kavyaaneesh11819 ай бұрын
ഇതുപോലെയുള്ള പാവം അമ്മമാരെ പറ്റിക്കാൻ പെൺകുട്ടികൾക്ക് എളുപ്പമാണ്. പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നാത്തൂന്മാർ ഒന്ന് ചിന്തിക്കണം, അവരെപോലെ തന്നെ ഉള്ള ഒരു പെൺകുട്ടിയാണ് ആ വീട്ടിലേക്ക് കയറി വന്നതെന്ന്.
@bijuousephbiju65819 ай бұрын
അമ്മ പൊളിച്ചു...
@jerrymol79299 ай бұрын
Nalla Video Ending Super👍🏼 🥰❤️
@FathimaK-m8w9 ай бұрын
Chechi munp ittathinta second part edumo randaamthe mole barthavinta veettil ponath nalla thrilling aayirikkum ellarum katta waiting aane plss chevhi😢😢
@vaigak84259 ай бұрын
Climax super 👍👏
@thahiraabdullah79369 ай бұрын
Happy barthday minnuuu molu 🎂🍫
@karthikatharun65869 ай бұрын
എന്റെ best ഫ്രണ്ട് എന്റെ നാത്തൂൻ ആണ് ♥️
@ammayummakkalum56049 ай бұрын
❤️❤️❤️❤️
@monishaunni20746 ай бұрын
Ethupolle oru ammayiamma unde life super ayirunu
@InzaSulthanofficial3079 ай бұрын
എന്റെടുത്ത് തുടങ്ങിയപ്പോൾ തന്നെ ഇക്ക എന്നെയും കൊണ്ട് വേറെ വീട്ടിലോട്ട് മാറി പിന്നെ എല്ലാർക്കും എന്നോട് സ്നേഹവാ
@shabbulove9 ай бұрын
Enik oru pengal ind ath oru paavam 🥰
@jasmineoustin36319 ай бұрын
"Ormippikkalle ponnee."😢
@prasannaaravindran59409 ай бұрын
The video would have been better if Sachu had taught Anju a sharp lesson by packing her bags and going off to her house every time Anju came home. This should have been a plan made by Sachu and her husband 😀
@user-xq5ds5ig5ralluz9 ай бұрын
അതെ nathunumammayiyammayum പ്രശ്നകാർ ആണ്
@RaseenaKk-v4m9 ай бұрын
അടിപൊളി ക്ലൈമാസ് പൊളി
@ammayummakkalum56049 ай бұрын
Thank you❤️❤️
@ayshaaysha13359 ай бұрын
എനിക്ക് ഉള്ള നാത്തൂൻഅമ്മായിയും ഇതിനും അപ്പുറം ആണ് ഞങ്ങൾ ഒന്ന് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ സഹിക്കില്ല അടിക്കുള്ള കാരണം കണ്ടത്തി വരും
@PKNFAM8 ай бұрын
നാത്തൂമാര് വേണം നില്ല അമ്മയിഅമ്മ മാത്രം മതി സമാദാനം പോവാൻ എന്റെ കല്യാണം കഴിഞ്ഞിട്ട് 2 years കഴിഞ്ഞു എന്റെ ലൈഫിൽ husband നാട്ടിൽ ഇണ്ടായാലും ഇലേലും ഒരു long ട്രിപ്പ് പോയിട്ട് one day ട്രിപ്പ് പോലും പോയിട്ടില്ല 😢എന്നെ പോവാൻ അനുവദിച്ചിട്ടില്ല തൊട്ട് എടുത്തേ ബീച്ചിൽ പോയാൽ mother law പറഞ്ഞ ടൈം ഒരു 10 minute വഴുകിയാൽ വരുമ്പോൾ face മാറിയിരിക്കും പോവണ്ട തോന്നി povum😅
@Afeefasakeer9 ай бұрын
Correct👍👍👍👍👍 എനിക്കും ഇങ്ങനെ തന്നെ 😔😔
@manjushakc98989 ай бұрын
Njanum oru naathoonan pakshe innuvare oru porrinum poyittilla ❤
@RAM_YA278 ай бұрын
ഇവളുമാരൊന്നും ഒരിക്കലും മാറി ചിന്തിക്കില്ല.. ഈ കാണിച്ചത് ഒന്നും ഒന്നുമല്ല.. അതിനും മുകളിൽ ചെയ്യുന്നവർ ഉണ്ട്.. ദൈവം എന്നൊരാൾ മുകളിൽ ഉണ്ടെങ്കിൽ അനുഭവിക്കേ ഉള്ളൂ.. 😢
@sweet-d6o8 ай бұрын
That's true. Ithokke cheruth. ക്രൂരതയ്ക് കയ്യും കാലും വെച്ച items ind. silence ആണ് nallat.
ഭാര്യുടെയും . ഭർത്താവിന്റെയും ജീവിതത്തിനിടയിൽ ഒരു കാരണവശാലും മൂന്നാമതൊരാൾ ഇടപെടുന്നത് ശരിയല്ല അത് അമ്മയായാലും പെങ്ങൾ ആയാലും.
@FathimaKhalid-g7f6 ай бұрын
നല്ല അമ്മ
@lissathomas21139 ай бұрын
ഇത് ഒത്തിരി ചീപ്പായ ഒരു ഒരു എപ്പിസോഡ് ആണ് നാത്തൂനെ പഠിച്ച മകളാക്കും മകളെ പിടിച്ച് നാത്തൂൻ ആക്കും കണ്ടന്റ് എല്ലാം ഒന്ന് തന്നെ. ഇപ്പോൾ ഈ റീല് കാണുന്നത് തന്നെ ദേഷ്യമാണ്
@shamnascraftrecords9 ай бұрын
Valare Nalla video Enikkum und ithupole oru kushubi nathoooon kure anubhavichu 😮😮oneee ullu ulakkaakk adikkanam
@MOOMEYS9 ай бұрын
Anjune ente kayil kittiyalundallo😅😅
@iqbalvp71369 ай бұрын
വല്ലാത്ത ഒരു നാത്തൂൻ 😂😂😂😂
@ammayummakkalum56049 ай бұрын
😌😌
@aseebpulikkal59228 ай бұрын
Ide orupade sathyamann njanum ide sherikkum anubavichittund
@jaseenishad53858 ай бұрын
എനിക്ക് ഒന്നേ ഒള്ളു,അതിനെ നേരെ ഒന്ന് കാണാൻ കിട്ടില്ല,❤
@MSVGAMERNEW9 ай бұрын
ഇപ്പോഴും അനുഭവിക്കുന്നുണ്ട്
@ranjumolranju59019 ай бұрын
നല്ല വീഡിയോ 🥰
@fasilafasila8079 ай бұрын
Pisharikav njale sthalm ❤
@sonuramzan-x8w9 ай бұрын
സൂപ്പർ next part venatto
@sonuramzan-x8w9 ай бұрын
വേഗം
@AnayashyamAnayashyam8 ай бұрын
ഞാനും എന്നും കാപ്പാട് ബീച്ചിൽ പോവാറുണ്ട്
@aparnadavid73189 ай бұрын
Njanjum sisters in lawine konde orupad anubhavichu.hus ammayum sisters parayunathe ayirunnu kalkare.athukonde njan enthkilum paranjal hus adhyam ok parayum.pinne ammayum chechimarum paranjal decision mattum. oru decision edukan capacity ellatha hus ayirunnathe konde decision eduthirunathe ammayiammayum sister in law's ayirunnu . athukonde geevitham kayi vittu poya oral anu njan
@Najmunniyas_KSD9 ай бұрын
ഈ കാലത്ത് ഇങ്ങനെ ഉള്ള നാത്തൂൻ ഉണ്ടാകുമോ? ഇങ്ങനെ സഹിച്ചു നിൽക്കുന്ന ഭാര്യയും ഉണ്ടാവില്ല. രണ്ട് പേരും ഒപ്പത്തിന് ഒപ്പം നില്കും.