അമ്പലത്തിൽ പോയി താലി ചാർത്തിയ സുൽത്താന എല്ലാം തുറന്ന് പറയുന്നു..ഇത് തെറ്റിനുള്ള ന്യായീകരണമോ?

  Рет қаралды 237,902

visal media

visal media

Күн бұрын

Пікірлер: 388
@najeebk5781
@najeebk5781 16 күн бұрын
നല്ല കുട്ടി, കൃത്യമായ മറുപടികൾ, ഉറച്ച നിലപാട്.
@damodaranc8831
@damodaranc8831 7 күн бұрын
എല്ലാവിധ ആശംസകളും നേരുന്നു അനിയത്തി
@somarajanneelakantan4338
@somarajanneelakantan4338 14 күн бұрын
കാട്ടറബി യുടെ കൈയിൽ നിന്നും ആ കുട്ടി രക്ഷ പെട്ടു
@shankardasshivas
@shankardasshivas Күн бұрын
ആ മകനെ സ്വന്തം മകനായി കരുതി സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യണം, അച്ഛനില്ല എന്നൊരു തോന്നൽ ഒരിക്കലും ആ മോന് ഉണ്ടാകരുത് പൊന്നുപോലെ നോക്കുക, രണ്ടാളും നന്നായി പഠിച്ച് സ്ഥിരവരുമാനമുള്ള ഒരു ഗവണ്മെന്റ് ജോലി നേടിയെടുക്കാൻ ശ്രമിക്കുക, മോളുടെ കുട്ടികാലം കഷ്ടതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായതിനാൽ ഇനിയെങ്കിലും അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ 🙏🏻🌹❤️🙋🏻‍♂️
@babykurissingal8478
@babykurissingal8478 10 күн бұрын
ഈ കുട്ടി വളരെ ചെറുപ്പമാണ് ഇപ്പോഴെങ്കിലും നല്ല ജീവിതം അവരെ മനസിലാക്കുന്ന ഇഷ്ടപെടുന്നയാളെ വിവാഹം കഴിച്ചെങ്കിൽ അത് നല്ല കാര്യം തന്നെ
@joshybenadict6961
@joshybenadict6961 Ай бұрын
അടിമത്വത്തിൽ നിന്നും മോചനം ലഭിച്ച നസ്രിയ സുൽത്താനക്ക് എല്ലാ വിധ ആശംസകളും❤
@mujeebrahiman-r2m
@mujeebrahiman-r2m Ай бұрын
അയിത്ത ജാതിയിലേക്കോ സ്വാതന്ത്ര്യം
@induchinnappan-bq2ge
@induchinnappan-bq2ge 10 күн бұрын
പിന്നെ 4 കെട്ടുന്നത് ആണോ നല്ലതു.​@@mujeebrahiman-r2m
@MohananK-q7m
@MohananK-q7m 9 күн бұрын
​@@mujeebrahiman-r2mഅതൊക്കെ പണ്ട്, ഇപ്പൊ no അയിത്തം 😂
@50sherif
@50sherif 9 күн бұрын
@@MohananK-q7m ADHUM PARNJU NADANNAL MATHI.
@Rejith1988Renjith
@Rejith1988Renjith 16 күн бұрын
എല്ലാവിധ ആശംസകളും
@a_i739
@a_i739 10 күн бұрын
ആരും കാണാതെ പോയ ജീവിതമായിരുന്നോ ഇവരുടേത്, മതം പോയി തുലയട്ടെ മനുഷ്യനായി ജീവിക്കട്ടെ, ആശംസകൾ
@azeezaluva7394
@azeezaluva7394 Ай бұрын
ഈ സ്ത്രീ പറയുന്നത് 100% ഇവർ നല്ലത് തെരഞ്ഞെടുത്തു നല്ല ജീവിതം കിട്ടട്ടെ
@saeerkp3740
@saeerkp3740 Ай бұрын
ഇനി അവൾ അവന്റ കൂടെ സുഖം ആയി കഴിയട്ടെ..റബ്ബേ ഞങ്ങളുടെ എല്ലാം ഈമാൻ സലാമതാക്കി ആക്കിബത് നന്നാക്കി മരിപ്പിക്കണേ.. യാ അല്ലാഹ് 🤲
@shaheeda3400
@shaheeda3400 Ай бұрын
ആമീൻ 🤲😥
@Guppyfarm876
@Guppyfarm876 Ай бұрын
آمين يارب العالمين🤲🤲🤲🤲
@AbdulsaleemSaleem-m9f
@AbdulsaleemSaleem-m9f Ай бұрын
ആമീൻ
@MohammedRafiq-iz9pk
@MohammedRafiq-iz9pk Ай бұрын
Raw👍🏾🤲🤲🙏👍🏾
@noushaderiyal3713
@noushaderiyal3713 Ай бұрын
ആമീന്‍ ❤
@SasidharanEng
@SasidharanEng Ай бұрын
പാവം പെൺകുട്ടി അവരെ കല്ലെറിയരുത് 4 കിട്ടിയ ആളുകൾ കൂടെ ജീവിക്കണം എന്നൊക്കെ ചില ആൾക്കാർക്ക് അത് ജാതിയുടെ പ്രത്യേകതയാണ് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല
@balanc-o6n
@balanc-o6n 10 күн бұрын
അറിവും ബുദ്ധിയും തന്റോടും സംസ്കാരവും ഒരാൾക്ക് ഉണ്ടായാൽ മതി അത് അതിന്റെ നന്മയുടെ മാർഗത്തിലൂടെ സഞ്ചരിക്കും
@NandanamTripunithura
@NandanamTripunithura 8 күн бұрын
You are Good Girl You Stratford Go to Decision, Congratulations 🎊 👏
@MohanDasan-c3b
@MohanDasan-c3b 2 күн бұрын
മതവും ജാതിയും മനുഷ്യൻ ഉണ്ടാക്കിയത് അതുകൊണ്ട് തന്നെ മനുഷ്യരെ ശത്രുവാക്കി മതത്തിൻ്റെ പേരിൽ
@minukarunakaran7894
@minukarunakaran7894 14 сағат бұрын
അടിമത്ത മതത്തിൽ നിന്നും ഒരു സ്ത്രീ രെക്ഷപെട്ടു 👌👍👍👍👍👍👍👍. 🕉️🔱❤️🙏
@rcheruvade6512
@rcheruvade6512 Ай бұрын
ആഭർത്താവ്. നാല് കെട്ടിയാൽ പിന്നെ എന്ത് ചെയ്യും ...... പുരുഷന് എത്രയും ആവാം വിവാഹം സ്ത്രീയ്ക്ക് വിലക്കും അത് ശരിയല്ല ....
@papputrainer9651
@papputrainer9651 10 күн бұрын
നാല കെട്ടാത്തവൻ മേൽത്തരമല്ല, എന്നാണല്ലോ
@MohamedVellathazhath-vx2mb
@MohamedVellathazhath-vx2mb 8 күн бұрын
മറുപടിഇവളുടെ സഹോദരൻ തന്നെ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്
@pallathsurendran4773
@pallathsurendran4773 Ай бұрын
She is very confident and seems to have wisdom to take a right stand. Stay blessed.
@ibrahimchembay5848
@ibrahimchembay5848 Ай бұрын
നല്ല മൊഞ്ചുള്ളൊരു സഖകത്തി മോളെ jj😭ഇപ്പോളത്തെ ചേട്ടൻ വേദന ഒന്നും ആക്കുന്നില്ല എന്ന് കരുതട്ടെ
@sasipanackal3886
@sasipanackal3886 Ай бұрын
അനിയാ ഇവരുടെ സമ്മതതം ചോദിച്ചിട്ല്ല ഉസ്താദ് നാലാമതും കെട്ടിയത്.....ഉസ്താദ് ചിലവിനു കൊടുക്കുന്നില. നാട്ടുകാർ ആണ്. വീട്. വാടക കൊടുത്തു ഇവരെ തമസിപിച്ചത് ഉസ്താദ് പെണ്ണുകെട്ടി പെൺണുകെട്ടി യാത്രയായി അയാൾ തിരിച്ചു വരുമ്പോൾ. എപ്പോൾ എങ്കിലും. ഇഴഞ്ഞു കയറാൻ വേണ്ടി. സുൽത്താൻ അവരുടെ ലൈഫ് കളഞ്ഞു അവിടെ നിൽക്കണമായിരുന്നു. അല്ലേ. 120 കോടി ഹിന്ദുക്കൾക്ക് സ്വർഗ രാജ്യം ഇല്ലാലോ അവരുടെ കൂടെ ഒരാൾ കൂടി. ആയിക്കോട്ടെ ഉസ്താദ് വരുമ്പോൾ അയാളെ സുകിപ്പികൻ വേണ്ടി. നിൽക്കാൻ അവൾക്കെ സൗകരിയ്യം ഇല്ല. അപ്പോ. സ്വർഗം. നഷ്ടപ്പെട്ടു. യുമ്പിയ സ്വർഗം വേണ്ട എന്ന് അവളും തീരുമാനിച്ചു. മാഷിന് സമാധാനം. ആയോ
@sreejithmowan
@sreejithmowan 5 күн бұрын
👌👌👌
@VasudhaMarar
@VasudhaMarar 13 күн бұрын
എല്ലാ ഭാവുകങ്ങളും ലാൽ സലാം
@RegiVargheseVarghese-t9p
@RegiVargheseVarghese-t9p 8 күн бұрын
Wish you both good luck bright future.
@uthamanva2480
@uthamanva2480 Ай бұрын
എടൊ ഫ്രോഡ് ചാനലുകാര ഈ കുട്ടിയുടെ ദുഃഖ കഥ കേട്ടിട്ടും നിനക്കു മതമാണ് പ്രശ്നം അല്ലാതെ ആകുട്ടിയുടെ ദുരിത പൂ ർണ മായ ജീവിതത്തെ കുറിച് കേട്ടിട്ടും അലിയാത്ത മാസ്സ് അപാരം തന്നെ ഇതിനെ യാണ് മത ഭ്രാന്ത് എന്ന് പറയുക ആകുട്ടിക്കും മകൾക്കും ശോഭന മായ ഒരു ഒരു ജീവിതം ലഭിക്കുമാറാവട്ടെ
@KAKrishnan-gw4py
@KAKrishnan-gw4py 12 күн бұрын
ഞമ്മൻ്റെ മതമാണ് ഞമ്മക്ക് പ്രധാനം. ആര് ചത്താലും വേ ണ്ടി ല്ല ജീവിച്ചാലും വേണ്ടില്ല
@MujeebT-m8i
@MujeebT-m8i Ай бұрын
ഉസ്താത്മാരെ കുറ്റം പറഞ്ഞാലെന്താ അവൻ ദൈവമാണോ കുറ്റം ചെയ്താൽ കുറ്റം തന്നെ പറയണം അത് ആരായാലും ശെരി
@SunilKumar-bf3cq
@SunilKumar-bf3cq 10 күн бұрын
ഇത്തരം ഉസ്താദ് നാല് കെട്ടുമ്പോൾ അവര് സ്വർഗം നേടുമ്പോൾ ഇവര് ജനിപ്പിക്കുന്ന കുട്ടികൾക്ക് എങ്ങിനെ നല്ല ബാല്യം കിട്ടും എന്ന് കൂടി മതം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും ഉസ്താദിൻ്റെ നാലാം ഭാര്യയായി നരകിച്ച് കിടന്ന് ലഭിക്കുന്ന സ്വർഗത്തേകാൽ ലോകത്തിലെ 500 കോടിയോളം പേരൂടെ കൂടെ നരകത്തിൽ കിടക്കുന്ന ജീവിതം അവർക്ക് വിട്ടു കൊടുക്ക് അവരെ ശല്ല്യം ചെയ്യതിരിക്കാം.ഏതെങ്കിലും ദെയ്വവം അനുഗ്രഹിക്കട്ടെ
@anilsivaraman72
@anilsivaraman72 Ай бұрын
അടിമ ജീവിതം അവസാനിച്ചു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@anupamak4949
@anupamak4949 7 күн бұрын
Congratulations . Don't bother about the comments. Live happy
@PushkaranKesavan-lc1ll
@PushkaranKesavan-lc1ll 3 күн бұрын
U r right, go ahead.
@hajaran7494
@hajaran7494 Ай бұрын
ഇത് പോലെ കുറെ പേര് ഒക്കെ ഈ ലോകത്തു ജീവിക്കുന്നുണ്ട്.. കെട്ട് പ്രായത്തിൽ പണ്ടം കൊടുക്കാൻ ഇല്ലാത്തതിnde പേരിൽ.. അല്ലെങ്കിൽ വീട്ടിലെ പട്ടിണി മാറാൻ വേണ്ടി ഒരു കുഴപ്പവും ഇല്ലാത്ത സുന്ദരികുട്ടികളേ.. നിലവിൽ ഭാര്യ ഉണ്ടായിരിക്കെ ഞാൻ ഇവളെ കെട്ടാം എന്ന് പറഞ്ഞു വരുമ്പോഴേക്കും അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നവർ.. അവർ അറിയുന്നില്ല ഈ പെൺകുട്ടികളുടെ മനോ നൊമ്പരങ്ങൾ.. ലാസ്റ്റ് കുടുംബം നന്നാവും.. പെണ്ണ് കെട്ടിയായി വന്നവൻ ഈ പെണ്ണിനെ ഇട്ടേച്ചു പോയിട്ട് ഉണ്ടാവും... ഇതിന്റെ ഇര കണ്ണീരും കയ്യുമായി ജീവിക്കും... 😭 എന്തായാലും മതം മാറി ആഖിബത് മോശമാവാതിരുന്നാൽ മതിയേനി.. ഞാനും ഇത്തരം ഒരു ഇരയാണ്... ഒരിക്കലും നീതി കിട്ടാത്ത ഇര 🤲🏻😥
@mdinesh58
@mdinesh58 8 күн бұрын
സ്വതന്ദ്രമായി ജീവിക്കട്ടെ അവർ. മതമൊക്കെ എന്ത്. അവർക്ക് വേണ്ടാത്ത മത വിശ്വാസത്തിൽ മറ്റുള്ളവർക്ക് എന്ത് കാര്യം?
@Thamilarasan-y5q
@Thamilarasan-y5q 8 күн бұрын
Beutifull girl
@gopakumar5807
@gopakumar5807 17 сағат бұрын
She did the right thing👍
@abdulnazar4747
@abdulnazar4747 Ай бұрын
ഞാൻ കണ്ടു ഇൻ്റർവ്യൂ കണ്ടു നല്ല കാര്യം ഏതായാലും കുഴിയിൽ ഒന്നും ചാടിയില്ല എന്ന് പറയുന്നത് കൊട്ടു കലക്കി😂😂😂😂😂😂😂😂 എൻ്റെ ഒരു അഭിപ്രായം കടലിൽ ചാടി എന്നാണ് എന്റെ അഭിപ്രായം😅😅😅😅😅😅
@abdulnazar4747
@abdulnazar4747 Ай бұрын
@@-shefna780 അത് തന്നെ
@mashoodmashood2721
@mashoodmashood2721 Ай бұрын
ടീച്ചർ വന്നു 😇
@aleemaali9454
@aleemaali9454 Ай бұрын
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ മാതാവും ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യവും ഒക്കെ പല പ്രയാസങ്ങളും സൃഷ്ടിക്കും അങ്ങനെയാണ് വിവാഹം നടക്കുന്നത് മുസ്ലിമായി ജനിച്ചവർ മുസ്ലിമായിത്തന്നെ മരിക്കാൻ അല്ലാഹു തൗഫീഖ് ചയ്യട്ടെ. ഉത്തരം ബുധൻ
@manojalkamil2515
@manojalkamil2515 Ай бұрын
കടലിൽ ചാടിയാൽ എന്താ കുഴപ്പം.,...വലിയ മീനൊക്കെ കിട്ടുമല്ലോ അതിനെ പിടിച്ചു പൊരിച്ചു തിന്നാമല്ലോ 😂😂😂😂😂
@iqbalfaisalkv3588
@iqbalfaisalkv3588 2 күн бұрын
നിലവിൽ ഉണ്ടായിരുന്ന ഭർത്താവ് വീണ്ടും നാലാമത് വിവാഹം കഴിക്കും എന്നറിഞ്ഞപ്പോഴുള്ള ഈ സ്ത്രീയുടെ മാനസിക വിഷമം കൂടി കാണാതെ പോവരുത്. ജീവിതത്തിൽ സുഖമെന്താണെന്ന് അറിയാത്ത പാവം സ്ത്രീ. ഇനിയെങ്കിലും ഈ സ്ത്രീ സ്വന്തം ജീവിതം അനുഭവിച്ചു ജീവിക്കട്ടെ,
@SunilKumar-gt4su
@SunilKumar-gt4su Ай бұрын
ഉസ്താദ് 4 കല്യാണം കഴിക്കുന്നു ചെലവിന് കൊടുക്കാതെ ഇരുന്നാൽ എന്താ ചെയ്ക
@ashiqueseevayi5082
@ashiqueseevayi5082 Ай бұрын
ഈ കാര്യത്തിൽ ഈ സ്ത്രീയെ കുറ്റം പറയാൻ കഴിയില്ല...
@razimisbu58
@razimisbu58 Ай бұрын
ദീൻ വിട്ടതിന് പടച്ചവൻ അവളോട് തന്നെയാണ് ചോദിക്കുക‌.
@HIBA-kb4sv
@HIBA-kb4sv Ай бұрын
Anthukondu
@ckf8623
@ckf8623 Ай бұрын
​@@razimisbu58ദീൻ വിട്ടതി്ന് ഒരിക്കലും റബ്ബിനോട് മറുപടി പറയേണ്ടി വരില്ല കാരണം ആദ്യമേ ഇവർ ദീനിൽ ഇല്ല പിന്നെങ്ങനെ
@mmmmmmm2229
@mmmmmmm2229 Ай бұрын
​@@razimisbu58ഏത് പടച്ചവൻ😂😂😂 അങ്ങര് എവിടെ 😂
@razimisbu58
@razimisbu58 Ай бұрын
@@mmmmmmm2229 എവിടെ എന്ന് അറിയാത്തതൊന്നും ഇല്ല എന്നാണോ.???
@SunilKumar-gt4su
@SunilKumar-gt4su Ай бұрын
ഇ ഒരു കാര്യംത്തിൽ ഈ സ്ത്രീ യെ കുറ്റം പറയാൻ കഴിയില്ല
@RimaRose-q2f
@RimaRose-q2f 12 күн бұрын
കോയ incoming നമ്മൾ സ്വീകരിക്കും. മതം മാറ്റി എടുക്കും out going പറ്റില്ല. അപ്പോ അത് ഹറാം അല്ലേ 😂😂😂😂😂😂😂😂😂😂
@aymanworld6417
@aymanworld6417 Ай бұрын
ഇപ്പോൾ ആ പാവം മോനാണ് മതേതരൻ ആയത് ഉമ്മയും അച്ഛനും ഒരു വീട്ടിൽ😂
@manojalkamil2515
@manojalkamil2515 Ай бұрын
🤭🤭🤣🤣
@SURESHMK-mz7ne
@SURESHMK-mz7ne 4 сағат бұрын
👍🙏
@rasiyamajeed1490
@rasiyamajeed1490 Ай бұрын
പതിനാല് വയസിൽ കേസ് കൊടുക്കാനുള്ള ബുദ്ധി ഉണ്ടാവുമോ പറഞ്ഞത് കേട്ടില്ലെ മൂന്ന് നേരവും ഭക്ഷണം കിട്ടുമെല്ലോ എന്നാണ് ചിന്തിച്ചത് എന്ന് അവളുടെ വീട്ടുകാരേയും ആനാലാ കെട്ട് കാരനെയും പറഞ്ഞാൽ മതി നിങ്ങൾ കാർക്കെങ്കിലും സഹിക്കാൻ കഴിയോ സ്വന്തം ഭർത്താവ് പെണ്ക്കെട്ടൻ തുടർന്ന് കൊണ്ടിരിക്കുന്നത് അവന് എല്ലാത്തിൻ്റെയും രസം അറിഞ്ഞോണ്ടിരിക്കയാണ്
@ushakumarib5003
@ushakumarib5003 Ай бұрын
👌👍
@mujeebrahuman1491
@mujeebrahuman1491 8 күн бұрын
നല്ലതും ചീത്തയും എല്ലാ മതങ്ങളിലും ഉണ്ട് അതിൽ നല്ല ഒരു മുസ്ലിം പയ്യനെ നോക്കി തിരഞ്ഞെടുക്കുക അല്ലാതെ ഈ കാണിച്ചത് തെമ്മാടിത്തരം ആണ്
@siminizam8831
@siminizam8831 Ай бұрын
സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ബുധൻ വഅലൈക്കും മുസ്സലാം
@manojalkamil2515
@manojalkamil2515 Ай бұрын
ചന്ദ്രൻ അല്ലേ 😂😂😂
@subaida1309
@subaida1309 Ай бұрын
അറബി മലയാളം ഹിന്ദി ഇംഗ്ലീഷ് കണക്ക് എന്നീ ഭാഷകളിൽ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന കുട്ടികൾക്ക് വെറും രണ്ടു മാസം കൊണ്ട് തന്നെ അതിന്നു പ്രാപ്തമാക്കുന്നു, കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു
@musafir1139
@musafir1139 Ай бұрын
മക്കൾ സഗാക്കൾ ആക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക ,അത് ആണ് ഇവളുടെ വാക്കുകൾ നമ്മോട് പറയുന്നത്
@naseerbackoden6829
@naseerbackoden6829 Ай бұрын
ഒരുത്തി തെറ്റ് ചെയ്‌താൽ.സഖാക്കളേ മുഴുവൻ കുറ്റം പറയുന്നതിൽ അർത്ഥമില്ല..സഖാക്കൾ ഒരിക്കലും ഇതിനെ പിന്തുണക്കില്ല..പിന്നെ മിശ്ര വിവാഹം ഓരോരുത്തരുടെ ഇഷ്ടം...എതിർക്കാറുമില്ല..മാതാപിതാക്കളോട് സ്നേഹമുണ്ടെങ്കിൽ ഹൃദയത്തിൽ തൊട്ട സ്നേഹമുണ്ടെങ്കിൽ ഒരു പെണ്ണും അവരെ ധിക്കരിച്ചു പോകില്ല..മക്കളോട് ഉള്ള ബന്ധം അത്ര മാത്രം സുഷക്ത മാക്കുക.അല്ലാതെ സക്ഗാക്കളെ കുറ്റം പറയുന്നതിൽ കാര്യമില്ല.എല്ലാത്തിലും രാഷ്ട്രീയം പറയുന്നത് ശരിയല്ല
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Ай бұрын
​@@naseerbackoden6829True
@AsrafAshraf-zf6jp
@AsrafAshraf-zf6jp Ай бұрын
മുസ്ലിയാക്കന്മാർ വരെ സഖാക്കന്മാർക്ക് സപ്പോർട്ട് ചെയ്യുന്ന കാലം. ഇനി ഇതിലും അപ്പുറവും കാണും
@Ahamed-x1q
@Ahamed-x1q Ай бұрын
Leeg needavinte makkal aniya madasthre kalliyanam kayikunnandallo
@subairzainikvr4440
@subairzainikvr4440 Ай бұрын
അത് ശല്ല്യം ഒഴിവാക്കാൻ വേണ്ടി പറഞ്ഞതായിരിക്കും
@vkabdulgafoor14
@vkabdulgafoor14 8 күн бұрын
അതെ... ഞങ്ങൾ അയല്പക്കക്കാരാണ്.. കുട്ടിക്കാലം മുതൽക്കേ ..... ഞങ്ങളെല്ലാം കണ്ടുവളർന്നവരാണ് എന്നുവച്ചാൽ... ഞാനിവിടെ ഇരുന്ന് അപ്പി ഇടുമ്പോൾ.... അങ്ങേര് അപ്പുറത്തിരുന്നു മുള്ളുന്നത് കാണാം.... അത് പിന്നെ ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ.... അങ്ങനെയാണ് ഈ സംഭവം ഉണ്ടായത്..... എല്ലാറ്റിനും, ന്യായീകരണം ഞങ്ങൾ നേരത്തെ തന്നെ പഠിച്ചും പഠിപ്പിച്ചും തന്നിട്ടുള്ളതാണ്.....
@minukarunakaran7894
@minukarunakaran7894 14 сағат бұрын
അങ്ങോട്ട് വന്നാൽ മതേതരം 😂🤣🤣🤣ഇങ്ങോട്ട് പോനാൽ അത് സഹിക്കില്ല😂🤣. വർഗീയത, അവൾ വേശ്യ, നീ അനുഭാവിക്യും എന്നൊക്കെ😂🤣.വെച്ചിട്ട് പോടെ. ആ,,, കാടമതത്തിൽ നിന്നും ആ കുട്ടി രെക്ഷപെട്ടു. 🕉️🔱❤️🙏
@thomasvarughese1641
@thomasvarughese1641 Күн бұрын
നാലു വിവാഹം കഴിച്ച ആൾ ആരായാലും അദ്ദേഹത്തെ വെള്ള പൂശാൻ ഈ കാലത്തും മത താല്പര്യം മാത്രം കണകാക്കി ശ്രമിക്കേണ്ടിയിരുന്നോ സ്നേഹിതാ ? അവർക്ക് പുതിയ ജീവിതം സന്തോഷകരമാകുമെങ്കിൽ ആവട്ടെ.
@ashrafabdullakasaragod7051
@ashrafabdullakasaragod7051 Ай бұрын
കെഎം ഷാജി സാഹിബിനെ പ്രസംഗമാണ് ഓർമ്മവന്നത് ഇന്ന് കേരളത്തിൻറെ കണക്കെടുത്തു നോക്കിയാൽ ആർഎസ്എസ് വേലി ചാടി ചത്ത് കൊണ്ടുപോകുന്നതിന് കാളും ഒരുപിടി മുന്നിലാണ് സഖാക്കൾ അഭിവാദ്യങ്ങൾ ഇനിയും സുന്ദരിമാരായ നല്ല നല്ല പെൺമക്കളെ നോക്കിയിട്ട് കല്യാണം കഴിക്കണം ഫുൾ സപ്പോർട്ട് ഉണ്ടാകും ആർക്കാണ് ചെയ്യാൻ പറ്റുന്നത് എന്താണ് ചെയ്യാൻ പറ്റുന്നത് അവര് ചെയ്തോട്ടെ ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്
@NAJUMULHUDA
@NAJUMULHUDA Ай бұрын
പോകുന്നത് പോകാമല്ലോ. പോയവരെ പറ്റി എന്തിനാ വേവലാതി.
@MohamedVellathazhath-vx2mb
@MohamedVellathazhath-vx2mb 8 күн бұрын
ആ ഭർത്ത് ദീനിയായ നല്ലൊരു മനുഷ്യനായിരുന്നു ഈ സ്ത്രീയും അവരുടെകുടുംബവും കഴിഞ്ഞിരുന്നത്അയാളുടെ സംരക്ഷണത്തിലായിരുന്നു. ഇവൾഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് അടുത്തുള്ള അന്യമതത്തിൽ പെട്ട ഒരാളുമായി കുറച്ച് വർഷായി രഹസ്യ ബന്ധം ഉണ്ടായിരുന്നു. ഇതൊക്കെ അറിഞ്ഞത് മുതൽ ഇവളുടെ ഉമ്മയും സഹോദരനും അസ്വസ്ഥരായിരുന്നു. ഇത് ഞങ്ങൾ തിരുർ ക്കാർക്ക് എല്ലാം അറിയുന്ന കാര്യമാണ്. വിശദീകരണത്തിന് വേണ്ടിസഹോദരൻ തന്നെസോഷ്യൽ മീഡിയയിൽ വന്ന് മറുപടി പറഞ്ഞതാണ് ജനങ്ങൾ കേട്ടതുമാണ്.ആദ്യത്തെ ഭർത്താവ് മലേഷ്യയിൽ നി ന്ന്. മറ്റുരുവിവാഹം കഴിച്ചു എന്നുള്ളത്ശരി തന്നെയാണ്അത് ഈ സ്ത്രീ tiktok ലും സോഷ്യൽ മീഡിയയിലുംസജീവമായ ശേഷം മാത്രമാണ് 'ദീനിയായ ഒരാളെഇവളെ ഒരിക്കലും ഏറ്റെടുക്കില്ല
@SalmonSalmon-vs5ih
@SalmonSalmon-vs5ih Ай бұрын
നമ്മൾ ഒരിക്കലും മറ്റുള്ളവരുടെ ന്യൂനതകൾ തുറന്നുകാട്ടി യാൽ. അള്ളാഹു നമ്മുടെ ന്യൂനതയെ ഈ ലോകത്തും പരലോകത്തും ആയിരങ്ങളുടെ മുന്നിൽ തുറന്നുകാട്ടും തുറന്നുകാട്ടു ക തന്നെ ചെയ്യും. Plese ഇതുപോലുള്ള വീഡിയോകൾ ഒഴിവാക്കുക
@MujeebT-m8i
@MujeebT-m8i Ай бұрын
ഇത് പോലത്തെ വീഡിയോ ഇട്ടാൽ എന്താ ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴോ
@manojalkamil2515
@manojalkamil2515 Ай бұрын
🤭🤭🤭🤣🤣🤣🤣
@RINSHA646
@RINSHA646 Ай бұрын
പൂർണ്ണമായ ഈ മാനില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് അവൾ ചെയ്തതിന അവളും പടച്ചറബ്ബും ആയിക്കോട്ടെ
@subaida1309
@subaida1309 Ай бұрын
കൗമാര പ്രായത്തിൽ കുട്ടികൾ വഴി തെററിപോവാതിരീക്കാനും ലക്ഷൃബോധത്തോടെ പഠിച്ചു വളരാനും പ്രാപ്തമാക്കുന്ന കോഴ്സ് കൂടുതൽ വിവരങ്ങൾ ക്ക് എട്ടു ആറു പൂജൃം ആറ് മൂന്നു ആറ് മൂന്നു മൂന്നു ഒൻപത് നാലു
@kunjimuhamedv6673
@kunjimuhamedv6673 Ай бұрын
ഇജ്ജ് ഇത് പോലോത്ത വീടിയോ വിട്ടാൽ മതി അതാണ് അനക്ക് നല്ലത് ഉസ്താദുമാരെ കുറ്റം പറയാതിരിക്കുക
@sabiviog6323
@sabiviog6323 Ай бұрын
ഓഹോ . ഉസ്താദ് മാറെ തെറ്റും പറയണം
@Mediavibes313
@Mediavibes313 Ай бұрын
സമസ്ത ഇപ്പോൾ ഒരു വലിയ പ്രശ്നത്തിനു മുന്നിലാണ്, ap വിഭാഗത്തിന്റെ എന്തെങ്കിലും പ്രഭാഷണം, അല്ലെങ്കിൽ മറ്റു പ്രശ്നം ഊതി വീർപ്പിക്കുന്ന പണിയാണ് ഇവന്, ഇപ്പോൾ അവനെ കാണുന്നില്ല, കാരണം ഇത് അവനു പ്രയാസം ഉണ്ടാക്കുന്ന ഒരു പ്രശ്നം ആണ്, ഞാൻ ശ്രദ്ദിക്കുന്നുണ്ട്,
@devdev2530
@devdev2530 Ай бұрын
ഉസ്താദ്‌ മാർ എല്ലാം തികഞ്ഞവർ ആണെന്ന് അറിയാം 😄😄😄
@reshmabai7474
@reshmabai7474 Ай бұрын
1 നാല് കെട്ടിയ ഉസു😂😂
@shahanajaleel7706
@shahanajaleel7706 Ай бұрын
​@@devdev2530ariyalo? Ath mathi
@veenuskumar1127
@veenuskumar1127 9 күн бұрын
അവർ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കട്ടെ
@alatheeflathi6105
@alatheeflathi6105 Ай бұрын
ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ഈ 14 വയസിലെ കല്യാണംഅതും ഒരുസ്ഥാപനത്തിൽ പഠിക്കുമ്പോൾ അതുംവിവാഹ പ്രായത്തിന് പരിതിയും നിയമവുമുള്ള ഈ രാജ്യത്ത്
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ Ай бұрын
അന്ന് ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല
@naseeranasi2902
@naseeranasi2902 Ай бұрын
Yas
@babykurissingal8478
@babykurissingal8478 10 күн бұрын
താങ്കൾക്ക് ഒന്നും അറിയില്ലെ അവർ അവരുടെ ജീവിതം പറയുമ്പോൾ നിങ്ങൾ എന്തിന് വേറെ ചിന്തിക്കുന്നു
@MFQ78697
@MFQ78697 Ай бұрын
نعوذ بالله.....امين يا رب العالمين
@MohammedShareef-o6i
@MohammedShareef-o6i Ай бұрын
പടച്ചോൻ ഈമാൻ കൊടുത്താൽ അല്ലേ ഉണ്ടാകൂ
@musthareefan-ls7st
@musthareefan-ls7st Ай бұрын
Eeman enthakana puzhughi thinnano vivaramillAtha vargam
@KrishnanMeethaleparambath
@KrishnanMeethaleparambath 9 күн бұрын
Good decision
@Sulaiman-jp1lr
@Sulaiman-jp1lr Ай бұрын
നേരത്തേ അറിഞ്ഞിരുനെങ്കിൽ വീടിന്റെടുക്കൽ ഒരു മുപ്പത് വയസുള്ള ഒരു സഹോദനുണ്ട് പുള്ളിയുടെ പ്രശ്നം ജാതകദോശമാണ്.. ഫ‌ക്രുദ്ദീനിന്റെ അറിവിൽ ആരെങ്കിലുമുണ്ടെങ്കിൽ അറിയിക്കുക.. ഒരു കുട്ടിയുണ്ടായി കഴിഞ്ഞാൽ പിന്നെ എന്താകുമോ. എന്തോ. ഇതൊന്നും ഇന്നത്തെക്കാലത്ത് ഒരു പ്രശ്നമല്ല കല്യാൻ ഹൈപ്പർ മാർക്കറ്റിൽ ഇന്നും നാളെയും ഒന്നിനൊന്ന് ഫ്രീയാണ് ആ അടിസ്ഥാനത്തിൽ ഇങ്ങനൊരു തീരുമാനം ഒരു പ്രശ്നവുമില്ല.
@HabeebRahman-y1e
@HabeebRahman-y1e Ай бұрын
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@Muthu-nf7si
@Muthu-nf7si 4 күн бұрын
ചെറുപ്പം മുതൽ അറിയുന്ന 'ആളല്ലേ 'ഹും ഹും.കൊച്ചു കള്ളി
@haneefa.khaneefa4483
@haneefa.khaneefa4483 3 күн бұрын
എന്തായാലും കുട്ടിക്ക് ഇനി ഒരു നല്ല ജീവിതം ഉണ്ടാവട്ടെ അവിടെ മതം ഒരു തടസ്തം ആവാതിരിക്കട്ടെ നന്നായി സംസാരിക്കുന്നു
@rajendranponnu4162
@rajendranponnu4162 8 күн бұрын
ഒരു കറുത്ത ചാക്കിൽ നിന്നുള്ള മോചനം, ജീവിത്തിൽ ഇനി കാറ്റും വെളിച്ചവും കടന്നു വരും
@MuneerSyed-c7d
@MuneerSyed-c7d Ай бұрын
Shukran
@rajeshkumarkr95
@rajeshkumarkr95 2 сағат бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
@myvlog3776
@myvlog3776 Ай бұрын
മാർഗസ്റ്റ് സംസ്കാരത്തിൽ വിശ്വസിക്കുന്നവർ അവർക്ക് ഈ ലോകത്ത് ജീവിതം മാത്രം അവർ ആഗ്രഹിക്കുന്നുള്ളൂ ഒരു ചാൻസ്പരമായ ജീവിതം അതിന്റെ പിന്നിൽ ജാതിയോ മറ്റു പ്രശ്നങ്ങളോ അവർക്കില്ല അതുകൊണ്ടാണ് ഇവർക്ക് പണ്ടുള്ള പണ്ഡിതന്മാർ വിലക്ക് നൽകിയത് മാർക്സിസ്റ്റ് പാർട്ടിക്ക് പെണ്ണ് കൊടുക്കരുത് കാരണം പെണ്ണ് കൊടുത്താൽ അതിലുള്ള സന്താനങ്ങളും ഇതുപോലെ നരക ജീവിതം അനുഭവിക്കേണ്ടിവരും അവർക്ക് ഒരിക്കലും വിശ്വാസികൾ ആവുകയില്ല എത്ര വലിയ മുസ്ലിം ആയാലും മാർക്സിസത്തിന്റെ കൂടെ പോയിക്കഴിഞ്ഞാൽ അവസാനം അവരുടെ കാര്യം വട്ടപ്പൂജ്യം മാത്രമാണ് എന്റെ വീടിന്റെ അടുത്തുമുണ്ട് സഖാക്കൾ ഇതുവരെ ഇതുപോലെ മുസ്ലിം സ്ത്രീകളെ കൊണ്ടുവന്ന് വിവാഹം ചെയ്തു ഇപ്പോൾ അതിന് സന്താനങ്ങൾ ഉണ്ടായി ജീവിക്കുന്നു ഇവരുടെ ഭാഗം ശരിയാക്കാൻ വേണ്ടി മാത്രമുള്ള സംസാരമാണ് സംസാരമാണ്
@RamlaPT-wi5nl
@RamlaPT-wi5nl 11 күн бұрын
NO 😔
@MohammedAli-tk2gy
@MohammedAli-tk2gy Ай бұрын
NO വേൾഡ് RECORD സുൽത്താന CANGE UR നെയിം
@abdulnazar4747
@abdulnazar4747 Ай бұрын
ഫസ്റ്റ്🙋
@abdulnazar4747
@abdulnazar4747 Ай бұрын
നിങ്ങൾ എവിടെ😢😢
@-shefna780
@-shefna780 Ай бұрын
​@@abdulnazar4747🙋🙋🙋
@athikasabithsabith7512
@athikasabithsabith7512 Ай бұрын
🏆
@manojalkamil2515
@manojalkamil2515 Ай бұрын
😅😅😅😅
@mggeorge9811
@mggeorge9811 Ай бұрын
Wish her all the best. It appears that she is prepared for the worst.
@kasimpuly7857
@kasimpuly7857 Ай бұрын
സഖാത്തിയല്ലേ രക്ഷിതാക്കൾ ശ്രദ്ധിക്കാത്തത് കൊണ്ട് ' രക്ഷിതാക്കൾ സഖാക്കളായിരിക്കും പിന്നെ അമ്പലത്തിൽ പോയതിന് എന്ത് പ്രശ്നം.
@ckf8623
@ckf8623 Ай бұрын
ഇവർ മതം ഉപേക്ഷിച്ചു എന്ന് പറയാൻ പറ്റില്ല കാരണം ഇവർക്ക് ആദ്യമേ മതം ഇല്ല പിന്നേ മതം ഉപേക്ഷിച്ചു മറ്റൊരു മതത്തിലേക്ക് പോയി എന്നു പറയുന്നതിൽ അർത്ഥമില്ല നസ്രിയ എടുത്ത തീരുമാനത്തോട് പൂർണമായും യോജിക്കുന്നു
@jaseenamoideen4254
@jaseenamoideen4254 Ай бұрын
ബുധൻ സൂര്യനോട് അടുത്ത് നിൽക്കുന്ന ഗ്രഹം
@safvankujon-re7uo
@safvankujon-re7uo Ай бұрын
💯💯👍👍
@naseercpnaseercp1095
@naseercpnaseercp1095 Күн бұрын
എത്രയായാലും നല്ലത് എന്നല്ലേ പറയാൻ വേണ്ടി പറ്റൂ
@RINSHA646
@RINSHA646 Ай бұрын
ഇതൊക്കെ ഖിയാമത്ത് നാളിന്റെ അടയാളങ്ങളാണ്
@TheAnil3838
@TheAnil3838 15 күн бұрын
ഇവളെ രക്ഷിച്ച കമ്യൂണിസ്റ്റുകാരനു ആയിരം അഭിവാദ്യങ്ങൾ. മതഭ്രാന്ത് പിടിച്ച് രക്ഷപ്പെടാൻ കഴിയാത്തവർക്കിടയിൽ ഇനിയും കമ്യൂണത്തിനു പ്രശസ്തിയുണ്ട്.
@rozario153
@rozario153 10 күн бұрын
പാവം ആദ്യ ഭർത്താvil നിന്നുള്ള തിക്ത ഫലം കൊണ്ടാകും എല്ലാം thetichu മുന്നോട്ടു പോയത് ഈ സ്ത്രീ..😮 കുടുംബം വേണ്ട രീതിയിൽ സ്നേഹിക്കാത്ത തു കാരണം സ്നേഹം തേടിപോയ മോളുടെ ലൈഫ് സുരക്ഷിതം ആവട്ടെ. ദൈവം എല്ലാം അറിയുന്നവൻ.. മനസ്സിൽ ഹിദായത് ഉണ്ടെങ്കിൽ വിശ്വാസം ഉണ്ടെങ്കിൽ അങ്ങിനെ മുന്നോട്ടു പോകട്ടെ ഭർത്താവിനെ കുട്ടികളെ okke സംരക്ഷിക്കുക snehikuka❤.
