അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു ട്രെയിൻ യാത്ര 🚂 | kollam to Ambalapuzha train

  Рет қаралды 6,894

Malayali Train Vlogger

Malayali Train Vlogger

Күн бұрын

അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു ട്രെയിൻ യാത്ര 🚂
#indianrailways #railfanning #trainjourney #templesinkerala
Like | Share | Subscribe ‪@MalayaliTrainVlogger333‬

Пікірлер
@solotraveller416
@solotraveller416 11 ай бұрын
Much needed one❤ Thanku
@anoopsuseelan4312
@anoopsuseelan4312 11 ай бұрын
Ente ambalapuzha
@sageerav6286
@sageerav6286 2 ай бұрын
അമ്പലപ്പുഴ ക്ഷേത്ര സമീപം മിതമായ നിരക്കിൽ ലോഡ്ജ് / Temple Guest അങ്ങനെ എന്തെങ്കിലും ഉണ്ടോ ( day time only ). Maveli Express ന്നു 3 .10 am വന്നു അന്നുതന്നെ വൈകീട്ട് 3 .50pm തിരിച്ചു പോകാൻ പറ്റിയരീതിയിൽ ആണ് പ്ലാൻ ചെയ്യുന്നത് . അറിയാമെങ്കിൽ ഒന്ന് ഷെയർ ചെയ്യണെ.
@shont.shajan9861
@shont.shajan9861 11 ай бұрын
രാവിലെ എറണാകുളം ഭാഗത്തുന്നു വരുന്നവരക്കു മൈസൂര് - kochuveli, ഗുരുവായൂർ - trivandrum central intercity, പിന്നെ ഉള്ളത് ഉച്ചകഴിഞ്ഞു നേത്രവതി, ernad രാവിലെ trivandrum bagathunnu ernad, കായംകുളം -എറണാകുളം passenger, netravathi,vaikittu amrita പിന്നെ up & ഡൌൺ weekly ഓടുന്ന gorakhpur, mumbai cst, ahalya nagar superfast express Shalimar express ഇതെല്ലാമാണ് അമ്പലപ്പുഴ സ്റ്റോപ്പുള്ള വണ്ടി
@gamerdathanyt6419
@gamerdathanyt6419 11 ай бұрын
Ente ambalapuzha😮😮
@MalayaliTrainVlogger333
@MalayaliTrainVlogger333 11 ай бұрын
🩷
@greendreamsbyanupama8026
@greendreamsbyanupama8026 3 ай бұрын
Hiii Brother Vdo കണ്ട idea വെച്ച് ഞാൻ അമ്പലപ്പുഴ പോയി കേട്ടോ അടിപൊളി സന്തോഷം Nice vdo
@MalayaliTrainVlogger333
@MalayaliTrainVlogger333 3 ай бұрын
അറിയിച്ചതിൽ വളരെ സന്തോഷം 🫂
@sageerav6286
@sageerav6286 2 ай бұрын
Enganeyannu poyath , thirakkundayirunno
@greendreamsbyanupama8026
@greendreamsbyanupama8026 2 ай бұрын
@@sageerav6286 ട്രെയിൻ നിൽ പോയി. തിരക്ക് മിക്കവാറും ഉണ്ട്. Holyday, മാക്സിമം പോകണ്ട അന്ന് ഭയങ്കര തിരക്കു ആയിരിക്കും
@greendreamsbyanupama8026
@greendreamsbyanupama8026 2 ай бұрын
@@sageerav6286 എവിടാണ് നാട്
@sageerav6286
@sageerav6286 2 ай бұрын
@@greendreamsbyanupama8026 ok , saturday Or Monday aannu pokan plan cheyyunath
@appu45editz92
@appu45editz92 11 ай бұрын
❤❤
@anoopsuseelan4312
@anoopsuseelan4312 11 ай бұрын
❤️❤️❤️❤️
@Sunil-w8y2t
@Sunil-w8y2t 4 ай бұрын
verygoodvedieo
@MalayaliTrainVlogger333
@MalayaliTrainVlogger333 4 ай бұрын
🩷🩷
@akshay1543
@akshay1543 11 ай бұрын
Bro videoyude idayil kurachu comedy clips koodi add cheythal pwoli aakum😅🤗
@anilcherthala8824
@anilcherthala8824 2 ай бұрын
കൊല്ലം to അമ്പലപ്പുഴ 20 രൂപ ആണ് ഈ പാസഞ്ചറിന്
@MalayaliTrainVlogger333
@MalayaliTrainVlogger333 Ай бұрын
അത് അന്ന് അങ്ങനെ ആയിരുന്നു ചാർജ്. ഇപ്പോൾ 20 ആക്കി. ഇപ്പോഴത്തെ വ്ലോഗ് ഞാൻ ചെയ്തിട്ടുണ്ട്
@rethinreghunath6878
@rethinreghunath6878 11 ай бұрын
Halloo broo ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്.. ഞാനും kollam valathungal ആണ് place.. Videos എല്ലാം സൂപ്പറാണ്.. പിന്നെ ഇന്ന് എന്ത് പറ്റി broonte voice അടഞ്ഞിരിക്കുന്നു..
@MalayaliTrainVlogger333
@MalayaliTrainVlogger333 11 ай бұрын
അത് ജലദോഷം പിടിച്ചതാണ് ബ്രോ
@lekshmir.s1300
@lekshmir.s1300 2 ай бұрын
നെത്രവധി അമ്പലപ്പുഴ സ്റ്റോപ്പ്‌ ഉണ്ടോ
@AbhiAbhishek-ug9qs
@AbhiAbhishek-ug9qs 2 ай бұрын
Bro ...pant ittond ambalathinullil kayaramo?
@MalayaliTrainVlogger333
@MalayaliTrainVlogger333 Ай бұрын
യെസ് കയറാം
@greendreamsbyanupama8026
@greendreamsbyanupama8026 5 ай бұрын
Nice video 🥰🥰🥰🙏
@syamooman79
@syamooman79 8 ай бұрын
Bro ee summer special trainte general ticket uts vazhi book cheyyan pattumo?
@SreekumarapillaiR-bl4fg
@SreekumarapillaiR-bl4fg 4 ай бұрын
Vasudeva
@NARAYANA711983
@NARAYANA711983 10 ай бұрын
All intercity trains should have lhb standard rake composition like venad express. 22 compartments.
@akshay1543
@akshay1543 11 ай бұрын
Waiting for face reveal 🤗
@reshmar1238
@reshmar1238 10 ай бұрын
Amabalam epola adakune??? Ee 11 nu ooke chelumbo darshanam okke kanan patuo. Also thirak okke indavuo aa tymil?
@MalayaliTrainVlogger333
@MalayaliTrainVlogger333 10 ай бұрын
1 mani vare und. Darshanam oke kaanam..
@rahulv6499
@rahulv6499 9 ай бұрын
പാൽപ്രയാസം എവിടെ 😋
@gourilas1890
@gourilas1890 10 ай бұрын
Bro train il തിരക്ക് കാണുമോ Ur compartment aano kooduthal
@MalayaliTrainVlogger333
@MalayaliTrainVlogger333 10 ай бұрын
Thirakk kuravan brother. Full ur anu Ith
@hari76147
@hari76147 8 ай бұрын
Bro palpayasam engane avide channa kitto atho book cheyyano nerathe
@MalayaliTrainVlogger333
@MalayaliTrainVlogger333 8 ай бұрын
ചെന്ന് മേടിക്കാം bro
@TeddyBear-xm9tb
@TeddyBear-xm9tb 7 ай бұрын
Eppo chennalum kittuvo.. Time undo?? ​@@MalayaliTrainVlogger333
@prasanthkumarm1880
@prasanthkumarm1880 9 ай бұрын
ബ്രോ പരവൂർ( കൊല്ലം പരവൂർ) അമ്പലപ്പുഴ പോകാനും വരാനും ഉള്ള ട്രെയിൻ ഒന്ന് പറയാമോ
@greendreamsbyanupama8026
@greendreamsbyanupama8026 5 ай бұрын
ഞാൻ ഇപ്പോൾ അത് നോക്കാൻ ആണ് വന്നത് 🥰🥰🥰🥰
@greendreamsbyanupama8026
@greendreamsbyanupama8026 3 ай бұрын
പരവൂർ ന് കൊല്ലം. കൊല്ലം ത് ന് അമ്പലപ്പുഴ.
@prasanthkumarm1880
@prasanthkumarm1880 3 ай бұрын
Thanks
@greendreamsbyanupama8026
@greendreamsbyanupama8026 3 ай бұрын
@@prasanthkumarm1880 പരവൂർ ആണോ നാട്
@greendreamsbyanupama8026
@greendreamsbyanupama8026 3 ай бұрын
@@prasanthkumarm1880 രാവിലെ പരവൂർ ന് കൊല്ലം ട്രെയിൻ കയറി കൊല്ലം ത് ഇറങ്ങി അവിടെ ന് ആലപ്പുഴ പോകുന്ന 9.5 am nu പോകുന്ന ട്രെയിൻ നിൽ പോകാൻ ടിക്കറ്റ് എടുത്തു അതിൽ കയറിയാൽ 11 am ന് മുൻപ് മിക്കവാറും അത് അമ്പലപ്പുഴ എത്തും. വേഗം അമ്പലത്തിൽ എത്തി ആദ്യം പായസം ആവശ്യം എങ്കിൽ കൂപ്പൺ എടുക്കണം. ആദ്യം അമ്പലത്തിൽ അകത്തു കയറി ഇറങ്ങിയാൽ പായസ കൂപ്പൺ കഴിയും. കൂപ്പൺ എടുത്ത് ബാഗിൽ വച്ച ശേഷം അമ്പലത്തിൽ കയറി തൊഴുതാമതി. പിന്നെ നല്ല താമസം ഉണ്ട് പായസം കിട്ടാൻ ഒരുപാട് സമയം കാത്തിരിക്കണം പായസവും വാങ്ങി വളരെ വേഗം റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ നമ്മൾ കൊല്ലത്തുനിന്ന് പോകുന്ന ട്രെയിൻ തന്നെ നമുക്ക് തിരിച്ചു കിട്ടും അതിൽ വന്നാൽ നാലുമണിക്ക് മുൻപ് കൊല്ലത്ത് എത്താം. ഇതൊക്കെയാണ് ഏകദേശം വിവരം സൺഡേ ഒഴിച്ച് ബാക്കി ദിവസങ്ങളിലൊക്കെ ട്രെയിൻ ഉണ്ടെന്ന് തോന്നുന്നു കൊല്ലത്ത് നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ അമ്പലപ്പുഴയ്ക്ക് സ്റ്റോപ്പ് ഉണ്ടോ എന്ന് കൃത്യമായി ചോദിച്ചു തന്നെ എടുക്കണം
@vidyalekshmi4543
@vidyalekshmi4543 19 күн бұрын
❤️
@MalayaliTrainVlogger333
@MalayaliTrainVlogger333 19 күн бұрын
🩷🩷
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.