ഇതു പോലെ ഒരു വീഡിയോ വേണ്ടായിരുന്നു : കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല😭
@remyabinu66954 ай бұрын
സത്യം
@nadil-gq4kq3 ай бұрын
Athe
@seeniyashibu38911 ай бұрын
ഹോ.... കാണുമ്പോൾ വിഷമം തോന്നുന്നു...very good 👍🏻👍🏻തീം അച്ഛന്റെ അഭിനയം സൂപ്പർ ആയി 👏🏻👏🏻
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@bharathiyakathakalinmalaya514511 ай бұрын
വല്ലാത്ത വേദന തോന്നി അച്ഛൻ എത്ര വേദന സഹിച്ചു. പാവം. പഴുത്തപ്ലാവില വീഴുന്ന കണ്ടു പച്ചപ്ലാവില ചിരിക്കണ്ട. പച്ച കുറച്ചു കഴിഞ്ഞു പഴുക്കും. ഓർത്തോ.😢
@Rithu35211 ай бұрын
എനിക്കും അച്ഛനെ കണ്ടപ്പോൾ സങ്കടം ആയി. പാവം അച്ഛൻ 😢😢😢
@sulaikhasulaikha118411 ай бұрын
എനിക്കും 😥
@manafmusliyar724311 ай бұрын
@@sulaikhasulaikha1184 😥😥
@nadil-gq4kq3 ай бұрын
Same😢😢😢😢
@suryaelizabethjohn456811 ай бұрын
അച്ഛനെ ഇഷ്ടം.. മക്കൾക്ക് പണി കിട്ടുന്നതും കൂടെ കാണിക്കരുന്നു.. അച്ഛൻ വിജയിക്കുന്നതും.. നന്മ ജയിക്കട്ടെ
@Nehushome11 ай бұрын
എനിക്ക് അങ്ങ് ഭയങ്കര സങ്കടം ആയി.... ഞാൻ എന്റെ അച്ചാച്ചനെ ഒത്തിരി മിസ്സ് ചെയ്യുന്നു.... കാണാൻ തോന്നുന്നു.... എത്ര വയ്യേലും ഇപ്പോഴും പണിക്ക് പോവും. ഇന്നലെ കൂടെ എന്നോട് പറഞ്ഞെ ഉള്ളു, കെട്ടിച്ചു വിട്ട വീട്ടിൽ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കി സഹിച്ചു നിക്കണ്ട ഇങ്ങു പൊന്നേക്കണം, അച്ചാച്ചന് ആയുസ് ഉള്ള കാലം വരെ നോക്കിക്കോളന്നു ... ഒറ്റ സങ്കടെ ഉള്ളു, ഇതുവരെ എനിക്ക് എന്റെ അച്ചാച്ചന് വേണ്ടി ഒന്നും ചെയ്തു കൊടുക്കാൻ പറ്റിയിട്ടില്ല... ഒരു ജോലി ആയിട്ട് വേണം എന്റെ അച്ചാച്ചനെ വീട്ടിൽ ഇരുത്താൻ.... 2024 ഇൽ എങ്കിലും കിട്ടുമായിരിക്കും ജോലി,
@ammayummakkalum560411 ай бұрын
👍🏻👍🏻👍🏻❤️❤️❤️❤️
@navaspoonthala503211 ай бұрын
👍
@killerkukka11 ай бұрын
Aniyathike നല്ല ഒരു ജോലി കിട്ടും 😊
@rashidkkd785511 ай бұрын
അഭിനയം സൂപ്പർ.ഒരു മക്കളും അച്ഛനോടും അമ്മയോടും ഇങ്ങനെ ചെയ്യരുത്....അച്ഛനെ കണ്ടപ്പോൾ പാവം തോന്നുന്നു...
