സമാധാനത്തിന്റെ രാഞ്ജി പരിശുദ്ദ ജപമാല രാഞ്ജി *(കർത്താവിൻ അമ്മേ.. ഞങ്ങൾക്കും അമ്മേ എല്ലാർക്കും അഭയമാം അമ്മേ..)2 അമ്മേ ഒന്നു ചൊല്ലുമോ നിൻ സുതനോടൊന്ന് ചൊല്ലുമോ *(അമ്മേ എന്റെയീ യാചനകൾ പ്രിയസുതനോടോന്ന് ചൊല്ലുമോ..)*2 ഒഴീഞ്ഞകുടങ്ങളെ പോലെ എന്റെ ഹ്യത്തടം ശൂന്യമാണല്ലോ.. (പുതുവീഞ്ഞാകും ദൈവസേന്ഹം കൊണ്ട് എന്റെ ഉള്ളം നിറക്കേണ അമ്മേ)*2 അമ്മേ...ഒന്നു.. (അമ്മേ..എന്റെയീ)*2 എല്ലാം പൊലിഞ്ഞു പോയ് എന്നോർത്തു ഞാൻ മൗനമായി നടന്ന്അകലുമ്പോൾ *(പ്രത്യാശയോടെന്നും തിരികെ നടക്കുവാൻ ക്യപയെനിക്കാവശൃം അമ്മേ)*2 അമ്മേ ഒന്ന്..അമ്മേഎന്റെ*(2) ലോകമോഹം എന്റെ ജീവിതമാകെ നിഷ്ഫലമാക്കിടും നേരം (ചേർത്തു പിടിച്ചു നീ പ്രാർഥിച്ചിടേണേ ആത്മാവിൽ ഉജ്വലിച്ചീടാൻ)*2 അമ്മേ ഒന്നു.. അമ്മേ എൻെ..*(2) സമാധാനത്തിൻെ രാഞ്ജീ... അമ്മേ എന്റെയീ...*(2)*
@obsvision3842 жыл бұрын
Thanks
@Gloria_Antony2 жыл бұрын
വ ളരെ മനോഹരമായ പാട്ട്
@sheebalawrance2117 Жыл бұрын
🕯️💞🙏🏻
@hebinjanson509210 ай бұрын
Midi please
@binoymathew768310 ай бұрын
❤❤❤
@Ambuduallus2JinuАй бұрын
അമ്മേ മാതാവേ എന്റെ കുടുംബജീവിതം സമാധാനത്തോടെ മുന്നോട്ടു പോകുവാൻ കൂടെ ഉണ്ടാകേണമേ
@RosammaJohnson-qw5lg9 ай бұрын
Super song God bless Libin
@mathewbiju8764Ай бұрын
അമ്മ മാതാവേ സമാദാനം എന്റെ ജീവിതത്തിലും കുടുംബത്തിനും തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@swapnapoulose80967 ай бұрын
ഈ പാട്ട് ഈ അടുത്ത കാലത്താണ് കേൾക്കുന്നത് അന്നുമുതൽ എല്ലാ ദിവസവും എണീറ്റാൽ ഉടനെ വെക്കുന്ന പാട്ട്. ഹൃദയ സ്പർശിയായ പാട്ട് 👌🙏🙏🙏
@shebinvincent10 ай бұрын
Beautiful Songs
@kurianmathew912318 күн бұрын
Melting within, o Mother 🙏🏽🙏🏽🙏🏽
@JisJoice4 ай бұрын
ഞാൻ ഇന്നലെ കേട്ട song എത്ര തവണ കേട്ടു എന്നറിയില്ല.. 👌❤️
@anujose6247 ай бұрын
അച്ചാ എന്തൊരു ഫീൽ ഉള്ള പാട്ട്, കരഞ്ഞു പ്രാർത്ഥിക്കാൻ പറ്റുന്നുണ്ട്, മനസിന് ഒത്തിരി ആശ്വാസം 🙏🏻🙏🏻
@dr.rosyabraham70662 жыл бұрын
വീണ്ടും ... വീണ്ടും ... കേൾക്കുന്നു.... അല്ല. പ്രാർത്ഥിക്കുന്നു.... ; ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു മനോഹരമായ പ്രാർത്ഥന ..... beautifull prayer.👃👃👃.
