അമ്പാട്ട് ഫാം അട്ടപ്പാടി | Ambaat Farm Attappadi | പ്രവാസി കർഷകർ

  Рет қаралды 7,206

CP’s Valley Of Love

CP’s Valley Of Love

Күн бұрын

അമ്പാട്ട് ഫാം അട്ടപ്പാടി / Ambaat Farm Attappadi / പ്രവാസി കർഷകർ
#അമ്പാട്ട്ഫാംഅട്ടപ്പാടി #ambaatfarm #ambaatfarmattappadi #cpsvalleyoflove
അട്ടപ്പാടിയിലെ കോട്ടത്തറ അമ്പാടി ഫാം നടത്തുന്ന പ്രവാസി കർഷകരായ ശ്രീ വിജയ കുമാറും ശ്രീമതി സതിയും കൂടി 12 ഏക്കർസ്ഥലത്തെ കൃഷിയും ഗോപരിപാലനവും ഏവർക്കും മാതൃകയാണ്
Cont No 00918606133869
അമ്പാട്ട് ഫാം അട്ടപ്പാടി / Ambaat Farm Attappadi / പ്രവാസി കർഷകർ

Пікірлер: 45
@gramavasy
@gramavasy Жыл бұрын
6:27 സത്യം ആണ്. മണ്ണിനെ സ്നേഹിച്ചു ആ മിണ്ടാപ്രാണികളെയും നോക്കി. കാടും മലയും കേറി ശുദ്ധവായുവും പച്ചപ്പും ഹാരിതാഭയും വരുന്ന തലമുറക്ക് കാഴ്ചവെക്കുന്നതിനോളം പുണ്യം വേറെ ഒന്നും ഇല്ല.
@shobinsmathew8033
@shobinsmathew8033 Жыл бұрын
CP അച്ചായോ നിങ്ങളുടെ വീടിയോകൾ സൂപ്പറാണ്… നാട്ടിലെത്തി കൃഷി തുടങ്ങിയ കുടുമ്പത്തിനും ആശംസകൾ…🎉
@girijaajish2005
@girijaajish2005 Жыл бұрын
It is very nice Mathew sir. അട്ടപ്പാടി പോലെയുള്ള ഒരു സ്ഥലത്തെ പറ്റി പുറം ലോകം അറിയാനൊരുപാടുണ്ട്
@sanoopkp815
@sanoopkp815 Жыл бұрын
ഒരു പ്രത്യേക മൂഡ് യാത്രകൾ ആണല്ലോ
@shalus5080
@shalus5080 Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു 👍🏻അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടായി 👍🏻വളരെ മനോഹരമായ കാഴ്ചകൾ Shalus world
@anuanuzzz7401
@anuanuzzz7401 Жыл бұрын
നല്ലൊരു വീഡിയോ ചേട്ടാ 🥰🥰
@navakki
@navakki Жыл бұрын
സിപിയുടെ കൂടെ നടത്തിയ അട്ടപാടി യാത്ര ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്. ഈ കാഴ്ചയക്ക് പിന്നിൽ ഒരാളാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Amppatt ഫാം അനുഭവം അതിമധുരം ♥️♥️. ചേട്ടനും ചേച്ചിക്കും ആയുരാരോഗ്യ ആശംസകൾ ♥️♥️♥️
@dakshastips
@dakshastips Жыл бұрын
ഗുഡ് വീഡിയോ. Good presentation.
@alexanderdaniel3453
@alexanderdaniel3453 Жыл бұрын
💞സിപി യ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു.... തുടർന്നും ഇത്തരം നല്ല വീഡിയോസ് ചെയ്യാൻ ദൈവം സഹായിക്കട്ടെ 🌹🌹🌹🌹
@unnysshoots5206
@unnysshoots5206 Жыл бұрын
സംഭവം കലക്കി..ഫാമും പശുക്കളെയും ഈ പ്രായത്തിലും..നോക്കി നടത്തുന്നു..നല്ല വീഡിയോ...👌👌
@shynothomas2909
@shynothomas2909 Жыл бұрын
They really enjoy doing this very beatiful place
@sheejajagathi6914
@sheejajagathi6914 Жыл бұрын
Nalla oru video thanks for sharing
@Krupashometips
@Krupashometips Жыл бұрын
സിപി ചേട്ടന്റെ വീഡിയോകൾ എല്ലാം വെറൈറ്റി ആണ് എല്ലാം നന്നായിരിക്കുന്നു
@svrhmclab
@svrhmclab Жыл бұрын
Attapadi pravasi karshakante ambattu farmum kaazhchakalum anubhavangalum valare nannaayitund
@haripanavila
@haripanavila Жыл бұрын
👍🏼
@ajiabraham2229
@ajiabraham2229 Жыл бұрын
Dear Mathew sir, The video was superb....... I enjoyed watching it, Next time please make the video little more lengthier.
@jijimathew6277
@jijimathew6277 Жыл бұрын
സതി ചേച്ചിയെ പോയി കാണണം, അത്ഭുതം തന്നെ ഈ പ്രായത്തിലും എല്ലാഭവുകങ്ങളും 🙏
@rajesh2021knr
@rajesh2021knr Жыл бұрын
ഫാം നന്നായിട്ടുണ്ട്👌
@Willchangelife
@Willchangelife Жыл бұрын
Nice explanation..CP's questions covers almost all.
@FNM774
@FNM774 Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു സിപി ചേട്ടാ
@Mathewp007
@Mathewp007 Жыл бұрын
അട്ടപ്പാടിയിലെ ഫാം അടിപൊളി എല്ലാവരും കാണണം 👌
@vbrmelila5978
@vbrmelila5978 Жыл бұрын
valare nalla avtharanm anu
@mayakm6463
@mayakm6463 Жыл бұрын
Super👍👍👍
@lillyvarghese5299
@lillyvarghese5299 9 ай бұрын
❤❤❤❤
@HakunaMatataYOLO
@HakunaMatataYOLO Жыл бұрын
manasinum kanninum orupole santhosham tharunna video, veedinte aduthu Alappuzhayil Raveendra farm ondu video kandappol pettannu athanu ormavannathu, chechiyude vaakkukal palarkkum oru prachothanam koodi aanu
@user-pm4zb2ye1t
@user-pm4zb2ye1t 4 ай бұрын
സലാലയിൽ. പണ്ട്. ചൂടില്ലായിരുന്നു പക്ഷെ. ഇപ്പം. ഏപ്രിൽ. മൈ. ഭയങ്കര. ചൂടാണ്
@vijeeshp1070
@vijeeshp1070 Жыл бұрын
🥰🥰🥰👌🏻👌🏻
@haneefahaneefaqatar3464
@haneefahaneefaqatar3464 9 ай бұрын
ഒരാളെ പൊക്കി അല്ലെങ്കിൽ പുകൈഴ്തി അവർകേൾക്കെ പറയുന്നത് നല്ലപ്രവതിഅല്ല അവരുടെ കഴുത്തിന് കത്തിവെക്കുന്നതിന് സമമാണ് 😢അവർനല്ലമനസിന്റെഉടമളാണ് ആചേച്ചിക്കുംചേട്ടനും ❤❤ആരോഗ്യത്തിനും ദീർഘായുസിനും❤വേണ്ടിപ്രാർത്തിക്കുന്നു 🎉🎉🎉
@cpsvalleyoflove
@cpsvalleyoflove 9 ай бұрын
പ്രവാസലോകത്തു നിന്നും അട്ടപ്പാടി പോലെയുള്ള സ്ഥലത്ത് ഇത്രയും പ്രായമുള്ള ചേട്ടനും ചേച്ചിയും ചെയ്യുന്ന കാര്യങ്ങൾ ഒരു പ്രവാസി കൂടിയായ എന്നേ അത്ഭുതപ്പെടുത്തി അതെങ്ങനെ പറയാതെയിരിക്കും വിഡിയോ വന്നിട്ട് ഒരു വർഷത്തോളമായി ഇന്നും ഈ വിഡിയോ കണ്ട് നിരവധി കുടുംബങ്ങൾ സന്ദർശകരായി എത്തുന്നു. നാട്ടിൽ വരുമ്പോൾ ഇത്തറ്റം വരിക, നേരിൽ കണ്ടു മനസ്സിലാക്കുക ചേട്ടാ
@macarangacapensis2283
@macarangacapensis2283 Ай бұрын
@@cpsvalleyoflove Malayalee's do not like to appreciate others about their achievement
@mathewtharakan807
@mathewtharakan807 Жыл бұрын
It’s very nice keep going 😂
@ajokvideos6081
@ajokvideos6081 7 ай бұрын
Not adakka kavugge
@sadhikbs3994
@sadhikbs3994 3 ай бұрын
ചേട്ടാ ലീസിന് സ്ഥലം കിട്ടാനുണ്ടോ
@cpsvalleyoflove
@cpsvalleyoflove 3 ай бұрын
കിട്ടാനുണ്ട്
@sadhikbs3994
@sadhikbs3994 3 ай бұрын
Contact number undo
@dhaneshpala2296
@dhaneshpala2296 4 ай бұрын
Lease land undo??
@cpsvalleyoflove
@cpsvalleyoflove 4 ай бұрын
Kittum
@dhaneshpala2296
@dhaneshpala2296 4 ай бұрын
Contact number pls
@dhaneshpala2296
@dhaneshpala2296 4 ай бұрын
Contact number pls bro
@dhaneshpala2296
@dhaneshpala2296 4 ай бұрын
Contact number pls bro 😎 😍😍
@haneefahaneefaqatar3464
@haneefahaneefaqatar3464 9 ай бұрын
അവിടെ മിഷീനിൽ അരിയുന്നത് എന്ത് പുല്ലാണ് അത് പശുവിനാണൊ പശുവിന്റെതീറ്റ പരിപാലനം അതെകുറിച്ചൊന്നും പറയാൻ താൽപര്യമില്ലാത്ത ആളാല്ലേ അവരെ വാനോളം പൊക്കിപറയാൻ നാല് നാക്കായിരുന്നല്ലൊ കഷ്ടം
@praveennaduthodi6642
@praveennaduthodi6642 Жыл бұрын
Supper👍👍👍
@umma_kitchen_
@umma_kitchen_ 11 ай бұрын
❤❤❤❤❤❤
@vimalremanan5379
@vimalremanan5379 Жыл бұрын
Super👌👍
@KARIKKADEN
@KARIKKADEN Жыл бұрын
🎉❤
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
#A Beautiful farm property for sale#Attappadi#മനോഹരമായൊരു തോട്ടം അട്ടപ്പാടിയിൽ#
8:27
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН