അമ്പലത്തിൽ തൊഴാൻ പോകുന്നവർ ഒന്നാം തീയതി ഈ പുഷ്പാഞ്ജലി ചെയ്യണേ, പ്രത്യേകിച്ച് ഈ നാളുകാർ സർവ്വൈശ്വര്യം

  Рет қаралды 76,015

Infinite Stories

Infinite Stories

Күн бұрын

Пікірлер: 362
@Sruthibalan177
@Sruthibalan177 2 ай бұрын
തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ.. ആർത്തവം ആയിരിക്കുമ്പോൾ ഓം നമഃ ശിവായ 108 തവണ ചൊല്ലാൻ പാടുണ്ടോ?
@infinitestories3221
@infinitestories3221 2 ай бұрын
ചൊല്ലുന്നതില് ഒരു ദോഷവും ഇല്ല. വിളക്ക്, പൂജ, ക്ഷേത്രം, പൂജാമുറി, ഇവയിൽ നിന്ന് വിട്ട് നിൽക്കാം. മറ്റെവിടെയെങ്കിലും സമാധാനമായി ഇരുന്ന് ജപിച്ചോള്ളൂ
@Sruthibalan177
@Sruthibalan177 2 ай бұрын
@@infinitestories3221 നന്ദി തിരുമേനി 🙏
@Meow_p_z
@Meow_p_z 2 ай бұрын
​@@infinitestories3221 thirumeni pls mail id tharaml. Personal issue parayan ane
@Amritharaman99
@Amritharaman99 2 ай бұрын
എനിക്കും പീരിയഡ്‌സ് സമയത്ത് ഭാഗവാനേ വിളിക്കുന്നത് കൂടുതലാ 🙏
@sabithaanish2904
@sabithaanish2904 2 ай бұрын
തിരുമനസേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം ഇല്ല അതുപോലെതന്നെ പണിക്ക് പോയി കഴിഞ്ഞാൽ പണിയാൻ പോകുന്ന ദിവസം അപകട സംഭവിക്കാനും പതിവുണ്ട് പണിയില്ലാതെ വീട്ടിലിരുന്നു കഴിഞ്ഞാൽ ഒരു കുഴപ്പവുമില്ല പണിക്ക് പോയി കഴിഞ്ഞാൽ പെട്ടെന്ന് പൈസ ഹോസ്പിറ്റലിൽ ചെലവ്. സ്വന്തമായി നമ്മൾ എന്ത് ആഗ്രഹം സ്വന്തമായി നമ്മൾ എന്ത് ആഗ്രഹിച്ചാലും അതൊന്നും നടക്കാറില്ല പൈസ വരുന്നതൊക്കെ ഹോസ്പിറ്റലിൽ ചെലവ് തന്നെയാണ്. പണി കിട്ടാറില്ല പണി കിട്ടിക്കഴിഞ്ഞാൽ അത് ഏതെങ്കിലും വിധത്തിൽ നമ്മുടെ കൈമറിഞ്ഞു പോകും വീട്ടിൽ ഒരു കാര്യവും സാധിക്കുന്നില്ല വളരെ കഷ്ടപ്പാടാണ് ഞങ്ങളുടെ ജീവിതം കുടുംബ ദോഷങ്ങൾ ഉണ്ടോ അതുകൊണ്ടാണോ ഇങ്ങനെ ഉണ്ടാവാറ് തിരു മനസ്സേ. ഞങ്ങൾക്ക് ഒരു രീതിയിലും മേൽഗതിയില്ല എത്ര കാശ് ഉണ്ടാക്കി എന്ന് പറഞ്ഞാലും അത്ഞങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാതെ പോവുക
@sreekalasreekala2853
@sreekalasreekala2853 2 ай бұрын
തിരുമേനി ഞാൻ നിന്ന് ക്ഷേത്രദർശനത്തിന് പോയിരുന്നു ദേവി അമ്പലത്തിൽ പോയി ശ്രീ സൂക്തം പുഷ്പാഞ്ജലി നടത്തി കൃഷ്ണ ഭഗവാനെ കണ്ടു അവിടെ ഭാഗ്യസൂക്ത പുഷ്പാഞ്ജലി യും പാൽപ്പായസം കഴിച്ചു തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sreekalasreekala2853
@sreekalasreekala2853 2 ай бұрын
തിരുമേനി ഇതിന് റിപ്ലൈ തരണേ തിരുമേനി ഒന്നിന് റിപ്ലൈ തരാറില്ല അതുകൊണ്ടാ
@sreekalasreekala2853
@sreekalasreekala2853 2 ай бұрын
എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ തിരുമേനി എനിക്ക് ഒരു റിപ്ലൈയും താൻ വരുന്നില്ലല്ലോ
@arrochuchi5305
@arrochuchi5305 2 ай бұрын
ഇന്ന് രാവിലെ കുടുംബസമേതം അമ്പലത്തിൽ പോയി അങ്ങു പറഞ്ഞപോലെ കൂവളമാലയും , രുദ്രധാര പുഷ്പാഞ്ജലിയും നടത്തി ഇറങ്ങിയപ്പോൾ മനസ്സിനും ,ശരീരത്തിനും ഒരുപാട് ആശ്വാസവും, സമാധാനവും കിട്ടിയത് പോലെ തോന്നി ഒരുപാട് സന്തോഷം ഉണ്ട്🙏.ഓം നമോ നാരായണാ🕉️🕉️🕉️
@infinitestories3221
@infinitestories3221 2 ай бұрын
നന്ദി 🙏🌸
@soumyarnair2855
@soumyarnair2855 2 ай бұрын
തിരുമേനി നമസ്കാരം 🙏. ഞാൻ തിരുമേനി പറഞ്ഞത് പോലെ തന്നെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം പാൽപായസം, ഭാഗ്യ സൂക്തം എല്ലാവരുടെ പേരിൽ നടത്തുകയും ചെയ്തു 🙏
@infinitestories3221
@infinitestories3221 2 ай бұрын
🙏🌸
@sujithasujithapanjami3772
@sujithasujithapanjami3772 2 ай бұрын
ഞാൻ ഇപ്പോഴാണ് ഇതുകണ്ടത് ഞാൻ രാവിലെ വിഷ്ണുക്ഷേത്രത്തിൽ പോയി ഭഗവാന് റോസാ പൂക്കളും വച്ചു ഭാഗ്യസൂക്താ പുഷ്പാഞ്ജലിയും കഴിപ്പിച്ചു പൂജ കഴിക്കുമ്പോൾ നടക്കട്ടെ തുറക്കുന്നതുവരെ ഓം നമോ നാരായണായ ചൊല്ലി പിന്നെ ഗാപ്പാത്തി ഭഗവാന് Nay വിളക്ക് വച്ചു പ്രാർത്ഥിച്ചു ശാസ്ത്താവിന് നീല ശംഖുപുഷ്പാവും വച്ചു എല്ലുതിരിയും കത്തിച്ചു പ്രാർത്ഥിച്ചു ഭദ്രകാളി അമ്മയ്ക്ക് റോസാപൂവും പുഷ്പാഞ്ജലിയും കഴിപ്പിച്ചു എനിക്ക് നല്ല സമാധാനം തോന്നി പ്രസാദ്ധത്തിൽ നീല ശംഖുപുഷ്പാവും കിട്ടി പാൽപായസവും കിട്ടി ഓം നമോ Narayanaaya🙏🙏🙏🙏🙏🙏qq💕
@rajeevrajeev-eq1yk
@rajeevrajeev-eq1yk 2 ай бұрын
തിരുമേനി 🙏🙏 വളരെ ബുദ്ധിമുട്ടിലാണ് രാജീവ്‌ തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി
@Ramankutty-k6c
@Ramankutty-k6c 2 ай бұрын
തിരുമേനി പറഞ്ഞത് പോലെ ഇന്നലെ 5തിരി യിട്ട് ഭദ്ര ദീപം കൊളുത്തി (2നേരം കുളിച് കത്തിക്കുന്നത് )108ഉരു ഓം ശ്രീo മഹാലക്ഷ്മൈ നമഃ ചൊല്ലി. 2മഞ്ഞൾ ഇല എടുത്ത് ഒന്നിൽ പൂക്കൾ, മറ്റേതിൽ അവിൽ, മലർ ശർക്കര, മുന്തിരി, കൽക്കണ്ടം, പഴം എന്നിവ അമ്മ പൊന്നു തമ്പുരാട്ടിയുടെ മുന്നിൽ സമർപ്പിച്ചു. തട്ടത്തിൻ ചിരാത് നെയ്‌ വിളക്ക് സമർപ്പിച്ചു. അവിടെ മഹാലക്ഷ്മി, തിരുപ്പതി, ഹനുമാൻ, ശ്രീകൃഷ്ണ വിഗ്രഹം, ഗണപതി വിഗ്രഹം എന്നിവയുടെ മുന്നിൽ ആണ് ഈ ദീപം. പിന്നെ ഓം ഗം ഗണപതയെ നമഃ, കാളി കാളി മഹാകാളി.....,., സർവ്വമംഗള മംഗല്ലേ........., ഓം നമോ നാരായണായ, ഹരേ രാമ ഹരേ.................. മഹാമായയുടെ കനക സോസ്ത്രം, അഷ്ടോത്തരം, വെങ്കിടാ തിരുപ്പതി ഭഗവാന്റെ കരവലംഭം.ഹനുമാൻ സ്വാമി, കുബേര ഭഗവാൻ, ശനിദേവൻ എല്ലാവരുടേയും ഗായത്രി മന്ത്രം ജപിച്ചു. ഇന്ന് ചിങ്ങം 1ന് രാവിലെ 5തിരിയിട്ട് ഭദ്രദീപം തെളിയിച്ചു, പ്രാർത്ഥന കഴിഞ്ഞു. കുടുംബം (തറവാട്ട് അമ്പലത്തിൽ പോയി )2അമ്പലത്തിൽ പോയി. ആദ്യം അമ്പലമുകൾ റിഫൈന റി യ്ക്ക് അടുത്തുള്ള കൊടിഞ്ഞൂർ ഭദ്രകാളി. ഉപദേവൻമാർ ശിവൻ, അയ്യപ്പൻ, ശ്രീകൃഷ്ണ ഭഗവാൻ എല്ലായിടത്തും ഒരു കുപ്പി നല്ലെണ്ണ, തിരി എന്നിവ കൊടുത്തു. എല്ലാവരുടേയും പേരും നാളിലും ശ്രീ സൂക്തപുഷ്പാഞ്ജലി നടത്തി. അവിടെ നിന്ന് അമ്പലമെട് ഹരിമറ്റം അമ്പലത്തിൽ പോയി. അവിടെ മെയിൻ ഭഗവാൻ മഹാവിഷ്ണു, ശിവനും ആണ് കൂടാതെ ഗണപതി, ഭദ്രകാളി വന ദുർഗ എല്ലാ യിടത്തും നല്ലെണ്ണ, തിരി സമർപ്പിച്ചു മഹാവിഷ്ണുവിന് കഥളിപഴം, പുരുഷ സൂക്താപുഷ്‌പ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി നടത്തി. ശിവഭാഗവാന് ധാര, (കുടുംബിനിയ്ക്ക് )പിന്നെ 5 പേർക് രുദ്ര സൂക്തപുഷ്പാഞ്ജലി യും തിരുമേനി പറഞ്ഞ പ്രകാരം നടത്തി, ഹോട്ടൽ കയറാതെ വീട്ടിൽ തിരിച്ചെത്തി പ്രസാദം വീട്ടിൽ വച്ചു. തിരുമേനി ഞങ്ങൾക്ക്‌ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ. രാമചന്ദ്രൻ തിരുവോണം (കുടുംബനാഥൻ )വസന്തകുമാരി ചതയം (കുടുംബനാഥാ )അഞ്ജലി. ആർ. ചന്ദ്രൻ രേവതി (മൂത്ത മകൾ,)അപർണ. ആർ. ചന്ദ്രൻ. പൂരം (ഇളയ മകൾ ). ഇൻഫോ പാർക്കിൽ ജോലി ഭീഷമ. എസ്. നായർ പൂയം (മൂത്ത മകളുടെ ഹസ്ബൻഡ് )എല്ലാവർക്കും ശനി ദോഷം സമയം ആണ് എനിക്ക് 65വയസ്സ് 3മാസം ആയി. ഞാൻ കുവൈറ്റിൽ ആയിരുന്നു സുഖം ഇല്ലാതെ പെട്ടന്ന് പോന്നു ഓപ്പറേഷൻ കഴിഞ്ഞു (കാൻസർ ആണ് )11 ഖിമോ കഴിഞ്ഞു. ഇപ്പോൾ ഒന്നും ഇല്ലാത്തവൻ ആയി. കൂടുതൽ ഒന്നും പറയുന്നില്ല
@KripaAneesh-oy1xz
@KripaAneesh-oy1xz 2 ай бұрын
Randum chaithu thirumeni🙏🙏🙏🙏🙏🙏🙏
@sruthyvineeth5201
@sruthyvineeth5201 2 ай бұрын
തിരുമേനി പറഞ്ഞപോലെ കിഴി പണം കൊണ്ട് ചോറ്റാനിക്കര പോയി ഇന്നലെ. നെയ്‌വിളക്കും കത്തിച്ചു.ഞാൻ പ്രാർത്ഥിച്ച കാര്യം എനിക് business തുടങ്ങാൻ ആണ്‌. Next week shop open ചെയ്യും. Ladies dress boutique ആണ്‌. എന്റെ നാൾ മൂലം. മൂലംകാർക്ക് നല്ല time വരുന്നു എന്ന് തിരുമേനി പറഞ്ഞ വാക്കിൽ വിശ്വസിച്ച് പ്രതീക്ഷിച് പുതിയ ഒരു തുടക്കം കുറിച്ച് മുന്നോട്ട് പോകുന്നു ❤ പ്രാർത്ഥിക്കണേ ❤❤❤
@SumaS-l3y
@SumaS-l3y 2 ай бұрын
ഓ. നമശിവായ. 🙏🙏🙏
@shijithaprekash9061
@shijithaprekash9061 2 ай бұрын
തിരുമേനി എന്റെ മോന് പോലീസിലേക്കി കിട്ടാൻ പ്രാർത്ഥിക്കാണെ അശ്വന്ത് തിരുവോണം ദേവിക അനിയം നാലോണം പഠിക്കാനും മക്കൾക്കു നല്ലത് വരാനും പ്രാർത്ഥിക്കാണെ തിരുമേനി തിരുമേനി പറഞ്ഞതെലാം അമ്പലത്തിൽ പോയി ചെയ്യും റിപ്ലൈ തരണേ തിരുമേനി 🙏🏻
@ashamolsabu496
@ashamolsabu496 2 ай бұрын
തിരുമേനി നമസ്കാരം 🙏 Anandhu കാർത്തിക Mon കാനഡയിൽ ആണ്. ഇപ്പോൾ ഒരു truck driver ആയി ഒരു ചെറിയ കമ്പനി യിൽ കയറി... അവനു നല്ല ഒരു കമ്പനി യിൽ കയറാൻ സാധിക്കണേ... അതിനു വേണ്ടി പ്രാർത്ഥിക്കണേ Sabu ravathy ആശ തിരുവോണം അഭിനന്ദു പൂരം ഞങ്ങൾക്ക് വേണ്ടി prathikkane
@somathomas6488
@somathomas6488 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏 നല്ല അറിവിനായി നന്ദി ❤️❤️ ഓം നമോ നാരായണ 🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം മഹാവിഷ്ണുവായ നമഃ 🙏🙏🙏
@ranjithnair9720
@ranjithnair9720 2 ай бұрын
പറഞ്ഞത് പോലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി വഴിപാട് ചെയ്തു 🙏🙏
@bhavanaramadas7085
@bhavanaramadas7085 2 ай бұрын
നന്ദി തിരുമേനി 🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 ай бұрын
അങ്ങ് പറഞ്ഞത് എല്ലാം ചെയ്യാം തിരുമേനി 🙏🙏🙏
@bigilyk.p8962
@bigilyk.p8962 2 ай бұрын
തിരുമേനീ എൻ്റെമകൾക്കു ഈ വരുന്ന +2 പരീക്ഷയ്ക്കു എല്ല വിഷയങ്ങൾക്കും A+ മാർക്കു ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ പ്രതിഭ- ഉത്രട്ടാതി നക്ഷത്രം🙏🙏🙏🙏
@sajithapksajithapk8903
@sajithapksajithapk8903 2 ай бұрын
🙏🏻തിരുമേനി എന്റെ മക്കൾക്കു വളരെ കഷ്ടകാലമമാണ് തിരുമേനി അഭിജിത് ചിത്തിര, അഭിഷേക് രേവതി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandhyasajeev6814
@sandhyasajeev6814 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@diyadeerajworld3748
@diyadeerajworld3748 2 ай бұрын
നമസ്ക്കാരം തിരുമേനി ദിബിൻ - ചോതി ബബിത - കാർത്തിക ദിയ - അശ്വതി ദീരജ് - ആയില്യം ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ
@minimurali6853
@minimurali6853 2 ай бұрын
Muraleedharan...moolam Mini muralee..makayiram❤
@bijimoll8858
@bijimoll8858 2 ай бұрын
നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താനെ തിരുമേനി എൻ്റെ മോന് ജോലി കിട്ടാൻ വേണ്ടി prarthikkane ഷിബിൻ. പുണർതം
@ദശമൂലംദാമു-ര6ഥ
@ദശമൂലംദാമു-ര6ഥ 2 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണ 🙏🙏🙏🙏.. ദീപാലക്ഷ്മി. അത്തം. ദീപുക്കുട്ടൻ. പുരുരുട്ടാതി ഓമനക്കുട്ടൻ ഉത്രാടം.. ജയലക്ഷ്‌മി. അനിഴം
@bindhusuni9884
@bindhusuni9884 2 ай бұрын
നമസ്തേ തിരുമേനി 🙏മനോഹരൻ അശ്വതി bindhu അവിട്ടം സരസമ്മ പുരുരുട്ടാതി പാർവതി ചോതി പ്രണവ് ഉത്രട്ടാതി
@SumaBiju-e5w
@SumaBiju-e5w 2 ай бұрын
നമസ്ക്കാരം തിരുമേനീ......🙏🙏🙏🙏🙏🙏🙏 വീഡിയോസ് ഒകെ കാണാൻ പറ്റാത്ത ഒരു അവസ്തയായിപോയി കുറച്ചുനാളായി ട്ട്.......ചിങ്ങം ഒന്നാം തിയതി ലത്തെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ.......ബിജു -പുണർതം, സുമ-മകയിരം, ബിജിത-ഭരണി, ...........
@deepavs1994
@deepavs1994 2 ай бұрын
നമസ്കാരം തിരുമേനി🙏 സന്തോഷ് പുണർതം കടബാധ്യത ദീപ ഉതൃട്ടാതി ശത്രു ദോഷം ദേവിചന്ദന ഉത്റം വിവാഹം മീനാക്ഷി അവിട്ടം പ൦നവിജയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
@emperorking890
@emperorking890 2 ай бұрын
Ambujam Thrikketta Surendran Rohini Sanjay Bharani Akshay Thiruvathira Sreedevi Thirvathira Sumathi Chithra Dhaya Pooradam 🙏 Prarthanayil ulpeduthane Thirumeni Thirumeni 🙏🙏🙏
@aishaks727
@aishaks727 2 ай бұрын
ആശിഷ് മൂലം, ജിഷ ആയില്യം ആ തിര പൂരം ശ്യാം ഉത്തൃട്ടാതി... തിരുമേനിയുടെ പ്രാർത്ഥനയിൽ ഇവരെയും ഉൾപ്പെടുത്തണേ🙏🙏
@sajinisyam8391
@sajinisyam8391 2 ай бұрын
നമസ്കാരം നിരുമേനി🙏🙏 സുമതി - ചോതി ശ്യാം - മൂലം സജിനി - മകം അനന്തു - ഉത്രാടം കശ്യപ് - ചിത്തിര നിത്യ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ🙏🙏🙏
@SaravananKp-o3w
@SaravananKp-o3w 2 ай бұрын
നമസ്കാരം തിരുമേനി എന്റെ നക്ഷത്രം അത്തം ഈ പറഞ്ഞതൊക്കെ സത്യമാണ് എല്ലാം ശരിയാവും എന്നു കരുതുന്നു 🙏🙏🙏
@ashwathyashwathy
@ashwathyashwathy 2 ай бұрын
🙏thirumeni ashwathy thiruvonam jyothish pooyam njangalk vendi prarthikkane thirumeni 🙏🙏🙏
@SheejaWandoor
@SheejaWandoor 2 ай бұрын
അശ്വതി അശ്വതി സജീഷ് മകം അഭിനവ് മൂലം പാർവതി അനീഴം സമാദാനവും സന്തോഷവും തരണേ ദെയ്‌മേ,,, 🙏🏼🙏🏼🙏🏼
@phalgunanpillai
@phalgunanpillai 2 ай бұрын
നമസ്തേ തിരുമേനി. 🙏🏻കേരളത്തിലെ ഒരെ ഒരു മഹാലക്ഷ്മി ക്ഷേത്രമുള്ളത് എന്റെ നാടായ പള്ളിപ്പുറം (ചേർത്തല )യിലാണ്. നാളെ അവിടെ ദർശനം നടത്തുന്നുണ്ട്. 🙏🏻
@ezzzz128
@ezzzz128 2 ай бұрын
🙏🏻 നമസ്കാരം തിരുമേനി🙏🏻
@leenababu1058
@leenababu1058 2 ай бұрын
Namasthe Thirumeni 🙏 Hare Krishna ❤️ Radhe Radhe ❤️🪔💐💐💐💐💐💐💐🪔🪔🪔🪔💐💐🪔💐🪔🪔🪔💐💐❤❤❤❤❤❤❤❤️🙏🙏🙏
@abhinavkm145
@abhinavkm145 2 ай бұрын
Namaskkaram thirumeni murali Rohini kadangal veedan vendi poojayil ulpeduthi prarthikkane thirumeni 🙏
@vinodinileelamma9416
@vinodinileelamma9416 2 ай бұрын
Thank you thirumeni.
@DhanyaR-z7n
@DhanyaR-z7n 2 ай бұрын
നമസ്കാരം തിരുമേനി 🙏 രാഖി അനിഴം ദക്ഷിണ കാർത്തിക ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ lപൂജയിൽ ഉൾപ്പെടുത്തി ദയവായി പ്രാർത്ഥിക്കണേ തിരുമേനി 🙏
@SujithraP-m9h
@SujithraP-m9h 2 ай бұрын
രാഹുൽ ഉത്രം, വാരിജാക്ഷൻ ഉത്രം, സുചിത്ര ഭരണി' തിരുമേനി ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ
@remasatheesh4227
@remasatheesh4227 2 ай бұрын
ഞാൻ പാൽപ്പായസം കൃഷ്ണനെ തിരുവോണം നാളിൽ നടത്താറുണ്ട്. 🙏🙏
@AmbikaAppukuttan
@AmbikaAppukuttan 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏ദക്ഷിണ കാർത്തിക മാനസിക പ്രശ്നം ഉള്ള കുട്ടിയാണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏
@BinduM-y9r
@BinduM-y9r 2 ай бұрын
അനുപമ ആയില്യം ബിന്ദു അനിഴം അനുപമയുടെ വിവാഹത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@AnupamaAnu-yb6jl
@AnupamaAnu-yb6jl 2 ай бұрын
നമസ്കാരം തിരുമേനി 🙏🏻 അങ്ങ് പറഞ്ഞത് പോലെ ചെയ്യാം. എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻 അനുപമ ഭരണി സുഭാഷ് കാർത്തിക അൻവിത് പൂരാടം
@sulthan_gaming07
@sulthan_gaming07 2 ай бұрын
ഞാൻ 8 ക്ലാസിലാണ് പഠിക്കുന്നത് ഞാൻ പോകും ഉറപ്പായും പിന്നെ തീരുമേനി ഞങ്ങൾക്ക് വീട് ശരിയല്ല മഴ കാലം ആയാൽ പിന്നെ ഭയങ്കര പേടിയാണ് ഞങ്ങൾക്ക് വേണ്ടി ഒന്നു പ്രർത്ഥകണം pls 🙏
@__an1rudh_v
@__an1rudh_v 2 ай бұрын
നമസ്തേ തിരുമേനി. ഞങ്ങൾ എന്തായാലും പോയി വഴിപാട് കഴിക്കും
@deepaanilal5198
@deepaanilal5198 2 ай бұрын
നന്ദി തിരുമേനി
@shijimol141
@shijimol141 2 ай бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ അഞ്ജലി ചോതി ഹരികൃഷ്ണൻ പുണർതം
@majeeshakh1264
@majeeshakh1264 2 ай бұрын
ഞാൻ നാളെ ചെയ്യും തിരുമേനി.
@PRO_JOKERGAMING
@PRO_JOKERGAMING 2 ай бұрын
Deepa,moolam🙏🙏🙏
@sherliramesh01
@sherliramesh01 2 ай бұрын
അനൂപ് -ഭരണി മോന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെ എപ്പോഴും അസുഖമാണ്
@pankajekky228
@pankajekky228 2 ай бұрын
നമസ്തേ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ പ്രദീപ് ആയില്യം. വസന്തകുമാരി മകയിരം. പ്രണവ് കാർത്തിക. Pankaj മൂലം.
@VishnuS-e6k
@VishnuS-e6k 2 ай бұрын
അങ്ങയുടെ പ്രാർത്ഥയിൽ എന്റെ മക്കളെ കൂടി ഉൾപെടുത്തണേ തിരുമേനി
@LathikaTv
@LathikaTv 2 ай бұрын
നമസ്കാരംതിരുമേനീ🙏 കരുണൻ അശ്വതി 🙏ലതിക ചിത്തിര 🙏വൈശാഗ്കാർ ത്തി ക 🙏വിശാൽ പൂയം 🙏
@Sreebha70-rf9lf
@Sreebha70-rf9lf 2 ай бұрын
Thirumeni eanikkum kudumbhathinum nallathu varuthitharane athinuvendi prarthikkane Sreebha makam
@AsariyaasrieepathySv
@AsariyaasrieepathySv 2 ай бұрын
Namaste 🙏
@sreelekhabalakrishnakurup1306
@sreelekhabalakrishnakurup1306 2 ай бұрын
നമസ്കാരം തിരുമേനി ശ്രീലേഖ രോഹിണി ദേവനന്ദന തൃകേട്ട ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼
@UshaKumari-lc4px
@UshaKumari-lc4px 2 ай бұрын
നമസ്കാരം തിരുമേനി danesh ഉത്രാടം അവന്റെ ബിസിനസ്‌ നല്ല രീതിയിൽ പോകാൻ പ്രാർത്ഥിക്കണേ ആര്യ ഉത്രട്ടാതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അഭിജിത് പുരുരുട്ടാതി കല്യാണം നടക്കാൻ ഉഷ കാർത്തിക
@SanthaSantha-wp4mz
@SanthaSantha-wp4mz 2 ай бұрын
നമസ്ക്കാരം തിരുമേനി ശാന്ത മകയിരം.... സരിതമകം..... സജിത ഉത്രം....ബിജുമകം... രാജലക്ഷ്മി ഭരണി... അഭിജിത്ത്അവിട്ടം... അബിന തിരുവാതിര... യെശ് വിൻ രാജ് ഉത്രം.... തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ❤❤
@sethusvlogs6153
@sethusvlogs6153 2 ай бұрын
തിരുമേനി 🙏 ഞാൻ അങ്ങയുടെ വീഡിയോസ് കാണുന്നുണ്ട് അത് പോലെ പല കാര്യങ്ങളും ചെയ്തു നോക്കും എനിക്ക് ഫലവും കിട്ടുന്നുണ്ട്. ആ സന്തോഷത്തിൽ ഈ കാര്യം ഞാൻ വേണ്ടപ്പെട്ടവരോട് പറയുന്നുണ്ട്. അപ്പോളേക്കും ഞാൻ നേടിയെടുത്ത് എനിക്ക് വീണ്ടും പഴയ പോലെ ആകുന്നുന്നു. ഞാൻ അങ്ങനെ പറഞ്ഞൂടെ
@jayalekshmis9110
@jayalekshmis9110 2 ай бұрын
ഓം നമോ നാരായണ 🌹🕉️🕉️🌹🌹🌷🌷🌷🌷🌷
@soumyar2625
@soumyar2625 2 ай бұрын
തിരുമേനി എന്റെ ജോലി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻 സൗമ്യ രോഹിണി തിരുമേനി ഞാൻ രാവിലെ അമ്പലത്തിൽ പോയി തിരുമേനി പറഞ്ഞ പോലെ വഴിപാട് ചെയ്തു 🙏🏻🙏🏻🙏🏻🙏🏻
@SHOT_YT-ux2sh
@SHOT_YT-ux2sh 2 ай бұрын
ശ്രീഹരി പുരാടം... നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ
@prasannanpillair3153
@prasannanpillair3153 2 ай бұрын
ഞാൻ എല്ലാ മാസവും ഒന്നാം തീയതി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസം, സഹസ്ര നാമ അർച്ചന, നെയ്യ് വിളക്ക് എന്നിവ നടത്താറുണ്ട്
@manimohan3253
@manimohan3253 2 ай бұрын
Namaskaram thirumeni 🙏 Mani . Thiruvathira Poojayil ulpeduthene thirumeni 🙏
@sheeba3719
@sheeba3719 2 ай бұрын
നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻 Aagney അശ്വതി Viju അത്തം Sheeba പൂരാടം
@bibithakumari6921
@bibithakumari6921 2 ай бұрын
വസന്ത - തൃക്കേട്ട ബിബിതകുമാരി - ഭരണി ഷിനോമോഹൻ പൂരാടം നൻമകൾ വരാൻ പ്രാർത്ഥനയിൽ ഉൽപ്പെടുത്തണെ തിരുമേനി
@sheeladevaki8693
@sheeladevaki8693 2 ай бұрын
Namaskaram thirumeni 🙏🙏🙏
@kunjumolsreekumar5784
@kunjumolsreekumar5784 2 ай бұрын
Namaskarram thirrumeni. Anokhi rohimi arrushy revathy . niharra anizham. Neerav thirruvathira. Kunjumol revathy. Prayer to us.
@JayaReji-w8g
@JayaReji-w8g 2 ай бұрын
Sthalam medikkan orungunnund sariyakan.prarthikkanam.thirumeni Jaya pooradam
@ranjinik767
@ranjinik767 2 ай бұрын
നമസ്കാരം തീരുമേനി രഞ്ജിനി പുരം പ്രാർത്ഥിക്കണേ
@vijayaravindran3076
@vijayaravindran3076 2 ай бұрын
തിരുമേനി നമസ്കാരം 🙏🏻 പൂജയിൽ ഉൾപ്പെടുത്തണം രവീന്ദ്രൻ പൂയം വിജയകുമാരി രേവതി അർച്ചന രോഹിണി അഞ്ജന തിരുവോണം നന്ദി തിരുമേനി
@geeri3083
@geeri3083 2 ай бұрын
ജിഷ്ണു (രോഹിണി )ധന്യ (ഉത്രം )എല്ലാം നന്നായി വരേണ്മേ ഹരേ കൃഷ്ണാ
@vasanthakv4001
@vasanthakv4001 2 ай бұрын
നാളത്തെ പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം തിരുമേനി. അനഘ മൂലം, ആസ്നാ ചതയം, വസന്ത പൂരാടം വിജയൻ തൃക്കേട്ട.
@vimalanair3978
@vimalanair3978 2 ай бұрын
അജിത്കുമാർ പുണർതം ബിൻസി പുരുരുട്ടാതി ആചൽ ഉത്രം ആരോൺ ഉത്രം ധാർമിക്ക് ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി
@vinorajendra2526
@vinorajendra2526 2 ай бұрын
Namaste thirumeni 🙏 nalla jolike vendi prarthikane Raji chithra Rejith Rajendran Punartham 🙏🙏🙏
@Uthami-ss8dv
@Uthami-ss8dv 2 ай бұрын
നമസ്ക്കാരം തിരുമേനി 🙏 വിഷ്ണു പൂരം വിനായക് രേവതി സന്തോഷ് രേവതി ഉത്തമീ തിരുവാതിര പൂജയിൽ പാർത്തിക്കണം 🪔🪔🪔🪔🙏🙏🙏🙏
@prasadmm6394
@prasadmm6394 2 ай бұрын
ചിങ്ങം ഒന്നാം തിയതിയിലെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏🙏 ശാന്തിനി - അനിഴം ദേവനന്ദ - മൂലം പ്രസാദ് - അശ്വത
@BijeshC-x2i
@BijeshC-x2i 2 ай бұрын
Namaskaram thirumeni🙏🙏🙏 abhinav atham vidhyathadasam maran prardhikanea🙏🙏🙏
@Savithrirajan-hc8jh
@Savithrirajan-hc8jh 2 ай бұрын
🙏🙏🙏 a Rahul pooyam divya vishakam savithri makam
@babymanikandan6589
@babymanikandan6589 2 ай бұрын
തിരുമേനി എൻ്റെ മക്കളുടെ നാൾ അക്ഷയ് ഉത്രം അതുല്യ രേവതി നല്ലത് വരുവാൻ പ്രാർത്ഥിക്കണേ
@sharmi2117
@sharmi2117 2 ай бұрын
നമസ്കാരം തിരുമേനി 🙏🏻 മഹേഷ്‌ കുമാർ -വിശാഖം ഷർമിള -ഭരണി ശരൺകുമാർ -അശ്വതി അക്ഷത മഹേഷ്‌ -മൂലം പ്രാവിൻകുമാർ -അത്തം വിഷ്ണു -മകം
@AmbilyDhananjayan
@AmbilyDhananjayan 2 ай бұрын
Namaskaram thirumeni prarthanayil ulpaduthane Ampily chatheyam Dhananjayan makam Anoop thriketta Anuroop chatheyam
@athulyams5443
@athulyams5443 2 ай бұрын
Namaskram thirumeni 🙏 🕉
@rajeshpg1064
@rajeshpg1064 2 ай бұрын
Namasakarem.Thirumeny.Ente.Sambathika.Bodhimuttum.Joly Thadassemum.Maran.Prartickene❤❤❤
@rajeshpg1064
@rajeshpg1064 2 ай бұрын
Rajesh Atham Prathickene
@nayanark2472
@nayanark2472 2 ай бұрын
🙏🙏🙏🙏🙏 Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam)
@anilap8435
@anilap8435 2 ай бұрын
ഞാൻ നാളെ എന്റെ മക്കളുടെ പേരിൽ ഭാഗ്യസൂക്താവും പായസവും നടത്തും
@vnkutty5836
@vnkutty5836 2 ай бұрын
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽🙏🏽
@SheejaWandoor
@SheejaWandoor 2 ай бұрын
ജിഷ്ണു ആയില്ല്യം ആരതി മകര്യം സമാദാനംപരമായ ഒരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കണം 🙏🏼
@anjuarun376
@anjuarun376 2 ай бұрын
Abhishek-pooruruttathi പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@janithapradeepe132
@janithapradeepe132 2 ай бұрын
🙏🏻തിരുമേനി
@sheejathampy7571
@sheejathampy7571 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏
@SudhaSuthan-q5r
@SudhaSuthan-q5r 2 ай бұрын
നമസ്കാരം തിരുമേനി സുതൻ... മൂലം, സുധ... രേവതി പൂജയിൽ ഉൾപെടുത്തണേ
@sureshvidya2876
@sureshvidya2876 2 ай бұрын
നമസ്കാരം തിരുമേനി 🙏അനിഷ -ഉത്രം സർക്കാർ ജോലി ലഭിക്കാനും, പരീക്ഷയിൽ മികച്ച വിജയം ലഭിക്കാനും പ്രാർത്ഥിക്കണേ.🙏🙏🙏🙏🙏 സെപ്റ്റംബർ 24നാണ് പരീക്ഷ. ചിങ്ങ 1നു അമ്പലത്തിൽ പോകാൻ പറ്റാത്ത അവസ്ഥയാണ് തിരുമേനിയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ
@arathyrajesh
@arathyrajesh 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 രാജേഷ്. മൂലം ആരതി. ഉത്രട്ടാതി അമ്പാടി. ഭരണി തംബുരു. മകം നിത്യ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ 🙏🙏🙏
@Sruthibalan177
@Sruthibalan177 2 ай бұрын
നമസ്കാരം തിരുമേനി 🙏..ചില കാരണത്താൽ ചിങ്ങം ഒന്നിന്ന് അമ്പലത്തിൽ പോവാൻ എനിക്ക് സാധിക്കില്ല തിരുമേനി.. അതിനാൽ ഒരു govt: ജോലി ലഭികാൻവേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏 ഡാനിയ ശ്രുതി മൂലം
@infinitestories3221
@infinitestories3221 2 ай бұрын
ഡാനിയക്ക്‌‌ വേണ്ടി ഞാൻ എന്റെ മാസാദ്യ പൂജയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട്
@Anil-g5c1j
@Anil-g5c1j 2 ай бұрын
പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾ കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏സുമ, വിശാഖം അനിൽകുമാർ, പുരുരുട്ടാതി, തൊട്ട യുടെ വല്ലായ്മ മാറിയോ സുഖമായി രിക്കുന്നു കരുതുന്നു തിരുമേനിക്കും വേണ്ടി ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും 🙏🙏
@reeshar5123
@reeshar5123 2 ай бұрын
Shoba Aswathy for health, Reesha aswathy Deepa Makam please pray for us thirumeni
@saritham2091
@saritham2091 2 ай бұрын
എന്റെ നക്ഷത്രവും മൂലം ആണ്.. ഞാനും govt ജോലിക്ക് കാത്തിരിക്കുകയാണ്.. ലിസ്റ്റിൽ ഉണ്ട് തിരുമേനി. എനിക്ക് job ലഭിക്കാൻ പ്രാർത്ഥിക്കണേ.. ഇനി 1 വർഷം കൂടി ലിസ്റ്റിനു കാലാവധി ഉണ്ട്. സരിത 🙏
@akhilsatheesan1192
@akhilsatheesan1192 2 ай бұрын
Ethe list il ane ullath
@valsammaev4499
@valsammaev4499 2 ай бұрын
നമസ്ക്കാരം തീരുമേനീ 'രവി ആശ്വതി ആ ഷീഷ് തൃക്കേട്ട അഞ്ചു പൂയം ലക്ഷ്മി പൂരാടം ഇവർക്കു വേണ്ടി പ്രാത്ഥിക്കേണമേ.
@AswathyPS-d6p
@AswathyPS-d6p 2 ай бұрын
സോമൻ -ആയില്യ, ഗിരിജ -അവിട്ടം സാമ്പത്തിക ഉയർച്ച, ഭാഗ്യ വർദ്ധനവ് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏❤️❤️🙏🙏🙏
@ManjuManju-wt6vg
@ManjuManju-wt6vg 2 ай бұрын
മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഒന്നാം തീയതി എന്റെ മോളെയും മോനെ പ്രാർത്ഥനയും ഉൾപ്പെടുത്തണംഅശ്വതി - അശ്വതി ഒന്നാം തീയതി മോൾക്ക് പിഎസ്സി പരീക്ഷയാണ് ആനന്ദ് - തിരുവോണം
@SofiyaDinesh
@SofiyaDinesh 2 ай бұрын
ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@SREE_12346
@SREE_12346 2 ай бұрын
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ 🙏🙏🙏
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 12 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН