അടിപൊളി ❤അച്ഛൻ തുണി വിരിക്കുന്നു മകൻ വീട് വൃത്തിയാക്കുന്നു മരുമകൻ ചപ്പാത്തിയും കറിയും ഉണ്ടാക്കുന്നു സൂപ്പർ ❤ഇതൊക്കെ കേട്ടപ്പോ പാവം അമ്മയുടെ കിളി പോയി അത് കണ്ടപ്പോൾ ചിരിച്ചു പോയി. പണി ചെയ്യാൻ വീട്ടിലെ പെണ്ണുങ്ങൾ തന്നെ വേണം എന്നില്ല. പണി ചെയ്യാനുള്ള മനസ് ഉണ്ടെങ്കിൽ ആർക്കും ചെയ്യാം നല്ല മെസേജ് എല്ലാരും തകർത്തു ❤❤❤
@AbbasAfsi2 ай бұрын
സുജിത്തിന്റെ മാറ്റം അടിപൊളി. ആൺമക്കളെ ഇത്തരം കാഴ്പ്പാടിൽ വളർത്തി വഷളാക്കുന്ന അമ്മമാർ ചിന്തിക്കുക ഇതിന്റ ഫലം അവരുടെ ഭാര്യമാരും അനുഭവിക്കണം എന്നുള്ളത്. പക്ഷെ ഈ ചിന്തകതി മാറ്റാൻ കഴിവുള്ള മരുമകളാണെങ്കിൽ മാറി ചിന്തിച്ചോളും 😊സന്ധ്യ സൂപ്പർ ❤
@ammayummakkalum56042 ай бұрын
Yes❤️❤️❤️❤️❤️
@Dreams-jm7hl2 ай бұрын
അവനാണോ ചപ്പാത്തി എല്ലാം ഉണ്ടാക്കുന്നേ എന്ന് പറഞ്ഞ് അമ്മ മകനെ അടി മുടി നോക്കുന്നു "ഇങ്ങനെ ഒരു മര വാഴ 😀😀 എന്നാണ് അമ്മ മനസ്സിൽ വിചാരിച്ചത്... Vdo കൊള്ളാം 👍👍❤️❤️ ഇതുപോലെ ഉള്ള വീടുകൾ ഇപ്പോഴും ഉണ്ട് ഒരു ഗ്ലാസ്സ് ചായ പോലും എടുത്ത് കുടിക്കാത്ത ആണുങ്ങളും ഉണ്ട്.... ക്ലൈമാക്സ് നന്നായിട്ടുണ്ട് സുജയുടെ ഡയലോഗ് എല്ലാം സൂപ്പർ... 👍👍❤️
@magnoliyas81192 ай бұрын
Ente vtl thirichanu nathoon ഒന്നും ചെയ്യില്ല
@remajnair46822 ай бұрын
ഇത് കലക്കി , ചപ്പാത്തിയും കറിയും ഉണ്ടാക്കുന്ന കാര്യം കേട്ടപ്പോൾ വനജാമ്മേടെ ആ നോട്ടം സൂപ്പർ ആയിരുന്നു, , എനിക്ക് ചിരി വന്നൂട്ടൊ . ഇങ്ങനെയുള്ള അമ്മമാരാണ് ആൺമക്കളെ മടിയന്മാരാക്കുന്നത് . സഹോദരിമാരായാൽ ഇങ്ങനെ വേണം . വളരെ നല്ല വീഡിയോ ആയിരുന്നു കേട്ടോ .💞💞💞💞💞💞💞👆✌️👍👏👌
❤ഇതുവരെ ചെയ്ത വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയം. കാലത്തിന് അനുസരിച്ച് ഉള്ളത്. സൂപ്പർ. ❤❤ നല്ല കഥാപാത്രം പൂജ❤❤❤
@SaraswathiK-s4b2 ай бұрын
ഇനിയും ആരെങ്കിലും മാറാൻ ബാക്കിയുണ്ടെങ്കിൽ ഉടൻ maarikkoluu. 😂😂😂😂❤
@sreevalsang702 ай бұрын
