Ammayum Makkalum latest videos its family oriented content
Пікірлер: 112
@timePass1522411 ай бұрын
Flat ജീവിതം മടുത്തിട്ട് നാട്ടിൽ വന്ന് settle ആയതേ ഉള്ളൂ ഇപ്പോഴാണ് മനസിന് സന്തോഷം ആയതു നമ്മുടെ നാട് തന്നെ best 🥰🥰
@vidyaraju3901 Жыл бұрын
ഈ വിഡിയോ ഒരുപാട് പേർക് ഒരു പാഠം ആണ്..... നാട്ടിൽ സെറ്റിൽ ആകാൻ കൊതിക്കുന്ന എന്നെപ്പോലുള്ള പ്രവാസികൾക് അതിന്റെ വിലയും വേദനയും അറിയുള്ളു....... പൊളിച്ചു മക്കളെ.... Waiting for next വിഡിയോ.... കുഞ്ചു റിമോട്ട് എടുത്ത് എറിഞ്ഞത് കണ്ട് കുറെ ചിരിച്ചു...... ഒരു ചക്കര ഉമ്മ കൊടുക്കണേ ❤❤❤❤
@Happylifewithsree26 Жыл бұрын
നമ്മുടെ നാട് തന്നെ ആണ് എപ്പോളും നല്ലത് 👌നമ്മൾക്ക് എന്തെങ്കിലും ഒരു ആപത്ത് വരുബോൾ ആണ് അതൊക്കെ നമ്മൾ mis ചെയ്യുന്നത് അയൽവാസി ചേച്ചി പൊളിച്ചുട്ടാ 👌🥰
@sainabasai423210 ай бұрын
അടിപൊളി . ഇത് .എല്ലാ വർക്ക് ഒ ഒ പാഠം.ആ വട്ടേ,❤❤❤❤❤ .
@JasmiJasmin-n8e Жыл бұрын
❤നാട്ടിലെ ജീവിതമാണ് നല്ലത്❤❤❤❤❤❤❤❤❤❤
@rugminimarar6972 Жыл бұрын
48 വർഷം മുൻപ് ജോലി കിട്ടി മുംബൈയിലേക്ക് ചേക്കേറിയതാണ്. ജോലി, വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, പിന്നെ അവരുടേ ജോലി, വിവാഹം ഇങ്ങനെ ഓരോ ജീവിത പ്രാരാബ്ധങ്ങൾ കാരണം ഇത്രയും കാലം ഫ്ലാറ്റ് ജീവിതം തന്നെ... പിന്നേ അയൽവാസികൾ എല്ലായിടത്തും ഇതുപോലെ അല്ല..പരസ്പരം സഹായിച്ചും, സഹകരിച്ചും കഴിയുന്നവരും ഫ്ളാറ്റുകളിൽ ധാരാളം ഉണ്ട്...എന്നാലും നാട്ടിൻ പുറത്തെ ജീവിതം... അതിൻ്റെ സുഖം ഒന്ന് വേറെ തന്നെയാണ്
@ammayummakkalum5604 Жыл бұрын
❤️❤️❤️
@Shyamalapillai2 Жыл бұрын
ഞാനും 13 വർഷമായി മുംബൈയിലാണ് താമസിക്കുന്നേ...
@chithra6436 Жыл бұрын
നാട്ടിൻപുറത്തെ life ഒരു flatilum കിട്ടില്ല 🥰❤️
@SuvarnaMurali-p2j Жыл бұрын
നമ്മൾ ക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ ആണ് അടുത്ത ഒരാൾ വേണം എന്ന് ആഗ്രഹിക്കുന്നത്...... അപ്പോൾ അടുത്ത ആരുമില്ലെങ്കിൽ ആണ്. ആണ് അതിന്റ ഭീകരമായ അവസ്ഥ മനസിലാകൂ..... 🤔🤔
@lakshmi8814 Жыл бұрын
ഇത്രയും നല്ല അയൽക്കാർ ഉണ്ടെങ്കിൽ വേറെ ഒന്നും നോക്കണ്ട.. എന്തിനും ഏതിനും അവർ ഉണ്ടാകും നമ്മുടെ കൂടെ... പക്ഷെ എല്ലാവരും ഇതിൽ കണ്ട അയൽക്കാരെ പോലെ ആവില്ല കണ്ട പോലും മിണ്ടാത്തെ ആൾക്കാരും ഉണ്ട്
@rifarifa7579 Жыл бұрын
Really
@ar7ar7ar77 Жыл бұрын
കുഞ്ഞൂസ് റിമോട്ട് ചാടി😂😁ഞാനിപ്പോൾ ബഹ്‌റൈനിൽ ആണ്, എനിക്ക് എന്റെ നാടും, വീടും സ്വർഗ്ഗം😍😍😍😍
നമ്മുടെ നാട് തന്നെ വലുത് വെറെ ഒന്നും ഇല്ലഎവിടെ പോയാലും ഇവിടെ എത്തിയാൽ മതി എന്നു തോന്നുന്നു
@aryaallu8244 Жыл бұрын
ഇനി എത്രകാലം കഴിഞ്ഞാലും നാട്ടിൻ പുറത്തെ ജീവിതമാണ് ഇഷ്ട്ടം
@suninair16 Жыл бұрын
Njan gujaratil aa Evide ayalvasi nalle helpfull aa Pani vanna nokanum varum, pine husband office aanagi hospitalil kondu pogum Food kondutarum, Festival, birthday Aendelum cheriye visheshm ondngi aelarum kudi celebrate cheyum, Aende molnde birthday 5th July aayirnu Aeniki onnum cheyindi vannilla,help choyikyan poyilla Aenalum ayilvasigal Decoration cheydu otri help cheydu...decoration cheydu Avar kunju ne surprise kodtu...city life video kanniche kutt alla... Aeniki amme makllum aelam video ishtum aa ..👌👌👌super aa Nalle msg aa... Pakshe e video aeniki ishtupattila... Alangi last parenum aayirnu Ellam city edu pole aayirkinum illa... Nalle ayilvasigal ondu...
@FaselaaAa Жыл бұрын
നമ്മൾ ജനിച്ചുവളർന്ന നാട് അല്ലേ നല്ലത് അതിലും വേറെ സുഖം കിട്ടില്ല എവിടെപ്പോയാലും👍👍👍
@lakshmilachu3958 Жыл бұрын
ഞാൻ എന്റെ കൊച്ചു സുന്ദര garamathill താമസിക്കുന്നു ❤🥰
@subaidakallar8667 Жыл бұрын
ഞാനും
@shibilakh Жыл бұрын
Ippo uae life anu 3 year ayit naadu miss cheyyunnud Buy avideyum ivideyum nilkana ishttam😊
@anuprajeesh4052Ай бұрын
Nammude Nadu thanneya swargam❤
@rtvc614 күн бұрын
റിമോട്ട് എടുത്തു ഒറ്റ ഏറ് 🤣🤣 ഒന്നും ആലോചിക്കാൻ ഇല്ലാരുന്നു...😂
@ritubitcoin8385 Жыл бұрын
Good message to people 😊😊
@habooskitchen913 Жыл бұрын
അടിപൊളി കഥ ആയിരുന്നു. ❤
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@SureshBabu-kt1nl Жыл бұрын
എന്റെ ഭാര്യ സെയിം. നമ്മുടെ നാട് ❤
@Misu194 Жыл бұрын
Wow ❤ watting more video
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@easanisar6528 Жыл бұрын
നാട് തന്നെ ആണ് super.
