എത്രയോ രോഗികൾക്ക് താങ്കളുടെ വാക്കുകൾ മരുന്നാകുന്നുണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ.
@dollyjoseph57592 жыл бұрын
Dr. പറയുന്നത് കെട്ടിരിക്കാൻ തന്നെ ഒരു ഇന്റെരെസ്റ്റ് തോന്നും. Very good explanation..
@gopakumar87703 жыл бұрын
ഇപ്പോഴാണ് യഥാർത്ഥ ഡോക്ടറെ കണ്ടത്.നൂറിൽ ഒരാൾ മാത്രമാണ് ഇത്രയും കാര്യമായും ലാഭേച്ചകൂടാതെയും ബിസിനസ് മൈൻഡ് ഇല്ലാതെയും സ്നേഹത്തോടെയും സംസാരിക്കുകയുള്ളു.ഒരു കാല്പാന്തകകാലത്തോളം സുഖമായി സന്തോഷത്തോടെ ജീവിക്കട്ടെ Thankyou Doctor
@PushpaPushpa-d5p10 күн бұрын
😊
@minip33446 күн бұрын
@@gopakumar8770 🙏
@RafeeqThiruvazhamkunnu Жыл бұрын
സരസമായ ഇത്തരം വിശദീകരണം വളരെ നന്നായിട്ടുണ്ട്, ജീവിത ശൈലി രോഗങ്ങൾ എന്നാൽ തന്നെ ജീവിത ശൈലിയിൽ മാറ്റങ്ങൾ ഉൾകൊള്ളാത്തതു കൊണ്ടാണ്, പ്രായം, ആരോഗ്യം, എന്നതിനെ ആശ്രയിച്ചു ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഇത്തരം അസുഖങ്ങൾ മാറും എന്നാ വ്യക്തമായ ഉത്തരം വളരെ നല്ല ഉപദേശം ആണ്, എന്തായാലും മരുന്നല്ല വേണ്ടത് ഭക്ഷണത്തിൽ ഉള്ള മാറ്റം മാത്രമാണ് എന്നാ ധാർമിക മായ അഭിപ്രായം വളരെ നല്ലതാണ് എന്തായാലും മരുന്ന് കമ്പനികൾക്ക് ഇതൊന്നും ഇഷ്ട്ടപെട്ടു കാണില്ല, ആശംസകൾ നന്മകൾ,
@rinusebastian9556 Жыл бұрын
Sir.. എത്ര നന്നായി പറഞ്ഞു തരുന്നു.. അനുഗ്രഹമാണ് താങ്കൾ ലോകത്തിനു... 🙏🙏🙏🌹🌹🌹ദൈവം കൂടെ ഉണ്ടാവട്ടെ എന്നും 🌹🌹🌹🙏🙏🙏
@PrincePrince-ir8gi4 жыл бұрын
ഡോക്ടർ പ്രമേഹകാർക്ക് ഇത്രയും നല്ലരീതിയിൽ വിശധീകരിച്ച് തന്ന് രക്ഷ പെടത്തി തന്നു കൊണ്ടിരിക്കുന്ന ഡോക്ടർക്ക് ആയുസ്സും ആരോഗൃവും തന്ന് അനുഗ്രിക്കേണേ എന്ന് പ്രാർത്ഥിക്കുന്നുണ്ട്
@sainababeevinabeesabeevi25753 жыл бұрын
Sir...super presentation.
@kadeejam33112 жыл бұрын
@@sainababeevinabeesabeevi2575 sir...ģood.ariu
@dilumehra58274 жыл бұрын
ടോക്ടറെ കണ്ടപ്പോൾ നടൻ പ്രഭുദേവയുടെ ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ...? ദൈവം ടോക്ടർക്ക് ആയുരാരോഗ്യവും ദീർഗായുസ്സും നൽകട്ടെ.
ഡോക്ടർ അങ്ങയുടെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ വീഡിയോ ആണ്. നല്ല അവതരണം. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഭക്ഷണം കുറക്കാൻ പറഞ്ഞതാണ്. എനിക്ക് ഒരു കാര്യം മനസിലായി അങ്ങ് രോഗികൾക്കു രോഗം മാറ്റാൻ നല്ല healtheducation കൊടുക്കുന്നു പിന്നെ മരുന്ന് കമ്പനിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നുല്ല. ഇങ്ങനെയുള്ള ഡോക്ടർ ആണ് നമ്മുടെ നാടിനു ആവശ്യം. God bless u
@reethasimon84373 жыл бұрын
Ygod
@alavikuttyalavi18373 жыл бұрын
👍🌹🌹🌹
@fasijas76843 жыл бұрын
നിങ്ങൾക് നിങ്ങളുടെ ഷുഗർ എങ്ങനെ നോർമൽ ആക്കാം. എങ്ങനെ ഷുഗർ, ബ്ലഡ് പ്രഷർ,കൊളസ്‌ട്രോൾ, തൈറോയ്ഡ്, ക്ഷീണം, ഉറക്കമില്ലായ്മ,കൈ കാൽ തരിപ്പ്... തുടങ്ങിയ ഒരുപാട് ജീവിതാശയിലി രോഗങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നു പറഞ്ഞു തരുന്ന ഒരു ഓൺലൈൻ എഡ്യൂക്കേഷൻ പ്രോഗ്രാം ഉണ്ട്.ഇത് തികച്ചും സൗജന്യമാണ്.. നിങ്ങളുടെ മൊബൈലിൽ zoom എന്ന ഒരു ആപ്പ് ഉണ്ടായാൽ മാത്രം മതി.. ഇപ്പോഴത്തെ ഈ കൊറോണ panic സിറ്റുവേഷനിൽ എങ്ങനെ നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാം എങ്ങനെ നമ്മുടെ തെറ്റായ ഭക്ഷണരീതി മാറ്റി നല്ലൊരു ഭക്ഷണരീതി യിലോട്ട് മാറാം എന്നൊക്കെ പറഞ്ഞു തരുന്ന നല്ലൊരു ഹെൽത്ത് awareness പ്രോഗ്രാം ആണ്.. ഈ പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ ആഗ്രഹമുള്ളവർ ഈ നമ്പറിലോട്ട് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക..8606707002.. ഈ കൊറോണ സിറ്റുവേഷനിൽ നിങ്ങളിത് തികച്ചും പ്രയോജനപ്പെടുത്തേണ്ട ഒരു പ്രോഗ്രാമാണിത്..
@fasijas76843 жыл бұрын
Just ഒന്നു ഈ പ്രോഗ്രാം attend ചെയ്തു നോക്കു.. നിസ്സാരമെന്നു കരുതി നമ്മൾ തള്ളിക്കളയുന്നതായിരിക്കും ജീവിതത്തിൽ നമുക്ക് മാറ്റം വരുത്തുന്നത്
@junaid21883 жыл бұрын
Enikk fbs 290 covakka use pramehashadam use
@divakarank89333 жыл бұрын
ഡോക്ടർക്ക് എന്തു സ്നേഹമാണ് മനുഷ്യരോട്....💖🙏
@sinin39212 жыл бұрын
Dr engine aayirikanam mone
@rejimone.m1749 Жыл бұрын
You tube business only
@josemary90467 ай бұрын
@@rejimone.m1749parayunnathilum karyum und
@nasara97803 жыл бұрын
ഇങ്ങിനെയുള്ള doctors ഉണ്ടെങ്കിൽ മരുന്ന് ഇല്ലാതെ തന്നെ അസുഖങ്ങൾ ബേധമാവും 😍😍
@ബർആബാ3 жыл бұрын
മനോജ് ഡോക്ടറുടെ പ്രത്യേകത തന്റെ രോഗികളോടും പ്രേക്ഷകരോടുമുള്ള ആത്മാർത്ഥതയാണ്. തന്റെ ഒരു പ്രഭാഷണത്തിലും ബിസിനസ് മൈന്റ് ദർശിക്കാൻ കഴിയില്ല എന്നത് എടുത്തു പറയാതെ വയ്യ ❤️❤️❤️
@jessyjoy83553 жыл бұрын
Doctor I m Mrs joy from mumbai, I m a cancer survivor, after chemo & radiation, I lost about 10kg . After that I have taken herceptin. It was a very costly medicine, I have my switched my tratment to tata hosp. Rest all I have undergone in privatehosp. When I went to tata they have taken my blood test in that it if found that my blood sugar went to 480. Which I didn't know at all. They gave me 3 times insulin. Then it reduced to metformin & glimipride 500 twice. I m 60 year old. I had breast cancer in 2016. By the grace of God I m okay till now. But I feel tired during my house work. Now I m retired. Kindly advise
@m.g.pillai62424 жыл бұрын
Dr. എല്ലാം വ്യക്തമായി പഠിച്ചു മനസ്സിലാക്കി മാത്രം സംസാരിക്കുന്നു!!! അനുകരിക്കുന്നവർക് ആരോഗ്യം സുഭിക്ഷം!!!
@salomik23844 жыл бұрын
Nice information DR BAIJU I WANt to talk about my husband Dm and medicines lam from kerala doing job in shimla at what time l can contact you
@Justalienalt4 жыл бұрын
7
@nasarcvmunderi92135 ай бұрын
@@salomik2384 എന്താണ് കഴിക്കേണ്ടത് മരുന്ന് ഏതാണ്
@mohanangmohanan40884 жыл бұрын
നന്ദി ഡോക്ടർ സാധാരണയായി ഡോക്ടർ രോഗികളോട് ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ പറയാറില്ല.
@jessyjoy83553 жыл бұрын
Doctor, I got diabetes after my chemotherapy
@santhakunnummal55113 жыл бұрын
Very informative talk.Thank you Sir.
@rubyantony45053 жыл бұрын
5gg
@prajilap453111 ай бұрын
സൂപ്പർ 🎉🎉 നല്ലൊരു അറിവ് കിട്ടി. ഓരോ പോയിൻ്റും കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു.വീഡിയോ തീരുന്നത് വരെ കേട്ടിരിക്കാൻ തോന്നി.നല്ല അവതരണം. Thanks. Doctor....🎉
@rajums1235 Жыл бұрын
വളരെ നല്ല ഉപദേശം നന്ദി ഡോക്ടർ
@najman.p30882 жыл бұрын
നല്ല ഡോക്ടർ എല്ലാം തുറന്നു പറഞ്ഞതാണ് താങ്ക്യൂ ഡോക്ടർ
@sunilchristy16024 жыл бұрын
എത്ര friendly ആയിട്ടാണ് doctor പറഞ്ഞിരിക്കുന്നത്. ഒത്തിരി നന്ദി സാർ.
@makxlent3 жыл бұрын
He has to be friendly, otherwise no views that means no money. he is not a doctor but dietitian.
@lailabeevi88632 жыл бұрын
Enik Dr. Onnukananam entanu oru vazhi.vilichit phone kittunilla.
@rajilanbm41643 жыл бұрын
താങ്കളെപ്പോലെ നല്ല മനസ്സുള്ള ഡോക്ടർമാർ ഇനിയും ഉണ്ടാകട്ടെ താങ്കൾക്ക് ആയുസ്സ് ആരോഗ്യം നേരുന്നു എന്ത് നല്ല അവതരണം ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@jamesc30122 жыл бұрын
Very good suggestion
@dayalakshmik.r17269 ай бұрын
Dr. Nalla അറിവുകൾ പകർന്നുതന്നതിനു വളരെ വളരെ നന്ദി
@abhilashtv77633 жыл бұрын
നല്ല അറിവ് പറഞ്ഞ ഡോക്ടർക്ക് ഒരായിരം നന്ദി
@rajanichandrabose23803 жыл бұрын
സർ,നമിക്കുന്നു. ഞാനൊരു നഴ്സ് ആണ്. കപടമുഖം മൂടികളുടെ കൂടെ എല്ലാം കണ്ടും കേട്ടും പ്രതികരിക്കാനാകാത്ത ഒരു വർഗത്തിൻ്റെ പ്രതിനിധി .. സാറിനെ പോലെ ചിന്തിക്കുന്ന ഒരു ഓഫീസറോ ടൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല .. you are Great ... വാക്കുകൾ പോരാ.. നമ്മുടെ സമൂഹത്തിന് അത്യാവശ്യമായ അറിവുകൾ സോഷ്യൽ മീഡിയ വഴിയെങ്കിലും എത്തിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ.. എനിക്ക് നേരിൽ കണ്ട് എൻ്റെ ആദരവ് അറിയിക്കാൻ വലിയ ആഗ്രഹമുണ്ട്. 🙏🙏🙏🙏
@rajendrannair58482 жыл бұрын
Àqq
@lailahakkim30322 жыл бұрын
More
@vinoykj57322 жыл бұрын
Yes
@kaderce59932 жыл бұрын
Lllllllll
@thomaspt24432 жыл бұрын
Pl find
@minimurali88943 жыл бұрын
സാറ് നല്ലൊരു മനുഷ്യനാ എല്ലാവർക്കും പ്രയോജനമാണ് സാർ പറയുന്നത്
@anwarsaleem82883 жыл бұрын
Dr ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്
@subairmuhammedmuhammed77862 жыл бұрын
ചെറുപയർ ദോശ നല്ല oru റെസിപ്പിയാണ് ഡോക്ടർക്കു നന്ദി parayunnu
@abubakervallapuzha68973 жыл бұрын
സാറിന്റ ഉപദേശങ്ങൾ വളരെ ഉപകാരപ്രദം വളരെ നന്ദി സർ
@സുമേഷ്കൃഷ്ണ4 жыл бұрын
ഒരു ഡോക്ടർ മാരും നൽകാത്ത അത്രയും എനർജി ക് ആയിട്ടുള്ള അവതരണം ഇത് കേൾക്കുമ്പോൾ തന്നെ പാതി അസുഖം മാറും താങ്ക്സ് ഡോക്ടർ 🙏🙏🙏
@srpavithrapavithra36814 жыл бұрын
,
@mh01363 жыл бұрын
Videos കാണുന്നവർക്ക്, "എന്റ സ്വന്തം Dr "എന്ന് തോന്നുമാർ ആണ്, സാർ സംസാരിക്കുന്നത് 👏👏👏സംസാരം കേൾക്കുമ്പോൾ തന്നെ പാതി രോഗം പമ്പ കടക്കും 👌♥️
@jayabehanan7533 жыл бұрын
Cheru payar shisha super👍👍👍👍🙏🙏🙏🙏
@ptmujeeb49663 жыл бұрын
Dr ഞാനും ഒന്നു നോക്കട്ടെ
@ameegasworld3 жыл бұрын
🙏🙏🙏
@eshakerm89463 жыл бұрын
👌👌👌
@shyna30044 жыл бұрын
Dr. താങ്കളെ പോലുള്ളവരെയാ നമ്മുടെ സമൂഹത്തിനു വേണ്ടത്. Thanks
@surusudan2 жыл бұрын
വളരെയധികം പ്രയോജനം ചെയ്യുന്ന വീഡിയോ. .വളരെ സിംപിൾ ആയിട്ടാണ് സാർ എല്ലാം പറഞ്ഞു തരുന്നത് ..thanks
@thomasvettikal12882 жыл бұрын
Doctor valare nannayi explain cheythu.thanku doctor
@nizamudeens59374 жыл бұрын
നല്ല അവതരണ ശൈലി ആയുരാരോഗ്യ മം നൽകട്ടെ
@bindukv59884 жыл бұрын
ൽLLൽ
@sujathas42274 жыл бұрын
Good message thankyou
@seenasaju52533 жыл бұрын
@@bindukv5988 ĺl9
@JJ-es8rh3 жыл бұрын
@@bindukv5988 o
@anniedominic73013 жыл бұрын
Thanks for this good information
@muhammedameen6053 жыл бұрын
Sir താങ്കളോളം പ്രമേഹത്തെ കുറിച്ച് പറയുന്ന ഒരു ഡോക്ടറെ കണ്ടിട്ടില്ല 👍👍👍👍👍
@carthikpramod96854 жыл бұрын
ഡോക്ടർ ഒരു request ഉണ്ട്. താങ്കളെ പോലുള്ള ഡോക്ടഴ്സ് ഈ പ്രൈവറ്റ് ഹോസ്പിറ്റലിൽ വർക്ക് cheyyathe ഗവണ്മെന്റ് ഹോസ്പിറ്റലിൽ വർക്ക് cheyyanamarunnu. കാരണം ഡോക്ടറെ കാണിക്കാൻ പാവപെട്ടർക്ക് ആഗ്രഹം ഉണ്ടേലും ടെസ്റ്റുകളുടെ കാര്യമോർക്കുമ്പോൾ അങ്ങോട്ട് വരാൻ പറ്റില്ല. ഗവണ്മെന്റിലെണേൽ ഈ ടെസ്റ്റൊക്കെ ഫ്രീ ആയി ചെയ്തുകിട്ടും. അപ്പൊ ഡോക്ടറെ പോലെ കഴിവുള്ളോരുടെ കൺസൽട്ടിങ്ങ് എല്ലാർക്കും കിട്ടുകയും ചെയ്യും
@v331-g9m4 жыл бұрын
Good, Dr pariharam LCHF
@shihadstalin99204 жыл бұрын
Well said
@maneeshsahib4004 жыл бұрын
Exactly...my support
@Jacob-mn7db Жыл бұрын
69 gty vf6 so my
@sudhak4765 Жыл бұрын
🎉😢😮😮😮😮😮😮😮😮😮😮😮😮😮🎉🎉😢
@valsantk96483 жыл бұрын
വളരെയേറെ പ്രയോജനപ്രദമായ വിവരങ്ങൾ നൽകിയ ഡോക്ടർക്ക് നന്ദി അറിയിക്കുന്നു
@sheebajeevan9696 Жыл бұрын
ഡോക്ടർ, ഒരുപാട് നന്ദി ഒത്തിരി അറിവ് പറഞ്ഞു തന്നതിന് ❤️❤️
@praveenkumarpk38623 жыл бұрын
നല്ല അവതരണം. സാധാരണക്കാരന് മനസ്സിലാകുന്ന രീതി. .. very Good sir.
@jyothipb91142 жыл бұрын
ഞാൻ ഡയബേറ്റിക് ആണ്. ഹൈപൊതൈറോയ്ഡ് ആണ് ഫാറ്റി ലിവർ ഉണ്ട്. എനിക്ക് എന്ത് കഴിക്കണം
@alphinjohnson5203 жыл бұрын
ഒരു ഡോക്ടർ എന്നതിനേക്കാളും ഒരു കുടുംബ സുഹൃത്ത് പറഞ്ഞു തരുന്ന പോലെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു 😍😍😍
@bobbina56223 жыл бұрын
Corect👍
@sijithomasnobel2 жыл бұрын
100%❤
@sajipulickal33172 жыл бұрын
യെസ് അൽഫിൻ
@ummukulsu91662 жыл бұрын
👍
@sindhukv50422 жыл бұрын
Tnk u dr very helpfull video
@devakichandrank54663 жыл бұрын
ഈ ഡോക്ടറുടെ കീഴിലുള്ള രോഗികൾ ഭാഗ്യമുള്ളവരാണ് വിശ്വസമുള്ള ഡോക്ടറാണ്. രോഗികളുടെ എന്തു ബുദ്ധിമുട്ടും അറിഞ്ഞ് പ്രവർത്തിക്കുന്നുണ്ട്💕
@sheelamathew891010 ай бұрын
Motivational speech very good dr.
@radhakrishnannair10373 жыл бұрын
നല്ല അവതരണം- ഈ ഡോക്ടർ പുലിയാണ് ട്ടോ
@anitharajan82803 жыл бұрын
Sir, ഷുഗർ രോഗി കഴിയ്ക്കേണ്ട ആഹാരങ്ങൾ ഒന്ന് പറഞ്ഞു തരുമോ.കഴിയ്ക്കേണ്ട രീതിയും കൂടി പറഞ്ഞുതന്നാൽ ഉപകാരം ആയേനെ.
@asiyamk11062 жыл бұрын
w,,,,,,,,,,,,,
@satheeshkaduppel79213 жыл бұрын
Sir, ഞാൻ അങ്ങയുടെ ഒരു ആരാധകനാണ്, ഒരുപാട് ഇഷ്ടവാണ് താങ്കളുടെ അവതരണം... അത്രയ്ക്ക് ഉൾക്കൊള്ളാൻ പറ്റുന്നുണ്ട് താങ്കളുടെ വാക്കുകൾ ❤❤
@anjaneyan1208 Жыл бұрын
സഹോ നിങ്ങൾ പറഞ്ഞത് സത്യം ആണ്
@padachonteadima48143 жыл бұрын
ഇതാണ് യഥാർത്ഥ ഡോക്ടർ,👍 ഇങ്ങനെ ആവണം doctors 😍 ഇന്നത്തെ കാലത്ത് കാശ്നു വേണ്ടി പാവം മനുഷ്യന്റെ ജീവൻ കളയുന്ന doctors ഇതൊന്ന് കണ്ടു പഠിച്ചിരുന്നു എങ്കിൽ😥😪
@marygeorge6374 Жыл бұрын
🙏 ഡോക്ടർ ude ഇത്ര നല്ല ഉപദേശങ്ങൾ ക്കു നന്ദിയുണ്ട്.
@rosammathomas7837 Жыл бұрын
Cherupayar dosa is tasty,add some onion and green chilli,it is more tasty.
@suhrth42794 жыл бұрын
Doctor... താങ്കൾ ഒരു സംഭവം തന്നെ.. ദീർഘായുസ്സിന്നായി പ്രാർത്ഥിക്കുന്നു.
@anushajivk6764 жыл бұрын
I will try
@jinsiyarasik44403 жыл бұрын
Dr.... ചെറുപയർ ദോശ ഉണ്ടാക്കി നന്നായിരുന്നു.
@ameegasworld3 жыл бұрын
Ok
@prasannankumaran74764 жыл бұрын
നല്ല അവതരണവും നല്ല മെസ്സേജും നന്ദി ഡോക്ടർ
@cbaburajcbaburajchakrapani95222 жыл бұрын
പ്രിയ ഡോക്ടർ ഞാൻ താങ്കളുടെ ഒരു ഫാൻ ആണ് അങ്ങ് അവതരിപ്പിക്കുന്ന ഓരോ വീഡിയോയും ഇത് കാണുന്ന എല്ലാവർക്കും എത്ര ഉപകാരപ്രദമാണ് ഡോക്ടർ മാരായാൽ ഇങ്ങനെ വേണം നമസ്കാരം sir🙏❤❤
@rajeshkannan1290 Жыл бұрын
ഇങ്ങനെ ആവണം Dr നന്ദി ഒരായിരം🌹🌹🌹
@muhammednisar793 Жыл бұрын
Dr very thanks very good explanation
@munnmihraj4 жыл бұрын
വളരെ നല്ല തും ജീവിതത്തിൽ എല്ലാ രേഗികൾക്കും ഉള്ള അറിവ് ഇങ്ങനെയുള്ള ഡേക്ടർമാർ ഉണ്ടങ്കിൽ നമ്മുടെ മെഡിക്കൽ സംവിധാനം വളരെ വിശ്വാസമായോനെ
@fasijas76843 жыл бұрын
നിങ്ങൾക് നിങ്ങളുടെ ഷുഗർ എങ്ങനെ നോർമൽ ആക്കാം. എങ്ങനെ ഷുഗർ, ബ്ലഡ് പ്രഷർ,കൊളസ്‌ട്രോൾ, തൈറോയ്ഡ്, ക്ഷീണം, ഉറക്കമില്ലായ്മ,കൈ കാൽ തരിപ്പ്... തുടങ്ങിയ ഒരുപാട് ജീവിതാശയിലി രോഗങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നു പറഞ്ഞു തരുന്ന ഒരു ഓൺലൈൻ എഡ്യൂക്കേഷൻ പ്രോഗ്രാം ഉണ്ട്.ഇത് തികച്ചും സൗജന്യമാണ്.. നിങ്ങളുടെ മൊബൈലിൽ zoom എന്ന ഒരു ആപ്പ് ഉണ്ടായാൽ മാത്രം മതി.. ഇപ്പോഴത്തെ ഈ കൊറോണ panic സിറ്റുവേഷനിൽ എങ്ങനെ നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാം എങ്ങനെ നമ്മുടെ തെറ്റായ ഭക്ഷണരീതി മാറ്റി നല്ലൊരു ഭക്ഷണരീതി യിലോട്ട് മാറാം എന്നൊക്കെ പറഞ്ഞു തരുന്ന നല്ലൊരു ഹെൽത്ത് awareness പ്രോഗ്രാം ആണ്.. ഈ പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ ആഗ്രഹമുള്ളവർ ഈ നമ്പറിലോട്ട് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക..8606707002.. ഈ കൊറോണ സിറ്റുവേഷനിൽ നിങ്ങളിത് തികച്ചും പ്രയോജനപ്പെടുത്തേണ്ട ഒരു പ്രോഗ്രാമാണിത്..
@santhakumarikm40284 жыл бұрын
നല്ല അറിവ്. Thanks Dr.
@jeankulangara24953 жыл бұрын
Very good. Helpful.
@premasivasankaran30132 жыл бұрын
cherupayar dosa super Dr. Very promising and sincere advice
@jayakshmiraghunath79621 күн бұрын
Thank you very much Doctor. Very informative and useful. God bless you.
@ManekshaVj Жыл бұрын
താങ്കളുടെ ഓരോ വാക്കും ഈ ലോകത്തിൽ അറിവിന്റെ പ്രകാശം ആകട്ടെ 🙏😍
@agneyimenon39843 жыл бұрын
Thank you Doctor.Nalla Vivaranam.
@sunilnandakumar82444 жыл бұрын
നല്ല ഡോക്ടർ. നല്ല വിവരണം. നല്ല ഭാവി ഉണ്ടാവട്ടെ. ഇഷ്ടപ്പെട്ടു
@pmjacob3 жыл бұрын
It's worth to listen your message .I like it .
@strongpersonalbrands.97133 жыл бұрын
Thank you doctor for ur valuable suggestions. God bless u
@pushpakrishnan26363 жыл бұрын
Good information Sir ആഹാര രീതി ഒന്നു share ചെയ്യു sir
@babulekshmananlekshmanan53334 жыл бұрын
ചെറുപയർ ദോശ വളരെ രുചിയുള്ള ഒരു ആഹാരമാണ്.
@ismailep6483 жыл бұрын
സാർ സൂപ്പർ 🙏🌹
@manikutty255024 күн бұрын
Dr, super a
@ousephpittappillil22242 жыл бұрын
Hi! Dr Wonderful practical and very useful episode about diabetic food Thank you so much 👌
@nafeesayousaf90844 жыл бұрын
ഇത്രയും നല്ല ഒരു അറിവ് പകർന്നു തരുന്ന Dr. ക്ക്. ഒരായിരം നന്ദി.
@Thankamdas3 жыл бұрын
നല്ല അറിവ് തന്നെ നന്ദി
@ahammedve10482 жыл бұрын
SugarMaranattinteaKoodea
@plittylukose5519Ай бұрын
Good message Thank you Doctor 🙏🙏
@babyjoseph88603 жыл бұрын
Iam an example absolutely Dr.. Fibroid ,Thyroid,Fatty liver, sugar..
@anandakrishnan98524 жыл бұрын
കാര്യം മനസിലാക്കാതെ അൺ ലൈക്ക് ചെയ്യുന്ന ഉണ്ണാക്കൻമാരേ നിങ്ങൾക്ക് ഞരമ്പ് രോഗമാണോ ? അല്ലെങ്കിൽ ഡോക്റ്ററേക്കാളും കൂടുതൽ വിവരമുള്ളവനാണെന്ന് സ്വയം തോന്നുന്നുണ്ടോ ?
@Akhiljohn20074 жыл бұрын
i like always
@mohamedtanur95403 жыл бұрын
ഡിസ്‌ലൈക് ചെയ്തവർ... മെഡിക്കൽറേപ്പ് ആവാനാനാണ് സാധ്യത.. എന്നാണ് എന്റെ ഒരിത് 🤔
@reejababu51463 жыл бұрын
നന്ദി ഡോക്ടർ, ഒരു പാട് നന്ദി, നല്ല അറിവുകൾ പറഞ്ഞു തന്നതിന്, ദൈവാനുഗ്രഹം താങ്കൾക്ക് എന്നും ഉണ്ടാകട്ടെ
@rahmannu67983 жыл бұрын
ഡോക്ടർ ശരിക്കും നേരിട്ട് വന്നു ഒരു ക്ലാസ്സ് എടുത്ത ഒരു തോന്നൽ. വളരെ നന്ദി. ..
@Vis.i_ble3 жыл бұрын
Ethil skip cheyyan onnum ella.good presentation
@moiduppuktmohamed-sj9lp Жыл бұрын
Great speech Sir god bless you all time ❤️
@abduljaleel99643 жыл бұрын
ഇത്രയും വ്യക്തമായി ലളിതമായി പറഞ്ഞുതരുന്ന ഡോക്ടറോട് ഒരു പാട് നന്ദി....
@sreelathalatha57673 жыл бұрын
നല്ല ഡോക്ടർ .ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു മനസിലാകുന്ന വേറെ ആരും ഇല്ലാ. ഒരു ബോറടി യും തോന്നുന്നilla. നല്ല രസമുണ്ട് കേട്ടിരിക്കാൻ, ശ്,
@padminianand96733 жыл бұрын
We were were see ewe eeee
@abhijithbs58124 жыл бұрын
Sir.. നിങ്ങളാണ് യഥാർത്ഥ doctor ❤️❤️
@madhukutty3764 жыл бұрын
Super 👌🏻👌🏻
@akshiththampy23993 жыл бұрын
@@madhukutty376 l
@makxlent3 жыл бұрын
No, he is not a doctor but dietitian.
@ashaalexander54283 жыл бұрын
God bless you doctor 🙏🙏🙏
@indravelyadhan38783 жыл бұрын
🙏🙏🙏🙏൧👍
@gracydaniel37622 жыл бұрын
Green gram dosa is very good to me.
@komalavally38802 жыл бұрын
ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം
@marygeorge55732 жыл бұрын
എല്ലാവർക്കും പ്രയോജനപ്പെടുന്നലളിതമായ വിവരണം സന്തോഷം🙏💐
@saradharaveendhra83194 жыл бұрын
സൂപ്പർ ഡോക്ടർ സർ നല്ല അറിവുകൾ കൾ ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പങ്കു വെക്കുക നമ്മളെ പോലുള്ളവർക്ക് ഉപകാരപ്പെടും
@jesudasmalayil63754 жыл бұрын
Yes
@nimilk.b63294 жыл бұрын
സർ' രോഗത്തെപ്പറ്റി പറയുമ്പോൾ തന്നെ പകുതി രോഗം കുറഞ്ഞ മാതിരി 'തോന്നുന്നു 'ഇത്രയുo വ്യക്തമായി പറഞ്ഞു തരുന്നതിന് വളരെയധികം നന്ദി സാർ. സാറിനെ ഒന്ന് നേരിൽ കാണണം.പ്രമേഹം ഉണ്ട്.ഇൻസുലിൻ എടുക്കന്നുണ്ട്
@dasthakheerthachamkunnan38075 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@annaphilip57343 жыл бұрын
Thank you so much doctor, for providing such nice, informative and useful information. Stay blessed always.
@bijukumarnair61853 жыл бұрын
ഇത്രയും informative ആയ കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നിട്ടും വിവരം കെട്ട കുറെ നാറികൾ dislike അടിച്ചിരിക്കുന്നു..കഷ്ടം..
@sijisijikutty78433 жыл бұрын
Athe valiya dhudhiman ayirikkum
@joicyjacob52882 жыл бұрын
Thankyou വളരേനേരo ഷമയൊടുകൂ ഡി ditl fors chaytprayuonten thankyou rise avoyd chaytthudke age 49 cholstrol 230 fatelever graid 1
@sajidasaaji29412 жыл бұрын
എനിക്ക് 23 വയസ്സിൽ ഷുഗർ വന്നു ഇപ്പോൾ 43 വയസ്സ് ആയി ഇപ്പോൾ ഇൻസുലിൻ ആണ് ആദ്യമൊക്കെ ഗുളിക ആയിരുന്നു ഇത് വരെ പ്രശ്നമൊന്നും ഇല്ല ഡെങ്കി പനി വന്നു 5 ദിവസം ബേബി യിൽ അഡ്മിറ്റ് ആയി കൊറോണ വന്നു എല്ലാത്തിൽ നിന്നും രക്ഷ പെട്ടു ഇപ്പോൾ പ്രശ്ന മൊന്നും ഇല്ല ഞാൻ മധുരം ഇത് വരെ കഴിക്കാർ ഉണ്ട് കൺഡ്രോൽ ഒന്നും ഇല്ല പേടിക്കെരുത് പേടിച്ചാൽ പോയി ടെൻഷൻ ഒന്നും പാടില്ല അതെ വേണ്ടൂ
@jumigafar47982 жыл бұрын
Cherupayar dosa nann undaki super
@rajeshsomanathan17483 жыл бұрын
Hai Doctor Can you please give diet details in the morning, afternoon & night for a sugar patients and also which food they must avoid completly.
@galvoice29403 жыл бұрын
താങ്കൾ ഒരു പ്രമേഹ രോഗിയാണോ ??? താങ്കളുടെ കുടുംബത്തിലോ - പരിചയത്തിലോ പ്രമേഹരോഗികളുണ്ടോ??? *ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ് ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും *Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ salcital ആണ് നമ്മുടെ *Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു. I Coffee യുടെ ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു. JUST SAMPLE ON IT. .GET GOOD RESULT.. Anyone who needs this product 👉 This is my (whatsApp number) any more Details & orders whatsapp to this number 7907463387
@prasannaj99913 жыл бұрын
Sugar control cheyyan icoffee use cheyyu.9048439523
@sudheeshcreations75573 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട്
@PhysicsMadeEasy1354 жыл бұрын
Doctor hypo thyroid,pcod,diabetes ,overweight expecting more recipes for these without medicine
@jbisjabirasvlog23702 жыл бұрын
very nice presentation. ...
@maryjohn4497 Жыл бұрын
Dr . Eallavarum manasine maduppukkuna videos aanu . Dr nalla reethiyil aanu parajathu. Thanks
@sherrytomas5734 жыл бұрын
Thank you doctor. Your advise is very positive and informative. Will try cherupayar dosa👍
@rosethekkeyil61074 жыл бұрын
Life Style Dr is very good to give new information according to every ones life style.Your valuable clinical practice to the public with out any rewards..God may bless u always.
@Lucky69K4 жыл бұрын
U r the best Doctor l have ever seen in my life.Explaination is too gud. Thank u so much👍👍
@valsajoy17773 жыл бұрын
God bless u doctor.
@jamalpunthala15603 жыл бұрын
@@valsajoy1777 bm
@muralinair45953 жыл бұрын
Dear Doctor, Thank you very much for all of your valuable medical advices. Murali