ഒരു കുഞ്ഞിന്നായി കൈനീട്ടുന്ന എല്ലാവർക്കും എന്റെ മാതാവേ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.... 🙏🙏
@johnsonvaippicherilhomutta59454 ай бұрын
അമ്മേ എനിക്കും ചേട്ടനും സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ ഭാര്യമാരുടെ കൂടെ ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഭവനതിനുള്ള കൃപയും തരണമേ
@binittasinoj78344 ай бұрын
അമ്മേ എന്റെ ഉദരത്തിലെ കുഞ്ഞിനേം അനുഗ്ഗ്രഹിക്കണേ
@lathapm65844 ай бұрын
Amme ante mol Aryakum oru kunjine nalkename amen
@soumyassundar75504 ай бұрын
Amen 🙏🙏🙏🙏
@jancyjino11054 ай бұрын
Amme mathave ente cousinu oru kunjine koduthu anughrahikane kaividalle amme 🙏🙏😭
@ronimol4 ай бұрын
Amma mathave aniku oru kunjine tharane
@dilsyalex15274 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@lissasunny76604 ай бұрын
Ammae mathave Caleb u poorna valarcha nalkane normal kunj akki tharane ammae
അമ്മേ എന്റെ മാതാവേ 🥹🙏എന്നെ സഹായിക്കണമ്മേ അമ്മേ 🥹🥹🙏എനിക്ക് ആക്കെ പേടിയാവുവ മാതാവേ🥹അമ്മേ എനിക്ക് പഠിക്കുന്നത് bsc nursing 1st sem ആണ് അമ്മേ 🥹🥹എനിക്ക് മറ്റുകുറ്റുകരെപോലെ ഓർക്കാനും എഴുതാനും പറ്റുന്നില്ല അമ്മേ 🥹🥹എന്റെ അമ്മേ.. എനിക്ക് അമ്മ പറഞ്ഞു തരണമേ അമ്മേ 🙏🙏🙏എന്റെ കഴുവിനാൽ കിട്ടുന്നു എനിക്ക് അറിയില്ല അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ യേശുവിന്റെ അമ്മടെയും കൃപയിൽ എനിക്ക് അമ്മ തരണമേ ജയം 🥹🥹🙏🙏🥹🥹🥹🙏🙏🙏🙏എന്നെ ജപികണമേ അമ്മേ 🥹🥹🥹🥹🙏🙏🙏🙏🙏🙏🙏🙏