@makkalsworld-tf5lq11 ай бұрын
Enne സപ്പോർട് cheyyo
@rashidkkd785511 ай бұрын
@@makkalsworld-tf5lq വീഡിയോ കാണാറുണ്ട്.സൂപ്പർ ആണ് അഭിനന്ദനങ്ങൾ
@IamhaadiIamhaadi-vx7pk8 ай бұрын
🎉🎉🎉🎉ë🎉
@NaniKerala7 ай бұрын
😅 4:43 1@@rashidkkd7855
@ramanikrishnan40877 ай бұрын
Inganeyum undo makkal
@meghamr66138 ай бұрын
അമ്മയും മക്കളും മാത്രമല്ല അച്ഛനും poliyatto👌🏻 നിങ്ങളുടെ ജൈത്രയാത്ര തുടരട്ടെ
@NajaFathima-sx2rn11 ай бұрын
എനിക്കും അച്ഛനെ കണ്ടപ്പോൾ സങ്കടം ആയി. ഇത്രയും ക്രൂരത ഒരു മക്കളും അച്ഛനെ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല അത് പാവമാണ് അച്ഛൻ 🙏🙏❣️
@ammayummakkalum560411 ай бұрын
😔😔😔
@PrabhakaranK-hu8ub11 ай бұрын
GHipHiByCT
@makkalsworld-tf5lq11 ай бұрын
Enne സപ്പോർട് cheyyo
@anuaadhimone945211 ай бұрын
Super
@jannathp739711 ай бұрын
ഒന്നും പറയാനില്ല. എല്ലാം 👍👍👍😊😊😊 പക്ഷെ പാവം അച്ഛൻ 😢😢
@ammayummakkalum560411 ай бұрын
😔😔😔❤️
@jerrymol792911 ай бұрын
നിങ്ങളുടെ രണ്ടാളുടെ അഭിനയം സൂപ്പർ പക്ഷേ അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കരുതായിരുന്നു എനിക്ക് നല്ല വിഷമം തോന്നി❤
@anilrpavittam43811 ай бұрын
Achan ethrsyum pavamakalle.soooooper act.❤
@mallikap76442 ай бұрын
Super... മക്കൾക്കു വീട് കൊടുത്താൽ അത് തിരിച്ചുവാങ്ങാനുള്ള ഉപാധിയുണ്ടെന്നു അറിവ് പകരുന്ന ഒരു വീഡിയോ ചെയ്യണം
@radhamaniv892911 ай бұрын
കണ്ടപ്പോൾ വളരെ വിഷമം തോന്നി എല്ലാവരുടെയും അഭിനയം സൂപ്പർ
@ammayummakkalum560411 ай бұрын
Thank you❤️❤️
@sadiyasameer291611 ай бұрын
Super eniku ഒരുപാട് ഇഷ്ടപ്പെട്ടു
@rinshasajilrinshasajilp75711 ай бұрын
നിങ്ങൾ അഭിനയിച്ചു, പക്ഷെ ഒരുപാട് വിഷമം തോന്നി😢
@saheerakollam947011 ай бұрын
ഇതു പോലെ ഒരു അച്ഛൻ.... എല്ലാ മക്കളുടെയും ആഗ്രഹം 🥰🥰
@MariyamBinthsayed8 ай бұрын
Aachaya kudikunnath kandapo vallatha sangadamaui pavam achanum koodi kudukamayirunnu
@EnteKalvari7 ай бұрын
ഞാൻ കാണുന്നില്ല 😭. എന്റെ ചാച്ചൻ ഒരു വർഷം മുന്നേ യാത്രയായി 😭. പിന്നെ ഈ ഫാമിലിയിൽ ഈ അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️. അച്ഛനെ വിഷമിപ്പിക്കുന്ന വീഡിയോ കാണാൻ മനസ്സ് അനുവദിക്കുന്നില്ല 🙏🏻🙏🏻🙏🏻. നിങ്ങളുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു സൂപ്പർ ആണ്. God bless you all 🥰🥰🥰🥰🥰
@Souda26711 ай бұрын
ഇവരുടെ ഒത്തിരി വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ബട്ട് ഇത്രയും വേദന തോന്നിയ ഒന്നിത് ആദിയം
@ayshavc980711 ай бұрын
മക്കളോടുള്ള കരുതലിൽ ആണ് അച്ഛൻ മാരുടെ സ്നേഹം. അത് മനസ്സിലാക്കുന്ന മക്കളും ഉണ്ട്, അല്ലാത്തവരും ഉണ്ട്
ഇങ്ങനെ ഉള്ള വീഡിയോ ഇടല്ലേ സുജിത്തേ വല്ലാത്ത സങ്കടമാണ് അച്ഛൻ 👌🏽👌🏽🙏🙏
@ammayummakkalum560411 ай бұрын
😔😔😔😔
@radamani889211 ай бұрын
ഇത് കുറച്ചു കൂടുതൽ പോയി പാവം അച്ഛൻ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല 🙏🏻🙏🏻🙏🏻😢
@manafmusliyar724311 ай бұрын
പാവം അച്ഛൻ ശെരിക്കും അഭിനയിക്കുന്നുണ്ട്.ഇന്ന് നടന്നുകൊണ്ടിരിന്ന കാര്യങ്ങൾ
@ammayummakkalum560411 ай бұрын
❤️❤️❤️
@manafmusliyar724311 ай бұрын
@@ammayummakkalum5604 മകന്റെ നമ്പർ?
@sarathpanakkal2311 ай бұрын
Heart touching story... Pls creat 2 nd part
@Valsala-i4y11 ай бұрын
അഭിനയമാണെങ്കിലും ഇതൊന്നും കണ്ടിട്ട് ഒട്ടും സഹിക്കാൻ പറ്റുന്നില്ല.ഒരു മക്കളും ഇങ്ങനെയൊന്നും ആവാതിരിയ്ക്കട്ടെ.ശരിയാണ് അച്ഛനമ്മമാർ ഇല്ലാതാവുമ്പോഴേ അവർ നമുക്ക് എത്ര മാത്രം വിലപ്പെട്ട വരായിരുന്നൂന്ന് മനസ്സിലാവൂ
@ammayummakkalum560411 ай бұрын
Yes👍🏻👍🏻👍🏻👍🏻
@sobhanababy911 ай бұрын
ഇത് ഇച്ചിരി കൂടിപോയി കേട്ടോ ആ പാവം അച്ഛനെ വെച്ച് ഇത് ചെയ്തത്😭😭😭😭
@ammayummakkalum560411 ай бұрын
😔😔😔
@ancymathai171111 ай бұрын
Super acting of uncle... Hats offf
@ammayummakkalum560411 ай бұрын
Thank you❤️❤️
@vkvk69711 ай бұрын
അച്ഛൻ സൂപ്പറാ. ഒരുപാടു സങ്കടം വന്നു
@RajeshRajesh-zc7ob11 ай бұрын
ആ അച്ഛന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും.. പാവം 😢😢😢
@ammayummakkalum560411 ай бұрын
😔😔😔
@MadhavanNair-m1d7 ай бұрын
Ithinoru ßcond part undakkane. Achanu house thirike niyamaprakaram kittunnathum makkal vazhiyil aakunnathum venam kaanikkan. Ella makkalkkum oru paadam aakanam
@prasanthks717411 ай бұрын
Super video. വീഡിയോ ഇതുപോലെ ചെയ്യല്ല വളരെ വിഷമം തോന്നി❤❤
@ammayummakkalum560411 ай бұрын
😌😌😌
@ushanayar715811 ай бұрын
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി. വീടില്ലാത്ത എന്റെ അച്ഛനെ അവർ മരിക്കും വരെ ഞാൻ അഭയം കൊടുത്തു. എന്റെ അഭിമാനം നോക്കാതെ.😢
@dance_maniaac653411 ай бұрын
Achane nokunathil endh abhimanakuravanu 🙄
@aswathyjayan733511 ай бұрын
ഇതു മുഴുവനും കരയാതെ കണ്ടിരിക്കാൻ അച്ഛനെ ജീവനായ് കാണുന്ന ഒരു മക്കൾക്കും സാധിക്കില്ല 😢
@ammayummakkalum560411 ай бұрын
😌😌😌
@bijuvettiyar928211 ай бұрын
നിങ്ങൾ എല്ലാവർക്കും ഒരു മാതൃക ആകട്ടെ എല്ലാവരും മാക്സിമം ഷെയർ ചെയ്യണേ 🥰❤️❤️❤️❤️❤️❤️
@newrayan828711 ай бұрын
അമ്മ Superഅച്ഛൻ അതിലുംSuper❤😊
@rafeekmuhabhath847211 ай бұрын
Part 2idane plzz. Acting 👌
@ammayummakkalum560411 ай бұрын
Nokkam ❤️❤️❤️
@ayshap728411 ай бұрын
Achan poliyatto sammathichu❤
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@HudhaHudha-vy1xd11 ай бұрын
ഇത്രക്ക് വേണ്ടിയിരുന്നില്ല 😢😢😢😢😢അഭിനയം.....
