പുനലൂർ •അച്ചൻകോവിൽ KSRTC യാത്ര | കേരളത്തിൽ നിന്ന് തുടങ്ങി തമിഴ്‌നാട് കയറി വീണ്ടും കേരളത്തിൽ |Punalur

  Рет қаралды 7,653

Yathra Talks By Nithin Puthenvilayil

Yathra Talks By Nithin Puthenvilayil

10 ай бұрын

#achankovil #punalur #shenkottai #Mekkarai #Panboli #thenpothai #thirumalaikovil
#kumbhavuruttywaterfalls #courtallam #kuttalam
#westernghats #tenkasi #ksrtc #busjourney
പുനലൂർ ചെങ്കോട്ട അച്ചൻകോവിൽ KSRTC ബസ് യാത്ര | കേരളത്തിലെ പുനലൂർ നിന്ന് തുടങ്ങി തെന്മല ആര്യങ്കാവ് ചെങ്കോട്ട മേക്കര(തമിഴ്‌നാട് ) വഴി അച്ഛൻകോവിൽ എത്തുന്ന 3 മണിക്കൂർ നീളുന്ന KSRTC ബസ് യാത്ര

Пікірлер: 30
@saranya.m3778
@saranya.m3778 10 ай бұрын
യാത്രയ്ക്ക് ഒപ്പം നല്ല വിവരണവും... യാത്ര കൾ പോകാത്ത എന്നെ പോലെ ഉള്ളവർക്ക്.....ഇത് സന്തോഷം..❤
@yathra_talks
@yathra_talks 10 ай бұрын
Thank You❤️💫
@NiFiMalayalam
@NiFiMalayalam 10 ай бұрын
നല്ല വിവരണം 💯🥰⚡️
@yathra_talks
@yathra_talks 10 ай бұрын
Thank You ❤️💫
@GERMAN_CHROME
@GERMAN_CHROME 10 ай бұрын
Keep posting dude❤
@yathra_talks
@yathra_talks 10 ай бұрын
Thank you ❤️💫
@reshmiremesh232
@reshmiremesh232 10 ай бұрын
👏🏻👍🏻👏🏻
@yathra_talks
@yathra_talks 10 ай бұрын
Thank you🥰💫
@keralachronicles24
@keralachronicles24 10 ай бұрын
❤❤
@yathra_talks
@yathra_talks 10 ай бұрын
Thank you ❤️💫
@shafeekm.a5200
@shafeekm.a5200 8 ай бұрын
Good explanation; thanks 😊
@yathra_talks
@yathra_talks 7 ай бұрын
❤️🥰
@yadhuyadhu2721
@yadhuyadhu2721 3 ай бұрын
ഞാൻ അച്ഛനോവിൽ ആര്യൻ കാവ് കുളത്തുപ്പുഴ ഇവിടങ്ങളി പോയിട്ടുണ്ട് തിരുമല കോവിൽ മുരുകൻ ക്ഷേത്രത്തിലും പോയിട്ടുണ്ട് നല്ല റൂട്ട് ആണ് മനോഹരമായ കാഴ്ചകൾ ആണ് 😍😍😍😍😍😍
@yathra_talks
@yathra_talks 3 ай бұрын
❤️😻
@aboobakkerpa
@aboobakkerpa 7 ай бұрын
ഈ ബസ് ചെങ്കോട്ടയിൽ നിന്ന് പുറപ്പെടുന്ന സമയം എത്ര മണിക്കാണ്
@yathra_talks
@yathra_talks 7 ай бұрын
08:00 AM-08:15 AM അച്ചൻകോവിൽ ഭാഗത്തേക്ക്
@GopanGs-tb6tx
@GopanGs-tb6tx 2 ай бұрын
👌🏻👍🏻
@yathra_talks
@yathra_talks 2 ай бұрын
❤️🥰👍
@ഉലകംചുറ്റുംവാലിബൻ
@ഉലകംചുറ്റുംവാലിബൻ 2 ай бұрын
സൂപ്പർ, നാളെ പോകുന്നു 🙏
@yathra_talks
@yathra_talks 2 ай бұрын
Happy journey ♥️
@sanjaikb7278
@sanjaikb7278 7 ай бұрын
മാല ഒരു തടസ്സമാണ് കാഴ്ചയ്ക്ക് .(ഗ്ലാസ് വച്ചിരിക്കുന്നത് കാഴ്ചക്ക് വേണ്ടിയാണ്.അവിടെ മാല തുടങ്ങിയത് തുകുനത ് തെറ്റാണ് കെഎസ്ആർടിസി ഇത് ശ്രദ്ധിക്കുക.)
@yathra_talks
@yathra_talks 6 ай бұрын
👍🏼👍🏼❤️
@chandru.s5602
@chandru.s5602 3 ай бұрын
Tirunelveli to achankovil service undu
@yathra_talks
@yathra_talks 3 ай бұрын
yes.. വീഡിയോയിൽ ഉണ്ട് ❤️
@sabarimalaimusic
@sabarimalaimusic 2 ай бұрын
Thambanoor to achankovil bustime morning
@yathra_talks
@yathra_talks Ай бұрын
നേരിട്ട് ബസ് ഇല്ല... തമ്പാനൂർ നിന്ന് പുനലൂർ ഇറങ്ങുക 06:00 മണിക്കുള്ളിൽ പുനലൂർ വരുക 06:15 മുതൽ അച്ഛൻകോവിൽ ബസുകൾ ലഭ്യമാണ്
@preejithj7200
@preejithj7200 6 ай бұрын
Bro achankovilil ninn punaloorilekk bus timing eppozhakkaya? Njn kadaakkala punalur vann achankovilil povana plan poyal thirich ann thanne thiruchu vandi kittillee
@yathra_talks
@yathra_talks 6 ай бұрын
പുനലൂർ നിന്ന് രാവിലെ 6:15 ന് തുടങ്ങുന്ന ബസിൽ പോകുക. രണ്ട് ബസ് ഒരേ സമയം അച്ചൻകോവിലിനു പോകും. വീഡിയോയിൽ ഉള്ള ബസ് ചെങ്കോട്ട വഴി പോകുന്നതാണ്. 10 മണിയ്ക്കുള്ളിൽ അച്ചൻകോവിൽ ചെല്ലും 10-15 മിനിറ്റ് അവിടെ റെസ്റ്റ് ഉണ്ട്. വേണമെങ്കിൽ ആ ബസിൽ തിരിച്ചു വരാം. ഇല്ലെങ്കിൽ മുള്ളുമല വഴിയുള്ള ബസും വരും.
@travelofmanesh9578
@travelofmanesh9578 Ай бұрын
അച്ഛൻകോവിൽ നിന്ന് പുനലൂരിലേക്കുള്ള എല്ലാ സമയവും ഒന്ന് comment ചെയ്യുമോ
@yathra_talks
@yathra_talks Ай бұрын
അച്ചൻകോവിൽ ക്ഷേത്രം - പുനലൂർ ബസുകളുടെ സമയ വിവരങ്ങൾ :- 6 am (via: Shengottai), 6 am, 8:45 am, 9:50 am (via; Shengottai), 11:30 am, 2:10 pm, 4:20 pm, 5:30 pm (via; Shengottai), 7 pm. പുനലൂർ - അച്ചൻകോവിൽ ക്ഷേത്രം ബസുകളുടെ സമയ വിവരങ്ങൾ :- 6:15 am (via; Shengottai), 6:15 am, 8:50am, 11:30 am, 1:45 pm (via; Shengottai), 2:10 pm, 3:45 pm (via; Shengottai), 4:45 pm, 8 pm. KSRTC പുനലൂർ ഡിപ്പോയിൽ വിളിച്ചു ചോദിച്ചു സർവീസ് ഉണ്ടോ എന്നറിഞ്ഞതിനു ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 18 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 25 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 18 МЛН