വീഡിയോ അടിപൊളി, അവസാനം കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി, സത്യത്തിൽ ഇതുപോലെ എത്ര നിരപരാധികൾ ഉണ്ടാകും നമുക്കു ചുറ്റും, കേൾക്കുന്ന കാര്യങ്ങൾ അതുപോലെ വിശ്വസിക്കുന്നവർ ആണ് കൂടുതലും
@shaijaabbas874911 сағат бұрын
സൂപ്പർ.... Awesome... Wonderful.. ഇനി ഒന്നും പറയാൻ അറിയില്ല എനിക്ക്. അത്രേം നല്ല കഥ. പല coments കണ്ടു sales ന് വരുന്നവർ അകത്തു കയറ്റുമോ എന്ന്. കയറ്റും ktto. ഇവിടെ എന്റെ മക്കളുടെ പ്രായമുള്ള കുട്ടികൾ ഇതുപോലെ salesnu വരാറുണ്ട്. ഞാൻ അവരെ വല്ലതുമൊക്കെ കഴിക്കാനും കുടിക്കാനുമൊക്കെ കൊടുത്തിട്ടേ വിടാറുള്ളു. വേണ്ടെങ്കിലും പോലും സാധനങ്ങൾ vedikkuvem ചെയ്യും കാരണം എന്റെ മക്കളെ ഓർമ വരും. അവരാണെങ്കിലോ ഇങ്ങനെ നടക്കുന്നത് എന്നോർമ വരും. സന്ധ്യ കുട്ടി ആ bayathinte ആക്ഷൻ എന്ത് perfect ആക്ടിങ്. ശ്വാസം അടക്കി പിടിച്ചാണ് കണ്ടത് പകുതി വരെ. സുജിത്തും സുജയും ദിനു ചേട്ടനും എല്ലാവരും കഥ സൂപ്പർ ആക്കി. മനോഹരമായ ഒന്നിലധികം സന്ദേശങ്ങൾ അടങ്ങിയ ഒര് കഥ. Sales ന് വന്ന സന്ധ്യ കുട്ടി കുടുംബിനി ആയി മാറി ❤️❤️❤️❤️❤️വനജമ്മേ ഉമ്മ. വേറെ ഒന്നും പറയാനില്ല. ഈ കഥയുടെ സൃഷ്ടി കർത്താവിനും actorsnum ഒര് വൻ salute കൊടുക്കാതെ വയ്യ. ഉയരങ്ങൾ താണ്ടി മുന്നോട്ട് തന്നെ പോട്ടെ ഈ അമ്മയും മക്കളും ❤❤❤❤❤❤❤❤❤❤hevukuttanum നാളത്തെ താരം തന്നെയാണ് 🌹🌹🌹🌹🌹
@Kilukku11 сағат бұрын
Orikkalum kettaruth..varunnath eth tharakkaranennu ariyilla.. Jeevan thanne apakadathilakum
@DeepthiShivakumar10 сағат бұрын
Nanmamaram
@ammayummakkalum560410 сағат бұрын
Thank you so much for your comment. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ponnuslinusvlog3929 сағат бұрын
ഇതെന്നെ ente അമ്മയും
@sreevalsang706 сағат бұрын
ജീവിത പ്രാരാബ്ദം ആവോളം ഉള്ളത് കൊണ്ടാവാം ആ പെൺകുട്ടി ഒരു പ്രോഡക്റ്റ് എങ്കിലും വിൽക്കാൻ പറ്റും എന്ന വിശ്വാസത്തോടെ ആ വീട്ടിൽ അധിക നേരം ചിലവഴിച്ചത് അല്ലെ 😍 എന്തായാലും ക്ലൈമാക്സ് പെട്ടെന്ന് തീർത്ത പോലെ തോന്നി 🥰 എന്നാലും നല്ല സ്റ്റോറി അഭിനന്ദനങ്ങൾ❤❤
@vimaldhar34169 сағат бұрын
കൊള്ളാല്ലോ 👍👍👌... ആദ്യം പേടിച്ചു പോയി.... നന്നായി ട്ടോ 👌👌
@vijivijitp96222 сағат бұрын
Suuuupppeer story ആയിരുന്നു കേട്ടോ.. new content ആയിരുന്നു... ഒത്തിരി ishttayi ❤❤❤❤🎉🎉🎉🎉
@mareenareji460013 сағат бұрын
സാധനങ്ങൾ വിൽക്കാൻ വരുന്നവർ ആരെങ്കിലും വീടിന്റെ അകത്തു കയറുമോ...... ഒരിക്കലും ഇല്ല....... വീഡിയോ super....... Acting എല്ലാം super
@ammayummakkalum560412 сағат бұрын
👍👍👍😌❤️
@SeemasEntertainments13 сағат бұрын
പരിചയമില്ലാത്ത വീട്ടിൽ ഏതെങ്കിലും പെണ്ണുങ്ങൾ അകത്തൊക്കെ കയറിയിറങ്ങുമോ 😂😂😂
@simply_Amzz12 сағат бұрын
Ath aa msg kand pedichit keri irunnathalle.. Arayaalum apo angne alle cheyyu🙄🙄🙄
@AppusSimpleIdeas14 сағат бұрын
ശരിക്കും കണ്ണ് നിറഞ്ഞു. ഒരുപാട് നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുണ്ട്.❤❤❤
സെയിൽസ് ന് വരുന്ന ആരും അതിനി ആണായാലും പെണ്ണായാലും വീടിനുള്ളിൽകയറുന്ന രീതി ഇല്ല....☺️
@user-yx9rb9vs4b5 сағат бұрын
എന്റെ സച്ചു... ഒന്നും പറയാൻ ഇല്ല ❤️
@lathamohan697114 сағат бұрын
പേടിപ്പിച്ചുകളഞ്ഞല്ലോ കുട്ടികളേ....എന്തായാലും നല്ല കഥ..... നല്ല അഭിനയം എല്ലാപേരുടേയും ...... അത് പറയേണ്ടതില്ലല്ലോ....... അഭിനയിച്ചഭിനയിച്ച് എല്ലാവരും സൂപ്പർ സ്റ്റാർട്ട്സ് ആണല്ലോ..
@ammayummakkalum560414 сағат бұрын
😌😌😌Thank you😍😍😍
@su847137 сағат бұрын
സൂപ്പർ അടിപൊളി കുട്ടികളേ എല്ലാവരും പൊളിച്ചു നല്ല സ്റ്റോറി ദൈവം അനുഗ്രഹിക്കട്ടെ👏👏👌👌👌🙏🙏👍👍🥰🥰🥰
@seeniyashibu38914 сағат бұрын
കറക്റ്റ് ആണ്... സത്യം അറിയാതെ ആരെയും വിധിക്കരുത്... സൂപ്പർ.❤❤❤
ഞാനും ഇങ്ങനെ തന്നെയാ, ഞങ്ങളുടെ കല്യാണത്തിന് മുന്നേ എന്റെ huss നെ case ൽ കുടുക്കിയതാ, ഇപ്പോ ഞങ്ങളുടെ കല്യാണം കഴിഞ്ഞു 12വർഷായി, മൂന്ന് മക്കൾ, എന്നെയും മക്കളെയും പൊന്ന് പോലെ നോക്കുന്നു, happy life ❤😊
@mollysabu374413 сағат бұрын
നടക്കാൻ വയ്യാത്ത അമ്മ മുകളിൽ ഉണ്ടോ എന്ന് സംശയം
@SeemasEntertainments13 сағат бұрын
😂😂
@loranciama446313 сағат бұрын
😂
@Vandi_pranthan_343412 сағат бұрын
Crct
@anjanalalan160111 сағат бұрын
😂😂
@naliniradhakrishnan382411 сағат бұрын
😂
@mythilikrishnan727513 сағат бұрын
പേടിച്ചുകൊണ്ട് പകുതിയിൽ നിർത്താം എന്ന് വിചാരിച്ചു. മുഴുവനും കണ്ടപ്പോൾ സമാധാനം ആയി. സൂപ്പർ. അമ്മ, സന്ധ്യ ആക്ടിംഗ് 👌
@ammayummakkalum560412 сағат бұрын
Thank you❤️❤️❤️❤️
@julibiju135713 сағат бұрын
Super video adipoli acting ellavarum 👍👍👍
@ammayummakkalum560412 сағат бұрын
Thank you❤️❤️❤️
@beenas97537 сағат бұрын
Nice video❤Good message❤ഒരു വശം മാത്രം കേട്ട് ആരെയും വിധിക്കരുത് 👍
@SheejaShaji-b9t13 сағат бұрын
Karachilu vannu keto...... Entu super..... Kidilan video
@ammayummakkalum560413 сағат бұрын
Thank you so much ❤️❤️❤️❤️
@binisebastian270613 сағат бұрын
Super 👍👍👍♥️. Etrayum pratheeshicilla...
@ammayummakkalum560412 сағат бұрын
Thank you❤️❤️❤️
@shaijaabbas87495 сағат бұрын
With pleasure congrats for 7lakh🌹🌹🌹
@RiswanaRisu-kz6eo12 сағат бұрын
ഓരോ സെക്കൻഡും നെഞ്ചിടിപോടെ ആണ് കണ്ടത്. എന്തായാലും സൂപ്പർ ❤❤
@ammayummakkalum560411 сағат бұрын
Thank you❤️❤️
@ramyamanoop153211 сағат бұрын
അടിപൊളി ❤❤❤അമ്മ പൊളിച്ചു സൂപ്പർ... Ummma 😘
@ammayummakkalum560410 сағат бұрын
Thank you ❤️❤️
@ramyamanoop153210 сағат бұрын
നിങ്ങളെ എല്ലാരേം meet ചെയ്യാൻ ഞാൻ എന്താ ചെയേണ്ടത്? ഞാൻ വയനാട് ആണ്
@sindhusworld9734 сағат бұрын
Thumpnail പൊളിച്ചു കുറേ ആള്ക്കാര് എന്തെങ്കിലും ഒക്കെ പ്രതീക്ഷിച്ചു കൊണ്ട് കണ്ടിട്ടുണ്ടാകും 😂😂😂😂keep it up nd all the best
@sujamenon306914 сағат бұрын
Super adipoli video and good message 👌👌🥰😍
@ammayummakkalum560414 сағат бұрын
Thank you so much😍😍❤️❤️
@vbmic307514 сағат бұрын
acting ellavarudeyum valare nannaittund🤩
@ammayummakkalum560414 сағат бұрын
😍😍❤️Thank youuu
@sobhav3902 сағат бұрын
Very nice and beautiful video and good message 👍💕🙏
@sitharadamodaran178113 сағат бұрын
ഞാൻ പ്രതീക്ഷിച്ച climax... നല്ല വീഡിയോ ❤
@ammayummakkalum560413 сағат бұрын
Thank you ❤️❤️❤️
@rosilykunjachankunjachan632814 сағат бұрын
അ പെണ്ണിന് അവിടെ ആരെയും കാണുന്നില്ല എന്ന് കണ്ടാൽ പോയാൽപോരായിരുന്നാൽ പോരായിരുന്നോ എല്ലാ മുറിയിലും പരിശോദിക്കണ്ട ആവിശ്യം ഉണ്ടായിരുന്നോ
@ramanikrishnan408714 сағат бұрын
Yes
@ramlathm601413 сағат бұрын
അതെ
@zeenak860912 сағат бұрын
Povatha kond nalloru payyane kitiyille 😄
@vishnupriyaramachandrannai312012 сағат бұрын
Orikkalum nadakkaatha കാര്യം. Sales nu varunnavar Aarudeyum വീടിനു akath keraruth.
@OzilMiran-h6d10 сағат бұрын
Angane poyal katha full aagumo 😊
@SeemasEntertainments13 сағат бұрын
അവൾ മോഷ്ടിക്കാൻ കയറിയതാവും 😂😊
@editingvideos944911 сағат бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ❤❤👍🏻👍🏻
@ammayummakkalum560410 сағат бұрын
Thank you❤️❤️
@lathasathish386812 сағат бұрын
Nalla story....👌❤️
@ammayummakkalum560411 сағат бұрын
Thank you❤️❤️❤️
@raseenathavarayil790014 сағат бұрын
സൂപ്പർ വീഡിയോ 💚💚
@ammayummakkalum560414 сағат бұрын
❤️❤️❤️😍😍
@kunjilakshmikunjilakshmi125010 сағат бұрын
അടിപൊളി. സന്ധ്യേ. Sooper onnumparayanila. സുജിത് ആളെ മനസിലാക്കാതെ ഒന്നും പറയരുത് റൂമിൽകൂടി സന്ധ്യ പോകുമ്പോൾ ഞാൻ പേടിച്ചു. ക്രിമിനലല്ലേ എന്തെകിലും ചെയ്താലോ. എന്ന് മനസ്സിൽ തോന്നി. പക്ഷെ പാവം ചെയ്യാത്ത കുറ്റത്തിന് കുറെയേറെ anubhavichu.
@ammayummakkalum560410 сағат бұрын
😊😊😊😊😊😍😍
@NishaPradeep-t1e9 сағат бұрын
Super Acting ❤❤❤❤❤ sandhya
@arshadparamban570214 сағат бұрын
Adipoli video ❤
@ammayummakkalum560414 сағат бұрын
Thank you ❤️❤️❤️❤️
@celloscellos457013 сағат бұрын
Good story and nice info to the society... Everyone acted well❤❤
ആളില്ലാത്ത വീട്ടിൽ arengilum ingane കേറി niranguvo athum ella റൂമും serch cheythit ale kandille avdunnu petann irangille ellarum അതൊരു ലോജിക് illandayi poyi
@Fouzazi09812 сағат бұрын
😂
@reenasarojs.m.49995 сағат бұрын
Super. Congratulations
@salysunilkumar81511 сағат бұрын
Superb❤❤❤❤
@ammayummakkalum560410 сағат бұрын
Thank you❤️❤️
@snow-princess598914 сағат бұрын
Super ellavarum kidu acting.pinne horror series next part eppozha waiting annu❤❤
@ammayummakkalum560414 сағат бұрын
Ath idatto👍👍👍
@JayaKs-n5z14 сағат бұрын
സൂപ്പർ❤❤❤
@ammayummakkalum560414 сағат бұрын
❤️❤️😍😍Thank youu
@duraiswamy669614 сағат бұрын
Super video ❤
@ammayummakkalum560413 сағат бұрын
Thank you ❤️❤️❤️❤️
@rinshaashraf612614 сағат бұрын
Adipoli ❤❤❤
@ammayummakkalum560414 сағат бұрын
Thank you so much😍👍❤️❤️
@mahimachandrasekhar649413 сағат бұрын
Climax agrahichatha.....ath thanne nadannu🎉
@ammayummakkalum560412 сағат бұрын
❤️❤️❤️❤️❤️❤️q
@anjupillai134214 сағат бұрын
Adipoli vedio and nice message
@ammayummakkalum560414 сағат бұрын
😍❤️❤️Thank youu
@maheshsreedhar74596 сағат бұрын
സന്ധ്യ സുജിത് നല്ല അഭിനയം നിങ്ങൾ താമസം എവിടെയാ
@priyapraveenkp576114 сағат бұрын
Superb 👍👍👍
@ammayummakkalum560413 сағат бұрын
Thank you ❤️❤️❤️
@MuhammedRazal-j3i9 сағат бұрын
Aadyam padichu annalum poli Aane😊😢
@nafiashafeeq243210 сағат бұрын
Nice story ❤
@ammayummakkalum560410 сағат бұрын
Thank you ❤️❤️❤️😌
@irfanap158910 сағат бұрын
സത്യത്തിൽ കടാര പിടിച്ചു വാതിൽ തുറക്കുന്ന സന്ധ്യയുടെ സീൻ കണ്ട് ഞാൻ പേടിച് ഫോൺ ഒന്ന് ദൂരത്തേക്ക് പിടിച്ചു വെച്ച്....
@ammayummakkalum560410 сағат бұрын
😌😌😌😌😌😌
@soumyajayaraj65312 сағат бұрын
Super ❤️❤️❤️
@ammayummakkalum560412 сағат бұрын
Thank you❤️❤️❤️
@Ajith-ny2dm13 сағат бұрын
All videos marakathe kanum.ningal ved io itilelum old videos kanum😅
@ammayummakkalum560413 сағат бұрын
Thank you so much for your support ❤️❤️❤️❤️❤️❤️❤️❤️❤️
@haskarap17510 сағат бұрын
Super 👍
@ammayummakkalum560410 сағат бұрын
Thank you 👍❤️
@sobhamohan296714 сағат бұрын
അടി പൊളി
@ammayummakkalum560414 сағат бұрын
😍😍❤️❤️
@aryarajesharyarajesh552711 сағат бұрын
❤❤super ❤❤
@ammayummakkalum560410 сағат бұрын
❤️❤️❤️
@ushakumaris775212 сағат бұрын
വിൽപ്പനയ്ക്കു വരുന്നവരോട് അകത്ത് കയറിക്കോ എന്ന് പറയുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതല്ലേ..
@sajithabk93868 сағат бұрын
Soooper..story
@Amalamal-zl5tc14 сағат бұрын
Super wow👍👍👍👍👍
@ammayummakkalum560414 сағат бұрын
Thank you so much❤️❤️
@aami50414 сағат бұрын
Forth ❤🥰🎉
@ammayummakkalum560414 сағат бұрын
❤️❤️😍😍😍
@rousicalicut239310 сағат бұрын
സെയിൽസിന് വരുന്ന ആൾ ഇങ്ങനെ വീട്ടിൻ്റെ ഉള്ളിൽ കയറി മുകളിൽ പോയി നോക്കലാണോ? പൊളി ആയി പോയി
@sajimuji518813 сағат бұрын
Adipoli👍🏻
@ammayummakkalum560412 сағат бұрын
Thank you so much 👍❤️
@Suma-pu8yl12 сағат бұрын
അടിപൊളി
@ammayummakkalum560411 сағат бұрын
❤️❤️❤️❤️
@FarhanaFaru-x6w12 сағат бұрын
Sho pedichupoyi....oru nimisham njanum vshwasichu criminal aanenn..pnne aa amma vilichappo vjrchu cash kodth ammaye erpad aakiye aanenn...bt clmx kndppo alle manassilaye...njaanum karanju poyi...ammayude kannuniranjappo😢😢
@ammayummakkalum560412 сағат бұрын
❤️❤️❤️❤️😌😌😌
@FarhanaFaru-x6w12 сағат бұрын
Njan oru story paranjal...athupole cheythu kanikko..plzz .. enthaann vechal ath nntt oraal kaananam...kand manassilakkanam..
@ASWATHYM.B7 сағат бұрын
Super onum parayanilla
@Ajith-ny2dm14 сағат бұрын
Second part expect cheytha njan😅
@ammayummakkalum560413 сағат бұрын
😌😌😌😌😌
@NaeemaMaryam-z7t4 сағат бұрын
ഇങ്ങനെ മനുഷ്യനെ പേടിപ്പിച്ചു വീഡിയോ ചെയ്താൽ അറ്റാക്ക് വന്നു veivers ചത്താൽ പിന്നെ വീഡിയോ കാണാൻ ആരാ ഉണ്ടാവാ 😄😅😅🤪😄😅😅😅😄. എന്തായാലും ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല 🥹😅😅