അമ്പലപ്പുഴ വിജയകൃഷ്ണൻ special episode 1 # കണ്ണീരോടെ ഗോപൻ ചേട്ടൻ

  Рет қаралды 78,218

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

Күн бұрын

Пікірлер: 142
@manu-xg9vu
@manu-xg9vu 3 жыл бұрын
ഇദ്ദേഹം ഇപ്പോഴും വിജയകൃഷ്ണന്റെ പാപ്പാൻ ആയിരുന്നെങ്കിൽ ആ പാവത്തിന് ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു 😒😒
@sarathvenu5467
@sarathvenu5467 3 жыл бұрын
Athe
@abhijithan767
@abhijithan767 3 жыл бұрын
സത്യം
@travelmedia5992
@travelmedia5992 3 жыл бұрын
രാമചന്ദ്രൻ ചേട്ടൻ 20 വർഷം ഗോപൻ ചേട്ടൻ 12 വർഷം വിജയകൃഷ്ണൻ പൊന്നു പോലെ നോക്കിയവർ ആണ്
@novaphilippine7057
@novaphilippine7057 3 жыл бұрын
എനിക്ക് നല്ലോണം അറിവുള്ളതാണ് ഗോപനെ കുറിച് വിജയകൃഷ്ണനെ നല്ലോണം നോക്കിയിരുന്ന സ്നേഹമുള്ള ആളാണ്... അമ്പലപ്പുഴ കണ്ണന്റെ കീഴ്ശാന്തി ആയിരുന്നു ഞൻ... ഒരുപാട് കാലം രാമചന്ദ്രൻ ചേട്ടനാരുന്നു പിന്നെ ഗോപനും...ഉദ്യോഗസ്ഥ വൃന്ദമെല്ലാം കൂടി koot നിന്ന് കൊന്നു.... എല്ലാം അറിയുന്ന ഭഗവാൻ ഇതൊക്കെ കാണുന്നുണ്ട്
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha Gopan Chetta Chettanu Nalla tha Varum
@petsforus4540
@petsforus4540 3 жыл бұрын
ദേവസ്വം ബോർഡ് തസ്തികയിൽ രണ്ടാമൻ ആയിട്ടും ആനക്ക് ഇയാൾ ആയിരുന്നു ഒന്നാമൻ. ആ ആത്മാർത്ഥതയും ഉത്തരവാദിത്വവും രണ്ടുപേർക്കും പരസ്പരം ഉണ്ടായിരുന്നു.. ❤❤❤
@sreerajpr1983
@sreerajpr1983 3 жыл бұрын
ഗോപാ നിന്നെ ഇഷ്ടം ആയിരുന്നു ചെക്കനെ കൊണ്ട് നടന്നതിന് നന്ദി ഒരുത്തനെ പോലും അടുപ്പിക്കാതെ നിന്നെ സ്നേഹിച്ച നീ സ്നേഹിച്ച അവൻ പോയി ഒരു കണ്ണീർ പ്രണാമം
@front_runner17
@front_runner17 3 жыл бұрын
ഗോപൻ ചേട്ടാ വളരെ നന്നിയുണ്ട് അവനെ ഇത്രയും കാലം നന്നായി നോക്കിയതിനും സ്നേഹിച്ചതിനും... നിങ്ങളെ സ്ഥലം മാറ്റിയവരുടെ നെഞ്ചിൽ ഇത് ഒരു ഇടിമിന്നലായി നിലനിൽക്കട്ടെ...
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha Gopan Chettan Nalla Manushan
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha Gopan Chettan Vandi Iam Parthikam
@sreekumarg773
@sreekumarg773 3 жыл бұрын
ഗോപൻചേട്ടന്റെ വക്കിൽ നിന്ന് ഒരു കാര്യം മനസിലായി. വിജയകൃഷ്ണന്റെ വിയോഗത്തിന്റെ കാരണം ദേവസം ബോർഡ്‌ ഉദ്യോഗസ്ഥരാണ്....
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
NIGAL VEDIO PROOF VACHUOO; Mrs.MANAKA GANDHYI KKEE ORRUOO COMPLAINT SENT....WITH A REGISTRED POSTAL WITH AKNOWLEDMENT FECILITY....POWERFULL REACTION UNDAKKU....DAVASSOM PRISIDENT MR.VASU ALSO INCLUDE IN COMPLAINT.💖💖
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
NIGAL VEDIO PROOF VACHUOO; Mrs.MANAKA GANDHYI KKEE ORRUOO COMPLAINT SENT....WITH A REGISTRED POSTAL WITH AKNOWLEDMENT FECILITY....POWERFULL REACTION UNDAKKU....DAVASSOM PRISIDENT MR.VASU ALSO INCLUDE IN COMPLAINT.💖💖
@midhunkottayamkaran3662
@midhunkottayamkaran3662 3 жыл бұрын
വിജയ കൃഷ്ണന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല
@jijopalakkad3627
@jijopalakkad3627 3 жыл бұрын
വിജയകൃഷ്ണൻ 😥😥😥
@PrinceRaj-ri2es
@PrinceRaj-ri2es 3 жыл бұрын
"കേരളത്തിലെ മറ്റൊരാനയ്ക്കും ഇല്ലാത്തത്ര രോമങ്ങൾ ഉള്ള പീലി വാൽ ആയിരുന്നു വിജയകൃഷ്ണന്.,സ്ത്രീകൾ മുടി നോക്കുന്നതുപോലെ താങ്കൾ കൃത്യമായി അവന്റെ വാലും സംരക്ഷിച്ചിരുന്നതായി അറിഞ്ഞിരുന്നു.,ഒരുപക്ഷെ അവനെ വൈകുണ്ടത്തിലേക്കു കൊണ്ടുപോകാൻ ഭഗവാൻ താങ്കളെ അവനിൽനിന്നും അകത്തിയതാണെങ്കിലോ., ഇത് വിജയകൃഷ്ണനെ കൊന്നവർക്കുള്ള ജാമ്യം അല്ല"..
@V.4Vlogs
@V.4Vlogs 3 жыл бұрын
പച്ചക്ക് തല്ലിയും ഇടിച്ചും കുതിയുമാണോ ഭഗവാൻ അവനെ വൈകുന്ണ്ടത്തിലെത്തിക്കാൻ ശ്രെമിക്കുക
@merlin3515
@merlin3515 2 жыл бұрын
@@V.4Vlogs അതേ വൈകുണ്ഠം😭 പാവത്തിനെ നീറ്റിനീറ്റിക്കൊന്നു😭😭😭😭😭
@PooravumPooranayakanum
@PooravumPooranayakanum 3 жыл бұрын
അവനൊക്കെ പുഴുത്തെ മരിക്കുകയുള്ളു... ആരെയും ഉപദ്രവിക്കാത്ത ആന ആയിരുന്നു വിജയകൃഷ്ണൻ.. എത്ര ക്രൂരത കാട്ടിയിട്ടും അവൻ ആരെയും ഒന്നും ചെയ്തില്ല...😔😔😔
@ananduskumar855
@ananduskumar855 3 жыл бұрын
അയാൾ വെള്ളമടിച്ചാലും കഞ്ചാവടിച്ചാലും... ആനയെ പൊന്ന് പോലെ നോക്കിയിരുന്നത്.... പിന്നെ എന്തിനായിരുന്നു ആവോ...
@kirankichu3673
@kirankichu3673 3 жыл бұрын
Deputy thayoli avanu kazhappu punda Mon deputy karannam nummade chekkan poyi
@vijinputhusserilhari4156
@vijinputhusserilhari4156 3 жыл бұрын
@@kirankichu3673 aa deputy thallayoliyude thala vetti ang polikk
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
@Prithvi World NIGAL VEDIO PROOF VACHUOO; Mrs.MANAKA GANDHYI KKEE ORRUOO COMPLAINT SENT....WITH A REGISTRED POSTAL WITH AKNOWLEDMENT FECILITY....POWERFULL REACTION UNDAKKU....DAVASSOM PRISIDENT MR.VASU ALSO INCLUDE IN COMPLAINT.💖💖
@harinands6574
@harinands6574 3 жыл бұрын
@@kirankichu3673 athe baiju p***mwon. Konnu
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha Pavam Gopan Chettan Nalla Tha varum
@chandraprasad3101
@chandraprasad3101 2 жыл бұрын
❤ വിജയ കൃഷ്ണൻ... അമ്പലപ്പുഴ ആന തറി കാണുമ്പോൾ 😢നെഞ്ചു പൊട്ടി പോകുന്നു
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha
@abhijithdinesanec2abhi115
@abhijithdinesanec2abhi115 3 жыл бұрын
വാഴപ്പള്ളി ഉൽത്സവത്തിന്റ സ്ഥിരം സാന്നിത്യമാണ് വിജയകൃഷ്ണൻ 😔😔😔
@akhilskumar6395
@akhilskumar6395 3 жыл бұрын
Ee samayathu valare athyavashyamaya oru episode
@bibinkumar2243
@bibinkumar2243 3 жыл бұрын
ചേട്ടൻ പറഞ്ഞത് സത്യം മാണ് 'ചേർത്തല പൂരത്തിന് ഞാൻ 'ചേണ്ട കെട്ടൻ ഉണ്ടായിരുന്നു അന്ന് ആന യു ഡ തു ബി കൈ അകലത്തിൽ കുഡിയ കൊട്ടി പൊയത് അന അരോടും കുഴപ്പം ഉണ്ടാക്കില്ല തലയാട്ടി നിന്ന തല്ലാണ്ട് അരെയും ഒഡിച്ചില്ല ചേട്ടൻ പറഞ്ഞത് സത്യം മാണ്
@pranavjayaprakash6262
@pranavjayaprakash6262 3 жыл бұрын
Great work shan bro 😍😍 All of you share maximum
@umerrasheed5259
@umerrasheed5259 3 жыл бұрын
വളരെ സങ്കടകരമായ.
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha
@ananthutg9494
@ananthutg9494 3 жыл бұрын
ഗോപൻ ചേട്ടൻ ❤
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Gopan Chettan Avidayanu
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Marakilla
@soorajradhakrishnan8270
@soorajradhakrishnan8270 3 жыл бұрын
ഗോപൻ ചേട്ടനും ഗിരി അണ്ണനും പോയപ്പോഴേ ഞാൻ ഉറപ്പിച്ചിരുന്നു അടുത്ത സീസണിൽ ആന അല്ലകിൽ പാപ്പാൻ എന്നത്
@maneshmadhavan9053
@maneshmadhavan9053 3 жыл бұрын
ഒരനക്കാരൻ ആകുമ്പോൾ കള്ള് കുടിക്കും... ആനയെ നന്നായി നോക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.
@akshay5572
@akshay5572 3 жыл бұрын
@@maneshmadhavan9053 അത് ശെരി ആണ് അവരുടെ പണിയുടെ സമ്മർദ്ദം മാറ്റാൻ കുറച്ചു കുടിച്ചെന്നു വരാം ആനയെ നന്നായി നോക്കിയാൽ മതി ഇവിടെ ഒരു നിസ്സാര കാരണത്തിന് വന്ന suspension ഒരു ആനയെ ജീവൻ ആപത്തിലേക്കിയില്ലേ 😔
@jayans316
@jayans316 3 жыл бұрын
ഗിരി അണ്ണൻ ആരാണ്
@annammaeyalil4702
@annammaeyalil4702 3 жыл бұрын
@@maneshmadhavan9053 അതു മാത്രം പോരാ, നാടിനു സുരക്ഷിതത്വവും വേണം. നിങ്ങൾക്കു മദൃം കുടിച്ചു ലക്കില്ലാതെ ഒരു വലൃ മ്റുഗവും കൂടെ, ബോധമില്ലാത്ത പാപ്പാൻ ആനയെ ശ്രദ്ധിക്കുമൊ! സ്വയം ശ്രദ്ധിക്കുമൊ ? നാടു ശ്രദ്ധിക്കുമൊ ? എന്തേലും സംഭവിച്ചു കഴിയുമ്പോൾ, ആ മിണ്ടാപ്രാണിയുടെ നെഞ്ചത്തു സർവ്വ കുറ്റങ്ങളും ചാർത്തും. കെട്ടിക്കൊണ്ടു വരുന്ന മരുമക്കളുടെ നെഞ്ചത്തു കെട്ടിയോനും കൂട്ടരും കേറുന്നതു പോലെ, അവിടെ ആനക്കുമില്ല സമാധാനം കേരളത്തിലെ പെണ്ണുങ്ങൾക്കുമില്ല സമാധാനം. ചെറ്റ നാറികൾ !!! ഇവന്റെയൊക്കെയാ ചെത്തി കളഞ്ഞു് ഷണ്ഡന്മാരെ പോലെ നടത്തേണ്ടതു്. ഹല്ല പിന്നെ. ജോലി ഒാഫ് ആയി കഴിയുമ്പോൾ സ്വസ്ഥമായി വീട്ടിലിരുന്നു മൂഞ്ചു്, അത്ര മുട്ടി നിന്നാൽ !
@soorajradhakrishnan8270
@soorajradhakrishnan8270 3 жыл бұрын
@@jayans316 ഗോപൻ ചേട്ടന്റെ കൂടെ രണ്ടാമൻ ആയിരുന്നു നന്നായി ആനയെ നോക്കുമായിരുന്നു
@appugopalakrishnanappug1318
@appugopalakrishnanappug1318 3 жыл бұрын
😍😍
@user-uz4jj3he6s
@user-uz4jj3he6s 3 жыл бұрын
🙏❤️🙏
@renjithbabu4046
@renjithbabu4046 3 жыл бұрын
തുമ്പിക്കൈ ചാനലിന് നന്ദി. ഈ വീഡിയോ ഒരു ആവിശ്യം ആയിരുന്നു. എന്താണ് പഴയ പാപ്പൻ ഗോപൻ ചേട്ടന് പറയാൻ ഉള്ളത് എന്നറിയാൻ. ഞാൻ നിങ്ങളുടെ ചാനലിലെ എല്ലാ ഇന്റർവ്യൂ വീഡിയോസ് കാണാറുണ്ട്. എല്ലാ ചാറ്റക്കാരും പറയുന്ന ഒന്നാണ് ആനയോടുള്ള സ്നേഹം കൊണ്ട് ചട്ടകാർ ആയതു എന്നത്. അപ്പോൾ ഇങ്ങനെ ആനയെ സ്നേഹിക്കുന്നവർ എന്തിനു ഒരു സീസൺ കഴിയുമ്പോൾ അടുത്ത ആനയിൽ കയറുന്നു. ഓരോ കെട്ടി അഴികലും ആനയുടെ ഒരു വർഷത്തെ ആയുസ്സ് കുറക്കും എന്നാണ് പറയാറുള്ളത്. പണ്ട് വളരെ അധികം ആനകൾ ഉണ്ടായിരുന്നപ്പോൾ ചട്ടകാർ പറയുമായിരുന്നു പാപ്പാൻ ആകാൻ ആന കയറണം എന്ന് ഒരാന കയറിയാൽ പോരാ പല ആന കയറണം, പല ആന കയറിയാൽ പോരാ കൊലയാന കയറണം എന്ന്. ഇന്ന് നമ്മൾക്ക് ആന കുറഞ്ഞു ഇനി ഇങ്ങനെ മുന്നോട്ടു പോയാൽ ഒരു പത്തു വർഷം കൊണ്ട് ഈ പറയുന്ന ചട്ടകാർ തന്നെ ഈ പ്രസ്ഥാനം പൂട്ടിക്കും. പിന്നെ നെക്സ്റ്റ് വീഡിയോ ചെയ്യുമ്പോൾ ഗോപൻ ചേട്ടനോട് ഇത് ചോദിക്കാൻ പറ്റുമോ. ആനയെ സ്നേഹിക്കുന്ന 14 വർഷത്തോളം വിജയകൃഷ്ണനെ വഴി നടത്തിയ ചട്ടകാരൻ ആയിട്ടും അനയിൽ നിന്നും ഇറങ്ങി പോകുമ്പോൾ അതിനു മടപാടിലെ ചങ്ല മാറ്റികെട്ടാൻ ദേവസ്വം ബോർഡിൽ ചോദിച്ചാൽ സമ്മതിക്കില്ലേ എന്ന്. മരിക്കുന്നതിനു മുൻപ് ആനക്ക് കാലിൽ നീര് ഉണ്ടായിരുന്നു.2018 ഇൽ ഞാൻ അവസാനം കാണുമ്പോളും ഈ നീര് ആനക്ക് ഉണ്ട്. എന്ത് കൊണ്ട് നല്ല ചികത്സ ആനക്ക് അന്ന് നൽകിയില്ല. ഇപ്പോൾ ഈ പറയുന്ന ഇൻഫെക്ഷൻ കാരണം ആന ചെരിഞ്ഞു എന്ന് പറയുന്ന (വിശ്വസിക്കാൻ പറ്റില്ല )ഇൻഫെക്ഷൻ മടപാടിൽ ആനയ്ക്കു ചങ്ങല കയറി ഉണ്ടായതിന്റെ കൂടെ ഉണ്ടാകില്ലേ.
@prasannakumarmg7752
@prasannakumarmg7752 Жыл бұрын
എന്നെ മറന്നുപയോ ഓമല്ലൂരിലെ കുറുപച്ചൻ ❤❤
@nishantha.g3015
@nishantha.g3015 3 жыл бұрын
👍👍👍👍
@anupamam5608
@anupamam5608 3 жыл бұрын
Gopanan chetan 🥰
@justforfun-ml8tx
@justforfun-ml8tx 3 жыл бұрын
ഗോപൻ ചേട്ടൻ uyir 👑👑👑👑
@concordlover1238
@concordlover1238 3 жыл бұрын
Gopan chettan❤️
@sambhunampoothiry336
@sambhunampoothiry336 Жыл бұрын
12:38🔥
@jinnyhandy5462
@jinnyhandy5462 3 жыл бұрын
Njan koduthittund vijayakrishnanu fruits gopanullappol
@vivekg6649
@vivekg6649 3 жыл бұрын
😥😥❤️❤️❤️
@smithalal9061
@smithalal9061 3 жыл бұрын
❤❤❤❤❤😭
@nehanair5104
@nehanair5104 3 жыл бұрын
W
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
മരണം അവനൊരു രക്ഷപ്പെടലായിരുന്നു... പാവം
@sheelamathaithankyousir9379
@sheelamathaithankyousir9379 3 жыл бұрын
Swantham makkale pole karuthanam. Angane ullavare anaye nokkan elppikkuka. Ippol muthalakanneerum kondu vannitttentha karyam
@ajinsreekumar279
@ajinsreekumar279 3 жыл бұрын
Nannaayi ingane oru vedeo aavashyamaanu💯
@thumbikkai2967
@thumbikkai2967 3 жыл бұрын
Kazhinjittilla dear Ajin. Iniyum adhehathinu orupaad parayanund nammude vijayane kurich. Ath adutha episode-kalil
@ajinsreekumar279
@ajinsreekumar279 3 жыл бұрын
@@thumbikkai2967 venam ath theerchayaayum venam ithin koott ninna ellaavanem pidippikkanam 💯
@thumbikkai2967
@thumbikkai2967 3 жыл бұрын
@@ajinsreekumar279 athe athe.
@sambhunampoothiry336
@sambhunampoothiry336 Жыл бұрын
വിജയകൃഷ്ണന് അർഹിച്ച പാപ്പാൻ തന്നെയായിരുന്നു ഗോപൻ ചേട്ടൻ
@abhijithnair8956
@abhijithnair8956 2 жыл бұрын
🥺🥺❤️❤️❤️💋💋💋
@sandeepasokan2928
@sandeepasokan2928 3 жыл бұрын
😭😭😭😭
@Devutty_dev
@Devutty_dev 3 жыл бұрын
Chumma undakkiparayunathay thoniyilla. Thikachum natural aayi ullath ullathupole paranju. 👍👍👍
@gowrinandha1483
@gowrinandha1483 3 жыл бұрын
Gopan chettan vijayakrishnan ne Swantham kunjine pole aayirunnu valarthiyathu 😞
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha Gopan Chettan Avidaya Epol
@akhilskumar6395
@akhilskumar6395 3 жыл бұрын
Gopan chettante vijayakrishnanumayulla anubhavangal video edukkane
@thumbikkai2967
@thumbikkai2967 3 жыл бұрын
Next episode-kalil
@arjunms4758
@arjunms4758 3 жыл бұрын
😥💔
@sanjaysaji4574
@sanjaysaji4574 3 жыл бұрын
🥺🥺🥺
@guardiola6446
@guardiola6446 3 жыл бұрын
❤️💔
@technoworld2334
@technoworld2334 3 жыл бұрын
😭😭😭
@matrixchanneljeevesh
@matrixchanneljeevesh 3 жыл бұрын
Gopan chettan nokkiyathupole vijayakrishnane aarum nokkiyittilla .mone pole aayirunnu gopan chettanu vijayakrishnan
@sreeragsreerag5835
@sreeragsreerag5835 3 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭
@sanilkrishnan7502
@sanilkrishnan7502 3 жыл бұрын
Vijay Krishnan endo onu parayan ondarnu adh nammal mansalakadu poi aa vedna sahikan patathila 😢😢😢😢
@vishnuwildlover3803
@vishnuwildlover3803 3 жыл бұрын
Chetta kolakaadan shiju chettante video cheyyamo .chetta plse
@bindugk5732
@bindugk5732 3 жыл бұрын
Gopane avanee jeevanayerunnuu
@anandmanoj9171
@anandmanoj9171 3 жыл бұрын
😓
@minimol5836
@minimol5836 3 жыл бұрын
പാവം വിജയകൃഷ്ണനെ പറഞ്ഞുവിട്ടു😢ഇനി ഒരു ആനക്കും ഈ ഗതി ഉണ്ടാകരുത് എവിടെ ആനപ്രേമി സംഘം
@leonelson8834
@leonelson8834 3 жыл бұрын
Avaru kuthipokkunna thirakkila
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha Vijayakrishna Nee Ambalapuzha Thana Undu
@sherinpeter8871
@sherinpeter8871 3 жыл бұрын
Gopan chettan undeyirunnel Njngalude Vijaya Krishnan Vida parayilllayirunnu
@sreeharipadinjarath4743
@sreeharipadinjarath4743 3 жыл бұрын
Ippam eth aanayil anu gopan ettan??
@surendransupersongmr1560
@surendransupersongmr1560 3 жыл бұрын
തിരുനക്കര ശിവൻ
@Akashnath007
@Akashnath007 3 жыл бұрын
Gopan chettane mattiyathanu ellathinu karanam
@Jithu862
@Jithu862 3 жыл бұрын
ഈ ചട്ടം പഠിപ്പിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തൂടെ... ഇനിയൊരു നിയമം കൊണ്ട് വരണം.. ആനയുടെ കെട്ടി അഴിക്കലിന്റെ വീഡിയോ റെക്കോർഡ് ചെയ്തു വനം വകുപ്പ് വാങ്ങിക്കണം.. അപ്പോ അറിയാലോ മർമത് ഉപദ്രവിച്ചോ എന്നൊക്കെ
@vijeshammu4446
@vijeshammu4446 3 жыл бұрын
ഗോപൻ ചേട്ടാ നിങ്ങൾ കൈകാര്യം ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ല. എന്ന് അതിനെ കൈ മാറിയോ അപ്പോൾ മുതൽ അതിന്റെ അവസ്ഥ നമ്മൾ കണ്ടു അവന്മാർക് നല്ല പണി കൊടുക്കണം
@venunair8223
@venunair8223 3 жыл бұрын
ദേവസ്വം ബോർഡിലുള്ള ക്രൂരമൃഗങ്ങളെ നിലക്ക് നിർത്തുക ഒരു പാവം ആനയെ കൊലക്കു കൊടുത്തപ്പോൾ ദേവസ്വം ബോർഡ്‌ എന്ന പിശാച്ക്കൾക്ക് സമാധാനം ആയി നിന്റെയൊക്കെ സന്തതി പരമ്പര വരെ മുടിഞ്ഞുപോകട്ടെ, ക്ഷേത്രങ്ങളെ കട്ടുമുടിക്കുന്നത് പോരാഞ്ഞു ആനയെ വരെ കൊന്നു ചോര കുടിക്കുന്ന തെണ്ടികളെ ദൈവം തന്നെ ശിക്ഷിക്കട്ടെ.
