vlog Malappuram kitchen #malappuramkitchen # Mail ID for Paid collaboration: lailayahkoob@gmail.com
Пікірлер: 354
@jasmindiaries14262 жыл бұрын
യത്തീം മക്കളുടെ തലയിൽ ഒന്ന് തടവിയാൽ പോലും പ്രതിഫലം എന്ന് പഠിപ്പിച്ച റസൂലുല്ലാഹ് ( സ : അ ) അപ്പൊ പിന്നെ യത്തീം മക്കളെ പോയി കാണലും.. ഭക്ഷണം കൊടുക്കലും എങ്ങനെ ശിർക്ക് ആവും 😊😊 മാഷാ അല്ലാഹ്... 💜
@sarabiabbas72862 жыл бұрын
Mashaa allah
@malappuramthamburu2 жыл бұрын
ലൈല താത്ത ഉയരങ്ങളിൽ എത്തട്ടെ ഇനിയും 😍😍😍
@muhamedasharaf15882 жыл бұрын
ആങ്ങള മാരെ ഇങ്ങനെ കിട്ടുന്നത് പെങ്ങൻമാരെ ഒരുപാട് ഭാഗ്യം തന്നെയാ 👌
@AbdulHameed-hi2dy2 жыл бұрын
പുതിയാപ്ല ക്ക് ഭയങ്കര ദേഷ്യത്തിൽ ആണല്ലോ
@Sanahhhh8772 жыл бұрын
താത്ത അത് നല്ല കാര്യമാണ് എനിക്കും ഉണ്ട് ഒരു മുറാദ്അദ് ഹാസിൽആയാൽ ഞാനും അവിടെ പോകും ഇൻഷാ അള്ളാ എല്ലാവരും ദുആ ചെയ്യുക 🤲🤲🤲🤲🤲
@Sanahhhh8772 жыл бұрын
ആമീൻ 🤲🤲🤲🤲
@Sweet_heart3452 жыл бұрын
സ്വദഖ കൊടുക്കാൻ നമുക്ക് കഴിവുണ്ടെങ്കിൽ,,,, അത് സ്വീകരിക്കാൻ അർഹതപ്പെട്ടവർ നമ്മുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ... അതാണ് ഖൈർ... അവർക്ക് നമ്മൾ എത്രയോ കൊടുത്തിട്ടുണ്ടാകും... ന്നാലും അല്ലാഹുവിന്റെ മുന്നിൽ അത് കൂടുതൽ അല്ല....
@najirausman26972 жыл бұрын
അത് ഒക്കെ അറിയാത്തവർ അല്ല ഞമ്മുടെ ലൈല താത്ത മഹാന്മാരെ ബഹുമാനിക്കൽ അവിടെ ഉള്ള അനാഥർ ക്ക് ഒരു നേരം ഭക്ഷണം കൊടുത്തു കരുതി അത് സിർക്ക് അല്ല സുഹൃത്തേ 👍🏼👍🏼
@Sweet_heart3452 жыл бұрын
@@najirausman2697 ശിർക്ക് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ.... സുഹൃത്തേ... എന്നോട് ശിർക്കും,,, പറഞ്ഞു വരണ്ട കേട്ടോ.... അത് പറഞ്ഞവരെ ചെന്ന് നോക്ക്... എന്നിട്ട് സുഹൃത്ത് അവരോട് പോയ് പറ... ഓക്കേ... മാന്യമായ കമന്റ് ചെയ്യുന്നവരോട്.... പറയണ്ട കേട്ടല്ലോ........എല്ലാം തികഞ്ഞും,,,, ഒന്നും തികയാതെയും റബ്ബ് ആരെയും സൃഷ്ടിച്ചിട്ടില്ല എന്ന് എനിക്കറിയാം... ചുമ്മാ ഇനി ഇതിൽ പിടിച്ചു തൂങ്ങരുത്... പ്ലീസ്.... ഞാൻ unsuscribe ചെയ്‌താൽ അവിടെ തീരും എന്റെ പ്രോബ്ലം മനസ്സിലായല്ലോ... ഉള്ളത് പറയാനും പാടില്ലാത്ത ചാനലോ..... ലൈലാത്താക്ക് മാത്രമല്ല... ഈ ലോകത്ത് പലർക്കും അറിയാം.... എന്നിട്ട് എന്റെ കമന്റ് ന്റെ അടിയിൽ വന്നു ശിർക്കിന്റെ കാര്യം പറഞ്ഞു കമന്റ്.... ആവർത്തനം വരരുത്... ഓക്കേ.... 👍👍👍
@Ponnu7302 жыл бұрын
ഇങ്ങനെ ഒരു സഹോദരൻ ഒരു ഭാഗ്യം ആണ് താത്ത.. ഇക്കാക് തീരെ സന്തോഷം ഇല്ല നല്ല വിഷമം ഉണ്ട് മുഖത്... ഹാപ്പി ആവു ഇക്ക...
@nihalnihal84202 жыл бұрын
പുതിയാപ്പിള കാക്കാ.... യൂറ്റ്യൂബിൽ നിന്ന് പൈസ കിട്ടി ഇത്ര വരെ എത്തീല്ലെ?ഇനിയെങ്കിലും ഒന്ന് സന്തോഷത്തോടെ ഇരുന്നൂടെ വീഡിയോയിൽ. നിങ്ങളുടെ സന്തോഷം പ്രകടിപ്പിക്കൂ കാക്കാ....
@hafsashamshudheenvp52832 жыл бұрын
ലൈലാത്ത സൂപ്പർ. ... 🌹പിന്നെ കാക്കനെ ഡ്രൈവിങ് പഠിപ്പിക്കണം എന്നാൽ പിന്നെ രണ്ടാക്കും ഡ്രൈവിങ് ചെയ്യാലോ.....
@sm........39002 жыл бұрын
വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് 🤲
@kl-10malappuram42 жыл бұрын
😍
@amankp51222 жыл бұрын
അതിനു ആരും കൊടുത്ത കണക്ക് പറയണ്ടല്ലോ. പിന്നെ ഇങ്ങനത്തെ അനാഥലയം ഉള്ളത് എല്ലാർക്കും അറിയും ചെയ്യാലോ.
@@abdurahman6172 athoke mansilum aavishyalla karyathilum venam .. allathe aalkare kanikkan munthookam kooteetu karyalla.. oru Glass allengi pathram oru meshammannu kitchenku ethichu kodkanam barthakanmarayalu.. apo ariyam parasparam Ulla vela
@MUTHUzzvlog2 жыл бұрын
എന്റെ നാടന് മണ്ണാർക്കാട് ഞെങ്ങൾ എപ്പഴും പോകും അമ്പം കുന്നു മാഷാ അല്ലഹ് നല്ലകാര്യം ആണ് യതീം ഗനെന്റെ ചെറിയ ഒരു ശാഖ കല്ലിയാണ കാപ്പിലും ഉണ്ട്
@sadiqasulu21112 жыл бұрын
നിങ്ങളെ പുതിയാപ്പിളക്കാക്ക ചിരിച്ചിട്ടില്ലെങ്കിലെന്താ നിങ്ങൾക്ക് എല്ലാറ്റിന്നും കൂടെ നിൽക്കുനുണ്ടല്ലൊ അത് മതി ഇത്താ അതും നിങ്ങളുടെ ഭാഗ്യമാണ് ഇത്താ എന്റെ വീട്ടിൽ കാറ് ഉണ്ട് എന്റ ഇക്കാക്ക് എവിടെ പോവാനും നേരം ഉണ്ടാവില്ല എന്നെ പഠിക്കാനും സമ്മതിക്കില്ല ഇത്താന്റെ പുതിയാപ്പി ളകാക്ക എല്ലാറ്റിക്കും കൂടെ ഉണ്ടല്ലോ അത് മതി ഇത്താ
@sharafuabid58432 жыл бұрын
യതീം മക്കൾക്ക് കൊടുത്താൽ ഒരുപാട് കുലി യുണ്ട് അല്ലാഹു കയ്യിൽ നിന്ന്
@anshifasherin41172 жыл бұрын
Ji
@kuttikurumbans38282 жыл бұрын
മാഷാ അല്ലാഹ് 🤲🤲അസുഖം പെട്ടെന്ന് ശിഫ നൽകട്ടെ.. ആമീൻ 🤲🤲🤲
@jayamolanish15972 жыл бұрын
ഈ അളിയൻ എന്താ ഒരു ചിരി ഇല്ലാത്ത ഒരു മനുഷ്യൻ
@ലാസർഎളയപ്പൻ2 жыл бұрын
അളിയന്റെ ഒബ്ലാംകുറ്റിക്ക് ആരോ അടിച്ചിക്ക്ണ് 🤣
@DARK_F_F_YT2 жыл бұрын
സത്യം
@sachuaflah2 жыл бұрын
ഞങ്ങൾ രണ്ട് വട്ടം അവിടെ food കൊടുത്തു മക്കൾക് കരുതിയ കാര്യങ്ങൾ നടന്നപ്പോൾ ഇനി ഇന്ഷാ അല്ലാഹ് വീട് പണി കയിഞ്ഞിട്ട് കൊടുക്കണം 🤲🤲
@saneebsaneeb17052 жыл бұрын
ശിർക്ക് എന്ന് പറഞ്ഞാൽ എന്താണ് എന്ന് അറിയുമോ താത്താക്ക് അള്ളാഹുവിനോട് പ്രാർത്ഥിക്കുബോൾ എട നിലക്കാരയി ജാറങ്ങളിൽ ഉള്ളവരെ വിളിച്ച് പ്രാർത്ഥിക്കരുത് അള്ളാഹുവിനെ കണ്ടുമുട്ടു ബോൾ ശിർക്കില്ലാതെ കണ്ടു മുട്ടണം ബദീരി ങ്ങളെയും ശൈ ഹന്മാരെയും ബഹുമാനിക്കാൻ ആണ് പറഞ്ഞിട്ടുള്ളത് അവരെ വിളിച്ച് പ്രാർത്ഥിക്കാൻ പറഞ്ഞിട്ടില്ല പറ്റുമെങ്കിൽ സൂറത്ത് മുൽക്ക് മലയാള പരിഭാഷ ഒന്ന് വായിച്ച് നോക്കൂ
@pranavpk16822 жыл бұрын
നന്നായി ചിരിപ്പിക്കും അപ്പോൾ ചിരിക്കും😁😁
@fmadhavikutti2 жыл бұрын
Frendila കണ്ണാടിയിൽ താത്തയുടെ മുഖം കണ്ടവരുണ്ടോ 😀
@gafoorbabu50552 жыл бұрын
എവിടെ
@rasakmk98072 жыл бұрын
അമ്പങ്കുന്ന് ഞങ്ങളുടെ നാട് ലൈല. കാഞ്ഞിരപ്പുഴ ഡാമിൽ വന്നൂടായൊരുന്നോ അവിടെ അടുത്താണ്
@nishaslittlekitchen83042 жыл бұрын
വർമ്മകോട് വീട്
@sanuzworld2852 жыл бұрын
ഇത് എവിടെയാ നാട് വഴി ഒന്ന് പറഞ്ഞു തരുമോ അവിടെ എത്ര കുട്ടികൾ ഉണ്ട്
@sajad34822 жыл бұрын
ഇടവും വലവും യുട്യൂബ്ർസ് കേമറ ഇതിന്റ ഇടയിൽ കുടുങ്ങി കിടക്കുന്ന പുതുയപ്പളാക്കാക്ക 😀😀😀😀പാവം all പുതിയപ്പളാക്കാക്ക ഫാൻസ് വളാഞ്ചേരി 🙄🙄😀😀😀🤣💪💪
ഇത്താ ഈ പുതിയാപ്ലkaka എങ്ങനെ തന്നെ ആണോ ഇത്താnte കല്യാണം കഴിഞ്ഞിട്ട് പുതിയാപ്ലകാക്ക എങ്ങനെ ആണോ അതോ കുട്ടികൾ വലുതായപ്പോൾ മൂപ്പര്ക് കുറവ് ആണോ എന്തിനെ കുറച്ച് പറയണം മുപ്പർ എങ്ങനെ മുഖം കൊണ്ട് കാണിക്കുബോൾ ഉരിച്ചാതി 🤪
@maimoonamaimoona37822 жыл бұрын
Nannayi muthe Alhamdulillah 👍
@afnitha482 жыл бұрын
Chirichillengilum koyppolla sneham undallo
@hajirashafeek59562 жыл бұрын
ഇങ്ങള് എന്താ പറയാഞ്ഞത് എന്റെ വീട് അവിടെ ആണ് ഞങ്ങളുടെ മഹാന്റെ എടുത്തു ഇങ്ങള് എത്തി അല്ലോ അൽഹംദുലില്ലാഹ് 🥰🥰🥰
@munawir33302 жыл бұрын
ചെയ്യുന്ന നന്മയുടെ വഴിയും നല്ലതാവണം. അന്യ പുരുഷനെ ( വിവാഹ ബന്ധം അനുവദനീയമായവനെ ] അടുത്തിരുത്തിയുള്ള ഈ യാത്ര ഹറാമാണെന്നതിൽ സംശയമില്ലല്ലോ. അതും പബ്ലിക്കായി വീഡിയോ ചെയ്യുമ്പോൾ ഹറാമിന്റെ കാഠിന്യം വർദ്ധിക്കും. അതോടൊപ്പം പൂർണ്ണ ഹിജാബിലല്ലാത്ത യാത്ര ഗുരുതരമാണ് സഹോദരീ. ഇത്തരം വീഡിയോസ് അഹ്‌ലുസ്സുന്നയെ തെറ്റിദ്ധരിപ്പിക്കാനുള്ള വഴിയൊരുക്കലും കൂടിയാണ്. അതിനാൽ പരിചയ സമ്പന്നയായ സ്ത്രീയിൽ നിന്നോ, കാണൽ അനുവദനീയമായവരിൽ നിന്നോ ഡ്രൈവിങ് റെഡിയാക്കുക.
ഇങ്ങളെ മാപ്പളനെ മേലാൽക് ഒരു വീഡിയോലും കൊണ്ടുവരരുത് അപേക്ഷയാണ് 🙏
@badarubadaru80942 жыл бұрын
Thatha thathante puthiyappilakakkane allathe pinne anne konduvaran pattoo
@jabiralkhobar51902 жыл бұрын
@@badarubadaru8094 എനിക്ക് സമ്മദാ 😊
@soudaashraf95152 жыл бұрын
Puthiyapilakakkene itt edangerakkan lailathaa
@fasilfaaz11162 жыл бұрын
എന്താ ലൈല ആലി ആലി ന്ന് വിളിക്കണ അന്റെ മൂത്താദല്ലേ അത്.. മോശം. എത്ര ആൾ കേക്കുന്നു
@sahira18282 жыл бұрын
ആലി കാകു എന്നല്ലേ പറയുന്നേ
@shaheerasanha63572 жыл бұрын
Hi Assalamu alaikum quran ariyathavarkum kuttikalkum avasaram.... English, malayalam Hindi vayikkanum ezhuthanum budhimuttulla eth prayamulla makkalkum classukalund... Makkalude cheriya aksharathettukaloke shariyakam...
@minhaltharakan61432 жыл бұрын
പുതിയപ്പിള കാക്ക വല്ലാത്ത സകടം ആണല്ലോ
@VIoggerKunhippu2 жыл бұрын
അങ്ങനെ പറിച്ചവർക്ക് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ ഹിദായത്ത് കൊടുക്കട്ടെ ആമീൻ
@shahanarahees57352 жыл бұрын
Ingne oke pokunavark anu padachavn poruthu kodukathe irikuga
@VIoggerKunhippu2 жыл бұрын
സുഹൃത്തേ നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ നിങ്ങളെപ്പോലുള്ളവർക്ക് അത് വിശ്വാസം ഇല്ലെങ്കിൽ വിശ്വാസിയുടെ വിശ്വാസം ചൂഷണം ചെയ്യരുത്
@sainabasainabaniyas60442 жыл бұрын
Crect
@VIoggerKunhippu2 жыл бұрын
ok
@hajarajafar83882 жыл бұрын
ഈ പുതിയാപ്പിള കാക്ക പെരുന്നാളിന് പോലും ചിരിക്കാത്ത മനുഷ്യനാണോ...? എത്ര വിഷമം ഉണ്ടെങ്കിലും നമ്മൾ എപ്പോഴും പുഞ്ചിരിച്ചു നിൽക്കണം. സന്തോഷം എന്തെന്ന് ഇങ്ങേരുടെ മുഖത്ത് ഇത് വരെ കണ്ടിട്ടില്ല
@balkeesmuneer57252 жыл бұрын
Adhoke ororutharude prakrdhaman
@mubashiraameer15622 жыл бұрын
Ayal chirikke karayo entho cheydotte ningalk vedio kanda poore
പുതിയാപിള കാക്കാൻ്റെ ഒരു manjalam. ഒന്ന് ചിരിച്ചാൽ എന്താണ്.
@sabirasabiratp45352 жыл бұрын
Mashaallha😍😍suppr👌👌
@finuishu43562 жыл бұрын
ഞാനും ഫാമിലിയും പോയിരുന്നു താത്ത പറഞ്ഞ പോലെ അവിടെ ഒരുപാട് കുട്ടികൾ ഉണ്ട് 😥😥
@jahangiradattil43392 жыл бұрын
വണ്ടി യെയ്മാകുന്നത് വരെ (L )bord സ്റ്റിക്കർ ഒട്ടിച്ചാൽ അതാണ് നല്ലത് ലൈലാത
@rasheedaassinar84412 жыл бұрын
O,area,lella,mannarkad,vannapoo
@rishafathima93442 жыл бұрын
Super mash Allah poil
@nashwacreations16752 жыл бұрын
Kaku good character anu
@sulaikhac59332 жыл бұрын
അമ്പം കുന്ന് പാവം പെൺകുട്ടികൾ. ഉണ്ടോ ?കല്ല്യ യാ ണം കഴിക്കാൻ വേണ്ടിയാണ്
@abutvqabutvq71682 жыл бұрын
Avidea und ariyoor penkutikalea yathingana und
@newspecialvlog22832 жыл бұрын
ഞങ്ങൾ പോവാറുണ്ട് അമ്പകുന്നു
@koyakoya48922 жыл бұрын
Al hamdulilla
@safreenmuhammad16822 жыл бұрын
👍👍👍
@fidhafidha2372 жыл бұрын
താത്ത ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഞങ്ങളെ ഒന്ന് കാണാതെ പോയല്ലോനിങ്ങൾ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നാൽ ഞങ്ങളും വന്നിരുന്നു
@superideas68492 жыл бұрын
Alikkakkunu chanal undoo
@shanishanu22592 жыл бұрын
Ingane oraagala enikumund ellaanalla kaaryatthinum sapport ni kunnaaangala Allah anugrahikatee 🤲🤲
@sinjumunnu51432 жыл бұрын
ചെയ്യുന്നതൊക്കെ നല്ല കാര്യം തന്നെയാണ്
@abdulaliputhalam33962 жыл бұрын
അവിടെപ്പോയി എത്തിയ കുട്ടികളെ സന്ദർശിക്കുന്നു എന്ന് പറഞ്ഞാൽ മാത്രം മതി അല്ലാതെ അവിടെ കൊടുക്കേണ്ടത് കൊടുത്ത് വന്നു എന്ന് പറയേണ്ട ആവശ്യമില്ല അത് മനസ്സിലാക്കുക ധർമ്മം ചെയ്യുന്നത് എടുത്തു പറയരുത് യൂട്യൂബിലൂടെ
Oru jadayum ellatha onnum overakatha puthiyappilakakka...avasyathinu samsarom chiriyum ok nd...enik.engane thonni...
@nafiya9872 жыл бұрын
രഹസ്യം ആയി കൊടുക്കുന്ന നല്ലത്
@shajikkb99322 жыл бұрын
Padallur ആണ് yaet വീട് ഉപ്പ നിർച്ച kayikkunnude നിങ്ങൾ എപോയിക്കൊള്ളി koduttolli
@shonisajeesh21452 жыл бұрын
താത്തക്ക് ജാഡ ഒന്നുമില്ല പക്ഷേ പുതിയാ പ്ല കാക്ക യും മക്കളും ഞങളെ മൈൻഡ് പോലും ചെയ്യുന്നില്ല
@ahadx_112 жыл бұрын
ശരിയാ എന്താ ഒരു ദേഷ്യം
@nashwaathil30482 жыл бұрын
താത്ത ആലി കാകു പോവുന്നതിനു മുൻപ് ഒരു ദിവസം വയനാട്ടിലേക് വാ.. ഇവിടെ ഒരുപാട് കാണാനുണ്ട്... ഞാൻ എപ്പോഴും വിളികുന്നില്ലേ... ഒരു വട്ടം വാ...
@abdullatheef26342 жыл бұрын
Njan varatte
@nashwaathil30482 жыл бұрын
Oo. Vannoluu
@shenuskitchen96992 жыл бұрын
Masha allh
@abdulrahiman66602 жыл бұрын
ഞങ്ങടെ പാലക്കാട് കാണാൻ നല്ല ചൊർക്കാണ്
@sayedmohammed58712 жыл бұрын
യത്തീംഖാന യിൽ പോയതാണ് ന്ന് പറഞ്ഞിരിന്നില്ല. അതാണ് ശീർക്കാണ് ന്ന് ഞാൻ പറഞ്ഞത്. ഇപ്പോൾ കാര്യം മനസ്സിലായി. നല്ല കാര്യം. പടച്ച തമ്പുരാൻ നമ്മുക്ക് എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ! ആമീൻ
@MalappuramKitchen2 жыл бұрын
ആമീൻ
@skn..64482 жыл бұрын
അതെ തെറ്റിദ്ധാരണ ഇല്ലാത്ത രീതിയിൽ പറഞ്ഞാല് മതിയായിരുന്നു ലൈല..അമ്പംകുന്ന് ഔലിയനോട് സഹായം ചോയിക്കാൻ അല്ലെങ്കിൽ മുൻ നിർത്തി പ്രാർത്ഥിക്കാൻ പോയത് എങ്കിൽ ശിർക്കാണ് 💯
@chinnuzzz532 жыл бұрын
@@skn..6448 ouliyakkale munnirtthi dua cheyyal shirkkooo ?
@rasheedaassinar84412 жыл бұрын
Parranilla,kannayerunnu
@balkees48532 жыл бұрын
താത്ത ഞാൻ ആ എത്തീംഗാനയിൽ ആണ് 5 varsham പഠിച്ചിരുന്നത്
@muhammadanes6182 жыл бұрын
Name
@ayishak28642 жыл бұрын
അവിടെ എന്ത് ശിർക്ക അവിടെ കിടക്കുന്ന ആള് ആരാ കുറ്റം പറയുന്നവർക്കു അതിന്റെ കുറ്റം അവർക്കു കിട്ടും
@TkTk-fw9jv2 жыл бұрын
അമ്പകുന്ന് ആണോ ബീരാൻ ഔലിയ ഉപ്പാപ്പ. ഏതോ ബസിന്മേൽ എഴുതിയത് കണ്ടിനു nercha