ഏതു രോഗത്തിന്റെയും അടിസ്ഥാനകാരണം വ്യക്തമാക്കി ക്കൊണ്ടും ആധുനിക കാലത്തെ സംവിധാനങ്ങളും വിദ്യാഭ്യാസത്തിന്റെ കുറവുകളും ദുർവ്യയ ങ്ങളും പഴയ. കാലത്തെ ആരോഗ്യസംരക്ഷ ണവും അതിൽ ആയുർവേദമരുന്നുകളുടെ നന്മയും ഓരോ രോഗത്തിനും ഉപയോഗിക്കേണ്ട ഗൃഹ വൈദ്യത്തിലെ ഓരോ മരുന്നുകളും ഏറ്റവും ഉചിതമായി കുറിച്ചെടുക്കാനുള്ള സമയം തന്നുകൊണ്ട് ഏറ്റവും ഉചിതമായി ഏറ്റവും പ്രയോജനകര മായി പഠിപ്പിച്ചു കൊണ്ട് അറിവിന്റെ ഒരു മായാ പ്രപഞ്ചം സമ്മാനിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 🙏🏽👍🏽👌🏽