@ammayummakkalum560411 ай бұрын
😔😔😔😌
@jayajose732311 ай бұрын
Valare vishamamayi a makanthettu manasilikki thirichu varunnathukoodi venam
@ammayummakkalum560411 ай бұрын
👍🏻👍🏻👍🏻
@Shibikp-sf7hh11 ай бұрын
പാവം അച്ഛൻ, ആരും ഇങ്ങനെ ഒന്നും ചെയ്യരുത്. Good msge
Kannu ullappol kanninte Vila ariyilla ede avastha nale makkalkum varum 👍🏻👍🏻
@sudhavijayan7811 ай бұрын
Feeling Aayi poi ❤ nalla message super
@ammayummakkalum560411 ай бұрын
Thank you❤️❤️
@raihanapn326811 ай бұрын
Super acting❤
@ammayummakkalum560411 ай бұрын
Thank you❤️❤️
@noushadalinoushadali376411 ай бұрын
ഇങ്ങനെ ഒന്നും ആരും ചെയ്യില്ല,,,, ഞമ്മൾ ക്ക് ഒന്ന് ഇത് ഇമേജിൻ ചെയ്യാൻ പോയില്ല
@ar7ar7ar7711 ай бұрын
ഈ സച്ചുനെ ഞാൻ എടുത്ത് കിണറ്റിൽ ഇടും ഇങ്ങനെ പോയാൽ, കുറേ ആയി അച്ഛനെ തൊട്ട് കളിക്കുന്നു, അച്ഛൻ അമ്മ💪🏻💪🏻💪🏻💪🏻💪🏻😍😍😍💪🏻😍😍😍അച്ഛനെയും അമ്മയെയും മാറ്റി സച്ചുനെയും സുജിത്തേട്ടനെയും ഇറക്കി വിടുന്ന വീഡിയോ എടുക്ക്😂😂😂😂
@deepakd645111 ай бұрын
😅😅😅
@geoilygeorge277911 ай бұрын
❤ ഒരിക്കലും ഇങ്ങനെ ചെയ്യാരുത്
@ammayummakkalum560411 ай бұрын
👍🏻👍🏻
@Sabitha7565111 ай бұрын
Happy new year 💞💞💞
@ammayummakkalum560411 ай бұрын
Happy New year
@lisammajoy55911 ай бұрын
സുദേട്ടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആണ്.. ഈ വീഡിയോ
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@anjurajeevanjali11 ай бұрын
Super 😘❤️😍🥰
@ammayummakkalum560411 ай бұрын
Thank you❤️❤️❤️
@suchitanair69311 ай бұрын
Oru second part achan suoer aayi onnu kattanam. Makkal fool aakunnathum kananam
@Raji7411 ай бұрын
പാവം അച്ഛുൻമക്കൾഇ(ത(കൂരതചെയ്യരുത്❤❤❤❤❤
@anilrpavittam43811 ай бұрын
Eth vendayirunnu.allenkil jnan eth kanandayirunnu.ynik attack varathath yente bhagyam.entha abhinayam ellaperum. Chila edangalil nadakkunnath thanneya. Yenthsyalum ho nondupoyi.
@shreyasumesh840611 ай бұрын
Video kandappol othiri sagadamayi. Etinta part2 vannam.
പാവം അച്ഛൻ എനിക്ക് നല്ല വിഷമം ആയി. ഇങ്ങനെ ഒന്നും മക്കൾ ചെയാൻ പാടില്ല..
@SuvarnaMurali-p2j11 ай бұрын
മകൾ വന്നപ്പോൾ ഉള്ള പെരുമാറ്റം കണ്ടപ്പോൾ തന്നെ അച്ഛൻ മനസിലാക്കണം. . അവൾക്ക് എന്നെ തീരെ ഇഷ്ട്ടമല്ല എന്ന് അത് അനുസരിച് അച്ഛൻ മുന്പോട്ട് പോകണം അതല്ലാതെ അവർ നോക്കും എന്ന് ഒട്ടും പ്രതീക്ഷിക്കരുത്.... അവരവർ അവരുടെ കാര്യം നോക്കണം..... അവരെ അവരുടെ വഴിക്ക് വിടണം എന്നെങ്കിലും ഒരിക്കൽ അവർ മനസിലാക്കും ഇല്ലെങ്കിൽ അച്ഛന്റെ വിധി അതാണ് എന്നോർത്തു സഹിക്കണ.....
@ramanikrishnan408711 ай бұрын
Yes
@newrayan828711 ай бұрын
പാവം അച്ഛൻ❤😊
@dnvlogdhiljithnoby85317 ай бұрын
പാവം അച്ഛൻ😥😥😥
@muhathirvp989111 ай бұрын
Ithinte second part ido
@ammayummakkalum560411 ай бұрын
Nokkam👍🏻
@chikkumolswandamvava699311 ай бұрын
E vishayam vittu vera videos ittude e chekkannuu...... Pavam acchan