ജപ മാല ക്രിസ്തുവിന്റെ ഉപദേശം ആണോ എങ്കിൽ എല്ലാവരോടും അത്. പറയണം .. .. യേശു ക്രിസ്തുവിന്റെ പ്രബോധനം ത്തിൽ നില നിൽക്കാതെ അതിനെ അതിലംഖി ച്ചു മുന്നോട്ടു പോകുന്നവര്ക്ക് പിതാവും പുത്രനും ഇല്ല 2 യോഹന്നാൻ 9 ആം വാക്യം എല്ലാ വരെയും സത്യ ദൈവം മായ ക്രിസ്തു ധാരാളം ആയി അനുഗ്രഹിച്ചു കാക്കട്ടെ
@mygodmylord57592 жыл бұрын
Antichrist പലതരം വേഷത്തിൽ വരുമെന്ന് കത്തോലിക്കർക്ക് അറിയാം! അതിലൊന്നാണ് മാതൃഭക്തിയി ൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നവർ...
@mygodmylord57592 жыл бұрын
യേശു സ്ഥാപിച്ച പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് ഏകദേശം രണ്ടായിരം വർഷങ്ങൾക്കുശേഷം വേറെ സഭകൾ ഉണ്ടാക്കണം എന്ന് യേശു പറഞ്ഞതാണോ? ഭിന്നിപ്പുകൾ കുടുംബത്തിലായാലും കത്തോലിക്കാസഭയിൽ ആയാലും എവിടെയായാലും അത് പിശാചിൽ നിന്നും അഹങ്കാരത്തിൽ നിന്നും വരുന്നതാണ് ആണ് ദൈവത്തിൽ നിന്നല്ല.