മൈത്രേയനെ ട്രോള്ളിയപ്പോൾ | Maitreyan Talks 202 | L bug media

  Рет қаралды 43,939

L bug media

L bug media

11 ай бұрын

#lbugmedia #maitreyan #maitreyantalks
മൈത്രേയനെ ട്രോള്ളിയപ്പോൾ | Maitreyan Talks 202 | L bug media

Пікірлер: 274
@dhosrysystem4613
@dhosrysystem4613 11 ай бұрын
THANK YOU SIR അവൻ ട്രോളിയതുകൊണ്ട് ഇതുപോലൊരു അറിവ് കിട്ടി
@SumamP.S-rx3ry
@SumamP.S-rx3ry 11 ай бұрын
Oh!!? Maithrayan I love you too, because you are oppen mind reader, താങ്കളുടെ ഈ തുറന്നു പറച്ചിൽ പരമമായ സത്യം ഓരോ വീട്ടിലും പർദ്ദാക്കകത്തും നൈറ്റിക്കകത്തും സ്വന്തം ശരീരം ഒളിപ്പിച്ചു വച്ചു കിഴക്ക് വെള്ളകീറും മുൻപ് എഴുന്നേറ്റു തുടങ്ങുന്ന കൂലിയില്ലാത്ത അടിമപ്പണി, എടുക്കാൻ സന്നദ്ധരായ സ്ത്രീകൾ ആണ് ഈ രാജ്യത്തെ യഥാർത്ഥ മൂല്യമുള്ള asset ഇതിന്റെ പുറത്തു നിന്നാണ് ചില ആനപ്പുറത്തിരിക്കുന്ന കുരുവികൾ കുവുന്നത്, അതുകൊണ്ട് ഞാൻ തീരുമാനിച്ചു സംഘടിത മതങ്ങളിൽ നിന്നും മോചനം, യുക്തിവാദി യായി, പുരുഷന്ചെയ്യുന്ന പല ജോലികളും സമ്പത്ത് കണ്ടെത്തി ജീവിക്കാൻ, രാഷ്ട്രീയത്തിൽ ഇടപെടാൻ, അതുകൊണ്ട് സ്ത്രീകളോട് പറയാൻ ഉള്ളത് ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്നിടത്തോളം ഇവിടെ സ്വാതന്ത്ര്യം ഉണ്ട് അത് വീട്ടിൽ പാകപ്പെടുത്തി വായിൽ ഇടുന്നതല്ല പിടിച്ചെടുത്തു ഉപയോഗപ്പെടുത്തുക അപ്പോൾ സ്വയവും രാഷ്ട്രവും പുരോഗതിയിലേക്ക് വിപ്ലവംകരമായ കുതിച്ചു ചാട്ടം ഉണ്ടാകും, അനുവാദത്തിന് കാത്തിരുന്നാൽ ആറടിമണ്ണിൽ അവസാനിക്കും ഈ ജന്മം, ജന്മ ഒന്നേ ഉള്ളൂ അത് കൃത്യമായി ഉപയോഗിക്കാനുള്ളതാണ് സത്യത്തിനു മുൻപിൽ അസത്യം മാറിനിൽക്കുക തന്നെ വേണം അത് ചരിത്രം തിരുത്തിക്കുറിക്കും മാറ്റുവിൻ ചട്ടങ്ങളെ........ A big salute for Maithrayan 🙏
@NEXAA100
@NEXAA100 11 ай бұрын
ഇതിൽ വളരെ പ്രധാനപെട്ട മറ്റൊരു പോയിന്റ് ഉണ്ട്. സ്നേഹം എന്നൊരു വികാരത്തെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറ്റവും കൂടുതൽ കഴിവില്ലാത്ത സ്ത്രീകൾക്കാണ്. ഭർത്താവ് കുട്ടികൾ വീട് എന്നതെല്ലാം അവരുടെ സ്വന്തം സ്വത്തായി സ്ത്രീകൾ കരുതുന്നു.😅😅😅😅
@husainbah
@husainbah 11 ай бұрын
❤❤❤
@bindhumurali3571
@bindhumurali3571 11 ай бұрын
👍👍
@sudeepks1055
@sudeepks1055 10 ай бұрын
​@@NEXAA100സ്നേഹം അല്ലേൽ വികാരം അത് അനുഭങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലേ?. 😊
@METOOGODD
@METOOGODD 11 ай бұрын
ഇദ്ദേഹത്തോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കുക 😅😅 മൈത്രയന്റെ മറുപടി കേൾക്കാൻ തന്നെ ഒരു സുഖം സന്തോഷം അറിവ് ⚫️⚫️⚫️⚫️ആഹാ അന്തസ്സ് ❤❤❤❤
@rosrobroy
@rosrobroy 9 ай бұрын
ഉഫ്... ഊളത്തരം അതിനു സപ്പോർട്ട് 😬
@sasi707
@sasi707 11 ай бұрын
ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ അറിവും നിരീക്ഷണവും മൈത്രേയനുണ്ട്.വളരെ ചുരുക്കം പേരിലെ ഇത്രആഴത്തിലുള്ള അറിവുള്ളൂ.പെട്ടന്ന് പിടികിട്ടാത്ത വീക്ഷണകോണിലൂടെ കാര്യങ്ങളെ കാണാനും വിലയിരുത്താനും അപാരകഴിവുണ്ട്.ഓരോ പോസ്റ്റും അറിവിന്റെ ഭണ്ഡാരമാണ്.
@deepaktheLegend1991
@deepaktheLegend1991 9 ай бұрын
പക്ഷെ ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ മാത്രം തെറ്റാണ്
@rishikeshdev5988
@rishikeshdev5988 Ай бұрын
ശാസ്ത്രത്തെ ശരിയായ രീതിയിൽ മനസിലാക്കു അപ്പോൾ ബോധ്യപ്പെടും​@@deepaktheLegend1991
@rishikeshdev5988
@rishikeshdev5988 Ай бұрын
Pls watch this video full 👍
@rajimolkr4985
@rajimolkr4985 11 ай бұрын
വ്യക്തി ജീവിതത്തിൽ എല്ലാവർക്കും സ്പേസ് നൽകി ജീവിക്കുന്ന മനുഷ്യനെ ആണ് ആവശ്യം
@salmansalman2555
@salmansalman2555 10 ай бұрын
ലോകത്തെ ഏതു മൃഗം എടുത്താലും പക്ഷി എടുത്താലും അതിലെല്ലാം ശക്തിയും സൗന്ദര്യവും ഉള്ളത് ആൺ ജീവികൾ കാവും പെൺമക്കളുടെ മേൽ ആധിപത്യം ആണി നാവും എപ്പോഴും പെൺ താഴെയായിരിക്കും അതുകൊണ്ടാണ് ലൈംഗിക ബന്ധത്തിൽ പോലും എല്ലാ മൃഗങ്ങളും ആണുങ്ങൾ മുകളിലും സ്ത്രീകൾ അടിയിലും ആവും അതു ബയോളജിക്കൽ ആയി ദൈവം സൃഷ്ടിച്ചതാണ്
@svg3414
@svg3414 11 ай бұрын
Very well said.
@kanchanakp8510
@kanchanakp8510 9 ай бұрын
നൂറു ശതമാനം ശെരിയാണ് സഹോദരൻ പറയുന്നത് 👍🌹
@abhishekkannan8130
@abhishekkannan8130 11 ай бұрын
ട്രോളിയവർ.. ഇവിടെ സൂചിപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ടവരാണ്..... പർദ്ദയിട്ട /ഞായറാഴ്ചപ്പള്ളിയിൽ പോകുന്ന /പൊങ്കാലയിടാൻ പോകുന്ന സ്ത്രീകളെ - മാത്രം കണ്ടിട്ടുള്ളവരും...... ബയോളജി സയൻസിൽ സംപൂജ്യരായവരും...... അഥവാ ടി വിഷയത്തിൽ A+ കിട്ടിയാൽത്തന്നെ ഞായറാഴ്ച /വെള്ളിയാഴ്ചപ്പള്ളികളിലൊ - നാമജപ ഘോഷയാത്രകളിലോ മറ്റും ചുറ്റിക്കറങ്ങി ആത്മനിർവൃതി നേടുന്നവരുമായിരിക്കും 😆👌
@writtenright
@writtenright 11 ай бұрын
ആണുങ്ങളെ മുഴുവന്‍ മെഷീന്‍ റീപ്ലെയിസ് ചെയ്തു എന്ന പൊട്ടത്തരം പറയുമ്പോള്‍ അതങ്ങനല്ലാ എന്നു പറയാന്‍ കുര്‍ബാനയ്ക്കും നാമജപത്തിനുമൊന്നും കൂടേണ്ട ആവശ്യമില്ല. പുരോഗമന പുരുഷന്‍ എന്ന് സ്ത്രീകളേക്കൊണ്ടു പറയിച്ച് ആത്മരതിയടയാനാണ് നിങ്ങള്‍ ഇങ്ങനെ പറയുന്നതെന്ന് അവര്‍ക്കും പറയാം.
@mmmmmmm2229
@mmmmmmm2229 11 ай бұрын
@@writtenright ആണുങ്ങളെ എന്നല്ല ഉദ്ദേശിച്ചത് ബലം പ്രയോഗിക്കൂന്ന സ്ഥലത്ത് ആണുങ്ങൾ ആവശൃം ഇല്ല അതിന് പകരം മെഷീൻ വന്നു എന്നാണ് പറയുന്നത് . ആനയെ കൊണ്ട് തടി വലിപ്പിച്ച കാലം ഉണ്ട് ഇന്ന് അതിന്റെ ആവശ്യം ഇല്ല അത്രയെ ഉളളൂ
@bindhumurali3571
@bindhumurali3571 11 ай бұрын
Athey😀
@bindhumurali3571
@bindhumurali3571 11 ай бұрын
​@@writtenrightSubject massilayilla ennu thonnunnu
@writtenright
@writtenright 11 ай бұрын
@@bindhumurali3571 Yeah.Cuckoldry alle topic. Manassilayi.
@unicorntalkies1906
@unicorntalkies1906 11 ай бұрын
Proud of my parents to not conditioning me as a so called penn❤❤❤
@mrkutty0
@mrkutty0 11 ай бұрын
Hats off to them ❤
@spectrehart4614
@spectrehart4614 11 ай бұрын
So your Parents raised a ho 😂😂😂 🎉🎉
@thinksc
@thinksc 10 ай бұрын
More power to you 💜
@antonyisaacs8242
@antonyisaacs8242 11 ай бұрын
Thank You Very Much for this Valuable Information 🎉❤
@salimkumar9367
@salimkumar9367 11 ай бұрын
ആ ട്രോൾ ചെയ്തവൻ 🙈നാണ്... അത് വിട്ടുകള... അതിനുള്ള മറുപടി അതിഗംഭീരം 🔥👌👍🌹
@RoshniRoy-dc2qz
@RoshniRoy-dc2qz 10 ай бұрын
Excellent Mythreyan.💯👍
@RuKMa20
@RuKMa20 11 ай бұрын
Mariyatha olla purushanmare aanu avishyam bharikunnavare alla❤
@thesecret6249
@thesecret6249 11 ай бұрын
ഇന്ത്യ ഗോത്ര വർഗ രാജ്യം ആണ്
@majeedahmad5570
@majeedahmad5570 10 ай бұрын
Brilliant observations!👌🏾
@sruthygeorge1641
@sruthygeorge1641 11 ай бұрын
A very relevant video. 👍👍Tq
@freethinker3323
@freethinker3323 11 ай бұрын
Thanks for the video
@johnymathew2570
@johnymathew2570 11 ай бұрын
Great
@nibilkr6486
@nibilkr6486 5 ай бұрын
ശാസ്ത്രീയ മായ പ്രകൃതിക്കു അനുയോജ്യമായ കണ്ടുപിടുത്തങ്ങൾക്ക് ഊന്നൽ കൊടുത്തു മനുഷ്യൻ വളരണം എന്നാണ് സാരം 👏👏👏❤
@dhanshadinesh963
@dhanshadinesh963 11 ай бұрын
❤️❤️❤️❤️ true 😢
@alabilal5483
@alabilal5483 10 ай бұрын
ഇദ്ധേഹം എന്താ പറയുന്നത് എന്ന് ഇദ്ധേഹത്തിന് തന്നെ ഇൻറർവ്യൂ കഴിഞ്ഞതിന് ശേഷം ഒന്ന് കേൾപ്പിക്കണം എപ്പോൾ അദ്ധേഹം ഇത് Youtubil ഇടണ്ടാന്ന് പറയും
@babyp-tr5el
@babyp-tr5el 11 ай бұрын
Big salute
@sanoopsatheesh9737
@sanoopsatheesh9737 11 ай бұрын
Maithreyen ❤️❤️❤️❤️
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 11 ай бұрын
❤❤❤👌👌
@solosilencejosephthomas8005
@solosilencejosephthomas8005 11 ай бұрын
Trolling ചെയ്തവനെ thaks 👍
@ravilal131
@ravilal131 11 ай бұрын
😊😊😊
@spectrehart4614
@spectrehart4614 11 ай бұрын
Toxic mallu aanenn thonnunnu troll indakkiyath
@Lithinv
@Lithinv 11 ай бұрын
Athe... allenkil ith manasilakkan pattillarnnu .. mythreyan krithyamayi paranju❤
@ranjithgr07
@ranjithgr07 11 ай бұрын
💯
@healthtravellife6212
@healthtravellife6212 11 ай бұрын
ട്രോള്ളിൽ ആണുങ്ങൾ ഈ ലോകത്ത് ചെയ്യുന്ന കാര്യം അല്ലെ കാണിച്ചത്, വുമൺ ഡീഗ്രേഡിങ് അല്ലല്ലോ. അതേസമയം ട്രോളിന് react ചെയ്ത maithreyan hate speech അല്ലെ നടത്തിയത്. Men ർ useless in the world they can b replaced with മെഷീൻസ് എന്ന്. പിന്നെ മയപെടുത്തി പൗരുഷം വേണ്ട മര്യാദ ഉള്ളവർ മതി ennu
@radharamakrishnan6335
@radharamakrishnan6335 11 ай бұрын
മഹാത്മാ അയ്യങ്കാളിയെ അപമാനിച്ചതിനെ കുറിച്ച്, വീഡിയോ പ്രതീക്ഷിക്കുന്നു...മൈത്രേയനിലൂടെ കേൾക്കാൻ..
@bunnyworld29
@bunnyworld29 11 ай бұрын
💙💙💙💙
@ganeshramaswamy1904
@ganeshramaswamy1904 11 ай бұрын
🎉
@ssvgh8685
@ssvgh8685 11 ай бұрын
❤️❤️👍
@sisilya4942
@sisilya4942 11 ай бұрын
👍👍🙏🙏
@RoshniRoy-dc2qz
@RoshniRoy-dc2qz 10 ай бұрын
👍💯
@peterki6455
@peterki6455 11 ай бұрын
Superb as usual
@sanjaykrishna6009
@sanjaykrishna6009 11 ай бұрын
🥰🥰🥰
@Akshayainfochannel
@Akshayainfochannel 10 ай бұрын
Correct❤
@ratheeshmon1162
@ratheeshmon1162 11 ай бұрын
👍👍👍
@rajrajan816
@rajrajan816 11 ай бұрын
❤❤❤👍👍👍
@nandinimenon8855
@nandinimenon8855 11 ай бұрын
Hi channel, good topic Pls do a video on the concept of freedom in the current scenario.. Many a times, its misunderstood that freedom means.' You can do whatever you want' but there is a fine line upto where this is extended.. Tq🙏
@bindhumurali3571
@bindhumurali3571 11 ай бұрын
👌👌
@hamlin-46
@hamlin-46 11 ай бұрын
@ReneeshTr-yq4jo
@ReneeshTr-yq4jo 7 ай бұрын
❤❤❤
@lisztomania1348
@lisztomania1348 10 ай бұрын
👏🏿👏🏿
@asokankk333
@asokankk333 10 ай бұрын
ഒരു കുഞ്ഞു സംശയം, ആരായിരിക്കും ഈ അണ്ഡവും, ബീജവും ഉണ്ടാക്കിയത്
@rishikeshdev5988
@rishikeshdev5988 Ай бұрын
നിങ്ങളുടെ ശരീരത്തിൽ എങ്ങനെ ആണോ ഹോർമോൺ ഉണ്ടാകുന്നത്. പുതിയ കോശങ്ങൾ ഉണ്ടാക്കുന്നത്. രകതം ഉപടക്കുന്നത് അത്പോലെ തന്നെ ഓരോ അവയവങ്ങളുടെയും പ്രവർത്തനം അനുസരിച്ച് പ്രത്യുത്പാദന അവയവം പുതിയ തലമുറ നില നിർത്താൻ സ്വയം ഉല്പാദിപ്പിക്കുന്നതാണ്. താങ്കൾ അടിസ്ഥാന ശാസ്ത്രം പടിക്കു ബോധ്യപ്പെടും
@rishikeshdev5988
@rishikeshdev5988 Ай бұрын
ബയോളജിയിൽ എല്ലാം വ്യക്തമായി പഠിക്കാൻ സാധിക്കും
@rameshanu9438
@rameshanu9438 9 ай бұрын
മനുഷ്യനെയും മൃഗത്തെയും താരതമ്യം ചെയ്യരുത് ഒരിക്കലും എന്ന് വിചാരിച്ച് മൃഗത്തിനെക്കാൾ അധപതിച്ച മനുഷ്യമ്മായി ഭൂമിയെ ധാരാളമുണ്ട് അവരെ മൃഗ മനുഷ്യനെന്ന് വിളിക്കേണ്ടിവരും ഒരാളെയും താരതമ്യം ചെയ്യുന്നതിൽ അല്ല അവൻറെ ആസ്തിത്വം നിലനിൽക്കുന്നത്
@stuthy_p_r
@stuthy_p_r 11 ай бұрын
🖤🔥
@nithyanbcs
@nithyanbcs 6 күн бұрын
നിങ്ങളെ കേട്ടു മടുക്കുന്നുമില്ലല്ലോ....❤❤
@NM-vs5lg
@NM-vs5lg 11 ай бұрын
Enthu rasam kettond irikan 😊
@ajith0707
@ajith0707 11 ай бұрын
പുള്ളിക്കാരൻ്റെ അനുഭവം പുള്ളി പറഞ്ഞു അത്രേയുള്ളൂ ✌️😁
@thesecret6249
@thesecret6249 11 ай бұрын
അത് തന്നെപോലെ ബോധം ഇല്ലാത്ത വർഗത്തിന് തോന്നുന്നതാണ്. ഇരുകാലി മൃഗം
@healthtravellife6212
@healthtravellife6212 11 ай бұрын
പുള്ളി യെ വ്യക്തിപരമായി അധിഷേപിക്കം പക്ഷെ, ഫെമിനിസം തലക് പിടിക്കുമ്പോൾ ഏതൊക്കെ അംഗിളിൽ നിന്നും പിന്താങ്ങാം എന്ന് ചിന്തിക്കും കയ്യടി കിട്ടാൻ, അപ്പോൾ ഏതറ്റം വരെ പോവും. പുള്ളി പറഞ്ഞത് പോലെ സ്ത്രീകളെ മുഴുവൻ അങ്ങ് അടിച്ചമർത്തി വെച്ചത് കൊണ്ടാണ് എങ്ങനെ ആയി പോയത് ഇല്ലായിരുന്നെങ്കിൽ ഇപ്പോ അങ്ങ് എന്തോ ആയേനെ എന്നൊക്കെ പറയുന്നത് പഴി പറയൽ ആണ്. ഞാൻ ഇങ്ങനെ ആയത് നിന്റെ കുറ്റം കൊണ്ടാണ്, നീ അങ്ങനെ ചെയ്‌ത കൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നത്. പുള്ളി പറഞ്ഞ എവോല്യൂഷൻ തന്നെ പിടിക്കം വേണമെങ്കിൽ പറയാം ആണുങ്ങളെ മുഴുവൻ ക്രൂര മൃഗങ്ങളെ നേരിടാൻ വിട്ടിട്ട് സ്ത്രീ അകത്തു സുരക്ഷിതം ആയി ഇരുന്നു, comfort സോണിൽ ഇരുന്നു കുട്ടികളെ നോക്കി ആഹാരം പാചകം ചെയ്തു കൊടുത്തും സ്വന്തം ലൈഫ് സേഫ് ആക്കി എന്നൊക്കെ. വേണമെങ്കിൽ പറയാം ശക്തനായ പുരുഷനെ ആരുന്നു സ്ത്രീകൾ ആഗ്രഹിച്ചത്, ഏറ്റവും സുന്ദരി ആയി ശക്തനായ പുരുഷനെ സ്വന്തം ആക്കാൻ അവൾ ശ്രമിച്ചു എന്ന് ഇതെല്ലാം അസ്സുമ്പ്ഷൻസ് ആണ് ആരും റെക്കോർഡിക്കൽ ആയി എഴുതി വെച്ചിട്ടില്ല എങ്ങനെ വേണമെങ്കിൽ വളക്കാം, ഇനി പുരുഷന് വേണമെങ്കിൽ പറയാം ഞാൻ ente ജീവൻ കൊടുത്തിട് ആയാലും എന്റെ ഭാര്യ മക്കളെ അമ്മയെ സംരക്ഷിക്കും, അപ്പോളും അവർക്ക് വേണമെങ്കിൽ നീ എന്നെ രക്ഷിക്കേണ്ട ഞാൻ ഒറ്റക്ക് നേരിട്ടോളാം എന്ന് പറഞ്ഞു സ്ത്രീ മുന്നോട്ട് വന്നില്ല. അങ്ങനെ ആണ് സമൂഹം patriarchy ആയത്. സ്ത്രീ ഉള്ളിലേക്ക് വലിഞ്ഞു പുരുഷൻ ഹൈ റിസ്ക് ജോലി എടുത്ത് ലോകം ഈ കാണുന്ന രീതിയിൽ കെട്ടി പൊക്കി ഇതെല്ലാം masculanity തന്നെ, പൗരുഷം ഒട്ടും ഇല്ലാത്ത പുരുഷൻ ആരുന്നെങ്കിൽ സ്ത്രീയും എല്ലാരും മറ്റു മൃഗങ്ങൾ തിന്നേനെ,അതുപോലെ എനിക്ക് പറ്റില്ല നിങ്ങളും യുദ്ധം ചെയ്‌തലെ പറ്റു എന്നൊന്നും പുരുഷൻ വാശി പിടിച്ചില്ല അവൻ ചാവാൻ ready ആരുന്നു. അന്നൊക്കെ masculanity വേണം ആരുന്നു. ഇപ്പോളും high റിസ്ക് job എല്ലാം men majority ആണ് ഇപ്പോ ആരും തളച്ചു ഇടുന്നില്ല എന്തുകൊണ്ട് ലേഡീസ് മെഷീൻ വെച്ച് ഇതു പോലെ ഉള്ള job ചെയ്യുന്നില്ല. റിപ്രോഡക്ഷൻ ടൈമിൽ സ്ത്രീ valuable ആണ് one egg അറ്റ് month, ആതായിരുന്നു bargaining power. ഏറ്റവും സുന്ദരിയായ സ്ത്രീയെ സ്വന്തമാക്കുന്നത് ഏറ്റവും വലിയ achievement ആയി സൊസൈറ്റി കണ്ടു. അങ്ങനെ സൊസൈറ്റിയിൽ സുന്ദരികൾ ആയ സ്ത്രീകൾ ഡിമാൻഡ് കൂടി. അവർക്ക് വേണ്ടി പുരുഷൻ യുദ്ധം വരെ നടത്തി, ജയിച്ചു വന്നവർ അവരെ സ്വന്തം ആക്കി, അവർക്കും അവരുടെ സംരക്ഷണം ആവശ്യം ആരുന്നു. ഇപ്പോൾ കാലം മാറി പോലീസ്, law, money ഉണ്ടെങ്കിൽ ആരെയും depend ചെയ്യേണ്ട, ഉണ്ട് അപ്പോൾ masculanity toxic ആയി. ഇനി masculanity ആപത്തു. മര്യാദ എന്ന് പുള്ളി ഉദ്ദേശിക്കുന്നത് pseudo ഫെമിനിസം തങ്ങുന്ന ആണുങ്ങൾ. അതായത് അവൾക് പൂർണ ലൈംഗിക സ്വാതന്ത്ര്യം. അവളെ എല്ലാ രീതിയിലും സഹായിക്കുക പക്ഷെ തിരിച്ചു അവരുടെ ഉത്തരവാദിത്തം ചെയ്യാൻ പറയില്ല അവരുടെ അവകാശം അവകാശ എന്ന് പറയും പക്ഷെ അവരുടെ റെസ്പോണ്ടിബിലിറ്റി ചെയ്യാൻ ആരെങ്കിലും pseudo ഫെമിനിസ്റ്റ് പറയില്ല ആണുങ്ങൾ പെണ്ണുങ്ങൾക് എല്ലാം അവകാശം കൊടുക്കണം പക്ഷെ തിരിച്ചും ഉള്ള responsibility ആരെങ്കിലും പറഞ്ഞു കണ്ടില്ല
@myidmywish
@myidmywish 11 ай бұрын
​@@healthtravellife6212sthreekale oru paridhi vare suppress cheyyunnille bro?? Sandhyakk veetil keranam Boys best friends ayaal prashnam Ishtamulla dress idan ulla tension Ithupoleyulla cheriya cheriya daily life issues undallo. Swabhaavikamaayum familyde thought ulla girls ithonnum break cheyilla. Avr ee family rules follow cheyyan force avum. Illa enn parayan patuo?? But I agree the points of u- self repressive females oke und. They misuse the situations as well.
@ireneputhenpurakal9232
@ireneputhenpurakal9232 11 ай бұрын
​@@healthtravellife6212കഥമുഴുവൻ കേട്ടിട്ടും അവസാനം രാമൻ സീതയുടെ ആരാ എന്ന അവസ്ഥയായിപ്പോയല്ലോ തനിക്ക്🙆
@josephvmathew4250
@josephvmathew4250 10 ай бұрын
What he said is absolutely correct.
@123123239
@123123239 11 ай бұрын
ഒരേ പ്രായവും ശരീര ഭാരവും ഉള്ള ഒരു ആണും പെണ്ണും ഒരേ training കിട്ടി തമ്മിൽ ആരോഗ്യം നോക്കാൻ മത്സരിക്കട്ടെ
@healthtravellife6212
@healthtravellife6212 11 ай бұрын
ഇയാൾ ഒരു ഫെമിനിസ്റ്റ് ആരുന്നേൽ ok ആണുങ്ങളെ പോലെ പെണ്ണുങ്ങൾക്കും എല്ലാത്തിനും അവകാശം ഉണ്ട് എന്ന് പറഞ്ഞാൽ ഇയാൾ ന്യായതിനു വേണ്ടി സംസാരിക്കുന്നു എന്ന് പറയും, പക്ഷെ pseudo ഫെമിനിസ്റ്റ് ആണ് അതുകൊണ്ടാണ് ആണുങ്ങൾ ഇനി ആവശ്യം ഇല്ല, മെഷീൻ വെച്ച് റീപ്ലേസ് ചെയ്യാം എന്നൊക്കെ തള്ളി വിടുന്നത്. Artificial womb ഒക്കെ ഡെവലപ്പ്ഡ് ആണ് സോഷ്യൽ impact പ്രതീക്ഷിച്ചാണ് ഇതൊക്കെ മനുഷ്യന്റെ കാര്യത്തിൽ ഉപയോഗിക്കാത്തത്. ഇദ്ദേഹം പറഞ്ഞപോലെ ആണുങ്ങൾ പെണ്ണുങ്ങളുടെ മേൽ ശാരീരിക മായി കരുത്തുണ്ട് അതുകൊണ്ട് ആർട്ടിഫിഷ്യൽ womb ഡെവലപ്പ് ചെയ്തു ഇവരുടെ egg monthly ബലം പ്രയോഗിച്ചു എടുക്കുക അല്ലെങ്കിൽ donate ചെയ്യുന്നവർക്ക് ക്യാഷ് അങ്ങനെ male ചിന്തിച്ചിരുന്നെങ്കിൽ ആണുങ്ങൾക് പെണ്ണുങ്ങളെ ആവശ്യം ഇല്ല എന്ന് ചിന്തിച്ചിരുന്നെങ്കിൽ femalesinte അവസ്ഥ വളരെ പരിതാപകരമായേനെ
@Civilised.Monkey
@Civilised.Monkey 11 ай бұрын
മരം കയറി പെണ്ണ്: ശോ..! ഇതിപ്പോ എനിക്ക് ഹീറോ ആകനും പറ്റില്ലല്ലോ??
@ameennavas7156
@ameennavas7156 11 ай бұрын
ആണുങ്ങളുടെ ആവശ്യം വേണ്ട എന്നു ഒന്നും പറയല്ലേ അണ്ണാ This world we live Right now is build by fuckin Men 💪
@healthtravellife6212
@healthtravellife6212 11 ай бұрын
ആദ്യം പറഞ്ഞു ആണുങ്ങൾ ഇനി ലോകത്ത് ആവശ്യം ഇല്ലെന്നു പിന്നെ മയപെടുത്തി മര്യാദ ഉള്ള പുരുഷൻ മതി പൗരുഷം ഉള്ള പുരുഷൻ വേണ്ടെന്നു. ഫെമിനിസം വന്നു ഒരു നൂറ്റാണ്ഡ് ടൈം ആയി ഇപ്പോൾ വിദേശ രാജ്യത് പോലും ആരും പെണ്ണുങ്ങളെ restrict ചെയ്യുന്നില്ല എന്നിട്ടും എത്രയോ മേഖലകളിൽ ആണ് മേൽകൊയ്മ ആണ്. Equal ആണെന്ന് പറയുന്നവർ എന്ത്കൊണ്ട് high റിസ്ക് ആയ ജോലിക്ക് പോകുന്നില്ല അപ്പോൾ പറയും മിലിറ്ററിയിൽ ഉണ്ടല്ലോ എന്ന്, combact റോളിൽ എല്ലാം male ആണ് അതുപോലെ oil rigs, ഫയർ fighters എന്ത്കൊണ്ട് ലേഡീസ് equal strength ആയില്ല. ഉത്തരം ലേഡീസ് എപ്പോഴും comfort സോണിൽ ഇരുന്ന് ഉള്ള ജോലി ആണ് ഇഷ്ടപ്പെടുന്നത്. Maithreyan പറഞ്ഞപോലെ അവിടെയും മെഷീൻ ഉണ്ട് എന്നിട്ടും എന്താ ലേഡീസ് മെഷീൻ ഉപയോഗിച് ഈ career ഒന്നും സെലക്ട്‌ ചെയ്യാത്തത്. ഇയാൾ പറയുന്നു ട്രോൾ ഉണ്ടാക്കിയവൻ മണ്ടൻ ആണെന്ന്, എന്നിട്ട് കുറെ എവോല്യൂഷൻ ബിയോളജി ഒക്കെ വളച്ചു ഒടിച്ചു കുറെ delusions പറഞ്ഞു കുറെ ആൾക്കാരെ രോമാഞ്ചം കൊള്ളിക്കുന്നു
@rinsona.r4566
@rinsona.r4566 11 ай бұрын
​@@healthtravellife6212Male Patriotic സിസ്റ്റത്തിൽ ആദ്യം സ്ത്രീകൾക്ക് നിങ്ങള് പറഞ്ഞ ഈ ജോലികൾക്ക് അവസരം തുറന്ന് കൊടുക്കണം. Heavy Machines Operate ചെയ്യുന്ന സ്ത്രീകളെ കണ്ടിട്ടില്ലായെന്ന് തോന്നുന്നു, അല്ലെ
@solosilencejosephthomas8005
@solosilencejosephthomas8005 11 ай бұрын
L bug media plz ask to maitreyan Manipur metar and hariyana
@Ironyman0
@Ironyman0 11 ай бұрын
Just look at the women in Israel.. No man will ever say women are weak. Like sir said, women there are trained from a very young age to perform almost everything that men are trained for... Including military.
@user-nu3ug1dh2p
@user-nu3ug1dh2p 11 ай бұрын
വീഡിയോ യിൽ പറയുന്നത് മനസ്സിലാക്കൂ
@infinitegrace506
@infinitegrace506 11 ай бұрын
Weak ആണെന്ന് ആര് പറയുന്നു?
@healthtravellife6212
@healthtravellife6212 11 ай бұрын
Patroling or സ്റ്റാൻഡിങ് ഡ്യൂട്ടി, സിവിൽ law and ഓർഡറിൽ ആണ് ആർമിയിൽ ലേഡീസ് പിന്നെ medical, നേഴ്സ് മെഡിക്കൽ ഓഫീസർസ് etc, combact റോളിൽ ആർമിയിൽ males ആണ് പോകുന്നത് especially വാർ ഒക്കെ males ആണ് മേജർ പോർഷൻ.
@rinsona.r4566
@rinsona.r4566 11 ай бұрын
​@@healthtravellife6212സ്ത്രീകൾക്ക് Compact skill ഇല്ലെന്നാണോ താൻ പറയുന്നേ ?😂😂😂
@healthtravellife6212
@healthtravellife6212 11 ай бұрын
@@rinsona.r4566 oru boy പിന്നെ girl equally ട്രെയിൻ ചെയ്‌താൽ അല്ലെങ്കിൽ man vs വുമൺ direct combact വന്നാൽ ആർക്കായിരിക്കും വിജയ സാധ്യത?🤣🤣 ആരു പറഞ്ഞു ഇല്ലെന്നു നിങ്ങളുടെ അസ്സുമ്പ്ഷൻസ് ഞാൻ പറഞ്ഞത് ayi അടിച്ചേല്പിക്കണ്ട എല്ലാ മിലിറ്ററി യിലും ലേഡീസ് ഉണ്ട് but സ്റ്റാറ്ററിസ്റ്റിക്സ് നോക്ക് direct combact എല്ലാം male അരിക്കും,majority, എന്റെ കമന്റ്‌ male അരികും മേജർ പോർഷൻ എന്നാണ് അതിന് ലേഡീസ് ഇല്ല എന്നല്ല അർത്ഥം, ആദ്യം താൻ എന്ത് പറഞ്ഞാലും ലേഡീസിന് എതിരായി പറയുന്നു എന്ന മുൻവിധി ഇല്ലാതെ ലോജിക്കലി മറ്റൊരാൾ എന്ത് പറയുന്നു എന്ന് മനസിലാക്. 🤣🤣
@vishnusree5191
@vishnusree5191 11 ай бұрын
Eni orikkalum trollilla e video full kettal 😂😂
@jayachandran5804
@jayachandran5804 11 ай бұрын
Well explained ❤
@arunappu1117
@arunappu1117 10 ай бұрын
Factual correction on Nobel for DNA. Rosalind Franklin died when she was just 37 in 1958. Watson and Crick used her X-ray crystallography image and useful inputs from her to build their DNA structure. One difference is that the famous “Photograph 51” was used by these men without her consent. If she was alive she would have gotten Nobel prize with them, and obviously Wilkins have to be out because Nobel is awarded to only 3.
@sruthygeorge1641
@sruthygeorge1641 11 ай бұрын
പുരുഷമേധാവിത്തം നികൃഷ്ടം ആണ് സ്ത്രീകൾ ജീവിതപങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്നത് സൗഹൃദം തന്നെയാണ്. ഞാനോ നീയോ വലുത് എന്നുള്ള ego ബന്ധങ്ങളെ ദുർബലപ്പെടുത്തുകയെ ഉള്ളു
@deepaktheLegend1991
@deepaktheLegend1991 9 ай бұрын
Right
@crossvilla2157
@crossvilla2157 11 ай бұрын
Streekal durbalar ennalla streekal purushanmare pole samoohya vishayangalil thalparyam illa ennathanu mattoru sathyam streekal avalkku vendiyo aval ishtapedunnavarkk vendiyo kooduthal pravarthikkunnu purushan samoohyamayum... (ellavareyum udheshikkunnilla) example streekalkku oru problem vannal purushanmar kanum ennal oru purushan problem sil pedmbol etra streekal undakum ennokke oohikkavunnatheyulloo. .. biology athanu
@albyaugustine3801
@albyaugustine3801 11 ай бұрын
ഷം സീർ വിഷയത്തിൽ വീഡിയോ പ്രതീക്ഷിക്കുന്നു
@dhanshadinesh963
@dhanshadinesh963 11 ай бұрын
Pand pandikan chance kittiya womens " Mary curie " she got several noble prize . And cancer ne cure cheyyuna radio active elements kand pidichavara. Innu Aah kand pidutham ethrayo life saving aan.
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@AlphaMale_IG who told you, I am doing nothing. I don't have to work, I am a investor . I also preparing for civil services exam. And stop commenting nu parayan nee aara. Ende life vech njan enik ishtam ullath cheyyum . Nee poda chekka
@AVyt28
@AVyt28 11 ай бұрын
Ask maitreyan on gender politics? Transwoman competing with women in sports,gender- reservations
@JournalistRoy-in
@JournalistRoy-in 10 ай бұрын
Madam Curie was awarded the Nobel prize in 1903 with, wrongly or rightly, her husband.
@aravindmk4073
@aravindmk4073 11 ай бұрын
Troll adichavarde anna kerieee
@anilKumar-dc3kk
@anilKumar-dc3kk 10 ай бұрын
സ്ത്രീകൾ ഉയർന്നുവരാൻ തടസം നില്കുന്നത് സ്ത്രീകൾ തന്നെയാണ്.... അതുകൊണ്ടാണ് അമ്മായിഅമ്മ പോരുണ്ടാവുന്നത്... ഇന്നത്തെ സ്ത്രീകൾ മുന്നോട്ടു വന്നിട്ടുണ്ടെങ്കിൽ അവരെ അതിനു സഹായിച്ചിട്ടുള്ളതും, പ്രോത്സാഹിപ്പിക്കുന്നതും പുരുഷന്മാരാണ്. വലിയ വാഹനങ്ങൾ ചെറിയ പെൺകുട്ടികൾക്ക് വരെ ഓടിക്കാൻ കൊടുക്കുന്നില്ലേ....
@dhanshadinesh963
@dhanshadinesh963 11 ай бұрын
Pand njan cricket kalikan poyapo boys nu enne kude kalipikan thalparyam ellayirunnu . Ammayum vidilla, chettanu ishtam alla. Chettan cricket kalikan povumayirunu , apo njan veshamichitund. They had fun 😢
@jitheshkr
@jitheshkr 11 ай бұрын
We will support you ❤🙏
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@jitheshkr ❤️
@jitheshkr
@jitheshkr 11 ай бұрын
@@dhanshadinesh963 എവിടെ ആണ് താങ്കളുടെ വീട്?, ഞാൻ ഇപ്പൊ ബാംഗ്ലൂർ ആണ് വർക്ക്‌ ചെയ്യുന്നത്, സ്വന്തം നാട് പാലക്കാട്‌.
@akhilraj3909
@akhilraj3909 11 ай бұрын
Women sports ill transgender ulpaduthilla issue nadnondirukkuva appozha Men poweful ane women kalum athu fact ane Mytryen paryunna pola ayirunnakil evida mixed Olympics panda undayana Mixed football, cricket etc Eva 2ndum kanunnavark ariyam quality differences Poraththina us women soccer team um local men team ayittulla kali youtube available kandu nokkanam Women empowerment equal rights um support cheyyandatane Athinuvendi reality ninn marpokaruth
@healthtravellife6212
@healthtravellife6212 11 ай бұрын
ഒരു ജൻഡറിനെ സുഖിപ്പിക്കാൻ facts എങ്ങനെ വളച്ചു ഓടിക്കാം എന്ന് ഇത് കേട്ടാൽ മനസിലാവും, us നാഷണൽ വുമൺ ഫ്ട്ബോൾ ടീം high സ്കൂൾ ബോയ്സിനോട് പൊട്ടിയത് 14-1 അതുപോലെ ഏതു സ്പോർട്സിലും മിക്സഡ് ആരുന്നേൽ വുമൺ ഒന്നും meninte അടുത്ത് എത്തില്ല അതൊക്കെ facts ആണ്, എത്ര ട്രെയിനിങ് കൊടുത്താലും equally ട്രെയിൻഡ് ആയ boy girlinekalum better ആയി പെർഫോം ചെയ്യും. ഫെമിനിസം equality ആരുന്നു എങ്കിൽ അതു ന്യായം ആണെന്ന് പറയും പക്ഷെ ഇദ്ദേഹം പറയുന്നത് ആണുങ്ങൾ ഇനി ലോകത്ത് ആവശ്യം ഇല്ല, പെണ്ണ് മാത്രം മതി മെഷീൻ റീപ്ലേസ് ചെയ്തോളും എന്ന്. ഇതുപോലെ ആണുങ്ങൾ ചോദിച്ചിരുന്നു എങ്കിൽ പെണ്ണുങ്ങളുടെ അവസ്ഥ എന്തായേനെ, റിപ്രോഡക്ഷൻ വേണ്ടി ആണ് അവരുടെ ബർഗയിനിങ്, sperm ബാങ്ക് പോലെ ovum preserve ചെയ്തു വെച്ച് ആർട്ടിഫിഷ്യൽ womb ഒക്കെ ഉണ്ട്, കുട്ടിയെ ഉണ്ടാക്കി എടുക്കാൻ പെണ്ണിന്റെ ആവശ്യം ഇപ്പോൾ ഇല്ല. Toxic masculanity ഉപയോഗിച്ച ovum ബലമായി അല്ലെങ്കിൽ remuneration കൊടുത്ത് ഇനി പെണ്ണിന്റെ ആവശ്യം ലോകത്ത് ഇല്ല എന്നൊക്കെ ആണുങ്ങൾ ചിന്തിച്ചു തുടങ്ങിയാലോ? We r ഹ്യൂമൻ we r സോഷ്യൽ അനിമൽ, we r dependent on others. ആരും ആരുടെയും അടിമ അല്ല ഉടമയും അല്ല. എല്ലാർക്കും ഈ ലോകത്ത് ജീവിക്കാൻ അവകാശം ഉണ്ട് അല്ലാതെ ആണുങ്ങൾ ഇനി ആവശ്യം ഇല്ല പെണ്ണുങ്ങൾ മാത്രം മതി എന്നൊക്കെ പറയുന്നത് ഇദ്ദേഹം വളരെ ബുദ്ധിമാൻ ആയതുകൊണ്ടാണ്
@nimisadanandan5925
@nimisadanandan5925 10 ай бұрын
Last dlg മണ്ടനാന്നറിയാം എന്നാലും പറയുവാ 😂
@swapnasapien.7347
@swapnasapien.7347 11 ай бұрын
Naked Truth 👍👍
@Anusha_sasi_123
@Anusha_sasi_123 11 ай бұрын
Oru doubt, pennungalkishtam ee പൗരുഷം കൂടിയ purushanmarryanenn sir മുന്മ്പ് oru വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@riya-hv7bv
@riya-hv7bv 10 ай бұрын
Pourusham kuranjalum saramilla nalla snehichal madhi
@remla6618
@remla6618 11 ай бұрын
Not meant women s are weak, but definitely not equal.
@hasna7913
@hasna7913 11 ай бұрын
തെരഞ്ഞെടുക്കാൻ ചെറിയൊരു അവസരം കിട്ടിപ്പോയതിൻ്റെ കരച്ചിലായിരുന്നല്ലോ കഴിഞ്ഞ ആഴ്ചകളിൽ 😅
@jitheshkr
@jitheshkr 11 ай бұрын
അതെന്തായിരുന്നു.!!? 🙄
@hasna7913
@hasna7913 11 ай бұрын
അപ്പൊ ഈ ഏരിയാ യിൽ ഒന്നും ഉണ്ടായിരുന്നില്ലേ😅
@jitheshkr
@jitheshkr 11 ай бұрын
@@hasna7913 ഇല്ലാട്ടോ!!ബാംഗ്ലൂർ ആണ്. 😊
@usama5453
@usama5453 9 ай бұрын
Ethra karacttan ninghal paranhath
@user-rh2vc3ny9s
@user-rh2vc3ny9s 9 ай бұрын
മൈത്രേയനെ ട്രോള്ളുന്നവരെ പലപ്പോഴും കാണാറുണ്ട്... തലയിൽ ചിന്തിക്കാനുള്ള എന്തിന്റെയോ കുറവാള്ളവരാണ് കൂടുതൽ 😂😂😂
@alenajith9488
@alenajith9488 10 ай бұрын
സ്ത്രീകളെ ഈ മനോഭാവത്തിൽ എത്തിക്കാനും ഒര് സ്കിൽ വേണ്ടേ 😅
@dhanshadinesh963
@dhanshadinesh963 11 ай бұрын
Academically nokiyal eppozhum women outperform men. But financial eppozhum men aan dominant , how that happens. Unequal pay, all so family support men financial for start up. Dowry makalkan nu kodukunathengilum, at last ath utilise cheyunath oru men aayirikum. Keetatille kore peer parayune wife de swarnam panayam vechanu ith cheythath , ath cheythath ennokke
@deathstroke9777
@deathstroke9777 11 ай бұрын
Academically men താഴെ ആകും.Just വായിച്ചത് അതേ പടി എഴുതി mark വെടിക്കുന്നതും,without any physical activity, ഒരു ക്ലാസ്സിൽ രാവിലെ മുതൽ വൈകിട്ട് വരെ ഒറ്റ ഇരിപ്പ് ഇരിക്കുന്നതും സത്യം പറഞ്ഞാൽ majority ആണുങ്ങൾക്കും ഇഷ്ടമല്ല.moreover they are not designed for that.എന്നാൽ പഠിച്ചത്‌ മറ്റൊരു സ്ഥലത്തു applicable ആക്കാൻ ആണുങ്ങൾക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾ പറഞ്ഞ dowry ഒക്കെ india യിൽ മാത്രമേ ഉള്ളു.പിന്നെ unequal pay എന്നൊക്കെ പറഞ്ഞു ഒരു economist ന്റെ അടുത്ത ചെന്നാൽ അവർ ആട്ടി പായിക്കും. അവരൊക്കെ ഇതിന്റെ ഉത്തരം 70കളിലെ കൊടുത്തുകഴിഞ്ഞതാണ്
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@deathstroke9777 aanungalk ithoke keekumbo sahikilla , sarilla nee aanayath kondaan. Women nu application level onnum cheyyan kazhivillanu ninod aara paranje, ith nee vere aarodengilum paranja ninde aavum aatunne. Pinne engane aan academically nannaya oru group ne , financial tholpikune. Aanungalk previlage nalkuna oru social system und. Economically kuduthal benificial aaya field men dominate cheyunund. Property rights de case lum kore problems und. Neeyoke engane mithreyande video kand sahichirikunada. Ohh oru economist. Economy yum sociology yum polity yum oke njanum padichitund. Ivide nadakuna discrimination num injustice um ninak kaanan kann Ella. Nee aanungalde kazhiv mathrame kaanu. Women de works ellam unworthy aayitt kanuna oru showmensist aan nee
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@deathstroke9777 ohh not designed for that. Memories cheyyan kazhiviz majority kk Ella. Practical el women nu kazhivillano , mechanical / practical / technical aayitulla karyangal womens ne padipichal avar super aayitt cheyyum. Avarkk skill illanjitalla, interest de difference aan. Kore peerk vere meghalakalod aan thalparyam. Maths application level cheyyanda karyam aanlo. BSC mathematics cheythapo top 10 students ende class le , women aayirunnu. Avar el ende oru friend msc maths nu 2 rank um vaangi. Ini maths theory aan nu parayo, application level questions und cheeta. Ividanu space el poya oral aanlo Kalpana Chawla , avar India el padichapo aeronautical engineering nu ore women mathrame Aah college el undayirunollu. America nu avar space el poi, veruthe oorth answer writing skills mathram aavillalo, space shuttle nu enthengilum thakarar vannal ath repair cheyyanpolum avare train cheyyichitundavum
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@deathstroke9777 so women nu nalla technicians um aavam , scientist um aavam. Maithreyan paranjapole , lab lu work cheyyuna kore women de kandupidutham and contributions ellam aanungal swantham peeril aakum.
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@deathstroke9777 pinne productive aaya oru kalath family enna oru bharam avarde thalayil vech kodukum . Makale valarthunathum Veet Joli cheyyunathum pennungal alle, but men nu avande work mathram concentrate cheythal mathi. Also age , women ne early aayitt marriage cheyyipikum. But oru aan nu avande career set aakan 28 to 30's vare time kittum. But Aah time el oru women avalde kids aayitt struggle cheyyuvayirikum. Ithellam kazhiyum pozhathekum avar race el orupad pinnil aayipoyatundavum. Ningalk sthrekal face cheyunna karyangal paranjal manasilavilla because nee aan aan. Nee ithilude onnum kadanupoitilla. Gender discrimination enthanu nu ni arinjitt polum undavilla. Njan oru Penn allayirunengil chelapo enikum manasilavillayirikum. Njanum ninnepole samsarichane
@pradeenkrishnag2368
@pradeenkrishnag2368 11 ай бұрын
Equality means everyone has the same chances to apply for a job. It does not mean every job has to have 50% male and 50% female employees as a rule. We don't see many men fighting for jobs lifting awkward weighs and wiping arses in nursing homes or child care.
@dhanshadinesh963
@dhanshadinesh963 11 ай бұрын
Kochile njan marangeriyallo , enne vichittund , Maram keeri , andikkali ennoke vilich enne abhamanichitund. Ahh vilikal pedich njan thanne vijarichu ithonnum njan cheyyanpadilla nu
@writtenright
@writtenright 11 ай бұрын
😂😂😂😂 ചിരിപ്പിക്കാതടേയ്
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@writtenright njan Da alla di ya. Nee chirikada nallathalle 😂😂
@healthtravellife6212
@healthtravellife6212 11 ай бұрын
എന്ത് childish ആണെടോ ഇയാൾ, അന്ന് ആരും പറഞ്ഞില്ലായിരുന്നേൽ ഇയാൾ നാട്ടിലെ ഏറ്റവും വലിയ തെങ്ങു കേറ്റുകാരി അല്ലെങ്കിൽ മരം കേറി ആയേനെ അല്ലെ 😄😄🙏🏻
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@healthtravellife6212 pennungale palaka karyangalil kochile discourage cheyyum ennan njan udheshichath. Athil than enne puchikunath enthina. Njan paranjath sathyam aan , pennungale chele karyam cheyyumbo alukal kaliyakum , pakshe enthukond aanungale onnum parayilla. Njan nattile eviya thengukeetakari aavan aayirunnu ende agraham ath nadanilla ennu njan evidengilum Karanjo. Neeyarada njan childish aan nu parayan . Andhaaa
@dhanshadinesh963
@dhanshadinesh963 11 ай бұрын
@@healthtravellife6212 mythreyan angane paranjapo. Enik pettenu connect cheyyan Patti. Because enik anganethe oru experience undayitund. Marathil kochile keriyapo , Penn aayakond mathram kaliyaki. Ath njan ivide paranjenne ollu. Entha parayanum padille. Apozhum ninnepolullavar insult cheyyuna vaakkal parayunnu. Look at you. You cheap person.
@arunsjsct
@arunsjsct 11 ай бұрын
ഉക്രൈൻ സിറിയ ഇറാഖ്, മെയിൻ ടീം അഫ്‌ഘാനിസ്ഥാൻ വിട്ടു പോയി മൈത്രെയാ ❤‍🔥❤‍🔥❤‍🔥❤‍🔥... ഡ്രഗ് ware house ഓഫ് world.....
@sureshkumark4086
@sureshkumark4086 9 ай бұрын
പഞ്ചലിയേയും അർജുനനെയും ഉപമിക്കാൻ പാടില്ലായിരുന്നു
@infinitegrace506
@infinitegrace506 11 ай бұрын
'പുരുഷന്റെ ബലം replace ചെയ്യപ്പെട്ടു അതിനി ആവശ്യമില്ല' എന്ന അഭിപ്രായം ആണ് പരിശോധിക്കേണ്ടത്. ആ ഒരുവശ൦ തീർച്ചയായും സ൦സാരിക്കണ൦, അതുകൊണ്ടു മറുവശ൦ കാണാതിരിക്കുന്നു എന്ന൪ത്ഥമില്ല. പ്രതിസന്ധികളിൽ പുരുഷന്റെ ബല൦, സ്ത്രീകൾക്കു മാത്രമല്ല പുരുഷമാ൪ക്കു൦ ഉപകാരപ്പെട്ടിട്ടുണ്ട്. ബലത്തിന്റെ കാര്യത്തിൽ ഇവിടെ ആരും സ്ത്രീ-പുരുഷ താരതമ്യ൦ നടത്തിയിട്ടില്ല. സ്ത്രീ ദുർബല ആണെന്ന് ആവ൪ത്തിക്കുന്നത് മൈത്രയ൯ മാത്രമാണ്.
@mmmmmmm2229
@mmmmmmm2229 11 ай бұрын
നിങ്ങൾ മതമനുഷ്യർ പറയുന്നത് കേൾക്കുക അവർ പറയുന്നത് സ്ത്രീകൾ പേറ്റ് യന്ത്രം ആണെന്നാണ് അവരെ നോക്കേണ്ടത് പുരുഷന്മാർ ആണെന്നാണ്
@infinitegrace506
@infinitegrace506 11 ай бұрын
​@@mmmmmmm2229 എവിടെയാണ് ഇതു പറഞ്ഞത്, മനുഷ്യരെ കുറിച്ച് ഇത്തരം മോശം വിശേഷണങ്ങൾ ഒഴിവാക്കാ൦. സാമൂഹ്യ ജീവിയാണ് മനുഷ്യൻ, പരസ്പരം സഹായം സ്വീകരിക്കുന്നത് ദു൪ബലത ആയി കാണേണ്ടതില്ല.
@vibinvarghese7522
@vibinvarghese7522 9 ай бұрын
സത്യത്തിൽ നിങ്ങൾ പൊട്ടനാണോ?
@diablo4371
@diablo4371 10 ай бұрын
Yes men and women have almost equal abilities and strength, even then we don't see women under the streets, in the sewers or on the power line, under the mines, in the battlefield. Apo ningal parayum cherupam thot restrict cheyunu avare enu...korach naal mumb vere its true but not anymore...we see women succeeding in all kinds of sports, ee paranja pole circus il oke ee restrict cheyapeta women thane ale? So wats the difference here...the mentality to take up these hard jobs risking themselves to death. Here maitreyan explains why men are physically stronger than women and that strength was meant for fighting eachother than to do the impossible jobs. The statement may be true but that don't matter cause the fact that men do extremely hard jobs which present women neglects to do(even though they have almost equal opportunities and strength)... And this is wat the the person who edited that video meant by showing men working in extreme conditions..and you were meant to respond to this particular fact and not about why men are physically stronger than women
@123123239
@123123239 11 ай бұрын
അങ്ങനെ എങ്കിൽ ഇനി മുതൽ ആൺ പെൺ വ്യത്യാസം ഇല്ലാതെ മത്സരങ്ങൾ നടത്തട്ടെ... ആര് ജയിക്കും എന്ന് കാണാം
@mrkutty0
@mrkutty0 11 ай бұрын
Do manushya, ivide paranja karyam onnum kathiyila alle😂😂
@123123239
@123123239 11 ай бұрын
വട്ടന്മാർ പറയുന്നത് ഒന്നും കത്തിക്കാൻ സമയം കളയാറില്ല 🤣🤣🤣
@healthtravellife6212
@healthtravellife6212 11 ай бұрын
@@mrkutty0 maitreyan പറഞ്ഞത് ആണുങ്ങൾ ഇത്രയും ചെയ്തു ബിയോളജിക്കലി strong ആണ് അതുകൊണ്ട് patriarchy വേണ്ട, എന്നല്ലേ അതു മനസിലായി പുള്ളി പറയേണ്ടത് male ഫെമലിന്റെ മേൽ dominant ആവേണ്ട equally reslonsible ആവണം എന്നല്ലേ അല്ലാതെ masculsnity ആവശ്യം ഇല്ല എന്നല്ല കാരണം masculanity toxic എന്ന് പടച്ചു വിടുന്ന ഇയാളെ പോലെ ഉള്ള toxic influencers ഒരു ജനറേഷനിൽ men hate കുത്തിവെക്കുവാന്. പക്ഷെ അതിനു വേണ്ടി male ജൻഡറിനെ താഴ്ത്തി അവർ ലോകത്ത് വേണ്ട മെഷീൻ ചെയ്തോളും എന്ന് പറയുന്നത് വിവരകേട്‌ ആണ്. പുള്ളി പറയുന്നത് pseudo ഫെമിനിസം ആണ്. Equality പറഞ്ഞാൽ ok പക്ഷെ ഇപ്പോൾ നടക്കുന്നത് വുമൺ empowerment by bashing men.പുള്ളി പറഞ്ഞത് പോലെ ഈ ലോകത്ത് പെണ്ണിന്റെ ആവശ്യം undo എന്ന് ആണുങ്ങൾ ചോദിച്ചാലും വേണ്ട എന്ന് വാദിക്കാം, കാരണം ഇപ്പോൾ ആർട്ടിഫിഷ്യൽ womb ഒക്കെ ഡെവലപ്പ്ഡ് ആണ് ai, മെഷീൻസ് ഒക്കെ ഉണ്ട് വുമൺ ചെയ്യുന്ന job ചെയ്യാൻ,പിന്നെ sex dolls ഉണ്ട്, ovum preserve ചെയ്‌താൽ മതി എന്നൊക്കെ പറയാം, ഒരു gender മാത്രം മതിയാവും ഹ്യൂമൻ മതി, പെണ്ണ് തന്നെ വേണം എന്നഇല്ല. കാരണം majority വർക്ക്‌ ഫോഴ്സ് men ആണ്. Maitreyan പറഞ്ഞത് പോലെ ആണുങ്ങളെ റീപ്ലേസ് ചെയ്യുന്നത് പോലെ വുമൺ റീപ്ലേസീമെന്റ് നടക്കും. പക്ഷെ അതു ഒരു സൊസൈറ്റിക് നല്ലതാണോ?
@babuelite9988
@babuelite9988 9 ай бұрын
vadkaryilulla sreekal edukkunna bharam purshannu
@shinas2534
@shinas2534 10 ай бұрын
Ivde purushanmar vendann pryn matoridath sthreekal kuttikale undakkanlla upakaranam mathram ahnenn prynnu .vallatha kaathi ariv😂😂😂
@simpleandawesome1
@simpleandawesome1 11 ай бұрын
Please get an interview of Maitreyan about Bala mohanlal chekuthaan santosh Varkey issue @ l bug media
@vigor1854
@vigor1854 11 ай бұрын
പുരുഷൻ എന്നാൽ സൂര്യൻ ആണ്.. സ്ത്രീ ചന്ദ്രനും... എന്നാണ് വിശ്വാസം ഇപ്പോമനസിലായാ...എന്താശക്തികൂടുതൽ...എന്ന്....പിന്നേ...ആനയും കുരങ്ങും സിംഹവും അല്ലേ...മനസ്സിലാക്കാൻ പറ്റിയ...മാതൃക....മാതൃക പ്രകൃതി ആണ്
@vibinvarghese7522
@vibinvarghese7522 9 ай бұрын
😂😂😂😂😂
@rajeshbabubabu3719
@rajeshbabubabu3719 11 ай бұрын
മൂന്നാംകിട നാലാംകിട രാജ്യങ്ങളിലെ ഗോത്രകാല ദൈവങ്ങളും മതങ്ങളും ആചാരങ്ങളും തലയ്ക്ക് പിടിച്ച, പിടിപ്പിച്ച മനുഷ്യരുടെ ഈ വീഡിയോയിലെ കമന്റുകൾ നമ്മൾ കാര്യമാക്കുകയെ വേണ്ട !👌😁 ഒരു നൂറ്-നൂറ്റമ്പത് വർഷങ്ങൾ മുമ്പുള്ള മനുഷ്യർക്ക് അവരുടെ കൈകളിൽ ഒരു സ്മാർട്ട് ഫോൺ കൊടുത്താൽ എങ്ങനെയിരിക്കും എന്ന് നമ്മളൊന്ന് ഭാവനയിൽ കണ്ടുനോക്കു....😂😜😛 എങ്ങനെയിരിക്കും....???!!! 😁😂😁
@writtenright
@writtenright 11 ай бұрын
മൈത്രേയന്‍ സേറിന്‍റെ ആശയം മലയാളികള്‍ മനസ്സിലാക്കാന്‍ നൂറ് കൊല്ലം പിടിക്കും😢😢 ആ ടെംപ്ലേറ്റിലുള്ള മാസ്സ് ഡയലോഗ് വിട്ടുപോയി.
@sruthygeorge1641
@sruthygeorge1641 11 ай бұрын
യുക്തി മനുഷ്യ മനസ്സിന് സാന്ത്വനം ആകുന്നില്ല. അവിടെ നന്മയുടെ ശുഭപ്രതീക്ഷ നൽകുന്ന വിശ്വാസം ആണ് ഫലം ചെയ്യുന്നത്
@joejohn404
@joejohn404 11 ай бұрын
@rajeshbabubabu3719 സത്യം. ഞാൻ പണ്ടൊക്കെ കുറെ തർക്കിക്കുമായിരുന്നു. പിന്നെ ആ കേസ് വിട്ടു.. ചിലർക്ക് മൈത്രേയൻ പറയുന്ന വാക്കുകൾ ആണ് പ്രശ്നം. അല്ലാതെ അതിന്റെ കണ്ടെന്റ് അല്ല. "എന്തിനാണ് ഇനി ഇവിടെ ആണുങ്ങൾ.. ആണുങ്ങൾ ചെയ്യേണ്ട പണിയൊക്കെ മെഷീൻ എടുക്കും" എന്ന് കേട്ട ഉടനെ ലിറ്ററലി അതിന്റെ അർഥം എടുത്തു പറഞ്ഞതിലെ സർക്കാസം പോലും മനസിലാവാത്തവരോട് തർക്കിച്ചിട്ടു യാതൊരു കാര്യവുമില്ല.😆 (ഇനി, ഈ കമന്റ് ഇട്ടതിനു എന്റെ മെക്കിട്ടു കേറാൻ വരുന്നവരോട്: സോറി.. റിപ്ലൈ തന്നു കളയാൻ സമയം ഇല്ല) 🙏
@infinitegrace506
@infinitegrace506 11 ай бұрын
ഓ ചുമ്മാ 😅 Steffi അല്ല Serena പോലും പറഞ്ഞു അത് നടക്കില്ലെന്ന് പിന്നാ..
@asukesh4209
@asukesh4209 11 ай бұрын
അവരല്ലല്ലോ ലോകക്രമം നിശ്ചയിക്കുന്നത്.❤
@infinitegrace506
@infinitegrace506 11 ай бұрын
@@asukesh4209 സ്ത്രീയു൦ പുരുഷനും വ്യത്യസ്തരാണ്. അവരൊക്കെ അത് മനസിലാക്കുന്നു.
@scg5505
@scg5505 11 ай бұрын
​@@infinitegrace506ആ വ്യതസ്ഥക്ക് സ്തുതി 😀
@infinitegrace506
@infinitegrace506 11 ай бұрын
​@@asukesh4209 Sports ൽ ഇപ്പ൦ നല്ല ക്രമമാ😅😆 പരാക്രമം...!!😐
@healthtravellife6212
@healthtravellife6212 11 ай бұрын
എവോല്യൂഷൻ ഒക്കെ വളച്ചു ഒടിച്ചു ഒരു ജൻഡറിനെ എങ്ങനെ സുഖിപ്പിക്കാൻ പറ്റുമെന്നു കാണിച്ചു തന്നു. മനുഷ്യൻ സമൂഹം ആയി താമസിച്ചു അവിടെ വേട്ടക് പോയി സ്വന്തം ജീവൻ ത്യജിച് മൃഗങ്ങളുമായി, പ്രകൃതിയുമായി പൊരുതി ആണ് മനുഷ്യൻ ഇന്ന് കാണുന്ന രീതിയിൽ ആയത്, അന്നും പുരുഷൻ സ്വന്തം ജീവൻ പോകുന്ന പണി എടുക്കാൻ തയാറായി, മൃഗങ്ങളിലും നോക്കിയ മതി സ്വന്തം territory,pride സംരക്ഷിക്കാൻ male ആണ് മുന്നിട്ടു ഇറങ്ങുക. Females comfort സോണിൽ ഇരുന്നു ജോലി ചെയ്തു കുടുംബം നോക്കി ആഹാരം ഉണ്ടാക്കിയും, ഒരുപാട് ഗോത്രങ്ങൾ ആയപ്പോൾ തമ്മിൽ യുദ്ധം ചെയ്യാൻ ആരംഭിച്ചു male population കുറഞ്ഞു, പ്രകൃതി ഒരുപാട് കുട്ടികളെ ഒരുപാട് femalesine ഗർഭം ധരിപ്പിക്കാൻ malesinu കഴിവ് ഉണ്ടായി അങ്ങനെ അവന്റെ വംശം നിലനിർത്താൻ പ്രകൃതി സഹായിച്ചു. അപ്പോൾ ലേഡീസിന് പകരം ചെയ്തു കൊടുക്കാൻ ഉണ്ടായിരുന്നത് കുട്ടികളെ നോക്കുക, ആഹാരം ഉണ്ടാക്കി കൊടുക്കുക അന്ന് ഏറ്റവും ശക്തനായ പുരുഷനെ കല്യാണം ചെയ്യാൻ എല്ലാ ലേഡീസ് മത്സരിച്ചു അതുകൊണ്ടാണ് ഇപ്പോളും കാശും ബെറ്റർ ലൈഫ് കൊടുക്കാൻ പറ്റാവുന്നവനെ ലേഡീസ് chose ചെയ്യുന്നത്. ഒരു പാവപെട്ട പയ്യനെ ലേഡീസ് കല്യാണം കഴിക്കുമോ? ലേഡീസിന് ജോലി ഇല്ലെങ്കിലും അവനു govt job, സ്വയം അട്രാക്റ്റീവ് ആയി തോന്നാൻ അവർ മേക്കപ്പ് ഉപയോഗിച്ച് ആഭരണം ഉപയോഗിച്ച് കൂടുതൽ സുന്ദരി ആവാൻ മത്സരിച്ചു, ഏറ്റവും മെച്ചപ്പെട്ട പുരുഷന് തന്നെ ഇഷ്ടം ആവാൻ. ലേഡീസിന് പകരം ആർട്ടിഫിഷ്യൽ womb ഉപയോഗിച്ച് കുട്ടികളെ ഉണ്ടാക്കിക്കൊള്ളാം, അവരെ ഇനി ലോകത്ത് ആവശ്യം ഇല്ല.ഒരു egg ഒരു month ഉണ്ടാവുന്നതിന്റെ മാത്രം മേന്മ ആണ് ഒരു ladyk തന്റെ സ്ഥാനം ലോകത്ത് അവകാശപെടാൻ പറ്റുന്നത്. ഞങ്ങൾ precious ആണ് റിപ്രോഡക്ഷൻ വേണ്ടി ഞങ്ങൾ അത്രയും precious ആണെന്ന് പറയാൻ. പുരുഷൻ sperm ബാങ്ക് പോലെ ovum ബാങ്ക് create ചെയ്തു donate ചെയ്യുന്നവർക്ക് remuneration offer ചെയ്തു ഇനി ലേഡീസിന്റെ ആവശ്യം ഇല്ല, എന്ന് ചിന്തിച്ചിരുന്നെങ്കിലോ? വുമൺ empoerment ആണുങ്ങളെ കൊച്ചാക്കികൊണ്ട് ആവരുത് മൈത്രേയ, നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല മനുഷ്യൻ ഒരു സോഷ്യൽ അനിമൽ anu. പരസപരം സഹകരിച്ചല്ലാതെ ആർക്കും ഇവിടെ survive ചെയ്യാൻ പറ്റില്ല. എന്നിട്ടും താങ്കൾ പറഞ്ഞ ഭൂലോക മണ്ടത്തരം ന്യായീകരിക്കാതെ സാവധാനം ആലോചിച്ചു നോക് ആണുങ്ങളെ മെഷീൻ റീപ്ലേസ് ചെയ്യാൻ പറ്റുമോ എന്ന്
@baijujamesthoppil9512
@baijujamesthoppil9512 9 ай бұрын
പുരുഷൻ്റെ ആവശ്യമില്ലെങ്കിൽ ഇയാളുടെ അമ്മച്ചിയെ ആരു പ്രസവിപ്പിച്ചു?
@sruthygeorge1641
@sruthygeorge1641 11 ай бұрын
ചില കമ്മ്യൂണിസ്റ്റ്‌ കളും യുക്തിവാദികളുമെല്ലാം തുറന്ന മനസ്സോടെയുള്ള ചർച്ചയിൽ സ്വതന്ത്ര ചിന്തയോടെ മറ്റുള്ളവരുടെ ഭാഗം മനസ്സിലാക്കുവാനുള്ള ക്ഷമയോ കാണിക്കാറില്ല ചില പഴയ മൂരാച്ചി അമ്മാവന്മാരേക്കാൾ കഷ്ടമായി മുൻവിധിയുടെയും കടുംപിടുത്തതിന്റെയും സ്വഭാവമാണ് കാണിക്കാറ്. മിക്കവാറും അവതാരകർ ഇദ്ദേഹം കോപിക്കുമോ എന്നുള്ള ഭയത്തോടെ ചോദിക്കുന്നതുപോലെ തോന്നും മൈത്രേയൻ പറയുന്ന കുറെ കാര്യങ്ങളിൽ യോജിക്കുന്നു. എന്നാൽ മനുഷ്യന് ഇന്നത്തെ ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ പറ്റാത്ത പ്രവചനങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളും സത്യമായി ഭവിക്കുന്നുണ്ട് നമുക്ക് ഒരു നിഗമനത്തിൽ എത്താൻ തക്ക അറിവില്ലാത്ത കാര്യങ്ങൾ അങ്ങിനെ തന്നെ സമ്മതിക്കുന്നതാണ് യുക്തി. രാജാവിന് വേണ്ടി ജനങ്ങളെ മെരുക്കുക എന്നത് മതങ്ങളുടെ ഒരു ഭാഗം മാത്രമായിരിക്കും എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യനെ ബാലപ്പെടുത്തുന്ന ശുഭ പ്രതീക്ഷയുടെ ഒരു തെറാപ്പി കൂടിയാണ് ദൈവഭാക്തി. പക്ഷെ കള്ളനാണയങ്ങളുടെ കസർത്തിൽ സ്വതന്ത്രമായി ചിന്തിക്കുവാനുള്ള മനുഷ്യന്റെ കഴിവിനെ അടിയറവ് വെക്കരുതെന്നു മാത്രം
@rajeshbabubabu3719
@rajeshbabubabu3719 11 ай бұрын
നൂറ് കൊല്ലങ്ങൾ മുമ്പുള്ള മനുഷ്യർക്ക് ഒരു സ്മാർട്ട് ഫോൺ അവരുടെ കൈകളിൽ കൊടുത്താൽ എങ്ങനെയിരിക്കും എന്ന് നിങ്ങളൊന്നു ഭാവനയിൽ കണ്ടുനോക്കു....!! 😁😂😁👌
@asukesh4209
@asukesh4209 11 ай бұрын
ദൈവഭക്തി പ്രതീക്ഷയുടെ ഭാഗമല്ല. ഭയത്തിന്റെയും നിരാശയുടെയും ലക്ഷണമാണ്
@sruthygeorge1641
@sruthygeorge1641 11 ай бұрын
@@rajeshbabubabu3719 മത ഭീകരത അധോലോക ശക്തികൾ ഇത്രയേറെ ഉപയോഗിക്കുമ്പോൾ യുക്തിവാദവും സ്വാതന്ത്ര ചിന്തകളുമൊക്ക വളരെ പ്രസക്തമാണ്. പക്ഷെ ഒരുപാട് പ്രതിസന്ധികൾ ഉള്ള ഒരു നാട്ടിൽ ദൈവ വിശ്വാസം (നന്മയിലുള്ള ശുഭപ്രതീക്ഷ അല്ലെങ്കിൽ മനുഷ്യനിൽ നന്മ എന്ന് വേണമെങ്കിലും പറയാം) ഓരോരുത്തർക്കും വ്യക്തിപരമായ കാര്യമായി കാണുക മതങ്ങൾ തരുന്ന definition ന്റെ പിറകെ പോകേണ്ട മതങ്ങൾക് അമിത പ്രാധാന്യം കൊടുക്കുന്നത് മനുഷ്യ വർഷത്തിന് തന്നെ അപകടം ആണ്
@sruthygeorge1641
@sruthygeorge1641 11 ай бұрын
@@rajeshbabubabu3719 സ്മാർട്ട്‌ ഫോണിൽ നിന്നും മനുഷ്യൻ എത്രയോ മുന്നോട്ടു പോയി. AI ആണ് ഇനി ലോകത്തിന്റെ ഗതി നിർണയിക്കുന്നത്. മൈത്രേയനെ സമൂഹത്തിലെ പല കാപദ്യങ്ങൾക്കും എതിരെ പൊരുതിയ വ്യക്തി എന്ന നിലയിൽ ഞാൻ ബഹുമാനിക്കുന്നു എന്നാൽ ചില കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ പൂർണമല്ല എന്ന് തോന്നി
@savins2826
@savins2826 11 ай бұрын
@@asukesh4209 ennitt ath illathavar aanallo depression lum suicide um ethunnath.why is that
@minijimmy2977
@minijimmy2977 11 ай бұрын
No Mytraya, Mary curie got the Nobel prize twice Physics 1903) n chemistry (1911) Nobel Prize in physics shared with his husband . And not shared the Nobel Prize in Chemistry 😊😊
@shinemadhavan4255
@shinemadhavan4255 11 ай бұрын
No .the work was held together with her husband unfortunately he died in 1906..so she got the award...
@minijimmy2977
@minijimmy2977 11 ай бұрын
@@shinemadhavan4255 she died on 4th July 1934 at the age of 66
@shinemadhavan4255
@shinemadhavan4255 11 ай бұрын
Husbend died in 1906....she got award in 1911...if he is not died early the award may be shared..that mythrayan mean..
@smackthat9479
@smackthat9479 10 ай бұрын
Maitrayan thinks all the things he says is true fool man
@rajeshvelappan8396
@rajeshvelappan8396 11 ай бұрын
3 laksham varsham ennullathinu scientific evidence ella, bhayankara thallanu,
@salmansalman2555
@salmansalman2555 10 ай бұрын
നാരിമാർ നാരിമാർ നാണം കുണുങ്ങികൾ വിശ്വവിപത്തിൻ്റെ നാരായ വേരുകൾ ഇത് ഏത് കവിയാണ് പറഞ്ഞത്
@davoodulhakeem9044
@davoodulhakeem9044 11 ай бұрын
ഇപ്പോ രാഷ്ട്രീയക്കാര്‍ കെളവന്മാര് ആണെല്ലോ
@gclasspbable
@gclasspbable 11 ай бұрын
Israel ഒന്ന് പോയിനോക്കിയൽ മതി trollente സംശയം തീരും....
@Believersa
@Believersa 10 ай бұрын
Men and women are not equal in biologically, mentally, physically, financially. Mythreyan is a blunder😂
@rejigopinathrejigopinath6968
@rejigopinathrejigopinath6968 9 ай бұрын
എന്തു പറയാനാണ് താങ്കളോട്.. മത ജീവി ആയതിന്റെ പ്രശ്നമാണ്... സ്ത്രീയെ അംഗീകരിക്കാൻ നിങ്ങൾക്ക് കഴിയില്ല.. അങ്ങനെയാണ് നിങ്ങൾ വളർന്നത്.. നിങ്ങളെ വളർത്തിയത്.....
@roytm8606
@roytm8606 8 ай бұрын
are men are equal in themselves what a foolish observation
@Believersa
@Believersa 8 ай бұрын
@@roytm8606 that's not our argument. But yours
@AliIbrahim-wp9oe
@AliIbrahim-wp9oe 9 ай бұрын
PILLERE AARUNDAAKKUM, ADHINU PURUSHATHWAM VENDE,, VERUDHE VIDDITHWAM VILAMBIYAALUM ORU KOOTTAM KURAKKAN CHUTTUM VARUM.!!!
@unnikrishnannair4119
@unnikrishnannair4119 11 ай бұрын
പക്ഷേ ആണുങ്ങളും പെണ്ണുങ്ങളും ഒരു ഈക്വൽ പ്രൊപ്പോസിഷനിൽ അല്ലേ ഉണ്ടാക്കുന്നത്. അടി വെക്കണ്ട കാര്യമുണ്ടോ?
@murshid8788
@murshid8788 11 ай бұрын
Mandan anenh enik ariyaam 😂, eyyaaalith chiripich kollum 😂
@rinsona.r4566
@rinsona.r4566 11 ай бұрын
ഇതിനും വേണം ചില കഴിവ്.
@sasidharanmp3882
@sasidharanmp3882 11 ай бұрын
ഭാരം പൊക്കുന്നിടത്ത് മാത്രമല്ല...ലോകത്ത് ഏറ്റവും വേഗം കൂടിയ സ്ത്രീയേക്കാൾ കുറഞ്ഞ കുറഞ്ഞ സമയം കൊണ്ട് ഓടിയിട്ടുള്ളത് പുരുഷനാണ്...
@hamlin-46
@hamlin-46 11 ай бұрын
Just 1 sec difference ...
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН