അയ്യപ്പന്റെ ജീവനെടുക്കാൻ കരുക്കൾ നീക്കിയ അജ്ഞാതൻ അടുത്ത ഇരയെ ലക്ഷ്യമിടുന്നു..!

  Рет қаралды 185,014

Sree 4 Elephants

Sree 4 Elephants

Күн бұрын

സ്വകാര്യ ഉടമകളുടെ ചുമതലയിലുള്ള ഒരു ആന ആയുസ്സെത്താതെ മരണമടഞ്ഞാൽ അതിന്റെ ഉത്തരവാദികൾ ആരെന്ന് കണ്ടെത്താൻ പൊതുസമൂഹത്തിനും മാധ്യമ ലോകത്തിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല.
'ആനയുടമയുടെ പണക്കൊതിക്ക് ' നേരെയും, 'കണ്ണിൽ ചോരയില്ലാത്ത പാപ്പാൻമാരുടെ ക്രൂരത' കൾക്ക് എതിരെയും വിരൽചൂണ്ടാൻ പ്രബുദ്ധ മലയാളി ഒരു ഒരു നിമിഷം പോലും അമാന്തിക്കാറുമില്ല.
പക്ഷേ നാട്ടാനകളുടെ സ്വസ്തതയ്ക്കും , ഉത്സവാഘോഷങ്ങളുടെ സമാധാനപൂർണമായ തുടർച്ചയ്ക്കും
അനുദിനം എന്നോണം പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് യഥാർത്ഥ വില്ലൻ അണിയറക്ക് പിന്നിൽ ഒളിച്ചു കളിക്കുന്നു.
നീചമായ ഈ കൊലപാതക പരമ്പരയിലെ പ്രതികളിൽ പ്രധാനി താൻ തന്നെയാണെന്ന സത്യം ഈ സീരിയൽ കില്ലർ ഒരിക്കലും തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും വിചിത്രമായ സത്യം...!
#sree4elephants #keralaelephants #mangalamkunnuayyappan #elephant #aanapremi

Пікірлер: 766
@nature_lover-84-f1b
@nature_lover-84-f1b 5 ай бұрын
ശശി ചേട്ടൻ കരഞ്ഞ കണ്ടു സങ്കടം വന്നു അയ്യപ്പനെ അത്രയ്ക്ക് അതിനെ സ്നേഹിച്ചിട്ടുണ്ട് അത് ഉറപ്പാണ് ആ വാക്കുകളിൽ ഉണ്ട്
@nicefood7315
@nicefood7315 5 ай бұрын
സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ കാണിച്ചതിന് ഈ ചാനലിന് ഒരുപാട് നന്ദിയുണ്ട് അയ്യപ്പന്റെ അവസ്ഥ ഇനി ഒരു ആനക്കും വരാതിരിക്കട്ടെ 🙏🏻
@sayujya3
@sayujya3 5 ай бұрын
അയ്യപ്പൻ 😢
@villagevibes4117
@villagevibes4117 5 ай бұрын
ഒരു സത്യാവസ്ഥയും ഇല്ല കർണന്റേം അയ്യപ്പൻറെ മരണകരണം അജയ്യൻ ആണ്
@Troll--kerala
@Troll--kerala 5 ай бұрын
Ajayano
@anilakumary8414
@anilakumary8414 5 ай бұрын
@@villagevibes4117 ഞാനും അത് തന്നാ പറയുന്നത്.... ആട്ടിൻ തോലിട്ട ചെന്നായയെ ചെട്ടിമാർ തിരിച്ചറിഞ്ഞോ,,,, മൂഞ്ചൽ പറ്റിയത് ഇപ്പൊ ചെട്ടിക്കൊക്കെ അല്ലേ
@villagevibes4117
@villagevibes4117 5 ай бұрын
@@Troll--kerala അവിടെ ലോറി ഓടിക്കുന്നവൻ കർണൻ പോയപ്പോളും അയ്യപ്പൻ പോയപ്പോളും ലാസ്റ്റ് നോക്കിയത് ആനയെ നോക്കാൻ അറിയാത്ത ലോറികാരൻ ആയ അജയ്യൻ ആണ്
@sudhisukumaran8774
@sudhisukumaran8774 5 ай бұрын
പണത്തിനു വേണ്ടി മാത്രം ആനകളെ വാങ്ങിക്കൂട്ടുന്ന മുതലാളിമാർ തിരിച്ചറിയണം ഒരാനക്ക് അവന്റെ മനസ്സറിഞ്ഞ ആനക്കാരൻ എത്ര അനിവാര്യമായിരുന്നു എന്ന് 😢😢😢
@badaribadari6046
@badaribadari6046 5 ай бұрын
ശശിയേട്ടൻ നോക്കിയത് കൊണ്ടാണ് അത് ഇത്രയും അറിയപ്പെട്ടതും വളർച്ചയും ഉണ്ടായത്
@Sree4Elephantsoffical
@Sree4Elephantsoffical 5 ай бұрын
Thank you so much for your support and comment 💖
@pradeeppradeep95
@pradeeppradeep95 5 ай бұрын
തിരിച്ചും
@santhoshedathodi
@santhoshedathodi 4 ай бұрын
😂😂😂
@VISHNUMR-ve3nx
@VISHNUMR-ve3nx 5 ай бұрын
ഒറ്റക്കൊമ്പൻ എന്ന് പോലും ഒരാളെ അറിയിക്കാതെ കൊണ്ട് നടന്ന ശശിയേട്ടൻ ❤
@daneshdanu3523
@daneshdanu3523 5 ай бұрын
മണി ഒന്നുമല്ല അയ്യപ്പന്റെ അടുത്ത്
@Beagu_kennel
@Beagu_kennel 5 ай бұрын
Njan avan marichappol anu avanu orukombe ullu ennarinjath
@vishnukannan3872
@vishnukannan3872 5 ай бұрын
​​@@daneshdanu3523രാമനാ അയ്യപ്പൻ ആനയുടെ അടുത്ത് ഒന്നുമല്ലേ അതിന് 18 കൊല്ലം നല്ല ടൈമിൽ കൊണ്ടു നടന്ന ആളാണ് ആണ് മണി
@arunvadakkedath2841
@arunvadakkedath2841 5 ай бұрын
രാമനെ പോലുള്ള ആനയല്ല അയ്യപ്പൻ ​@@vishnukannan3872
@sarathbabubabu219
@sarathbabubabu219 5 ай бұрын
പാർത്ഥനെയും മണിയേട്ടൻ തന്നെ യല്ലേ കൊണ്ടുനടന്നത്
@akhilkunhimangalam
@akhilkunhimangalam 5 ай бұрын
ശ്രീയേട്ടാ ഉമാമഹേശ്വരന്റെ അവസ്ഥ എന്താണ്... ഇനി ഒരു അയ്യപ്പൻ ആവാതിരിക്കട്ടെ...
@sudhisukumaran8774
@sudhisukumaran8774 5 ай бұрын
ശ്രീയേട്ടാ മറ്റേത് ആന ചാനലുകളെക്കാൾ കൂടുതൽ ശ്രീ ഫോർ എലിഫന്റ് ഇഷ്ടപ്പെടുന്നത് സത്യം ജനങ്ങളിൽ എത്തിക്കാൻ കാണിക്കുന്ന താങ്കളുടെ ആത്മസമർപ്പണമാണ് ❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 5 ай бұрын
നന്ദി.... നല്ല വാക്കുകൾ പ്രചോദനം
@sudhisukumaran8774
@sudhisukumaran8774 5 ай бұрын
ഇവിടത്തെ കപട ആനപ്രേമികൾക്ക് സമർപ്പിക്കുന്നു ശശിയേട്ടന്റെ വാക്കുകൾ 😡😡😡
@arjunaju7483
@arjunaju7483 5 ай бұрын
ശശി ഏട്ടന്റെ കണ്ണീരിൽ ഉണ്ട് സത്യം മണി ഏട്ടൻ പറയുന്ന ഉത്തരങ്ങൾക്ക് വ്യക്തതയില്ലാത്ത പോലെ
@rajeeshkannan6695
@rajeeshkannan6695 5 ай бұрын
Yes
@pramodthachaparambil5509
@pramodthachaparambil5509 5 ай бұрын
ഇ മണിവരെ മഗലാംക്കുന്ന് മുതലാളിമാരെ തെറ്റിധരിപ്പിച്ചിട്ടുണ്ട്
@anurajanu7446
@anurajanu7446 5 ай бұрын
ഈ മണി തന്നെയല്ലേ നമ്മുടെ കുഞ്ഞനെയും കൊന്നത്
@vishnukannan3872
@vishnukannan3872 5 ай бұрын
​@@anurajanu7446ഒന്ന് പോടാ അനാവശ്യം പറയാതെ ഒരു ആനക്കാരനും അങ്ങനെ ചെയ്യാൻ തോന്നിയില്ല ഇതിലും വലിയ പ്രശ്നക്കാരനായിരുന്നു.. തെച്ചിക്കോട്ടുകാവ് രാമന്റെവന് നല്ല പ്രായത്തിൽ 18 കൊല്ലം കൊണ്ട് നടന്ന ആളാണ്
@ashif920
@ashif920 4 ай бұрын
Maniyettan vykthathayillathaeyaanu samsarikanae😢
@abiabeena5640
@abiabeena5640 5 ай бұрын
പണിക്കാർ എന്നും പണിക്കാർ 😢😢😢മുതലാളി മാർ എന്നും മുതലാളി മാർ 😢😢ചങ്ക് പൊട്ടുന്നു ആ പാവത്തിന്റെ...
