🥰ഈഴവൻ ന്റെയും തിയ്യന്റെയും പാരമ്പര്യത്തിന്റെ കൂടി തെളിവാണ് ഈഴ ചെമ്പകം 🥰
@sanjaysanjay40983 жыл бұрын
Thaankaludey E ..tune oru sugamilla kelkan petennu karriam paranju theerkku 👍 chumma time kalayaathey 🙏
@jeromeraju81303 жыл бұрын
🥰❤️👏🏼👏🏼👏🏼👏🏼👏🏼🙏🏼
@vinods3203 жыл бұрын
തുടരുക.... ഔഷധ അറിവിന്റെ വിജ്ഞാന നിരൂപണം. ✍️
@antonykadavil30163 жыл бұрын
Scientific name: Plumeria rubra L.; Family: Apocynaceae; English names: Pagoda tree (Far East), Plumeria, temple tree (India), Dead man's fingers (Australia), Flower of the cross, Frangipani, graveyard tree (Caribbean Islands), Mary's flower, May flower (Nicaragua), West Indian jasmine; Sanskrit names: चाम्पेय champeya, चंपक champaka , हेमपुष्प hemapushpa;
@thresiammapathrose42053 жыл бұрын
ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചേർന്ന. ഈഴചെമ്പകം സുഗന്ധവാഹിയായ മനോഹര പുഷ്പങ്ങളാൽ. അലംകൃതമാണ്. ഹൈന്ദവ വിശ്വാസത്തിലും ആചാരങ്ങളിലും സ്ഥാനം പിടിച്ചിട്ടുള്ള ഈഴചെമ്പകത്തെ ദേവ വൃക്ഷമായി കണക്കാക്കുന്നു ഈ അലങ്കാര സസത്തിൻ്റെ പൂവിൽ നിന്നും സുഗന്ധതൈലം ഉണ്ടാക്കുന്നു അറിയപ്പെടുന്ന ഔഷധ സസ്യമല്ലെങ്കിലും പല്ലുവേദന കാൽ വിള്ളൽ പോലുള്ള അസുഖങ്ങൾക്ക് ഈ സസ്യത്തെ പ്രയോജനപ്പെടുത്തുന്നു ഈ അറിവുകൾക്ക് ഒത്തിരി നന്ദി
@ഇലുമിനാലിറ്റി6663 жыл бұрын
പാച്ചോറ്റിയെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ?
@padminivk34893 жыл бұрын
A
@padminivk34893 жыл бұрын
jh 🍆🍇🍌🍌🚒
@peterkoikara3 жыл бұрын
തീർച്ചയായും
@SK-nh9xf2 жыл бұрын
@@peterkoikara Sir, can you please say any other names of VETTADUKU told by Mohanan Vaidyar
@ambadyappu325 Жыл бұрын
ഇത് വീട്ടിൽ തനിയെ മുളച്ചു വന്നു അപ്പൊ അവിടെ നാഗസാനിധ്യം ദൈവത്തിന്റെ എന്തെങ്കിലും ഉണ്ടോ
@mpradeepan55473 жыл бұрын
ഇത് ശ്രീലങ്ക വഴി ഇന്ത്യയിൽ എത്തി എന്നത് ആദ്യം വിശ്വാസം വന്നില്ല. തുടർന്ന് കേട്ടപ്പോൾ ബോധ്യപ്പെട്ടു. കേരളത്തിൽ ഈഴവർ എന്നും തീവർ (തീയർ ) എന്നും വിളിക്കുന്നവർ ശ്രീലങ്കൻ ദ്വീപിൽ നിന്നും വന്നവർ ആണെന്ന് ഏതാണ്ട് ചരിത്രകാരന്മാർ സമ്മതിക്കാറുണ്ട്. ഈഴം ( തമിഴ് ഈഴം ) ശ്രീലങ്കയിലെ പഴയ വിഘടന വാദി ഗ്രൂപ്പ് ആയിരുന്നല്ലോ? തീയരും (ദീവർ(ദ്വീപുകാർ )അഥവാ തീവർ ലോപിച്ചു തീയർ ആയി എന്ന് കരുതുന്നു ). മലബാറിൽ തീയ ക്ഷേത്രങ്ങളിലെല്ലാം ചെമ്പകത്തിനു പ്രാധാന്യം ഉണ്ട്. പൂജയ്ക്കും തെയ്യത്തിനും പുറമെവെളിച്ചപ്പാടിന്റെ എഴുന്നള്ളത്തിനും ( "ഏളിച്ച" എന്ന് പ്രാദേശികമായി പറയും ) ഓലക്കുട അലങ്കരിക്കാൻ വരെ ഇതിന്റെ പൂവ് വേണം. എവിടെ ചെമ്പകം ഉണ്ടോ അവിടെ തീയറോ അവരുടെ ക്ഷേത്രമോ കാണും എന്ന് പറഞ്ഞാൽ അതിശയം ഇല്ല. ഇന്നും... ഏതാണ്ട്. പിന്നെ കണ്ണൂർ കാസറഗോഡ് ജില്ലയിൽ മീനമാസത്തിലെ പൂരം ഉത്സവം. കമദേവന്റെ രൂപം ഉണ്ടാക്കി ഏഴു ദിവസം ആരാധിക്കാറുണ്ട്. അതിനും ചെമ്പകം ആണ് താരം. ചെറുപ്പത്തിൽ ഈ മരത്തിൽ കയറിയാൽ ഗുളികൻ തള്ളിയിടും എന്ന് പറയാറുണ്ട്.. ചെമ്പകപ്പൂവിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം...എല്ലാം ചെമ്പകമയം.. ഒപ്പം "മാർത്താണ്ടവർമ്മ" യിലെ ചെമ്പക രാമൻപിള്ളയും ഓർമയിൽ 🙏
@digilmooliyil2 жыл бұрын
ഈഴവനും തിയ്യനും ഒന്ന് അല്ല.. പഠന വിധേയം ആക്കിയാൽ എളുപ്പത്തിൽ മനസിലാക്കാം
@mpradeepan55472 жыл бұрын
@@digilmooliyil ആണെന്ന് പറഞ്ഞിട്ടില്ല. വന്നത് ശ്രീലങ്ക വഴി ആണ് എന്നാണ്.. അതിനാണ് കൂടുതൽ തെളിവുകൾ പറയുന്നത്
@akhil8272 Жыл бұрын
@@digilmooliyil ബന്ധമുണ്ട് ചേട്ടാ.. ജനിതകം നോക്കിയാൽ വടക്കൻ മലബാറിൽ ഒത്തിരി അധിനിവേഷവും കടന്നുകയറ്റവും സംഭവിച്ചിട്ടുണ്ട് അതിന്റെതായ ജനിതക മാറ്റം കാണും.. എന്നിരുന്നാലും മൂല സ്ഥാനമായ കുലം ഈ 2 വിഭാഗത്തിനും ഒന്നാണ്....അതായത് ഈഴവ വിഭാഗത്തിൽ ഒരു ഉപ ജാതിതന്നെയാണ് തിയ്യ... ഇന്നും എല്ലാ തിയ്യരും ഈഴവരുമായി ബന്ധമില്ലെന്ന് പറയില്ല.. ഈ 2 വിഭാഗവും ഒരു ജാതി സമൂഹമാണ്... കണ്ണൂരിലെ തലശ്ശേരിയിലെ തിയ്യർ മാത്രം എടക്കാലത്ത് ദനാട്യരായപ്പോൾ തള്ളിപ്പറഞ്ഞത് അല്ലാതെ കേരളത്തിലെ മറ്റ് എല്ലാ ഭാഗത്തുമുള്ള ഈഴവനും തിയ്യനും ഒരു മൂല കുടുംബത്തിലെ ഒരു ജാതി സമൂഹമാണ്. അത് ചിലർ തള്ളിപ്പറഞ്ഞാലും പുരാതന കാലം മുതലുള്ള തെളിവുകൾ ഒരിക്കലും നശിപ്പിക്കാൻ ആകില്ല...ആ തെളിവുകൾ തന്നെയാണല്ലോ ഈ വീഡിയോ യിലും പറയുന്നത് ഈഴവനെ ഒഴിവാക്കി തിയ്യനുമില്ല തിയ്യനെ ഒഴിവാക്കി ഈഴവനുമില്ല, ഇന്ന് അഹങ്കാരിക്കുന്ന വടക്കന്മാർ, പണ്ട് വടക്കും തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണമായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ പറയില്ലായിരുന്നു..ഇന്ന് ഇവിടെ കിടന്ന് ചേട്ടൻ തർക്കിച്ചാലും ഇല്ലെങ്കിലും ഞാൻ തൃശ്ശൂർ തിയ്യനാണ് കൂടാതെ ഈഴവനുമാണ്.. മുഴുവൻ ആളുകളും എതിർക്കത്തിടത്തോളം ഞാൻ അടക്കമുള്ള തിയ്യരെ ഈഴവരുമായി ബന്ധം ഇല്ലെന്ന് പറയാൻ ആർക്കും അവകാശമില്ല തലശ്ശേരിയിൽ തിയ്യർ വേറെ എന്തെങ്കിലും ആണെങ്കിൽ ആയിക്കൊള്ളട്ടെ... ഈഴ ചെമ്പകം പോലെ എന്റെ സഹോദരന്മാരെല്ലാം നിറമുള്ള പൂക്കളായി വിടരട്ടെ സ്വന്തം സംസ്കാരത്തെ അംഗീകരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു...
@digilmooliyil Жыл бұрын
@@akhil8272 പറ്റുമെങ്കിൽ മലബാർ മാന്വൽ (The Malabar Manual was an 1887 publication by William Logan, a Scottish officer of the Madras Civil Service under the British Government,)എന്ന ബുക്ക് വായിക്കുക താങ്കൾക് കുറച്ചുകൂടി അറിവ് കിട്ടും ഇപ്പോഴുള്ള ധാരണയും മാറിക്കിട്ടും എന്ന് പ്രത്യാശിക്കുന്നു സസ്നേഹം 🙏🏻
@SK-nh9xf2 жыл бұрын
വീടുകൾക്ക് മുന്നിലും പൂന്തോപ്പുകളിലും വ്യാപകമായി നടുന്നുണ്ട്