Sir, ഞാൻ ഞാൻ ദാരിദ്ര്യത്തിലാണ് ജനിച്ചത്, ഇപ്പോഴും സാമ്പത്തികം മോശം തന്നെ പക്ഷെ ഈ സ്ഥിതി ഞാൻ മാറ്റിയെടുക്കും. മെഡിക്കൽ ഷോപ്പിൽ വർക്ക് ചെയുന്നു. സൈഡ് ആയിട്ട് തയ്ക്കുന്നുണ്ട്,4ആടുകൾ ഉണ്ട് എന്റെ ലക്ഷ്യം നേടാൻ ഈ മാർഗം ഞാൻ ഉപയോഗിക്കും.. നന്ദി....
@vijumathew88162 жыл бұрын
Very good sindhu.. 💕
@theone64812 жыл бұрын
That's it👍
@abhilashchellappan11882 жыл бұрын
👍🐧🐧🐧🐧🐧🦋
@shihabna19062 жыл бұрын
Perfect
@sathikrishna294 Жыл бұрын
👍👍
@sreelathakk89482 жыл бұрын
2002 ൽ വിവാഹം കഴിഞ്ഞ് വന്ന ആദ്യ നാളുകളിൽ ഭർത്താവിന്റെ അമ്മ തന്ന ഉപദേശം ... 100 രൂപ കിട്ടുമ്പോൾ 90 ചില വാക്കിയാലും 10 രൂപ മറന്ന പോലെ മാറ്റി വെക്കണം ... എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ അത് ഉപകാരപ്പെടുമെന്ന് .... 20 വർഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം തോന്നുന്നു ... കാരണം ഞങ്ങൾ ഉണ്ടാക്കിയ ഓരോ നേട്ടത്തിലും ചെറിയൊരു contribution എനിക്കും വഹിക്കാൻ പറ്റി എന്നതിൽ ... 👍
@MoneyTalksWithNikhil2 жыл бұрын
Good
@abdussalamkadakulath863 Жыл бұрын
❤
@sujithpulickal35767 ай бұрын
Good 👍🏻👍🏻👍🏻
@deepthianup10997 ай бұрын
Very useful
@suryabhanusanthosh16736 ай бұрын
👍
@bijunchacko9588 Жыл бұрын
കോടീശ്വരൻ ആകാനുള്ള വഴി പറഞ്ഞു കൊടുക്കുന്നതിനേക്കാൾ എത്രയോ മഹത്തരം.അഭിനന്ദനം
@MoneyTalksWithNikhil Жыл бұрын
🙏
@harikumarmt1574 Жыл бұрын
👍👍👍
@rafeeqmannayilrafeeqmannay3854 ай бұрын
👍👍👍
@shaizusonu Жыл бұрын
ഞാൻ സാധാരണ ഒരു വീട്ടമ്മയാണ് ഇത് കേട്ടപ്പോൾ എനിക്ക് തോന്നുന്നു കിട്ടുന്ന മാസ തുകയിൽ നിന്നും ചെറിയൊരു രീതിക്ക് എനിക്കും സമ്പാദിക്കാം എന്ന് ഇന്നുമുതൽ ഞാനും ശ്രമിക്കുന്നതാണ് താങ്ക്യൂ സർ
@MoneyTalksWithNikhil Жыл бұрын
Very good
@athulyanidhin791320 күн бұрын
njanum
@monisudhi466618 күн бұрын
Thank you sir.... Sir ന്റെ മുൻപുള്ള വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ എന്റെ സാലറിയിൽ നിന്നും നീക്കിവയ്ക്കാൻ പഠിച്ചു... ഇപ്പോൾ ഒരു ചെറിയ തുക എനിക്ക് സേവിങ് ആയി ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
@ksujeeshjayayaramankuzhikk4291 Жыл бұрын
പണം സമ്പാദിക്കണം എന്ന് ഇപ്പോൾ തോന്നുന്നു age 43 എനിക്കി ഒരു വീട് അതാണ് ഇനി target വേറെ ഒന്നും ഇല്ല എന്റെ ഭാര്യയും മോനും ആ വീട്ടിൽ സൂപ്പർ. സർ thanks ❤️
@valsamohanan63388 ай бұрын
വളരെ കാലമായി ആലോചിച്ചു സാധിച്ചിട്ടില്ല. ഇനി try ചെയ്യാൻ ഉറപ്പിച്ചു. 👌 10:41
@vineesh87572 жыл бұрын
കേട്ട് സുഖിച്ചിട്ട് ഒരു കാര്യവും ഇല്ല.😆😆..👍 വളരെ ശരിയാണ് sir...🙏👍
@vijayankc35082 жыл бұрын
വരുമാനമുണ്ടായിരുന്നപ്പോൾ ഈ ഉപദേശം കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. എങ്കിലും ഒരു കൈ നോക്കാൻ തന്നെയാണ് ഈ റിട്ടയർമെന്റ് ലൈഫിലെയും തീരുമാനം🙏👍
@vinodcdabhi8713 Жыл бұрын
I will try sir Already lam commited
@chakarasworld1837 Жыл бұрын
9മാസം ആയി ഒരു gov job കിട്ടിയിട്ട്. But saving ഒന്നും ചെയ്തിട്ടില്ല.ആർകെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ എടുത്ത് കൊടുക്കും. ഇപ്പോഴാണ് ഈ വീഡിയോ കണ്ടപ്പോൾ ആലോചിച്ചത്. താങ്ക്യു
@aniljoseph50819 ай бұрын
✌️👍done
@SheelaCH-r8r8 ай бұрын
Op👍🏼@@chakarasworld1837
@minichenoli4545 ай бұрын
I will do
@amazing_kerala2 жыл бұрын
ഈ ചാനൽ ഇത്രയും നാളും കാണാൻ പറ്റിയില്ലല്ലോ വളരെ വൈകി ആണെങ്കിലും എത്തേണ്ടടുത്ത് തന്നെ എത്തി ❤
@manusree9920 Жыл бұрын
മനസ്സിൽ ഇത്രനാളും നെഗറ്റീവ് പറഞ്ഞിരുന്ന കാര്യമാണ് but ഇനി പോസിറ്റീവ് ആയി ചിന്തിക്കാതെ തരമില്ല. ലൈഫ് ഇൽ ഒരിക്കലും വൈകിയിട്ടില്ലാത്ത സമയത്താണ് ഞാൻ ഇവിടെ വന്നു പെട്ടത്.. അതാണ് എന്റെ ഏറ്റവും വലിയ ആശ്വാസം....
@sharakaladharanshara53846 ай бұрын
എനിക്കും ഒരു മാറ്റം വരുത്തണം സർ എന്റെ ജീവിതത്തിൽ സാറിന്റെ ഈ ക്ലാസ്സ് ഒരു മാറ്റത്തിന്റെ തുടക്കമാകട്ടെ താങ്ക്സ് സർ
@vineeth9992 жыл бұрын
Sir, പറഞ്ഞ 2 ബാങ്ക് അക്കൗണ്ട് രീതി ഞാൻ ചെയ്യാറുണ്ട് പക്ഷെ കുറച്ചു കാര്യങ്ങൾ sir പറഞ്ഞു തന്നപ്പോൾ കൂടുതൽ അതിനെ ഇങ്ങിനെ മെച്ചപ്പെടുത്താം എന്ന് എനിക്ക് മനസിലായി...2 ബാങ്ക് അക്കൗണ്ട് രീതി വളരെ നല്ലതാണ് എനിക്ക് അത് വളരെ ഗുണം ചെയ്തിട്ട് ഉണ്ട് എല്ലാവരും ട്രൈ ചെയ്യുക sir പറഞ്ഞ പോലെ +ve മൈന്റ് അതാണ് ആദ്യം വേണ്ടത് നന്ദി... 🙏🏻
@manikandanlakkidi85384 ай бұрын
👍🏾ഇത് കേട്ടപ്പോൾ ഇതിൽ ചിലത് ഞാൻ ചെയ്ത് തുടങ്ങിയ കാര്യങ്ങളാണ്
@MoneyTalksWithNikhil4 ай бұрын
😊
@kamarbishermisri77509 ай бұрын
വളരെ വൈകിയാലും ഇങ്ങനെ ഒരു തിരിച്ചറിവ് കിട്ടിയതിൽ വളരെ നന്ദി Sir
@kaleshedachira74338 ай бұрын
Thanks.,..,❤. Njan 2500 rs oro masavum mattiveykkan theerumanichu...
@Sanvlog20233 ай бұрын
സർ ഞാൻ ഗൾഫിൽ ആണ് 15 years കൊണ്ട് ഇതു വരെ നാലൊരു സേവിങ് ഇല്ല ഇപ്പോൾ സാറിന്റെ videos കാണാറുണ്ട് 2024ഇൽ തൊട്ടു സേവ് എങ്ങനെ ചെയ്യണം എന്ന് പഠിച്ചു thanks for videos
@yshuvlogs042 жыл бұрын
Really super sir Tnku very much പാവപെട്ടവനായി ജനിക്കുന്നത് നമ്മുടെ കുറ്റമല്ല എന്നാൽ പാവപെട്ടവനായി മരിക്കുന്നതു നമ്മുടെ മാത്രം കുറ്റമാണ് 🔥🔥🔥
@sadiqueali511710 ай бұрын
Athoke veruthe
@salahzain33389 ай бұрын
മണി ചെയിൻ ടീമിന്റെ ഡയലോഗ് 😂. ഇത് കേട്ട് പിരി കയറി കുറെ പാവങ്ങൾ പെട്ടു പോയി
@jollychathely71672 жыл бұрын
വളരെ ശരിയാണ്, കഴിഞ്ഞ 36 വർഷമായി ജോലി ചെയ്തങ്കിലും ചിലവു കഴിഞ്ഞ് സമ്പാദിക്കാമെന്ന് വിചാരിച്ച് 30 വർഷവും സമ്പാദിക്കാൻ സാധിച്ചില്ല എന്നാൽ 6 വർഷമായി വരുമാനത്തിന്റെ 70 % വും സമ്പാദ്യമാക്കി മാറ്റുന്നു
@MoneyTalksWithNikhil2 жыл бұрын
Super
@anoopsr63952 жыл бұрын
How
@xavio63122 жыл бұрын
Ipol marikanayille nee
@shemeerpbasheer4136 Жыл бұрын
Thankyou sir താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് വൈബ് കിട്ടി
@MoneyTalksWithNikhil Жыл бұрын
Upakarapradhamavatte 🙏
@jijojose-mv4gy2 жыл бұрын
ഇപ്പോൾ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി,,,,, പലതുള്ളി പെരുവെള്ളം,,, വലിയ സത്യം 💞,,, sir thanks
@VishnuSurya2010 Жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് 2023 ജനുവരിയിൽ ആണ്.. ഇത് മികച്ച ഒരു മാറ്റത്തിനു സഹായികും.. ഞാൻ ഈ പറഞ്ഞ രീതിയിൽ പൈസ ഇൻവെസ്റ്റ് ചെയ്തു, മറ്റൊരു ബാങ്ക് അക്കൗണ്ട് തുടങ്ങി ചെയ്യാൻ പോകുകയാ.. ശരിക്ക്കും പറഞ്ഞാൻ ഈ രണ്ടു മാസത്തിൽ എനിക്ക് മനസിലായി പൈസയുടെ വില എന്താണെന്നു.. അത് കൊണ്ടു തന്നെ ഈ പറഞ്ഞ രീതിൽ ഞാൻ മുന്നോട്ടു പോകുകയാണ്.
@keasalamАй бұрын
Ippo ntha avasta
@muziclover80242 жыл бұрын
ഇത്രയും കാലം ഉള്ളപ്പോൾ ഉള്ളപോലെ,, ഇല്ലാത്തപ്പോൾ ഇല്ലാത്ത്പോലെ അങ്ങനെ ആയിരുന്നു മുന്നോട്ടു നീങ്ങിയിരുന്നത്,,,എപ്പോഴും ഒരു middle രീതിക്ക് പോയാൽ വല്ലതും സേവ് ചെയ്യാൻ പറ്റും എന്നു വ്യക്തമായി മനസിലായി,,,tnk u sir,,, ഒരുപാട് നന്ദിയുണ്ട്,,,എന്തൊക്കയോ നേടിയപോലെ ഒരു തോന്നൽ,,,🙏
@vijayv3698 Жыл бұрын
Super information..... Thanks alot
@AbdulRazak-c4f Жыл бұрын
ലോട്ടറി എടുത്തിട്ടാണ് എന്റെ സമ്പാദ്യം മുഴുവൻ പൊളിഞ്ഞു പോയത്.
@shijin36422 жыл бұрын
ഞാനും ചിട്ടി ഓക്കേ തുടങ്ങി സർ വീഡിയോ കണ്ടത് മുതൽ മുബോഡ് ജീവിക്കുന്ന കുറിച്ച് ആണ് ഇപ്പോൾ 😍😍😍
@HappyChameleon-ky5pi9 ай бұрын
Sir ന്റെ ക്ലാസ്സ് എത്ര മനോഹരം വല്ലാത്ത ഒരു എനർജി പാസ്സ് ചെയ്യുന്നു 🙏🙏🙏🙏🙏😊👍👍👍👍
@strayzriders28982 жыл бұрын
ഞാനും തുടങ്ങാൻ തീരുമാനിച്ചു. Thanks sir
@amalmohandas.t38389 ай бұрын
നല്ല വീഡിയോ ആണ് കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് 💯
@AbdulAzeez-ux7mn2 жыл бұрын
ഞാൻ അടുത്തിടെയായി വരവ് ചെലവ് കണക്കുകൾ ചെയ്യാറുണ്ട്. ഹോട്ടൽ ബില്ല് ചുരുക്കും. പാവങ്ങൾ, താഴ്ന്ന ജാതികൾ തുടങ്ങിയ പ്രയോഗങ്ങൾ നമ്മുടെ പൊളിറ്റിക്സിന്റെ ഭാഗമാണ്. അതിൽ നിന്നും മോചനം നേടണം.ലളിതമായി കാര്യങ്ങൾ പറഞ്ഞ സാറിന് നന്ദി 🌹
@NewVlog-lt4vdАй бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് e method ഇത് ഫോളോ ചെയ്തു കഴിഞ്ഞാൽ എന്റെ ഇപ്പോഴത്തെ മോശ സാഹചര്യം രണ്ട് വർഷത്തിനുള്ളിൽ മാറും
@sibithundiyil78162 жыл бұрын
എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്. Thankyou sir. ഞാൻ ഒരു ഫിനാൻഷ്യൽ discipline ഇല്ലാത്ത ആളാണ്. But ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി ആത്മ വിശ്വാസം തോന്നുന്നു.... 🙏🏻🙏🏻
@bivinchandran7577Ай бұрын
Sir കുറച്ച് ദിവസം മുന്നേ ഞാൻ സാറിന്റെ ഇതുപോലത്തെ വേറെ വിഡിയോ കണ്ടിരുന്നു..അങ്ങ് പറയും പോലെ മാസ വരുമാനത്തിൽ നിന്നും ഇനി ഞാൻ കുറച്ച് പൈസ മാറ്റിവയ്ക്കും... അത് നല്ലൊരു കാര്യമാണ്... എനിക്ക് സത്യംപറഞ്ഞാൽ പൈസ എങ്ങനെ സേവ് ചെയ്യണം എന്നറിയില്ലയിരുന്നു..Thank you sir.🙏
@rafeeqmannayilrafeeqmannay3854 ай бұрын
താങ്കളുടെ വീഡിയോ കാണാൻ വൈകി. ഇനി എവിടുന്നൊങ്ങൊട് ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഒരു അക്കൗണ്ട് ഉള്ളൂ വേറെ സേവിങ് അക്കൗണ്ട് കൂടി ഞാൻ തുടങ്ങും. അഭിനന്ദനങ്ങൾ ❤❤❤
@MoneyTalksWithNikhil4 ай бұрын
Call us at 9567337788, we shall guide you!
@krishnakumarsivadas29109 ай бұрын
സാർ പറഞ്ഞതുപോലെ 32 വർഷമായി ഞാൻ ഫണ്ട് മാനേജ് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്ല.
@rajeshathibuddimannarayan3728 Жыл бұрын
Sir നന്നായി ഇത്തരം പ്ലാനിങ് ഇനിയും പ്രതീക്ഷിക്കുന്നു ഇതു പലരിലും മാറ്റോം ഉണ്ടാവും തീർച്ച
@rajisaji81336 ай бұрын
ഇൻസ്റ്റാഗ്രാമിൽ sir ന്റെ follower ആണ് ഞാൻ. 🥰വീഡിയോസ് കാണാറുണ്ട്. Sir പറഞ്ഞതു പോലെ save ചെയ്യാൻ ശ്രമിക്കുന്നുണ്ട് 🥰🥰🙏
@shihababdulla91722 жыл бұрын
കുറച്ച് കാലം യാത്രകൾക്ക് വിട.... Thank you sir🤝 Committed 👍
@miniv98602 жыл бұрын
Thank you sir🙏🙏🙏
@ayoobepayoob3820 Жыл бұрын
ലോൺ എടുത്തിട്ടെങ്കിലും യാത്രകൾ ചെയ്യണം. ലോകം കാണണം. റിച്ച് ആയിട്ട് അടുത്ത തലമുറ തല്ലുകൂടാൻ വേണ്ടി....
വളരെ എളുപ്പത്തിൽ ഒരു വർഷത്തിൽ എന്റെ ബാങ്ക് അക്കൗണ്ട് സൗണ്ട് ആക്കാൻ പോന്ന ഒരു ആശയം കിട്ടിയ സന്തോഷത്തിൽ ആണ് ഞാൻ ശാരീരിക വൈകല്യം ഉണ്ടെങ്കിലും ജോലി ചെയ്യാൻ ഒരു കഴിവില്ലെങ്കിലും earn ചെയ്യാം
@prasoonck7 ай бұрын
Enthu aashayam
@kuniyilhoneyfarmpaloli61372 жыл бұрын
Sir, വീഡിയോസ് കണ്ടു 8500റെഡ് തുടങ്ങി, നന്ദിയും സ്നേഹമുണ്ട്, പോസ്റ്റിവ് ചിന്ത വന്നത് സാറിന്റെ ക്ലാസ്സാണ് ❤❤❤❤👍👍👍👌👌👌🙏🙏🙏🙏
@yousafsha4896 Жыл бұрын
Enikkum പറ്റും ✊🏻 dayil 800 കിട്ടും ഇന്ന് മുതൽ 500 save akkum ✨
@hussainpettayilpettayil49702 жыл бұрын
വളരെ നല്ല വീഡിയോ സാധാരണ ക്കാർക്ക് വളരെ ഉപകാര പെടും.. Tg. Sir...
@jayakumarn26665 ай бұрын
ഇതുവരെ കിട്ടുന്നത് ചിലവാക്കി നടന്നതാണ് തെറ്റെന്നു മനസിലാക്കുന്നു ഇനിതൊട്ട് കുറഞ്ഞ വരുമാനമാണെങ്കിലും ചെലവ് കഴിച്ചു bakhi save ചെയുവാൻ ശ്രെദ്ധിക്കാം Thank you Sir
@tijothomas262 жыл бұрын
ഒരു പ്രധാനപെട്ട കാര്യം പറഞ്ഞില്ല. Emergency Fund :- ഒരാളുടെ ഒരു മാസത്തെ expense ൻ്റെ ആറിരട്ടി തുക എങ്കിലും emergency Fund ആയി മാറ്റിവെച്ചാൽ നല്ലത്. 16 വർഷം മുൻപേ ഞാൻ ചെയ്തു തുടങ്ങിയത് ആണിത്, എൻ്റെ NRI account ന് credit card,debit card, cheque book ഒന്നും ഇല്ല.
@xavio63122 жыл бұрын
Why
@SudhakaranEn6 ай бұрын
👍👍👍 she ഞാൻ എന്തെ ഈ video നേരത്തെ കാണാതെ പോയി..... ഇന്ന് മുതൽ മാനസികമായി ഞാൻ ready ആയി കഴിഞ്ഞു sir.... ഈ ഒരു message മൊത്തത്തിൽ എന്റെ mind set മാറ്റി കളഞ്ഞു... Thank you for the information sir... 👍👍
@johnsonmscreations44742 жыл бұрын
തീർച്ചയായിട്ടും ശ്രമിക്കാം സാർ ... വളരെ നല്ല ക്ലാസ്....
@remababu47349 ай бұрын
ഞാനും തീരുമാനിച്ചു sir. വരുമാനത്തിൽ നിന്നും മിച്ചം വെയ്ക്കാൻ ❤❤🙏🏿
@annajohnson15172 жыл бұрын
Sir, after seeing your videos....Started investing 6 months back. Thank you for your suggestions
@കവിതായാനം-ത6ഢ2 жыл бұрын
ഞാൻ ഇപ്പോഴാണ്... സർ ന്റെ ഈ video കാണുന്നത്.... എന്തായാലും ഞാൻ start ചെയ്യും
@rethishajuchirayath4453 Жыл бұрын
ഞാനും വളരെ ബുദ്ധിമുട്ടിൽ ജീവിച്ച ആളാണ്...ആദ്യമായി stitching തുടങ്ങി... അന്നൊക്കെ കടങ്ങൾ വീട്ടുക ആയിരുന്നു...പിന്നീട് ആഴ്ചയിൽ ചെറിയ ഒരു തുക കണ്ടില്ലെന്നു കരുതി ചിട്ടികൾ ചേരുമായിരുന്നു...ചിട്ടി കിട്ടിയാൽ ഗോൾഡ് വാങ്ങി സൂക്ഷിക്കുമായിരുന്നു...ഭാവിയിൽ കുട്ടികളുടെ പഠന ആവശ്യത്തിന് ഉപയോഗിക്കാം എന്നായിരുന്നു ലക്ഷ്യം...ഇപ്പൊൾ സ്വന്തമായി ഷോപ്പ് തുടങ്ങി...ഹാർഡ് വർക്കിന് ഒരു കുറവും ഇല്ല...ബാങ്കിൽ കുറച്ചു പൈസ ഉള്ളത് തന്നെ എനിക്ക് വലിയ ആത്മവിശ്വാസം ആണ്...എൻ്റെ വരവിൻ്റെ maximum മാറ്റിവെച്ചു ഷോപ്പ് കുറച്ചു കൂടി വിപുലമാക്കി...ഇനിയും മുന്നോട്ട് പോകാൻ ഉണ്ട്...ഇപ്പൊൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നു...എൻ്റെ ചിന്തകളിൽ തന്നെ മാറ്റം ഉണ്ടായി..സാറിൻ്റെ videos കാണാറുണ്ട്...സമ്പാദിക്കുന്നത് എങ്ങിനെ എന്ന് എൻ്റെ അനുഭവങ്ങളിൽ നിന്നും പഠിച്ചത് ആണ്...അതെങ്ങിനെ ലാഭകരമായി ചെയ്യാം എന്ന് പറഞ്ഞു തരുന്ന സാറിന് അഭിനന്ദനങ്ങൾ
@binjohn71859 ай бұрын
ഞാൻ ഈ വീഡിയോ കണ്ടിട്ട് പോസ്റ്റ് ഓഫീസിൽ ഒരു അക്കൗണ്ട് ഉണ്ട് അതിൽ 1250രൂപ ഉണ്ട് ചേർന്നിട് ഒരു 5മാസം ആയി ഇട്ടത് അതാണ് അതു ഇന്നലെ ഒരു 500 ഇട്ടത് ഇന്ന് ഞാൻ വീഡിയോ കണ്ടതും അതിൽ 1000രൂപ ഇട്ട് അത് എടുക്കാൻ പറ്റില്ല atm കാർഡ് ഇല്ല set ആണ് സർ thank you sir
@salmanp4440 Жыл бұрын
അങ്ങയെ നേരത്തെ കണ്ടുമുട്ടാത്തതിൽ ഖേദിക്കുന്നു . last words😢😊
@jishavarghese77884 ай бұрын
ഇന്നാണ് ഈ വീഡിയോ കാണുന്നത്,, സാർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കും. നമ്മുടെ ആവശ്യങ്ങൾ രൂപ കടം വാങ്ങാതെ നടത്താൻ കഴിയും.
@MoneyTalksWithNikhil4 ай бұрын
beautiful
@Diqrah_Ilaan2 жыл бұрын
Hello sir. I started watching your videos during lockdown & realised how important it is to have a good financial management.. started my SIP with a very low amount...
@MoneyTalksWithNikhil2 жыл бұрын
Good. Increase the investment slowly
@madrasmalayali2775 Жыл бұрын
How to start sip?
@Aliali_km Жыл бұрын
😊
@abhilashkumar4726 Жыл бұрын
👍
@arunradhakrishnan2484 Жыл бұрын
❤
@adhyakr12109 ай бұрын
ഏറ്റവും നല്ല ടിപ്സ് ഞാൻ തീരുമാനം തീർച്ചയായും മാറ്റും
@VishnuCk-xz3yt Жыл бұрын
👍I changed my total mind set from today itself... Thnks sir.... for your best guidelines...
@MoneyTalksWithNikhil Жыл бұрын
Best wishes
@EntrepreneursInspire Жыл бұрын
നിഖിൽ സാർ ന്റെ വീഡിയോ എല്ലാം കാണും . ഡയറിയിൽ എഴുതി വെയ്ക്കും . കയ്യിൽ വരുന്ന പോലെ ചെറുതെങ്കിലും ചെയ്തു തുടങ്ങും . ഇപ്പോൾ ഒരു ട്രാവൽ ബിസിനസ് ചെയ്യാൻ പോകുന്നു , സൈഡ് ആയി . സന്തോഷം .
@MoneyTalksWithNikhil Жыл бұрын
Thank you and best wishes
@belraj552 жыл бұрын
Richness is a mind set . Look around you can see a lot of people with high salary or income but poor. Some others are deferent low income but they are sufficient in it. So they are happy 😃.
@xavio63122 жыл бұрын
How
@omanajohn27102 жыл бұрын
Super. Advice
@belraj552 жыл бұрын
@@omanajohn2710 Madam its true in my observation
@niyavipin3034 Жыл бұрын
Committed.. ഇന്ന് തന്നെ mutual fund ല് ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.. thanq sir.
@prakashkrishnan50532 жыл бұрын
താങ്കളുടെ വീഡിയോസ് വളരെ ഇഷ്ടപെടുന്നു സർ, Thank you 🥰💞🙏
@Alikutty-bl9cm2 жыл бұрын
✅
@dakshaangels72452 ай бұрын
👍👍👍 സാർ. താങ്കളോടെ സംസാരിക്കണം എന്നുണ്ട് 🙏.
@arunayyappan19002 жыл бұрын
Self responsibility is the first step for success..
@Anchukichu-vh3lc6 ай бұрын
ഈ വീഡിയോ കണ്ട ദിവസം തന്നെ ഞാൻ 2000 രൂപയുടെ ഒരു RD തുടങ്ങി 👍🏻കുറെ മാസങ്ങളായി വിചാരിക്കുവാരുന്നു ഒരു RD തുടങ്ങണമെന്ന്.
@abhilashrajagopal94552 жыл бұрын
Already Started last year, the positive mindset is one of the important factor
@Yasramaryam878 Жыл бұрын
Ellaarkkum pattum Aavishyam illatha sadangangal vaangi kootti cash kalayarundd 🥺🥺 Othirii santhosham undd Ellarum ith follow cheyuka Ullathil maximum investment cheyyan try cheyuka I must try to invest my own way TQ for ur valuable words sir 💞
@MoneyTalksWithNikhil Жыл бұрын
🙏
@arjunc8416 Жыл бұрын
Sir ithrem kaalam adichu polichu jeevichu now no savings. Im committed poor aayi janichu njan poor aayi marikilla . Im 26 year old now I'm gonna change the game . Thanks for your valuable advice
@nidhisujith80462 жыл бұрын
Thank you so much for the topic. I was waiting for a video on this topic in Malayalam. With practical ideas. I'm starting from this month. Minimum 3000 per month.
@MoneyTalksWithNikhil2 жыл бұрын
Good all the best Please comment once you earn a discipline or you feel it was a decision
@ManuKumar-ec8lg6 ай бұрын
Sir ഇത്രയും നാൾ ഞാൻ ഒന്നും സേവ് ചെയ്തിട്ടില്ല... ലോ ഇങ്കം മാത്രം ഉള്ള എനിക്ക് ഒന്നും സേവ് ചെയ്യാൻ കഴിഞ്ഞിട്ടില്ല... വീട്ടിൽ ചിലവ് കടം ഒക്കെ അങ്ങനെ പോയി... ഇനിയെങ്കിലും മിച്ചം പിടിക്കണം എന്നാഗ്രഹം സർ ന്റെ വീഡിയോ കാണാറുണ്ട്.. നല്ല മൊട്ടിവേഷൻ ആണ്.. 🙏🏼🙏🏼ഇനി തുടങ്ങണം സേവിങ്.. എന്നാണ് ആഗ്രഹം ❤️🙏🏼
@MoneyTalksWithNikhil6 ай бұрын
Best wishes, ellam sariyavum
@januasukumaran64582 жыл бұрын
Already committed from last 2 years, your the reason behind it thanks nikhilji 🎉 👍 started with 10% it's going good again thanks for the videos and your efforts to change my attitude towards money and rich life 🙌
@MoneyTalksWithNikhil2 жыл бұрын
👍🤝
@safeenasanoozi4284 Жыл бұрын
Income & Expence double a/c 👌 idea.. 👏👏
@ratheeshremanan1327 Жыл бұрын
5000₹5years റിട്ടേൺ ആഫ്റ്റർ 10ഇയർ =22ലക്ഷം
@KanzMaloom Жыл бұрын
evda engana invest@@ratheeshremanan1327
@aikikkaklusman48704 ай бұрын
താങ്കളുടെ നല്ല ഉപദേശത്തിന് അഭിനന്ദനങ്ങൾ ❤️🌹
@MoneyTalksWithNikhil4 ай бұрын
Thank you!
@erikacristina95672 жыл бұрын
Great stuff. I watch several youtube videos on how to trade in the market but haven't made any headstart because they are either talking some gibberish or sharing their story of how they made it and I do not want to make mistakes by taking risks in my own hands
@Joelgarcia472 жыл бұрын
The best strategy to use in trading is to trade with a professional who understands the market quite well, that way maximum profit is guaranteed, I'll highly recommend Katrina Susan , she is my current trader and her strategies are working
@perezcamelia12732 жыл бұрын
I'm amazed you mentioned Katrina Susan , she is the best and her strategies works like magic. I've been making over 80% of my investment weekly since I started investing with her trading service
@benroland36522 жыл бұрын
This is not the first time i am hearing of Katrina Susan and her exploits, how she handles investments and generates good profits, she has really made a good name for her self, but i have no idea how to reach her
Pravasikl matrim alla ....Ella kurjia job krum avstha
@sheebaL-j6f5 ай бұрын
ഇനി ഞാൻ save ചെയ്യും. Parajathu വളരെ ശരിയാണ്
@navasp12922 жыл бұрын
Sir,your saying for Income &expense must have two bank account.it was very useful.beacuse my lapsed amount could save it.thanks
@MoneyTalksWithNikhil2 жыл бұрын
try this, give feedback after couple of years
@sridevinair40582 жыл бұрын
👌👌👌
@enrich96447 ай бұрын
😊@@sridevinair4058
@jayachandrakumar69326 ай бұрын
സർ, ഒരു നല്ലത് വീഡിയോ. 🙏ഞാൻ ഇത് പ്രവർത്തികമാക്കും...❤❤❤
@joashfire34892 жыл бұрын
50% on needs, 30% on wants, 20% to investing... simple
@MoneyTalksWithNikhil2 жыл бұрын
Super
@vidhyarahul2 жыл бұрын
Payment towards loans would fall under which of these 3 categories?
@MoneyTalksWithNikhil2 жыл бұрын
@@vidhyarahul depends on the loan and how you consider it
@bindhulekhasunilkumar63762 жыл бұрын
Commited sir
@karanavar Жыл бұрын
സാറേ ഈ വീഡിയോ പഴയതാണെങ്കിലും സാറിന്റെ വീഡിയോ കേട്ട് കേട്ട് മൂന്നുമാസമായി എസ് ഐ പി സ്റ്റാർട്ട് ചെയ്തിട്ട്. ആദ്യം മാസം പത്തായിരം രൂപയുടെ തുടങ്ങി. ഇപ്പോൾ ഇരുപത്തിയൊന്നായി 21500 മൂന്നുമാസമായി ഞാൻ അടക്കുന്നു... സാറിന്റെ ഈ പിൻബലമാണ് പ്രവാസിയായ എനിക്ക് ഇതൊക്കെ സാധിക്കുന്നത്.. താങ്ക്സ് ❤️
@MoneyTalksWithNikhil Жыл бұрын
Good and best wishes
@SabithaAbbas-x5p11 ай бұрын
😢
@omgshoes Жыл бұрын
10% equity investments ഒന്ന് explain ചെയ്യാമോ ?
@kuniyilhoneyfarmpaloli61378 ай бұрын
God bless you sir, തങ്ങളുടെ ഉപദേശം ഞാൻ സ്വീകരിച്ചു, ❤3വർഷമായി മുടങ്ങാതെ RD തുടങ്ങി 8500 മാസം, ഓട്ടോ ഡ്രൈവരാണ് ❤🙏🙏🙏
@prabhababu3211 Жыл бұрын
Which is the best option for 5000rs investment/ month, please explain
A very relevant topic for today's scenario. Thank you for your tips🙏
@kunjumanikunju47853 ай бұрын
സാർ അവസാനം പറഞ്ഞ വാക്കുകൾ സത്യമാണ് നമ്മൾ സ്വയം പറ്റില്ല എന്നു പറയുന്നത് ശരിയല്ല ശ്രമിക്കുക കിട്ടും എൻ്റെ അനുഭവം ആണ് ചിലപ്പോൾ കുറച്ച് സമയം എടുക്കും കൂടെ കിട്ടണം എന്ന് ഇഷ്ടപ്പെട്ട ദൈവത്തോട് പ്രാർത്ഥിക്കുക തീർച്ചയായും നടന്നിരിക്കും
@vibevideos34592 жыл бұрын
one the best video u ever made 👍❤️
@MoneyTalksWithNikhil2 жыл бұрын
Super
@babee5704 Жыл бұрын
👍👍...thank u sir ഒരു bank account മാത്രമേ ഉള്ളൂ.. നാളെ എന്തായാലും രണ്ടാമത്തെ account open ചെയ്യും..
@doonisathyapal45412 жыл бұрын
A very useful advice 🙏 Thank you
@arunidp Жыл бұрын
Inspired from Nikil sir. Over Exp cut ചെയിതു. Sip start ചെയിതു. Stock marketil investum cheyithu. ബെറ്റർ returns കിട്ടുന്ന കാലാവധി കുറവുള്ള നല്ല സ്കീംനു വേണ്ടി വെയിറ്റ് ചെയുന്നു. വീഡിയോ പ്രതിഷിക്കുന്നു.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@MoneyTalksWithNikhil Жыл бұрын
Good
@nishasdreamworld2 жыл бұрын
Inspiring talks thank you sir 👍
@somankarun56488 ай бұрын
ഞാൻ ചെയ്തു കഴിഞ്ഞു...thank you sir
@rashidc34362 жыл бұрын
നല്ല വീഡിയോ😍
@sajnapaleri2093 Жыл бұрын
Thank u sir for your valuable information. Now iam decided to deposit monthly 1000 rupees in SIP
@MoneyTalksWithNikhil Жыл бұрын
Good
@vipinvj9130 Жыл бұрын
Your visions about financial systems helps me a lot..thanks for the vedios keep doing.♥️
@MoneyTalksWithNikhil Жыл бұрын
Happy to know that
@shabinkv97126 ай бұрын
ഇന്നാണ് :വീഡിയോ കണ്ടത്. commited 👍
@leenavarkey56872 жыл бұрын
നമ്മൾക് ഒരു ലക്ഷ്യ വേണം ആ ലക്ഷ്യ നിറവേറ്റാൻ നമ്മുടെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടുക കഠിനമായി പ്രവൃത്തിക്കുക പണം പതുക്കെ വന്നുകൊള്ളു നമ്മൾ തീർച്ചയായി ലക്ഷ്യത്തിൽ ചെന്നുചേരും
@xavio63122 жыл бұрын
Engane
@aniabi6485 Жыл бұрын
ഞാനും 10 വർഷം ആയി ജോലി ചെയ്യുന്നു മാസം 25സാലറി ഉണ്ട് എന്റെ കൈയിൽ സാലറി കിട്ടി കഴിഞ്ഞാൽ എല്ലാം തീർത്തു പിന്നെ ഏതെങ്കിലും ആവശ്യം വന്നാൽ കടം വാങ്ങിക്കും ഇതു വരെയും ഒരു സേവിങ്സ് എനിക്ക് ഇല്ല ഇനി മുതൽ sir പറഞ്ഞത് പോലെ ഞാനും ചെയ്യും
@MoneyTalksWithNikhil Жыл бұрын
Good
@happy.-9512 ай бұрын
😊
@sadiq_calicut2 жыл бұрын
100% useful for me
@kannakrishna1220 Жыл бұрын
I'm just joined a job recently I didn't got My first month salary but I'm thinking about how to save some money for my future now I got a idea about how to make a proper investment thank you so much..🤝