അതു പോലെ ആണോ ഇപ്പോൾ കമ്പനി നഷ്ടം അല്ല ലാഭത്തിൽ ആണ് അപ്പൊ പിന്നെ പാർട്ണർ ക് ശബളം കുറക്കുക ആണോ വേണ്ടത്???
@AnoopKammaran2 сағат бұрын
@@ponnusmottus1427 Athra laabham undennu thonunnilla cause avar eeyde Swiggy One subscribersinu "free delivery" distance limit nere pakuthi aakki and minimum order value 150ilninnum 200ilekku uyarthukayum cheythu... Swiggy One applicable allathappolulla delivery charges koottukayum cheythittundu... Laabham ulla companyde lakshanam aano athu??
@Prabakaran-tk5dwКүн бұрын
Nostrikeinkerala
@ProfitMohammdКүн бұрын
Food delivery oke സ്ഥിരം tozhilano
@blessykbaby401Күн бұрын
Athe
@ProfitMohammdКүн бұрын
@@blessykbaby401 എവിടെ? ആര് പറഞ്ഞിരിക്കുന്നു 🤣
@blessykbaby401Күн бұрын
@@ProfitMohammd njan reply ittath kandooodeeee
@philipchacko4870Күн бұрын
@@blessykbaby401ചിരിപ്പിക്കരുത് നിങ്ങൾക്ക് ശമ്പളം കുറവാണെങ്കിൽ മറ്റ് ജോലി തേടി പോകണം മിസ്റ്റർ😂😂..കുറേ ആനത്തലവട്ടം നേതാക്കന്മാർക്ക് പള്ള വീർപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള സമരം സമരം ഇല്ലാതെ ഏത് നേതാക്കന്മാർക്കാണ് നിലനിൽപ്പ്.....ഇനി swiggy പറയുകയാണ് ഞങ്ങൾ ഇത് പൂട്ടാൻ പോകുകയാണ് എന്ന് പറഞ്ഞാൽ ഈ തൊഴിലാളികളെല്ലാം എന്തുചെയ്യും ??😂😂
@kunjumonm567423 сағат бұрын
കഷ്ടം@@ProfitMohammd
@noobpolymath377122 сағат бұрын
Athe polulla Badhal aanu, Kerala Savari, athu ividuthe autokarum, taxikarum kodu thatti kalanju.
@josevarghese3520Күн бұрын
ആരും ജോലിക്ക് പോകരുത്
@jojorockz58721 сағат бұрын
കേരളത്തിൽ മാത്രമേ തോന്നിവാസം കൂലി ഇല്ലെങ്കിൽ ജോലി കളഞ്ഞിട്ട് പോണം അല്ലാതെ സ്ഥാപനം പൂട്ടിക്കാൻ നടക്കേണ്ട ആവശ്യം എന്താണ്. അല്ലെങ്കിൽ സമരം ചെയ്യുന്നവർ എല്ലാവരും കൂടെ ചേർന്നിട്ട് പുതിയ കൂലിയുള്ള രീതിയിൽ ഒരു സ്ഥാപനം തുടങ്ങത്തില്ലേ. Shame on as