I will cancel my Ather booking tomorrow and will pay tomorrow for Magnus EX. Price quoted to me is 89500 including extended warranty of 5 years. Showroom is at Vytila Ernakulam. Price difference is around 80000 compare with Ather 450X.
@sajithsaju19892 жыл бұрын
👍
@faizalmh72 жыл бұрын
Took delivery on 31 mar 2022. Sofar good vehicle and happy with product and service
@sajithsaju19892 жыл бұрын
@@faizalmh7 👏👏👏
@viralthugvideos31862 жыл бұрын
Aither alla bro ather
@jacobdas18172 жыл бұрын
Vyttila evideyanu,phone number please
@mijothrissur91232 жыл бұрын
Yes good one Njanum vangi electric scooter Magnus pro ex nalla vandi 110 km milege kitty
@robinrani48792 жыл бұрын
2nd modil athra range kittum
@suniljames3150 Жыл бұрын
It is very good scooter.. Built quality is amazing
@tknprasad2 жыл бұрын
സത്യസന്ധമായി അഭിപ്രായങ്ങൾ പറഞ്ഞ ചേട്ടന് വളരെ നന്ദി.
@sukhadaholistics29992 жыл бұрын
low യിൽ ആണോ കൂടുതലും റൈഡിങ്ങ് - ബാറ്ററി പവർ കുറയുമ്പോൾ സ്പീഡ്, പെർഫോമൻസ് കുറയുന്നുണ്ടോ -
@nsh252882 жыл бұрын
36000 km waw vandi muthalakki chettan petrol Vila calculate cheyyumbol 1lack aayi super......
@rajmidhuna29492 жыл бұрын
Njan magnus ex four months ayi upayogikkunnu 3650km drive cheythu milage 100 above kittunnu single drivil doubles 85 km 5year warranty 85 thousand rate palakkad dealer Garudavahan
@sajithsaju19892 жыл бұрын
👍👍👍
@Sinilkollam2 жыл бұрын
ഞാനും വാങ്ങി 10 മാസം ആയി. കൊള്ളാം നല്ല വണ്ടിയാണ്.കുറച്ച് പരിചയക്കാരും വാങ്ങി.ഇതുവരെയും നല്ല സർവീസ് തന്നെ ഞാൻ extention warranty വാങ്ങി 4k extra. warranty ഒക്കെ പക്കാ ആണ്.
@Sinilkollam2 жыл бұрын
@Jeff the mallu 28 Ah battery so only 65-70 after replacing faulty controller under warranty.power increased
@binujohn4903 Жыл бұрын
ഞാനും ഈ സ്കൂട്ടർ വാങ്ങി. വളരെ കുഴപ്പമൊന്നുമില്ല
@ambadi.v90202 жыл бұрын
ഞാനും എടുക്കാൻ ആഗ്രഹിക്കുന്നു കാരണം പത്രം ഇടാൻ പറ്റിയ വണ്ടി ആണെന്നോ കൂട്ടുകാരൻ പറഞ്ഞ കൂട്ടുകാരൻ എടുത്തു. കൊള്ളാം എന്ന് അവൻ പറയുന്നു പിന്നെ ഈ വീഡിയോ കണ്ടപ്പോഴും എടുക്കാം എന്നു തോന്നി .. സത്യസന്ധമായ കാര്യങ്ങൾ ചേട്ടനും വീഡിയോ എടുത്ത് ചേട്ടനും.. 🔥
@sajithsaju19892 жыл бұрын
Thanks bro 😊
@ShahulHameed-eb3ok2 жыл бұрын
ഞാൻ ഉപയോഗിക്കുന്നു ആറുമാസമായി വളരെ ലാഭകരമാണ്
@abdulasees.aabdulla22652 жыл бұрын
Mob.number tharuo
@padmankk44992 жыл бұрын
ഞാൻ ആലുവ ഷോറൂമിൽ ഒരെണ്ണം ബുക്ക് ചെയ്തു. റെജി. മറ്റും പൂർത്തിയാക്കി ഈ ആഴ്ച തന്നെ തരാം എന്ന് പറഞ്ഞിട്ടുണ്ട്
@sajithsaju19892 жыл бұрын
👏👏👏
@b4u36742 жыл бұрын
ഞാൻ വാങ്ങി സൂപ്പർ
@sonymjose10812 жыл бұрын
ഒന്നര വർഷമായി ഉപയോഗിക്കുന്നു.. Km 17500 കഴിഞ്ഞു. 👍
@sajithsaju19892 жыл бұрын
👏
@neenusujith12342 жыл бұрын
Mazha kollikkan patumo
@AR_HUB6632 жыл бұрын
Chargecheyyunna engnaya
@gopakumarh70892 жыл бұрын
Ampere നു 3yrs replacement warranty ഉണ്ട്
@shamjithap43702 жыл бұрын
ഞാൻ വാങ്ങി അടിപൊളി വണ്ടി ധൈര്യമായി വാങ്ങിക്കോ 👍👍
@manubp32972 жыл бұрын
Calicut booing number please
@sreelals2802 жыл бұрын
Njanum..magnus ex..adipoli
@neha39602 жыл бұрын
Ethra naalayi
@shamjithap43702 жыл бұрын
9months 12000km ഓടി
@neha39602 жыл бұрын
@@shamjithap4370 Oru charge inu ethra kn kittunnund...
@mahelectronics Жыл бұрын
Hub motor പ്രശനമാണ് വീൽ മാറ്റാൻ കമ്പനി വേണം
@digvijayakumardigvijayakum65372 жыл бұрын
പുതിയ തായി വരുന്ന സ്കൂട്ടർ ഒരു വർഷം ഓടിയ ശേഷം മാത്രമേ അഭിപ്രായം പറയാൻ പറ്റൂ , ഇതിനു മുൻപും ഹീറോ ഇലക്ട്രിക് ഇറക്കിയ സ്കൂട്ടർ വിജയിച്ചില്ല, ഒരു വർഷം കഴിഞ്ഞാൽ കൂടുതൽ പഴയ ത് പോലെ തോന്നും , മീറ്റൽ ബോഡി ആയാൽ തോന്നുകയില്ല
@sajithsaju19892 жыл бұрын
ശരിയാ
@HamzaA-r2p2 жыл бұрын
സർക്കാര് പെട്രോൾ നെതിരെ ഒന്നും ചെയ്യില്ല അത് പൊന്മുട്ടയിടുന്ന താറാവാണ് എല്ലാ സ്റ്റേറ്റിലും ടാക്സ് ഒഴിവാക്കി ഇലക്ട്രിക് വെഹിക്കിൾ നമ്മുടെ സർക്കാർ അതു പോലും ചെയ്തിട്ടില്ല
@purushothaman52692 жыл бұрын
കേന്ദ്ര സർക്കാർ ദിവസവും കൂട്ടുന്നുണ്ട് എന്നിട്ട് കുറയ്ക്കുന്ന ജോലി സംസ്ഥാനത്തിനും ! 🤣🤣🤣
@Zubair2932 жыл бұрын
@@purushothaman5269 അത് ' Point
@johnsonte20232 жыл бұрын
പറ്റില്ല.... കേരളത്തിന് മാത്രം ഒന്നും കുറയ്ക്കൽ പറ്റില്ല.....
@Zubair2932 жыл бұрын
@@johnsonte2023 ഈ ദിവസവും കൂട്ടുന്നതിന് എത്ര വെച്ച് കുറക്കണം
@purushothaman52692 жыл бұрын
@@johnsonte2023 എല്ലാ ദിവസവും കൂട്ടാൻ മാത്രമെ കേന്ദ്രത്തിന് കഴിയൂ ? കുറയ്ക്കാൻ അറിയില്ലെ ? കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാക്കിയത് മോദിയല്ലെ ?
@varghesekurian74102 жыл бұрын
1 week ago I booked MagnusEX for 92000/-(on road) from its Vyttila show room.
@sajithsaju19892 жыл бұрын
👏👏👏
@aswinachu10472 жыл бұрын
Alappuzha onroad 87500
@sreelals2802 жыл бұрын
I got magnus ex..a week ago...for 88500 🔥👍
@oceanraider64382 жыл бұрын
alappuzha now 91400
@aswinachu10472 жыл бұрын
@@oceanraider6438 kurach kitum ath avar parayana vilayanu
@vicheeshm45802 жыл бұрын
Good information. Thanks
@sajithsaju19892 жыл бұрын
🙏
@joshwaas5337 Жыл бұрын
Super ampere magnus ex
@bijuvs79162 жыл бұрын
ഈ വണ്ടി കണ്ടിട്ടു ഒരു പെട്രോൾ വണ്ടിയുടെ മുഴുവൻ ലുക്കും ഉണ്ട് അതുപേലെ ഇദേഹം മുടക്ക് മുതൽ 15 മാസ്സം കൊണ്ട് മുതലാക്കി തമ്മിൽ ഇത് ഭേതം.
@aksha43542 жыл бұрын
36648 km odan 67300 rupaa patrol adikanam
@prinonprinonjv58282 жыл бұрын
Njanum book cheyithu
@krishnadaspmkichu92462 жыл бұрын
ഞാന്‍ ഈ ആഴ്ച്ച ബുക്ക് ചെയ്യും Magnus EX
@sajithsaju19892 жыл бұрын
👍
@krishnadaspmkichu92462 жыл бұрын
ഈ മണികണ്ഠന്‍ ചേട്ടന്റെ നംബര്‍ ഉണ്ടോ ?
@rafeeque79832 жыл бұрын
Njan kozhikode ampere shoppil book chaithu
@krishnadaspmkichu92462 жыл бұрын
ഞാനിന്ന് പേയ്മെന്റ് കൊടുത്തു, കഴിഞ്ഞാഴ്ച്ച പോയി ഓടിച്ചു നോക്കി ഇഷ്ടപെട്ട് ലോണെല്ലാം റെഡിയാക്കി രണ്ട് ദിവസത്തിനുള്ളില്‍ എടുക്കണം എന്നു കരുതി, പക്ഷേ അവിടുള്ളതെല്ലാം വിറ്റു പോയി...
@ykkk42282 жыл бұрын
ലൈസെൻസ് വേണ്ടതാണോ
@wilsonmathew1582 жыл бұрын
Very good & sincere review.
@Mathewzz-002 жыл бұрын
Nyce video
@sajithsaju19892 жыл бұрын
Thanks
@bigitechsolutions38082 жыл бұрын
Njan eduthallo no complaint
@jyothish7378 Жыл бұрын
⚠️⚠️❌️ ദയവുചെയ്ത് മോശം road ൽ test drive ചെയ്യാതെ എടുക്കരുത്.ഈ scooter ചെറിയ മോശം വഴിയിൽപോലും ഉപയോഗിക്കാൻ പറ്റില്ല.suspension ഭീകരമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും.എപ്പഴാ battery യോ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.Magnus Ex ന് Battery ക്ക് 45K യിൽ കൂടുതൽ വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1: 00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1: 35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 100 മടങ്ങ് കൂടുതലാണ്.
@shinejose21332 жыл бұрын
ഞാനും ഒന്ന് വാങ്ങി ഒരു ആഴ്ച ആയി തിരുവനന്തപുരത്തു 90000 വില ആയി
@sajithsaju19892 жыл бұрын
👏
@ajithchandranNTA0072 жыл бұрын
Showroom evide
@sunilAdoor1 Жыл бұрын
ഏത് ഷോറൂം ?
@starcablevision38412 жыл бұрын
പുതിയ റിവ്യൂമായി അടുത്ത് വേഗം വരിക
@sajithsaju19892 жыл бұрын
Ok bro
@basheer32182 жыл бұрын
ഇപ്പോൾ ഏകദേശം എത്ര കിലോമീറ്റർ ഓടിയിട്ടുണ്ടാകും...
@anshadsha11632 жыл бұрын
ചേട്ടാ കാരന്റ് ചാർജ് ഏത്ര വരും എന്നും ചാർജ് ചെയ്‌താൽ
@deepababu55222 жыл бұрын
മൂന്നു വണ്ടി വാങ്ങിയ വീഡിയോ ഞാൻ കണ്ടു. ഇപ്പോൾ എത്ര വണ്ടിയായി.
