Trivandrumത്ത് Flatൻറെ അടിത്തറ മണ്ണൊലിച്ചു പോയ നിലയിൽ ; ഫ്ലാറ്റ് ഒഴിയാൻ ജില്ലാ കളക്ടറുടെ നോട്ടീസ്

  Рет қаралды 374,295

News18 Kerala

News18 Kerala

Күн бұрын

Пікірлер: 288
@sebinantony6983
@sebinantony6983 Жыл бұрын
കാശുമുടക്കി വാങ്ങിയവന്റെ കാര്യം കഷ്ടം.
@mywife-kl
@mywife-kl Жыл бұрын
Satyam
@annievarghese6
@annievarghese6 Жыл бұрын
ഇതിനെല്ലാം ഗുഡ്സർട്ടിഫിക്കറ്റു കൊടുത്തവനെയും കോൺട്രാക്ടറെയും അറസ്റ്റു ചെയ്തു അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുക
@manohart55
@manohart55 Жыл бұрын
Edda. Potta
@prasadvarghese3023
@prasadvarghese3023 Жыл бұрын
യുത്തരവാദിത്തം ഇല്ലാത്തവന്റെ പണം ആർത്ഥിയുള്ളവൻ കൊണ്ടുപോകും
@girija-2283
@girija-2283 Жыл бұрын
ഫ്ലാറ്റ് കൾ ഒന്നും ഇപ്പോൾ വിശ്വാസിക്കാൻ പറ്റാത്ത അവസ്ഥ... നിർമ്മാണം എങ്ങനെ ആണ് ഇവര് ചെയ്തത് എന്നറിയാൻ സാധിയ്ക്കില്ല... ഫൌണ്ടേഷൻ എങ്ങനെ എന്നറിയാൻ നമുക്കാവില്ലല്ലോ... 🤔
@resmimahesh9767
@resmimahesh9767 Жыл бұрын
ഉണ്ടാക്കി വില്ക്കുന്ന വീടും ഇതുപോലാ. പക്ഷേ ഫ്ലാറ്റ് പോലെ അപകടം കുറവായിരിക്കും എന്ന് മാത്രം
@mech4tru
@mech4tru Жыл бұрын
😂😂സെക്യൂരിറ്റി (വാച്ച് മാൻ)യുടെ എണ്ണം നോക്കിഅപ്പാർമെൻ്റ് (ഫ്ലാറ്റ് )വാങ്ങുന്ന പൊട്ടൻ മാർ,
@abdmastermedia6778
@abdmastermedia6778 Жыл бұрын
ഇത്ര ഉത്സാഹം മുല്ലപ്പെരിയാർ ഡാമിന് കാണിക്കുന്നില്ല കേരളം മൊത്തം തകരുന്ന ഒന്നാണ് മുല്ലപ്പെരിയാർ
@kannanravi681
@kannanravi681 Жыл бұрын
👌
@goahead7125
@goahead7125 Жыл бұрын
Balance k.nair
@dialadsphotomaker2574
@dialadsphotomaker2574 Жыл бұрын
അത് ഇപ്പോഴൊന്നും പോളിയില്ല അത് ഉണ്ടാക്കിയത് ബ്രിട്ടീഷ് കാരാണ്. നാടൻ വെള്ളക്കാർ അല്ല. നാട്ട് വെള്ളക്കാർ ആയിരുന്നു എങ്കിൽ വെള്ളം നിറഞ്ഞ പാട് പോട്ടിയെനെ. ഇത് കാക്കാൻ ഉള്ള ബദ്ദപ്പാട് ആണ്.
@ramkrishnamangalath2997
@ramkrishnamangalath2997 Жыл бұрын
The whole KERALAM will not be damaged.maximum , Kottayam,and ekm shall be damaged
@LeelaParameswaran-uv7xu
@LeelaParameswaran-uv7xu Жыл бұрын
​@@kannanravi68111 hu hu
@sureshkumar-th4rt
@sureshkumar-th4rt Жыл бұрын
ഈ ഫ്ലാറ്റ് പണിതവർക്ക് എതിരെ കർശന നടപടി എടുക്കണം. ഭാവിയിൽ ഈ രീതിയിൽ ഉള്ള സംഭവങ്ങൾ ഉണ്ടാകാതെ മുനിസിപ്പാലിറ്റി നോക്കണം
@elcil.1484
@elcil.1484 Жыл бұрын
അതെങ്ങനാ? കൈക്കൂലി മാസപ്പടി എല്ലാം വാങ്ങിയതാണ്.
@sureshkumar-th4rt
@sureshkumar-th4rt Жыл бұрын
കേരള മോഡലിംനു ഏറ്റവും നല്ല ഉദാഹരണം
@rasputin774
@rasputin774 Жыл бұрын
Athentha sarkkar undakkiya flat aano
@maaniittoopadukalil4727
@maaniittoopadukalil4727 Жыл бұрын
വീടിന്റെ ഉടമസ്ഥൻ കക്കൂസിൽ സാധിക്കാതെ അടുപ്പിൽ തൂറിയാൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേ പറ്റൂ. എന്താ....ല്ലെ.... അപകടം നടക്കുന്നതിനു മുമ്പ് സർക്കാർ മുൻകരുതൽ നടപടി എടുക്കുന്നത് തീരെ ശരിയല്ല. ഈ പാവങ്ങളൊക്കെ എങ്ങോട്ടു പോകും സാറെ.