കല്യാണത്തിനു മുമ്പ് ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. കാരണക്കാരി അമ്മ തന്നെയാണ് കേട്ടോ 😍 അടുക്കളയിൽ കയറാനോ, ഡ്രസ്സ് അലക്കാനോ എന്തിന് പാത്രം കഴുകാൻ പോലും സമ്മതിച്ചിരുന്നില്ല😁 അതുകൊണ്ടുതന്നെ ആ പണിയിലൊക്കെ എനിക്ക് മടി തോന്നാൻ തുടങ്ങി😂 പക്ഷേ കൃഷിയിലെ കാര്യങ്ങളൊക്കെ നന്നായി ശ്രദ്ധിക്കും 😌 കല്യാണത്തിനു ശേഷം ആകെ മാറി ഭക്ഷണത്തിന്റെ പാകം പോലും ഭാര്യയാണ് പറഞ്ഞുതന്നത്. പക്ഷെ ഫ്രണ്ട്ഷിപ്പ് വേണ്ട എന്നോ ജോലിക്ക് പോവണ്ട എന്നോ അവളോട് ഞാൻ പറഞ്ഞിരുന്നില്ല കേട്ടോ അതിനൊക്കെ ഞാൻ ന്യൂ ജെൻ തന്നെയായിരുന്നു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് വീഡിയോയിൽ ഉള്ളത് സൂപ്പർ അഭിനന്ദനങ്ങൾ❤️❤️
@ananthakrishnana53512 ай бұрын
ചപ്പാത്തീം കറീം ഒക്കെ അവനാണ് ഉണ്ടാക്കുന്നത് എന്നു പറയുമ്പോഴുളള അമ്മയുടെ ഭാവം .... എന്താ ഒരു രസം😄😄
@ammayummakkalum56042 ай бұрын
😜😜😜
@vinushibu3482 ай бұрын
Sathyam
@reesamol50382 ай бұрын
സൂപ്പർ എല്ലാവരും ഇങ്ങനെ ചിന്തിക്കു കുടുബ വഴക്ക് ഒഴിവാകാം
@rajipillai60642 ай бұрын
കലക്കി സൂപ്പർ 👌ഇങ്ങനെ വേണം. അടിമകൾ അല്ല ആരും.
@roomilapavithran25912 ай бұрын
നന്നായി ഇങ്ങനെവേണം, അമ്മക്ക് റസ്റ്റ് കിട്ടട്ടെ, നല്ല മരുമകൾ, ഇനിയും നല്ല vdos idanam 👍👍👍
@binduprakash68012 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും ഇങ്ങനെയാണ് കൂടുതൽ ആളുകളും ചിന്തിക്കുന്നത് മാറ്റി ചിന്തിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.......❤❤❤
@ammayummakkalum56042 ай бұрын
Yes👍👍👍❤️❤️
@Pradeep-qb7ccАй бұрын
എൻറെ വീട്ടിലും എല്ലാവരും ഇതുപോലെ ജോലിചെയ്യുന്നവരാണ് ഈ വീഡിയോ കണ്ടിട്ടെങ്കിലും ഇനി എല്ലാവരും ഒരുപോലെ പ്രവർത്തിച്ചാൽ മാത്രമേ എല്ലാവർക്കും തുല്യ രീതിയിൽ എല്ലാം പങ്കിടാം❤❤❤❤❤
@radamani8892Ай бұрын
എനിക്ക് ഇവരുടെ വീഡിയോ ഒരുപാട് ഇഷ്ടം 🥰അടിപൊളി സൂപ്പർ 🌹❤🥰
@ananthakrishnana53512 ай бұрын
ഈ അമ്മ ഒരു രക്ഷേം ഇല്ല👌🏻👌👌👌👌👌👌
@ammayummakkalum56042 ай бұрын
Thank you❤️❤️❤️
@ayshaaysha4209Ай бұрын
എല്ലാ വീഡിയോലും അമ്മടെ മാക്സി അടിപൊളി ആണ് 👍😍
@Damodaran-hb1kd3 күн бұрын
Adhu അടിപൊളിയായി വീട്ടിലെ karyanghal എല്ലാവരും കൂടി ചെയ്യണം അതു നമുക്ക് ഈ വീഡിയോ പറഞ്ഞുതരുന്നു.
@DhanyaElumalai2 ай бұрын
Amma chappatheem curiyum avananu undakkunnathu ennu parayumbo nannayittundu adipoli nannayittundu super video ❤❤❤❤❤
@ammayummakkalum56042 ай бұрын
Thank you❤️❤️
@jesyrobins9135Ай бұрын
Superb video 😍 marriage is meant for life- partnership, not slavery for the female partner. When the whole family works together, life will be a peaceful & happy one🎉🎉😂❤
@AkhilaPA-k6d2 ай бұрын
ചപ്പാത്തിയും കറിയും എന്ന് പറഞ്ഞു വനജാമ്മടെ നോട്ടം 👌🏼👌🏼👌🏼
@ammayummakkalum56042 ай бұрын
😂😂😂😂
@abcd-wu8odАй бұрын
Nte monum eth pole chythirunnel ath enik oru kai sahayam ayenem ennarikkum chindhiche
@travel_with_sariga2 ай бұрын
കൊള്ളാം അടിപൊളി.ശെരിക്കും അമ്മമാർ തന്നെയാണ് ആൺകുട്ടികളെ ഇതുപോലെ ചീത്ത ആക്കുന്നത്.ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടിട്ട് എങ്കിലും ഇതിനൊക്കെ ഒരു മാറ്റം വരട്ടെ.
@ammayummakkalum56042 ай бұрын
Yes👍❤️❤️❤️
@SalamSalam-ci2kk2 ай бұрын
കറക്റ്റ്
@sheejarajan52442 ай бұрын
എന്റെ വീട്ടിൽ എന്നെ ഏറ്റവും സഹായിക്കുന്നത് എന്റെ മോൻ ആണ്,. അത് അവൻ സ്വയം തോന്നി ചെയ്യുന്നതാണ്, മറ്റുള്ളവരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞു പെരുമാറാൻ നമ്മളും ചുറ്റുമുള്ളവരും പഠിച്ചാൽ ജീവിതം വളരെ സന്തോഷം നിറഞ്ഞതാവും, എത്ര പറഞ്ഞു മനസ്സിലാക്കിയാലും ചിലർ മാറുകയുമില്ല
@Abhiachu-q4s2 ай бұрын
അടിപൊളി 👍👍👍🥰🥰🥰🥰
@RajaniRaveendran-rn5ez2 ай бұрын
😂😂 വനജേച്ചി 😅ചപ്പാ ത്തി എന്ന് പറഞ്ഞി ട്ട് സുജിത്തിനെ നോക്കിയ ത് എന്തി നാ😂😂❤
@ammayummakkalum56042 ай бұрын
😜😜😜😜👍
@babyhamish58302 ай бұрын
Athalle point 😂 (ivane enthinukollam )
@maheshsreedhar74592 ай бұрын
ഇതാണ് പെണ്ണ് ഇങ്ങനെ വേണം . ആണുങ്ങൾ പഠിക്കാൻ ഉണ്ട് 👍🙏👍🙏👍👍👍👍👍🙏👍👍👍👍👍
@ammayummakkalum56042 ай бұрын
😌😌❤️❤️qqq
@prathibak.b.46292 ай бұрын
Super ammede aa notam kalakki
@merina1462 ай бұрын
Pooja നല്ല സുന്ദരി ആയിരിക്കുന്നു ❤️❤️
@Thara1992 ай бұрын
പണ്ട് 1stപ്രെഗ്നൻസി ടൈമിൽതുണി അലക്കാൻ ചേട്ടൻ എന്നെ സഹായിച്ചപ്പോൾ എന്റെ അമ്മായി അമ്മ പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കുന്നു അങ്ങേലെ പാർവതി എല്ലാ പണിയും ഈ സമയത്ത് ഒറ്റക്ക് ആയിരുന്നു ചെയ്തത് രാജേഷ് സഹായിക്കത്തെ ഇല്ല എന്ന് അവിടെയും ഇവ്‌ടെയും തൊടാതെ ഉള്ള സംസാരം. അപ്പോൾ എന്റെ hus പറഞ്ഞു രാജേഷ് അല്ല ഞാൻ എന്ന്. അമ്മ മകനെ കൊണ്ട് ഒരു പണിയും ചെയ്യിക്കില്ലാരുന്നു...എന്നാൽ ഇന്ന് എന്റെ 2മക്കളും കുട്ടികളാണെങ്കിലും അവരെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യും
@ammayummakkalum56042 ай бұрын
😒😒😒😒
@anjuuu36322 ай бұрын
Enikkum same dialogues kittarund .. appuratha marumakal oru veetila Ella paniyum cheium...ahh veetila ellardem dress kazuki vare edum ennokke...etila ettavum nalla comedy entu ennal enta ammayiamma matram alla enta nathooon 24 years kooda chernnu ann enna kuthi parayunne
@silpaunni59212 ай бұрын
Same
@Yahovaskidworld2 ай бұрын
ഈ സെയിം ഡയലോഗ് എല്ലായിടത്തും ഉണ്ട് 😆... സൊ അപ്പോ നേരെ തിരിച്ചു പറയണം എന്റെ കൂട്ടുകാരുടെ അമ്മായിയമ്മമാർ അങ്ങനെ ആണ് ഇങ്ങനെ ആണെന്ന് ഒക്കെ 😆😆😆 ഒറ്റ തവണ പറഞ്ഞാൽ മതി പിന്നെ പറയില്ല 😁😁
@കുഞ്ഞമ്പാടി2 ай бұрын
എനിക്കും ഉണ്ടായി same അവസ്ഥ 😔
@bindusunil16492 ай бұрын
Super adipoli 👍👍
@dr.shinesvarghese1308Ай бұрын
Nalla abhinayam... Prtyekichu amma... Super ayitundu, engane pattunnu? Valla cinemayilum pokalo.... Ellarum super abhinayamanu... Kolllaaam... Ellarkum nalla bhaviyundu... Abhinayathil... Keep it up...
@AryaAmmu61662 ай бұрын
ഇത് സത്യം ആണ് ഇന്നും ഉണ്ട് ആണുങ്ങൾ അടുക്കളയിൽ കയറിയാൽ വിരുന്നുകർക്കു വിളമ്പി കൊടുത്താൽ എല്ലാം അത് വല്യ കുറ്റം ആയി കാണുന്നവർ 😂
@ammayummakkalum56042 ай бұрын
Yes👍❤️❤️❤️❤️
@RinksTalkz2 ай бұрын
അമ്മയുടെ ആ നോട്ടം😂😂😂
@roshinisatheesan5622 ай бұрын
ഇന്നും ഇതുപോലുള്ള അമ്മമാര് ഒരുപാടുണ്ട് ഇവരാണ് മാറേണ്ടത്😊
@SreelekshmiSreelekshmi-uw7oy2 ай бұрын
💯💯💯
@ammayummakkalum56042 ай бұрын
Yes👍👍❤️❤️
@RameshNeethu-m9c2 ай бұрын
Yes
@christchrist69812 ай бұрын
സൂപ്പർ സൂപ്പർ ഇങ്ങിനെ വേണം നല്ല മെസ്സേജ്
@sujamenon30692 ай бұрын
Super adipoli video and good message 👌👌🥰🥰
@binisebastian27062 ай бұрын
Superab♥️👍👍👍Sandhya❤
@ammayummakkalum56042 ай бұрын
❤️❤️❤️😌😌
@jasminezameer2 ай бұрын
Good Theme Superb 😂😂😂
@Sreela-h2o2 ай бұрын
Soooper ..onnum parayanilla 👌👌👍👍❤️❤️❤️❤️❤️😍😍😍😍
@ammayummakkalum56042 ай бұрын
Thank you❤️❤️
@subadhrakaladharan3592 ай бұрын
കലക്കി സൂപ്പർ 😂😂
@beenabeena52932 ай бұрын
Adipoli ❤❤👍🏻
@RashidaSadiq-gx5lm2 ай бұрын
ആൺമക്കളെ ഇത്തരം കാഴ്ചപ്പാടിലൂടെ വളർത്തി വഷളാക്കുന്നത് അമ്മമാർ തന്നെ ആണ് മക്കൾ ആണായാലും പെണ്ണായാലും കുറച്ചു വലുതായാൽ എന്തങ്കിലും ഒക്കെ ചെയ്യിപ്പിക്കണം ചെറിയ പണികൾ ഒക്കെ ചെയ്യിപ്പിക്കണം അവർ ഭക്ഷണം കഴിച്ച പാത്രം എങ്കിലും അടുക്കളയിൽ കൊണ്ടു വെക്കാൻ എങ്കിലും ശീലിപ്പിക്കണം അതു പോലും ചെയുന്നത് അമ്മമ്മാർക്ക് എന്തോ വലിയ ഒരു മോശത്തരമായാണ് കാണുന്നത് ആൺകുട്ടികൾ സ്വായം കഴിച്ച പാത്രം കഴു ക്കുന്നത് ഇത്ര മോശമുള്ളകാര്യം ഒന്നും അല്ല ഒന്നും ചെയ്യിക്കാതിരുന്നാൽ വന്നു കയറുന്ന പെൺകുട്ടികൾക്കാണ് ബുദ്ധിമുട്ട് അവർ ഒരിക്കലും ഭാര്യയെ സഹായിക്കുന്ന ഒരാളാവില്ല 😊നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു👍🏻👍🏻
@suchithrasuchi25872 ай бұрын
എൻ്റെ ഭർത്താവ് ഇത് പോലെയാണ് ചിന്തിച്ചത് ആള് ഇന്ത്യൻ സിറ്റിസൺ അല്ല 14:32 ആണ്ങ്ങൾ വീട്ട് ജോലി ചെയ്താൽ അത് കുറച്ചിലാണ് പക്ഷേ ഇപ്പൊ നല്ലൊരു കുക്ക് ആണ് വീട്ടിലെ എല്ലാ ജോലിയും ചെയ്യാൻ പഠിച്ചു😂😂 😂 സൂപ്പർ സ്റ്റോറി
@soumya75422 ай бұрын
ആൺമക്കളെ കൊണ്ട് ചെയ്യാൻ പറ്റുന്ന ജോലികൾ ചെയ്യിപ്പിക്കുക. അത് നമുക്ക് ഒരു സഹായമാകും. എനിക്കു ഒരു ആണ് കുട്ടിയാണ് ഉള്ളത്. അവൻ എന്നെ അടുക്കളയിൽ സഹായിക്കും, തൂത്തുവാരാനും തുണിമടക്കാനും പാത്രം കഴുകാനും ഒക്കെ. ചിലപ്പോൾ അത് നമുക്ക് വലിയ സഹായം തന്നെയാണ്. എന്റെ ഹസ്ബൻഡും ജോലികളിൽ സഹായിക്കും. അവർ തനിയെ ഇതൊക്കെ ചെയ്യേണ്ടി വന്നാൽ അറിഞ്ഞിരിക്കണമല്ലോ.
Same theme നിങ്ങൾ തന്നെ ഒരുപ്രാവശ്യം ചെയ്തതല്ലേ.. എന്നാലും സൂപ്പർ ആയി.... Veriety പോരട്ടെ.... മക്കളെ ഉൾപ്പെടുത്തു.... വിരുന്നുപോയേപ്പിന്നെ കുട്ടികളെ കാണുന്നില്ലാട്ടോ 😍😍😍😍😍
@ammayummakkalum56042 ай бұрын
Sure👍❤️❤️❤️
@Yousaf_Nilgiri2 ай бұрын
ഞാൻ എന്റെ വീട്ടിലെ എല്ലാ ജോലിയും ചെയ്യാറുണ്ട് അവർക്ക് വയ്യാതിരിക്കുമ്പോൾ അടിക്കലും തൊടുക്കലും എന്നിങ്ങനെ എല്ലാ പണിയും ചെയ്യും.♥️😍😍
ശരിയാണ്. എന്റെ ചെറിയ മോൻ എന്നെ വീട്ടിൽ സഹായിക്കാറുണ്ട്. എനിക്ക് ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഞാൻ വളരെ റെസ്റ്റിൽ ആണ്.. പഴയ ശീലങ്ങൾ മാറ്റി പുതിയത് ചിന്തിക്കുക ❤️👍
@ammayummakkalum56042 ай бұрын
Good❤️❤️❤️❤️❤️
@sarithanair20382 ай бұрын
Good message,👍
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@divyamuralidharan81202 ай бұрын
ചേച്ചി പറഞ്ഞത് വളരെ നല്ല കാര്യം ആ
@sobhav3902 ай бұрын
Super and beautiful video ❤😊
@vanajashine2 ай бұрын
Supper👍🏻👍🏻❤️😂
@vidyaraju39012 ай бұрын
Wow., interesting ❤️👍🏻
@ammayummakkalum56042 ай бұрын
Thank yoi❤️❤️u
@HalaMehrish-m2i2 ай бұрын
കലക്കി 👍
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@sreelalvenugopal2 ай бұрын
Amma super 🎉🎉🎉🎉
@AleyammaK.V2 ай бұрын
അമ്മയുടെ nighties എല്ലാം super. എവിടുന്നാ എടുക്കുന്നെ
@shibikc4818Ай бұрын
പൊളിച്ചു
@Saju4362 ай бұрын
Super poli
@RamsiyaAmnash2 ай бұрын
Hoo entey ponno onnum parayanilla kiduvaaa
@sudhavijayan782 ай бұрын
Wow kalaki super video
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️❤️
@SakeenaSidheeq-v8g2 ай бұрын
എന്റെ ഭർത്താവ് എല്ലാ ജോലിയും ചെയ്യും മുറ്റം അടിക്കാൻ ഇഷ്ട്ടം ആണ് 😃 കറി വെക്കും മക്കളും ചെയ്യും
@ammayummakkalum56042 ай бұрын
Good ❤️😌😌😌
@Kilukku2 ай бұрын
Muttam adich alkkare kond kannuveppikkenda😂😂😂akam pani ellam cheyyik😂
@AnnammaPhilip-yq6vz2 ай бұрын
പിന്നെ.. ചപ്പാത്തിയും കറിയും അങ്ങനെ ആൺപിള്ളേർ ഉണ്ടാക്കാമോ? ആണുങ്ങൾ കസേരയിൽ ഇരിക്കണമെന്നും പെണ്ണ് ചത്തുകിടന്ന് പണിയണമെന്നും നിയമം വച്ചിരിക്കുന്ന ചില അമ്മമാരുണ്ട്. എത്ര ആയാലും അവർക്കിതു ദഹിക്കില്ല.. പണികൾ ഒന്നിച്ചെടുത്താൽ എത്ര സമാധാനം?.. പക്ഷേ ചില അമ്മമാരെ പറഞ്ഞു മനസിലാക്കാൻ ഒരു രക്ഷയുമില്ല..
@ammayummakkalum56042 ай бұрын
Yes👍👍❤️❤️❤️❤️
@sreelakshmisfamily41532 ай бұрын
Good message😍😡👍👍👍👍
@srworld96962 ай бұрын
Good message
@parvathykiran85842 ай бұрын
Super... 😍😍😍😍 നന്നായിട്ടുണ്ട്.... അമ്മേടെ acting powli..... പിന്നെ അച്ഛൻ എവിടെ നാട്ടിൽ പോയോ.......കണ്ടിട്ട് ഒത്തിരി ആയി...missing
@ammayummakkalum56042 ай бұрын
❤️❤️❤️ achan nattil poyi❤️❤️
@tomysebastian91252 ай бұрын
അടിപൊളി മെസ്സേജ് ❤❤❤❤❤👍സൂപ്പർ.
@ammayummakkalum56042 ай бұрын
Thank you❤️❤️
@Saranya-y1y2 ай бұрын
chuper ❤ adipoli 🤝🤝😍😍
@ammayummakkalum56042 ай бұрын
Thank you so much 😊❤️❤️
@remyakrishnan36982 ай бұрын
😊Chappathim karim
@devinair27742 ай бұрын
സൂപ്പർ മോനെ
@SheejaShaji-b9t2 ай бұрын
Adipoli video
@shajimohamed9739Ай бұрын
❤super
@ponnusworld59482 ай бұрын
Njan manassil kanda vedio
@akbaramar67222 ай бұрын
ഇങ്ങനെ ആവണം കുടുംബം
@ammayummakkalum56042 ай бұрын
❤️❤️❤️👍👍
@manjuladevi411Ай бұрын
Very good message
@leelapaul35912 ай бұрын
Adipoli ❤
@neerunanduhappydudes41412 ай бұрын
Good message ❤
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@sheebaunnikrishnan49682 ай бұрын
Super super super ❤😂
@ammayummakkalum56042 ай бұрын
❤️❤️❤️
@lucymathew62102 ай бұрын
Super theme👏👏👏👍
@ruksanarukku54342 ай бұрын
Good msg👍
@ranaranamol27022 ай бұрын
ഇത് പോലെയാണ് എൻ്റെ അവസ് o ഒരു സഹായവും ചെയ്തു തരില്ല മുത്ത മകൻ അവനെ കൊണ്ട് ഞാൻ ഇപ്പോൾ അവൻ്റെ ഡ്രസ് അലക്കാൻ പറയും പാത്രം കഴുക്കാൻ പറയും അവർ ആൺകുട്ടിക്കൾ എല്ലാ പണിയും അറിയണം വിട്ടിലെ ജോലി വെന്നു ങ്ങൾക്ക് മാത്രമല്ല
@ammayummakkalum56042 ай бұрын
Yes👍👍👍❤️
@ChitraDevi-j4y2 ай бұрын
Kalaki super puja acting adipoli🎉🎉
@ammayummakkalum56042 ай бұрын
Thank you❤️❤️❤️
@su847132 ай бұрын
സൂപ്പർ ഇതൊക്കെ കാണുമ്പോൾ എന്റെ കെട്ട്യോൻ്റെ കാല് കഴുകി വെള്ളം കുടിക്കണം കല്യാണം കഴിയുന്നത് വരെ ഇട്ട ജട്ടി വരെ അമ്മയും പെങ്ങൻമാരും ചേടത്തി അമ്മമാരും കഴുകി കൊടുക്കുമായിരുന്നു കല്യാണം കഴിഞ്ഞപ്പോൾ എന്റെ കൂടെ കട്ടക്ക് നിൽക്കും എല്ലാ ജോലിയിലും ഹെൽപ്പ് ചെയ്യും ഒരു ബുദ്ധിമുട്ടും എനിക് വരുത്തിട്ടില്ല❤❤
@RajiRajesh-fg5kq2 ай бұрын
Amma super
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️
@leepapurushothamanleepa75922 ай бұрын
അടിപൊളി👌❤️❤️
@MOHAMEDPARAVAKKAL-sj4gq2 ай бұрын
ഇത് കലക്കി
@julibiju13572 ай бұрын
Super video 👏👏👏
@ammayummakkalum56042 ай бұрын
Thank you 👍❤️❤️
@Zhourannh2 ай бұрын
Super ❤❤❤❤❤❤❤❤❤❤
@ammayummakkalum56042 ай бұрын
Thank you so much 😀❤️❤️
@Nair1qq2 ай бұрын
രണ്ടു പേർക്കും ജോലി ഉണ്ടെങ്കിൽ, അടിച്ചു തുടക്കാണും, പാത്രം കഴിക്കാൻ, മീൻ ക്ലീൻ ചെയുക ബാത്രൂം കഴുകുക, ഇതിനൊക്കെ ഒരു സെർവന്റ് ഇല്ലാത്ത ഏതെങ്കിലും വീട് ഇന്ന് ഉണ്ടോ? എന്റെ അറിവിൽ ഇല്ല. ഒരാൾ മാത്രം ജോലി ചെയുന്നത് വീട്ടിൽ പോലും ഉണ്ട്.
@athiravinu4992 ай бұрын
ഇഷ്ടo പോലെ ഉണ്ട് രണ്ട് പേർക്കും ജോലി ഉണ്ട് അവർ തന്നെ വീട്ടുകാര്യങ്ങളും നോക്കുന്ന എത്രയോ പേര് ഉണ്ട്,
@Nair1qq2 ай бұрын
@athiravinu499 സാലറി കൊടുക്കാൻ വിഷമമുള്ളവർ വേറെ വഴി ഇല്ലല്ലോ. വീട്ടിൽ ആവശ്യമില്ലാത്ത probs ഉണ്ടാകും, ഒരു നേരം വയ്യ എന്ന് വച്ചാൽ ഒന്ന് കിടക്കാൻ പറ്റുമോ?
@athiravinu4992 ай бұрын
@@Nair1qq സാലറി കൊടുക്കാൻ വിഷമം അല്ല അവര്ക് ഓരോ ബുദ്ധിമുട്ടകൾ ഉണ്ടാവും വീട് ലോൺ, മക്കളെ വിദ്യാഭ്യാസ ലോൺ, ചിട്ടി, മറ്റു അടവ് ഇതെല്ലാം.ഇതൊക്കെ രണ്ട് അറ്റം മുട്ടിക്കാൻ ചിലപ്പോൾ പെടാപാട് ആവും അവര്ക് അതിനിടയിൽ ഒരു സെർവെൻറ് നെ നിർത്തിയാൻ അവസ്ഥ ന്തവും അവർക്കും നല്ല പൈസ കൊടുക്കണം, പൈസ ഉള്ളവർക്ക് ഇതൊന്നും വിഷയം അല്ല, ഒരു സാധാരണക്കാരന്റെ അവസ്ഥ അവർക്ക് അറിയൂ.