ഈ മീറ്റിംഗിൽ പങ്കെടുത്ത എല്ലാ ജനങ്ങൾക്കും എന്റെ ബിഗ് സല്യൂട്ട്. കേരളത്തിൽ എത്രയോ മാധ്യമങ്ങൾ ഉണ്ട് അവർ കൊണ്ട് കേരളത്തിന് എന്ത് നേട്ടമാണ് ഉള്ളത്. ജനങ്ങൾക്ക് ഉപകാരപ്രദമായത് സോഷ്യൽ മീഡിയ തന്നെ. ജനങ്ങളെ കൊള്ളയടിക്കുന്ന ഈ പ്രസ്ഥാനംഇനി വേണ്ട.ഇത് പ്രൈവറ്റ് കമ്പനികൾക്കായി വിട്ടു നൽകണം.
@HamzaA-r2pАй бұрын
പ്രൈവറ്റ്നു കൊടുത്താൽ കണക്കായി പോയി ആദ്യം കരണ്ട് ഓസിന് തരും പിന്നെ കോഴിയും കൂടും മൊത്തം വിഴുങ്ങും example jio
@Chandra700Ай бұрын
@@HamzaA-r2p വർഷങ്ങളായി KSEB തങ്ങളെ വിഴുങ്ങുന്നത് അറിയുന്നില്ലേ??😅😅😅
@matthachireth4976Ай бұрын
@@HamzaA-r2p, BEST, BSES, Bombay operation, 24 Hrs , No power failures. Keralathil mouse ( Eli) pedithal power failure !
@ഡിങ്കിരിАй бұрын
@@Chandra700 Jio vannilayirunnenkil thankal okke innum 30 rupakk 150mb data yum use cheyth nadannene, pinne vere oru karyam lokath etavum kurav internet charge ullath india yil aan, pinne thankalkk enthinan jio companyode ithra preshnam, kseb okke private aakkenda kaalam athikramichu, athupole orupad sthapanangal und private aakkan
@rakeshpr5624Ай бұрын
@@HamzaA-r2p Jio ഓസ്സിന് തന്നപ്പൊ എന്താ വിചാരിച്ചത്.ജീവിതകാലം മുഴുവൻ തരും എന്ന് വിചാരിച്ചോ?ജിയോ വരുന്നതിന് മുമ്പ് 1ജിബി 3g ഡാറ്റാ ക്ക് എത്രയയിരുന്നു വില എന്ന് ഓർമ ഉണ്ടായിരുന്നോ?ഒരു മാസം ഒരു സാധാരണക്കാരന് 2gb ൻ്റെ മുകളിൽ ഉപയോഗിക്കാനുള്ള പാങ്ങ് ഉണ്ടായിരുന്നോ?ഇന്ന് 5g ഡാറ്റാ 2 gb ക്ക് എന്താണ് വില.ജിയോ വന്നില്ലായിരുന്നു എങ്കിൽ ഇന്നും എത്ര ആയിരിക്കും ഒരു gb യുടെ വില എന്ന് വല്ല ഊഹവുമുണ്ടോ?
@SajeevCRАй бұрын
ഇതിൽ പങ്കെടുത്ത, അതിനായി മറ്റെല്ലാം മാറ്റിവച്ച മനുഷ്യ സ്നേഹികളെ നിങ്ങൾക്ക് മുൻപിൽ എന്റെയും എന്റെ കുടുംബത്തിന്റെയും പ്രണാമം 🙏🙏
@abdulnazer6570Ай бұрын
🙏
@sanujoseph3331Ай бұрын
🙏
@treasapaul9614Ай бұрын
Sathyam
@abidabigood9431Ай бұрын
🤝
@manoharank8264Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayakrishnanr3030Ай бұрын
ഇതുവരെ പൊതുജനം ഉറങ്ങുകയായിരുന്നു. അല്ലെങ്കിൽ ഉറക്കം നടിക്കുകതായിരുന്നു. ഉണരൂ ഉപഭോക്താവേ ഉണരൂ.
@shajipappachan7325Ай бұрын
🙏🙏🙏
@jobymathew6933Ай бұрын
കേരളജനതക്കുവേണ്ടി മുന്നിൽ നിന്ന് വാദിച്ച AAP പ്രവർത്തകർക്ക് അഭിവാദനങ്ങൾ 👏👏👏👏
@ac.abdulrasheed3199Ай бұрын
ആലി ബാബയും നാൽപത് കള്ളൻന്മാരുടെയും ഭരണത്തിൻ കീഴിലായില്ലേ നാം പാവം മലയാളികൾ 'മുകളിലേക്ക് നോക്കി ശപിക്കുന്ന ജനത്തിന് അലമാരയിലിരിക്കുന്ന നേതാക്കളെ കാണുമ്പ ഒരു സമാധാനമുണ്ടാകും.
@knrsj524Ай бұрын
കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി സംസാരിച്ച ഈ നല്ല മനുഷ്യർക്ക് നല്ല നമസ്കാരം
@rajichandranraji5612Ай бұрын
❤️
@baijut5504Ай бұрын
God bless them.
@M.KunhimonmoorshinganagamАй бұрын
❤
@basheernikarthil2174Ай бұрын
കേരളത്തിൽ സർക്കാരിന്റെ കീഴിലുള്ള ഒരു കൊള്ളസംഘമാണ് K.S.E.B
@@savalindia6643verum company alla KARAKKU COMPANY
@abrahammathew1801Ай бұрын
ഇതു അഴിമതിക്കെതിരെയുള്ള ഒരു ശബ്ദമായി മാറട്ടെ .
@ITCare-wk5mxАй бұрын
ഈ വിഷയം ജനങ്ങളിലേക്ക് എത്തിച്ച് കേരളജനതയോട് പോരാടാൻ ആഹ്വാനം ചെയ്ത Vinod mathew wilson ന് അഭിനന്ദനങ്ങൾ 🔥ഒപ്പം ഇതിനായി പോരാടിയ ജനങ്ങളും സൂപ്പർ
@ShajiPaleyАй бұрын
പൊളിച്ചു, പലകാര്യങ്ങളും പറയാൻ കമ്മീഷൻ സമ്മതിച്ചിട്ടില്ല, അവിടെ പറയാതെ പോയ കാര്യങ്ങൾ ജനങ്ങളുടെ അറിവിലേക്കായി ഒരു വീഡിയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.?
@p.s.radhakrishnan8628Ай бұрын
നഷ്ടം പെരുപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്നു. പ്രതികരിച്ചവർക്ക് ബിഗ് സല്യൂട്ട്. പറ്റിയ എംഡി യെയും കിട്ടിയിട്ടുണ്ട്.
@jbn6639Ай бұрын
കേരളത്തിലെ ഏതൊരു department നേക്കാൾ kseb ൽ ശമ്പളം വളരെ കൂടുതൽ ആണ്. ഹെവി ഡ്രൈവർമാരേക്കാൾ ഇരട്ടി ശമ്പളം ആണ് kseb യിലെ jeep ഡ്രൈവർമാർക്ക്. അതുപോലെ എല്ലാ ഉദ്യോഗസ്ഥർക്കും. അത് കുറച്ചാൽ മതി എല്ലാം ശെരിയാകും
@treasapaul9614Ай бұрын
Very true
@intheloveof-godАй бұрын
ഇരുട്ട് അടി 😂..
@baijut5504Ай бұрын
Oh my god !
@saviopeter3160Ай бұрын
ഈ മീറ്റിംഗിൽ പങ്കെടുത്ത എല്ലാ ജനങ്ങൾക്കും എന്റെ ബിഗ് സല്യൂട്ട്.
@sathianps1139Ай бұрын
തമ്പ്രാക്കന്മാർ പറയാ അടിയങ്ങൾ കേൾക്ക എന്ന അവസ്ഥ മാറിവരുന്നതിൽ സന്തോഷം
@SomancpThankamАй бұрын
👍
@MereenaVarghese-j9dАй бұрын
😂😂😂
@shajumv1618Ай бұрын
AA P മുൻ കൈ എടുത്ത് ജനങ്ങളെ ഈ പരിപാടിക്ക് ക്ഷണിച്ചതിന് പ്രതേകം നന്ദി
@sankar6170Ай бұрын
AAP മാത്രമല്ല ഇവിടെ ഞങ്ങൾ പോയത് DOSPF എന്ന രാഷ്ട്രീയമില്ലാത്ത സംഘടനക്ക് വേണ്ടി ജനപക്ഷത്തിൽ ആണ് 👍😊
@baijut5504Ай бұрын
Come forward...AAP people will be thank ful much than the traditional poltical pimps there.
@pluspositive-pv6ziАй бұрын
AAP make foolish people by this drama in all over India. DOSPF 👍
@dileepvinodАй бұрын
Woow പൊളിച്ചു. ഇങ്ങനെയുള്ളവർ ഇങ്ങനെ വേണം ഇവരെയൊക്കെ നേരിടാൻ... അഭിനന്ദനങ്ങൾ.. 👍👍👍❤❤
@mannaratharaali-p5tАй бұрын
അമിതമായി ശമ്പളവും അമിതമായ ധൂർത്തും അമിതമായ പെൻഷനും കെഎസ്ഇബിയെ പ്രവർത്തന വൈകല്യങ്ങളും തുറന്നുകാട്ടുക തന്നെ ചെയ്യണം ആവോളം നദികളും തോടുകളും പുഴകളും ഉള്ള കേരളത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയില്ലെങ്കിൽ ഈ കെഎസ്ഇബി അടച്ചുപൂട്ടി പോയിട്ട് പ്രൈവറ്റ് കമ്പനികൾ വരട്ടെ ഈ നാട്ടിൽ കൊള്ളയടിക്കുന്ന കെഎസ്ഇബിയെ നിലക്കുനിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രതികരിച്ചേ പറ്റൂ പറ്റു
@rubypaul7615Ай бұрын
correct
@johnmathew1438Ай бұрын
100%correct
@raffikadakkalАй бұрын
@@mannaratharaali-p5t അതിരപ്പിള്ളി ഡാം കെട്ടാൻ സേട്ടൻ അനുവാദം വാങ്ങുമോ ഇവിടുത്തെ പരിസ്ഥിതി നാറികളുടെ കൈയിൽ നിന്നും. എന്ത് കൊണ്ട് വന്നാലും എതിർക്കും എന്നിട്ട് ഇത് പോലെ വന്ന് മൂ..യ കമന്റും ഇടും.
ഇത് എല്ലാ വരിലും എത്തിയ്ക്കണം എല്ലാ വകുപ്പുകളുടെയും തട്ടിപ്പ് ഇങ്ങിനെ രാഷ്ട്രിയത്തിന് അതീതമായ കൂട്ടായ്മയിലൂടെ വെളിച്ചത്ത് എത്തിയ്ക്കണം
@DrpeterjosephАй бұрын
അടിപൊളി അവതരണം. ഇതിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും നമിക്കുന്നു.
@sajico6564Ай бұрын
അദ്ദേഹത്തിന്റെ അവതരണം വളരെ നല്ലത്. സാധാരണക്കാരായ ഞങ്ങൾക്കുവേണ്ടി അദ്ദേഹത്തിന്റെ സമയവും ആരോഗ്യവും മാറ്റിവെച്ചതിനു വളരെ നന്ദി. ഇവിടെ നിലവിൽ ഒരു പ്രശ്നം ഉണ്ട് ജനങ്ങൾ അസംഘടിതിർ ആണ്.. ഈ ഉദ്യോഗസ്ഥരും, രാഷ്ട്രിയ ഭേദമന്നിയേ ഉള്ള ഭരണക്കാരും ചേർന്ന് ഈ കൊള്ള നിർബാദം തുടരും.
@rajanmathew1240Ай бұрын
ഉപഭോക്താവിന് മനസിലാകുന്ന രീതിയിൽ ബില്ല് നൽകണം
@treasapaul9614Ай бұрын
Very true
@bibinKRISHNAN-qs8noАй бұрын
അങ്ങനെ നൽകിയാൽ പറ്റിപ്പ് പൊളിയും അതോണ്ട് അങ്ങനെ തരില്ല 😅😅😅😅😅
@majeedkc2320Ай бұрын
അഭിനന്ദനങ്ങൾ ഷാജഹാൻ ❤️❤️
@AjayanArimmalАй бұрын
ഇത് പോലെ ഓരോ ജില്ല അടിസ്ഥാനത്തിൽ ഇത്തരം അതലത്തുകൾ നടത്തുക.... കൂടുതൽ ഉപഭോകതകൾക് പങ്കെടുക്കാൻ സാധിക്കും.... 🙏
@SMARTBIZtvАй бұрын
ഒരാൾ പഠിച്ചു പറയാൻ തുടങ്ങിയപ്പോൾ മേലാളന്മാർക്ക് അങ്ങ് സഹിക്കുന്നില്ല.
@bibinKRISHNAN-qs8noАй бұрын
കള്ളകണക്ക് പുറത്തു വന്നു
@RAMESANKV-u9lАй бұрын
മുകളിൽ ഇരിക്കുന്നവരുടെ ശബളം ജനങ്ങളുടെ പൈസയാണ് അത് കൂടി ഒർമ്മ വേണം
@shebaabraham687Ай бұрын
സർക്കാർ ജീവനക്കാരിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥർ
@koyakuttyk5840Ай бұрын
@shebaabraham687 👌😊തടിച്ചുകൊഴുത്തിക്ക്
@DrpeterjosephАй бұрын
എത്രയോ പേർ വീട്ടിൽ സോളാർ എനർജി ഉണ്ടാക്കി നിസാരവിലക്ക് kseb ക്ക് കൊടുക്കുന്നു. അതിന്റെ കണക്കൊന്നും അവർ കാണിക്കില്ല
@johnmathew1438Ай бұрын
Very correct
@sahaltvrАй бұрын
അതിലും നല്ലത് അയൽവാസികൾക്ക് ഫ്രീ ആയി കൊടുക്കൂ...😂
@kunjumonxavier1068Ай бұрын
കേബിസ് കെഎസ്ഇബിയുടെ കള്ളത്തരങ്ങൾ പൊളിച്ചു കാട്ടുന്ന ആം ആദ്മി പാർട്ടിക്ക് അഭിനന്ദനങ്ങൾ
@sasidharan7503Ай бұрын
ആം ആദ്മി പാർട്ടി നേതാക്കൾ ജയിലിൽ നിന്നും ഇറങ്ങാൻ സമയമില്ല
@mohmedshihabthottiyan7797Ай бұрын
KSEB
@jobymathew6933Ай бұрын
@@sasidharan7503ലക്ഷക്കണക്കിന് കോടികൾ കടത്തിലായിരുന്ന ഡൽഹിയെ അതിൽ നിന്നും ലാഭത്തിലാക്കിയശേഷമാണ് അതാരും പറയുന്നില്ലല്ലോ.
Very good speech. ഒരു കാരണം മൂലവും കറണ്ടു ചാർജു കൂട്ടാൻ പറ്റില്ല ഇത് തെറ്റായ വിവരമാണ് KSEB Regulatory committee യെ അറിയിക്കുന്നത്. ആയതിനാൽ ഇനി ജനത്തെ പിഴിയണ്ടാ.
@user-rf7fr7sl6lАй бұрын
Podanarry
@narayanankuttyparambath8238Ай бұрын
ഹിയറിങ്ങിൽ പങ്കെടുത്തവർക്ക് അഭിനന്ദനങ്ങൾ.കഴിയാവുന്ന വിധം. അറിവുള്ള കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.. കൊള്ള അവസാനിക്കട്ടെ
@kkgireesh4326Ай бұрын
ഉപഭോക്ത ക്കയുടെ ഭാഗത്ത് ന്ന് മറ്റ് എല്ലാ തിരക്കുകളും മാറ്റിവച് KSEB യുടെ ജനകീയ കൊള്ള ഇവിടെ ചോദ്യം ചെയ്യപെടില്ല എന്ന തോന്ന്യാസം കാണിച്ചു കൊണ്ടിരിരുന്നബോർഡിന് ഒരു മുന്നറിയിപ് കൊടുത്ത എല്ലാ സുഹാദരൻമാർക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു
@SureshSreedharanPillaiАй бұрын
ഈ മീറ്റിംഗ് ൽ പങ്കെടുത്ത എല്ലാവർക്കും നന്ദി... പാടുപെട്ട് രേഖകളോടെ സംസാരിക്കുന്ന ഈ മനുഷ്യനെ പോലുള്ള വർക്ക് കോടി അഭിനന്ദനങ്ങൾ..!!❤❤❤❤ KSEB യിൽ 7500 ജീവനക്കാർ ജോലി ചെയ്യാതെ മുടിഞ്ഞ ശമ്പളം വാങ്ങുന്നുണ്ട്... KSEB ജീവനക്കാരുടെ ശമ്പളം സമാന പദവി ഉള്ള സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിന്റെ ഇരട്ടി ആണ്..!
@dreamsagroproducts5331Ай бұрын
വൈദ്യുതി ബോർഡിൽ യൂണിയൻറെ ബലത്തിൽ കുറേ ആലിബാബയും കൊള്ളക്കാരും ഉണ്ട് ആ നാരികളെ എല്ലാം പുറത്താക്കിയാൽ മാത്രമേ കെഎസ്ഇബി ശുദ്ധീകരിക്കൂ..
@selinvarghesemathew8561Ай бұрын
Yes
@sabun3224Ай бұрын
@@selinvarghesemathew8561 citu ne പുറത്താക്കിയാൽ മാത്രമേ കെഎസ്ഇബി ശുദ്ധീകരിക്കൂ..
@mohmedshihabthottiyan7797Ай бұрын
KSEB
@shynads5148Ай бұрын
Correct
@tart1983Ай бұрын
ജനങ്ങൾ ചോതിക്കും സർ... ഉത്തരം പറഞ്ഞേ പറ്റൂ..💪🏻💪🏻💪🏻💥💥🔥🔥
@rajanmathew1240Ай бұрын
Kseb ഉപഭോക്താവിന് വിൽക്കുന്ന കരണ്ടിന് ഒരു യുണിറ്റിന് ഇത്ര രൂപ എന്ന് പറഞ്ഞിട്ട്, മറ്റ് പലതും പറഞ്ഞ് പണം തട്ടുന്നു
@ramadasm6106Ай бұрын
എനിയും ചാർജുകുട്ടി ജനത്തെ കൊള്ളയടിക്കാനുള്ള KSEB യുടെ ശ്രമങ്ങൾക്കെതിരെ പൊതുജനത്തിൻ്റെ പ്രതിരോധം വളരെ വിജയകരമാവുന്നു,
@BeranBeeviАй бұрын
വളരെ നന്നായി ഷാജഹാൻ... ഈ നാട്ടിലെ മുഴുവൻ ജനങ്ങളുടെ പിന്തുണ നിങ്ങൾക്കുണ്ട്... ചങ്കൂറ്റത്തോടെ കമ്മീഷന് മുന്നിൽ നിന്നുള്ള ആ വെല്ലുവിളി.. കലക്കി.. ❤
@muneerpcvАй бұрын
👍👍👍👍👍🙏🙏🙏😄😄
@koyakuttyk5840Ай бұрын
❤👍💐
@balakrishnank8157Ай бұрын
ഇലക് ടി സി റ്റി വകുപ്പു ലെ....... എല്ലാ: ഓഫീസർമാരുടെയും ...ജീവനക്കാരുടെയും ശംബളം - മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് തുല്ല്യമായി കുറക്കുക? അധിക ശംബളം സാധാരണക്കാരുടെ പോക്ക. റ്റിൽ നിന്നും അനധികൃതമായി കയ്യിട്ടു വാരുന്നു.😭
@anudevmadhu902Ай бұрын
പങ്കെടുത്ത എല്ലാ സഹജനങ്ങൾക്കും അഭിവാദ്യങ്ങൾ
@happyhappy-kc8kxАй бұрын
Kseb പൂർണ്ണആയി സ്വകാര്യവത്കരിക്കിക കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരാൻ അനുവദിക്കുക ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന്, kseb യുടെ ജനവിരുദ്ധ നിലപാട് കോടതിയിൽ തുറന്നു കാട്ടി കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരാൻ അനുവാദം വാങ്ങിക്കുക
@sasidharan7503Ай бұрын
719 രൂപിക്ക് 3 month mobile charge ചെയ്തിട്ട് എല്ലാ sthalthum റേഞ്ച് കിട്ടുന്നുണ്ടോ.കറക്കം തന്നെ
@@sasidharan7503താൻ പോയി ബിഎസ്എൻഎൽ ൻറെ പഴയ കറക്കുന്ന ഫോൺ മേടിച്ചു വീട്ടിൽ വെയ്.
@anvarsadhathkt9923Ай бұрын
സ്വകാര്യ വൽക്കരണം നടത്തിയ സംസ്ഥാനങ്ങളിൽ നിരക്ക് പ്രശ്നമാണ്. ശമ്പളം നിയന്ത്രിക്കുക എന്നതാണ് നല്ല പരിഹാരം
@alinajai7142Ай бұрын
കേരളത്തിലെ വിവരദോഷികൾ ഇടത്-വലത് കടൽക്കിഴവന്മാരുടെ പിടിയിലാണ്. വെള്ളാനകളായ പല പൊതു മേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിച്ച് സേവനവും വരുമാനവും മെച്ചപ്പെടുത്തുമ്പോൾ അതിനെതിരെ വെറുതെ കുരക്കുന്ന പരനാറി വിജയനെ പോലുള്ളവരെ വീണ്ടും വീണ്ടും വോട്ട് ചെയ്ത് ജയിപ്പിക്കുകയല്ലേ മലയോളികൾ. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വന്ന പുരോഗതി തന്നെ മതിയല്ലോ മലയോളികളുടെ നുണ പ്രചരണത്തിന് തെളിവായി.
@upendranbhaskarashetty2460Ай бұрын
High കോടതിക്ക് സ്വയം കെഎസ്ഇബിയ്ക്ക് എതിരെ ജനവഞ്ചന നടത്ത്ന്നതിന് എതിരെ നടപടി എടുക്കണം.
@ThadikarangabbyАй бұрын
KSEB യിലെ എത്ര പേർക്ക് ഇംഗ്ലീഷ് അറിയാം.
@matthachireth4976Ай бұрын
SSLC faild Engineers, what work efficiently, they can delivered?
@AmiyaEmiАй бұрын
ഇംഗ്ലീഷ് അറിഞ്ഞാൽ വില കുറഞ്ഞ വൈദ്യുതി കിട്ടുമോ
@matthachireth4976Ай бұрын
@@AmiyaEmi , Communication!
@roykalamАй бұрын
പിന്നെ ഈ ഹിയറിങ്ങ് പരസ്യം ഇംഗ്ലീഷിൽ എന്തിനാ കൊടുത്തേ @@AmiyaEmi
@raffikadakkalАй бұрын
@@Thadikarangabby വാട്സാപ്പ് യൂണിവേഴ്സിറ്റി വഴി വരുന്നത് അതേപടി വിഴുങ്ങും. കഷ്ടം.
@FareedCАй бұрын
ഇതിനെതിരെ ഓരോ ഉപബോക്താവും പ്രതികരിക്കുക...
@sajumb2275Ай бұрын
സാർ സാർ വിളിവേണ്ട ഇവന്മാർ പൊങ്ങിപോകും
@bijuthomas5740Ай бұрын
കെഎസ്ഇബിയുടെ കൊള്ളക്കെതിരായി കേരളത്തിലെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ശക്തമായ ഒരു സമരം തന്നെ ചെയ്യണം
@jobymathew6933Ай бұрын
ഒന്നിക്കാൻ വലിയ ബുദ്ധിമുട്ട് ആണ്. മലയാളികൾ തെറ്റ് കണ്ടാലും, കൈക്കൂലി,ചോദിച്ചാലും, പ്രതികരിക്കാതെ നിൽക്കുന്നവർ ആണ്. മുന്നിൽ നിന്ന് നയിക്കാൻ നല്ല ചുണക്കുട്ടികൾ വന്നത് ഇപ്പോൾ മാത്രം. അവരെ സപ്പോർട്ട് ചെയ്യാം.
@sumeshks4694Ай бұрын
ഞങ്ങള്ക്ക് വേണ്ടി പങ്കെടുത്ത എല്ലാവർക്കും ഒരു കോടി അഭിവാദ്യങ്ങൾ
@baijut5504Ай бұрын
yes
@madhusudananmanghat8451Ай бұрын
പൊളിച്ചു ഇതാണ് പൗര ധർമം 👍👍👍👍👍👍👍😁👍👍👍👍👍👍👍
@sbs.s7497Ай бұрын
കൊള്ള kseb ഇതു വെളിച്ചത്തു കൊണ്ടുവന്ന വക്കീലിന് അഭിനന്ദനങ്ങൾ 👍👍👍👍
@prakash45483Ай бұрын
Regulatory commission അംഗങ്ങൾ ഉണ്ണാക്കന്മാരാണോ. ഇവർക്ക് kseb യുടെ കൊള്ളായെപ്പറ്റി അറിയില്ലേ. അതോ സ്വന്തം ശമ്പളം മാത്രം മതിയോ. ജനങ്ങളോടെ ഒരു കടപ്പാടുമില്ലേ
@abeyjohn8166Ай бұрын
Kseb adimakal
@pgvpanicker3647Ай бұрын
അവരെയും കാണണ്ട മാതിരി യൂണിയൻ കാർ കാണുമായിരിക്കും. മുമ്പ് ഉണ്ടായിരുന്ന ( വിട പറഞ്ഞു പോയ ) ഒരു മന്ത്രി ക്ക് കോടികൾ കൊടുത്തിട്ടാണ് കൊട്ടയിൽ കൊള്ളാത്ത ശമ്പളം അനുവദിച്ചു നൽകിയത് എന്ന് ഒരു സംസാരം ജീവനക്കാരിൽ നിന്നും പൊതു ജനത്തിൽ നിന്നും അക്കാലത്തു ഉണ്ടായിരുന്നു. ദെയിവത്തിന്റെ സ്വന്തം നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും.
@sunilsanjay3804Ай бұрын
ഒരു യുക്തി ബോധവും നീതി ബോധവുമില്ലാതെ ജീവനക്കാരുടെ ശമ്പളം കൂട്ടി കൂട്ടി ഈ പരുവത്തിലാക്കി. എന്നിട്ടും മരം വെട്ടാൻ line disconnect ചെയ്യണമെങ്കിൽ 500, 1000 ഒക്കെ 2 പേർക്ക് കൈകൂലി കൊടുക്കുയും വേണം!
@suryakmars5192Ай бұрын
റഗുലേറ്ററി കമ്മീഷനു മുമ്പിൽ KSEB വെയ്ക്കാൻ പോകുന്ന അടുത്ത അഭ്യർത്ഥന ഇതുപോലെയുള്ള ജനസമ്പർക്ക പരിപാടി നിർത്തിവെയ്ക്കണം എന്നുള്ളതായിരിക്കും......
@thomasv.t7491Ай бұрын
അവർ ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
@bibinKRISHNAN-qs8noАй бұрын
😅😅😅😅😅😅
@bibinKRISHNAN-qs8noАй бұрын
ഇതാകും kerala kseb യുടെ അവസാന ജനസംബർക്ക പരിവാടി 😅😅😅
@radhakrishnanca902Ай бұрын
ജനങ്ങൾക്ക് . വേണ്ടി സംസാരിച്ച എല്ലാവർക്കും. അഭിനന്ദനങ്ങൾ 👍♥️🙏
@dharmarajmadappallyАй бұрын
എന്തുകൊണ്ടാണ് Dyfi യും യൂത്ത് കോൺഗ്രസ്സും ഈ വിഷയത്തിൽ ഇടപെടാത്തത്!
KSEB ഒരു കൊള്ളസംഘമാണ്. ഇത് സ്വകാര്യ കമ്പനികൾക്ക് നൽകിയാൽ വളരെ നല്ലതാണ്.
@gayathrinkuttyАй бұрын
Vinod Mathew Wilson, അ ഭിനന്ദനങ്ങൾ. ഞങ്ങൾ കൂടടെയുണ്ട്. സുഹുർത്തുക്കളെ, ചവറ് പ്രത്രങ്ങൾ ഉപേക്ഷിക്കൂ. കൂടുതൽ കൂടുതൽ social media കളിലേക്കു വരൂ.
@baijut5504Ай бұрын
exactly
@josephkeve9495Ай бұрын
Shajahan, very good. Keep going. We will win.
@leogameing9764Ай бұрын
ഏത് ജോലിക്കും അത് അർഹിക്കുന്ന ശമ്പളം കിട്ടണം എന്നത് ന്യായമാണ്. പക്ഷേ KSEB ഉദ്യോഗസ്ഥരുടെ ശമ്പളം ഞെട്ടിക്കുന്നതാണ്.......
@msrajendraprasad4324Ай бұрын
Kseb ഇൽ ജോലി ചെയ്യാൻ ആര് ഉണ്ട്. ലൈൻ പണി ചെയ്യാൻ സബ് കോൺട്രാക്ടീർ ആണ്
@VargheseCP-p4bАй бұрын
യിതിൽ പങ്കെടുത്ത എല്ലാ മനുഷ്യ സ്നേഹികൾക്കും അഫിനദനങ്ങൾ
@KoshyA-m9vАй бұрын
സൂപ്പർ
@ayyoobthrasseri9623Ай бұрын
കെഎസ്ഇബിയിൽ ഒരു ഓഡിറ്റിംഗ് നടത്തണം
@bibinKRISHNAN-qs8noАй бұрын
കള്ളന്മാർ തന്നെയല്ലേ കണക്ക് നോക്കുന്നത് 😅😅😅😅
@SajeevCRАй бұрын
എല്ലാറ്റിനും സബ് കോൺട്രാക്ട് വച്ച് പണിയെടുപ്പിക്കുന്നു. അവർക്കും ശമ്പളം കൊടുക്കുന്നു, ഗവണ്മെന്റ് നിയോഗിച്ചവർക്കും ശമ്പളം കൊടുക്കുന്നു 🤭
@Isha-u6yАй бұрын
Kseb പിരിച്ചു വിട്ടു ജനങ്ങൾക്കു ഉപകാരം ഉള്ള രീതിയിൽ വൈദ്യുതി നൽകട്ടെ
@Isha-u6yАй бұрын
ഇവിടെ പ്രതിപക്ഷം, ഭരണ പക്ഷം ഒറ്റക്കെട്ടാണ്, ജനങ്ങൾ സംഘടിച്ചാൽ മാത്രം ഇവിടെ നീതി കിട്ടു
@ashaunni8833Ай бұрын
മോണോപൊളി ആയാൽ ഇങ്ങനെയിരിക്കും എവിടെയായാലും.. എതിരാളികൾ വരട്ടെ അതോടെ ഇവർ അടച്ചുപൂട്ടും..
@saheed9209Ай бұрын
കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള കമ്പനി ഓഡിറ്റിംഗ് ഡിപ്പാർട്ട്മെന്റ് കെഎസ്ഇബിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യണം. അത് പബ്ലിക്കായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയും വേണം.
@manojthomas5900Ай бұрын
ഈ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
@babubaburaj6136Ай бұрын
ചർച്ച് കൊണ്ടൊന്നും ഒരു കാര്യവുമില്ല കെഎസ്ഇബിയുടെ കൊള്ള അവസാനിപ്പിച്ച് ജനങ്ങളെ രക്ഷിക്കാൻ ശ്രമിക്കൂ.🙏🙏
@bibinKRISHNAN-qs8noАй бұрын
ഇതൊരു പ്രഹസനം ആണ്.., ഇതോടെ കഴിഞ്ഞു 😅😅
@nanban7903Ай бұрын
ഇപ്പം ഒരു ഒരു കാര്യം മനസിലായി വെറുതയല്ലാഡൽഹി സർക്കാർ വൈദ്യുതി സൗജന്യം മായി കോട്ക്കണത് ഇത്ര ലാഭകരം മായി നടത്തുന്ന പ്രസ്ഥാനം വളച്ച് കിടച്ച് നഷ്ടം ആണന്ന് കാണിച്ച് കൊള്ള നടത്തുന്ന കൊള്ളസങ്കേതം ഇവൻമാർക്കതിരെ കേസ് കോട്ക്കണ് വസ്തുത വളച്ച് ഉ ടി ച്ച് കട്ട് മുടിക്കണത് എതിരെ ഇവരും ഇവരുടെ കുടുബാങ്ങൾ ഒന്നും ഗതി പിടിക്കരുത് ദൈവമെ
@visalakshants6762Ай бұрын
പ്രതിപക്ഷകക്ഷികളും രാഹുൽ ഗണ്ടിയും ഇണ്ടി മുന്നണിയും ഉറക്കത്തിലാണ്
@musthafatc7321Ай бұрын
ഇന്ത്യൻ കാൻസർ കുറുവടി കോവാലന്മാർ ഉണർന്നു പ്രവർത്തിക്കുന്നു
@josephkallarakkal6945Ай бұрын
സിറ്റിങ്ങിൽ ഹാജരായ എല്ലാ സഹോദരങ്ങൾക്കും അഭിവാദ്യങ്ങൾ
@ambilivishnuambili8791Ай бұрын
കാര്യങ്ങൾ വ്യക്തമായി സംസാരിക്കുന്നയാളെ തടസ്ലപ്പെടുത്താൻ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് അയാളെ പിൻതിരിപ്പിക്കുക അപ്പോൾ ഇതുവരെ നടത്തിയിരുന്ന സിറ്റിംഗ്കളെല്ലാം കള്ളത്തരങ്ങളല്ലെ
@mohammedabdulla1485Ай бұрын
👍👍👍👍
@abhiindia1978Ай бұрын
Stop monopoly of KSEBL. We want private players in Kerala.
@raveendranathanpillai8266Ай бұрын
ഇതുവരെ കെഎസ്ഇബി അനധികൃതമായി പിടിച്ചെടുത്ത തുക കൺസ്യൂമർ ക്ക് തിരികെ നൽകണം
@subruponnath6831Ай бұрын
ഉപ ഫോക്താവ് പൈസ കൊടുത്ത് വാങ്ങി വെക്കുന്ന മീറ്ററിന് വാടക മാസത്തിലും കൊടുക്കണ്ടി വരുന്നു അതു കൂടാതെ പല വിത അധിക ചാർജ്ജകൾ എന്തെരു കൊള്ളയാണ് നടത്തുന്നത്. എൻ്റെ ശക്തമായ പ്രധിക്ഷേ ദം അറിയിക്കുന്നു
@cooljayanth2449Ай бұрын
ഉപഭോക്താവ് വാങ്ങി വെക്കുന്ന മീറ്ററിന് ഒരിക്കലും kseb റെന്റ് ഈടാക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പായും പരാതി കൊടുക്കണം. മാറ്റി കിട്ടും.
@Izu278Ай бұрын
ഞാൻ ഈ കാര്യം അവരോട് പറഞ്ഞപ്പോൾ, നിങ്ങൾ പണം കൊടുത്ത് വാങ്ങുന്ന വാഹനത്തിന് ഇൻഷുറൻസ് നടക്കുന്നില്ലേ, ഭൂമിക്ക് tax കൊടുക്കുന്നില്ലേ എന്നൊക്കെ ആണ്.
@robykavungal1262Ай бұрын
wery good
@sajuy82Ай бұрын
Excellent 🎉🎉
@sreejakrishnadas8265Ай бұрын
ഈ പ്രോഗ്രാമിൽ എല്ലാ തിരക്കുകളും മാറ്റിവെച്ച എല്ലാവർക്കും ഒരുപാട് നന്ദി കേരള സമൂഹത്തിന് വേണ്ടി സമയം മാറ്റിവെച്ച് ഉറക്കം നന്ദി സമൂഹത്തിനു വേണ്ടി സംസാരിച്ച സാറിന് സാദര നമസ്കാരം
@vijivijin7236Ай бұрын
സ്വകാര്യവൽക്കരണംനിർബന്ധമായും വേണം
@jameslukose8812Ай бұрын
യൂണിയനുകൾ വളർത്താൻ വേണ്ടി ഓരോ രാഷ്ട്രീയ പാർട്ടിക്കാരും ജീവനക്കാർക് വാരി വാരി കൊടുത്തതിന്റെ പരിണത ഫലം. അനുഭവിച്ചോ ജനങ്ങളെ. 🙏
@nishamathew89Ай бұрын
കെഎസ്ഇബിയുടെ കോടികളുടെ കള്ളത്ത രങ്ങൾപൊളിച്ച് കാണിക്കാനും ഈ മീറ്റിംഗിൽ സംബന്ധിക്കാനും ഇതേകുറിച്ച് ജനങ്ങളെ അവബോധരാക്കാനും പ്രയത്നിച്ച എല്ലാ സഹൃദയർക്കും നന്ദി❤
@deepakpaul2743Ай бұрын
👏🏼👏🏼👏🏼
@Sandee109Ай бұрын
എല്ലാ സാറൻമാർക്കും ഇൻക്രിമെൻ്റ് വേണം. കരണ്ട് എപ്പം വരും സാർ .
@mininoble1716Ай бұрын
Wow polichu❤
@georgejoseph2918Ай бұрын
വാങ്ങുന്ന വൈദ്യുതി വ്യവസായത്തിനും EV ചാർജിംഗ് നും കൊടുക്കുക.ജല വൈദ്യുതി വീടുകളിലേക്കും കൊടുത്താൽ സാധാരണക്കാരന് കുറഞ്ഞ വിലയിൽ വൈദ്യുതി കൊടുക്കാൻ പറ്റും.അതുപോലെ വീടുകളിൽ സോളാർ പ്രോൽസാഹിപ്പിക്കുക.
@sirajmishal8035Ай бұрын
ജനങ്ങളുടെ പ്രതിനിധിായയി സംസാരിച്ച എല്ലാ മഹദ് വ്യക്തികൾക്കും എല്ലാ വിധ പിന്തുണയും സഹായവും സ്നേഹവും ആദരവും അർപ്പിക്കുന്നു.
@unnikrishnanks900Ай бұрын
KSEB യുടെ കൊള്ള അവസാനിപ്പിക്കുക.
@anilenkrishnan-yk8fsАй бұрын
റെഗുലേറ്ററി സർക്കാരിൻറ തോഴൻ, ഈ മീറ്റിങ് അവരുടെ പ്രഹസന०.
@Truthteller-v3nАй бұрын
ഇന്നലെ 4000 ത്തിന് മേലെ ബില്ല് വന്നപ്പോൾ,എന്താണ് പല പേരുകളും പറഞ്ഞ് ഇത്തരം ചാർജുകൾ ഈടാക്കുന്നത് എന്ന് ചോദിച്ചപ്പോൾ നിങ്ങൾ കണക്ഷൻ എന്ന് ഡിസ്കണക്ട് ആക്കുന്നുവോ ആ ദിവസം നിങ്ങൾക്ക് ഫുൾ പൈസയും കിട്ടും എന്ന വിടുവായിത്തമാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്😄
@haseenarasheedhaseenarashe6309Ай бұрын
നമ്മുടെ ചിലവിൽ നമ്മേ പറ്റിക്കുന്ന ആളുകളെ വളർത്തുന്നു ഈ നാടും നശിപ്പിക്കാൻ വേണ്ടി നമ്മൾ തന്നെ പണം ചിലവാക്കുന്നു 👍
@niravrk5446Ай бұрын
KSEB പിരിച്ചു വിടുക.
@rajudaniel1Ай бұрын
കാര്യങ്ങൾ വിശദീകരിച്ചപ്പോൾ കമ്മീഷൻ അസ്വസ്ഥത കാണിക്കുന്നതായി തോന്നി. ആരും വരില്ല പെട്ടെന്ന് തീർപ്പാക്കി പോകാം എന്ന ചിന്തയിലാണ് വന്നതെന്നു തോന്നി.
@aleyammacy7370Ай бұрын
കഷ്ടം
@KrishnaKumar-du5jtАй бұрын
Salute to Mr shajahan and all participants
@raghavenan5498Ай бұрын
KSEB സ്വകാര്യവൽക്കരിച്ചാൽ മാത്രമേ ഈ കൊടുംകൊള്ളയിൽ നിന്നും ജനത്തിനു രക്ഷപെടാൻ സാധിക്കൂ..😢😢
@arungopaln1Ай бұрын
വളരെ അഭിമാനം തോന്നുന്നു ... ഇത് പോലെ തന്നെ വേണം ഇവരുടെ കൊള്ള നിർത്തണം
@jamesphilip7599Ай бұрын
ഇത് പഠിക്കാത്തവരുടെ ബോർഡ് ആയതു കൊണ്ട് കണക്ക് തെറ്റുപറ്റിയതാ. ക്ഷമിക്കൂ
@aliakbar2567Ай бұрын
Super❤
@sajivarghese8999Ай бұрын
ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി
@ummarcm8544Ай бұрын
വീടുകളിലെ മീറ്റർ റീഡിങ് മാസം നടത്തുക അനാവശ്യ വാടക ഫീസ് ഒഴിവാക്കുക ബില്ലിൽ വരുന്നത്❤