@sureshkumar-th4rt
@sureshkumar-th4rt Жыл бұрын
അതെ, ഉറപ്പായും
@missionwithvision38
@missionwithvision38 Жыл бұрын
അനധികൃത പ്രവർത്തനത്തിനെതിരേ പരാതി കൊടുത്തതാണ് ഇപ്പോൾ വീട്ടുകാർക്ക് പാരയായി. വാദി പ്രതിയായി.
@sandrosandro6430
@sandrosandro6430 Жыл бұрын
പാർട്ടിക്ക് കോഴ നൽകിയാൽ എന്തും നടക്കും. കൊച്ചിയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ദുരന്തങ്ങൾക്ക് കാതോർക്കുകയാണ്
@sebastianta7979
@sebastianta7979 Жыл бұрын
ഏത് പാർടിക്ക്.... എറണാകുളം വർഷങ്ങൾ ആയിട്ട് കോൺഗ്രസ്‌ ആണ് MLA മാർ, MP, കോർപറേഷൻ ഒക്കെ ഭരിക്കുന്നതും ഭരിച്ചതും... ആരും മോശം അല്ല
@rvarghese0210
@rvarghese0210 Жыл бұрын
കൊച്ചിയിൽ ഏത് flat ഇനാണ് പ്രശ്നം sis?
@balachandrannagath2062
@balachandrannagath2062 Жыл бұрын
128 year old Mullaperiyar dam is in more dangerous condition. All residents in Idukki, Kottayam and Ernakulam districts are advised to vacate and shift to safer places within a week.
@arunajay7096
@arunajay7096 Жыл бұрын
😂😂
@abdurahimantv381
@abdurahimantv381 Жыл бұрын
0
@SN-xo3vv
@SN-xo3vv Жыл бұрын
A dam is meant to work only for 75 to 100 years. If it has not been decommissioned the fault lies with the people who keep electing rogues as their representatives in Assembly and Parliament. All thisciscfone out of greed gor kit and Biriyani
@vjp459
@vjp459 Жыл бұрын
അതിനു കുഴപ്പമില്ലല്ലോ, കാശ് ആവശ്യംപോലെ വാങ്ങിയതല്ലേ???
@sureshms1844
@sureshms1844 Жыл бұрын
മെഡിക്കൽ കോളേജിലെ കാൻറീൻ കെട്ടിടം എന്തായി?
@surendranvishnupriyam1621
@surendranvishnupriyam1621 Жыл бұрын
ഇതിന് fitness certificate നൾകിയവർ നഷ്ടപരിഹാരം നൾകണം.
@muralipk1959
@muralipk1959 Жыл бұрын
2006 ഇൽ പണിതത്‌ , ബെസ്റ്റ്‌ കൺസ്റ്റ്രക്ഷൻ 😂
@satheesanvaliyaveettil4507
@satheesanvaliyaveettil4507 Жыл бұрын
ആ ഇപ്പോൾ ന്യൂ കൺസക്ഷൻ 15 വർഷമേ ഉപയോഗിക്കാൻ പറ്റു പിന്നെ പൊളിച്ചു മാറ്റുക ബെസ്റ്റ്
@manoharan7627
@manoharan7627 Жыл бұрын
ഒഴിയാൻ അവർക്ക് അവർ പണം കൊടുത്ത് വാങ്ങിയതല്ലെ അപ്പോ അവർക്ക് നഷ്ട്ടപകാരം കൊടുക്കണം ആരാണ് ഇത് കെട്ടി വിറ്റ്ത് അവരാണ് അതിന് ഉത്തരവാദി
@envirocareservices5371
@envirocareservices5371 Жыл бұрын
ഇതും കള്ളത്തരം, ഉദ്യോഗസ്ഥരുടെ കളികൾ അവന്മാരുടെ അണ്ണാക്കിൽ പൈസ കുത്തി. കയറ്റു എല്ലാം. ഓക്കേ. ആകും
@mywife-kl
@mywife-kl Жыл бұрын
Correct 💯
@mcnairtvmklindia
@mcnairtvmklindia Жыл бұрын
👍💯
@AnilKumar-ke6wd
@AnilKumar-ke6wd Жыл бұрын
സായിപ്പ് അറിഞ്ഞാണ് ആ പേര് നൽകിയത്. *ഫ്ളാറ്റ്* 3 ദിവസം കഴിഞ്ഞേ അപകടം ഉണ്ടാകൂ എന്ന് കളക്ടർ ഏമാന് വെളിപാട് ഉണ്ടായി.
@mohammedsageer8182
@mohammedsageer8182 Жыл бұрын
ലക്ഷങ്ങളുടെ ജീവൻ.... മുല്ലപ്പെരിയാർ ഇവരുടെ കണ്ണിൽ കാണുന്നില്ലേ?
@maharaja4846
@maharaja4846 Жыл бұрын
മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനക്ക് വിദേശ വിദഗ്ദ്ദ സംഘത്തെ നിയോഗിക്കൂ.❤ ഇല്ലേൽ സെക്രട്ടേറിയേറ്റ് ഇടുക്കിയിലേക്ക് മാറ്റണം🤫🤫🤫 140 MLA മാരുടെയും താമസം ഇടുക്കിയിലാവണം.🤫🤫
@elcil.1484
@elcil.1484 Жыл бұрын
👍👍👍👌👌👌👌
@vmvm819
@vmvm819 Жыл бұрын
നമ്മടെ മുഖ്യനേയും കുടുംബത്തേയും പശുതൊഴുത്തും ആലുവയിൽ താമസിപ്പിക്കാം
@simonphilips5936
@simonphilips5936 Жыл бұрын
Flat nu (high rise bldg)anumathi nalkumbol structure strength assess cheyyatte avark permission nalkiyavar. Avarkethire case eduth nashtapariharam eedakkanam
@Chakkochi168
@Chakkochi168 Жыл бұрын
എന്താടോ കേരളത്തിൻ്റെ ഈ തകർച്ചക്ക് ഒരു അന്ത്യം ഇല്ലേ?😢
@pkindia2018
@pkindia2018 Жыл бұрын
ഫ്ലാറ്റ് നിർമ്മിച്ച് ഉടമസ്ഥർക്ക് കൈമാറിയ ശേഷം ബിൽഡർ അവിടെ പണിയാൻ ആര് അധികാരം കൊടുത്തു ? ഫ്ലാറ്റ് ഉടമകൾ ഉറങ്ങുകയായിരുന്നോ ? എക്സ്റ്റൻഷൻ പണിയാൻ കോർപ്പറേഷൻ അനുമതി എന്തടിസ്ഥാനത്തിൽ കൊടുത്തു ?
@venugopalbk4144
@venugopalbk4144 7 ай бұрын
The flat owners majority of them are the Neo rich ,has no idea about the legal or technical or engineering aspect of the building or the authenticity of the builders 😅
@thomasjohn32
@thomasjohn32 Жыл бұрын
Flat വാങ്ങരുത്.3 cent സ്ഥാലം വാങ്ങി വീട് വയ്ക്കുക
@sebastiangeorge6108
@sebastiangeorge6108 Жыл бұрын
ആരതി സ്കാൻ...... ഉടമകളുടെ പേര്....... എന്താന്നാ പറഞ്ഞത് ?? 😂
@rajanm5543
@rajanm5543 Жыл бұрын
അപകടം ഉണ്ടാവാൻ ചെറിയ സമയം പോലും വേണ്ട... ഇത് കണ്ടിട്ട് സർക്കാർ ഒത്താശ്ശയോടെ ബിൽഡഴ്സിന് അനുകൂലമായി ചെയ്യുന്ന പണിയാണോ എന്ന് സംശയിക്കണം.... മുഹമ്മദ്‌ റിയാസ് ഒക്കെയല്ലേ മന്ത്രിമാർ.... ഇത് ഒരു തരം നിർബന്ധിത ഒഴിപ്പിക്കലും, പിന്നീട് പൊളിച്ചിടലും, അതിനു ശേഷം വൻ കെട്ടിട സമൂചയം ഉണ്ടാക്കലും ആണെന്ന് ഏതു തിരുമണ്ടനും മനസ്സിലാവും... അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഫ്ലാറ്റ് ഓണർസിനു നിർബന്ധമായും ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകണം... ഇതുവരെയുള്ള കാലാവധിക്കു താമസ സൗകാര്യവും ഒരുക്കണം....
@ajithadevi8206
@ajithadevi8206 Жыл бұрын
correct analysis
@rajanm5543
@rajanm5543 Жыл бұрын
@@ajithadevi8206 👍🏻
@sureshkumar-th4rt
@sureshkumar-th4rt Жыл бұрын
കോർപറേഷൻ ഭരണ സമതി ക്കും, സെക്രട്ടറി ക്കും എതിരെ അനധികൃത നിർമാണത്തിന് കേസ്എടുക്കണം
@valsanSamsung
@valsanSamsung Жыл бұрын
As far as possible don't go for flats. An independent house slightly away from city will be good.
@indusyam3525
@indusyam3525 Жыл бұрын
ഒരിക്കലും FLAT ൽ താമസ്സിക്കരുത് വല്ലവന്റെയും കക്ഷത്തിൽ തല വക്കുന്നതിന് തുല്യമാണത്
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം Жыл бұрын
താഴത്തെ നില ആണെങ്കിൽ ഭൂമി എങ്കിലും കിട്ടുമായിരിക്കും...😂
@AchayanIn
@AchayanIn Жыл бұрын
​@@ഗീതഗോവിന്ദംകിട്ടില്ല അതിൻ്റെ അവകാശം aa ഫ്ളാറ്റിൽ താമസിക്കുന്ന എല്ലാവർക്കും തുല്യം ആയിരിക്കും.. താഴെ മുകളിൽ എന്നൊന്നും ഇല്ല.. എല്ലാവർക്കും ഒരുപോലെ divide ചെയ്തു കിട്ടും.. 3 സൻ്റ് സ്ഥലത്ത് മുകളിലേക്ക് 10 ഫ്ലാറ്റ് ഉണ്ടേൽ 3സെൻ്റ് nu 10ലക്ഷം Vila ഉണ്ടെങ്കില് ഒരാൾക്ക് 1 ലക്ഷം വച്ച് കിട്ടും അത്ര തന്നെ
@SN-xo3vv
@SN-xo3vv Жыл бұрын
The builders should be made accountable. They should be made to provide fresh flats for these people immediately and if there is delay they should pay the rental accommodation for each of the residents as per the current flat they are occupying. Similarly case should be filed against the court authorities and corporation authorities for not taking adequate notice of the situation. Penalty to be paid should be exemplary . It should deter anyone else from doing this.
@VidhyadharanV-v6v
@VidhyadharanV-v6v Жыл бұрын
❤❤❤❤❤
@VidhyadharanV-v6v
@VidhyadharanV-v6v Жыл бұрын
❤❤❤❤❤
@joyaugustine2690
@joyaugustine2690 Жыл бұрын
ഇതിൻ്റെ അടിയിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ഗാസ ക്കാർ നിർമ്മിച്ചതു പോലെ തുരങ്കം നിർമ്മിച്ചിട്ടുണ്ടാകുമോ?'😮😮😮
@MytomandjerryonYoutube
@MytomandjerryonYoutube Жыл бұрын
Uraalunkal construction vadakku ninnum thekkilethi road panikal thudangi trivandrum mothathil vellathil mukki. Orunaattile roadpaniyum paalam paniyumellaam aa naattil ullavare kond cheyyikkanam. Plan thayyarakkunnathum athe naattil ullavar aayirikkanam. Kaaranam avark ariyaan pattum mazha samayath ethokke sthalath vellam kettum eath vazhiyiloode okke vellam ozhuki pokum ennu.. Ith azhimathiyudem pidicheedukkalinteyum kaalam.
@josephpereira373
@josephpereira373 Жыл бұрын
The residents should see any good civil engineering company from North India whether they can fix the problem. Building seems in good condition.
@scyriac7120
@scyriac7120 Жыл бұрын
കേരളത്തിന്റെ അടിത്തറ ഒലിച്ചു പോകുന്നുവെന്ന് പറഞ്ഞു സർക്കാരിനോട് ഒഴിഞ്ഞു പോകുവാനായി നോട്ടീസ് നൽകിയാലോ?🤔
@lizammathomas5797
@lizammathomas5797 Жыл бұрын
എവിടെയും അനധികൃത പ്രവർത്തനവും അധാർമ്മികതയുംചെയ്യുന്നത്ഒരുമേത്തനായിരിക്കും
@johnlukose7931
@johnlukose7931 Жыл бұрын
this is what is called thakkiya.
@yasmi3557
@yasmi3557 Жыл бұрын
നിന്റെ അമ്മേടെ അതർമികത ആണ് നീ
@NIndira-u5z
@NIndira-u5z Жыл бұрын
ഒഴിഞ്ഞുമാറണം എന്ന് പറഞ്ഞാൽ അവർ എങ്ങോട്ടും മാറും അതിന്റെ നഷ്ടപരിഹാരം കൂടി കൊടുക്കാത്തത് എന്താണ്
@monaanida9685
@monaanida9685 Жыл бұрын
ഇതു പണിതവൻ എൻഡ് മാത്രം പണും അടിച്ചു മാറ്റി കാണും. ഗ്രാമങ്ങളിൽ ഉണ്ടായിരുന്ന അടിപൊളി വീടുകൾ വിറ്റു മാതാപിതാക്കളെ അഗതി മന്ദി ര ത്തിൽ ആക്കി നഗര ങ്ങളിൽ പ്ലേറ്റ് വാങ്ങുന്ന ഒരുപാട് പേരു ണ്ട്.
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
Collector should say where these poor owners should go? How these people will be compensated? They can't be asked to vacate and leave just like that.
@shageeshfrk8864
@shageeshfrk8864 Жыл бұрын
ഈ ചാനലിനോട് ഒരു അപേക്ഷ ഉണ്ട് ഒരു കെട്ടിടത്തിന്റെ ആയുസ് വാർപ്പ് ബിൽഡിങ് ന് 20 വർഷം ആണ് എന്ന് ഇരുന്നാലും 40 വർഷം പഴക്കം ഉള്ള വ്യാപാര കെട്ടിടം പൊളിച്ചു പണിയാൻ എങ്കിലും നിർദേശിച്ചുകൂടെ എന്നാൽ നാട്ടിൽ എല്ലാവർക്കും ജോലിയും, ജനത്തിന് സുരക്ഷയും ഉണ്ടാകും റോഡിനു വീതി യും നഗരത്തിൽ അത്യാവശ്യം പാർക്കിംഗ് എന്നിവ ലഭിക്കും പുതിയ നിയമത്തിൽ കെട്ടിടം ഉണ്ടാക്കുമ്പോൾ, ചാനലുകൾ നാടിന് വേണ്ടി വർക്ക്‌ ചെയ്യൂ ഇതുപോലെ തന്നെ. Good job News18
@MV-yl8lw
@MV-yl8lw Жыл бұрын
ഈ building ന് അനുമതി നൽകിയത് ആരാണ് അവർ ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് സർകാർ നഷ്ട പരിഹാരം നൽകണം.. നിർമിച്ച ആളുകളിൽ നിന്നും കാശു ഈടാക്കണം
@SCRIBER290
@SCRIBER290 Жыл бұрын
ആരതി അല്ല സുഹൃത്തേ ആർത്തി ; അതേ ആർത്തി പണ്ടാരം ഞമ്മൻ 😢😢
@roopamstudiopta6035
@roopamstudiopta6035 Жыл бұрын
Why can't examin with an expert on construction
@fashionworlddesigninghubth3674
@fashionworlddesigninghubth3674 Жыл бұрын
Mullaperiyar apakadavastayilayitt kollangalayi..evide niyamam..?
@samjohn9061
@samjohn9061 Жыл бұрын
With all the technology available, why not think about strengthening the foundation of the buildings?. It is possible ! ! !. Remember the Leaning Tower of Pisa. This is politics, some people will benefit from evacuating the building. Generators normally mounted on vibration absorbing foundations. I believe there are engineering solutions for every problem.
@jayasreepillai3792
@jayasreepillai3792 Жыл бұрын
Basement,,,, currect,,, ano, ,,,,,കാശുകൊടുത്ത്,,,permission,, വാങ്ങി,,,,,പിന്നെ,,,കാശുകൊടുത്ത്,,,no,,,vangi,,,ennitto,,kasukofuthvangiyavar,,,,, evide,, pokan,,, flat,, ഉടമയോ,,,,,,,kaaasundakki,,,,,
@makkarmm165
@makkarmm165 Жыл бұрын
പണിയുന്ന എഞ്ചിനീറുടെ ഗുണം....
@ameerabdulla7220
@ameerabdulla7220 Жыл бұрын
3ദിവസം കൊണ്ട് ഒഴിയണമെന്ന് പറഞ്ഞാൽ എങ്ങനെ നടക്കും കളക്ടർ നിങ്ങളാണ് സൗകര്യം ചെയ്ത് കൊടുക്കേണ്ടദ്
@FANTASYViDeOs2030
@FANTASYViDeOs2030 Жыл бұрын
ഇതു സംസാരിക്കുന്നത് ഒരു സാധാരണരകാരൻ ....! അധികാരികൾക്ക് പണം നൽകിയാൽ എന്തു ചെറ്റത്തരം ചെയ്യാനും കൂട്ട് നിൽക്കും
@AchayanIn
@AchayanIn Жыл бұрын
Pillar അടിച്ചു അല്ലേ കെട്ടിടം പണിതത് മതിൽ ഇടിഞ്ഞു എങ്കിൽ എന്താ കെട്ടിടം pilleril നിൽകില്ലെ???
@wsicilyful
@wsicilyful Жыл бұрын
ഇത് ബലപ്പെടുത്താൻ പറ്റും. കോടതി ഏതു expert റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി എന്നറിയില്ല. നല്ല consultant ഇടപെടണം. പൊളിക്കാൻ എളുപ്പം ആണ്. IIT യിൽ നിന്നു റിപ്പോർട്ട എടുക്കുക. മുല്ലപ്പെരിയാർ പൊളിക്കുന്നില്ല പിന്നാണ് ഇത്
@jo-techmalayalam1659
@jo-techmalayalam1659 Жыл бұрын
ആന മണ്ടത്തരമാണ് നിങ്ങൾ കാണിക്കാൻ പോകുന്നത് കുറച്ചു മണ്ണ് ഒലിച്ചു...പോയന്നല്ലേ ഉള്ളൂ ഫൗണ്ടേഷൻ അവിടെ ഉണ്ടല്ലോ ഭൂമിക്ക് അടിയിലേക്ക് അതിശക്തമായ ഫൗണ്ടേഷൻഇട്ടു ബെൽറ്റ് വാർത്തു പില്ലറിലാണ് കെട്ടിടം നിൽക്കുന്നത് അതെങ്ങനെ അപകടാവസ്ഥയാകും ഇത് വേറെ എന്തോ ഉദ്ദേശമുണ്ട്
@harikrishnant5934
@harikrishnant5934 Жыл бұрын
Mayir.. Nee news full kaanu.. Piller aanu cut cheythirikkunnathu
@shakthidharanp.v8030
@shakthidharanp.v8030 Жыл бұрын
What about the innocent people money who will pay for them
@SB-oj9mf
@SB-oj9mf Жыл бұрын
എങ്ങിനെയാണ് ആർത്തി ലാബ്സ് നെ ഒഴിവാക്കിയത്. കോട്ടയത്തെ ഷിജു മോൻ പ്രശ്നം പോലെ മീഡിയയയും ജനങ്ങളും ഇടപെടണം.
@SamSam-qt6po
@SamSam-qt6po Жыл бұрын
How come the builder got permit in the First place ? Who is the builder ? Why is media not saying this aloud ? Who are you scared of ? Who are involved in this process
@aliasluke6718
@aliasluke6718 Жыл бұрын
Approach, engineering Department, IIT they can check for the fitness of this building, and they will give certificate then decided for shifting approach, our respected constitution
@jayasreepillai3792
@jayasreepillai3792 Жыл бұрын
Co,,,,,,corporation,,,,,,നൽകിയ,,,പെർമിറ്റ്,,,,,എന്ന്,ഉണ്ടായിരുന്ന,,,,,udhyogastaril,,നിന്നും,,,,eedakku,,,,,, എവിടെ,,,മനുഷ്യ,,അവകാശ,,കമ്മ്മിഷൻ,,,,,,,അറിയുന്നില്ല,,riyichilla,,, അല്ലേ,,
@mohanmahindra4885
@mohanmahindra4885 Жыл бұрын
A test certificate is necessary before giving such notice
@sajeevanjal1271
@sajeevanjal1271 Жыл бұрын
ഇപ്പോൾ തന്നെ ഇതിനെല്ം പുതിയ പുതിയ ടെക്നോളജി ഉണ്ട് അത് പൊളിക്കേണ്ട കാര്യമില്ല അടിവശം ബലപ്പെടുത്താവുന്ന കാര്യമേയുള്ളൂ
@aliasluke6718
@aliasluke6718 Жыл бұрын
Approach IIT for construction inspection after take the decision for shifting or approach TKM engineering college for inspection building, strength
@kurianam
@kurianam Жыл бұрын
ഇത് പൊളിച്ചിട്ടു വേണം അടുത്ത 30 നില ബിൽഡിംഗ്‌ ഇവിടെ പണിയാനും ഇരട്ടി വിലയ്ക്ക് വിൽക്കാനും. .
@smk4250
@smk4250 6 ай бұрын
നാട്ടിൽ കെട്ടിട നിർമാനമേഖലയിൽ ഒരു വൻ മാഫിയ ഉണ്ട് അവർക്ക് എഞ്ചിനീയർ ആർക്കിടീക്ട് കോൺട്രാക്ടർ ഷോപ്പ് ഓണർസ് ഗവണ്മെന്റ് ഓഫീസ് രാഷ്ട്രീയക്കാർ ബിൽഡർസ് ഒക്കെ ഒരു ടീം ആണ്
@James-yq9ed
@James-yq9ed Жыл бұрын
ഈ ജാഗ്രത മുല്ല പെരിയാർ അണക്കെട്ടിൽ കാണി ചില്ലെങ്കിൽ കേരളം ഇല്ലാതാകും??
@krajendraprasad4786
@krajendraprasad4786 Жыл бұрын
ആരുടേയും ജീവൻ നഷ്ട്ടപ്പെടാതെ പൊളിഞ്ഞു വീഴട്ടെ. കാശ് മുടക്കുന്നവന് അന്തമില്ലെങ്കിൽ ഇങ്ങനെ ഇരിക്കും. മണ്ണിട്ട് നികത്തിയ സ്ഥലം ആയിരിക്കും.
@ChandranChandran-dy5ud
@ChandranChandran-dy5ud Жыл бұрын
പറഞ്ഞതു തന്നെ ഇങ്ങിനെ പറഞ്ഞാ .ൽ ഇതിനു വല്ല ശബളവു o കിട്ടോ ഇതു വാർതയില്ലാത്ത ഒരു ചാലൻ ആണ് എല്ല
@davidisaac7195
@davidisaac7195 Жыл бұрын
3:39
@RajeevRajeev-rx7im
@RajeevRajeev-rx7im Жыл бұрын
Antha ithu
@thetravellerindianway9390
@thetravellerindianway9390 Жыл бұрын
If authorities provided notice. But not given any alternative solution. Builder and construction department should have plan b in such scenario. Natural calamities bone to happen - but should have some solution.
@aneeshbabu9387
@aneeshbabu9387 Жыл бұрын
മുല്ലപെരിയാർ ഉണ്ടോ അവിടെ അറിയോ ആർക്കെങ്കിലും
@DharmarajanRajan-q8y
@DharmarajanRajan-q8y Жыл бұрын
Sreedharann sir NE ellipichal athe Ready aki therum ,,,dont worry
@ganga585
@ganga585 Жыл бұрын
Ithu sarkarum contractor um koodeyulla ithu kaliyanu ithil kanunnathu.
@jah1231
@jah1231 Жыл бұрын
City plaza 2006 1:17
@gracesam2651
@gracesam2651 Жыл бұрын
Flat Vangaruthe with land villayae vangicavu.
@georgevarghese376
@georgevarghese376 Жыл бұрын
Good investment Best builder You all will never learn From whom you have to do business Enjoy the fruits
@aliasluke6718
@aliasluke6718 Жыл бұрын
Then what about Mullaperiyar Dam?
@rajanka6520
@rajanka6520 Жыл бұрын
3ദിവസം കൊണ്ട് എങ്ങിനെ മാറും
@indusyam3525
@indusyam3525 Жыл бұрын
ഒരു കാലത്തും മുല്ലപെരിയാർ അണകെട്ട് തകരില്ല കാരണം അഴിമതി ഇല്ല
@pearlr4805
@pearlr4805 Жыл бұрын
ചെറിയ സമയം? ഇത് ഇടിഞ്ഞു വീണാൽ മാധ്യമങ്ങൾ നഷ്ടപരിഹാരം കൊടുക്കുമോ
@KrishnanMarsh
@KrishnanMarsh Жыл бұрын
നമ്മുടെ വിശദീകരണം തീരുമ്പോഴേക്കും ഏതാണ്ട് ഒരു പരിപാടിയൊക്കെ ആകും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം
@sajeevanjal1271
@sajeevanjal1271 Жыл бұрын
മുല്ലപ്പെരിയാർ ഡാമിൻറെ പുറകെ പോയാൽ കമ്മീഷൻ കിട്ടില്ല
@jainjose1515
@jainjose1515 Жыл бұрын
പരസ്യവും എഴുത്തുകളും കാരണം വിഷ്വല ഒന്നും ക്ലെയർ അല്ല. എന്തിന്നു ഈ ഫുടേജ് ഇത്ര കഷ്ടപ്പെട്ട് എടുക്കുന്നു.
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 Жыл бұрын
എന്തിനും, ഏതിനും കൈക്കൂലി കൊടുത്തു് ശീലിച്ച നമ്മൾ, ഇങ്ങനെയുള്ള അപകടങ്ങൾ വരും എന്ന് മനസിലാക്കാൻ കഴിവില്ലേ? അതിന് രാഷ്ട്രീയക്കാരെ കുറ്റം പറയണോ? നോട്ട് കാണുബോൾ കണ്ണ് മഞ്ഞളിക്കുന്ന ഉദ്യോഗസ്ഥർ, രാഷ്ട്രിയക്കാരുടെ പിൻബലത്തോടെ അഴിമതി കാണിക്കുബോൾ, നമ്മൾ സ്വയം കുഴി തോണ്ടുകയാണെന്ന് മനസിലാക്കാതെ പരിതപിച്ചിട്ട് കാര്യമില്ല. കൈക്കൂലി കൊടുക്കുന്നതും, വാങ്ങിക്കുന്നതും കുറ്റമല്ലേ? ഒരാളിനോട് വിരൽ ചുണ്ടുബോൾ, മറ്റ് മുന്ന് വിരൽ നമ്മളിലേക്ക് ചൂണ്ടുന്നു എന്നോർക്കുക!
@Jacthomann
@Jacthomann Жыл бұрын
വോട്ട് ചെയ്തു രാഷ്ട്രീയ - ഓഫീസ് മാഫിയ സംഘങ്ങളെ വീണ്ടും വിജയിപ്പിക്കുക. തരുമോ ഇടാതെ റോഡ്, സിമന്റ്‌, കമ്പി ഇല്ലാതെ പാലം,ഫൌണ്ടേഷൻ ഉറപ്പില്ലാത്ത കെട്ടിട സമൂച്ഛയം പണിയുന്നു.. പാവം ജനങ്ങളുടെ ചോര നീരാക്കിയ പണം സ്വാഹാ.
@radhakrishnanmk9791
@radhakrishnanmk9791 Жыл бұрын
Notice അല്ല ഫ്ലാറ്റിൻ്റെ അവസ്ഥ എന്താണ്?
@thresiavm1111
@thresiavm1111 Жыл бұрын
പിണറായി സറൊ ക്കെ വിടില്ലാത്തവന്റ അവസ്ഥ കാണണം ലൈഫ് മിഷന്റെ ഒരു വീട് കിട്ടാൻ കാത്തു നില്കുന്നവന്റെ വിഷമം ഈശ്വരൻ എല്ർക്കും തരട്ടെ
@TheSabari171
@TheSabari171 Жыл бұрын
The builders- Syed Hussain Shajahan as mentioned in the video should respond on compensation and relocation for all the occupants. Will they?
@titusvarghese1854
@titusvarghese1854 Жыл бұрын
മുല്ലപെരിയാർ.... കുഴപ്പം ഇല്ലേ???
@aswasjacobgiji6176
@aswasjacobgiji6176 Жыл бұрын
മുല്ലപ്പേറിയറിന്റെ കാര്യത്തിൽ ഈ ആവേശം കാണിച്ചിരുന്നേൽ..!🙃
@gloryjohn3562
@gloryjohn3562 Жыл бұрын
പല ഫ്ളാറ്റ് പണികൾ ശ്രദ്ധിച്ചാൽ അത്രക്ക് ഉറപ്പുള്ള പ്രദേശങ്ങൾ അല്ല ഇവയ്ക്ക് വേണ്ടി എടുത്തിരിയ്ക്കുന്നത് എന്ന് കാണാൻ കഴിയും.
@suneetham.vm.v8203
@suneetham.vm.v8203 Жыл бұрын
ഇൗ ഉത്സാഹം മുല്ലപ്പെരിയാറിൽ കാണിച്ചിരുന്നെങ്കിൽ. അത് മുന്ന്‌ ദിവസം പോയിട്ട് മുന്ന് മണിക്കൂർ പോലും കിട്ടില്ല.
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
എല്ലാം ഞമ്മന്റെ ആളുകൾ😂
@sanigafoorsanigafoorpm1664
@sanigafoorsanigafoorpm1664 Жыл бұрын
മിനിയ്റ്റർ സാർ ഈ വിധി യൂപിയിലെ jcb പൊളിക്കൽ പോലെ ആയില്ലെങ്കിൽ നല്ലതായിരിക്കും
@joydevassy9834
@joydevassy9834 Жыл бұрын
How they leave within 3 day? Don't ghey have common sense? What arrangements they made to the flat owners?
@pnjoseph5067
@pnjoseph5067 Жыл бұрын
They have contributed heavily for the promotion of "Keraliyam".
@radhikasunil9280
@radhikasunil9280 Жыл бұрын
വോട്ട് ജയിപ്പിച്ച വർക്ക് ഇതുതന്നെ
@leyaayshadance624
@leyaayshadance624 Жыл бұрын
Ithreyum apakadam pidicha flat ozhiyan 3 dhivasam
@joshychalakudy6266
@joshychalakudy6266 Жыл бұрын
ഈ ചൂട് ആ മുല്ലപ്പെരിയാറിൻറെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ
@Ponnuz_show
@Ponnuz_show Жыл бұрын
Anthu news anu ithu? Eee flat nte chuvattil ninnu mannu vari kuzhi undakkiyavar allay prathikal.ithu anthoru marumon bharanam.flatinu builders cash kodukkanam.
@vinayansankaran1149
@vinayansankaran1149 Жыл бұрын
മരുമോൻ മന്ത്രിയുടെ മുക്കാലുകൾക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണിതെല്ലാം 😜
@LoneOldMonk
@LoneOldMonk Жыл бұрын
Entha shankara thaan ingane
@jajajajaja420
@jajajajaja420 Жыл бұрын
10 nde currency lu Arsho saghav nde padam venom 💪🏽
@JoseJohn-vg7lj
@JoseJohn-vg7lj Жыл бұрын
​@@jajajajaja420😅 by TT fr ji se 10:18
@shaheedm4565
@shaheedm4565 Жыл бұрын
വിനയമില്ലാത്ത ചന്കരാ ആരാ മകനെ ഈ പേരിട്ടത് മുക്കലിന്ടെ ഉഷാറ് മകനറിയുമോ ജൗ അല്ല
@alexyjohn8238
@alexyjohn8238 Жыл бұрын
@@LoneOldMonk നിയെ നിന്റെ മോളെ മേതന് കൊടുക്കട പണ്ണാൻ ഇത്രക്ക് വേദനിക്കുന്നുണ്ടഗിൽ... അവൻ മാർ കേറി കളിച്ചു തിവ്രവാദികളെ ഉണ്ടാക്കി വിടട്ടെ നിന്റെ അണ്ണാക്കിൽ ഇടാൻ...നിന്നെ പോലുള്ളവരാണ് ഈ മേതനെ വലതുന്നേ 😎
@Shaijuanrach
@Shaijuanrach Жыл бұрын
kollam..vathi.prathiyai..ithupolikkilla...parathikara.purathakanulla..paniya...
@johnlukose7931
@johnlukose7931 Жыл бұрын
If things are like these, how can people rely on flats. So villas are better.
@ajayakumar2025
@ajayakumar2025 Жыл бұрын
മൂന്ന് ദിവസം കഴി ഞ്ഞാൽ കളക്ടർ കൈ വിടും മൂന്ന് ദിവസത്തേക്ക് കളക്ടർ പിടിച്ച് നിർത്തും
@kesavapillai9520
@kesavapillai9520 Жыл бұрын
എന്തോന്ന് ചേട്ടാ അ അ. ഓക്കാനം വരുന്നു അത് കേൾക്കുമ്പോൾ.
@naturefriend3613
@naturefriend3613 Жыл бұрын
What about mullaperiyar dam. No more concern to any body in the world.
@bibinkunjumon
@bibinkunjumon Жыл бұрын
Flat owner must pay all...
@splitseconds1620
@splitseconds1620 Жыл бұрын
ജീവൻ വേണോ പണം വേണോ... ജീവൻ വേണം എങ്കിൽ പറയുന്നത് കേൾക്കുക, പണം ആണ് വലുത് എങ്കിൽ അതിൽ തന്നെ തുടരുക... പണം മരണത്തിൻ്റെ രൂപത്തിൽ എത്തികൊലും
@bineeshckm3125
@bineeshckm3125 Жыл бұрын
എല്ലാവരും കമ്മ്യൂണിസ്റ്റ്‌ നു വോട്ട് ചെയ്യൂ ldf വരും ഒക്കെ ശരിയാകും 😂
@rijamol4447
@rijamol4447 Жыл бұрын
മൂന്നു ദിവസം കൊണ്ട് എങ്ങനെ ....
@moonistone2000
@moonistone2000 Жыл бұрын
ഒന്നു വിശ്വസിച്ചു വാങ്ങാൻ പറ്റാത്ത അവസ്ഥയായല്ലോ നാട്ടിൽ ..ഇത് ഇപ്പോ ആഫ്രിക്ക പോലെ ആയി ..അവിടെ ഇതിനെക്കാളും വിശ്വസിക്കാം
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
അടിത്തറ എങ്ങനെ എങ്കിലും ഒന്നും കൂടി എങ്ങനെ എങ്കിലും ബലപ്പെടുത്തി എടുക്കുക
@radhikasunil9280
@radhikasunil9280 Жыл бұрын
മണ്ണ് ഒലിച്ചു പോയ ഭാഗം എവിടെ
It’s all not real
00:15
V.A. show / Магика
Рет қаралды 19 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 199 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 28 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 49 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 19 МЛН