@obsvision3842 жыл бұрын
Thank God
@shibupp44738 ай бұрын
Thanks Jesus ❤️💚
@ReenaJoseph-g7v Жыл бұрын
I listened this song first time in 2023. Beautiful and very devotional song. Love you Mother Mary, who always praying for your children 🙏❤
@anupraveen1761 Жыл бұрын
My son like this song very much, every day he sings, God bless u
@sonyisac434 Жыл бұрын
Very very nice song Ammeeee❤
@AnnamManobiAnnamManobi Жыл бұрын
Enth feel.superr❤❤
@gracykrishna1380 Жыл бұрын
Super lipin
@anupraveen1761 Жыл бұрын
My son Juan Praveen selected this song as light music in Bible kalolsvam, Thank u libin , God bless u
@LindaJohnson-x6l4 ай бұрын
ദൈവത്തിന്റെ ഒരുപാട് അനുഗ്രഹമുള്ള എന്റെ പൊന്നോമന ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ അമ്മ മാതാവ് അനുഗ്രഹിക്കട്ടെ
@deepakumari84362 жыл бұрын
Parayan vakkukal elleye🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Suppar 💞💞💞💞💞
@obsvision3842 жыл бұрын
Thanks
@joyjohn41102 ай бұрын
വളരെ നന്നായിരിക്കുന്നു പരിശുദ്ധ ജപമാലരാജ്ഞി അനുഗ്രഹിക്കട്ടെ🙏🙏
@swapnapoulose80968 ай бұрын
Parayan vakkukalilla. Lyrics, music, Libin ellavaeum super 🙏🥰
@deepakumari84362 жыл бұрын
പറയാൻ വാക്കുകൾ ഇല്ലയെ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻. അത്ര മനോഹരം. 🙏🏻🙏🏻🙏🏻💞💞💞💞
@d5__efx Жыл бұрын
3:26
@d5__efx Жыл бұрын
🙏
@mathewchacko8500 Жыл бұрын
My dearest daughter Anu mol passed away while listening this heavenly song at 6.20 pm on Aug 14th 2021ending her bedridden miserable pathetic painful life among her cruel devish greedy inhuman sister and rich and well placed close relatives May God forgive and pardon those behind her tragic pathetic end.Rememember that no crime goes unpunished and all are suitably rewarded by natural Justice
@mathewchacko8500 Жыл бұрын
My dearest daughter Anumol aged42 inflicted with cerebral palcy, bedridden since birth loved this song passed away peacefully licensing this song on August 14th2021🙏🙏🙏🌹🌹🌹😭
@obsvision384 Жыл бұрын
Thank God
@ReenaJoseph-g7v Жыл бұрын
Don't worry, she is in heaven and praying for you. Forgive those who have hurt and pray for them.
സൂപ്പർ... ❤❤❤❤ വരികൾ ... ഹൃദ്യം... നല്ല chorus...❤❤❤
@jancybennybenny1905 Жыл бұрын
Love u mother Mary ❤
@bijujacob65019 күн бұрын
Super song ❤❤❤🙏🙏😊😊
@anuabraham5326 ай бұрын
Super feeling, good song, ellavarum nanni padi🎉
@silin3627 Жыл бұрын
Praise the Lord Jesus Christ Amen ❤❤❤❤❤
@jinumathew178918 күн бұрын
Beautiful song...
@Sherly-n6cАй бұрын
❤🙏🌹👍👌♥️god bless you 🙏
@srriya91906 ай бұрын
Super
@antonybincy54402 жыл бұрын
Super.. Father ji very good lyrics
@obsvision384 Жыл бұрын
Thanks dear
@rachelthomas674310 ай бұрын
Prayerful song. ഉള്ളിൽനിന്നുള്ള പ്രാർത്ഥന. God bless.
@shamaalex555 Жыл бұрын
Manoharam
@SumaSuma-hz1wxАй бұрын
Eashuve ninte roopameyete ente kannukalkenthu sawdhariyyam song padunna ellavarilum kripayundakatte epozhum kelkum voice super ethrakettalum mathiyavillla morning ezhunetaludan phonil ketanunjan ezhunelkunnathu super njan oru hinduvanu easuve sthithi
@THARAANTONYANTONY Жыл бұрын
Heart touching song... Nan karanuju poyeeeee
@beenaprakash6521Ай бұрын
Amme ante yacha nakal priyasudhanodonnu chilla name amme
@mollypx94492 жыл бұрын
Amme abayam aganne
@NancyJerikelАй бұрын
സൂപ്പർസൗഗ🙏🙏🙏🙏👌👌👌👌👌 അച്ഛൻ 🙏🙏
@omanakuttan92082 ай бұрын
Super song, excellent singing god bless libine
@jancykurian8515 Жыл бұрын
Heart touching song
@annandangel3098 Жыл бұрын
Beautiful song, beautiful lyrics and we listen to this songs many times in a day, it gives us so much peace and happiness in our lives. 🙏🙏🙏
@LindaJohnson-x6lАй бұрын
അമ്മേ മത)വെ എൻ്റെ കുട്ടു ബന്തെ അനുഗ്രസി. കറണമേ
@ancyjames2512 Жыл бұрын
I really love this song I don’t know how many times I listened libin you are really amazing and blessed wish you god’s blessings ahead and hope for many more songs thanks to all of your hard work and dedication
@celinidukki47269 ай бұрын
❤❤❤❤❤❤❤God bless you all the team. So 🎉🎉🎉🎉🎉❤❤❤❤❤❤❤❤
@shamaalex555 Жыл бұрын
Ethra sundaramaya pattu , God bless you
@obsvision3847 ай бұрын
Thanks
@sheejafernandez98012 жыл бұрын
Nalla songs Orupaade ishttaayi
@obsvision3842 жыл бұрын
Thanks
@jinisaju29072 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏
@divyadavid1292Ай бұрын
Great song😊😊😊
@mariamnadackapadam9452 жыл бұрын
Very good song, lyrics is amazing. Libin your voice is god’s gift. All the best for entire team.🙏