Thank you for getting straight to the topic without wasting time by telling irrelevant topics.❤
@jelajav8630Күн бұрын
Well explained 👏
@kishorkumarmk13565 күн бұрын
Excellent information thanks sir for your effort , wish you happy Christmas and Happy New year
@SUNILKUMAR-ci4oz4 күн бұрын
Thanks for sharing valuable information🙏
@sakeerhusain24714 күн бұрын
ലാഭം അസാധരമായി കണ്ടാൽ ഒരടി പിന്നോട്ട് നിന്ന് ചിന്തിക്കുക ........ ഉദ: മാർക്കറ്റിൽ 10 രൂപയ്ക്ക് കിട്ടുന്ന സാധനം 5 രൂപയ്ക്ക് തരാം എന്ന് ആര് പറഞ്ഞാലും കണ്ണും കാതും കൂർപ്പിയ്ക്കുക ചിന്തിക്കുക ........ ആർത്തി പൂണ്ട മലയാളി ആവാതിരിക്കുക😅
@sudhagopi72729 күн бұрын
Thank you sir well explained 🎉
@aboobackermadathil37932 күн бұрын
ഒരു കോടി mutual ഫണ്ടിൽ നിക്ഷേപിച്ചോളൂ കാലം കൊണ്ട് grow ചെയ്ത് നിങ്ങൾക്ക് ഹാപ്പിനെസ്സ് ലഭിക്കും
@AnilKumar-zb5ip3 күн бұрын
❤❤
@ramanarayanan78669 күн бұрын
അവസാനം നമ്മുടെ പണം ഒരു വിരുതൻ ഒരു ബക്കറ്റിൽ ഇട്ടു കൊണ്ടു പോകും. അന്ന് നാം മാത്രമേ കാണൂ - ഒരു ഉപദേശകനും ഉണ്ടാവില്ല -
@Sunillk-k6z9 күн бұрын
Hi sir
@moideenm9909 күн бұрын
ഒരു കോടി രൂപ എങ്ങിനെ ഇൻവെസ്റ്റ് ചെയ്യാം എനിക്ക് 70 വയസ്സ് പറഞ്ഞു തരുമോ
@AlexPandiyen9 күн бұрын
Mobile number ii videoyude discriptionil und ....
@wisemankannur13209 күн бұрын
താങ്കൾക് വീട് സ്വന്തമായി ഉണ്ടെന്നു കരുതുന്നു. അങ്ങിനെയാണെങ്കിൽ 30% (100-70 (താങ്കളുടെ വയസ്സ്)) equity യിലോ equity mutual ഫണ്ട് ലോ ഇൻവെസ്റ്റ് ചെയ്യാം. 20% സ്വർണത്തിൽ (Etf ആണ് നല്ലത്); 10% സിൽവർ, 20% ബാങ്ക് FD, 20% റിസേർവ്. Bank FD യിൽ താല്പര്യം ഇല്ലെങ്കിൽ, അത് കൂടി equity യിൽ വർധിപ്പിക്കാം. ഇതു എന്റെ രീതി, നന്നായി ആലോചിച്ചു തീരുമാനിക്കാം. Descalimer: equity investment ൽ റിസ്ക് ഉണ്ട്.
@likelife007779 күн бұрын
ഏജ് 70 ആയെങ്കിൽ 30 ലക്ഷം എഫ്ഡിയിലോ മറ്റോ സേവ് ചെയ്യുക ബാക്കി എഴുപത് ലക്ഷം നമ്മുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ നോക്കുക ട്രാവൽ ചെയ്യുകയോ മറ്റോ ആഗ്രഹങ്ങൾ എന്തുമാകട്ടെ അത് സാധിക്കുക ബാക്കിലക്ഷംകൊണ്ട് ഇൻവെസ്റ്റ് ചെയ്തിട്ട് വലിയ ഫലം ഉണ്ടെന്നു കരുതുന്നില്ല കാരണം ഏജ് ഓവറായി adiche poliku chettaa
@moideenm9909 күн бұрын
30 ലക്ഷം sccs f d ചെയ്തു 15 ലക്ഷം sovargin ഗോൾഡ് ഫിക്സ് ചെയ്തു balance പണത്തിൽ നിന്ന് 60 രാഷ്ട്രം കണ്ടു ആരോഗ്യം ഉണ്ടങ്കിൽ 40 രാഷ്ട്രം കൂടി കാണാണം സെരിയാണോ പ്രവർത്തിച്ചത് അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി