No video

നാരായണ ഗുരുവിന്റെ പ്രതിമ കണ്ടാൽ ശരിക്കുള്ള ഗുരു കരയും | Maitreyan | Exclusive Interview | Mohanlal

  Рет қаралды 25,861

Popper Stop Malayalam

Popper Stop Malayalam

10 ай бұрын

നാരായണ ഗുരുവിന്റെ പ്രതിമ കണ്ടാൽ ശരിക്കുള്ള ഗുരു കരയും | Maitreyan | Exclusive Interview | Mohanlal
#Maitreyan #maithreyan #mohanlal #lalettan #Popperstopmalayalam
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMon...
For Our Craft Videos Subscribe
bit.ly/SillyCre...
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperSt...
For Our Originals..Subscribe
bit.ly/CircusGu...

Пікірлер: 133
@moideenkmajeed4560
@moideenkmajeed4560 9 ай бұрын
മൈത്രേയൻ ഒരു fighter ആണ്.. Equality ക്ക് വേണ്ടി ജീവിക്കുന്ന ആൾ ❤️🙏👍
@shanijaffer9332
@shanijaffer9332 10 ай бұрын
ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ... 👍.പ്രോഗ്രാം കഴിയുമ്പോൾ ചോദ്യകർത്താവിനു കൂടി എന്തങ്കിലും ഒരു പുതിയ ആശയത്തെ കൂടെ കൊണ്ടുപോകാൻ കഴിയണം...
@chackopm5355
@chackopm5355 6 ай бұрын
മൈത്രേയൻ സാർ അങ്ങയുടെ പ്രഭാഷണങ്ങളിൽ നിന്നും നിരവധി പുതിയ അറിവുകൾ നേടാൻ എനിക്ക് കഴിഞ്ഞു അങ്ങേക്ക് എൻ്റെ അഭിനന്ദനങ്ങൾ
@jithuprajith4784
@jithuprajith4784 10 ай бұрын
Vishnu ചോദ്യങ്ങൾ സൂപ്പർ ❤️❤️❤️👌
@snehajwala8494
@snehajwala8494 10 ай бұрын
സഫാരി ടിവി യിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ മൈത്രേയൻസാർ വന്നേ പറ്റൂ....
@METOOGODD
@METOOGODD 10 ай бұрын
സാധ്യതാ കുറവാ വന്നാൽ നന്നായിരുന്നു ല്ലേ 😊😊
@farooqueumar5945
@farooqueumar5945 10 ай бұрын
❤️👍
@user-uu8uk2qj1l
@user-uu8uk2qj1l 10 ай бұрын
കാമക്കടിക്ക് ഫുരോഗമനം എന്ന് പേരിട്ട് വിളിക്കുന്നവരെ വിളിക്കുന്ന പരിപാടി അല്ല അത്.
@UmaLokanath
@UmaLokanath 10 ай бұрын
​@@user-uu8uk2qj1lexactly. Who needs these kind of men in Akandabaratham...
@arunvalsan1907
@arunvalsan1907 10 ай бұрын
Ithu polulla themmaadikaley (Ravichandran too) kondu vannu aa channelintey standard kalayaan enthaayaalum SGK uddeshikkunnilla
@VinodKumar-wb9mz
@VinodKumar-wb9mz 21 күн бұрын
ഒരു നിർബന്ധവും ഇല്ല.. ചേരാൻ പറ്റിയ ഗ്രൂപ്പുകൾ വേറെ ധാരാളം ഉണ്ട്...
@johnymathew2570
@johnymathew2570 10 ай бұрын
Very high thinking
@Alibaba-hd6po
@Alibaba-hd6po 10 ай бұрын
I am from Tamil Nadu..I know Malayalam and I understand what he telling.I need ,"Manushynariyan," book in different language Tamil and Arabic language..or different languages with subtitles.
@seekzugzwangful
@seekzugzwangful 10 ай бұрын
Very good questions bro 👍 keep it up and constantly learn and improve 🌹
@kangenmiracle
@kangenmiracle 8 ай бұрын
ബുദ്ധിക്ക് അല്പം തെളിച്ചം❤❤ അല്പം കൂടി .🎉
@BineeshDharmajan
@BineeshDharmajan 9 ай бұрын
precise and detailed
@comradecomrade4988
@comradecomrade4988 8 ай бұрын
മൈത്രേയൻ 👌👌👌
@shuhaiba.r.5215
@shuhaiba.r.5215 10 ай бұрын
My dear mythreyan… Umma
@sumeshkonnangath7157
@sumeshkonnangath7157 10 ай бұрын
മൈത്രേയൻ 👍😍
@sreekumarpr7363
@sreekumarpr7363 10 ай бұрын
നിങ്ങൾ ഭാഗം ആവണം എന്നൊരു നിർബന്ധവുമില്ല.. 😏😏
@bpk2802
@bpk2802 10 ай бұрын
സച്ചിൻ ടെൻഡുൽക്കർ ക്രിക്കറ്റിൽതിളങ്ങി നില്ക്കുന്ന സമയത്ത് ടെന്നീസിലെ നമ്പർ വണായ മരിയ ഷര പ്പോവക്ക് സച്ചിനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ ഉണ്ടായ പുകില് ഓർത്തു പോയി. പറയുമ്പോൾ ലോകം മുഴുവൻ അറിയുമെന്ന് പറയും പക്ഷേ കായിക രംഗത്തെ ഒരു പ്രധാന താരത്തിന് തന്നെ സച്ചിനെ അറിയില്ല.
@seekzugzwangful
@seekzugzwangful 10 ай бұрын
സത്യം 👍
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl 10 ай бұрын
അത് സച്ചിൻ പൊക്കം കുറഞ്ഞ ആളായതു കൊണ്ടാണ്😂
@infinitegrace506
@infinitegrace506 10 ай бұрын
ചുരുക്കം രാജ്യങ്ങൾ ഒഴിച്ചാൽ ജനപ്രീതിയുടെ കാര്യത്തിൽ ക്രിക്കറ്റ്‌ അത്ര മുന്നിലല്ല. അതത് team ക്യാപ്റ്റന്റെ പേര് പോലും അറിയാത്തവർ ചില രാജ്യങ്ങളിലുണ്ട്. പണ്ട് രവി ശാസ്ത്രിയെ അറിയില്ലെന്ന് ഗബ്രിയേല സബാറ്റിനി പറഞ്ഞത് വിവാദമായില്ല, കാരണം അന്ന് സോഷ്യൽ മീഡിയ പൊങ്കാല ഏർപ്പാട് നിലവിൽ വന്നിരുന്നില്ല 😂
@Viraadan
@Viraadan 9 ай бұрын
Valarey santhosham
@sreelathasreelatha8250
@sreelathasreelatha8250 7 ай бұрын
99 താങ്കളുടെ അഭിപ്രായം ശരി യാണ്
@rajeshraveendran9256
@rajeshraveendran9256 10 ай бұрын
Maiiii.... threya.....
@prakashmuriyad
@prakashmuriyad 10 ай бұрын
❤❤❤ maithru🎉
@pramodse
@pramodse 10 ай бұрын
Very good interviewer!
@kvsurdas
@kvsurdas 10 ай бұрын
ആരും ഒരു തേങ്ങയുമല്ല.. ഇത് കുട്ടിക്കാലത്തു തന്നെ മനസ്സിലായതാണ്... ഒരിക്കൽ എന്റെ ഒരു സുഹൃത്ത്‌ അദ്ദേഹത്തിന്റെ എനിക്കറിയാത്ത ഒരു സുഹൃത്തിനെ പരിചയപ്പെടുത്തിയിട്ടു എന്നോട് പറഞ്ഞു ", ഇദ്ദേഹം നമ്മുടെ ലെവൽ ഒന്നും അല്ല, വലിയ ആളാണ്... നമ്മളോടൊന്നും ഇടപെടേണ്ട ആളല്ല " ഞാൻ ചോദിച്ചു " അതെയോ?! അപ്പോൾ മരിക്കുകയുമില്ലേ? ".. പിന്നെ പുതിയയാളുടെ പൊടി പോലും കണ്ടില്ല... അന്നത്തോടെ ആ സുഹൃദ്ബന്ധവും അവസാനിച്ചു...!!.. 😂😂😂😂.. അത് കൊണ്ട് എന്നെ സംബന്ധിച്ച് എന്റെ മുകളിൽ ആരുമില്ല... ഒരു സെലിബ്രിറ്റിയും ഇല്ല, ഇൻഫ്ലുവൻസറും, രാഷ്ട്രീയ നേതാവും ഇല്ല...ആൾ ദൈവങ്ങളും ഇല്ല..! എന്റെ താഴെയും ആരുമില്ല... എല്ലാം വെറുതെ മരിച്ചു പോവുന്ന ജീവികളിൽ ഒന്ന്.... ഒരു തേങ്ങയുമില്ല.....
@AbhiAbhijith98
@AbhiAbhijith98 10 ай бұрын
സത്യം ബ്രോ you did it man ❤️❤️
@geepee6615
@geepee6615 10 ай бұрын
തന്നെ തന്നെ... ഇയാൾ പറയുന്നത് ഇയാൾ മാത്രം വലിയ കോനാണ്ടർ ആണ് എന്നാണ്.... ഈ പറയുന്നതിനു അപ്പുറം ചിന്തിക്കുന്ന എത്രയോ പേര് ഉണ്ട്.... കുറേ തള്ള്.... കുറച്ചു കാര്യം ഉണ്ട്.. അത്രേ ഉള്ളു
@VimalVKumar1991
@VimalVKumar1991 9 ай бұрын
😘😘correct bro
@jjk3240
@jjk3240 7 ай бұрын
I wish things were as you said. But in this world things are not as you say.
@KrishnaGupta-oq4fo
@KrishnaGupta-oq4fo 10 ай бұрын
illel vendaa njagall undaloooo athu mathi
@trakonemedia5792
@trakonemedia5792 8 ай бұрын
എന്റെ മീശ മൈത്രേയന്റെ പോലെ ആയി തുടങ്ങി
@askerali5794
@askerali5794 10 ай бұрын
Wow
@sujithsr1159
@sujithsr1159 10 ай бұрын
Prograssive thought....
@arunvk301
@arunvk301 10 ай бұрын
മേലനങ്ങാതെ തിന്ന് ജീവിതത്തിന്റെ ഫലമായി തോന്നുന്നതാണ് 😂😂😂😂
@sudhikhd4929
@sudhikhd4929 9 ай бұрын
അറിയില്ല അല്ലെ അറിയാൻ ശ്രമിക്കുക അടിമ ആവാതിരിക്കാൻ ശ്രമിക്കുക
@akhilv4629
@akhilv4629 9 ай бұрын
He is a Genetics technician.
@shrijith07
@shrijith07 10 ай бұрын
❤👌
@Sunilkumar-ln8mw
@Sunilkumar-ln8mw 10 ай бұрын
ബിരിയാണിയിൽ ഉണ്ടോ?
@sivadas8433
@sivadas8433 10 ай бұрын
❤❤❤👍🏼
@Sundaran-lr8wc
@Sundaran-lr8wc 10 ай бұрын
❤❤👍🏻👌🎉❤
@dileepanmp1598
@dileepanmp1598 9 ай бұрын
ഞങ്ങളെ വിഡ്ഢികളായിരിക്കാൻ അനുവധിക്കില്ലല്ലേ നിങ്ങൾ ?
@nasarwayanad7052
@nasarwayanad7052 8 ай бұрын
ഞാനും ഇല്ലാ 👍👍👍
@harilal9756
@harilal9756 6 ай бұрын
സർ, അങ്ങ് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല പ്ലീസ് വരണം
@tn-vp4vz
@tn-vp4vz 2 ай бұрын
ഇങ്ങനെ ഒരു പ്രഫുത്ത പാർട്ടിയും പറയുന്നത് കേട്ടു.
@remavinod1406
@remavinod1406 17 күн бұрын
Leave the country if not happy here.
@sure4645
@sure4645 10 ай бұрын
താൻ വേണമെന്ന് ആരു പറഞ്ഞു
@masmedia7855
@masmedia7855 10 ай бұрын
iyaal parayunna onninum thelivillaa ellaam swentham vangathagal aanu
@sinoj609
@sinoj609 9 ай бұрын
ഇ ലോകത്തു എല്ലാവരും അങ്ങനെ തന്നെയല്ലേ. അതൊക്കെ തന്നെയല്ലേ എല്ലാവരും വിശ്വസിക്കുന്നത്. ഇയാൾ പറയുന്നത് ഒന്നുകിൽ നമ്മൾ നേരിട്ടു കാണുന്നു കേൾക്കുന്നു. ഇതൊന്നു ഇല്ലാത്ത കാലത്തു പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചു പോരുന്നവർ അല്ലെ ലോകത്തുള്ള മനുഷ്യർ. അവർ പറഞ്ഞിട്ടുണ്ടോ എന്ന് പോലും ആർക്കും അറിയില്ല. എന്നാലും അവർ പറഞ്ഞതാണെന്ന് വിശ്വസിക്കുന്നു. അയാൾക്കു ഇഷ്ടമുള്ളതു അയാൾ പറയട്ടെ. അത് അയാളുടെ ലോകം.
@anandhunandhan1294
@anandhunandhan1294 9 ай бұрын
ഇവൻ ആരോ ആണ്
@sunnydubai57
@sunnydubai57 10 ай бұрын
സന്തോഷം ഇല്ലാത്തതിൽ
@optimus928
@optimus928 8 ай бұрын
😂😂
@user-xn9im8gt8f
@user-xn9im8gt8f 10 ай бұрын
സമൂഹത്തിന് യാതൊരു ഉപകാരവും ഇല്ലാത്ത ഇരുകാലി
@user-uu8uk2qj1l
@user-uu8uk2qj1l 10 ай бұрын
അങ്ങനെ പറയരുത്... ഒരു കാമകടിയൻ സമൂഹത്തിന് എത്ര മാത്രം വിഷം ആണെന്ന് ഇയാളിൽ നിന്നും മനസിലാക്കാം...
@Bibin2083
@Bibin2083 9 ай бұрын
നിന്നെ വേണ്ടാ😂
@devapalannair3205
@devapalannair3205 10 ай бұрын
ചിലപ്പോൾ കോമാളികളും നമുക്ക് നേരം പോകാനുപകരിക്കും.
@nandhunandhu8784
@nandhunandhu8784 10 ай бұрын
മൈരേയൻ ♥️
@manojm3416
@manojm3416 10 ай бұрын
കണ്ണാടിയിൽ നോക്കിയോ
@nandhunandhu8784
@nandhunandhu8784 10 ай бұрын
@@manojm3416 നിന്റെ അച്ഛനെ നോക്കി ❤️
@shyamashokan3113
@shyamashokan3113 10 ай бұрын
അപ്പോൾ ഒമർ പൊട്ടൻ ആണെന്നാണോ നിങ്ങൾ പറയുന്നത്
@VimalVKumar1991
@VimalVKumar1991 10 ай бұрын
vella panikkum po chetta...
@sanojs5871
@sanojs5871 9 ай бұрын
ദിവസവും പണിക്ക് പോന്ന ചേട്ടന്ന് ഇദ്ദേഹത്തിന്റെ ആശയങ്ങൾ ഇടമല്ലായിരിക്കും. പക്ഷേ ചേട്ടൻ പണി എടുക്കുന്നത് കാശിന് വേണ്ടിയാണ്. പക്ഷേ ഇദ്ദേഹം പണിയെടുന്നത് കാശ് മോഹിചല്ല. താങ്കൾ താങ്കൾക്ക് വേണ്ടിയാണ് പണി എടുക്കുന്നത്. പക്ഷേ ഇദ്ദേഹം പണി എടുക്കുന്നത് സഹജീവികൾക്ക് വേണ്ടിയാണ്
@VimalVKumar1991
@VimalVKumar1991 9 ай бұрын
@@sanojs5871 ivanokke parayunnathu kettu jeevikkaruth bro...nammal aarudeyum mukalilum alla aarudeyum thazheyum alla..ivanu ariyavunna pala kaaryangalum enikki ariyilla ..ennal enikkariyavunna palathum ivanum ariyan chance illa..nammal common sense vachu jeevithathil kaaryangal cheyyuka..best luck 🤞..
@VimalVKumar1991
@VimalVKumar1991 9 ай бұрын
@@sanojs5871 ivanu ee videoyiloode paisa kittunnilla ennano thaangal karuthunnathu..njan 32 loka raajyangal travel cheythittund..ivan kandathinte oru 10 iratti aalkareyum kandittund ..so ivan parayunnath kelkenda kaaryam enikkilla...you can do whatever you want...i will do whatever i want 💓💓
@vij505
@vij505 6 ай бұрын
​@@VimalVKumar1991correct 💯👍
@user-fb7cx5yt5u
@user-fb7cx5yt5u Ай бұрын
​@@VimalVKumar1991 അത് തന്നെ അല്ലെ അയാളും പറഞ്ഞത്
@vij505
@vij505 6 ай бұрын
Nee illathirikkunnathanu nallath..
@pradeepsreenivasan8429
@pradeepsreenivasan8429 10 ай бұрын
മന്ദബുദ്ധിജീവി കഷ്ടം , പഴയ കാളവണ്ടി സംസ്കാരം
@TheKalikalam
@TheKalikalam 10 ай бұрын
താൻ വേണമെന്ന് ആര് പറഞ്ഞു 😂😂... ഇതിപ്പോൾ ക്രിസ്റ്റോഫർ നോളന്റെ അടുത്ത പടത്തിൽ ഞാൻ ഇല്ലാ എന്ന് അജു വർഗീസ് പറയും പോലെ ഉണ്ട് 😂
@laglorialafenishmai
@laglorialafenishmai 10 ай бұрын
sudapikalum sangikalum kurish fundaklum ippo otta ketta😂😂😂😂
@UmaLokanath
@UmaLokanath 10 ай бұрын
People like you are not needed 😏
@inertiarealm
@inertiarealm 10 ай бұрын
നിന്നെ ഒരു രാജ്യത്തും കേറ്റരുത്, ബഹിരാകാശത്തേക്ക് പുറന്തള്ളാനാണ് തീരുമാനം
@frijofrijo6477
@frijofrijo6477 10 ай бұрын
Ninte thanthamaare vidu aadhyam
@inertiarealm
@inertiarealm 10 ай бұрын
@@frijofrijo6477 തന്തയില്ലാത്ത നീയാരെ വിടാൻ 😂😂
@mohankumar-be1er
@mohankumar-be1er 10 ай бұрын
സനാതനിക്ക് പൊള്ളി.
@sree1010
@sree1010 10 ай бұрын
താൻ ആരുവാ??😡
@jayeshgopinathank
@jayeshgopinathank 10 ай бұрын
ആദ്യം താൻ ആരുവ
@user-uu8uk2qj1l
@user-uu8uk2qj1l 10 ай бұрын
ഭാര്യയെ കൂട്ടികൊടുക്കുന്ന പിമ്പ്
@citizenkane9222
@citizenkane9222 10 ай бұрын
അതിനു ഇയാൾ അഖണ്ട ഭാരതത്തിൽ വേണം എന്ന് ആരെങ്കിലും നിർബന്ധം പിടിച്ചോ 🤔
@andrewsdc
@andrewsdc 10 ай бұрын
അറിയാൻ വരുന്നവരോട് മാത്രം അല്ല അറിയിക്കാൻ വരുന്നവരോടും മര്യാദ ആകാം. എല്ലാം നിങ്ങൾക്ക് മാത്രം അല്ലല്ലോ അറിയുന്നത്. ചിലപ്പോൾ നിങ്ങളെക്കാൾ അറിവ് കുറവുള്ള ആൾ ആകും എല്ലാം അറിയാം എന്ന് പറഞ്ഞു അറിയിക്കാൻ വരുന്നത്.. അപ്പോളും മര്യാദ കാണിക്കാൻ സാധിക്കണം.. അവിടെ നിങ്ങൾ പരാജയം ആണ് Mr. മൈത്രേയൻ.. നിങ്ങൾക്ക് ഒരു റേഡിയോ പോലെ ഒരിടത്ത് ഇരുന്നു സംസാരിക്കാൻ കഴിയും.. അതിൽ പലതും ശരിയായ കാര്യങ്ങളും ആണ്.. പക്ഷെ ഒരു സംവാദത്തിന് നിങ്ങൾ പ്രാപ്തൻ അല്ല എന്ന് തോന്നി പോകുന്നു.. ഒന്നല്ല പല വട്ടം കണ്ടത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. തെറി വിളിക്കുന്നത് അത്ര മോശം കാര്യം ഒന്നുമല്ല.. ഇതിന്റെ എല്ലാം ഇടയിൽ ഒരു മര്യദയുടെ വശം ഉണ്ട്.. തെറി വിളിക്കുന്ന പലർക്കും ആകും ചിലപ്പോൾ അത് കൃത്യമായി പാലിക്കാൻ സാധിക്കുന്നത്.. തെറി വേണ്ടിടത്ത് തെറി.. മര്യാദ വേണ്ടിടത്ത് മര്യാദ
@sinoj609
@sinoj609 9 ай бұрын
അയാൾ ആരെങ്കിലും അടുത്തേക് വിളിച്ചു തെറി പറഞ്ഞാൽ അത് നമ്മുക്ക് സ്വീകരിക്കാം. അല്ലാതെ അയാളുടെ അടുത്തേക് ചെന്ന് ചോദിക്കുന്നവർ അയാളുടെ സ്വഭാവത്തെ മനസിലാക്കി പോകണം. അല്ലെങ്കിൽ പോകാതിരിക്കുക. അതല്ലേ ശരി.
@andrewsdc
@andrewsdc 9 ай бұрын
@@sinoj609 ഞാൻ പറഞ്ഞതും താൻ പറഞ്ഞതും ഒന്ന് തന്നെ.. ഇയാൾക്ക് സംവാദം സാധിക്കില്ല.. തെറി അങ്ങേര് പറഞ്ഞു കേട്ടിട്ടില്ല.. തെറി പറയില്ല എന്നത് വലിയ കാര്യവുമല്ല.
@sinoj609
@sinoj609 9 ай бұрын
@@andrewsdc വെറുതെ അങ്ങേരെ തെറി പറയുന്നതിന്റെ ഔചിത്യം എന്താണ്.
@andrewsdc
@andrewsdc 9 ай бұрын
@@sinoj609 ആര് തെറി പറഞ്ഞു.. He is arrogant and narcissistic.which is evident
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
We don't want you to be here.
@vinithaanilvlog8296
@vinithaanilvlog8296 10 ай бұрын
നീ ഗുരുമന്ദിരം മാത്രമേ റോഡരികിൽ കണ്ടിട്ടുള്ളോ .....
@shinobn616
@shinobn616 10 ай бұрын
Maithru valla koolipannikum poyikude
@ananthuashok5704
@ananthuashok5704 10 ай бұрын
Ni po mone athine
@Shiney_Listicles
@Shiney_Listicles 10 ай бұрын
Hope you are going for that.
@seekzugzwangful
@seekzugzwangful 10 ай бұрын
കൂലി ഇല്ലാത്ത പണി ഉണ്ടൊ സുഹൃത്തേ?
@sthomas5072
@sthomas5072 10 ай бұрын
To understand Maithreyan,you should have a minimum knowledge
@sthomas5072
@sthomas5072 10 ай бұрын
Read some books to improve your understanding about human and other animals. Maithreyan's Manusharariyan book will give us a lot knowledge.
@breathing...
@breathing... 10 ай бұрын
Chodhiyam chodikunnavan…….manasil chirichu chirichu chathu kanum
@arunvalsan1907
@arunvalsan1907 10 ай бұрын
Avanu views mathram kittiyaal mathiyallo
@user-hr5un8gr3t
@user-hr5un8gr3t 10 ай бұрын
Poda panna kilava. 😮
@rejigopinathrejigopinath6968
@rejigopinathrejigopinath6968 10 ай бұрын
നീ ഉറപ്പായും ഒരു മതം തിന്ന് ജീവിക്കുന്നവനാണ്...😮
@optimus928
@optimus928 8 ай бұрын
പ്രായം വെറും അക്കമാണെന്ന് കാണിച്ച മനുഷ്യൻ.... അപ്ഡേറ്റഷൻ വേറെ level
@hariom-cl4qr
@hariom-cl4qr 10 ай бұрын
അതിനു നിങ്ങളെ ഇവിടാരും കൂട്ടിയിട്ടില്ലല്ലോ . സെക്‌സും കഞ്ചാവും മാത്രമല്ല മൈത്രെയാ ജീവിതം. മനുഷ്യൻ എന്ന കുറെ വൈകാരികതകൾ കൂടിയുണ്ട്.
@user-uu8uk2qj1l
@user-uu8uk2qj1l 10 ай бұрын
ഇയാളെ സംബന്ധിച്ച് ജീവിതം എന്നാൽ ഭാരയയെ കൂട്ടികൊടുക്കുക, മകളുടെ നഗ്നതായും മുലയും കണ്ട് ആസ്വദിക്കുക ഇതൊക്കെ മനസ്സിൽ ആകണം എങ്കിൽ 200 കൊല്ലം എടുക്കണം എന്നാണ് ഇയാളുടെ കാമവേരിയൻ ഫാൻസ്‌ പറയുന്നത്
@KLIMENTVOROSHILOV69
@KLIMENTVOROSHILOV69 10 ай бұрын
PLEASE DO A VIDEO ABOUT PORN INDUSTRY
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 37 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН