No video

അമ്പാനി പുത്രന് മാത്രമുള്ള്, നമ്പർ 1 കോടീശ്വരന്മാർ പോലും കൊതിക്കും | Anant Ambani | Wedding

  Рет қаралды 86,519

Keralakaumudi News

Keralakaumudi News

Күн бұрын

ഇന്ത്യയിലെന്നല്ല ലോകത്തിൽ തന്നെ ഇപ്പോഴത്തെ ചർച്ചാവിഷയം ലോക കോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചെന്റിന്റെയും വിവാഹമാണ്. കോടികൾ പൊടിച്ച വിവാഹത്തിന്റെ ആഘോഷങ്ങൾ രണ്ടുദിവസം കൂടി തുടരും. ഇന്ന് മുകേഷിന്റെ വസതിയായ ആന്റിലിയയിൽ ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന മംഗൾ ഉത്സവവും നാളെ റിലയൻസ് ജീവനക്കാർക്കായി വിരുന്നും ഉണ്ടാവും. വിവാഹത്തിനായി മുകേഷ് അംബാനി ഏകദേശം അയ്യായിരം കോടി രൂപയിലേറെ ചെലവിട്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകത്തിലെ വമ്പൻ വിവാഹങ്ങൾ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നിൽ പഴങ്കഥയായി എന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹത്തിന്റെ പെരുമയ്‌ക്കൊപ്പം അനന്ത് അംബാനിയുടെ കൈയിലുളള അത്യപൂർവവും അമൂല്യവുമായ ചില വസ്തുക്കളും ചർച്ചയിൽ ഇടംപിടിച്ചിട്ടുണ്ട്. ലോകത്തിലെ നമ്പർ വൺ കോടീശ്വരന്മാരിൽ പാേലും ഇല്ലാത്ത അഞ്ചുസാധനങ്ങളാണ് അനന്തിന്റെ കൈവശം ഉള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.
#ambaniwedding #anantambani #wedding

Пікірлер: 50
@shihab7726
@shihab7726 Ай бұрын
മാസം 3100 രുപ വെച്ച് ഓട്ടോറിക്ഷയുടെ അടവ് അടയ്ക്കാൻ ഡെയ്‌ലി 110 രുപ മാറ്റിവെക്കുന്ന ഞാൻ 😂
@devassymt5504
@devassymt5504 Ай бұрын
പൊന്മാൻ കുളവക്കത്തിരുന്ന് വലിയ മീനിനെ കാണുമ്പോൾ കണ്ണടക്കു൦ അതുപോലെ കണ്ണടക്കുകയാകു൦ നന്നാകുക..😊😊😊😊😊
@faisalkr5045
@faisalkr5045 Ай бұрын
അംബാനി ചേട്ടാ നിങ്ങൾക്ക് ഇന്ത്യയിൽ അച്ഛന് സാമ്പത്തികമായി ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് സഹോദരിമാർ വിവാഹ സ്വപ്നവുമായിരിക്കുന്നുണ്ട് അതിൽ നൂറു സഹോദരിമാരുടെ വിവാഹം എങ്കിലും മതവും ജാതിയും നോക്കാതെ നിങ്ങൾ സഹായിച്ചിരുന്നുവെങ്കിൽ
@anilkumariks9266
@anilkumariks9266 Ай бұрын
എന്തിന് ..!?😏 അത് ദൈവഹിതം ...😌ദൈവത്തിന്റെ തീരുമാനം അതേ നടക്കൂ ! ആരെങ്കിലും കഷ്ട്ടപെടുന്ന്ണ്ടെങ്കില്‍ അത് .. അവന്റെ കര്‍മ്മ ഫലം ! (മുന്‍ ജന്മ)
@kunhalikutty.p.a8654
@kunhalikutty.p.a8654 Ай бұрын
​@ani സഹോ അപ്പോ യൂസഫി സാർ സഹായിക്കുന്നതോ😂lkumariks9266
@Pradeep.c.k
@Pradeep.c.k Ай бұрын
ഓഹ് നന്മ മരമെ.... ഈ അർഭാടാ കല്യാണം ഇന്ത്യയിൽ നടത്തിയത് ആണ്. ആ ക്യാഷ് കിട്ടിയത് ഇന്ത്യക്കാർക് ആണ്. പിന്നെ ചാരിറ്റി.... അധ് തനിക്കങ്ങട് ആളെ സറിക് മനസിലാവാഞ്ഞിട്ട
@gamingpop555
@gamingpop555 Ай бұрын
Eraakathe podai ennanu Ambani parayunnathu....athukondu njan kodeeshwaean ayal angane xheytam
@devassymt5504
@devassymt5504 Ай бұрын
കർമ്മ൦ ചെയ്തവന് ഫലം കിട്ടു൦ വിഷമിച്ചിട്ട് കാര്യമില്ല.
@entertainmentmedia2.071
@entertainmentmedia2.071 Ай бұрын
അവരുടെ ആസ്‌ത്തി വച്ചു നോക്കുബോൾ ഈ പറഞ്ഞത് ഒന്നും ആഡംബര അല്ല.. 14 കോടി ആണ് വലിയ കാർ അതൊക്കെ അവർക്ക് എന്ത്
@sijuthomas8525
@sijuthomas8525 Ай бұрын
ഇതു മുഴുവൻ ഇന്ത്യാക്കാരുടെ പണമാണ്
@anilkumariks9266
@anilkumariks9266 Ай бұрын
ഇന്ത്യക്കാര്‍ വെറുതേ കൈവശം വയ്ക്കാന്‍ കൊടുത്തതാണോ!?😂
@jomonjohn2024
@jomonjohn2024 Ай бұрын
God gives it to them and they are sharing and enjoying
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
gods must be crazy 🙄😇😇
@jayakumarchethithara1575
@jayakumarchethithara1575 Ай бұрын
മരിക്കുമ്പോൾ കൂടെ കൊണ്ടുപോകുമോ
@basheermarva8828
@basheermarva8828 Ай бұрын
മകനെ അച്ഛൻ പാവപ്പെട്ടെ ഇന്ത്യക്കാരുടെ നികുതി വീട്ടിച്ചും ചൂഷണം ചെയ്തും ഉണ്ടാക്കിയതാണ് സൂക്ഷിച് ഉപയോഗിക്കണം കഴിയുന്നോടത്തോളം സാധനം മരിച്ചുപോകുമ്പോൾ കൊണ്ട് പോകണം
@anilkumariks9266
@anilkumariks9266 Ай бұрын
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാക്സ് ഈ ടാക്കുന്ന രാജ്യമാണ് ഇന്ത്യ ! അത് അല്ലേ ഏറ്റവും വലിയ കൊള്ള ! ഏകദേശം 12 തരം നികുതികള്‍ !
@psychedelic1759
@psychedelic1759 26 күн бұрын
Cheruthait oru asooya indalle😅
@basheermarva8828
@basheermarva8828 26 күн бұрын
@@psychedelic1759 athilenth kaaryam paranjath shariyaano alle
@b4umu
@b4umu Ай бұрын
പണമുണ്ടെങ്കിൽ ആണിന്റെ ഒരു കോലം മതി പെണ്ണുങ്ങൾക്ക് 😂😂😂
@pillaisivan5234
@pillaisivan5234 Ай бұрын
കോലം അല്ല കോല് നീ നിൻ്റെ കാര്യം നോക്കെട പട്ടി അന്യൻ്റെ ഇതു പോ ലുള്ള കാര്യത്തിന് എത്ര ശുഷ്കാ ന്തി തന്ത ഇല്ലാ ത്തവനെ '
@user-nd6vy7tu7o
@user-nd6vy7tu7o Ай бұрын
😂😂😂😂
@Kkkkui2865
@Kkkkui2865 Ай бұрын
ആ പെൺകുട്ടി പണമില്ലാത്ത vtl ഉള്ളത് അല്ല
@rabiak549
@rabiak549 Ай бұрын
എന്തൊക്കെ ഉണ്ടായിട്ടെന്താ. മരണം വന്നു വിളിച്ചാൽ പോകേണ്ടതായി വരില്ലെ???
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
ദിവസം 100 രൂപ വരുമാനം ഇല്ലാത്ത ഇന്ത്യക്കാരൻ ഞാൻ 3 ലക്ഷം കടം ഉണ്ട് വിഷമത്തിൽ age 48
@b33nancy.m.s5
@b33nancy.m.s5 Ай бұрын
Pattynipavangale kurichu parayoo
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
ഇത്രയൊക്കെ ഉണ്ടായിട്ടും മരിയാതക് നടക്കാനുള്ള രണ്ടു കാലുകൾ അംബാനിക്ക് കൊടുക്കാൻ കഴിഞ്ഞില്ലാലോ ;; കുശുമ്പ് കൊണ്ട് പറഞ്ഞതാണ് : വേറൊന്നും തോന്നരുത് 😂😂😂
@user-dn6lv2oz1i
@user-dn6lv2oz1i Ай бұрын
കോടികൾ ഉണ്ടായിട്ടെന്താ നല്ലൊരു മോനെ കിട്ടിയില്ല
@user-gm4ss3bh5d
@user-gm4ss3bh5d Ай бұрын
Adhyallam mugali ninn aana thirumanikka yagana manushan avanam yann
@Appu_amal
@Appu_amal Ай бұрын
കല്യാണോ പൊരേകൂടലോ എന്തെങ്കിലും നടത്തിക്കോ എന്തിനാ വിലകൂട്ടുന്നത് റീചാർജ് ന്റെ ചിലവായ പണം തിരിച്ചു പിടിക്കാനല്ലേ പാവപ്പെട്ട ജനങ്ങളെ എന്തിനു ബുദ്ധിമുട്ടിക്കുന്നു പോകുമ്പോ പണം ചാക്കിലാക്കി പാതാളത്തിൽ കൊണ്ടോയിക്കോ 😊
@sidheeqpuzhakkal8290
@sidheeqpuzhakkal8290 Ай бұрын
പണം എന്താ കാര്യം, ഉപകാരം വേണ്ടേ ? സ്വന്തം രാജ്യത്തെ ജനങ്ങൾ പട്ടിണിയിൽ, രോഗികൾ,വീടില്ല, വസ്ത്രമില്ല, ടോയ്ലറ്റ് ഇല്ല, സ്ഥലമില്ല.ദൂർത്തടിച്ചകോടികൾ ചെലവിട്ട് ഇവരെ സഹായിച്ചാൽ മനസ്സമാദാനം എങ്കിലും കിട്ടുമായിരുന്നു .എന്തു കഷ്ടം ഒരു ചാൺ വയറിനു ഇത്തരം ആളുകൾ രാജ്യത്തെ വിൽക്കും, മരിച്ചാൽ ഒന്നും കൊണ്ട് പോകില്ല
@anilkumariks9266
@anilkumariks9266 Ай бұрын
എന്തിന് ..!?😏 അത് ദൈവഹിതം ...😌ദൈവത്തിന്റെ തീരുമാനം അതേ നടക്കൂ ! ആരെങ്കിലും കഷ്ട്ടപെടുന്ന്ണ്ടെങ്കില്‍ അത് .. അവന്റെ കര്‍മ്മ ഫലം ! (മുന്‍ ജന്മ)
@devassymt5504
@devassymt5504 Ай бұрын
ഉപയോഗിക്കുന്ന മൊബൈൽ ജിയോ ആണോ 😊😊😊😊
@ashkaruk1121
@ashkaruk1121 Ай бұрын
അതെയോ ബിഷ്മയം തന്നെ നുമ്മ പ്രണ്ട്...... 🤣🤣🤣🤣
@sayanthmr3743
@sayanthmr3743 Ай бұрын
What report you have
@xcfscccc
@xcfscccc Ай бұрын
ഇ ചിലവൊക്കെ മറി കടക്കാൻ അല്ലെ ജിയോ റീചാർജ് വില കൂട്ടിയത് ഒരു മാസത്തെ ലാഭം മതി ഇ കല്യാണത്തിന്
@Ghjuhfsgvjggfm3085
@Ghjuhfsgvjggfm3085 Ай бұрын
Ethra undayityu entha karyam moneaaa oru 6 adi mannu mathram manushanu swanthammm😅😅
@waytoallah1667
@waytoallah1667 Ай бұрын
എന്ത് ഉണ്ടായിട്ടുണ്ട് എന്താ...... വധുവിന് നല്ലൊരു ഡ്രസ്സ് ഇടാനുള്ള മനസ്സില്ലാത്തവർ
@user-gm4ss3bh5d
@user-gm4ss3bh5d Ай бұрын
Oru sadharan anagi Ed yatthumayirunnalloo vittil
@RaheshMitu-rq6lq
@RaheshMitu-rq6lq Ай бұрын
മകന് ഒരു കോണകം വാങ്ങാൻ ജിയോ റേറ്റ് അല്പം കൂട്ടുന്നു, ആദ്യം വിലയില്ലാതാക്കി പിന്നെ വലയിലാക്കി.
@sheeferhashim7756
@sheeferhashim7756 Ай бұрын
Yking pole pavathinte kaalukal
@user-sr6vd2nc6k
@user-sr6vd2nc6k Ай бұрын
നാട്ടുകാരെ വലിപ്പിച്ച കാശ് അല്ലെ ആയുസ് ഒരു വർഷം 😂
@wahidwahid7776
@wahidwahid7776 Ай бұрын
Aabaney:veede:ellatavark:koduttuda:eanekkum
@indirachacko2268
@indirachacko2268 Ай бұрын
Bore
@masterworld975
@masterworld975 Ай бұрын
ബിംമാനം ഒക്കെ വാടകക്ക്.. എടുക്കേണ്ട ഗതികേടു ആയോ 😂😂....
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 42 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН