നെക്ലേസിനും വസ്ത്രങ്ങൾക്കും ഇത്ര വിലയോ?; ഫാഷന്‍ ലോകത്ത് ചർച്ചയായി നിത അംബാനി

  Рет қаралды 111,885

24 News

24 News

5 ай бұрын

അമ്പോ എന്ത് ലുക്കാണ്; നിത അംബാനി ധരിച്ച സാരിക്കുമുണ്ട് ചില പ്രത്യേകതകൾ
Nobody Does Elegance Like Nita Ambani: Here Are All-Looks-Slayed From Anant And Radhika's Pre-Wedding Functions

Пікірлер: 91
@remyamohan5444
@remyamohan5444 4 ай бұрын
നമ്മൾ അണിഞ്ഞാൽ ഫാൻസി അവർ അണിഞ്ഞാൽ ഡയമണ്ട് കൊള്ളാം 😂
@KimYn697
@KimYn697 4 ай бұрын
😂😂😂😂
@pravi_KL9girl
@pravi_KL9girl 4 ай бұрын
1പവൻ വാങ്ങണം എന്ന് വിചാരിച്ചിട്ട് നടക്കുന്നില്ല.... അപ്പോഴാ അവിടെ 🙏
@Unnie148
@Unnie148 5 ай бұрын
Money money money
@arsp444
@arsp444 4 ай бұрын
മനസ്സിന് സന്തോഷം ഉണ്ടോ അവനാണ് വലിയവൻ
@user-bo2xy3np1n
@user-bo2xy3np1n 4 ай бұрын
യൂസുഫ് അലിയെ❣️ കണ്ട് പഠിക്കണം പണക്കാർ ഒക്കെ
@forest7113
@forest7113 4 ай бұрын
Yusafali evide nilkunu ambani evidee nilkkunu...!!!
@AadilMubarackJ
@AadilMubarackJ 4 ай бұрын
​@@forest7113നീ എബടെ നിക്കുന്നു
@shameemanjum473
@shameemanjum473 4 ай бұрын
@@forest7113yousuf ali worldile richest listil 356. Ambani 10 as per forbs. Both of them are multi billionaires.
@awesomedifferent1412
@awesomedifferent1412 4 ай бұрын
Mairaanu yusafali
@meharafathima718
@meharafathima718 4 ай бұрын
വേറെ വാർത്ത ഒന്നും കിട്ടിയില്ലേ
@Aleena-eb3co
@Aleena-eb3co 4 ай бұрын
Super..........
@sanojsanojsanoj3114
@sanojsanojsanoj3114 4 ай бұрын
മകനാണ് കല്യാണം അമ്മയ്ക്ക് അല്ല
@shafeekpharma6028
@shafeekpharma6028 4 ай бұрын
Ithu kushumbum kunnaymayum parachil aanu news alla
@Starmanfansunofficial
@Starmanfansunofficial 4 ай бұрын
❤❤
@rasheedabdhulrasheed2259
@rasheedabdhulrasheed2259 4 ай бұрын
നമ്മൾ ഇതൊക്കെ കണ്ടും കേട്ടും ജീവിച്ചു പോവാം 😜😜
@user-zz6yl5bl2w
@user-zz6yl5bl2w 4 ай бұрын
എന്റെ ഏട്ടന്റെ മകളെ കല്യാണത്തിന് രണ്ടു ദിവസം മുമ്പ് ഞാൻ ഒരു ചുവപ്പ് കൈരിമുണ്ട്. തലേ ദിവസം പകൽ അതെ കൈരിമുണ്ട്. വൈകീട്ട് ഒരു ബ്ലാക്ക് പാന്റ്. റെഡ് ടീഷർട്ട്. കല്യാണത്തിന്റെ അന്ന് ഒരു ഒരു മുണ്ടും ഷർട്ടും
@deeparahul1113
@deeparahul1113 4 ай бұрын
😂
@tarakurup6218
@tarakurup6218 4 ай бұрын
Athin???. Kayil kash illathond alle?
