അമ്മയുടെ സാരി അടിപൊളി..... ലാസ്റ്റ് ഭർത്താവ് ഭാര്യയെ നോക്കുന്ന നോട്ടം സൂപ്പറായിട്ടുണ്ട് .....ആ നോട്ടത്തിൽ ശാന്തിയും സമാധാനവും സന്തോഷവുമുണ്ടായിരുന്നു....
@Sajiniaksajiniak6 ай бұрын
വനജമ്മേ 🥰🥰തകർത്തു ട്ടോ Super ❤️❤️❤️❤️
@remarajkumar46826 ай бұрын
സൂപ്പർ ഇത് പോലെയുള്ള അമ്മായി അമ്മമാർ വിരളം
@-sheebapm6 ай бұрын
അമ്മാ എവിടെ ആണേലും അമ്മ അടിപൊളി അഭിനയം തന്നെ...❤❤
@remajnair46826 ай бұрын
കൊള്ളാം , കലക്കി , നല്ലൊരു മെസ്സേജ് ആയിരുന്നു ❤❤❤❤😊😊
@vidyaraju39016 ай бұрын
സൂപ്പർ..... മരുമകൾക് ഇത്ര പെട്ടന്ന് എല്ലാം തിരിച്ചറിയാൻ പറ്റിയത് നല്ല കാര്യം... വളരെ ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ ഭർത്താവിനും അവസാനം മാപ്പ് പറഞ്ഞപ്പോ മനസലിഞ്ഞ അമ്മയ്ക്കും സല്യൂട്ട് 👍🏻
@usharajan46336 ай бұрын
എല്ലാ മക്കളും ,മരുമക്കളും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ. നിങ്ങൾ നല്ല തന്മയത്വത്തോടെ അവതരിപ്പിച്ചു.👌👍❤️❤️
@ShaheedaPp6 ай бұрын
Amma poli 🥰🥰🥰🥰 "അമ്മയും മക്കളിലും "അമ്മയെ വല്ലാദേ miss ചെയ്യുന്നു ❤❤❤
@RaihanathPP-xp9xf2 ай бұрын
അമ്മയും മക്കളും തകർത്ത് സന്ധിയാ ചേച്ചി evide ഏതായാലും 👌❤❤❤
@seeniyashibu3896 ай бұрын
നല്ല content.... അമ്മയുടെ ആക്ടിങ് സൂപ്പർ 🎉🎉🎉🎉
@mareenareji46006 ай бұрын
സന്തോഷം ഉള്ള കുടുംബം കാണുന്നത് തന്നെ എന്ത് രസമാണ് ♥️♥️♥️
മനസ്സിന് ഒരിക്കലും പ്രായമാകുന്നില്ല... മക്കൾ ഇങ്ങനെ പെരുമാറുമ്പോൾ ആണ് പ്രായമായെന്നു തോന്നുന്നത്.... അനുഭവം.. ഗുരു...😢😢😢😢.......
@AzmanMk3 ай бұрын
I’m l
@Dreams-jm7hl6 ай бұрын
സൂപ്പർ 👌👍👏🔥🥰ചിലയിടത്തൊക്കെ ഇങ്ങനെയാണ് വന്ന് കയറിയാൽ ഉടനെ അധികാരം മുഴുവൻ വേണം. ക്ലൈമാക്സ് ചേട്ടൻ പറയുന്ന ഡയലോഗ് എന്റെ ആങ്ങള ഭാര്യയോട് പറഞ്ഞെങ്കിൽ എത്ര നന്നായേനെ ഭർത്താവിന് ആരും വേണ്ട ഭാര്യക്ക് മാതാപിതാക്കളും സഹോദരങ്ങളും വേണം ഭർത്താവിനെ ഒറ്റക്ക് കിട്ടണം ഇങ്ങനെ ഉള്ള പെണ്ണുങ്ങൾക്ക് ഭൂമിക്കടിയിൽ നിന്ന് വന്നതോ ആകാശത്ത് നിന്ന് പൊട്ടി വീണതോ ആയ ഭർത്താവിനെ കിട്ടണം അതാകുമ്പോൾ അമ്മയും അച്ഛനും സഹോദരങ്ങളും ഒന്നും ഉണ്ടാവില്ലല്ലോ....
@SoumyaKumar-uy1nj6 ай бұрын
പെണ്ണും പൊട്ടി മുളച്ചത് അല്ല അവൾക്കും അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ട് അതും കൂടി ഓർക്കണം
@sindhumolps76156 ай бұрын
ചിലയിടത്ത് അമ്മായിയമ്മ, ചിലയിടത്ത് മരുമകൾ.. മൊത്തം പ്രശ്നം. അമ്മായിയമ്മ ഇല്ലാത്തിടത് പോകുന്നത് അത്ര നല്ലതല്ല. കയറി ചെല്ലുമ്പോൾ അമ്മായിയമ്മ ഉള്ളത് നല്ലതാ.. കുറച്ചു നാൾ എങ്കിലും
@SoumyaKumar-uy1nj6 ай бұрын
@@sindhumolps7615 അമ്മായിയമ്മ കുറച്ചു കാലം അല്ല എപ്പോളും കൂടെയുള്ളതാണ് നല്ലത്. എന്നാൽ മകനും ഭാര്യയും വേറെ കുടുംബം ആയെന്ന് അംഗീകരിക്കാൻ ആ അമ്മയ്ക്ക് പറ്റണം അല്ലാതെ അവരുടെ എല്ലാ കാര്യത്തിലും പോയി തലയിടരുത് ( മകനും മരുമകളും ഒരു വഴക്കിട്ടാൽ / സാമ്പത്തിക കാര്യത്തിൽ ഒരു തീരുമാനം എടുത്താൽ എല്ലാം ചെന്നു തലയിടുമ്പോൾ പ്രശ്നം തുടങ്ങും മിണ്ടാതെ ഒരു മൂലയിൽ ഇരിക്കാനല്ല പറഞ്ഞത് ഒറ്റയാൾ പട്ടാളം ആകാനും മോൻ ഇപ്പോളും 5 വയസുകാരൻ ആണെന്ന ഭാവത്തിൽ നിയന്ത്രിക്കാനും നോക്കരുത്
@remasabu19456 ай бұрын
ഞാൻ ഇപ്പൊ ഇങ്ങോട്ടുമാറി അമ്മായില്ലാത്ത അമ്മയും മക്കളും എന്തോ ഒരു കുറവുപോലെ അമ്മ സൂപ്പർ
@ajitharajan34686 ай бұрын
അയ്യോ പാവം ആ 2കുട്ടികളും അടിപൊളി യായി ജീവിച്ചു കാണിക്കുന്നു അതും കാണണം കേട്ടോ
@masterofbrain62486 ай бұрын
ഞാനും
@vijivijitp9622Ай бұрын
Suuuper video 🎉🎉🎉❤❤❤ഒരുപാട് ഇഷ്ടയി
@rosilykunjachankunjachan63285 ай бұрын
അമ്മ സൂപ്പർ 👍🏽👍🏽ഇവൾക്ക് ഇങ്ങനെ കിട്ടണം
@KLSvlog6 ай бұрын
വനജമ്മേ നിങ്ങൾ 👍👍👍അവിടെ ആണേലും ഇവിടെ ആണേലും അമ്മ പൊളിയാ 🥰🥰🥰
@remavijaykumar78816 ай бұрын
എല്ലാവരുടെയും acting super. Monte അഭിനയം വളരെ ഇഷ്ടമാണ്. സംസാരരീതി സൂപ്പർ👌🏻
@ayswaryar.k78586 ай бұрын
പല വീടുകളിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകും👍👍 അവസാനം മോൾതിരുത്തിയല്ലോ.💐💐: അമ്മ അടിപൊളി അഭിനയം💐💐എല്ലാവരും തകർക്കുന്നു..❤️👍
@happyandcool1-t1y6 ай бұрын
💖💖❤️
@UshakumariUshskumari-gg4nl6 ай бұрын
Daughter in law learned a very good lesson Good message
@RajaniRaveendran-rn5ez6 ай бұрын
🎉വനജേച്ചി . എവിടെയായാലും 'സൂപ്പറാ❤
@happyandcool1-t1y6 ай бұрын
💖💖💖❤️
@sirajelayi90406 ай бұрын
എല്ലാവരും ഉള്ളതാ അടിപൊളി,വല്ലപ്പോഴും അല്പം പ്രൈവസിയും നല്ലതാ....
@sasikalasasi5816 ай бұрын
3:27
@studysmart-96 ай бұрын
Vanajaamma powli evide poyalum amma thakarkum,
@14716735856 ай бұрын
സൂപ്പർ 👌👌അമ്മ പൊളിച്ചു, അമ്മ പാവം 😢
@minisarovaram69876 ай бұрын
ഇതൊക്കെ തന്നെയാ ഇപ്പോൾ പലേടത്തും നടക്കുന്നത് എന്നാലും ഇതിൽ മോൾ തെറ്റ് മനസ്സിലാക്കിയല്ലോ 👌👌
@simply_Amzz6 ай бұрын
Ntha ammakk thettonnulle??? 🙄🙄🙄
@habeebasalim6 ай бұрын
Hi dears families vanajamma evida yalum abhinayom super adipoli aanu monu amma ennum amma aanu makkalku amma marea vearu . Kano snehe ika thi ri kano kazhi ella amma iku marumaka lu dea vakku kal keattu otthi rri feeling aai poi oru veettil amma ulla thu valiya oru anugra hom aanu mol sughom aai prasave kattea ennu njan allhu nodu dua cheyyunnu super video aanu amma iku congratulations um big salute um njan kodu ku nnu molku pregnency time il abhinai kan kazhi yu mo otthi rri snehom vavajamma families nodu god bless you
@aishabeevi9066 ай бұрын
സൂപ്പർ വീഡിയോ അമ്മയെ ഒഴിവാക്കല്ലേ മക്കളെ
@jaisychacko93976 ай бұрын
Yes
@lathakrishnan49986 ай бұрын
Super aayittundu video 👏👏👏 very good acting 😊😊😊
@maheshsreedhar74596 ай бұрын
Nice തകർത്തു 👍🏼👍🏼👍🏼👍🏼🙏🏼
@simmyabraham54116 ай бұрын
Super topic exactly this story is needed to all daughter in laws
@happyandcool1-t1y6 ай бұрын
💖💖❤️
@simply_Amzz6 ай бұрын
What about mother in law?
@simply_Amzz6 ай бұрын
She is also toxic
@nazeemashahulshahul10356 ай бұрын
Super aayitund endayalum njan ith groupil idum kurachuper kanendatund👍👍👍👍
@FathimaFabi-wu6fh3 ай бұрын
അതെ തിരിച്ചറിവ്..... അതാണ് good ❤❤❤
@Renjini-w6x6 ай бұрын
Adipoli content pwolichu
@vipinak85276 ай бұрын
അമ്മയും മക്കളും കണ്ട പാടെ ഹാപ്പി ആൻഡ് കൂൾ❤😂😂😂... ഈ അമ്മ ഇവിടെ വന്നിട്ട് ഞാനിപ്പോ അവിടെയും ഇവിടെയും ഓടണം😂😂
@rajasreemohan25116 ай бұрын
Very good theame New generation daughter in law's mind Super
@jijibabytom1146 ай бұрын
beautiful video. ..happy ending 😊😊👏👏👍👍
@NancyDeepak-w8c6 ай бұрын
Hai amma, adipoli content, ❤❤ amma നന്നായി അഭിനയിച്ചു❤ ചേച്ചിയും ഏട്ടനും അടിപൊളി ആണ് ട്ടോ❤ ചേച്ചി സുഖം അല്ലേ ,നിങ്ങളെ എല്ലാം എനിക് ഒരുപാട് ഇഷ്ടം ആണ് ❤
നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് വലിയ ഇഷ്ടമാണ്, അമ്മ അടിപൊളി, അമ്മ മാത്രമല്ല കേട്ടോ മൂന്ന് പേരും, എനിക്ക് രണ്ടു ആണ്മക്കളാണ്, ദൈവമേ നാളെ എന്റെ അവസ്ഥയും ഇത് തന്നെയാണോ? ഓർത്തപ്പോൾ തന്നെ പേടിയാകുന്നു
Ellam kanunna oru shakthy und . Marupadi avide ninnum kittum. Kittanam
@sobhav3906 ай бұрын
Super 👍😍 and good message 👍💕
@vaigak84256 ай бұрын
Vanajamma super ahh ❤❤❤
@DivyamolDevarajan6 ай бұрын
Amma 🥰🥰🥰.adipoli good message...
@SuvarnaMurali-p2j6 ай бұрын
പണ്ടത്തെ കാലം അല്ല പണ്ട് കൂട്ടകുടുമ്പത്തിൽ എല്ലാവരും കൂടി ആണ് കാര്യങ്ങൾ ചെയ്യുന്നത് ഒരു വഴക്ക് ഇല്ല.... മമക്കളിൽ മൂത്ത ആൾ ആരാണോ അവരുടെ അഭിപ്രായത്തിൽ ചേരും അച്ഛനും അമ്മയും എല്ലാം..... ഇപ്പോൾ പെണ്മക്കൾക്ക് വേറെ ആരും വീട്ടിൽ പാടില്ല... അവരുടെ ഇഷ്ടങ്ങൾ ഒന്നും നോക്കാൻ ഇഷ്ട്ടമല്ല.... അമ്മ മാത്രം ഉള്ളു എങ്കിൽ അമ്മക്ക് ആവശ്യമുണ്ടെങ്കിൽ ഭക്ഷണം കഴിച്ചു കൊള്ളണം.... അവർക്ക് എടുത്ത് തരാൻ നേരം ഇല്ല.....എവിടെ എങ്കിലും പോകുന്നുണ്ടെങ്കിൽ ഒറ്റക് പൊയ്ക്കോളണംഇത് ഒക്കെയാണ് നിയമങ്ങൾ.... എന്തിന് മക്ക ൾ പോലും അങ്ങനെ ആണ് 😄😄😄
@kps58536 ай бұрын
ചേട്ടൻ 👌👌👌
@sheelamorgan6 ай бұрын
Very GOOD content 💯👍👍👍
@jaseenahaneef-sf6ts6 ай бұрын
കൊള്ളാലോ🤭അടിപൊളി👍❤️❤️❤️
@prabha6546 ай бұрын
വനജേച്ചി അടിപൊളി ❤
@minisudhir88765 ай бұрын
All husband and wife needs privacy the in laws should understand this ,at least initially for them to understand each other
@Misu1946 ай бұрын
❤ deenu nalla abinayam powli nigalude video edit chayuneth ar
@happyandcool1-t1y6 ай бұрын
💖💖💖
@m.kashrafm.kashraf97966 ай бұрын
അമ്മയും മോളും സൂപ്പർ
@pournami59046 ай бұрын
നല്ല മെസ്സേജ്❤❤❤
@aminaka46 ай бұрын
അടിപൊളി സൂപ്പർ 👍👍
@RUBEENARUBI-ry7sy6 ай бұрын
സാറിന്റെ അച്ഛനും അമ്മയും എവിടെ യാണ് ഇതുവരെ കണ്ടിട്ടില്ല ഞാൻ അത് കൊണ്ട് ചോദിച്ച താണ്
@jaisychacko93976 ай бұрын
Njanum agene orthu
@ajitharajan34686 ай бұрын
അടിപൊളി 💞💞💞💞
@NisarMsp-fl2rj6 ай бұрын
അങ്ങനെ പറയരുത് അമ്മായിഅമ്മ ഇല്ലാത്ത വിഷമം എനിക്കറിയാം എന്ത് പറഞ്ഞാലും നമുക്കൊരു അസുഗം വന്നാൽ അവരെ undavu😘❤️അമ്മ ലവ് ❤😘😘😘
@subadhrakaladharan3596 ай бұрын
Adipoli video ❤❤
@sujamenon30696 ай бұрын
Super adipoli video 👌👌🥰🥰
@happyandcool1-t1y6 ай бұрын
❤️❤️❤️
@NajadNihal-b3v6 ай бұрын
God bless you 👍❤️
@happyandcool1-t1y6 ай бұрын
💖💖💖
@alicebenny51186 ай бұрын
സൂപ്പർ വീഡിയോ..
@NaeemaMaryam-z7t5 ай бұрын
🤣😅😅🤣അമ്മ പൊളിച്ചു 😜😜ചേച്ചി ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല 😜🥰കല്യാണം കഴിഞ്ഞാലും അമ്മക്ക് തന്നെയാ പ്രധാന്യം 🥰🥰💪🏻
@balustudio8733 ай бұрын
ഇതുപോലുള്ള നട്ടെല്ലുള്ള ആൺമക്കളും കൂടെ വേണം
@Bhadrabhalabhadra6 ай бұрын
സൂപ്പർ ❤❤❤
@MuhammedPoolath6 ай бұрын
അമ്മ ഇപ്പോൾ എവിടെയാണ് ഉള്ളത് സച്ചു ഇപ്പോൾ പ്രേതംആയി തകർത്തു അഭിനയിച്ചു തുടങ്ങി
@DOLLYsKitchen6 ай бұрын
Wow nice 😊😊
@UsmanUsmanMpАй бұрын
👍❤️🥰😍❤️👍
@sivanyasaji89976 ай бұрын
യെസ് അമ്മ സൂപ്പർ ❤️❤️❤️
@happyandcool1-t1y6 ай бұрын
💖💖💖❤️
@SafiyaMASafiya-q9g6 ай бұрын
അടിപൊളി 🥰❤
@radhamaniyesodharan82086 ай бұрын
അമ്മ super 🌹🎉🎊
@niralanair20236 ай бұрын
അയ്യോ! ഇങ്ങനെയുള്ള ഭാര്യയുടെയും അമ്മയുടെയും കൂടെ കഴിയേണ്ടിവരുന്ന പുരുഷന്റെ ഒരു ഗതികേടെ കഷ്ടം.
@Molly-kv9be6 ай бұрын
ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നങ്ങൾ ഹാൻഡിൽ ചെയ്യാൻ പറ്റുമെങ്കിൽ ആർക്കും ബുദ്ധിമുട്ട് ഉണ്ടാകില്ല . ഇവിടെ കഥാനായകൻ നിഷ്പക്ഷമായി നിലപാട് എടുത്തു. അതുകൊണ്ട് കാര്യങ്ങൾ ഈസി ആയി..അമ്മയും സമയോചിതായി പ്രവർത്തിച്ചു. ഗുഡ് 👌🏻 ഇങ്ങനെ പോകട്ടെ ജീവിതങ്ങൾ 🙏🏻
@ushasasidharan34606 ай бұрын
👏👏👏👌👍
@sijotintu62676 ай бұрын
അടിപൊളി ❤️❤️❤️
@happyandcool1-t1y6 ай бұрын
💖💖❤️
@shereenasherin45436 ай бұрын
👌👍❤️❤️❤️❤️❤️❤️❤️
@anniesamson88486 ай бұрын
Thank you for the laughter
@girijamd64966 ай бұрын
Super vidio😅😅😅😊
@vasanthinagaraj3165 ай бұрын
😍👌👌
@jaisychacko93976 ай бұрын
Amma kalakki ❤
@kunju64046 ай бұрын
സൂപ്പർ
@geoily6 ай бұрын
❤❤❤ Super
@thomasjacob44236 ай бұрын
Good message
@hashmi-aami6 ай бұрын
❤❤ poli
@leelapaul35916 ай бұрын
Amma adipoli ❤
@UshakumariUshskumari-gg4nl6 ай бұрын
Daughter in lawlearn Avery good lesson Good message