@alatheeflathi6105
@alatheeflathi6105 Ай бұрын
ഇനിയും സംശയം ആരാണ്നിന്നെ 14 പ്രായത്തിൽ രണ്ട് ഭാര്യയുള്ള പ്രായക്കാരന് കല്ല്യാണം കഴിച്ചത് എന്തല്ലാം നിയമങ്ങൾ സ്ത്രീകൾക്കുള്ള ഈ രാജ്യത്ത്ഒരു പരാതിയെങ്കിലും നിന്നക്ക് കൊടുക്കായിരുന്നല്ലോ 14 വയസ് മുതൽ ഒരു കുട്ടിയുണ്ടായി ഇത്രയുംവസ്സ് വരെ ഒരുബുദ്ധിയും വന്നില്ലെ
@ajithkumar3326
@ajithkumar3326 Ай бұрын
14 ethu Botham undakum annu niyamam shakthamanno ethu Polley mobile okey undo
@Guppyfarm876
@Guppyfarm876 Ай бұрын
ഇക്കാ ഇങ്ങനത്തെ വിഡിയോ ഇടരുത് ഈ ചാനലിൽ ഇങ്ങനത്തെത് ചേരില്ല പോകുന്നവർ പോവട്ടെ അത് അവരുടെ ഇഷ്ടം ആണ് നമ്മൾ നമ്മുടെ ഈമാൻ നില നിൽക്കാനും ആകിമ്പത് നന്നാവാനും വേണ്ടി ദുആ ചെയ്യുക 😥🤲
@manojalkamil2515
@manojalkamil2515 Ай бұрын
😂😂😂😂
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
😅😅😅
@safeerkp8839
@safeerkp8839 Ай бұрын
ഫഖ്റുദീൻ പന്താവൂർ ഇത്തരം കാര്യങ്ങളിൽ അനാവശ്യമായി ഇടപ്പെട്ട് കുളം കലക്കുന്നുണ്ട്
@shahulhakh4570
@shahulhakh4570 Ай бұрын
S
@HIBA-kb4sv
@HIBA-kb4sv Ай бұрын
Sathyam
@abidmalu7986
@abidmalu7986 Ай бұрын
Sure
@manojalkamil2515
@manojalkamil2515 Ай бұрын
കുളം കലക്കിയാൽ എന്താ പ്രശ്നം മീൻ കിട്ടുമല്ലോ 😂😂😂
@KarakkadThangal
@KarakkadThangal Ай бұрын
Sukran
@SuharaTk-p9u
@SuharaTk-p9u 13 күн бұрын
ആക്കി ബത്ത് നന്നാക്കട്ടെ..ആമിൻ
@minukarunakaran7894
@minukarunakaran7894 14 сағат бұрын
💪👍👍👍👍👍👍. 🕉️🔱❤️🙏
@balanbalan8797
@balanbalan8797 16 күн бұрын
💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻
@HabeebRahman-y1e
@HabeebRahman-y1e Ай бұрын
തിരൂർ എവിടെയാണ് നിങ്ങൾ തിരൂർ തിരൂര് എന്ന് പറയുന്നു ഇവരുടെ കറക്റ്റ് സ്ഥലം പറയൂ
@entekeralam2284
@entekeralam2284 7 күн бұрын
കല്യാണരാമൻ മാർ വിലസി നടക്കുകയായിരുന്നു ഇതുവരെ... ഇപ്പോൾ മൂക്ക് കയറിട്ടു.... അത് പലർക്കും ഇഷ്ടപ്പെടുന്നില്ല
@SafeeraRaz
@SafeeraRaz Ай бұрын
Avarum Allahu thammil theerthotte pinne natt karkk anda prashnam
@Sunilkumar-ph9md
@Sunilkumar-ph9md 8 күн бұрын
Happy married life
@Ribus0007
@Ribus0007 Ай бұрын
Mercury ❤❤
@captaingiridharbarwa
@captaingiridharbarwa Ай бұрын
matha sauharda keralam.....iniyum ingane indavatee.....thettukal maathram padippikkunna mathathil ninnu sthreekalenkilum rakshapedatte....lokam maari avare changalakku idunna madathil ninnum iniyum muslim stheerkal rakshapadatte....swargathinteyum naragathinteyum vyaja pracharanam nadathunna islam madathil ninnum ethreyum vegam rekshapeduka
@chandrasekharankn4262
@chandrasekharankn4262 10 күн бұрын
ഒരേ ഒരു തെറ്റ് ഇടതുപക്ഷചിന്താഗതി ബാക്കി ഒക്കെ ശരി
@no-lw9ez
@no-lw9ez Ай бұрын
മാർകിസ്റ്റ് കര് എങ്ങിനെ തന്നെ യാണ് വിവാഹം കഴിക്കുന്നത്
@SalmonSalmon-vs5ih
@SalmonSalmon-vs5ih Ай бұрын
പ്ലീസ് ഇങ്ങനെയുള്ള വീഡിയോകൾ ഒഴിവാക്കുക
@BasheerC-rf8cw
@BasheerC-rf8cw 10 күн бұрын
ഈ ലോകത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് എന്തുമാകാം, പരലോകം എന്നൊരു ലോകമില്ലേ? അവിടെ ആര് സഹായിക്കും?
@induchinnappan-bq2ge
@induchinnappan-bq2ge 10 күн бұрын
ആരാണ് പോയി കണ്ടിട്ടു വന്നു live paranjathu. അറിയില്ലാത്ത ഒരു കാര്യത്തിനു വേണ്ടി ഈ ലോകത്തെ ജീവിതം നാശം ആക്കണോ
@sanalthampi1610
@sanalthampi1610 9 күн бұрын
ഉണ്ട😢
@veenuskumar1127
@veenuskumar1127 9 күн бұрын
മനുഷ്യനായി ജീവിക്കുക പരലോകം എല്ലാം അതിൻ്റെ വഴിക്ക് പോകട്ടെ
@MobDevice1
@MobDevice1 9 күн бұрын
പരലോകത്തു പോയി അവിടുത്തെ അനുഭവങ്ങൾ ലൈവ് ഇട്ടവരുണ്ടോ 😂
@BasheerC-rf8cw
@BasheerC-rf8cw 9 күн бұрын
യഥാർത്ഥ നീതി ലഭിക്കുന്ന ഒരു പരലോക ജീവിതമുണ്ടെന്ന് പുണ്യ റസൂൽ (സ്വ) പഠിപ്പിച്ചു !
@svsvsbzbbz8039
@svsvsbzbbz8039 Ай бұрын
Nothing but a bleady visal media
@AlManzilSpaJuffairBahrain
@AlManzilSpaJuffairBahrain 12 күн бұрын
Who u r talking about practical Muslim
@CR-dt3ob
@CR-dt3ob Ай бұрын
ഇക്കാക നിങ്ങൾ അവളെ ഉപ്പന്റെയും ഉമ്മന്റേയും വീഡിയോ ഇട് സത്യം അനേഷിക്കു
@Babu-e3u
@Babu-e3u 7 күн бұрын
Assalayitualakum
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
ഇനി അടുത്ത വർഷം, 2025❤️
59:14
Njangal Inganokkeya
Рет қаралды 129 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН