അട്ടപ്പാടി മണ്ണിൽ മണിയേട്ടന്റെ കാർഷിക പോരാട്ടം Mixed farming in Attappady

  Рет қаралды 420,809

Abdul Samad Kuttur

Abdul Samad Kuttur

Күн бұрын

Пікірлер: 717
@prajeeshprajeesh2154
@prajeeshprajeesh2154 5 жыл бұрын
മണിയേട്ടൻ സൂപ്പർ നിഷ്കളങ്കമായ മനസ്സാണ് ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ..🙏🙏
@abubakarshiddiki681
@abubakarshiddiki681 5 жыл бұрын
നിങ്ങൾക്കും മണിയേട്ടനും അഭിനന്ദനങ്ങൾ ഞാൻ ഒരു വലിയ കർഷക കുടുംബത്തിൽ ജനിച്ച ആളാണ് ഇപ്പോൾ ഒന്നും തന്നെ ഇല്ല എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണ് കൃഷി ചില സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുന്നു മണിയേട്ടനെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്
@sajnasajna985
@sajnasajna985 5 жыл бұрын
Nanum. അട്ടപ്പാടി anu. Sthlam. ഇതെവിടെ
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
താവളം
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
മണിയേട്ടൻ ഫ്രീ ഉള്ള time നോക്കി പോകാം എന്നെ വിളിക്കാം 9037419465
@abubakarshiddiki681
@abubakarshiddiki681 5 жыл бұрын
Ok
@ashique4u483
@ashique4u483 4 жыл бұрын
Enikkum
@abuliyasaqafi1019
@abuliyasaqafi1019 5 жыл бұрын
ഒരു പാവം നല്ല മനുഷ്യൻ പഠചോൻ അനുഗ്രഹിക്കട്ടെ
@muhammadalikp7597
@muhammadalikp7597 5 жыл бұрын
ആമീൻ
@raheemkalambraraheem2711
@raheemkalambraraheem2711 4 жыл бұрын
Ameeennn
@akhilaamalu7989
@akhilaamalu7989 4 жыл бұрын
Nallathallathe ഒന്നുമില്ലേ yenikku parayaan
@jafarjaffi.ksa.2542
@jafarjaffi.ksa.2542 4 жыл бұрын
Aameen
@sfu9645
@sfu9645 4 жыл бұрын
@Toms yenthaan bro 🐽
@ibrahimpoongattil9308
@ibrahimpoongattil9308 5 жыл бұрын
കൃക്ഷി വിജയിക്കണമെങ്കിൽ മണിയേട്ടന്റെ പോലുള്ള ഒരു മനസ് ഉണ്ടാവണം .സത്യസന്ധ്യമായി കാരങ്ങൾ പറഞ്ഞു ആരെയും മോഹിപി കുന്നില്ല എന്നാൽ കഷ്ടപെട്ടാൽ എല്ലാം തിരികെ കിട്ടും.. ചാനലുകാരനും അഭിനന്ദനങ്ങൾ
@joshimalakallu2490
@joshimalakallu2490 5 жыл бұрын
ശെരിയാണ്
@bineshkbcholahouse8533
@bineshkbcholahouse8533 5 жыл бұрын
Very Good
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx all
@gopinathannambiar1809
@gopinathannambiar1809 5 жыл бұрын
Kk
@thankmv7110
@thankmv7110 5 жыл бұрын
@@joshimalakallu2490 p
@pkbabu108
@pkbabu108 5 жыл бұрын
കൃഷിക്കാർ ആണ് ഈ നാടിനെ പോറ്റുന്നത്!
@vijayakumarkp8591
@vijayakumarkp8591 5 жыл бұрын
I appreciate your sincere effort. All the best
@AnilKumar-wb2sn
@AnilKumar-wb2sn 4 жыл бұрын
മണിയേട്ടനെ പറശിനിക്കടവ് മുത്തപ്പൻ അനുഗ്രഹിക്കട്ടെ.. എല്ലാം നന്നായി വരും !!
@mohammednil1452
@mohammednil1452 5 жыл бұрын
താങ്കളുടെ മനകരുത്തും ആത്മാർത്തതയും കൊണ്ട് ജീവിതം മുന്നേറാൻ കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ മറ്റ ള്ളവർക്കും ഒരു പാഠം ഉൾ കള്ളാൻ കഴിയട്ടെ
@sunilbhaskardevalokam1776
@sunilbhaskardevalokam1776 5 жыл бұрын
അഭിനന്ദനങ്ങള്‍ സമദ് ഭായ് നല്ല ഒരു കര്‍ഷകനെ പരിചയപ്പെടുത്തിയതിന്
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx bro
@unnimammu9065
@unnimammu9065 Жыл бұрын
​@@abdulsamadkutturനിങ്ങടെ നമ്പർ എത്രയാ
@afsharmuhamed8349
@afsharmuhamed8349 4 жыл бұрын
എത്ര നല്ല ഭാഷ...അദ്ദേഹത്തിന്റെ കോണ്ഫിഡന്സ് ആണ് അത് കാട്ടുന്നത്.. നന്മയുടെ കര്ഷകന് ആയിരം സല്യൂട്ട്
@ishu2318
@ishu2318 4 жыл бұрын
അതിരു കാക്കുന്ന പട്ടാളക്കാരനെ യും കതിര് കാക്കുന്ന കർഷകനെയും മനസ്സറിഞ്ഞു ആദരിക്കണം.... ബിഗ് സല്യൂട്ട്
@latheefkomath1632
@latheefkomath1632 4 жыл бұрын
ദൈവ്വം തനിരിക്കും പരിസ്രമിച്ചാൽ .അദാണ് ശെരി അത് മാത്രമാണ് ശെരി ഒരു വിഷ്വസിയുടെ വാക്കാണ് ദൈവ്വം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sidhiquema5165
@sidhiquema5165 5 жыл бұрын
അപ്പോൾ അതാണ് കാര്യം, Peace of mind. മലയാളികൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടുന്ന, അനുഭവിച്ച് ജീവിക്കേണ്ട അവസ്‌ഥ. നമ്മൾക്കെല്ലാവർക്കും ഈ വീഡിയോ ഒരു പ്രചോദനം ആകട്ടെ. സമദ് ഭായ്, തിരിച്ചറിവ് നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@anandgeorge3452
@anandgeorge3452 4 жыл бұрын
Yess
@arunmankada4072
@arunmankada4072 5 жыл бұрын
മണിയേട്ടൻ മാസ്സാണ് 😍😍😍 പ്രവാസികളെ കുറിച്ച് പറഞ്ഞത് സത്യം..
@ASHRAFbinHYDER
@ASHRAFbinHYDER 5 жыл бұрын
من جد وجد പരിശ്രമിച്ചാല്‍ ലക്‌ഷ്യം കാണും എന്ന നബിവജനം ഇദ്ദേഹം സക്ഷാല്‍ കരമാകുന്നു
@bedwetter5619
@bedwetter5619 4 жыл бұрын
AsHraF KK anndi
@manusakuthala1239
@manusakuthala1239 4 жыл бұрын
Yes
@jijogj
@jijogj 4 жыл бұрын
"Urangiyal ezhunnelkkam" enna nabivachanam ella divasavum saashal karamavum
@jijogj
@jijogj 4 жыл бұрын
Ith karma bhalam aanu. Nalla karnam cheythal nallath kittum
@mansooralicm8921
@mansooralicm8921 4 жыл бұрын
@@jijogj ഉറക്കത്തിൽ ആളുകൾ മരിച്ചു പോകുന്നില്ല ജോസഫാ..... 😁
@sunnygabrieal4778
@sunnygabrieal4778 5 жыл бұрын
ഞാൻ സണ്ണി ഗബ്രിയേൽ, അട്ടപ്പാടിക്കാരൻ. ഇന്ന് സൗദിയിൽ ജോലി ചെയ്യുന്നു. തീർച്ചയായും മണിയേട്ടൻ പറഞ്ഞത് വളരെ ശരിയാണ് കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ അതിനു് പ്രതിഫലം ദൈവം തരും. അതിന് അന്വ നാട്ടിൽ പോകേണ്ടതില്ല. തീർച്ചയായും നാട്ടിൽ വരുമ്പോൾ കാണാം മണിയേട്ടാ
@GEOAUK
@GEOAUK 4 жыл бұрын
അദ്ദേഹത്തെ കണ്ട ശേഷം എന്നെയും കൂടെ അറിയിക്ക തേരിൽ കണ്ടു മനസ്സിലാക്കാൻ താൽപര്യമുണ്ട്
@farookkambera9392
@farookkambera9392 5 жыл бұрын
ഇതൊരു നല്ല motivation ആണ്
@mujeebkadungallur955
@mujeebkadungallur955 5 жыл бұрын
മണ്ണിയേട്ടാ ....സമ്മദിച്ചു..........Piece Of mind.......
@shahadkari2125
@shahadkari2125 4 жыл бұрын
Mujeeb Kadungallur he mean peace of mind
@georgewynad8532
@georgewynad8532 5 жыл бұрын
അധ്വാനത്തിന്റെ,,,,,,, മഹത്വം,,,,,,,സല്ലൂട്ട്,,, ചേട്ടാ,,,,
@izshjo5169
@izshjo5169 4 жыл бұрын
I don’t really understand why some people dislike this type of genuine videos? Seems like very innocent talk by this gentleman. Must be so cruel of disliking !
@happy-wh2ro
@happy-wh2ro 4 жыл бұрын
Every coin has two faces...everyone is not same by attitudes..Hope you understand our pure malayalam....😊.
@amateur_talk_1572
@amateur_talk_1572 5 жыл бұрын
മണിയേട്ടനെ പോലെ മനസ്സൊക്ക കുറച്ച്‌ നന്നായാൽ എന്തു൦ നൂറുമേനി വിളയിക്കാ൦
@siddisalmas
@siddisalmas 5 жыл бұрын
സൂപ്പർ ... മണിയേട്ടൻ യഥാർത്ഥ കർഷകൻ👍👍👍👍👍😍
@shakeerskr6447
@shakeerskr6447 5 жыл бұрын
മണിയേട്ടൻ സൂപ്പർ 👌👌👌👌👍👍👍👍👍
@gkgguppies8466
@gkgguppies8466 3 жыл бұрын
Oru updation idumo
@dreamsvlogs3824
@dreamsvlogs3824 5 жыл бұрын
മണിയേട്ടന് ഒരു നൂറു നമസ്കാരം കൂപ്പുകൈ. The real hero.
@farmstationmalappuramshorts
@farmstationmalappuramshorts 5 жыл бұрын
I love this man I respect this man I admire this man. He's a Hero in real life...Salute you sir🙏
@shameertkasim3320
@shameertkasim3320 5 жыл бұрын
മണിച്ചേട്ടാ ബിഗ് ബിഗ് ബിഗ് സല്യൂട്ട്, ചേട്ടന്റ അറിവ്, അനുമാനം അപാരം തന്നെ, ഗൾഫിൽ കിടന്നു ശരീരവും മനസ്സും നാടും വീടും, ബന്തങ്ങളും എല്ലാം നഷ്ട്ടപെട്ട, ഒരു പാവം പ്രവാസി,, ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ, വിധി ഉണ്ടെങ്കിൽ നേരിൽ കാണാം
@vineethvijayan3582
@vineethvijayan3582 5 жыл бұрын
Great man... big salute chettayi.. Samad bhai big thanks to you also.. ingineyulla oru valiya orale njanglakku parichaya peduthiythinu.. Thakarthu.. kidukki.. powlichu..
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@shoukkathzakkariya3474
@shoukkathzakkariya3474 4 жыл бұрын
വളരെ നിഷ്കളങ്കൻ ആയ മനുഷ്യൻ ....❤️❤️❤️
@abdulazeez7056
@abdulazeez7056 5 жыл бұрын
മണിയേട്ടൻ പറഞ്ഞ ഒരു വാക്ക്. കഷ്ടപ്പെട്ടാൽ ദൈവം തന്നിരിക്കും പക്ഷെ മണിയേട്ടാ കഷ്ടപ്പെടാൻ നമ്മൾ മലയാളികൾ ഒരുക്കമല്ലല്ലോ
@rejimathew7845
@rejimathew7845 3 жыл бұрын
Ashamed kanicha video kandirunnu a manushyane veendum thedi. Chennai visheshal. Njangalku vendi visheshangal panku vacha ningalku thanks maniyetta god bless you
@qatarvsindiavlog4458
@qatarvsindiavlog4458 5 жыл бұрын
👎അടിച്ചവർ വലിയ മുതലാളിമാരാണ് എന്ന് തോനുന്നു
@arunthomas6130
@arunthomas6130 5 жыл бұрын
Thandhayillatharanu
@alivaluthadath.farmingandt2568
@alivaluthadath.farmingandt2568 4 жыл бұрын
നന്ദി
@newthinkingnewpossibilitie381
@newthinkingnewpossibilitie381 4 жыл бұрын
അസ്സുയക്കാർ ആണ് 👎അടിച്ചത്
@anandgeorge3452
@anandgeorge3452 4 жыл бұрын
Correct
@noushadnk8961
@noushadnk8961 4 жыл бұрын
🤣🤣🤣🤣🤣enthu kandalum dislike cheyyunnna kure kachara alkkarundu pattiyude valu nivarillllaaaaaaaaa
@alphonsaboby7450
@alphonsaboby7450 5 жыл бұрын
Enne polulla pravasikal kooduthal kanunnathu ethupolulla vdo aanu .... Vallathoru feel.... Nadum krushikalum kaanumbol..
@shinojrockey8782
@shinojrockey8782 5 жыл бұрын
Ithokke njangal prevasikalkk kanumbol kittunna santhosham paranjariyikkan vayya ... ❤
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@askar4883
@askar4883 4 жыл бұрын
ഒരു പച്ചയായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@shijomathew1000
@shijomathew1000 4 жыл бұрын
I hope that Government should take notice this farming. And give award to this ideal sincere farmer. This video will encourage many people in farming..
@rathishlalrathishlal394
@rathishlalrathishlal394 4 жыл бұрын
നിങ്ങൾ ഇനിയും ഉയരട്ടെ god bless you
@rajeshnair8058
@rajeshnair8058 4 жыл бұрын
മണി ഏട്ടൻ വളരെ energetic and inspiring ആണ്, നിങ്ങൾ ഒരു നല്ല കൃഷി കാരനും ഒരു agricultural icon നും ആണ്... very intresting video hats of സമദ് കുറ്റൂർ... ..
@gafoorpullat2282
@gafoorpullat2282 4 жыл бұрын
സൂപ്പർ ബ്രോ നല്ല വീഡിയോ .അതിലുമുപരി മണിച്ചേട്ടൻ എന്ന പച്ചയായ സാധു മനുഷ്യനും.
@bineshkv2926
@bineshkv2926 5 жыл бұрын
സൂപ്പർ. മണിയേട്ടൻ ആള് പുലിയാണ് ❤❤❤❤❤
@hussainpkkolayi5500
@hussainpkkolayi5500 4 жыл бұрын
റസൂൽ പറഞ്ഞ കൃഷിക്കാരൻ , good
@muhammedshereef6882
@muhammedshereef6882 4 жыл бұрын
മണി ചേട്ടൻറെ ആഗ്രഹങ്ങൾ ദൈവം സഫലമാകട്ടെ
@maneeshknair4814
@maneeshknair4814 5 жыл бұрын
നിങ്ങളുടെ കോൺഫിഡൻസ് ആണ് നിങ്ങളുടെ വിജയം..
@malathymelmullil3668
@malathymelmullil3668 5 жыл бұрын
വളരെനല്ലത്അവിടെസഥ്ലതതിഎന്ത്വിലയാണ്തമസിക്കാൻപറ്റുമോ
@user-eb7bv2vb9y
@user-eb7bv2vb9y 5 жыл бұрын
നല്ല കാര്യം..... ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@thayamkerildamodaransuresh4791
@thayamkerildamodaransuresh4791 5 жыл бұрын
Brilliant presentation Samad. Maniyettan is a real Karmayogi. Best wishes for him
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@thayamkerildamodaransuresh4791
@thayamkerildamodaransuresh4791 5 жыл бұрын
@@abdulsamadkuttur You deserve lot of appreciation. Put in lot of hard work to visit Attapadi 3 times...Your presentation style sincerity, honesty, not misguiding people ....all these are positive points.Best wishes Samad
@sajeersalam6038
@sajeersalam6038 5 жыл бұрын
Samad bhai... ningaloru sambhavanu. . Orupaadu perude kashttappadugalum jeevithavum thurannu kaanikkan ningal kaanikkunna ee manassum parisramavum ningale unnathiyil etthikkatte... ithu pole kashttappadukal sahichu jeevitham munnottu kondu pogan maniyettan kaanikkunna aatmathada valare valuthanu... daivam rakshikkatte..
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx dear
@mmmsr3032
@mmmsr3032 5 жыл бұрын
മനസ്സ് വച്ചാൽ മണ്ണിൽ പൊന്നു വിളയിക്കാം.... എനിക്കും കൊതിയാവുന്നു ഇങ്ങനെ കൃഷി ചെയ്യാൻ..... ദൈവം അനുഗ്രഹിക്കട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു !!!!
@suharbeenabdulrasheed8662
@suharbeenabdulrasheed8662 5 жыл бұрын
മണിയേട്ടൻ സൂപ്പർ സർവെശ്വരൻ അനുഗ്രഹിക്കട്ടെ .
@rageshkannadiparambaragesh1368
@rageshkannadiparambaragesh1368 4 жыл бұрын
നിങ്ങളുടെ വീഡിയോ കളിൽ ഏറ്റവും സൂപ്പർ മണിയേട്ടന്റെ ആട് കൃഷി
@zayanzak21
@zayanzak21 4 жыл бұрын
ശരിക്ക് ഇങ്ങനൊക്കെ പോയി ജീവിക്കുന്നതിന്റെ സന്തോഷവും സുഖവും ഒന്ന് വേറെയാണ് 😍😍😍
@abbasmega1868
@abbasmega1868 4 жыл бұрын
എന്നെ *സംബന്ധിച്ചിടത്തോളം * ഈ മണിയേട്ടനെ വല്ലാണ്ടെ ഇഷ്ടപ്പെട്ടു , നല്ല കർഷകൻ , കൃഷിയിലേക്ക് തിരിയുന്നവർക്ക് നല്ല ഒരു വഴികാട്ടി , പതിവായി പല കർഷകരും പറയും കൃഷി ഒക്കെ നഷ്ടമാണ് നഷ്ടമാണ് , ഇയാൾ നേരെ തിരിച്ചും ഉള്ളത് ഉള്ളത് പോലെ പറഞ്ഞു . ഇയാളെ കാണിച്ചു തന്ന you ട്യൂബർ ക്കും മണിയേട്ടനും അഭിനന്ദനങ്ങൾ .
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Thank u
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Thank u
@storytime3959
@storytime3959 4 жыл бұрын
ദൈവം ഈ കൃഷിക്കാരനെ അനുഗ്രഹിക്കട്ടെ
@cellpoint0006
@cellpoint0006 4 жыл бұрын
Kurachu.kanditu povan vannatha full irunnu kandu poyi Hard working vivaram ulla manusyan
@safariparammal5606
@safariparammal5606 5 жыл бұрын
Masha allah... ദൈവം കാവൽ ഉണ്ടാവട്ടെ
@mohammedrafi1976
@mohammedrafi1976 5 жыл бұрын
Bro super 👌 Aa chettante supportive mind🙏👌👌👌
@djgammer5111
@djgammer5111 3 жыл бұрын
മണിയേട്ടൻ ഒരു പ്രചോദനമാണ്.അദ്ദേഹത്തെ ഇനിയും നിരീക്ഷിക്കണം.
@subhashkuttinath7852
@subhashkuttinath7852 4 жыл бұрын
Positive approach person,good attitude...👌👌👌
@fasnamp4536
@fasnamp4536 4 жыл бұрын
Atapadiyila mixed farm.ethraykk manoharamaano.
@abdulazeezkarookil6265
@abdulazeezkarookil6265 4 жыл бұрын
Palakkad jillayil farm inu pattiya sthalam leasinu kittanundoo adine kurichoru video cheyyamoo
@crakernkd
@crakernkd 4 жыл бұрын
അവസാനം പറഞ്ഞത് പൊളിച്ചു.. peace of mind rests in what you love to do.
@afeefpk
@afeefpk 4 жыл бұрын
Maniettane daivam sahayikkate...his hard work pays off...
@YISHRAELi
@YISHRAELi 4 жыл бұрын
തക്ബീര്‍ ..ദൈവം അനുഗ്രഹിക്കട്ടെ ! More and more
@binoyk3186
@binoyk3186 5 жыл бұрын
Keralam reksha pedanamenkil krishi varanam ellaavarkkum exicutive joly venam ee manushyananu real hero
@pradeeppk9660
@pradeeppk9660 4 жыл бұрын
മണിയേട്ടൻ ആണ് താരം mmm👍👍👍👍👍👍
@thaleeshmahe1456
@thaleeshmahe1456 5 жыл бұрын
അടിപൊളി മണിയാശാൻ 💐👍
@sarammavarkey5410
@sarammavarkey5410 Жыл бұрын
Njan kanan varunnude cow farm thudakkan padillayirunno
@yoosufv9915
@yoosufv9915 4 жыл бұрын
Padachoneee nalla manushyan Fully positive
@aseebma17
@aseebma17 4 жыл бұрын
Plse കോറെക്ട ലൊക്കേഷൻ ഒന്ന് പറഞ്ഞു തരുമോ
@zfcreative5058
@zfcreative5058 4 жыл бұрын
Samad ikka pwolichu
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Thx bro
@nisampulikottilvella2777
@nisampulikottilvella2777 4 жыл бұрын
പച്ച ആയ മനുഷ്യൻ ഭയങ്കര പ്രജോദ്‌ധനം ആണ് സൂപ്പർ
@muhammadsavad4360
@muhammadsavad4360 5 жыл бұрын
എന്റെ അയൽവാസി ഇപ്പോഴാ ഞാൻ അറിയുന്നേ സൂപ്പർ
@ssp7757
@ssp7757 5 жыл бұрын
സത്യം കാലം അങ്ങനെ ആണ്
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
അഭിപ്രായം പങ്കുവെച്ചതിൽ sandhosham
@umarabdulla1972
@umarabdulla1972 5 жыл бұрын
Muhammad savad നീയാണ് ,,യഥാർത്ഥ അയൽവാസി ,,
@RoshanKumar-bf9tj
@RoshanKumar-bf9tj 4 жыл бұрын
മണി ചേട്ടന്റെ number തരുമോ, my number 9061940071
@abdulmanafponnarath8148
@abdulmanafponnarath8148 4 жыл бұрын
Maniyettende number pls
@sibybaby7564
@sibybaby7564 4 жыл бұрын
Superrrrrrrrr.....dedicated Chettannnn.....Enium Uyarchayil ethatteee
@dennyjose5913
@dennyjose5913 4 жыл бұрын
തീർച്ചയായും ഉപകാരപ്രദം ആണ് ഇന്നിയും പ്രതിക്ഷിക്കുന്നു
@mishabmishabkoonari6794
@mishabmishabkoonari6794 5 жыл бұрын
Maniyetante faam van vijayam aavattee...
@Salil244
@Salil244 4 жыл бұрын
Attappadyil 3 acre ithupoleyulka landinu enthu vilavarum
@vichuzgallery7068
@vichuzgallery7068 5 жыл бұрын
Super..... Adhvaanikkaanulla manasum athinu koottulla sareeravum undenkil mannil ponnuvilayikkaam.......
@jaffermk1888
@jaffermk1888 2 жыл бұрын
oru paavam manushin Allahu anugrhikkatta
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Aameen
@remyamathew6390
@remyamathew6390 4 жыл бұрын
Good effort...Big salute chetta....
@roseflower4777
@roseflower4777 4 жыл бұрын
മനസിന് കുളിര്മയേകുന്ന ഒരു വീഡിയോ
@sarathsarathgopal7018
@sarathsarathgopal7018 4 жыл бұрын
Nalla pakka manushyan. ..god bless you... 🙏🙏🙏🙏❤🙏❤❤🙏🙏🙏🙏🙏
@irshadpm6697
@irshadpm6697 5 жыл бұрын
Manietta.... God bless you.. again and again... ... Wat a great message
@vipinotp6465
@vipinotp6465 4 жыл бұрын
Ee chettande opam paniky ponam enn und.. Entha cheyendath.. Pls tell
@vidhyavelayudhan5600
@vidhyavelayudhan5600 4 жыл бұрын
മണിയേട്ടാ അട്ടപ്പാടി യിൽ എവിടെ യാ ഈ കൃഷി ചെയ്യുന്നേ നല്ല മണ്ണാണ് ഇവിടുത്തേത് അതുപോലെ നല്ല കാലാവസ്ഥ യും All the best.......
@rageshkannadiparambaragesh1368
@rageshkannadiparambaragesh1368 4 жыл бұрын
role model
@shotcutmedia7170
@shotcutmedia7170 4 жыл бұрын
nalla confidence ulla manushyan
@muraleedharanmm2966
@muraleedharanmm2966 4 жыл бұрын
നമ്മുടെ അധ്വാനം നമ്മുടെ സംതൃപതി ! താൻ പാതി ദൈവം പാതി :നന്ദി !
@പ്രവാസിപ്രവാസി
@പ്രവാസിപ്രവാസി 5 жыл бұрын
മണിയേട്ടനും സമദിനും എല്ലാവിധ ആശംസകളും നേരുന്നു....
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@tomm4792
@tomm4792 5 жыл бұрын
It is like a Bollywood movie ..Awesome !
@sajeerabdhul9002
@sajeerabdhul9002 4 жыл бұрын
തീർച്ചയായും ചേട്ടൻ രക്ഷപെടും
@ssassissussassissu5169
@ssassissussassissu5169 5 жыл бұрын
100 %ഇഷ്ടപ്പെട്ടു - അട്ടപ്പാടിയിൽ ഇതുപോലെ എല്ലാ തരം കൃഷിക്കും പറ്റുന്ന സ്ഥലത്തിന് വാടകക്കാണെങ്കിൽ ഏക്കറിന് എന്ത് വരും - അല്ല വിലക്കാണങ്കിൽ ഏക്കറിന് എന്ത് കൊടുക്കേണ്ടി വരും അതും കൂടി ഒന്ന് പറയണമായിരുന്നു. ഈ വീഡിയോയിൽ ഞാൻ ഏറെ ശ്രദ്ധിച്ചത് അത് പറയുന്നുണ്ടോ എന്നാണ് - പക്ഷെ കാണാത്തതിൽ വിശമമുണ്ട്'
@NaushadAli-ur8qc
@NaushadAli-ur8qc 5 жыл бұрын
Jnanum athariyaanaanu agrahichathu.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
ഇതേക്കുറിച്ചു next ടൈം cheyyam
@dhilu9685
@dhilu9685 5 жыл бұрын
10000 centin vilak kittum
@unnisuccessionoflife3585
@unnisuccessionoflife3585 4 жыл бұрын
സത്യ സന്തമായ വാക്കുകൾ ഈഷ്വരൻ രക്ഷിക്കട്ടെ
@anoopkumarv6580
@anoopkumarv6580 4 жыл бұрын
Oruthivasam enikkum kananam eee mahaane always respect you 🙏😘😘❤️❤️
@vasudevhail3576
@vasudevhail3576 10 ай бұрын
VERY USEFUL...THANK YOU...
@abdulsamadkuttur
@abdulsamadkuttur 10 ай бұрын
You are welcome
@rafitech433
@rafitech433 4 жыл бұрын
Maniyetta Nalla positive. Enargi
@primoquwafil6141
@primoquwafil6141 4 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ
@murukeshmohanan6239
@murukeshmohanan6239 4 жыл бұрын
Bod bless u chettaaa.....
@babutyfs
@babutyfs 5 жыл бұрын
മാഷാ അല്ലാഹ് നല്ലത് വരട്ടെ...
@mansoorklb
@mansoorklb 4 жыл бұрын
Nalloru paavam manushyan . Love agricultural 👍👍👌🏻👌🏻
@gokulghoshunni9829
@gokulghoshunni9829 4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
@basheertk1582
@basheertk1582 5 жыл бұрын
3മാസം ആകുമ്പോൾ നാട്ടിലേക്കു പോകുന്ന ഞാൻ 😀😀😀
@shameershammasshammas936
@shameershammasshammas936 2 жыл бұрын
Crct aanu pravasikale kurichu paranjath..njanum oru pravasiyanu..ithupole farming aanu enikum ishtam.. inshallah naatil vannit set aakanam..ivide ninnu life kalayunath enthinu
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 8 МЛН
Poi-Poi-Poi-Poi-Poi-Poi-Po-Pi!! | Baby Zombie vs Baby Herobrine 😁
00:29
യുവ എൻജിനീയറുടെ കാർഷിക സംരംഭം
13:23
Farm Information Bureau Kerala
Рет қаралды 46 М.
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 8 МЛН