ഞാൻ Magnus EX വാങ്ങി..... ഈ വീഡിയോ യിൽ കൂടെ ആണ് ഞാൻ ഈ കമ്പനി യെ കുറിച്ച് അറിയുന്നത്.... നന്ദി 🙏
@rajeevrs94672 жыл бұрын
എത്ര രൂപ ആയി ബ്രോ
@jalakamorunerkazcha11393 жыл бұрын
ഇവരുടെ വണ്ടി വാങ്ങുന്നവർ ഓർക്കണം ബാറ്ററി എങ്ങാനും പണിതന്നാൽ കമ്പികാരൻ പുതിയ അയക്കുന്നത് വരെ നിങ്ങൾക്ക് കാത്തിരിക്കേണ്ടീവരും, ഇടയ്ക്ക് ദീപാവലി വന്നാൽ പിന്നെയും കാത്തിരിപ്പ് തുടരും
@KL01AutoGarage3 жыл бұрын
Daily Use Nu Aanel Electric Vahanangal ok Aaanu vallapozhum use cheyyan aaanel battery pani tarum
@shabimon65033 жыл бұрын
Yes battery warranty തീരും മുമ്പ് മുതലാകണം....പിന്നെ കിട്ടുന്നത് ലാഭം
@PooravumPooranayakanum3 жыл бұрын
I bought the Reo in July 2020. In June 2021, the battery became compliant. With one month warranty remaining, the battery has not been replaced yet. Now the scooter is in the shed .. Even if the dealer and the company send a message with the warranty card on WhatsApp, there is no reply .. It is better not to buy. There are companies in Kerala and that is good.
@manojkumarkannur84213 жыл бұрын
Led acid battery ആയിരിക്കും അല്ലേ? ആണെങ്കിൽ ampere ന്റെ ബാറ്ററി 350charging cycle മാത്രമേ കിട്ടൂ. Yed ന്റെ led acid battery 500--600സൈക്കിൾ കിട്ടും. Yed കേരളത്തിൽ നിന്നും ഉണ്ടാക്കുന്നതാ, അല്ലെങ്കിൽ Tes from trissur. Magnus pro യുടെ ബാറ്ററി പോയാൽ പണി 40-50,000തിന്റെതാവും. Hero photon ആണെങ്കിൽ lithium phosphate ആയതിനാൽ കേടായ സെല്ലുകൾ മാത്രം മാറ്റാം. Magnus pro യുടേത് അതും പറ്റില്ല, ബാറ്ററി മൊത്തം replace ചെയ്യണം.
@yadhukrishnan98322 жыл бұрын
@@manojkumarkannur8421 could u explain which electric two wheeler good for today
@manojkumarkannur84212 жыл бұрын
@@yadhukrishnan9832 വില കൂടുതലാണെങ്കിലും Ather 450തന്നെ. അല്ലെങ്കിൽ Hero photon (LFP battery )
@jalakamorunerkazcha11393 жыл бұрын
സർവ്വീസ് കാര്യം ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്
@binodthankappan58463 жыл бұрын
Njan daily 25 km travel cheyyuna alanu every 2 days charge cheyyum .....single use nu nalla vandiyanu....
We r also planning to buy Ampere Magnus Pro.... Oru thaana charge cheythal total ethra km odum ith.. Onn parayamo pls... Pala site ilum diff. aanu... Chilayidath 80km , chiladath 55km...Etha crct?
@binodthankappan58462 жыл бұрын
@@neha3960 In high speed mode first 25km running at 50 to 55km/hr. Then 25km running 45 to 50 Km/hr last 25 km running 40to 45km/hr. Total 75km (This is my experience). In low Low speed mode first 30 km running 35to 40km/hr Then 30 km running 30 to 35km/hr Last 30km running 25 to 30 km/hr Total 90km range(not sure) (In single charge use 60 km for best life of battery these my suggestion.)
@neha39602 жыл бұрын
@@binodthankappan5846 Ok... Thank you bro..
@bigbassrider3 жыл бұрын
ഞാൻ നാല് ദിവസം മുന്നേ ഹീറോയുടെ Lectro F6i എന്ന ഇലക്ട്രിക് സൈക്കിൽ 50000 രൂപക്ക് വാങ്ങി, കാറിൽ പോകേണ്ടിയിരുന്ന 100 കിലോമീറ്റർ ഈ നാല് ദിവസം കൊണ്ട് ഞാൻ ഓടിച്ചു, ഏകദേശം 1400 രൂപ ലാഭം 🥰🥰🥰, ഇലക്ട്രിക് ലേക്ക് മാറുന്നതാണ് ഇനി നല്ലത് 🙂🙂
@MalayaliCouples3 жыл бұрын
Athinte oru review ningalude chanalil idumo
@sajihsl40513 жыл бұрын
ഹീറോയുടെ ഇലക്ട്രിക് ഏതു ജില്ലയാണ്. കാസർഗോഡ് ഇല്ല
@MalayaliCouples3 жыл бұрын
@@sajihsl4051 pathanamthitta
@sree43543 жыл бұрын
ഗുഡ്
@unnikrishnan.t37242 жыл бұрын
njanum എടുത്തു ഈ വണ്ടി സൂപ്പർ anu
@stardust13423 жыл бұрын
Ee parayunna chettanu nalla positive vibe anallo...👍🏻🙂
@sathiajithpr64692 жыл бұрын
2 വർഷമായി Ampear Reo Li സ്ക്കുട്ടർ ഉപയോഗിക്കുന്നു ഇതുവരെ വലിയ പ്രശനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല
@darkwhite3963 жыл бұрын
Iyaal paranjhathallam 💯 % ✓ Aane👍👍
@mijothrissur91232 жыл бұрын
Njanum vangi chetta
@spiritualitymusiclover2503 жыл бұрын
കയറ്റം കയറുമ്പോൾ ഇതിലും കൂടുതൽ power വേണ്ടവർ 55000കൂട്ടി ather 450വാങ്ങേണ്ടി വരും,
@mylifevlogs36423 жыл бұрын
Ippol omalloor ninn mari shutter junction aahn
@Kishkishkishkish4042 жыл бұрын
വാങ്ങരുത് . സ്പെയർ പാർട്സ് ഒരു ഷോറൂമിലും ഇല്ല . രണ്ടു മാസം താമസം വരും സ്പെയർ പാർട്സ് വരാൻ . ബാറ്ററി കേടായാൽ ഡീലേഴ്സ് ഡൽഹിയിലേക്ക് അയച്ചു തിരിച്ചു വരാൻ രണ്ടു മാസം എടുക്കും . Ampere വണ്ടികൾക്ക് ഒരു ഷോ റൂമിലും സ്പെയർ പാർട്സ് ലഭ്യമല്ല .
@Joseph-ih4ih2 жыл бұрын
ഇതിന്റെ ബാറ്ററി ഏതാണ്. Lithiyam iron or lithiyam phospate. ഒന്ന് പറയാമോ
@pramodkumarkg34642 жыл бұрын
ചേട്ടാ, 96000 രൂപ കൊടുത്താണ് ഞാൻ കഴിഞ്ഞ ആഴ്ച്ച ഓമല്ലൂർ ഷോറു മിൽ നിന്ന് വണ്ടിയെടുത്തു. ഒരു സിറ്റ് കവർ പോലും തന്നില്ല.
@foodiesshots66803 ай бұрын
എനിക്കും തന്നില്ല, ഇപ്പോൾ വണ്ടി ഓടാതെ വീട്ടിൽ ഇരിപ്പുണ്ട്
@foodiesshots66803 ай бұрын
ഈ വണ്ടിക്കു വറന്റി കിട്ടില്ല, 5വർഷത്തെ ഫുൾ വറന്റി പറഞ്ഞ എനിക്ക് വണ്ടി എനിക്ക് തന്നെ, ഒരു വറന്റിയും കിട്ടില്ല, ബാറ്ററിയോ, മോട്ടറോ, കൺട്രോളരോ okke പോയാൽ ആക്രി ക്കാർക്ക് കൊടുക്കാനെ മാർഗം ഉള്ളു. ക്യാഷ് കൊടുത്തു നല്ല മൈലേജ് ഉള്ള പെട്രോൾ വണ്ടി എടുക്കുന്നതാണ് നല്ലേ. ഈ വണ്ടി എടുത്ത് ഉപയോഗിച്ച് ഒരാൾ ആണ് ഞാൻ.
@binodthankappan58463 жыл бұрын
Power consumption 30% to 100% charge avan 2Unit power venam njan check chaithu.....
ഞങ്ങൾ ഒന്നര വർഷമായി ഇലട്രിക്ക് സ്കൂൾ ഉപയോഗിക്കുന്നു ഒരു പ്രശ്നവും ഇതുവരെ വന്നിട്ടില്ല
@sophiageorge703 жыл бұрын
Which scooter you are using
@jalakamorunerkazcha11393 жыл бұрын
വണ്ടി കൊള്ളാം സർവ്വിസും സ്പെയർ പാർട്സും ക്യത്യമായി ഇല്ലാതെ എങ്ങനെ വിശ്വസിച്ച് വാങ്ങും ചേട്ടാ,,
@Jk-jb6yt2 жыл бұрын
മൂന്നു വർഷം കൂടുതൽ ആയില്ലേ.. ഇപ്പോളും ഉണ്ട്
@bibinbaburaj1383 жыл бұрын
Full wash cheyyan pattuvoooo
@keerthirajsp_012 жыл бұрын
I have a doubt... Electric scooters te charging cycles ngane aanu.. means suppose one day use chythu.. Adhikam charge eduthitilla, next day oru 60km ride undenkil full charge aakkamo... Charge kurayathe thanne veendum fully charge chyunath kond prb undo..
@MalayaliCouples2 жыл бұрын
വണ്ടി own ചെയ്തിരിക്കുന്ന ആളോട് തന്നെ അന്വേഷിക്കുന്നതാണ് better എന്റെ ഒരറിവിൽ ചിലതു ഒറ്റ ചാർജിൽ 60-70kms പോകും പിന്നെ charge ചെയ്യുന്നതിന് prblm കാണുമൊന്നു ഷോറൂമിലൊക്കെ അന്വേഷിക്കണം 😊👍
@MalayaliCouples2 жыл бұрын
Oru prblms illa veendum top up cheyyam
@eagleeye5273 жыл бұрын
I want
@classicdesigns73433 жыл бұрын
Super review👍
@MalayaliCouples3 жыл бұрын
Thanku😍
@pachamulak_3 жыл бұрын
Kanditt activa pole und alle
@rzvlog80833 жыл бұрын
ഈ വണ്ടി എന്റെടുത്തുണ്ട് കുത്തന കയറ്റം കേറാൻ ബുദ്ധിമുട്ടാണ്.... ബേക്കിൽ ആളുണ്ടെങ്കിൽ കേറില്ല.. ഞാൻ മലപ്പുറത്താണ് ഇവിടെയാണെങ്കിൽ എല്ലായെടുത്തും കയറ്റമാണ് ഇതിനി 55 ആണ് സ്പീഡ് അതാണ് പ്രശ്നം... ഒരു 80 കിട്ടിയാൽ കയറ്റം സ്മൂത്തായി കേറും
@hussaineledath98142 жыл бұрын
നമ്മുടെ നാട്ടിലേക്ക് പറ്റിയ വണ്ടി ഏതായിരിക്കും എന്ന് പറയാമോ?
@rzvlog80832 жыл бұрын
കോമാക്കി അതിൽ പവർ കൂടുതലുള്ള വണ്ടി എടുക്കുക അതു പോലെ ലോഡ് കപ്പാസിറ്റിയും
@krishnankuzhiyathu43552 жыл бұрын
ഈ വിലയ്ക്കു ഇതേ കിട്ടൂ, 80 km speed വേണമെങ്കിൽ അതിനായി ഇനിയും 50000 കൂടുതൽ കൊടുക്കണം
@hussaineledath98142 жыл бұрын
@@rzvlog8083 നന്ദിയുണ്ട്
@Dr.kishorelalsudhir3 жыл бұрын
❤️👍
@ajithakumari7497 Жыл бұрын
Serves.illa.kabini
@gireeshitaly42173 жыл бұрын
Kollam available ano
@kanchanarenjith69972 жыл бұрын
Kollam showroom undo??
@neha39602 жыл бұрын
Mileage krithyamayi parayamo.... (in kms)
@arjunajaykumarkerala3 жыл бұрын
Camerq quality imp cheyu
@MalayaliCouples3 жыл бұрын
മാറ്റിട്ടുണ്ട് bro👍
@shabimon65033 жыл бұрын
ഇവിടെ മലപ്പുറം ഷോറൂമിൽ amere മാഗ്നസ് പ്രോ 87000 ഉള്ളൂ...zeal 79500...
@MalayaliCouples3 жыл бұрын
Ano bro ok👍
@anoopparameswaran94153 жыл бұрын
കണ്ണൂർ ഷോറൂമിലും 90 ന് അടുത്തേ വിലയുള്ളു... ഇത് മത്തിക്കച്ചവടം പോലെയാന്നു തോന്നുന്നു
@sam-lu8yl3 жыл бұрын
കോഴിക്കോട് 79000 രൂപയാണ്
@hussaineledath98142 жыл бұрын
@@anoopparameswaran9415 😁🙏
@സാധാരണക്കാരൻ-ന3ണ2 жыл бұрын
വേണേൽ വേടിച്ചാല്മതി എന്ന മനോഫാവമാണ് പത്തനംതിട്ട ഓമല്ലൂർ പ്രവർത്തിക്കുന്ന ഷോറൂമിൽ
@Fan-zx1lz2 жыл бұрын
You can complaint to the company about this dealer.
@baijuj20063 жыл бұрын
Good review
@MalayaliCouples3 жыл бұрын
Thanku😊
@jishadpp20362 жыл бұрын
Good
@sonymjose10813 жыл бұрын
അജിന്റെ നമ്പർ കിട്ടുമോ അനൂപ്?
@jalakamorunerkazcha11393 жыл бұрын
ഇത് വാങ്ങുന്നവർ പെട്രോൾ വണ്ടി ഒന്നുടി കരുതണം
@darkwhite3963 жыл бұрын
Ith intedth nd high l maximum 60 vare pokathollu....😂😂
@Foodiehermano3 жыл бұрын
എത്ര സമയം എടുക്കും full charge avan
@neerajsp55273 жыл бұрын
Sir did 12 year old child can drive this scooter on road outside
@MalayaliCouples3 жыл бұрын
No
@ratnakaranmkratnakaranmk14403 жыл бұрын
മൂന്ന് വർഷം കൊണ്ട് ആക്രിക്കാർക്ക് കൊടുക്കേണ്ടി വന്ന എന്നോടാണ് ഈ പറയുന്നത്. റീസെയിൽ വാല്യു ഇല്ല. ഈ ചേട്ടൻ 3 വർഷം കഴിഞ്ഞാൽ പറയുന്നത് ഇങ്ങനെ ആയിരിക്കില്ല. പെട്രോൾ സ്ക്കൂട്ടർ 15-20 വർഷം ചുരുങ്ങിയത് ഓടിയ്ക്കാം.
@hussaineledath98142 жыл бұрын
ഈ ഒരു ബൈക്ക് എന്ന ആഗ്രഹം വേണ്ടെന്ന് വെക്കേണ്ടി വരുമോ?
@Rakeshmohanan2 жыл бұрын
On Road Rs.87500/-
@mijothrissur91232 жыл бұрын
Ipol Vila koodi
@rinoky22443 жыл бұрын
Daily oru 60 km ottam und valiya kayattangal illa enkil ee vandi patuo??
@MalayaliCouples3 жыл бұрын
Yes
@advsuhailpa44433 жыл бұрын
Rino K Y പറ്റില്ല ഒരു 2 ബാറ്ററി വേണ്ടി വരും... ഇലക്ട്രിക്കിൽ 60 Km പറഞ്ഞാൽ 45 കണക്കാക്കിയാൽ മതി... നിർത്തി നിർത്തി പോവാൻ ആണെങ്കിൽ 30 Km കിട്ടൂ...
@Jathinr3 жыл бұрын
Hero electric optima double battery model ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കൂ
@jyothish7378 Жыл бұрын
ദയവുചെയ്ത് ഈ തള്ളും കേട്ടോണ്ട് വണ്ടി എടുക്കരുത്.എപ്പഴാ battery യൊ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.ഇതിന്റെ Battery ക്ക് 45K വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1,00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1.35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 50 മടങ്ങ് കൂടുതലാണ്.ഈ scooter ചെറിയ മോശം വഴിയിൽപോലും ഉപയോഗിക്കാൻ പറ്റില്ല.suspension ഭീകരമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും.
@assainarassainar54942 жыл бұрын
ബാറ്ററി യുടെ വില പകുതിയായി കുറച്ചാൽ കൊള്ളാം!
@avarachanmanickathan47733 жыл бұрын
എറണാകുളം ജില്ലയിൽ ഷോറൂമുണ്ടോ ? ഫോൺ നബ്ബർ ഉണ്ടോ ?
@MelitoPUBG5583 жыл бұрын
ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ഇറങ്ങിത്തുടങ്ങി... ഇനി വാങ്ങുന്നവർക്ക് പവറും കിലോമീറ്ററും കൂടുതൽ കിട്ടും. ഡീലർമാർ ആണ് എല്ലായിടത്തും വില്ലൻ... ടാറ്റയ്ക്ക് പോലും ഡീലർമാർ പണികൊടുക്കുന്നു
@amaljoseph2193 жыл бұрын
ഈ type battery ഏത് സ്കൂട്ടറിൽ ആണ്
@sajithcs34522 жыл бұрын
@@amaljoseph219 revolt
@bushairpk83463 жыл бұрын
Malappuram dealer undo?
@MalayaliCouples3 жыл бұрын
Ariyilla kanum bro👍
@gafoorkt62223 жыл бұрын
ഞാൻ ദിവസവും രണ്ട് രണ്ടര പേക്ക് സി കരറ്റ് വലിക്കും എന്ന് വച്ച് ഒരു മാസത്തെ പൈസ കണക്ക് കൂട്ടി നിർത്താൻ പറ്റുമോ ചങ്ങാതീ
@MalayaliCouples3 жыл бұрын
സിഗരറ്റിന്റെ കാര്യമാണെൽ എത്രയും പെട്ടെന്ന് nirthiyillwl ലക്ഷങ്ങൾ വീട്ടിലുള്ള ബാക്കിയുള്ളവർക്ക് ചെലവ് വരും നിർത്തുന്നതല്ലേ bro നല്ലതു 👍
@sam-lu8yl3 жыл бұрын
സുഹൃത്തേ 79O00 രൂപയാണ് ഇതിൻ്റെ ഇപ്പേഴത്തെ Ex show room price.
@MalayaliCouples3 жыл бұрын
ഇപ്പൊ കുറഞ്ഞു അല്ലെ വീഡിയോ ചെയ്തിട്ട് കുറച്ചു മാസങ്ങൾ ആയി
@MalayaliCouples3 жыл бұрын
കാര്യങ്ങൾ ഒകെ ക്ലിയർ അല്ലെ ഓരോ മാസവും വിലയും ഓഫറും മാറി മാറി വരും 👍
@hussaineledath98142 жыл бұрын
ഇപ്പോഴത്തെ വില അറിയാമോ? മാസങ്ങൾ പിന്നേയും കഴിഞ്ഞതല്ലേ..
@ThebachelorCook3 жыл бұрын
Poliyee 😀😀
@MalayaliCouples3 жыл бұрын
Thanku
@ctchannelshameer27103 жыл бұрын
എങ്ങനെ തലകുത്തിമറിഞ്ഞാലും പെട്രോൾ വണ്ടിയുടെ അടുത്തെത്തില്ല സേട്ടാ ഒരു രണ്ടു കൊല്ലം കഴിഞ്ഞിട്ട് ഒരു റിവ്യൂ ആയിട്ട് വാ
@harshadarshu4072 жыл бұрын
ഈ ചേട്ടന്റെ നമ്പർ തരുമോ?
@manojkumarkannur84213 жыл бұрын
പൂനയിൽ 80,000രൂപ
@ramjirav2753 жыл бұрын
Bro km range etra kittundd?
@dr.kajalsanu93282 жыл бұрын
High mode 70-75km in rural area
@santhoshkumar-ss3ku3 жыл бұрын
ബ്രേക്ക് പിടിക്കുമ്പോൾ aaccilarate വർക്ക് ചെയ്യുന്നില്ല എന്നുള്ളത് വലിയ പോരായ്മയാണ്
@MalayaliCouples3 жыл бұрын
സത്യം അത് കാണിച്ചിട്ടുണ്ട് വീഡിയോയിൽ
@alexanderjohn16983 жыл бұрын
Petrol vandiyile pole clutch illathathukondu brake pedikkumbol hub motor off akunnathanu , kurachu use chayumbol athu parichayam akum
@mrayan55293 жыл бұрын
മോങ്ങിജി പെട്രോളിന്റെ വില ഇങ്ങനെ റോക്കറ്റ് പോലെ കൂട്ടിയാൽ എല്ലാവരും ഇതുപോലെയുള്ള വണ്ടികളിലേക് മാറേണ്ടി വരും
@bipinkalathil69253 жыл бұрын
അതല്ലേ പരിസ്ഥിതിക്ക് നല്ലത്.....?
@MelitoPUBG5583 жыл бұрын
മാറണം അങ്ങനെ മോദിജിക്ക് ഒരു പണി കൊടുക്കാം
@gopalanv79433 жыл бұрын
All abuot pinu
@alexdevasia36013 жыл бұрын
Appo അവർ ഇലക്ട്രിക് ബിൽ കൂട്ടും... സർകാർ എന്നാ സുമ്മാവാ...
@hussaineledath98142 жыл бұрын
@@alexdevasia3601 🤣
@prajodhnarayanan7873 жыл бұрын
Complete waste of money. My ampere scooter REO was not even getting the range of 25 km per full charge after 1 year . Ith paid promotion aanennu thonnunnu
@MalayaliCouples3 жыл бұрын
ഇതെന്റെ കൂടെ work ചെയ്യുന്ന ആളാണ് bro not paid ആൾടെ experience ആണ് പറഞ്ഞേക്കുന്നത്
@t-rex61993 жыл бұрын
Adhikum kai adikanda🤣 njangl adicholam
@MalayaliCouples3 жыл бұрын
🤩😄😄💞
@jithinthomas26173 жыл бұрын
Ajin ji..... Kiiiiiiiii
@sunilraj11313 жыл бұрын
my ampere magnus pro scooter not geting 65 km/per charge L mode pls infirm how can clear this issue. Purchase 5 months before Last wednesday handover to dealer.