@vijayanair8117 ай бұрын
നാട് തന്നെയാണ് സൂപ്പർ
@Balkees-vc8lt Жыл бұрын
എന്റെ മലപ്പുറത്തെ ജീവിതം
@sreedhrannambiar8384 Жыл бұрын
❤ super Sruthi from dubai hailing from kannur at thillenkeri
@rajeshpkpk9857 Жыл бұрын
സൂപ്പർ eppisode . Best മെസേജ്❤❤❤❤
@rajeshpkpk9857 Жыл бұрын
സൂപ്പർ eppisode . Best മെസേജ്
@Saaansaaangaming Жыл бұрын
5.27 കൊച്ചു മാസ് 😝😝
@fathimahassan1295 Жыл бұрын
Super👍👍👍👍
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️
@arifakk598 Жыл бұрын
നമ്മുട നാടും പരിസരവും അയൽവാസികളും എല്ലാം
@kumarimenon3367 Жыл бұрын
നമ്മുടെ നാട് തന്നെ സ്വർഗം
@sabeethahamsa7015 Жыл бұрын
വാടക വീട് തിരക്കി കിട്ടഞ്ഞ് ഫ്ലാറ്റ് എടുത്തു മൂന്ന് വർഷം ശാസം മുട്ടി ജീവിച്ചു ഇപ്പൊൾ സമാധാനം
@abdullamarunnan2858 Жыл бұрын
Nammudea aa graamam that is best
@unnisunnis77248 ай бұрын
ആണുങ്ങൾ ആയാൽ മൂന്നാമത്തെ charactor ആണ്
@JasmiJasmin-n8e Жыл бұрын
വല്ലാത്തവല്ലാത്ത😊
@Demoonefor Жыл бұрын
ചിലർ അങ്ങനെയാണ് നിഷ്കളങ്കതയുടെ പ്രതീകങ്ങൾ❤❤
@lathadas2163 Жыл бұрын
എല്ലാം കൂടി conect ചെയ്തു, സൂപ്പർ vlog ❤❤❤❤
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@sreekumarinair2913 Жыл бұрын
Amma adipoly.
@ammayummakkalum5604 Жыл бұрын
❤️❤️
@Life_of_Osikuttan Жыл бұрын
Nice video 😊😊
@subairap7883 Жыл бұрын
ഞാൻ ഒരു പ്രവാസിയാണ് എനിക്ക് എൻ്റെ നാടാണ് ഇഷ്ടം എൻ്റെ നാടിൻ്റെ മണ്ണിൽ അലിഞ്ഞു ചേരാനാണ് എനിക്ക് ഇഷ്ടം
@savithrichembulli4871 Жыл бұрын
Superrrrr ❤❤❤❤❤❤❤
@ismailqatar4070 Жыл бұрын
Adipoli story... Nice
@keralamomsmagic-bymanjula9438 Жыл бұрын
Very true
@sahishnasyam8101 Жыл бұрын
Naadanu swargam mole.flat life 😢😢😢😢😢😢
@remarajkumar4682 Жыл бұрын
നാട്ടിൻപുറം നൻമ കളാൽ സമ്യദ്‌ധം
@chandrapwilson5241 Жыл бұрын
Yes swadesham thanne aanu best. But I have always lived in mumbai so I like mumbai
@ammayummakkalum5604 Жыл бұрын
❤️❤️
@akhilaarun3544 Жыл бұрын
നമ്മളുടെ ഭാഷ സംസാരിച്ച് നാട്ടിൽ നിൽക്കുന്ന സുഖം വേറെ എവിടെയും കിട്ടില്ല. ഇവിടെയൊക്കെ അയൽവാസികളെ കാണാറു പോലുമില്ല അവരായി അവരുടെ പാടായി. എന്തെങ്കിലും പറ്റിയാൽ പോലും തിരിഞ്ഞു നോക്കില്ല
@sakkeenahameed6252 Жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നാണല്ലോ സമൃദ്ധിയൊക്കെ ഇത്തിരി കുറഞ്ഞിട്ടുണ്ടെങ്കിലും നാട്ടിൻ പുറം തന്നെ നല്ലത്..... അല്ല സുജിത്തേ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ട്രാൻസ്ഫർ തരുന്ന ഏത് ഓഫീസ് ഇരിക്കുന്നു.. അതാപ്പോ ഞാനാലോചിക്കുന്നത്