@sapien772
@sapien772 4 ай бұрын
@@tarakurup6218 നമുക്ക് കൈയ്യിൽ പൈസ ഇല്ലേൽ നമ്മൾ അതിനായി ശ്രമിക്കണം.... പണിയെടുക്കണം... ജോലി നേടണം... അല്ലാതെ പൈസ ഉണ്ടാക്കിയവനെ കാണുമ്പോൾ ചൊറിഞ്ഞു നടക്കരുത്...അയ്യോ ഞാൻ ആണേൽ മൂന്ന് പിള്ളേരുടെ കല്യാണം നടത്തിയേനെ.. പാവങ്ങൾക്ക് കൊടുത്തേനെ.. എന്നൊക്കെ... അംബാനി കാശു ഉണ്ടാക്കിയത് അയാൾ ആഗ്രഹിച്ചപോലെ ജീവിക്കാൻ ആണ്... അല്ലാതെ നാട്ടുകാർക് കൊടുക്കാൻ അല്ല... So... അതിനു ആണ് പറഞ്ഞത് പാഞ്ഞതരം പറയല്ലേ എന്ന്...
@Unniranchan
@Unniranchan 4 ай бұрын
😂😂😂
@sapien772
@sapien772 4 ай бұрын
@@tarakurup6218 നിങ്ങൾ പറഞ്ഞത് ശെരിയാണ്.. കൈയ്യിൽ പൈസ ഇല്ലാത്തതു കൊണ്ടാണ്.. എന്നാൽ നമ്മൾ എന്ത് ചെയ്യണം.. ഉണ്ടാക്കണം.. അതിന് വേണ്ടി കഷ്ടപ്പെടണം.. വഴികൾ കണ്ടെത്തണം.. ദീറുഭായി ഉണ്ടാക്കി വെച്ചതിന്റെ പത്തു ഇരട്ടി മകൻ ഉണ്ടാക്കി.. അയാൾ അതിനു വേണ്ടി ശ്രമിച്ചു.. അല്ലാതെ ആരെയും കുറ്റം പറഞ്ഞു നടന്നില്ല.. ഉണ്ടാക്കാനുള്ള വഴികൾ കണ്ടെത്തി... Reliance ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആക്കി... അപ്പോൾ അയാളുടെ ഭാര്യ ചിലപ്പോൾ 1000കോടിയുടെ മാല ഇടും.. നമ്മളും അങ്ങനെ ആവണം... 🤝🏿
@harifapr3131
@harifapr3131 3 ай бұрын
പാവപ്പെട്ടവർക്ക് മരതകവും കാഞ്ചീപുരമൊന്നും കിട്ടിയാലും തിന്നാൻ പറ്റില്ലല്ലോ .അവരണിയട്ടെ നമുക്കാസ്വദിക്കാം
@shajijohn5388
@shajijohn5388 4 ай бұрын
Where is ED?
@abhijiths2682
@abhijiths2682 4 ай бұрын
അയാൾ ബിസിനസ്‌ ചെയ്ത് ഉണ്ടാക്കിയ കാശ് ആണ്...അതിന് ed എന്ത് ചെയ്യാൻ
@shafeekpharma6028
@shafeekpharma6028 4 ай бұрын
Ithokke oru news ano
@hassanpg915
@hassanpg915 4 ай бұрын
വാർത്തകൾക്ക് ഭയങ്കര ദാരിദ്ര്യം ആണെന്ന് തോന്നുന്നു 24
@sunithakoshy6282
@sunithakoshy6282 4 ай бұрын
👍
@vinodprabhakaran3157
@vinodprabhakaran3157 4 ай бұрын
People are suiciding because of poverty....open your eyes .........
@InLivein
@InLivein 4 ай бұрын
@athulsurendranpk3571
@athulsurendranpk3571 4 ай бұрын
റേഷൻ കടയിൽ നിന്ന് അവർക്കു കുറച്ചു അരി മേടിച്ചു കൊടുക്ക്...😅😅
@vinodprabhakaran3157
@vinodprabhakaran3157 4 ай бұрын
@@athulsurendranpk3571 njano..?
@athulkrishna6087
@athulkrishna6087 4 ай бұрын
​@@vinodprabhakaran3157athe nee medichu koduthu mathrika aavu adhyam
@salimnalloor8324
@salimnalloor8324 4 ай бұрын
YOU HAVE A GOOD CHOICE TO.. PARTICIPIATE.. LOVE
@i4indiaTV
@i4indiaTV 4 ай бұрын
Alpan ardham kittiyal ardha rathrikke kuda pidikkum
@sree-vq6ny
@sree-vq6ny 4 ай бұрын
Gazayile makkal bhakshanam kittathe marikkunnu... Kaalitheetta bhakshikkunnu.. Lokath poverty vardhikkunnu... Nita 500 kodi eduth kazhuthil idunnu... Ath 24 news aakunnu... Wow
@nmv298
@nmv298 4 ай бұрын
ജനങ്ങൾക്ക് ഇത്തരം വാർത്ത കേൾക്കാൻ കൊതിയ്ക്കുന്ന മനസ്സാണെന്ന് മുൻ നിര വാർത്താ ചാനലുകൾ ഇത്തരം വാർത്തകളിലൂടെ പറഞ്ഞു വയ്ക്കുന്നു. ചുരുക്കത്തിൽ ഇടുങ്ങിയ മനസ്സിനുടമകളാണ് ജനങ്ങൾ എന്നാണ് മാധ്യമങ്ങളുടെ ധാരണ. ഇപ്പൊ കിരീടവും , മരതകമാലയുമൊക്കെയാണ് ന്യൂസ് ചാനലുകാരുടെ പ്രധാന വിഷയങ്ങൾ. വാർത്തകളുടെ അപചയം അല്ലാതെന്തു പറയാനാ. 😊
@Anandu-iv1nb
@Anandu-iv1nb 4 ай бұрын
മത്ത അല്ല മത്തൻ 😂
@devanarayanan2836
@devanarayanan2836 4 ай бұрын
ഉള്ളവർക്ക് ഇടാം, ഇല്ലാത്തവർ എന്തുചെയ്യാന
@user-barathamuslim
@user-barathamuslim 4 ай бұрын
പണ്ടാരോ ചോദിച്ചത്രേ പൂച്ചക്ക് രോമം മുളച്ചിട്ട് അമ്പ്ട്ടാന്ന് (ബാർബർ )എന്താ കാര്യം എന്ന്.......
@user_use838
@user_use838 4 ай бұрын
ആഘോഷം എന്ന് വേണം പറയാൻ കൊച്ചേ.
@user-nv8ko1ji5x
@user-nv8ko1ji5x 4 ай бұрын
Kettit pedi aakunnu..
@AbdulHameed-iq6nx
@AbdulHameed-iq6nx 4 ай бұрын
Public hard money
@shajijohn5388
@shajijohn5388 4 ай бұрын
😂
@siru7596
@siru7596 4 ай бұрын
paisa engane chilavakkam🤣
@noufalnoufalnv742
@noufalnoufalnv742 5 ай бұрын
😢😢
@basheertv9715
@basheertv9715 4 ай бұрын
Avarude panam adhilonnum aksharyappedunnilla yennalum govt corparete combinigalkk nigudi elave koduthadhil aksharyappedunnu
@Theempty-co4xe
@Theempty-co4xe 4 ай бұрын
കേരള Monthly Budget..😂😂
@estellelis9227
@estellelis9227 4 ай бұрын
Money power..!! & wastage of plenty of money.. 😢.. Where in one extreme people starve out of poverty, unemployment issues .., the other end Govt itself escorts these rich people's over showoffs.. what an irony🙄
@cradhakrishnan5423
@cradhakrishnan5423 4 ай бұрын
ദെെവമേ.... ഇതെല്ലാം നമ്മുടെ കാശാണേ....😂😂😂😂😂😂😂
@emperor9882
@emperor9882 4 ай бұрын
ഏത് വകയിൽ?? 🤣
@lovemalakha6904
@lovemalakha6904 4 ай бұрын
കമന്റ്‌ box ൽ അസൂയ തീരെ ഇല്ലാത്ത വർ ആണല്ലോ 😂
@user-bo2xy3np1n
@user-bo2xy3np1n 4 ай бұрын
പണം ഉണ്ടായത് കൊണ്ട് കാര്യമില്ല
@jasirpjasir6169
@jasirpjasir6169 4 ай бұрын
സത്യത്തിൽ കല്യാണം നിദ അംബാനിക്കണോ അദോ മകനോ... 🤔
@pranavsagar7170
@pranavsagar7170 4 ай бұрын
🤣🤣🤣🤣
@agnosticman7592
@agnosticman7592 4 ай бұрын
മരിച്ചാൽ എന്ത് ചെയ്യും
@athulkrishna6087
@athulkrishna6087 4 ай бұрын
മരിച്ചാൽ ച്ചത് podai
@Unniranchan
@Unniranchan 4 ай бұрын
കുഴിച്ചിടും
@MOHAMMEDFAYAS-hg7wo
@MOHAMMEDFAYAS-hg7wo 4 ай бұрын
Enthinuveendi Avarkk kodi 100 rupayaane
@abdullapi8341
@abdullapi8341 4 ай бұрын
മോദിജിയെ കൊണ്ട് ഇവർക്കേലും ഗുണം ഉണ്ടാവുന്നുണ്ടല്ലോ. . ദത് മതി
@sree-vq6ny
@sree-vq6ny 4 ай бұрын
😂
@shalomjeff7524
@shalomjeff7524 4 ай бұрын
Recharge u r jio mobile then she will wear currency .