@arunvijayannair5980
@arunvijayannair5980 3 жыл бұрын
orkkan pattunilaaaa
@user-wy4bj7bh7d
@user-wy4bj7bh7d 3 жыл бұрын
മർമ്മത്തിൽ ഇടിച്ചതു കൊണ്ടാണ് കാലിനു നീര് വന്നത്. ഒരുപക്ഷെ അത് തന്നെയാകാം മരണകാരണം 😡😡😡😡😡
@motovlog4103
@motovlog4103 3 жыл бұрын
Aaanayude nadayil aanu eattavum athikham marmangal ulathu Appo athil adichal enthavum avastha..... Enthayalum valatha oru sambavam aayi poyi🤦‍♂️
@user-wy4bj7bh7d
@user-wy4bj7bh7d 3 жыл бұрын
Yes thavalakuzhiyil oke edi kittiyal kaalinu neeru kerum. Ath orikalum marilla. Pinne aanede akathupad muzhuvan murive anenna arinje
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
NIGAL VEDIO PROOF VACHUOO; Mrs.MANAKA GANDHYI KKEE ORRUOO COMPLAINT SENT....WITH A REGISTRED POSTAL WITH AKNOWLEDMENT FECILITY....POWERFULL REACTION UNDAKKU....DAVASSOM PRISIDENT MR.VASU ALSO INCLUDE IN COMPLAINT.💖💖
@subinms8082
@subinms8082 3 жыл бұрын
ഇനി പറഞ്ഞിട്ട് എന്ത് കാര്യം..... പോയില്ലേ....... ഈ ക്രൂരത യ്ക്ക് ഒരു അവസാനം ഉണ്ടാകുമോ ആവോ....വിജയകൃഷ്ണന്റെ മരണത്തിനു ഉത്തരവാദികൾ ആയവർക്..... ശിക്ഷ ലഭിക്കണം........
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Oru Pappan na Police Arast Chithu
@bijusadasivanpillai1233
@bijusadasivanpillai1233 2 жыл бұрын
Gopan chettan mathiyairunnu
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Atha Gopan Chettan Nalla Manushan
@preethycherry490
@preethycherry490 2 жыл бұрын
Devasam board adhyam nirthanam.ennale elam sariyakum pavam anakale extra ennathine konnu😡😡😡😡😠😠😠😠😠😠😠😠😡😡😡
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
please no one give elephants to davassambord...they treat it cruvely....so please💖💖💖💖💖💖💖💖💖💖💖💖💖💖💖💕💕💕
@sojanxavier5848
@sojanxavier5848 3 жыл бұрын
Kalil marmathil adichathu konda 🤐
@akhilunni7838
@akhilunni7838 3 жыл бұрын
പാവം
@Hari-im9ok
@Hari-im9ok 3 жыл бұрын
ഇങ്ങനെ അഭിപ്രായങ്ങൾ പറഞ്ഞാൽ ചേട്ടനെ സസ്‌പെൻഡ് ചെയില്ലേ
@kunjavava1075
@kunjavava1075 3 жыл бұрын
😭😭😭😭 pavam entha athine konnu kalanje😡😡😡
@anupamam5608
@anupamam5608 3 жыл бұрын
Ee video kk di like adikunnavammare adichhu kollanum😠
@priyagirish2287
@priyagirish2287 3 жыл бұрын
Idhehathinum aanye oru muthalssyi mathrame kaanunnullu, ithrem vedanichu aana marichu enna dhukham aayaalil illa...
@sreemuruga9347
@sreemuruga9347 3 жыл бұрын
Chechi. Gopan chettanu sondham mone pole aairunnu vijayakrishnan, ath nerittu kandavarkkr manasilaku
@priyagirish2287
@priyagirish2287 3 жыл бұрын
@@sreemuruga9347 okay... Sorry for my comment. May be he is bit scared to express his feelings against his colleagues as he has to continue in the service.if he were there vijaykrishnam would not have got this destiny.
@shajis6351
@shajis6351 3 жыл бұрын
👍👍👍
@sarathchandran1171
@sarathchandran1171 Жыл бұрын
😢😢😡😡😡😡😭💔ur 👊
@sijisiji5662
@sijisiji5662 3 жыл бұрын
വല്ല മുളയോ മറ്റോ കൊണ്ട് ഇടിച്ചിട്ടുണ്ടാകും ക്രൂരന്മാർ പാവം മിണ്ടാപ്രാണിയുടെയും അവനെ സ്നേഹിക്കുന്നവരുടെയും ശാപം തീർച്ചയായും ഉണ്ടാകും
@harikrishnanmohandas7923
@harikrishnanmohandas7923 Жыл бұрын
Marakilla Gopan Chetta Marakilla Ente Maranam Vara
@sajithasaji8770
@sajithasaji8770 3 жыл бұрын
കൊറോണ ആയത് കൊണ്ട് അമ്പലത്തിൽ വരുമാനം ഇല്ല,,, ആനക്ക് ആണ് കിൽ നല്ല ചെലവ്, ആനകാര്ക് പനിക്കൂലി, മറ്റു ചെലവ്,, ഇതൊക്കെ പറ്റാതെ ആയപ്പൾ,,,,, അവർ. കണ്ട വഴി ആവോ ഇത്,,,, പോയത് പോയി,, ഇനി തിരിച്ചു കിട്ടില്ല ആ പാവം
@aneeshrajraju2486
@aneeshrajraju2486 3 жыл бұрын
അവൻ പോയി അതിനു ഗോപൻ ചേട്ടൻ ഒരു നിമിത്തം ആയി
@virtuousman794
@virtuousman794 3 жыл бұрын
അത് എങ്ങനെ
@akshay5572
@akshay5572 3 жыл бұрын
ഗോപൻ ചേട്ടൻ എങ്ങനെ നിമിത്തം ആയി
@gokul4853
@gokul4853 3 жыл бұрын
@@akshay5572 m
@aneeshrajraju2486
@aneeshrajraju2486 3 жыл бұрын
@@virtuousman794 ചേട്ടൻ മാറി പോകേണ്ടി വന്നില്ലേ, അതു നിമിത്തം ആയില്ലെ
@gvenugopal9183
@gvenugopal9183 3 жыл бұрын
കള്ളും കഞ്ചാവും വാറ്റും ആയിട്ട് നടന്നു.. മരണത്തിൽ ഇയാൾക്കും പങ്കുണ്ട്
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
എന്ത് പങ്കു...
@arunkukku1122
@arunkukku1122 3 жыл бұрын
അന്വേഷിക്കണം
@geethus4389
@geethus4389 3 жыл бұрын
Podo venu chettta
@rekhachandran462
@rekhachandran462 3 жыл бұрын
പാപ്പാൻ മാർ കള്ള് കുടിക്കും. ഇൗ ഗോപൻ ജി നല്ല പാപ്പാൻ ആണ്. ദേവസം ബോർഡ് കാർ ഓഫീസ് രിൽ കള്ള് കുടിക്കും. അതിനു കേസ് ഇല്ല
@rekhachandran462
@rekhachandran462 3 жыл бұрын
വേണു ഗോപാൽ താങ്കൾ ഡേവസം ജീവനക്കാരൻ ആണോ? ആന പണി കൊല പണി ആണ് . സ്നേഹം ഉള്ള പാപ്പാൻ ആണ് Mr Gopanji
@akhilskumar6395
@akhilskumar6395 3 жыл бұрын
Ee samayathu valare athyavashyamaya oru episode
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,4 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 18 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 47 МЛН
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 6 МЛН
لبيك اللهم لبيك لبيك لا شريك لك لبيك
0:27
احمدالسروي_Ahmed Alsarwi
Рет қаралды 51 МЛН
Chinese people catch fish with chicken  #new #fishing #fish #catch #people
0:27
القطة الشجاعة 😭😭🐱 #shorts
0:38
7amoda Gaming
Рет қаралды 90 МЛН