@sriramkrishnakumar3825
@sriramkrishnakumar3825 5 ай бұрын
അയ്യപ്പൻ്റെ വിയോഗത്തിന് ഉടമകൾ ആണ് യഥാർത്ഥ കാരണം
@dileeskp3074
@dileeskp3074 5 ай бұрын
എല്ലാവരും അവരവരുടെ അഭിമാനം നോക്കിയപ്പോൾ അയ്യപ്പന് ആരും ഇല്ലാതായി😢😢
@KrishnaPriya-x9o
@KrishnaPriya-x9o 5 ай бұрын
Oru aanakiarante sthaanath ninn chindikkuka...
@dileeskp3074
@dileeskp3074 5 ай бұрын
@@KrishnaPriya-x9o ശശിയേട്ടൻ്റെ ഭാഗത്തിനിന്നു നോക്കിയാൽ ശശിയേട്ടൻ ശരി .......മണിയേട്ടൻ്റെ ഭാഗത്ത് നിന്ന് നോക്കിയാൽ മണിയേട്ടൻ ശരി.... 😔😔
@tijoejtijoej6408
@tijoejtijoej6408 5 ай бұрын
😢
@khirankumar8547
@khirankumar8547 5 ай бұрын
ഇതാണ് കറന്റ്‌ പോയിന്റ്..... ഇതിൽ എല്ലാം മുണ്ട്... Mm😢
@TJ-if3dy
@TJ-if3dy 5 ай бұрын
Everyone says they did what they did but finally elephant died poor thing can’t speak
@prakashkk5856
@prakashkk5856 5 ай бұрын
അവസാന സമയത്തു വിളിച്ച വീളീ മുന്നേ സംസാരിച്ചു ഒത്തു തീർപായിരുന്നെഗിൽ. ആ പാവത്തിന്റ്റ് ചങ്കു കലങ്ങില്ലായിരുന്നു. 💔 അയ്യപ്പൻ ഇന്ന് ഉണ്ടായിരുന്നേനെ
@Krish_holic_
@Krish_holic_ 5 ай бұрын
ആദ്യം നിർത്തേണ്ടത് നിലവ് എന്ന കാര്യം ആണ്.. അത് നിർത്തലാക്കിയാൽ ആനകൾക്ക് ആയുസ് കുറച്ചേലും കൂടി കിട്ടും
@anupama2366
@anupama2366 5 ай бұрын
Sathyam
@sunithajyothibasu4080
@sunithajyothibasu4080 5 ай бұрын
പൂരകമ്മിറ്റിക്കാരും മുതലാളിമാരും അത് ചിന്തിക്കേ ണ്ടതാണ്
@sandeeppallathery9237
@sandeeppallathery9237 5 ай бұрын
ന്യൂജൻ കമ്മറ്റിക്കാർ സമ്മതിക്കുമോ..
@Krish_holic_
@Krish_holic_ 5 ай бұрын
@@sandeeppallathery9237 അങ്ങനെ ഉള്ളോരാണ് ഇതിനൊക്കെ കാരണം . ഇപ്പൊൾ ആനപ്രേമികൾ അല്ലാ ഉള്ളത്. തല മലർത്തൽ പ്രേമികളാണ്. 😵‍💫
@Sree4Elephantsoffical
@Sree4Elephantsoffical 5 ай бұрын
പുതിയ തലമുറയിലും ഒരു വീണ്ടുവിചാരം ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
@jitheshjithu2468
@jitheshjithu2468 5 ай бұрын
ആന നിലവ് നിൽക്കുന്നില്ല എന്നുപറഞ്ഞു ശശിയേട്ടേനെ ഒഴിവായതെങ്കിൽ 💯 ശതമാനം ഈ അയ്യപ്പനാനയുടെ മരണത്തിൽ ഉത്തരവാദി മുതലാളിമാർ തന്നെ 💯
@ashwinashwin6958
@ashwinashwin6958 3 ай бұрын
💯
@sunithajyothibasu4080
@sunithajyothibasu4080 5 ай бұрын
ആനയുടെ മനസ്സറിഞ്ഞ പാപ്പാനെ ഒഴിവാക്കിയതിലുള്ള ദുരന്തം എത്രയൊകാലം ജീവിച്ചിരിക്കേണ്ടതായിരുന്നു അയ്യപ്പൻ❤❤❤❤🙏🙏🙏
@brave.hunter
@brave.hunter 5 ай бұрын
*ചെരിഞ്ഞു എങ്കിലും ചെരിയാതെ അങ്ങയുടെ ഓർമകളും... അങ്ങയുടെ പെരുമയും... ഓം നമ: ശിവായ* 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 5 ай бұрын
Thank you so much for your support and comment
@Sakhavu123
@Sakhavu123 5 ай бұрын
ഒളരി ആനയുടെ video ഇതുപോലെ ചെയ്തൂടെ
@Sree4Elephantsoffical
@Sree4Elephantsoffical 5 ай бұрын
എല്ലാം കഴിഞ്ഞ് കുറച്ച് കാലത്തിന് ശേഷം ചില തെളിവുകൾ ഉണ്ട് ഒരാൾക്കെതിരെ ... അതുവച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന് ചിലർ ചോദിച്ചിരുന്നു .... തെളിവുകൾ ഉണ്ടെങ്കിൽ പിന്നെ അങ്ങനെയൊരാളെ അത്രയും കാലം നിറുത്തിക്കൊണ്ട് നിന്നത് എന്തിനെന്ന ചോദ്യം അവരോടും ചോദിക്കേണ്ടേ....
@Legendssssss858
@Legendssssss858 3 ай бұрын
മംഗലംകുന്നിന്റെ അടുത്ത ഇര ഉമ്മമാശ്വരൻ അത് കഴിഞ്ഞു ശരൺ അയ്യപ്പൻ 😡
@harikrishnanr6132
@harikrishnanr6132 5 ай бұрын
ഇപ്പോ നിലവും ഇല്ല മുതലും ഇല്ല / അനയെ നിലവും ഉയരവും നോക്കി ബുക്ക് ചെയ്യുന്ന എല്ലാ ആനപ്രേമികളും കാണണം ഈ വീഡിയോ അയ്യപ്പാ💐💔
@hibiscus..5064
@hibiscus..5064 5 ай бұрын
ഇപ്പൊ നിലവും ഇല്ല മുതലും ഇല്ല..😢😢
@sreethuravoor
@sreethuravoor 5 ай бұрын
ഇപ്പോൾ മനസിലായല്ലോ ശശി ചേട്ടന്റെ വില
@daneshdanu3523
@daneshdanu3523 5 ай бұрын
വലത്തെ ചെവി പിടിച്ച് കിടത്തിക്കോ എന്ന് മുതലാളി പറയുമ്പോൾ ഈ ആനയെ കിടത്തിയ പാപ്പാനാണ് മണി ചേട്ടൻ ഭയങ്കരം
@Sree4Elephantsoffical
@Sree4Elephantsoffical 5 ай бұрын
Thank you for your support
@silpajaneesh2271
@silpajaneesh2271 5 ай бұрын
ലക്ഷങ്ങൾ ചിലവാക്കി നോക്കിയെങ്കിൽ അതിലും കൂടുതൽ നേടി കൊടുത്തിട്ടുണ്ട്. അതല്ല വേണ്ടിരുന്നത് ശശിയേട്ടനെ വിളിക്കണമായിരുന്നു. അവർ ego യും കൊണ്ട് നടന്നത് കൊണ്ടാണ് ശശിയേട്ടൻ പോയത്. നിലവ് നിന്നില്ലെങ്കിലും എന്താ ജീവനോടെ ഉണ്ടാകുമായിരുന്നല്ലോ അവൻ. അത്ര മാത്രമേ ശശിയേട്ടനും വിചാരിച്ചിട്ടുണ്ടാവു.... സത്യം തെളിയിക്കാൻ കാണിച്ച മനസിന്‌ നന്ദി 🙏🏻🙏🏻 ശശിയേട്ടൻ പോയത് കൊണ്ടാണ് അവൻ തളർന്നു പോയത് 🙏🏻 അയ്യപ്പന് പ്രണാമം 🙏🏻 ഇനിയും ഏതൊക്കെ ആനകൾ ഇങ്ങനെ .... ആവേശം കൊണ്ട് ജനങ്ങൾ നിലവ് എന്നു പറയുമ്പോൾ അതുവച്ച് കാശുണ്ടാകാനല്ല ഉടമകൾ ശ്രമിക്കേണ്ടത് അവരെ സംരക്ഷിക്കാനാണ്
@jithinpb5528
@jithinpb5528 5 ай бұрын
ചുള്ളിപ്പറമ്പിൽ ആന ക്ക് എന്ത് ഉണ്ടായോ അത് പോലെ തന്നെ ആണ് അയ്യപ്പനും സംഭവിച്ചത് 😢😢 രണ്ടും രണ്ടും ആർക്കും പകരം തരാൻ പറ്റാത്ത മുതലുകൾ 😢❤
@fat_monkey
@fat_monkey 5 ай бұрын
Pakshe chulliye pappanmar nalla pole adikkumayirunn
@minielizabethJ
@minielizabethJ 5 ай бұрын
same with Olari aanakutty. No matter how many are lost, the mentatlity and treatment towards these minda praani- kal doesnt change. Shame on us( the most literate society in India)
@kannan-22
@kannan-22 5 ай бұрын
ശശിയേട്ടൻ കരഞ്ഞപ്പോ ഞാനും കൂടെ കരഞ്ഞു ആ കരച്ചിലിൽ ഉണ്ട് എല്ലാം അത്യപൂർവമായ ഒരു ആത്‍മബന്ധമായിരുന്നു അയ്യപ്പനും ശശിയേട്ടനും തമ്മിൽ 😥😥😥
@gayathrydas2529
@gayathrydas2529 5 ай бұрын
Avante patha athinu kaaranamayille
@ArunNeethu
@ArunNeethu 2 ай бұрын
Njanum
@Nandhu9234
@Nandhu9234 5 ай бұрын
തലപൊക്ക മത്സരങ്ങൾക്ക് നിയന്ത്രണം വേണം.. ആനകൾക്ക് പകരം അളവിനെയും നിലവിനെയും ഈ നിലവ് കൊണ്ട് ചില പാപ്പാൻ പ്രേമികളെയും ഈ പുതിയ കാലം ജന്മം നൽകി... മുതലാളിമാർ അത് തിരിച്ചറിയാതെ പോയി... ആനയും ഇല്ല നിലവും ഇല്ല.. നിലവിനെ പ്രണയിച്ച് പരാതി പറഞ്ഞ അവസരവാദികളായ ചില ആനപ്രേമികളും ഇല്ല...
@gayathrydas2529
@gayathrydas2529 5 ай бұрын
Chetakal
@Botanicalladywithcat
@Botanicalladywithcat 5 ай бұрын
Very correct
@ArunMohandas555
@ArunMohandas555 5 ай бұрын
6:55 അത്രയും നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ശ്രെധിക്കാതെ നിന്ന ചന്ദ്രു ശശിയേട്ടന്റെ ശബ്ദം ഒന്ന് ഇടറിയപ്പോ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നെ കണ്ടോ 🥺❤️
@appunair18
@appunair18 5 ай бұрын
സത്യം വിളിച്ചു പറഞ്ഞതിന് അഭിനന്തനങ്ങൾ ശ്രീ കുമാർ സർ ❤ ഇതിലെ അവസാനത്തെ 2 മിനിറ്റിലെ അയ്യപ്പന്റെ വാക്കുകൾ വലിയ വില ഉള്ളതാണ് 😢
@Jikson-ul8me
@Jikson-ul8me 5 ай бұрын
Entte kannum niranju 😢
@Resh-Raj-9999
@Resh-Raj-9999 5 ай бұрын
ശശിയേട്ടൻ നോക്കിയ ആ 18 കൊല്ലം മ്‌ടെ അയ്യപ്പന് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ...
@tharac5822
@tharac5822 5 ай бұрын
എല്ലാ പാപ്പാൻമാരും ആനകളെ കൊണ്ട് നടക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടല്ലോ. അതിൽ അയ്യപ്പനും ശശി ആശാനും പോകുന്നത് കാണാൻ ഒരു ആന കല തന്നെ ആയിരുന്നു അല്ലേ.?
@jasmineeldhose7135
@jasmineeldhose7135 5 ай бұрын
അല്ലെങ്കിലും അയ്യപ്പനില്ലാത്ത മംഗലമുന്നിലേക്കിനി ശശിച്ചേട്ടൻ പോകാതിരിക്കുന്നത് തന്നെയാ നല്ലത് 😢
@ashrualiali9937
@ashrualiali9937 5 ай бұрын
Well said Shashietaa
@vbcreationz8797
@vbcreationz8797 5 ай бұрын
ഇനിയുമുണ്ട് രണ്ടെണ്ണം അതിന് അച്ചാർ എടുക്കുകയാണ് മംഗലാംകുന്ന് ശരൺ അയ്യപ്പൻ മംഗലാംകുന്ന് ഉമാമഹേശ്വരൻ
@ramram76291
@ramram76291 5 ай бұрын
ഇത്രയും നല്ലൊരു ആന.. ഒരു കുഴപ്പം ഇല്ലാതെ നടന്ന ഒരാന.. പെട്ടെന്ന് അങ്ങ് പോയി.. ആരുടെ വാശി.. ആർക്ക് നഷ്ടം.. അവനെ സ്നേഹിക്കുന്നവർക്കു മാത്രം നഷ്ടം.. വേദന.. 😪😪
@anilakumary8414
@anilakumary8414 5 ай бұрын
അജയൻ ആരിക്കും ഇടയിൽ കളിച്ചത്,,, എന്നാണെനിക്ക് തോന്നുന്നത്... കാരണം തിരുമേനി കർണ്ണനിൽ നിന്നിറങ്ങിയത് പോലും എന്തെങ്കിലും ഒക്കെ കാണും
@gayathrydas2529
@gayathrydas2529 5 ай бұрын
Cheta
@RathiDevi-f6f
@RathiDevi-f6f 5 ай бұрын
നിലവ് നിർത്തൽ ആദ്യം നിർത്തലാക്കണം പാവം ആനകൾ
@Vivekvive2002
@Vivekvive2002 5 ай бұрын
അത് തന്നെ. ഇത്തിരി കുഞ്ഞൻ ആനകളെ വരെ കുത്തി പൊക്കാൻ നിക്കുവ കൊറേ എണ്ണം
@deepakumarypreamraj2446
@deepakumarypreamraj2446 5 ай бұрын
നിലവ് നിർത്തൽ എന്നാലെന്താ?🤔🤭
@heazy960
@heazy960 5 ай бұрын
ആനയെ തല ഉയർത്തി നിർത്തുന്നത് ​@@deepakumarypreamraj2446
@nejumunnisaummer2809
@nejumunnisaummer2809 5 ай бұрын
അതുതന്നെ àആദ്യം അത് നിർത്തണം നിലവ് kop
@yaduk2720
@yaduk2720 5 ай бұрын
​@@deepakumarypreamraj2446thala pokkam
@കറിLeaf123
@കറിLeaf123 5 ай бұрын
ഒരിക്കലും എവിടെയും തോൽക്കാത്ത നമ്മുടെ അയ്യപ്പൻ 🥹🥹🥹 പ്രണാമം 😢
@ArijonIbrahimovic-hj9lf
@ArijonIbrahimovic-hj9lf 5 ай бұрын
ശ്രീഎട്ടാ ഇത് പറയണ്ട എന്ന് വിചാരിച്ചത് ആണ് പക്ഷെ ഇത്രയും ആയ സ്ഥിതിക്ക് പറയാതെ തരമില്ല, അയ്യപ്പൻ ആന പോയതിൻ്റെ മുഴുവൻ ഉത്തരവാദികൾ ഉടമസ്ഥാർ തന്നെ ആണ്, അന്ന് കർണ്ണൻ പൂരം എടുക്കുന്നത് നിർത്തി വീട്ടിൽ തന്നെ ആയപ്പോ അവരോട് പറഞ്ഞത് ആണ് അവ്ടെത്തെ ലോറി ഡ്രൈവറെ ആനയെ നോക്കാൻ നിർത്തുന്നതിന് പകരം നല്ല പണി അറിയാവുന്ന ഒരാളെ നിർത്താൻ അന്ന് അവർ അത് കെട്ടില്ല ഞങ്ങൾടെ ആനയെ നോക്കാൻ നമക് അറിയാ എന്ന് പറഞ്ഞു, അന്ന് നല്ലൊരു പണി അറിയുന്ന ആൾ കൂടെ ഉണ്ടായിരുന്നെ കർണൻ ആന ഇന്നും ജീവനോടെ ഉണ്ടായിരുനേനെ, അയ്യപ്പൻ നീര് സമയത്ത് ശശി ചേട്ടൻ പോകുവാ എന്ന് അറിഞ്ഞ് അവിടെ പോയി സംസരിച്ചപോഴും അന്ന് പറഞ്ഞപോലെ പറഞ്ഞു നീരിൽ അയ്യപ്പൻ ആന ആണ് പുള്ളിയെ തന്നെ നിർത്ത് എന്ന് അതും അവർ അവഗണിച്ചു ഇന്ന് രണ്ട് ആനയും പോയി 😢😢
@greeniggies6551
@greeniggies6551 5 ай бұрын
മുൻപ് വിളപ്പായ മണികണ്ഠൻ ചേട്ടൻ്റെ വീഡിയോയിൽ പുള്ളി പറയുന്നുണ്ട്, ഉടമകളുടെ ശ്രദ്ധ വേണ്ടത്ര കിട്ടാതായപ്പോൾ കർണ്ണൻ തീരെ വയ്യാത്ത അവസ്ഥയിൽ ആയെന്നും, പിന്നെ പുള്ളി സ്വന്തം ചെലവിൽ ആനയെ കൊണ്ടുവന്നു നോക്കി ആരോഗ്യം നന്നായി ശേഷം വീണ്ടും പരിപാടിക്ക് ഇറങ്ങി എന്നും ... പിന്നെ ഇപ്പോ ശരൺ അയ്യപ്പൻ്റെയും ഉമമഹേശ്വരൻ്റെയും അവസ്ഥ കണ്ടാൽ അറിയാലോ അവിടത്തെ ശ്രദ്ധ..... മുകുന്ദനും നേരിട്ട് പോയി കണ്ടപ്പോൾ വളരെ മോശം അവസ്ഥ ആയിരുന്നു.. പൊട്ടി പഴുപ്പ് ഒലിക്കുന്ന കിടക്ക തഴമ്പും, വൃത്തിഹീനമായ തറിയും വെറുതെ ഷോ കാണിക്കാൻ പേടിപ്പിക്കുകയും തല്ലുകയും ചെയ്യുന്ന ഒരു പാപ്പാനും..
@shijinraj6819
@shijinraj6819 5 ай бұрын
ശരൺഅയ്യപ്പനും മുകുന്ദനും ഉമക്കും,, 3 പേരും ആകെ അവശതയിലാണ്, കഴിഞ്ഞ ചിനക്കത്തുർ പൂരത്തിന് പോയപ്പോൾ കണ്ടതാണ്,,
@sminuphilip5030
@sminuphilip5030 5 ай бұрын
അന്ന് തിരുമേനിയെ ഒഴിവാക്കിയപ്പോഴേ തിരുമേനി പറഞ്ഞതാ കർണ്ണൻ അധിക നാൾ ഉണ്ടാകില്ല. മുതലാളിമാർ കാശു ഉണ്ടാക്കാൻ മാത്രം ആഗ്രഹിക്കുന്നു എന്ന്... മക്കളുടെ കാലം ആയപ്പോൾ കാശിനോട് ഫ്രേമം...
@Sp_Editz_leo10
@Sp_Editz_leo10 5 ай бұрын
കർണ്ണൻ സുഖ മരണം ayirunnu ഒരു യോഗി മരിക്കും പോലെ കാലിൽ ചങ്ങല ഇല്ലാതെ പാപ്പാനും ഇല്ലാതെ അയ്യപ്പൻറെ അപ്പുറത്ത് നിൽക്കുന്ന കർണൻ ശശി തന്നെ ആണ് കർണനെ നോക്കിയത്.
@greeniggies6551
@greeniggies6551 5 ай бұрын
@@Sp_Editz_leo10 സുഖ മരണമോ 😂😂😂...
@manu-ch7ju
@manu-ch7ju 5 ай бұрын
*അടുത്ത കുറച്ചു വർഷങ്ങളായി ആനയുടെ സ്വഭാവത്തിൽ കണ്ട മാറ്റങ്ങൾ ശശിയേട്ടൻ കാരണമാണ് എന്നുള്ളത് മുതലാളിമാർക്ക് തിരിച്ചറിയാൻ വൈകിപ്പോയി പ്രായം കൂടി വരുന്നതുകൊണ്ട് സ്വഭാവം തന്നെ മാറിയെന്ന് ഈ മണ്ടൻ മുതലാളിമാർ ചിന്തിച്ചു കാണും, അപ്പോൾ പിന്നെ ശശി ചേട്ടൻ പോയാലും പകരം നല്ലൊരു ആനക്കാരനെ കൊണ്ടുവന്ന് കൂടുതൽ പരിപാടികളും ആനയെ കൂടുതൽ കഷ്ടപ്പെടുത്തി ആയാലും കൂടുതൽ രൂപ സമ്പാദിക്കാം എന്നുള്ള അണ്ണന്മാരുടെ അമിത ആർത്തിയാണ് അയ്യപ്പന്റെ ജീവൻ ഇല്ലാതാക്കിയത്, ഞാൻ ഈ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ സുഹൃത്തുക്കളെ 😢*
@ammoottyammus3038
@ammoottyammus3038 5 ай бұрын
💯 true.... Ippo Ayyappane snehichavarkum shashiyettanum mathram nashtam. Muthalalimar avane vach panam vari kootti. Nilav premikalku avanteyoke nenjile kallirangi. Ipo adutha mothaline thedi poyittundavum
@ranjitharyankadav6340
@ranjitharyankadav6340 5 ай бұрын
ഇല്ല
@sachi.eagles
@sachi.eagles 5 ай бұрын
അയ്യപ്പൻ ആനയുടെ ഒരു episode പോലും കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞിട്ടില്ല 🥺
@AdwaithkAneeshAdwaithkAn-io2hb
@AdwaithkAneeshAdwaithkAn-io2hb 5 ай бұрын
ഇപ്പോൾ മംഗലാംകുന്ന് കാർക്ക് മനസ്സിലായി കാണും ശശിയേട്ടന്റെ വില... 💔💔🥹
@yedukrishnan4373
@yedukrishnan4373 5 ай бұрын
പൊന്മുട്ടയിടുന്ന താറാവിന്റെ കഥ ഇന്നത്തെ എല്ലാ മുതലാളിമാരും ഓർത്തിരിക്കുന്നത് നല്ലതാണ്...
@MithunAsok-n8i
@MithunAsok-n8i 4 ай бұрын
Satyam
@mohamedabu258
@mohamedabu258 5 ай бұрын
ഇനി പറഞ്ഞിട്ടെന്താ കാര്യം പൊന്മുട്ടയിടുന്ന താറാവായിരുന്നു അയ്യപ്പൻ അതിനെ കൊന്നുകളഞ്ഞു എല്ലാവരുടെയും വാശിക്കുമുൻപിൽ ഒരു മിണ്ടാപ്രാണിയുടെ ജീവൻ പൊലിഞ്ഞു പാവം
@Gajaraja.natanam
@Gajaraja.natanam 5 ай бұрын
ശശിയേട്ടൻ അയ്യപ്പനിൽ നിന്ന് ഒഴിവായതിനു കുറച്ചു നാളുകൾക്കു ശേഷം ഞാൻ തൃശൂർ ഭാഗത്തേക് പോയിരുന്നു... അങ്ങനെ അവിടെ വെളപ്പായ മണിയേട്ടനെ അവരടെ ആനകുട്ടിയെ നീരിൽ കെട്ടിയ പറമ്പിൽ വെച്ച് കാണാൻ ഇടയായി... ശശിയേട്ടൻ ഒഴിവായത് എന്താണ് കാരണം എന്ന് മുന്നേ പലരോടും ചോദിച്ചിരുന്നു എങ്കിലും ആർക്കും തന്നെ ശെരിയായ ഉത്തരം ഇല്ലായിരുന്നു.... മണിയേട്ടനോട് കുറച്ചു സംസാരിച്ചപ്പോൾ അദ്ദേഹം നമ്മുടെ നാട്ടിലെ നേർച്ചക് ആനകൾ ഓക്കേ ആയോ എന്ന് ചോദിച്ചപ്പോൾ,, ഇത്തവണ അയ്യപ്പൻ നമ്മുടെ കമ്മിറ്റീ ആണ് എന്ന് പറഞ്ഞു ഞാൻ... അപ്പോൾ മണിയേട്ടൻ പറഞ്ഞു.. അയ്യപ്പും ശശിയേട്ടനും തമ്മിൽ പ്രേമത്തിൽ ആയിരുന്നു, ആഹ് കൂട്ടുകെട്ട് ആണ് പിരിഞ്ഞത് എന്നും, അയ്യപ്പൻറെ അസുഖങ്ങളെ കുറിച് ആർക്കും ഒന്നും അറിയില്ല എന്നും, അയ്യപ്പൻറെ ഒറ്റകൊമ്പിൽ ഉള്ള ഒരു ഫോട്ടോ പോലും ഇത് വരെ പുറത്ത് വരാൻ ശശിയേട്ടൻ സമ്മതിച്ചില്ല എന്നും,,, ഇനി കണ്ടറിയാം എന്തോക്കെയാ ഉണ്ടാവാൻ പോവുന്നെ എന്നും വെളപ്പായ മണിയേട്ടൻ പറഞ്ഞിരുന്നു... അങ്ങനെ ആണ് ശശിയേട്ടൻ അയ്യപ്പനെ നോക്കിയിരുന്നേ........ 😥
@vinayak776Mahade
@vinayak776Mahade 5 ай бұрын
ഒളറി ആനയുടെ മുഴുവൻ തെളിവും ആയി ദേവസ്വം കൈയിൽ ഉണ്ട് അതിന്റെ oru വീഡിയോ ചെയ്യൂ
@imperfections1830
@imperfections1830 5 ай бұрын
Ego കാരണം പൊന്മുട്ട ഇടുന്ന താറാവ് പോയി.... കഷ്ടം..... ആനക്ക് പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ തന്നെ എല്ലാ അധികാരികളേം ഡോക്ടർസ് നേം അറിയിച്ചു എന്ന് മണിയേട്ടൻ പറഞ്ഞല്ലോ.... അവരാരും പഴേ പാപ്പാൻ വരണം എന്ന് പറഞ്ഞില്ലേ..... പഴേ ആള് വന്നാലേ ട്രീറ്റ്മെന്റ് നടത്താൻ പറ്റു എന്ന് ഉടമയെ അറിയിക്കണം ഇല്ലേൽ വനംവകുപ്പ് കൊണ്ടുപോകും എന്ന ഉത്തരവ് കൊണ്ടുവരണ്ടേ.... അപ്പോ വന്നവരുടെ നിലവാരം അതിൽ നിന്ന് വ്യക്തം....പണം ഉണ്ടായാൽ എന്തും നേടാം എന്ന തോന്നൽ ഇപ്പോ പോയി കാണും മുതലാളിക്ക്....
@SandhyaSandhya-ii8qq
@SandhyaSandhya-ii8qq 5 ай бұрын
ശശി ചേട്ടൻ മടങ്ങി വന്നത് അയ്യപ്പനോടുള്ള സ്നേഹം കൊണ്ടാ അവർ എത്ര വർഷത്തെ ബന്ധമാണ് 🙏🏿🙏🏿🙏🏿
@vineevineethkv5038
@vineevineethkv5038 5 ай бұрын
എനിക്ക് മനസിലായത് 3 പേരുടെ igo കാരണം പോയത് നല്ല ആന
@sajeevavarankunnath8096
@sajeevavarankunnath8096 5 ай бұрын
ഒരു പാപ്പനും അയ്യപ്പനെ കൊണ്ട് നടക്കാൻ കഴില്ല **ശശിയേട്ടൻ ഒഴികെ,,**അതാണ് സത്യം,, വിഷമിച്ചിട്ടു കാര്യമില്ല,, അതാണ് ശശിയേട്ടനും അയ്യപ്പനും തമ്മിൽ ഉള്ള❤️❤️ ബന്ധം,, 🌹🌹🌹🌹
@drstrange8747
@drstrange8747 5 ай бұрын
ശശിk മുബ് അരും കൊണ്ട് നടന്നില്ലേ 🤔
@rockybaimumbai641
@rockybaimumbai641 5 ай бұрын
😂😂🚶
@virtuousman794
@virtuousman794 5 ай бұрын
🤦‍♂️ എന്റെ പൊന്നെടാ ശശി പണിക്ക് വരും മുന്നെ ഈ ആന പൂരപ്പറമ്പിൽ ഉണ്ട് , ഇവന്റെ ആദ്യത്തെ ചട്ടം കുളപ്പാടൻ ചാമി ആശാൻ നിക്കുമ്പോ ( പുള്ളിക്ക് അന്ന് വയസ്സ് 70 മുകളിൽ ഉണ്ടെന്ന് ഓർത്തോണം ) ഇതിനെ pomerenian പട്ടിയെ തുടലെ കൊണ്ട് പോകും പോലെ ആയിരുന്നു പൂരപ്പറമ്പ് ആയ പൂരപ്പറമ്പ് മുഴുവൻ കൊണ്ട് നടന്നത് പുള്ളി കൂടാണ്ട് പുള്ളിയുടെ മക്കൾ സുന്ദരാകൻ ( ഇപ്പോൾ ഗുരുവായൂർ സിദ്ധാർഥ്ന്റെ ഒന്നാമൻ ) അച്ചു ഓപ്പ (മരിച്ചു പോയി ഗുരുവായൂർ ദേവസ്വം ആന pappan ആയിരുന്നു ) ശങ്കരനാരായണൻ ചേട്ടൻ ( mk ഗണപതിയുടെ ഒന്നാമൻ ആയിരുന്ന ) ഇവര് ഉൾപ്പെടെ എല്ലാവർക്കും ഒരേ സമയം ചട്ടമായിരുന്നു അത് കഴിഞ്ഞു കാവടി നാരായണേട്ടൻ കൊപ്പം സുബ്രു താടി രാജൻ കടുവ പറളി ബാലകൃഷ്ണൻ പറളിക്ക് അന്ന് 20 വയസ്സ് പ്രായം കിള്ളിമംഗലം രാധ കാളിയറോഡ് ഭാസ്കരേട്ടൻ അങ്ങനെ എത്ര എത്ര പാപ്പന്മാർ , ആന ചന്തം സിനിമയുടെ ടൈമിൽ അയ്യപ്പന് താടി രാജൻ ആണ് ഒന്നാമൻ ഗണപതിക്ക് പറളി അന്ന് ശശി കർണന് ആണ്...
@siyadumaiba4079
@siyadumaiba4079 5 ай бұрын
പരളി ബാലകൃഷ്ണൻ കടുവ വേലായുധൻ പിന്നെ സുന്ദരൻ പാപ്പാൻ ചാമി ആശാന്റെ മകൻ ​@@drstrange8747
@prasannanpsprasannanps790
@prasannanpsprasannanps790 5 ай бұрын
​@@drstrange8747കൊണ്ടു നടന്നിരുന്നു but പാപ്പാനെ കുത്തി കൊന്നു കെട്ടി ഇട്ടേക്കുവായിരുന്നു
@petsforus4540
@petsforus4540 5 ай бұрын
വിളപ്പായ മണികണ്ഠൻ ചേട്ടന്റ അഭിമുഖം കൂടി ഉൾപ്പെടുത്തിയാൽ നന്നായേനെ എന്നൊരു അഭിപ്രായം ഉണ്ട്.. 👍🏻👍🏻
@josefrancis4166
@josefrancis4166 5 ай бұрын
ശ്രീയേട്ടാ അടുത്ത എപ്പിസോഡിൽ എങ്കിലും മുതലാളിമാരുടെയും വെള്പ്പായ മണികണ്ഠൻ ചേട്ടന്റെയും അഭിമുഖം കൂടി ഉൾപ്പെടുത്തിയാൽ ഈ എപ്പിസോഡ് പൂർണ്ണമാകു...
@shyams28
@shyams28 5 ай бұрын
Thodiyil kayyattilla ennum parayunnu .... Thodiyil daily varunnu ennum kelkunnu........ Kure kallangal maathram Aanaye merukkan try cheythu , nadannilla , parikk patti , Athinu sheshamavum shashiye vilichath...
@sayoojsomanvillan6368
@sayoojsomanvillan6368 5 ай бұрын
ചേട്ടാ... ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ അവന്റെ മരണവും ഇതുപോലെ ആകും 😔
@rajeshr639
@rajeshr639 5 ай бұрын
ഇനിയും ഉണ്ടല്ലോ അവിടെ, ഉമ്മാമഹേശരൻ, ശരൺ അയ്യപ്പൻ... അയ്യപ്പന്റെ ഗതി അതിങ്ങൾക്ക് വരുത്തരുതേ... ഉമ്മാ മഹേഷരന്റെ അവസ്ഥ എല്ലാരും കണ്ടതാണ്, തുമ്പി പോലും ഉയർത്താൻ ആവതില്ല, ഇനിയെങ്കിലും മനോജേട്ടനെ വിളിച്ചു നിർത്തു.... അതിനെ രഷിക്കു.... നിങ്ങൾ കണ്ണടച്ച് ഇരുട്ടക്കാതെ ചെട്ടിയാരെ...
@gayathrydas2529
@gayathrydas2529 5 ай бұрын
Shaapam muthalalimarude kude undakum
@nimeshr3917
@nimeshr3917 5 ай бұрын
ഈ സമയത്തു ഒരു വേർതിരിവ് ഉണ്ടാക്കുകയാണെന്ന് തോന്നൽ ഉണ്ടാകരുത് ചില കാര്യങ്ങൾ പറയാം, എന്റെ നാട് കൊല്ലം ആണ് ഇവിടെയും ആനകളും ആനയുത്സവങ്ങളും പരിപാടികളും ഒരുപാട് ഉണ്ട് പക്ഷെ ഇങ്ങനെ ആനകൾ ചെരിയുന്നത് കുറവാണു കാരണം എന്തെന്നാൽ ഇവിടങ്ങളിൽ എഴുന്നള്ളിപ്പിനും ചടങ്ങുകൾക്കുമാണ് പ്രാധാന്യം. ഇവിടെ ആരും കള്ളുകുടിച്ച് ആനയെ തോണ്ടാനും ആനക്കാരനെ ചൊറിയാനും തലപൊക്കി നിർത്താൻ വാശി പിടിക്കാനും ഒന്നും നിക്കാറില്ല. അങ്ങനെ ശ്രമിക്കുന്നവനൊക്കെ വിവരമറിയും എന്നതിന് ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ട്.. തെക്കൻ ജില്ലകൾ പൊതുവെ ഇങ്ങനെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, ആനയെ കൊല്ലാകൊല ചെയ്യുന്ന പരിപാടിയും വെറും പട്ടി ഷോയും കാണിക്കുന്ന വെളിവില്ലാത്തവൻ ഒക്കെ ഒരിക്കലും ആനപ്രേമി അല്ല..
@prasanthkr9004
@prasanthkr9004 5 ай бұрын
മണിയേട്ടന്റെ വാക്കുകളിൽ എവിടെയൊക്കെയോ ഒരു ചേർച്ച കുറവ് പോലെ...... ശശിയേട്ടൻ പറഞ്ഞതിൽ യോജിക്കുന്നു
@abiabeena5640
@abiabeena5640 5 ай бұрын
😢😢😢അയ്യപ്പൻറെ വേർപാട് മറക്കാൻ പറ്റുന്നില്ല.. ഞാൻ കാണണം എന്നാഗ്രഹിച്ചതാ പക്ഷെ
@ArunKumar-yi5qy
@ArunKumar-yi5qy 5 ай бұрын
അടുത്ത ഇര ശരൺ അയ്യപ്പൻ , ഉമ്മാമഹേശ്വരൻ കാണാ മറയത്തെ കുറ്റവാളി ആരാണെന്നു പറയേണ്ടതില്ലല്ലോ !!!
@devikrishna978
@devikrishna978 5 ай бұрын
ചത്താലും, മുറിച്ചാലും കൊമ്പ് എടുക്കാൻ വരുന്നത് മാത്രമാണോ ഫോറെസ്റ്റ് കാരുടെ പണി
@anurajanu7446
@anurajanu7446 5 ай бұрын
ശശിയേട്ടാ മുതലാളി നിങ്ങൾക്ക് പുല്ലു വില തന്നാൽ നിങ്ങൾ വിഷമിക്കരുത് 😢😢😢😢😢അതിന് അയ്യപ്പൻ അവന്റെ ജീവന്കൊണ്ടാണ് അവൻ മറുപടി കൊടുത്തത് 😢😢😢😢😢അത്രയും വില അവൻ ചേട്ടന് തന്നിരുന്നു 😢😢😢😢😢മുതലാളിമാർക്ക് അവന്റെ മനസ്സിൽ പട്ടി കാട്ടത്തിന്റെ വിലയും
@jijimolr9586
@jijimolr9586 5 ай бұрын
സത്യമാണ് ഇനിയെങ്കിലും ഈ നിലവ് നിർത്തൽ മതിയാക്കണം ഇല്ലെങ്കിൽ ആനക്കേരളത്തിന് തീരാനഷ്ടങ്ങൾ ഇനിയുമുണ്ടാകും
@petsforus4540
@petsforus4540 5 ай бұрын
ഉടമകളും പാപ്പാന്മാരും ഇനിയെങ്കിലും ചിന്തിക്കണം ഒരു പാപാൻ ആനക്ക് എത്രത്തോളം വിലപ്പെട്ടതാണ് എന്ന്,, അടിക്കടിയുള്ള ഈ സ്ഥാനമാറ്റങ്ങൾ അവരെ ഒരുപാട് മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കും,, ഏത് ആനക്കാരൻ ആയാലും ഉടമകൾ ആയാലും ആനയുള്ള കാലം വരയെ ഇരുകൂട്ടർക്കും നിലനിൽപ്പോള്ളൂ..
@gorbibabu4646
@gorbibabu4646 5 ай бұрын
ഈ ഭാഗം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറയുന്നു😢😢
@sunishr6616
@sunishr6616 5 ай бұрын
ഓർമകളിൽ എന്നും അയ്യപ്പൻ ♥️♥️
@pranav8673
@pranav8673 5 ай бұрын
ഇന്ന് തൃക്കാരിയൂർ വിനോദ് എന്ന പാപ്പാനും കാളിദാസനും കിട്ടുന്ന വിമർശനങ്ങളും പരിഹാസങ്ങളും ഇതേ കാരണത്താൽ തന്നെ. നിലവ് നിർത്തുന്നില്ല നിലവ് പോര എന്ന്. ബാക്കി ഉള്ള നിലവ് നിർത്തിപ്പിക്കുന്ന ആനകളും ആനക്കാരും ഇതിൻ്റെ ഉത്തരവാദികൾ ആണ്. മനോജും കേശവനും നന്ദിലത് ആനയും അമ്പാടി ആനയും കരുവന്ധല ആനയും അതിൻ്റെ മുതലാളിമാരും പാപ്പന്മരും എല്ലാവരും കാരണക്കാർ തന്നെ
@athulathul6707
@athulathul6707 5 ай бұрын
Vinod ettan nilav nirthathe kond povunath nalathan pakshe .vimarsanaghal motham ath kond alla broo . Ellavarum kuttam parayunna mambi (njan oru mambi fan alla) nala sareeram undaki kond nadannirunna aana ippo ottakam pole aan ath alla enn aarkum parayan pattila . Enthinan ighane sareeram earaki kond nadakunath sakala parupadikal edukan ulla aarthi kondan aghane thanne parayanam .aalk pattiya aana alla karanam athinte avastha thanne .vimarsanaghal motham nilav nirthath kond aan enn parayunath thettan aanaye nokkunila athu thanne aan vimarsanam
@gayathrydas2529
@gayathrydas2529 5 ай бұрын
Nilavu nokunna nashichavanmar marikanam ennale paavam aanakalk rekshayullu.angineyullavare bagavan shikshikane🙏🙏
@pranav8673
@pranav8673 5 ай бұрын
@@athulathul6707 bro kalidasan ottappali aana aanu. Ath anganeye undavoo. Munpathethil ninnum valiya vyathyasam onnum enik thonnittilla.
@abhilashabhi8418
@abhilashabhi8418 5 ай бұрын
ആന പ്രേമികൾ ❌ നിലവ് പ്രേമികൾ ✅
@gayathrydas2529
@gayathrydas2529 5 ай бұрын
Avaneyoke pidichu angine nirthanam dhushtanmar
@vysakhraveendran12
@vysakhraveendran12 5 ай бұрын
അടുത്തത് പോകാനുള്ള ആന mangalaamkunnu ഉമ്മാമഹേശ്വരൻ ആണ്... മനോജേട്ടൻ പോയതിനു ശേഷം ആനയുടെ കാര്യം വലിയ കഷ്ട്ടം ആണ്.. അയ്യപ്പന്റെ same അവസ്ഥയിലൂടെ ആണ് ആന ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നേരത്തെ കൂട്ടി ഉമ്മാമഹേശ്വരന്റെ vedio ചെയ്യണേൽ ഒരു ആനയെ koodi നമുക്ക് നഷ്ടപ്പെടാതിരിക്കാം 🥺
@Sree4Elephantsoffical
@Sree4Elephantsoffical 5 ай бұрын
ഉമാമഹേശ്വരൻ്റെ അവസ്ഥ ഇപ്പോൾ തന്നെ വനം വകുപ്പിന്നും എല്ലാവർക്കും അറിവുള്ള അറിവുള്ളതല്ലേ..
@nithinmv9172
@nithinmv9172 5 ай бұрын
😢വേദനകൾ ഇല്ലാത്ത ലോകത്തു അവൻ സന്തോഷമായിരിക്കട്ടെ 🫂😘🐘
@daneshdanu3523
@daneshdanu3523 5 ай бұрын
കണ്ടപ്പോൾ ഈ മണിക്ക് മനസ്സിലായില്ലേ അവന്റെ പാപ്പാൻ ആണ് നല്ലതെന്ന്
@akashashok9477
@akashashok9477 5 ай бұрын
കപട ആനപ്രേമികളെ ആണ് നിലാവ് നിർത്തേണ്ടത്
@gayathrydas2529
@gayathrydas2529 5 ай бұрын
Nashichavanmar
@AnvarshaAnvarsha-y3w
@AnvarshaAnvarsha-y3w 5 ай бұрын
ഇനി നടക്കാൻ പോകുന്ന ഒരു കാര്യം പറയാം ശരൺ അയ്യപ്പൻ ആ ആനയെ പറ്റി ഒരു വീഡിയോ ചെയ്യണം അല്ലെങ്കിൽ ഒരു പ്രണാമം പോസ്റ്റിൽ അതും അങ്ങ് തീരും 😑
@sandhyasuresh7919
@sandhyasuresh7919 5 ай бұрын
നിറകണ്ണുകളോടെ കണ്ട് തീർത്തു... അയ്യപ്പാ പ്രണാമം, so proud of you sreeyetta
@shuhaibshuhaib4086
@shuhaibshuhaib4086 5 ай бұрын
ചെരുപ്പുളശ്ശേരി അനന്തപദ്മനാഭന്റെ video ചെയ്യുമോ
@syamramakrishnan6167
@syamramakrishnan6167 5 ай бұрын
അഭിനവ ആനപ്രേമികൾ ആയ താളിയോലകൾക്ക് നടുവിരൽ നമസ്ക്കാരം 😏
@SimmyradhakrishnanKaranc-sv1yd
@SimmyradhakrishnanKaranc-sv1yd 5 ай бұрын
അവസാന നിമിഷം അയ്യപ്പനും ശശിച്ചേട്ടനും തമ്മിൽ കണ്ട് വെള്ളവും ഭക്ഷണവും ഒകെ കൊടുക്കാൻ സാധിച്ചു.. അങ്ങനെ എങ്കിലും അയ്യപ്പന് കുറച്ചു സമാദാനം കിട്ടിട്ടുണ്ടാകും... തന്റെ പ്രിയപ്പെട്ട ആളിനെ കണ്ടു കഴിഞ്ഞല്ലോ പോയത് എന്ന്.. ശശി ചേട്ടന്റെ വാക്കുകൾ ആണ് ശരി അയ്യപ്പൻ ഇല്ലാത്ത മംഗലംകുന്നിൽ ഇനി ഒരുക്കിലും പോകില്ല എന്ന്.. കർണൻ ഒരിക്കിലും വിചാരിച്ചട്ടുണ്ടാവില്ല എന്റെ നിലവ് എന്റെ അനിയന്റെ മരണത്തിനു കാരണം ആകും എന്ന്... 😢
@benoysasidharan7191
@benoysasidharan7191 5 ай бұрын
ഇതേ കുറ്റവാളിയെ മണർകാട് കാവിലും കണ്ടു
@shobhanas738
@shobhanas738 5 ай бұрын
🙏 വളരെ ശരിയാണ്.... നിലവ് നോക്കൽ നിർത്തലാക്കണം... ഈ ദുഷ്ടന്മാർക്ക് എത്ര നേരം തല പൊക്കി നിൽക്കാൻ പറ്റും എന്ന് ആലോചിക്കണം. നമ്മൾ എന്ത് ചെയ്യാൻ പറ്റും എന്ന് ആദ്യം നോക്കണം. മറ്റുള്ള മനുഷ്യന്മാർ എന്ത് ചെയ്യണം മറ്റു ജീവികൾ എന്ത് ചെയ്യണം എന്നല്ല പറയേണ്ടത്... സ്വന്തം എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ചിന്തിക്കുക.
@gayathrydas2529
@gayathrydas2529 5 ай бұрын
Correct
@anuvipin90
@anuvipin90 5 ай бұрын
അയ്യപ്പൻ പോയപ്പോൾ എല്ലാ ചാനലുകളോടും വ്ലോഗറുമാരോടും വെല്ലാത്ത ദേഷ്യം ആയിരുന്നു പ്രത്യേകിച്ച് നിങ്ങളോട് കാരണം ഞാൻ ഒന്നു രണ്ടു വട്ടം നിങ്ങളുടെ വിഡിയോകൾക്ക് കമ്മന്റായി ഞാൻ ചോദിച്ചിട്ടുണ്ട് അവൻ ജീവനോടെ ഉണ്ടായിരുന്നപ്പോൾ വിശ്വാസം അർപ്പിച്ച് ഒന്നു അന്വേഷിക്കുവോയെന്ന് പക്ഷെ ഇപ്പോൾ അതൊക്കെ മാറി അവൻ്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ🙏🏻 ഇന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നത് അവനെ ഇല്ലാതാകാൻ കാരണക്കാരായവരും അനുഭവിക്കണമെന്ന്🙏🏻 ഇത്രയും ചെയ്തു തന്നതിന് നന്ദി🙏🏻❤️ നല്ലത് വരുത്തട്ടെ നിങ്ങൾക്കും നിങ്ങളുടെ പ്രവർത്തനങ്ങൾക്കും🙏🏻❤
@jyothishsraj5980
@jyothishsraj5980 5 ай бұрын
ആക്കാവിളയിലെ വിഷ്ണുനാരായണൻ ആനയെ മാമ്പി കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ... മാമ്പയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല... പേരും പ്രശസ്തിയിൽ ഉള്ള ഒരു വെളിപ്പെടുത്തലുകൾ മാത്രം... മത്സര പൂരങ്ങൾക്ക് അടിയറ വെക്കുന്ന പാപ്പാന്മാരെ നിങ്ങൾ ഇത് നിർത്തുക....
@shifasshif563
@shifasshif563 5 ай бұрын
ഈ ഒരു മനുഷ്യൻ ഇന്ന് കരഞ്ഞിട്ടുണ്ടെങ്കിൽ.. അണ്ണന്മാർ അനുഭവിക്കും. ചെട്ടിയന്മാർക്ക് നിലവ് ഉള്ള പാപ്പാനെ വേണമെങ്കിൽ അത്‌ എന്നോ ആവാമായിരുന്നില്ലെ.. പാവം ശശിയേട്ടൻ പൊന്ന് പോലെ 18വർഷം കൊണ്ട് നടന്ന അയ്യപ്പനെ അവന്റെ ഉടമസ്ഥർ തന്നെ ഇല്ലാണ്ടാക്കി eago ഇതന്നെ main. ഇപ്പൊ ആർക്ക് പോയി ആ പാവത്തിന് പോയി.. അണ്ണന്മാരുടെ ഇന്റർവ്യൂ കൂടി വേണം.. അവർക്ക് കൂടി പറയാൻ ഉള്ളത് കൂടി എന്താണ് എന്ന് നമുക്ക് അറിയണ്ടേ... മണിയേട്ടൻ വരുന്നതിനും ശശിയേട്ടനും പോയതിനും ഇടയിൽ നടന്നത് തന്നെ ആണ്.. Main കാര്യം..
@vishnuvs4449
@vishnuvs4449 5 ай бұрын
സത്യം ആണ്.. നമ്മൾ എല്ലാവരും ഉത്തരവാദികൾ ആണ് 😢...
@lekshmirajendran4891
@lekshmirajendran4891 5 ай бұрын
അയ്യപ്പൻ നോവായി ഇപ്പോഴും 😢
@shanilanu8258
@shanilanu8258 5 ай бұрын
ഉമ്മ മഹേശ്വരൻ മനോജേട്ടൻ കൊണ്ട് നടന്നിരുന്നപ്പോൾ എന്ത് തടിയുള്ള ആനയായിരുന്നു മംഗലാംകുന്നിൽ ചെന്നതിനുശേഷം കോലം കണ്ടോ അതിനൊന്നും ശ്രദ്ധിക്കാൻ പറയ് ശ്രീയേട്ടാ
@VISHNUMR-ve3nx
@VISHNUMR-ve3nx 5 ай бұрын
മണിയേട്ടൻ ഏതോ സ്ഥാപിക്കാൻ നോക്കുന്നത് പോലെ ഉണ്ട്
@Kinvus
@Kinvus 5 ай бұрын
എനിക്കും തോന്നി
@gayathrydas2529
@gayathrydas2529 5 ай бұрын
Yes
@deepakkalathil
@deepakkalathil 5 ай бұрын
അയ്യപ്പൻ പോയി ഇനി തിരിച്ചു വരാത്ത ലോകത്തേക്ക്. നാട്ടാനകൾ കോടികൾ സമ്പാദിച്ചു കൊടുക്കുമ്പോഴും അവയ്ക്ക് അസുഖം വന്നാൽ ചികിത്സ നൽകാൻ നല്ല ഒരു ആശുപത്രി ഇവിടെ ഇല്ല വർഷങ്ങൾക്കു മുൻപ് അതിനുള്ള സ്ഥലം തൃശ്ശൂരിൽ ഏറ്റെടുത്തു അതിന്റെ ഉൽഘാടനം എല്ലാം നമ്മൾ കണ്ടത് ആണ്. അവസാന നാട്ടാന കൂടെ ചെരിയാൻ കാത്തിരിക്കുക ആണോ ആശുപത്രി പണിയാൻ.
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 5 ай бұрын
ആനകേരളത്തിനെ തീരാകളങ്കം, വേദനയായി എന്നും അയ്യപ്പൻ തുടരും
@slvmusic419
@slvmusic419 5 ай бұрын
പുള്ളിനെ പറഞ്ഞു വിട്ടിട്ടും അങ്ങോട്ട് വന്നു ആനയെ നോക്കുന്നത് എന്ന് പറഞ്ഞാൽ എന്തോരം ആനയെ ശശി ചേട്ടന്‍ സ്നേഹിച്ചിട്ടുണ്ട് ഒരിക്കലും അയ്യപ്പനെ നമ്മൾ ആനപ്രേമികൾക്ക് തിരിച്ചു കിട്ടില്ല തീരാനഷ്ടം തന്നെ
@pradeepankundannoor5021
@pradeepankundannoor5021 5 ай бұрын
തായംകാവ്. മണികണ്ഠൻ. ചരിഞ്ഞത് . ഇതു പോലെ. കുറച് ആളുകളുടെ. ഉപദേശം ആണ്
@gayathrydas2529
@gayathrydas2529 5 ай бұрын
Dhushtanmar
@rahulkarthika6542
@rahulkarthika6542 5 ай бұрын
ആ വിഷവിത്തുക്കൾ നശിച്ചുപോക്കട്ടെ എന്ന് പ്രാർത്ഥിക്കാം ഇനി 🙏🏻
@gayathrydas2529
@gayathrydas2529 5 ай бұрын
Athe
@akhildevasia2653
@akhildevasia2653 5 ай бұрын
പറളി ബാലകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ കൂടി ചെയ്യണം
@saisyam7422
@saisyam7422 5 ай бұрын
ഈ നശിച്ച നിലവ് എന്നാ പരിപാടി തന്നെ നിർത്തലാക്കണം. പേരെടുത്തു പറയുന്നില്ല എങ്കിലും ഇപ്പോ ഈ നിലവ് നിർത്തി നടു ഒടിക്കുന്ന കുറെ ആനകൾ ഉണ്ട്.
@gayathrydas2529
@gayathrydas2529 5 ай бұрын
Parnjale avar rekshapedullu paavam aanakal
@aswinkumara3233
@aswinkumara3233 5 ай бұрын
ശ്രീ കുമാർ സർ താങ്കളുടെ വീഡിയോ ഒരു വിധം എല്ലാ വസ്തുതകളും പുറത്ത് കൊണ്ട് വന്നു പക്ഷെ അയ്യപ്പൻറെ മൃദശരീരം കാണാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രദേശവാസികൾ ഒരു വിധം എല്ലാരും "അജയൻ " എന്ന വ്യക്തിയെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷെ താങ്കളുടെ 3 മത്തെ വീഡിയോ ഇൽ 5 സെക്കന്റ്‌ മാത്രമേ അദ്ദേഹത്തെ കുറിച്ച് പറഞ്ഞുള്ളൂ. ഞാൻ അവിടെ പോയപ്പോൾ ഒരു പ്രദേശവാസി അവിടെ തെ ആളുകളുമായി ചൂടായതു ഇങ്ങനെ പറഞ്ഞു ആയിരുന്നു "എല്ലാം ഒപ്പിച്ചു വച്ചു അജയൻ എവിടെ പോയി ഒളിച്ചിരിക്കുകയാണ്?". സർ താങ്കൾക്ക് തോന്നുന്നില്ലേ താങ്കൾ ഒരു സുപ്രധാന ഭാഗം miss ആക്കിയിട്ടുണ്ട് എന്ന്. ഇതിനെ കുറിച്ച് പ്രതികരിക്കും എന്ന് പ്രേതീക്ഷിക്കുന്നു.
@sree7012
@sree7012 5 ай бұрын
പുള്ളി അത് പുറത്തു വിടില്ല... അടുത്ത രണ്ടുമൂന്നാനകളും അവിടെ ചാവാൻ തയ്യാറായി നിൽപ്പുണ്ട്., ആ പാവങ്ങൾ ചത്തു കഴിയുമ്പോൾ... അവരുടെ കദനകഥയും പറഞ്ഞു കാശ് ഉണ്ടാക്കണ്ടേ
@anilakumary8414
@anilakumary8414 5 ай бұрын
നിലവ് നിർത്തുന്നത് തന്നെ ഏറ്റവും വൃത്തികെട്ട ഇടപാട് ആണ്,,, അല്ലാതെ ആന നിൽക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്... ഇപ്പൊ തീർന്നില്ലേ അവനുണ്ടാരുന്നേൽ എന്ത് പൈസ ഉണ്ടാക്കി കൊടുത്തേനെ,,, ഇനി കിട്ടുമോ ഇത് പോൽ ഒരു മുതല്... നല്ലൊരു തറി ഒണ്ടാരുന്നേൽ പാദരോഗം തന്നെ വരില്ലാരുന്നു
@mebinabraham7788
@mebinabraham7788 5 ай бұрын
മണിയേട്ടൻ ൻ്റെ മുന്നത്തെ വോയിസ് കേട്ടിട്ട് ഉണ്ട്. ശശിയേട്ടൻ കെട്ടി പോയപ്പോൾ മണിയേട്ടൻ ചാർജ് എടുത്തു. മുതലാളി പറഞ്ഞു (അണ്ണൻ) മണിയേ വലത്തേ ചെവി പിടിച്ച് ഇരുത്താൻ ' മണിയേട്ടൻ പറഞ്ഞ വാക്കുകൾ ആരും മറന്നിട്ടില്ല
@mrshareef7081
@mrshareef7081 5 ай бұрын
അയ്യപ്പൻ ഉറച്ചു തീരുമാനം എടുത്തു ഇനി ഒരു പൂരത്തിന് ഞാൻ ഇല്ല എന്റെ ശശി ഏട്ടന്റെ മനസ്സ് വേദനിപ്പിച്ചവർക്ക് മുന്നിൽ കൊല്ലാം പക്ഷെ തോല്പിക്കാൻ പറ്റില്ല
@Arjun-r8j9b
@Arjun-r8j9b 5 ай бұрын
ആനയുടെ ജീവനായിരുന്നു വലുത് എങ്കിൽ മണി കൂടെ നിൽക്കണമായിരുന്നു മണിയുടെ ഈഗോ അവിടെ വർക്ക് ഔട്ടായി ഞാനാണോ അവനാണോ വലുത് എന്ന ഭാവം വന്നു കഷ്ടം
@premjithparimanam4197
@premjithparimanam4197 5 ай бұрын
ആനയുടെ സൗന്ദര്യം എന്നത് തല ഉയർത്തി നിൽക്കുന്നത് എന്നത് അല്ല ആദ്യം അത് മനസ്സിൽ ആക്കണം ഇ കുറ്റംപറയുന്നവർ ഒരിക്കലും ഒരു ആന പ്രേമികൾ അല്ല
@aswinshaji0201
@aswinshaji0201 5 ай бұрын
സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ ശ്രമിച്ച ഈ ചാനൽ ഇന് ഒരുപാട് നന്ദി🙏🏻❤️
@arangath9870
@arangath9870 5 ай бұрын
കാളിദാസനിൽ നിന്ന് വിനോദേട്ടനെ മാറ്റാണ്ട് ഇരുന്ന നല്ലതാർന്നു.....,
@UnninarayananP
@UnninarayananP 5 ай бұрын
ഇതിൽ.പറഞ്ഞത്.സത്യമായ.കാര്യമാണ്.കാരണം.ഞാൻ.മംഗലാംകുന്ന്കാരൻ.ആണ്..സത്യാവസ്ഥ.ഇത്.തന്നെയാണ്.സാർ. ...ഞാൻ.താങ്കളെ.കണ്ടിട്ടില്ല.എങ്കിലും.വീഡിയൊ.കാണാറുണ്ട്...എന്നെങ്കിലും.നേരിൽ.കാണുമെന്ന്.പ്രതീഷിക്കുന്നു..
@imperfections1830
@imperfections1830 5 ай бұрын
മംഗലംകുന്നു വലിയ തറവാട് ഒക്കെ ആണ്... പക്ഷെ അവിടെത്തെ ആന തറി വൃത്തിഹീനം ആണ്..... ഒരുപാട് പൈസ ഇവറ്റകളെ കൊണ്ട് ഉണ്ടാകുന്നതല്ലേ.... മെച്ചപ്പെട്ട രീതില് നോക്കിക്കൂടെ......
@nikeshmohan7668
@nikeshmohan7668 5 ай бұрын
ശശിയേട്ടന്റെ മനസ്സിൽ ആന മുതലാളിക്ക് അത്രയും സ്ഥാനമുണ്ടായിരുന്നു. ആ കരച്ചിൽ കെട്ടാലറിയാം വിങ്ങുന്ന ഹൃദയം...പണിയറിയാവുന്ന ഒരാനക്കാരന്റെ വില. മംഗലംകുന്നുകാർ അറിയട്ടെ.... ശശിഏട്ടന്റെ അസാന്നിധ്യം അവർക്ക് അറിയാൻ അയ്യപ്പന്റെ മരണം വരെ വേണ്ടിവന്നു.
@abhijithkodumon6637
@abhijithkodumon6637 5 ай бұрын
അദ്ദേഹത്തിൻ്റെ വേദന നന്നായി ഞാൻ മനസ്സിലാക്കുന്നു. ഇതുപോലെ ഞാനും പൈസ നോക്കാതെ ഒരു സ്ഥാപനത്തിൽ ജോലിക്ക് നിന്നിരുന്നു 12 വർഷക്കാലം ആരുടെ ഒക്കെയോ പാര വെയ്പിൽ അവസാനം എനിക്ക് പടി ഇറങ്ങേണ്ടി വന്നു. അന്ന് തന്നെ മറ്റൊരിടത്ത് കയറുകയും ചെയ്തു. അവർ കുറെ കഴിഞ്ഞു എന്നെ തിരികെ വിളിച്ചു എന്നാലും ഞാൻ സ്വയം ശബദം എടുതു ഇനി മരണം വരെ അങ്ങോട്ടേക്കില്ലെന്നു.
@gayathrydas2529
@gayathrydas2529 5 ай бұрын
Inni enthinu nalla oru aana nashtapettu
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН
ЭТОТ КРОЛИК ВЫРОС ДО ОГРОМНЫХ РАЗМЕРОВ! 😳
0:59
Tom sings cat drink pig puke for apple juice
0:27
Tom Sings
Рет қаралды 8 МЛН
Что он делает с этой ящерицей!?
0:42
Интересные факты
Рет қаралды 1,3 МЛН
What Animals Living in Asia and Africa can I Make from Sand?
0:20
Sand Movie Maker
Рет қаралды 40 МЛН
UNO😭Subscribe to me❤️
0:32
ED
Рет қаралды 2,9 МЛН
I almost fell to my death. Healing my pet. The confusing behavior of my cute pet.
0:10
Дорогой ПОМЁТ слона 😯 #Shorts
0:27
ФАКТОГРАФ
Рет қаралды 3,1 МЛН