@sabarisree9705
@sabarisree9705 4 ай бұрын
ഇതൊക്കെ ഈ ചാനലുകാർക്ക് വലിയ വാർത്തയായിരിക്കും
@suphiyansvlogs8034
@suphiyansvlogs8034 4 ай бұрын
😂😢😂😢😂😂
@shamlafathima2969
@shamlafathima2969 4 ай бұрын
Adipoli news,social relevanant 😂
@jamalponnani1651
@jamalponnani1651 4 ай бұрын
😂😂😂😂
@smithasmitha1712
@smithasmitha1712 4 ай бұрын
Ente kaiyil panddeyude e mala😅
@ajidaniel1940
@ajidaniel1940 4 ай бұрын
ജെട്ടിയുടെ വിലയും കൂടി പറയണമായിരുന്നു
@Mujeebrahman-lf4ek
@Mujeebrahman-lf4ek 4 ай бұрын
Modi😂
@hafsalniyas8183
@hafsalniyas8183 4 ай бұрын
hahaha... nammale okke manadanmarakki ooooti edkkunnu😅
@user-ks9ld3hf2d
@user-ks9ld3hf2d 4 ай бұрын
Cash Ella
@salimnalloor8324
@salimnalloor8324 4 ай бұрын
NO BENFIT NO VALUE.. NO.. NEEDINGS.. THEASE ARE WASTE......
@subairv7466
@subairv7466 4 ай бұрын
😂കള്ളൻ കണ്ണട
@muhammedmidilajck9471
@muhammedmidilajck9471 4 ай бұрын
Ithinte okke entavashyam upakakaramulla vallathum ittooode 😂
@4kmovies53
@4kmovies53 4 ай бұрын
One day she want to die.. Then she will not take it away.. To her soul.. 😂😂😂
@divyamathews8940
@divyamathews8940 4 ай бұрын
Utter waste of money
@devarudra
@devarudra 4 ай бұрын
അവരിനി 5 രൂപയുടെ മാല ഇട്ടാലും അതിന് നീ ഇടുന്ന വില 5കോടി ആവും, അല്ല ഇത്രേം കറക്റ്റ് ആയിട്ട് നീ ഇതൊക്കെ എങ്ങനെ അറിയുന്നു?
@indiancitizen6856
@indiancitizen6856 4 ай бұрын
കിളവി 😜
@babupaul4633
@babupaul4633 4 ай бұрын
പൊക്കിവിടാൻ ആളുണ്ടെങ്കിൽ ഏതു നായിക്കും ചന്ദ്രനിൽ എത്താം 🤣🤣🤣🙋🏼‍♂️
@muhammadmuneer160
@muhammadmuneer160 4 ай бұрын
നിദ അംബാനിയെ പോലെ ഒരു സ്ത്രീ ഒരു സാധാരണ കാരന്റെ വൈഫ് ആയി വന്നിരുന്നെഗിൽ എന്താകുമെന്ന് ഒന്ന് ആലോചിച്ചു നോക്.
@athulkrishna6087
@athulkrishna6087 4 ай бұрын
Onnum aalochikunillla poda
@gamingboysfan
@gamingboysfan 4 ай бұрын
She is from an average family.. She was a nursery school teacher.. Mukesh Ambani met this lady and proposed her, coz she was so beautiful.. Thus, her life changed drastically.. Else, she would have led a normal average Indian family life... Her fate.. Her destiny☺☺☺
@AJP19623
@AJP19623 4 ай бұрын
ഇവർ ക്ക് ഇതിൻ്റെ ആവശ്യം ഇല്ല. സിംപിൾ ആയി present ചെയ്യാമായിരുന്നു.
@AJP19623
@AJP19623 4 ай бұрын
എന്തും ചെയ്യാം എന്ന് ഉള്ള അഹങ്കാരമാണ് പണം ഉണ്ടാക്കി കൊടുക്കുന്നത്
@user-er3yx7wo8b
@user-er3yx7wo8b 4 ай бұрын
raamante murikatha kayukastha naarunna varkam daanadarmam cheyyatha chathadine poojikunna erukaalimrikangal 😂😂😂
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 28 МЛН
Akash Ambani - Shloka Mehta Wedding Ceremony
12:04
Manorama Online
Рет қаралды 18 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН