Inistayil reel കണ്ടിട്ട് തപ്പിപിടിച്ചു കണ്ട ഞാൻ സമയം നഷ്പ്പെട്ടില്ല എന്ന് മനസിലായി..... ഒരു ക്രൈം സിനിമ കണ്ട ഫീൽ... കേൾക്കുമ്പോൾ അത് കാണുന്ന ഒരു ഫീൽ ....... 💥💥💥💥💥
@jomoljomon14836 күн бұрын
Dhee njn ipoo vanne ulluu ith pole reel kand
@tenzcy15 күн бұрын
ഞാനും എത്തി
@tenzcy15 күн бұрын
Insta യിൽ Bioയിൽ ഉള്ള KZbin link തുറക്കാൻ കഴിയുന്നില്ല😒‼️
@sinimt55975 күн бұрын
Njanum
@ShamilaShamilaameer5 күн бұрын
അതെ.. നോക്കി വന്നപ്പോൾ കറക്റ്റ് ഇത് തന്നെ കിട്ടി
@autofocus2119 күн бұрын
ശ്യാം കഥ പറയുമ്പോൾ മനസ്സിൽ രംഗങ്ങൾ അതുപോലെ വരും ❤
@മലയാളിപോളിയാണ്-ബ2ത6 күн бұрын
സത്യം ❤️❤️❤️❤️❤️
@nincysudarsanadas55408 күн бұрын
എന്റെ വീടിനടുത്തുള്ള കുട്ടി ആണ് ഇത്. നല്ല ചിരി ആണ് ആ കുട്ടിയുടെത്തു. പരിജയം ഇല്ലെങ്കിലും മിക്ക ദിവസവും കാണുന്നതുകൊണ്ട് ചിരിക്കുമായിരുന്നു. ഇപ്പോഴും ആ ചിരി മറക്കാൻ പറ്റുന്നില്ല
@julieselin4243 күн бұрын
ചേച്ചി ആണ് കുട്ടി പാട്ടൊക്കെ പാടുവരുന്നോ
@lovingLove-q9g23 сағат бұрын
ഇൻസ്റ്റയിൽ കണ്ട് വന്നവരുണ്ടോ 🎉
@MohammedIqbal-j8cКүн бұрын
അവതരണം👌..... അത് കറക്റ്റ് ആയി കാണുന്ന ഫീൽ വരും ❤
@angleranilvmy48233 күн бұрын
ആദ്യം ആയി ആണ് ഇത് കാണുന്നത് ശ്യാം ബ്രോ അടിപൊളി സൗണ്ട് ആണ്..കേട്ട് അങ്ങനെ ഇരിക്കും..❤
@voiceofsangeet44119 күн бұрын
ശ്യാമേട്ടൻ പറയുമ്പോൾ ക്രൈം സീൻ കാണുന്ന പോലെ ഫീൽ ഉണ്ട് you are verygood in storytelling like kpac lalitha chechi 😀💕👍
@RemyaAnirudhan-on4kp3 күн бұрын
🎉😅😢😅😮😅😮
@anjusajan8 күн бұрын
ശ്യാം പറയുമ്പോൾ കണ്ടു നമ്മൾ മനസ്സിൽ ആക്കുന്ന പോലെ super presentation
@aryasree7518 күн бұрын
എപ്പോഴും മറക്കാൻ പറ്റുന്നില്ല രാഖി ചേച്ചി പഴയകട ആണ് വീട് ഇപ്പോഴും ചിരിച്ചോണ്ട് സംസാരിക്കു നല്ല പാവമാ
@Siluveena5 күн бұрын
2015ൽ കോന്നിയിൽ നിന്ന് മൂന്ന് +2വിദ്യാർത്ഥിനികളെ കാണാതെ ആയതും 2 ദിവസങ്ങൾക്ക് ശേഷം 3പേരുടെയും ബോഡി റെയിൽവെ പാളത്തിൽ നിന്ന് കണ്ടെത്തി.. ഇതുവരെ അതിൻ്റെ കാരണം കണ്ടെത്താൻ കേരള പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല.. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@neemaaneesh83107 күн бұрын
ഗ്രീഷ്മ യും ഈ സൈനികനും ചെയ്ത പ്രവർത്തി ഒന്ന് തന്നെ സ്നേഹം കാണിച്ചു ചതിച്ചു കൊന്നു.. എന്നാൽ ഗ്രീഷ്മ ക്ക് കിട്ടിയ പ്രചാരം ഇതിനു കിട്ടിയില്ല എന്ത് കൊണ്ട്.. ഗ്രീഷ്മ സ്ത്രീ ആയത് കൊണ്ടാണോ?
@shine-dc1rf6 күн бұрын
സ്ത്രീകൾ ഇത് പൊലെ violent crimes സ്ഥിരമായി ചെയ്ത് വരുമ്പോൾ അതും normalise ചെയ്യപ്പെടും. അതാണോ വേണ്ടത്
This is my opinion. Randu case different ann. Aa chettante maranam athu valaree kashtam arunnu. 10 days food &water polum kudikano kazhikano pattathee. Bodyil ullah organs okke karinj payya payya annuu aaa cheruppakaran marichathuu. Tougue oru part poyii.. Athreyumm pain aa manushan sahich ann marichathuu.. Ennitu polumm avan paranjillah athu avante lover ann cheythe enn.... 😢😢😢 enni para ee two case same ano?? 😢
@shine-dc1rf5 күн бұрын
@@neemaaneesh8310 പുരുഷന്മാർ പീഡന കേസുകളിൽ പ്രതികൾ ആവുമ്പോൾ അവരുടെ full address, station ൽ ജട്ടി യില് വരെ നിൽക്കുന്ന pbotos, അവരുടേ കുടുംബത്തിൻ്റെ details ഒക്കെ കൊടുക്കും. എന്നാല് നേരെ മറിച്ച് ഒരു സ്ത്രീ ആണ് ആൺ പിള്ളാരെ പീഡിപ്പിച്ച് arrest ൽ ആവുന്നത് എങ്കിൽ എന്തെങ്കിലും details മാധ്യമങ്ങൾ ചർച്ച ചെയ്യാറുണ്ടോ. Aa സ്ത്രീ യുടെ മുഖം പോലും മറച്ച് വെയ്ക്കില്ലേ. അത് എന്താ അങ്ങനെ ?
@niyasniyas17708 күн бұрын
ഇന്ത്യൻ ആർമിയിൽ ഒരുപാട് ക്രിമിനൽ സൈക്കോ ആർമി ഉദ്യോഗസ്ഥൻ മാർ ഉണ്ട് മലയാളി ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ മാർ കേരളത്തിൽ സെന്റർ ജയിലിൽ ഉണ്ട്
@Johnnyjohn-u8n8 күн бұрын
അതിൻ്റെ പത്തിരട്ടി ക്രിമിനൽസ് ആർമിടെ BRO എന്ന ഡിപ്പാർട്ട്മെൻ്റിൽ ഉണ്ട്. അഭിമാന ബോധമോ അന്തസ്സോ തൊട്ടു തീണ്ടാത്ത സൈക്കോ ക്രിമിനൽസ് . മദ്യപാനം ജന്മലക്ഷ്യമായും സ്ത്രീകളെ വളയ്ക്കൽ അപമാനിക്കൽ തുടങ്ങിയ കാര്യ ജനനം കൊണ്ടു കിട്ടിയ കഴിവായും കൊണ്ടു നടക്കുന്നവർ - വ്യക്തിത്വമുള്ളവർ 10 % ൽ താഴെ മാത്രം
@AswathyGopi-n6x5 күн бұрын
Ee ആർമി യുള്ളവർ കൂടുതൽ റേപ്പ് ചെയ്യുമെന്ന് കേട്ടിട്ടുണ്ട് 😢
@abhijithanil61774 күн бұрын
വെറും മോശം സ്വഭാവം ആണ് ഇവന്മാർക്ക് പ്രത്യേകിച്ച് സ്ത്രീകളോട് പെരുമാറുന്നത്
@jyothisb6 күн бұрын
എന്ത് ചെറ്റതരം കാണിച്ചാലും സൈനികർ നായികരിക്കുന്നവർക് ഇരിക്കട്ടെ ഇത്... തോന്ന്യവാസം കാണിക്കുന്ന കുറെ പട്ടാളക്കാരെ ഞാൻ കണ്ടിട്ട് ഉണ്ട്.. എല്ലാവരും അങ്ങനെ എന്ന് പറയുന്നില്ല...
This show is good because one guy is a good listener and asks small but relevant questions as and when needed... Misturr John, though Shyam gets all the attention, you deserve credit too; for speaking less
@amarjithmanu113019 сағат бұрын
Sharin greeshma story X opposite side
@JishaRaj-r7e2 күн бұрын
Oru crime thriller kanda feel nalla avatharanam
@sanilalathur25439 күн бұрын
Hai shyam Hai john chettan 👍🙏
@febinstephen93694 күн бұрын
നിയമം... ആർക്കും ഒരു കുഴപ്പവും വരുത്തില്ല ബിരിയാണി കഴിച്ചു നടന്നു 7 വർഷം കഴിയുമ്പോ സുഖമായി ഇറങ്ങാം എന്ന ചിന്ത
@krrahulraghavan94959 күн бұрын
Shyam We Request You To Elaborate Little Bit More In Your Videos And Extend The Video For At Least 20 Minutes Or More. You Are Doing Fine Job 👏👏👏
Evide ittu ithu India aanu Ajmal kasap Na konnathennu valiya paadu pettu aanu
@akchekas5 күн бұрын
കഥപറയുമ്പോൾ ഒരു സൈഡിൽ അവരുടെ ചിത്രങ്ങൾ കാണിച്ചാൽ കൊള്ളാമെന്ന് തോനി..
@Hdhxudi8 күн бұрын
Shyam ❤️❤️❤️❤️
@padmanabhantk68278 күн бұрын
Our A p Abdullakkutty former M P from kannur once revealed the use of salt by CPM cadres in Bengal against their unfortunate victims
@MrSivapothencode9 күн бұрын
Syam u are a super journalist.
@YesIhaveAnExtraBoneКүн бұрын
കളമശ്ശേരിയിലെ കോൾ സെന്ററിൽ ആദ്യമായി ജോലിക്ക് കയറുന്ന ദിവസം. ഒരു പെൺകുട്ടിയുടെ ചിത്രത്തിനുമുൻപിൽ മെഴുകുതിരി കത്തിച്ചു കുറച്ചു പേര് മൗനമായി നിൽക്കുന്നത് കണ്ടാണ് അകത്തേക്ക് കയറിയത്. കൂടെ ഇരുന്നവരുടെ ഒക്കെ തോളിലും നെഞ്ചിലും ഒരു ചെറിയ കഷ്ണം കറുത്ത തുണി pin കുത്തിയിരുന്നു. കാരണം തിരക്കിയപ്പോൾ അറിഞ്ഞ കഥയാണിത്. ( സംഭവം ) അതിനിടയിൽ അവൾ ഒരു പാവം കുട്ടി ആയിരുന്നു എന്നൊരാൾ പറയുന്നതും ഓർക്കുന്നു.
@directajith9 күн бұрын
Details paranjillallo investigationte
@riseabovehate25468 күн бұрын
കൊച്ചിയിലെ മിഷേൽ ഷാജി യുടെ കൊലപാതകിയെ മാത്രം ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ലേ..? ലാലു അലെക്സിന്റെ മോനാണ് പിന്നിൽ എന്നൊക്കെ ഏതൊക്കെയോ ന്യൂസ് കണ്ടിരുന്നു...
Our children aren't safe whether it is a girl or boy these days why such criminal minded person s
@Ben_Alexander.9 күн бұрын
Rj rajesh murder story cheyyamo
@KeralaSpeak9 күн бұрын
@@Ben_Alexander. ചെയ്യാം
@willsplain868119 сағат бұрын
ഉപ്പിട്ടാൽ body അഴുകാൻ താമസിക്കും..
@Aryavishnuaryavishnu-g8t8 күн бұрын
👍🏻👍🏻👍🏻👌🏻👌🏻👌🏻
@yohannanvareedmyppan93448 күн бұрын
Appol nammude major mar chirikumo chindikumo
@AswinAswin-o5m8 күн бұрын
ശ്യാം നാദാപുരം ഷിബിന്റെ കഥ പറയോ
@MoniRakesh-cm1bw9 күн бұрын
Shyame ❤❤❤
@rajeshkalvariyil11135 күн бұрын
എന്റെ കൂട്ടുകാരന്റെ അനിയത്തി 😢
@Yofi_Vlogs5 күн бұрын
Instayil കണ്ട് തപ്പി പിടിച്ചു ഇവിടെ എത്തി...
@julieselin4243 күн бұрын
ഈ രാഖി പാട്ടൊക്കെ പാടുന്ന കുട്ടിയാണോ ആർക്കേലും ariyuvo
@avanthikasree86963 күн бұрын
ഞാൻ ആകെ കല്ലുപ്പ് ഉപയോഗിക്കുന്നെ മീൻ വെട്ടി കഴുകാനും pnne ഇ അച്ചിള് അതായതു ഒച്ച് അതിനെ ഒക്കെ കൊല്ലാനും ഒക്കെ ആ അമ്മ currey യിലും യൂസ് ചെയ്യും... അതുകൊണ്ട് ഞാൻ നിരപരാധി ആണ് 😅
@viiishhnnu-2 күн бұрын
Rss❤❤❤❤❤❤❤❤modiji
@HARMONYDSS9 күн бұрын
എന്നാലും കഷായം ഗ്രീഷ്മയുടെ അത്രയും വരില്ല... 😏💃🏻
@aiswaryadevipr48224 күн бұрын
Kolapathakam ellam onnu thanne alle
@HARMONYDSS4 күн бұрын
@aiswaryadevipr4822 അല്ല
@adhithyaathi94494 күн бұрын
@@HARMONYDSS athentha aavo?
@HARMONYDSS4 күн бұрын
@@adhithyaathi9449 ഗ്രീഷ്മ ചെയ്തത് brutal murder ആണ്.. അപൂർവങ്ങളിൽ അപൂർവമായ കേസ് ആയി പരിഗണിക്കും... ഏറ്റവും കൂടിയ ശിക്ഷ കിട്ടും.. ഇവിടെ അങ്ങനെയല്ല...