സർ സമ്പാദ്യ ശീലം ഒട്ടുമില്ലാതിരുന്ന ഞാൻ 19 മാസം മുൻപ് സർ പറഞ്ഞതുപോലെ മാസം 15000 രൂപ വെച്ച് pentad വഴി SIP ചെയ്തിരുന്നു. ഇന്ന് അത് 3,74,600 രൂപ ആയിരിക്കുന്നു. ഏകദേശം 84000 രൂപയുടെ വർധന. സന്തോഷവും ഒപ്പം നമ്മളെകൊണ്ടും പറ്റും എന്ന ആത്മ വിശ്വാസവും വന്നിരിക്കുന്നു. നിഖിൽ സാറിന് ഹൃദയം നിറഞ്ഞ നന്ദി. ഓഫീസിൽ നിന്നുള്ള നല്ല സഹകരണത്തിനും 🙏
@JinsiSarath6 ай бұрын
Ithenganeya cheyya
@aiswaryap.j56356 ай бұрын
Ethu Sip anu nallath
@nava20806 ай бұрын
നിഖിൽ സാറിന്റെ pentad ഓഫീസിൽ contact ചെയ്യൂ. .അവർ ശരിക്കും help ചെയ്യും
@nava20806 ай бұрын
Pentad ന്റെ app ൽ daily growth or loss കാണാം. Its a good experience 👍
@anjanak59466 ай бұрын
👍 good
@Labs-zv1hw6 ай бұрын
50 - Expense and Needs 20 - Investment 10 - Emergency Fund 10 - Medical / Charity 10 - Family Only This is my proportion
@shijinks97796 ай бұрын
Sir nte videos kandit 2.5 years back mutual fund investment start chythath ahn njn... invested around 7 lakhs so far and now the investment value is 10.3 lakh. As a 25 year old its a huge amount for me .... Thank you so much sir for educating us .
@abhiea-b8j6 ай бұрын
Superb🎉
@SruthiSPanicker6 ай бұрын
Engne anu cheyyendathu
@preethyg89156 ай бұрын
സമ്പാദ്യത്തിന്റെ സന്തോഷം നൽകുന്ന sir നും pentad ഗ്രൂപ്പിനും നന്ദി. 🙏
@MoneyTalksWithNikhil6 ай бұрын
thanks
@me_myself_0065 ай бұрын
Nikhil sir nte video kand thudangiya sesham 15k salary ulla njan 5k monthly SIP start cheythu 😊
പെൻ്റഡിൻ്റെ ആപ്പിന് കുറിച്ച് കൂടുതൽ പരിചയ പെടുത്തിയൽ പുതിയ ആളുകൾക്ക് ഗുണമായേനെ ഒരു വീഡിയോ ചെയ്യുമോ
@hashimvh94256 ай бұрын
ചേട്ടാ, നമസ്കാരം.. മത്സ്യ മേഖലയിലാണ് തൊഴിൽ. മാസം കൃത്യമായ വരുമാനം അങ്ങിനെ ഒന്ന് ഇല്ല.. സീസണിൽ കിട്ടുമ്പോ ഒരുപാട് കാശ് കിട്ടും അല്ലെങ്കിൽ ഒന്നുമില്ല.. അങ്ങിനെ യാണ് അവസ്ഥ.. ലോട്ടറി എടുത്ത് മാസം ചുരുങ്ങിയത് 10000 രൂപയോളം കളയുമായിരുന്നു.. അതിൽ നിന്നും മാറാനാണ് ഷെയർ മാർക്കറ്റിലോട്ട് മാറിയത് ചെന്നുപെട്ടത് നിങ്ങളെ പോലെയുള്ള, ഉത്തര ചേച്ചിയെ പോലെയുള്ളവരുടെ വീഡിയോക്ക് മുന്നിലാണ്.. ഈ മാർച്ചിലാണ് ഡീമാറ്റ് അകൗണ്ട് ഓപ്പനാക്കിയത് 90,000രൂപ പലപ്പോഴായി ഇട്ടു ഇപ്പൊ 1,15000ഉണ്ട്.. ലോട്ടറിയും നോക്കി ഇരിന്നിരുന്നെങ്കിൽ ഇപ്പൊ കയ്യിൽ ഒന്നുമില്ലാതെ ഇരുന്നേനെ.. ഇപ്പൊ 43വയസായി മുൻപേ ഇതൊക്കെ നോക്കിയിരുന്നെങ്കിൽ നല്ലൊരു സംഖ്യ ഉണ്ടായേനെ. 😔
@MoneyTalksWithNikhil6 ай бұрын
Ellam nannavatte
@mansoorpang16 ай бұрын
V
@VishnuVijayan-ci2uk6 ай бұрын
I also started investing by seeing your videos . Diversified portfolio maintain cheyan sremikunu.. still a beginner . But change feel cheyan patunnund..
@MoneyTalksWithNikhil6 ай бұрын
super
@akp59806 ай бұрын
23000 രൂപ കിട്ടുന്നു,13000 രൂപ ക്രെഡിറ്റ് കാർഡ്,2000 പെട്രോൾ ബാക്കി വീട്ട് ചിലവ് 10 ആം തീയതി ആകുമ്പോഴേക്കും കാലി.
@smartvideo10726 ай бұрын
വീട്ടു ചിലവിൽ നിന്നും ഒരു 500 രൂപ എങ്കിലും മാറ്റി വെച്ച് ശീലിക്കൂ
@sajithc84466 ай бұрын
salary kittunna time il thanne 1000 rupa oru kadamkaranu kodukan undennu karuthi maatti vaykkan nokku.....
@MoneyTalksWithNikhil6 ай бұрын
try to save some money
@chairpants6 ай бұрын
70000 വാങ്ങുന്ന എനിക്ക് 3 ക്രെഡിറ്റ് കാർഡ് ഉണ്ട് അതും yearly fee ഒന്നും ഇല്ലാത്തത്. ഞാൻ വരെ maximum credit use ചെയ്യുന്നത് 1500-2000 . ഓൺലൈൻ ല് എന്തെങ്കിലും വാങ്ങാൻ തോന്നിയ കാർട്ടിൽ അഡ് ചെയ്ത് 1 ആഴ്ച വെയ്റ്റ് ചെയ്യും. മിക്കവാറും 2-3 ദിവസം കഴിയുമ്പോ തന്നെ അത് അങ്ങട് കാർട്ട് ല് നിന്ന് ഡിലീറ്റ് ചെയ്യും. 😂 ഇങ്ങനെ ഒന്ന് ചെയ്ത് നോക്യേ??😅
@pmdkavingal6 ай бұрын
ചേട്ടാ..😃 അനിയാ 😃
@Vyttilakkaran6 ай бұрын
Thankyou u for information
@nevadalasvegas61196 ай бұрын
Nippon small cap fund, axis manufacturing fund sip 10000 vech masam adakkunnu, 5years program eduthu
ഞാൻ 2004 ൽ ബജാജ് അലൈൻസിൽ നിക്ഷേപം നടത്തിയിരുന്നു, ആ നിക്ഷേപം പിൻവലിക്കാൻ പോയപ്പോൾ അവർ തുടങ്ങുന്ന സമയത്ത് പറഞ്ഞതും, പിൻവലിക്കാൻ പോയപ്പോൾ പറഞ്ഞതും വളരെ അധികം അന്തരം ഉണ്ടായിരുന്നു. അങ്ങിനെ ഞാൻ ഒരു അഡ്വക്കേറ്റിന്റെ ഉപദേശം തേടി. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇതിനെ കുറിച്ച് പരിജ്ഞാനം ഇല്ലാത്തവവർ ഉള്ള കാശ് കൊണ്ട് കടല വില്പന നടത്തിയാലും ഇങ്ങനെ ഉള്ള നിക്ഷേപങ്ങൾ നടത്തരുത് എന്ന്. ചുരിക്കി പറഞ്ഞാൽ എന്റെ 25,000 സ്വാഹ
@brijeshvb90915 ай бұрын
Bajaj allianz is an insurance company and insurance is not an investment.
@thetru46595 ай бұрын
@@brijeshvb9091 താങ്കൾ പറയുന്നത് ശരിയാണെങ്കിൽ അവർ എന്തിനാണ് ഇന്ത്യൻ മാർക്കറ്റ് സൂചികയെ കുറിച്ച് പറയുന്നത്. ഇൻഷൂറൻസും, സെൻസക്സും എന്ത് ബന്ധം. താങ്കളുടെ അറിവ് പങ്ക് വെച്ചാലും.
@alexantony53242 ай бұрын
Hii sir .. എനിക്ക് ഇത്ര നാൾ കടം ഇല്ലായിരുന്നു ഈ വർഷം 2024 ൽ പണി കുറവായി അങ്ങനെ കൂടി കൂടി കുറെ കടം ആയി 50 k ഞാൻ കടം തീർത്തു ഇനി 49k പണയം വച്ച വള എടുക്കണം... കുടുംബശ്രീ ൽ 30 k കടം ഉണ്ട് പിന്നെ ഓൺലൈൻ ലോൺ 10 k ഇത് ഞാൻ എങ്ങനെ തീർക്കും 🙂.. ഒരു ചിട്ടി കൂടി ഒറ്റ അടിക്കു തീർക്കണോ അതോ പല തവണ ആയി തീർക്കണോ plzz 🙏🏾പറഞ്ഞു തരാമോ
ഒരു ഷോപ്പിൽ ജോലി ചെയുന്ന ആളുകൾക്കു ദിവസം 500അല്ലെങ്കിൽ 600രൂപ കിട്ടും petrol 100രൂപ പിന്നെ പച്ചക്കറി 150ചായ other 100ഇങ്ങനെ 150 മിച്ചം വന്നാലും കുട്ടികൾക്ക് പനിയോ emi ഇതൊക്കെ വന്നാൽ പിന്നെ ഫണ്ട് കടം വാങ്ങേണ്ട കോലം ആയിരിക്കും പിന്നെ എങ്ങനെ save ചെയ്യും dialy book വെച്ച് save ചെയ്താലും അതു എടുക്കാൻ ആവുമ്പോഴേക്കും vere എന്തെങ്കിലും അത്യവശ്യം വരും അതു അങ്ങനെ പോകും പിന്നെ എന്ത് ചെയ്യും
@MoneyTalksWithNikhil5 ай бұрын
call us at 9567337788 /mail us to nikhil@talkswithmoney.com we shall guide you!
@jojose13805 ай бұрын
ചിട്ടി ചേരുന്നതാണോ sip ആണോ കൂടുതൽ നല്ലത്. ഒരു ചിട്ടി തീരാറായി. ആ തുക sip ലേക്ക് മാറ്റണോ എന്ന് ചിന്തിക്കുന്നു
@asif-rh6nn5 ай бұрын
Go for sip
@Garammasala19855 ай бұрын
Sip
@deepasunil97956 ай бұрын
Sir mutual fundil monthly income kitunna plan unto pls reply
@MoneyTalksWithNikhil6 ай бұрын
Please mail to nikhil@talkswithmoney.com
@arshadmn44066 ай бұрын
ചേട്ടാ കമ്മീഷൻ ബേസ് ഇൽ വർക്ക് ചെയ്യുന്നവർക്ക് എങ്ങനെ സേവ് ചെയ്യാം എന്ന വീഡിയോ ചെയ്യാമോ ഡെയിലി ശബളം കിട്ടുന്നവർക് pls
@MoneyTalksWithNikhil6 ай бұрын
Same kind munb cheythuttund
@arshadmn44066 ай бұрын
@@MoneyTalksWithNikhil link pls
@maneeshmanu10266 ай бұрын
NPS il എങ്ങനെ invest ചെയ്യണം?,എവിടെയാണ് start ചെയ്യേണ്ടത്
@shyrac79626 ай бұрын
Post office
@shyrac79626 ай бұрын
Post office
@maneeshmanu10266 ай бұрын
Thank you
@manu.manu19756 ай бұрын
HDFC യില്‍ ഉണ്ട്
@Anu166166 ай бұрын
Sbi
@ali-qf9qw6 ай бұрын
രണ്ടാമത്തെ കമൻറ്❤😂😂😂😂🎉🎉🎉
@athirasubhash-dh9ig6 ай бұрын
ഒട്ടും അറിവ് ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ്. ഞാൻ കാണുന്നത് എസ്ഐപി ഇൻവെസ്റ്റ് ചെയ്യുക. മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുക എന്നൊക്കെയാണ്. ഇതൊക്കെ ഇൻവെസ്റ്റ് ചെയ്യാൻ ബാങ്കിൽ ആണോ പോകേണ്ടത്. അതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞങ്ങളുടെ ഏരിയയിലെ ആർക്കും അറിയില്ല. ആകെ അറിയുന്നത് വളരെ സ്പീഡിൽ ടിവിയിൽ പറഞ്ഞു പോകുന്ന മ്യൂച്ചൽ ഫണ്ടിന്റെ പരസ്യം മാത്രമാണ്. എനിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ. വലിയ ആഗ്രഹമുണ്ട്. സെർച്ച് ചെയ്തിട്ട് ഒന്നും മനസ്സിലാകുന്നില്ല. 😬
@MoneyTalksWithNikhil5 ай бұрын
Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
@habeebtc635120 күн бұрын
Bannkil povandaa,demat open cheyyuka
@rejeeshkallayil72436 ай бұрын
സർ..എനിക്ക് ഒരു Mutual fund sip 15....20 വർഷത്തേക്ക് തുടങ്ങണമെന്നുണ്ട്..എന്താണ് അതിനുവേണ്ടി ചെയ്യേണ്ടത്..ഏതിലാണ് ചേരേണ്ടത്.. ഞാൻ സാറ് കൊടുത്ത വാട്ട്സ്ആപ്പ് നബറിൽ ബന്ധപ്പെട്ടിരുന്നു .മറുപടി ഒന്നും കിട്ടിയിട്ടില്ല...pls rply
@MoneyTalksWithNikhil6 ай бұрын
Please mail to nikhil@talkswithmoney.com Assist cheyyam
@AbdulKhaderMAK6 ай бұрын
50 - 30 - 20 is good
@MoneyTalksWithNikhil6 ай бұрын
:)
@renishjohn_rj6 ай бұрын
What would be safest mode of investment for earning 40000 per month. How abt the post office investment.
@MoneyTalksWithNikhil6 ай бұрын
Call us at 8089074445 or mail us at care@pentad.in
@ratheeshremanan1327Ай бұрын
ടീമിന്റെ ആരാ
@Canmallu6 ай бұрын
Per month 3 lakhs Rupees save cheyan pattunund. But I am afraid to Invest. What is the safest way
@MoneyTalksWithNikhil6 ай бұрын
Please mail to nikhil@talkswithmoney.com
@abhiea-b8j6 ай бұрын
Are you in canada? Engottu aanu saving ? Natil or ividae?
@Canmallu6 ай бұрын
@@abhiea-b8j In Canada
@bijuknair97636 ай бұрын
ബെസ്റ്റ് മ്യൂച്ചൽ ഫണ്ട് ഏതാണ് ഇൻവെസ്റ്റ് ചെയ്യാൻ
@MoneyTalksWithNikhil6 ай бұрын
please contact our team
@crazzyfrog57706 ай бұрын
താങ്കളുടെ video കാണുന്ന ഭൂരിഭാഗം ആൾക്കാരും middle class ആണ്.അതായത് 20k to 30k സാലറി ഉള്ള ആൾക്കാർ. ഇവർക്ക് എങ്ങനെ ആണ് 75% 15%10% rule പ്രാവർത്തികമാക്കാൻ കഴിയുക. ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം അല്ലാതെ 1lakh വാങ്ങുന്ന ഒരാൾക്ക് പ്രത്യേക class ഒന്നും വേണമെന്ന് തോന്നുന്നില്ല.
@inilam4246 ай бұрын
below 20 k also
@afsalvenkulam6 ай бұрын
സാർ പറയുന്നത് എല്ലാം percentaj വെച് ആണല്ലോ example മാത്രം ആണ് 100k
@nidhinnm9046 ай бұрын
സാറിൻറെ വീഡിയോ കണ്ടിട്ട് രണ്ട് SIPയിൽ ചേർന്നിട്ടുണ്ട്. 2500 വെച്ച് ഒന്ന് Equity യും മറ്റേത് Hybrid ലുമാണ്. ഇപ്പോൾ എനിക്ക് 2500 കൂടി Invest ചെയ്യാൻ കഴിയും. എനിക്ക് പുതിയ ഏതേലും ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണോ അതോ ഇതിൽ ഏതെങ്കിലും ഒന്നിൽ 2500 രൂപ കൂടി കൂട്ടി ഇൻവെസ്റ്റ് ചെയ്യുന്നതാണോ നല്ലത് Sir
@MoneyTalksWithNikhil6 ай бұрын
For long term investment in equity
@patosirjrgfx703514 күн бұрын
❤🙏
@syamsk52386 ай бұрын
Fund manager നെ കണ്ടെത്തുന്നതെങ്ങനെയാണ്
@MoneyTalksWithNikhil5 ай бұрын
👍, mail us to nikhil@talkswithmoney.com we shall guide you!
@syamsk52385 ай бұрын
Thanks sir....
@sargonvarghese3226 ай бұрын
👌 nice
@sarathks4946Ай бұрын
Balettante number kittumo
@jafshorts12496 ай бұрын
Hii
@MoneyTalksWithNikhil6 ай бұрын
Hello!
@kapildev60906 ай бұрын
Thanks sir
@mubarakthelakat74176 ай бұрын
👍
@user005576 ай бұрын
Sir ...5 lakhs SBI small cap fund il 5 years lekk one time ayi invest cheyyunnath nallathano....risk ano,atho safe ano?pls reply
@MoneyTalksWithNikhil6 ай бұрын
please diversify. more large cap, add mid cap along
@shimiratheesh94116 ай бұрын
താങ്ക്സ്
@MoneyTalksWithNikhil5 ай бұрын
😊
@saheernk151729 күн бұрын
sir i am proudly say that i am pentad investor 👌👌👌
@rasheedke21126 ай бұрын
മാസം 20000 ത്തിന് താഴെ ശമ്പളം വാങ്ങുന്നവർക്ക് വേണ്ടി ഒരു വീടിയോ
@MoneyTalksWithNikhil6 ай бұрын
ok
@abhilashhv32256 ай бұрын
Sir എനിക്കു ഇതുവരെ ഇൻവെസ്റ്റ് മെന്റ് ഒന്നും തന്നെ ഇല്ല. പ്രതി മാസം 10,000/- വച്ചു തുടങ്ങാൻ പറ്റിയ നല്ല പ്ലാനുകൾ പറയാമോ..
@happytalk83606 ай бұрын
HDFC Defense fund chyea good fund ana
@sajeeshs26436 ай бұрын
സർ ഇൻവെസ്റ്റ്മെന്റ് കുറിച്ചറിയാൻ എങ്ങനെ സർ നെ contact ചെയ്യാൻ
@MoneyTalksWithNikhil5 ай бұрын
Call us - 9567337788
@bettyjohn62906 ай бұрын
Sir Mutual fund ano LIC ano return kuduthal ullathu
@bettyjohn62906 ай бұрын
Plz reply
@bettyjohn62906 ай бұрын
I want to start a good investment plan
@MoneyTalksWithNikhil6 ай бұрын
Mutual fund for investment
@MoneyTalksWithNikhil6 ай бұрын
@@bettyjohn6290 please mail to nikhil@talkswithmoney.com
@akhilasaji55046 ай бұрын
@@MoneyTalksWithNikhilhalo sir 10000 rupa kitunn Age 29 1girl child2year Angina invest cheyyanam
@ajithudayan91506 ай бұрын
❤
@saraths43315 ай бұрын
Kaanam
@soorajs5776 ай бұрын
55% savings 😂
@arjithvr30356 ай бұрын
NPS 60 വർഷമല്ല 60 വയസ് വരെ
@ratheeshremanan1327Ай бұрын
Office ടീം numbur, അല്ലെങ്കിൽ, mail id തരുമോ ഒരു ഇൻവെസ്റ്റ് ചെയ്യാൻ വേണ്ടി ആണ്
@mathewpjohn24156 ай бұрын
Sir contact Cheiyan phone number tharamoo???
@MoneyTalksWithNikhil6 ай бұрын
Call us at 8089074445 or mail us at care@pentad.in
@thwahamelepath6 ай бұрын
whatsapp nmber etra
@MoneyTalksWithNikhil6 ай бұрын
Call us at 8089074445 or mail us at care@pentad.in