@sajithsaju19892 жыл бұрын
എനിക്കോ?? മൂന്നു വണ്ടി
@moideenkoya15 Жыл бұрын
വാറണ്ടി തീർന്നാൽ കുഴി കുത്തി കുഴിച്ചുമൂടാം ഞാൻ എടുത്ത് പെട്ടതാ
@AR_HUB6632 жыл бұрын
Electric scoootr irangyappol current bill rt kkooooty
@sharemarketjourneyssince20492 жыл бұрын
😎
@sajithsaju19892 жыл бұрын
😌
@obin85092 жыл бұрын
Thrissur showroom udo
@sajithsaju19892 жыл бұрын
ഉണ്ട്
@obin85092 жыл бұрын
@@sajithsaju1989 evidaya adders plz
@sajithsaju19892 жыл бұрын
@@obin8509 check web site
@obin85092 жыл бұрын
@@sajithsaju1989 k
@b4u36742 жыл бұрын
ചാലക്കുടി
@rinithkoko12 жыл бұрын
Kannur showroom undo??
@dhaneshkv55982 жыл бұрын
Yes..pallikunnu
@MohamedAli-nw3bw2 жыл бұрын
സെക്കൻഡ് ഹാൻഡ് വണ്ടി കിട്ടാനുണ്ടോ വിൽപ്പനക്കുണ്ടോ
@Kishkishkishkish4042 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം test drive ചെയ്തു. Ampere V 48 model 1. Pulling കുറവ്. 2. Strait road അല്ലാതെ ചെറിയ തേരി ആണെങ്കിലും family ആയി പോകാൻ പറ്റില്ല, pillon ഇറങ്ങേണ്ടി വരും. 3. Tyre സാധാരണ കടകളിൽ കിട്ടില്ല. 4. Battery മാറ്റാൻ വാഹനത്തിൻ്റെ വിലയുടെ പകുതിയിലധികം ആകും. 5. ബാറ്ററി പൊതു വിപണിയിൽ കിട്ടില്ല. 6. Tyre puncher ആയാൽ സാധാരണ കടകളിൽ ഇളക്കാൻ ബുദ്ധിമുട്ട് ആണ്. ഇത്തരം വാഹനങ്ങളുടെ fitting അറിഞ്ഞവർക്ക് മാത്രമേ പറ്റൂ. 7. വാഹനം സർവീസ് സ്റ്റേഷനിൽ കൊടുത്ത് pressure wash ചെയ്യാൻ പാടില്ല, 8. ശക്തമായ മഴയിൽ നനഞ്ഞാൽ short circuit ആകാൻ സാധ്യത ഉണ്ട്. 9. Spare parts common അല്ല. 10. No resale value. ഇത്തരം കാരണങ്ങൾ കൊണ്ട് വേണ്ട എന്ന് തീരുമാനിച്ചു.
@sosorryso2797 Жыл бұрын
അത് നന്നായി. ഞാൻ വാങ്ങി 2 ദിവസത്തിനകം കിട്ടും
@digvijayakumardigvijayakum65372 жыл бұрын
Metel ബോഡി ആയിരിക്കണം
@satishkochukunju4269 Жыл бұрын
കേരളത്തിൽ എവിടെ ഒക്കെ കിട്ടും മഗ്‌നസ് സ്കൂട്ടർ പ്ലീസ് റിപ്ലൈ
@sajithsaju1989 Жыл бұрын
All District ഉണ്ട്
@cheriangeevarghese10112 жыл бұрын
Battery മാറ്റുമ്പോൾ ഇത്ര രൂപ ആകും
@sajithsaju19892 жыл бұрын
₹30,000 വരും എന്ന് തോന്നുന്നു
@Joseph-ih4ih2 жыл бұрын
തൃശ്ശൂരിൽ ഇതിന്റെ ഏജൻസി ഉണ്ടോ
@arunjose85112 жыл бұрын
Chalakudy undu
@darululoomlpmaths89612 жыл бұрын
ഒരു ദിവസം 81 Km ഇതൊക്കെ ഉള്ളതാണൊ എന്റെ രജിസ്ട്രേഷൻ ഇല്ലാത്ത ampere വണ്ടി 420 km ആയിരുന്നത് പെട്ടെന്ന് 459 km ആയി അത് പോലെ മീറ്ററിൽ തട്ടിപ്പ് ഉണ്ടാകും
@sajithsaju19892 жыл бұрын
81km ഓടുന്നുണ്ട്
@sajithsaju19892 жыл бұрын
81km ഓടുന്നുണ്ട്
@viswanathankrishnan18872 жыл бұрын
Battery എപ്പോൾ മാറ്റണം വില എത്രയാ
@sajithsaju19892 жыл бұрын
Complaint വരുമ്പോൾ മാറ്റണം
@jyothish73782 жыл бұрын
ഏകദേശം 1000 cycles....Magnus Ex ആണെങ്കിൽ ഇത്രേം cycles കൊണ്ട് 80k to 1 lakh kilometer cover ചെയ്യാം....ഒരു Activa 1 ലക്ഷം കിലോമീറ്റർ ഓടണമെങ്കിൽ 3 ലക്ഷം രൂപായുടെ പെട്രോളടിക്കണം..പിന്നെ 2000km ഓടുമ്പോൾ 1000 - 1200 service charge....ഇതാണെങ്കിൽ battery price 38k ആണ്....ബാറ്ററി വില ഇനിയും കുറയും.....
@sosorryso2797 Жыл бұрын
ഞാൻ ഇപ്പോൾ വാങ്ങി 2 ദിവസത്തിനകം വണ്ടി കിട്ടും. മോട്ടോറിനും , ബാറ്ററി, ചാർജ്ജർ , കൺവെർട്ടർ, പിന്നെ ഒരു സാധനം കൂടി ഉണ്ട് അത് മറന്നു. ഈ 5 സാധനങ്ങൾക്കും 5 വർഷം റീപ്ലെയ്സ്മെന്റ് വാറണ്ടിയാണ്. 5 വർഷം ഓടിയതിന് ശേഷം വണ്ടി ഉപ ക്ഷിച്ചാലും നഷ്ടമില്ല.
@sudheerchandran7472 жыл бұрын
ബാറ്ററി ചൈനീസ് ആണോ ?
@pramodkumarkg34642 жыл бұрын
ചേട്ടാ, മഴ കാലത്ത് മോട്ടറിൽ വെള്ളം കയറുമോ , അങ്ങനെ എന്തങ്കിലും പ്രശനം ഉണ്ടാകുമോ?
@sajithsaju19892 жыл бұрын
ഞാൻ വാങ്ങിയിട്ട് മഴ തുടങ്ങിയതേയുള്ളൂ. നിലവിൽ ഇതുവരെ കുഴപ്പമില്ല
@riyaspalamadathil1572 жыл бұрын
Good
@sajithsaju19892 жыл бұрын
Thanks
@mithumurali21472 жыл бұрын
കോട്ടയം ഷോറൂം ഉണ്ടോ....
@sajithsaju19892 жыл бұрын
Check website
@vaisakhnairm69142 жыл бұрын
Yes. Ettumanoor....Alenchery arcade, 101 jn, SH 1, Ettumanoor, Kerala 686562
@ratheeshkkevents82092 жыл бұрын
കൺഫ്യൂഷൻ ആയലോ 🥴🥴🥴
@sajithsaju19892 жыл бұрын
😄
@shyam49112 жыл бұрын
Nalla kayattam kayarumo
@sajithsaju19892 жыл бұрын
Mmmm
@alinjinu90902 жыл бұрын
Pratical review
@jyothish7378 Жыл бұрын
ദയവുചെയ്ത് ഈ തള്ളും കേട്ടോണ്ട് വണ്ടി എടുക്കരുത്.എപ്പഴാ battery യൊ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.ഇതിന്റെ Battery ക്ക് 45K വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1,00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1.35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 50 മടങ്ങ് കൂടുതലാണ്.ഈ scooter ചെറിയ മോശം വഴിയിൽപോലും ഉപയോഗിക്കാൻ പറ്റില്ല.suspension ഭീകരമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും.