മണിച്ചേട്ടന്റെ അയ്യപ്പ ഗാനം കേൾക്കാൻ ആയി ഈ വർഷം വന്നവർ 2024 ഒണ്ടോ
@athirasaajan22643 жыл бұрын
Still hearing...🥰 2021..... ദാസേട്ടൻ... MG ശ്രീകുമാർ എല്ലാ ഗായകരും അയ്യപ്പഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട് എങ്കിലും ഞാൻ ഏറ്റവും കൂടുതൽ search ചെയ്ത് കേൾക്കുന്നത് മണിച്ചേട്ടന്റെ അയ്യപ്പ ഗാനങ്ങൾ ആണ്.... കേൾക്കാനും ഒരു രസമാണ് 🥰..... മാളികപ്പുറത്തമ്മേ 🙏🙏🙏🙏ഹരിവരാസനം കേട്ടുറങ്ങും മുത്തേ 🙏🙏🙏നല്ലൊരു കലാകാരൻ മലയാളത്തിനു നഷ്ടപ്പെട്ടു
@sankarff4233 Жыл бұрын
❤❤❤❤❤😊
@bharathankc2 Жыл бұрын
2023 ❤
@jayeshj51154 ай бұрын
❤
@soorajsudarshan4 жыл бұрын
പമ്പാ തീരത്ത് അണയും 🙏 എന്റെ മണിച്ചേട്ടാ പുനർജന്മം എടുത്ത് വരണം നമിക്കുന്നു അങ്ങയുടെ മുന്നിൽ....
@jishnucs48023 жыл бұрын
Ks
@dineshanpalliath54613 жыл бұрын
@@jishnucs4802 Ch the m
@consinvlog3533 жыл бұрын
S
@deverajanpt59002 жыл бұрын
S
@anushaanil61352 жыл бұрын
@@jishnucs4802 qqqqqq
@smithasnair19415 жыл бұрын
യൂട്യൂബിന് നന്ദി ഇത് ഇല്ലങ്കിൽ ഇത്രയും നല്ല പാട്ടുകൾ കേൾക്കാൻ പറ്റില്ല
@mayaaneesh85174 жыл бұрын
അത് സത്യം 🙏🙏🙏🙏🙏
@deepakacharya3534 жыл бұрын
Spr sngs
@vishnumaayasaameenamaha39803 жыл бұрын
Correct
@HariPrasad-cc6df7 жыл бұрын
മണി ചേട്ടാ നിങ്ങൾ ഒരിക്കലുംമരിക്കില്ല മലയാളികളുടെ മനസ്സിൽ നിന്നും......... സ്വാമി ശരണം...
@sanalgems34024 жыл бұрын
I love manichettan
@sanalgems34024 жыл бұрын
I love manichettan
@appuzwinwin63264 жыл бұрын
@@sanalgems3402C
@gopakumargopakumarg7254 жыл бұрын
@@ponnusraj14 CV VB CV c the
@manjeeshmanju76594 жыл бұрын
7ij
@rajeshchandran4706 жыл бұрын
മണി ചേട്ടൻ ഇല്ലാതെ എന്ത് ഭക്തിഗാനം എന്ത് നാടൻപാട്ട് . മിസ്സ് യൂ.....
@sathanssskollam20785 жыл бұрын
നാടൻ പാട്ടിൻറെ രാജകുമാരൻ ആദരാഞ്ജലികൾ
@nikhiljames92085 жыл бұрын
Pinne mg padanirikkunnatha allatje
@ponnusraj144 жыл бұрын
മണിയേട്ടന്റെ പാട്ടിന്റെ അത്രേം വരില്ല മറ്റൊരു പാട്ടും
@kanmanika10904 жыл бұрын
atheee
@kanmanika10904 жыл бұрын
@@ponnusraj14 athee
@arishkumar71068 жыл бұрын
എൻറെ മണിച്ചേട്ടാ മറക്കാൻ പറ്റുനില്ല ഈ ശബ്ദം...
@ashishraghav96567 жыл бұрын
അതെ...
@binuj32973 жыл бұрын
മണിച്ചേട്ടന്റെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സ് നിറയുന്നു ....... ഞങ്ങൾ എല്ലാവരും മണിച്ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു😔😔😔😔😔😔😔
@amalraj12942 жыл бұрын
അയ്യപ്പാ ഭഗവാനെ അനുഗ്രഹം ഉണ്ടാക്കണം എൻ് മണികണ്ഠൻ മുത്തോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨✨✨💝💝❤️
@sureshpazhaveedu78617 жыл бұрын
മരിക്കുവോളം മറക്കില്ല പൊന്നു മണിച്ചേട്ട ........
@RajendranTk-tt3qb3 жыл бұрын
Marichalum marakkilla
@vishnuraju27847 жыл бұрын
മനസിനു കുളിർമയും..ശാന്തിയും നമ്മുടെ ഒക്കെ ഉള്ളിലെ.. ഭക്തി പ്രാവഹത്തെ..കൂടുതൽ ശക്തി പ്രാവിപ്പിക്കുകയും ചെയ്യുന്ന ഇതുപേലുള്ള ഭക്തി ഗാനങ്ങളും....കലാഭവൻ മണി ചേട്ടനെ പേലുള്ള ...മഹാ കലാകാരനെയും...മലയാള തനിമക്കും..സമൂഹത്തിനും..എന്നെന്നും... മഹാ ഭാഗ്യം തന്നെയാണ്..
@chandrashekaranthukkichiva33725 жыл бұрын
Ok
@bhuvanachandranbhuvanachan17315 жыл бұрын
ചേട്ടന്റെ ആത്മാവിന് ഭഗവാൻ എന്നും നിത്യശാന്തി തരട്ടെ
@theribaby50615 жыл бұрын
മണിച്ചേട്ടൻ ഇല്ലാത്തത് വല്ലാത്ത മിസ്സിംഗ് ആണ് 😭... ലോകത്തോട് വിട പറഞ്ഞെങ്കിലും ഓർമ്മകൾ അത് പോലെ തന്നെ ഉണ്ടാകും.... 😘😘😘😘 I love you മണിച്ചേട്ടാ.....
@ponnusraj144 жыл бұрын
അത്ര മാത്രം എല്ലാർക്കും piryangaran aanu
@devika49363 жыл бұрын
❤️❤️❤️❤️
@sreerajpm27162 жыл бұрын
Ahnu❤️😭
@akhilbalu12 жыл бұрын
😕😕😕😟
@Minnuvlog6310 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@worldvisionchannelwvc82712 жыл бұрын
നമ്മുടെ മണിച്ചേട്ടനെ ഭഗവാൻ കണ്മുന്നിൽ നിന്നും ഇത്രയും വേഗം അടർത്തി കൊണ്ട് പോയില്ലേ... മണിച്ചേട്ടാ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ നിന്നും ഒരിക്കലും കൊഴിഞ്ഞു പോകില്ല. മരിക്കുവോളം ഉള്ളിലുണ്ടാവും. ദിവസം ഒരു നേരമെങ്കിലും അങ്ങയെ ഓർക്കാറുണ്ട്. ഒരു പാട്ടെങ്കിലും കേൾക്കാറുണ്ട്. I LOVE YOU മണിച്ചേട്ടാ ❤❤❤
@rageethk.v74378 жыл бұрын
കലാകാരന്മാർ ഒരിക്കലും മരിക്കുന്നില്ല അവരുടെ കലാസൃഷ്ടിയിലൂടെ അവരെന്നും ജീവിക്കുന്നു എന്നെന്നും
@salinior15078 жыл бұрын
jfkfmudol
@praveenrajaeswari80067 жыл бұрын
Rageeth k.v www.bbc.com/news
@royalparamedicalinstitutio75297 жыл бұрын
Rageeth k.v gfh
@praveenrajaeswari80067 жыл бұрын
+Praveen Rajaeswari super
@shantakumariimohan76907 жыл бұрын
J
@riyalking16323 жыл бұрын
മണിചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് മണിചേട്ടൻ ഇല്ലാതെ എന്ത് നാടൻപാട്ട് എന്ത് ഭക്തി ഗാനം
@babumuthubabu88067 жыл бұрын
ഞങ്ങളുടെ മനസ്സിൽ മണിചേട്ടന് മരണമില്ല കാലങ്ങളായി ഈ മുത്തിനെ ലോകം മുഴുവൻ സ്മരിക്കും മിസ്സ് യു... മണിച്ചേട്ടാ
@adithyanadhi68705 жыл бұрын
Njanghalude manasillom
@dinesanpoonatte73764 жыл бұрын
🙏
@sreerajpm27162 жыл бұрын
Athe❤️🥺
@akhildas14393 жыл бұрын
മണിച്ചേട്ടന്റെ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന vibe ഒരു രക്ഷയും ഇല്ലാത്തതാണ് 🤗🤗🤗😘😘😘🙏🏻🙏🏻🙏🏻 really miss u manichettaa 😌😌😒😒🙏🏻🙏🏻💔💔
@arunimaprakash35175 жыл бұрын
ഈ മണ്ഡലകാലത്ത് ഇങ്ങ് കുവൈറ്റിൽ ആണെങ്കിലും മണ്ഡലകാലം വരുമ്പോൾ മണിച്ചേട്ടൻന്റേം എം ജി യുടേം അയ്യപ്പ പാട്ടില്ലാതെന്ത് ഓളം... 🙏❤
@achuachuzz65113 жыл бұрын
മണ്ഡലകാലം വന്നാൽ അയ്യപ്പനെ പോലെ ഓർമ വരുന്നത് മണിച്ചേട്ടനെ ആണ് 🥰🥰🥰🥰🥺🥺🥺❤❤❤❤
@akhilfoodberry4264Ай бұрын
അതെ..... തീരാ നഷ്ടം 🙏🙏
@divyamoly54386 жыл бұрын
കൊമേഡിയൻ വില്ലൻ നായകൻ സിങ്ങർ.... നല്ല മനുഷ്യൻ മണിച്ചേട്ടൻ...... മരണം ഒരിക്കലും മണിച്ചേട്ടൻ മരിക്കുന്നില്ല.... മനസിലുണ്ടാവും......... 2018. 08. 27
@vyshakhmvyshakhm56714 жыл бұрын
Mani chettante song ketal orikkalum Madhivarilla Ellavarrudeyum muthan manichettan
@appuneeraj214 жыл бұрын
Manichattan missu All
@vineethkannan61063 жыл бұрын
Ys
@binupbibin58963 жыл бұрын
ഒരിക്കലും മരണമില്ലാത്ത മഹാ പ്രതിഭാസം കലാഭവൻ മണി 😘😘
@sruthysharun9757 Жыл бұрын
I6i
@sruthysharun9757 Жыл бұрын
88
@sruthysharun9757 Жыл бұрын
8
@sruthysharun9757 Жыл бұрын
88
@sruthysharun9757 Жыл бұрын
7
@sreedharanranjithАй бұрын
ഈ കൊല്ലവും മലക്ക് പോവാൻ മാല ഇട്ടൂ മണി ചേട്ടന്റെ അയ്യപ്പ പാട്ടുകൾ കേൾക്കുന്നു
@saghavu3763Ай бұрын
❤❤
@jayanthi23114 жыл бұрын
Ee sound kettal orikkalum mathivarillahh athupolalle voice uff❤️❤️we are miss u manichetta orikkalum manichettane njangal aarum marakkollahh 😢😢😢😢😢 Manichettante aaradhakar indangil adi like
@sreerajpm27162 жыл бұрын
Jeevn❤️
@vishnuvj23746 жыл бұрын
അമ്പിളി പൂവല്ലേ മണി ചേട്ടൻ 😍
@aswathyraju42205 жыл бұрын
Spr
@sulekahavasudevan58625 жыл бұрын
anju
@sreejithsreeju34975 жыл бұрын
Hi baby
@wonderworld70775 жыл бұрын
Arjun
@wonderworld70775 жыл бұрын
Nisha
@retheeshchakkara91374 жыл бұрын
മരണമില്ലാത്ത ശബ്ദം എന്നും ഞങ്ങളോടൊപ്പം പ്രിയ മണിച്ചേട്ടൻ🌷🌷🌷
@raje99386 жыл бұрын
മണിച്ചേട്ടന്റെ ഈ ഗാനം ഇനി ആരെയും പാടാൻ നോക്കിയാലും ആ ഗാനം ഇത്ര മധുരമുള്ളതാവില്ല
@DJJISHNUCMK3 жыл бұрын
*ഓരോ അമ്പലത്തിലും മുന്നിട്ട് നിൽക്കുന്നത് നമ്മുടെ മണിച്ചേട്ടൻ തന്നെ അതിരാവിലെ മണിനാദം കേട്ട് എണീക്കാൻ ഫിൽ ആണ് മണിച്ചേട്ടൻ ഫാൻസ്❤❤❤❤❤❤❤🤩*
@nijithm74293 жыл бұрын
P
@nijithm74293 жыл бұрын
P
@Adish-30142 жыл бұрын
@@nijithm7429 7am 776
@The_six_wheeler Жыл бұрын
@@nijithm7429 💯
@Krishnakumarkodungallur5 жыл бұрын
മണിചേട്ടൻ അയ്യപ്പ സ്വാമിയിൽ ചേർന്നു. സംശയം ഇല്ല. 😢😢🙏🏾
@ananthusuresh96404 жыл бұрын
Correct
@SandeepCs-t2x3 ай бұрын
❤😢😥😭🙏🙏
@SumithraAndamukkil2 ай бұрын
Vy gyo tv ct ft@@SandeepCs-t2x
@vidhya-s5 жыл бұрын
മണ്ഡല കാലത്തു രാവിലെ മണി ചേട്ടന്റെ ഈ 9 പാട്ടുകൾതരുന്ന feel..പ്രതേകിച്ചു അമ്പിളി പൂവല്ലേ അയ്യപ്പൻ.... miss u eatta...
@rithanrithan33775 жыл бұрын
Rihan
@rithanrithan33775 жыл бұрын
Rithan
@sreedharanranjithАй бұрын
Athaaeee
@HeyBabies.945 жыл бұрын
ഇപ്പഴും ഇതൊക്കെ ആരേലും ഉണ്ടോ കേൾക്കാൻ...കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ😍😍😍
@induappus59684 жыл бұрын
Still listening 2020 march
@ponnusraj144 жыл бұрын
ഉണ്ടല്ലോ ഓരോരുത്തരുടേം മനസ്സിൽ ജീവിക്കുന്ന മണിയേട്ടന്റെ സ്വന്തം മലയാളികൾ ഉണ്ട് ഏട്ടന്റെ പാട്ടുകൾ കേൾക്കാൻ
@naduppathiclinic55964 жыл бұрын
❤️
@maneeshnm32244 жыл бұрын
2020
@abhijith7934 жыл бұрын
👌👌
@amal_b_akku5 жыл бұрын
*അയ്യന്റടുത്തു പോയി വന്നപോലെയുണ്ട് എല്ലാപാട്ടുകളും കേൾക്കുമ്പോളും...... സ്വാമി ശരണം 🙏🙏🥰*
@gokulrajan46924 жыл бұрын
Kolam
@abijithabi93284 жыл бұрын
Swamiya saranam ayyappaaaaaaaa
@rajanianeesh85593 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ
@amal_b_akku3 жыл бұрын
🙏🙏
@anandun92623 жыл бұрын
താങ്കൾ എന്താണ് ചെയ്യുന്നത്
@blinkandarmy47434 жыл бұрын
ജീവതത്തിൽ കണ്ണ കണ്ട ദൈവം ................ കലഭവൻ മണി .............. ........ സ്വാമി ശരണം ........
@manuks24463 жыл бұрын
ഭക്തിഗാനത്തിനും നടൻപാട്ടിനും പറ്റിയ ശബ്‌ദം മണിചേട്ടന്റെയാണ്❤️❤️❤️
@deverajanpt59002 жыл бұрын
അതേ
@dheeksh93472 жыл бұрын
@@deverajanpt5900 but
@prakasanpv54962 жыл бұрын
വെറുതെ ഒന്ന് പാടി നോക് അത് പോലെ പാടാൻ പറ്റില്ല
@sajeevkanmani48592 жыл бұрын
ഭാഗംത്തിഗാനത്തിന് പറ്റിയ ശബ്‌ദം മണിച്ചേട്ടന്റെ തന്നെയാണ് 💕💕💕❤️😘
@libiyaKannan2 жыл бұрын
Nope
@anandhu.leo272 ай бұрын
പ്രിയപ്പെട്ട മണിചേട്ടാ...❣️നിങ്ങൾ നിങ്ങളുടെ സിനിമകളെക്കാൾ ഉപരി നിങ്ങളൾ ആലപിച്ച ഗാനങ്ങളിലൂടെ ഞങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കുന്നു🥰🥺💔
@adithyanrajendran1353 жыл бұрын
മികച്ച നടനും മികച്ച ഗായകനുമായി ജനങ്ങൾ നെഞ്ചിലേറ്റിയ ഒരേയൊരു മനുഷ്യൻ മണിച്ചേട്ടൻ
@subinanaswarakoppam23922 жыл бұрын
ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു എപ്പളും മണിച്ചേട്ടൻ ഉയിർ ❤❤❤❤🔥🔥🔥🔥🔥🔥🔥
@kichu.ampady9211 Жыл бұрын
Suppar
@manikmanik18093 жыл бұрын
മണി ചേട്ടൻ മരിച്ചിട്ടില്ല ഇപ്പോഴും ഓരോ വ്യക്തിയിലും മണി ചേട്ടൻ ജീവിച്ചിരിപ്പുണ്ട് 🥰🥰
@sunilr4500 Жыл бұрын
sv
@akhilchandran.vakhilchandr59874 жыл бұрын
മലയാളികളുടെ മനസ്സിൽ നിന്നും മണിച്ചേട്ടനു ഒരിക്കലും മരണമില്ല
@psychoglichgaming39996 жыл бұрын
മണി ചേട്ടൻ ഇപ്പളും മരിച്ചിട്ടില്ല ഈ പട്ടുകളിലുടെ ഞങ്ങളിൽ ജീവിക്കുന്നു
@rageethk.v74378 жыл бұрын
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു വേദന
@lalithapillai80638 жыл бұрын
Rageeth k.v
@ashishraghav96567 жыл бұрын
+Lalitha Pillai അതെ... സത്യം
@subhashsivanpillai11536 жыл бұрын
Manichettan innum ennum namude manasil jeevikkum ee pattukaliloode... oro mandalakalam varumbozhum manichettante paat mis cheyyunnu.. 😪🤦🏻♂️
@thekingofdevil.....19545 жыл бұрын
Prasad
@ponnusraj144 жыл бұрын
മണിയേട്ടൻ നമ്മുടെ മനസ്സിൽ ജീവിക്കുന്നുനോളം ലോകത്തോട് വിട പറഞ്ഞ മണിയേട്ടന്റെ പാട്ട് കേക്കുമ്പോൾ ഒരു വേദന തന്നെ ആണ് സഹോദര .. ഇഷ്ടം kondaaa......
@A_An_Vlog21052 жыл бұрын
ഓ കേൾക്കാറുണ്ട് എത്ര കേട്ടാലും മതിയാവാത്ത പാട്ടുകളാണ് 👍☺️🥰🥰🥰
@sudheeshdamodharan5744 жыл бұрын
മണിച്ചേട്ടാ നിങ്ങളുടെ മരണവാർത്ത അറിഞ്ഞ എന്റെ വയ്യാത്ത അമ്മ രണ്ടു ദിവസം ഭക്ഷണം കഴിച്ചില്ല, മണിച്ചേട്ടാ ഇത്രയും പെട്ടെന്ന് നിങ്ങളെ സ്നേഹിക്കുന്നവരെ വിട്ടു പോകേണ്ടിരുന്നില്ല 😭😭❤️
@binuk4041 Жыл бұрын
അന്നും. ഇന്നും,എന്നും മണിചേട്ടൻ മനസ്സിൽ ഉണ്ട് ,,,,,,💞💞💞
@salupg854 Жыл бұрын
❤
@unniqatar30717 жыл бұрын
മണിച്ചോട്ടനെ മറക്കാൻ പറ്റുന്നില്ല ഈ ഗാനങ്ങളും
@aswathivijayan25922 жыл бұрын
നമ്മുടെ മണി ചേട്ടാന് മരണമില്ല മണി ചേട്ടൻ എന്നും എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ട്
@midhunmohan45975 жыл бұрын
ഇന്ത്യ കണ്ട ഇതിഹാസം മണി ചേട്ടൻ മറക്കില്ല മരിക്കുവോളം മണി ചേട്ടാ നിങ്ങളെ 😢😢😢😢👍👍👍👍👍
@Saaranki4 жыл бұрын
That's it
@appuzwinwin63264 жыл бұрын
AP
@manimanikandan53784 жыл бұрын
യെസ്
@blinkandarmy47434 жыл бұрын
😔
@ranjithkuttan28874 жыл бұрын
I like you manichetta..
@sssanjueditz26197 жыл бұрын
Manasu unaranam ankill mani chettandae voice ill oru devotional songg!!!!😎😍😘😘😘😘No one can beat that vocie!!!!
@sreelakshmipm30042 жыл бұрын
❤️
@അനിരാജശേഖരൻ3 жыл бұрын
മലയാളികൾ ഉള്ള കാലമത്രയും മണിച്ചേട്ടാ മറക്കില്ല
@manojr69404 жыл бұрын
മണി ചേട്ടനെ ഇഷ്ടമുള്ളവർ ഒന്ന് like ചെയ് മലയാളികളുടെ കൂടപ്പിറപ്പാണ് മണി ചേട്ടൻ
@sudeshsede64472 жыл бұрын
B a ucvbon, me of iv,iv, you fudfffgbrztyfxy bohhbiv,,can,vxsscgfgf
@sudeshsede64472 жыл бұрын
,n, a tribu eedmjkjiuhjhtttfdnkk in jkcccccccgcfjj jibb
@monuttanmonu39522 жыл бұрын
Pll00a
@monuttanmonu39522 жыл бұрын
0
@ayyappankutty22592 жыл бұрын
@@monuttanmonu3952 Kumar
@gopikrishnan.m48364 жыл бұрын
മണി ചേട്ടാൻ ഒരിക്കലും മരിക്കാരു തായിരുന്നു ഇപ്പോഴും എല്ലാം മലയാളികളുടെയും മനസ്സിൽ മണി ചേട്ടാൻ ഉണ്ട് സാമി ......ശരണം
@jeppcarstutus74423 жыл бұрын
Power🔥🔥🔥❤️❤️
@jithu.jeenavlog97013 жыл бұрын
Manichettan ഒരിക്കലും marakkan പറ്റാത്ത oru നടൻ ആണ് ❤❤😘😘 Miss you manichettaa😘😘
@A_An_Vlog2105 Жыл бұрын
𝗬𝗲𝘀
@A_An_Vlog2105 Жыл бұрын
🥺
@vishnus74113 жыл бұрын
മണി ചേട്ടൻ ഇന്നും മനുഷ്യമനസ്സിൽ 🌹🌹
@anithakannan62492 жыл бұрын
മണി ചേട്ടൻ അന്നും ഇന്നും മനുഷ്യ മനസ്സിill ഇടം നേടിയ ആൾ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏👏
@Manju-so6ox Жыл бұрын
@@anithakannan6249 r😊😊rd😊wdrrd🎂wegr
@sarinraju68553 жыл бұрын
മണി ചേട്ടൻ്റെ എല്ലാ പാട്ടും ഞാൻ കേൾക്കും കാരണം കേട്ടിരിക്കാൻ നല്ലൊര് ഫീൽ ആണ് മനസ്സിൽ
@joydharan38608 жыл бұрын
You will never die in our hearts Mani Sir! Each time I hear your voice, my eyes & heart will start crying....how we bear this lose my brother?!!!
@raj323437 жыл бұрын
correct brother such big lose
@devivaisakh20274 жыл бұрын
Chetta ningal enthina poye.....
@sajeevatholi82852 жыл бұрын
👍
@jyothikurup42288 жыл бұрын
മണി ചേട്ടാ...ആ കാൽക്കൽ ഒരു കോടി പ്രണാമം
@shijimkd89198 жыл бұрын
അങ്ങനെ വേണം
@ashishraghav96567 жыл бұрын
പ്രണാമം' മണിച്ചേട്ട
@RAKESHSINGH-rv5kl6 жыл бұрын
Rakesh
@nibus62856 жыл бұрын
മണിച്ചേട്ടാ കോടി കോടി പ്രണാമം
@akkus80806 жыл бұрын
Kolam
@sudheeshp38007 жыл бұрын
മണി ചേട്ടാ നിങ്ങൾ ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ എന്നും എപ്പോഴും
@arunkgf60624 жыл бұрын
മണി ചേട്ടൻതെ പാട്ട് ഇഷ്ടമുള്ളവർ ലൈക് അടിച്ചേ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
Sri ayyappa saranam ❤️🙏 sri guruvayurappa saranam ❤️🙏 miss you mani chetta ❤️🙏
@achuvavachi30942 жыл бұрын
മണി ചേട്ടൻറെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എൻറെ മനസ്സിൽ അത് ഒരുപാട് ആനന്ദം ചെരിഞ്ഞു മണി ചേട്ടൻറെ നാടൻ പാട്ടുകളും അയ്യപ്പഭക്തിഗാനങ്ങളും കേൾക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ്
@skcorporationksa9 жыл бұрын
great songs. so refreshing. felt like me at sannidhanam....hats off to you bro. mani swami
@kannanunni96902 жыл бұрын
മണിച്ചേട്ട ഒരിക്കലും മറക്കില്ല 🙏🙏🙏🙏
@UnniKrishnan-oh5gb Жыл бұрын
Oooooooooooooo
@shanmuganshan92253 жыл бұрын
മണ്ണിച്ചേട്ടന്റെ പാട്ടുകൾ ഇഷ്ട്ടമുള്ളവർ ഇവടൊന്നു ലൈക് ചെയുക 🤘😜🤙👍😜😜
@shanmuganshan92253 жыл бұрын
👌👌👌👌👌👌
@sureshavinash45894 ай бұрын
Bjj
@AchuVibi2 ай бұрын
Qcqqq@@sureshavinash4589
@shynisuresh5687Ай бұрын
മണിച്ചേട്ട❤❤❤❤❤❤
@sreeeee..192 жыл бұрын
നടനായും ഗായകനായും മിമിക്രി ആർടിസ്റ്റ് ആയും മലയാളക്കര യുടെ മനസ്സ് കവർന്ന മഹാ പ്രതിഭക്ക് ഞങ്ങളുടെ പ്രണാമം 🌷🥺🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@manimanikandan53784 жыл бұрын
മണിച്ചേട്ടന്റെ ഫാൻസ് പ്ലീസ് ലൈക്ക്
@arunelephantgallery42252 жыл бұрын
000000000
@Vinuk-gs9hu Жыл бұрын
Q
@rageshkumarg8141 Жыл бұрын
🙏
@ContentBoardGame-fk2lt7 ай бұрын
Super song
@HareeshMK-f4s2 ай бұрын
ഭക്തി ഗാനത്തിൻ്റെ Legende
@jishnukmeruvambai4373 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം🙏🙏🙏🙏 ഇന്നേക്ക് 6 വർഷംമായി മണിയേട്ടൻ ദൈവത്തിന്റെ അരികിൽ
@sudhasunil49372 жыл бұрын
എന്റെ മണിചേട്ടാ ❤️❤️❤️
@Vandi-premi-4rАй бұрын
മണിച്ചേട്ടന്റെ ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സിൽ എന്നും സന്തോഷമാണ്🙏🙏🙏🙏
@prajeeshprajees40762 жыл бұрын
മരിക്കില്ല മലയാളി മനസ്സുകളിൽ ഈ അനുഗ്രഹീത കലാകാരൻ😞😞😞😞
@bindusajeesh33662 жыл бұрын
Epo മണിച്ചേട്ടൻ ഉണ്ടെങ്കിൽ എത്ര പുതിയ പാട്ടുകൾ ഈശ്വര കേൾക്കാമായിരുന്നു 🙏😭
@vinu43393 жыл бұрын
എന്റെ മണിചേട്ടാ......miss youu......😢😢😢
@praveenkumar-yn8pf Жыл бұрын
❤️
@sandhyamol51774 жыл бұрын
ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ ഹൃദയം പിടയുന്ന വേദന ആണ്. മണിചേട്ടൻ കൂടെ ഇല്ലല്ലോ എന്ന സങ്കടം. I MISS YOU MY DEAR. മലയാളികൾ ഉള്ളിടത്തോളം എന്റെ മണിച്ചേട്ടന് മരണം ഇല്ല. ഓരോ മനസ്സിലും പൊൻ പ്രഭയോടെ ജീവിക്കും . I Love You MANICHETTAA....
@sindhuashokan55263 жыл бұрын
അയ്യപ്പസ്വാമി എന്റെ മണി ചേട്ടനെ ഈ ഭൂമിയിൽ ഒരുവട്ടം കൂടി പുനർ ജന്മം കൊടുക്കണേ സ്വാമി 🙏🙏🙏🙏♥️🥰🥰🥰
@sumeshs5357 Жыл бұрын
😅:😅.😅 ,
@vishakvishak30505 жыл бұрын
എനിക്കു കരച്ചിൽ വരുന്നു ഈ മനുഷ്യൻ എൻ്റെ ഭഗവാൻ്റെ പാട്ടു പാടുമ്പോൾ മുത്തേ ചാലക്കുടിക്കാര പ്രണാമം മറക്കില്ല മരണം വരെ എൻ്റെ സ്വാമി അവിടുത്തെ സന്നിധിയിൽ എത്തിയോ ഈ മനുഷ്യൻ
@adijitha22478 жыл бұрын
എൻറെ മണിച്ചേട്ടാ മറക്കാൻ പറ്റുനില്ല ഈ ശബ്ദം... Reply
Ningal eppozhum jeevikkunnu njangalude manasil I miss you manichettaaaaaaaaaaa
@jillamanuvijay94367 жыл бұрын
love u
@deepuasari79607 жыл бұрын
Pradeep saudi
@yadhu21696 жыл бұрын
🙋Hi
@yadhu21696 жыл бұрын
Hi☺🙋🙋🙋
@halfmoon71826 жыл бұрын
Hello 🙋🙋😝😝😝😝😝😝😝😝
@girishkumar7811 Жыл бұрын
ഒരു ഫുൾ ഫീൽ കലാകാരൻ ❤വേറെ ഒരു ഭാഷയിലും കാണാൻ പറ്റാത്ത ഒരു നല്ല വെക് തി
@binumm2249 Жыл бұрын
എന്നും കേൾക്കാറുണ്ട്, കലാഭവൻ മണിയുടെ പാട്ടുകൾ
@amalal78393 жыл бұрын
മലയാള കരയിലെ ഏറ്റവും വലിയ തീരനഷ്ടം ജീവിച്ച് ഇരുന്നപോ വില അറിഞ്ഞത് ഇല്ല കണ്ണ് ഒളളപോ അതിന്റെ വില അറിഞ്ഞത് ഇല്ല ഇപ്പോ ഒരു പാട് ആ വില മനസിലായി ഓരോ പാട്ടും ഒന്നിന് ഒന്നു മെച്ചം ശെരിക്കും മിസ്സ് ചെയ്യുന്നു ജീവിച്ച് ഇരുന്നേൽ എത്ര നല്ല അയ്യപ്പ ഗാനം kelkkayirunnu ശത കോടി പ്രണാമം മണി sir 🙏🙏🙏🙏 പറയാൻ വാക്കുകൾ കിട്ടുന്നില്ല 😔😔😔
@anandupn17623 жыл бұрын
മണിച്ചേട്ടന്റെ ഭക്തിഗാനത്തിന് oru പ്രതിയേക പവർ ആണ്
@anooptp85533 жыл бұрын
Manichettane daivam kondu poyi swargathile pattukaranakkan... Dear Manichetta never forget u and your songs expecially Ayyappa bhakthiganangal...
@lakshmit-om6up Жыл бұрын
അയ്യപ്പാ എൻറെ എല്ലാ വിന്റ ഘ ങ്ങളും മാറ്റി എന്നെ കാത്ത് രക്ഷിക്കണേ അയ്യപ്പാ എനിക്ക് ഒന്ന് വേഗം നടക്കണെ ഭഗവാനെ കാത്ത് രക്ഷിക്കണമേ ഭഗവാനെ
@devilcarlozz49775 жыл бұрын
Mani chettan 💖ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു മഹാ നടൻ 💖💖💞
@arunaraviravi60693 жыл бұрын
അറിയില്ല
@arunaraviravi60693 жыл бұрын
Aravind
@rajbalachandran94653 жыл бұрын
അയ്യപ്പ സ്വാമിയിലൂടെ മണിച്ചേട്ടൻ എന്നും ജീവിക്കും 💖💖 💗🙏ശരണം പൊന്നയ്യപ്പാ 🙏💗
@anandhuanandhu93202 жыл бұрын
എന്നും രാവിലെ മണി ചേട്ടന്റെ ഈ ഗാനങ്ങൾ കേൾക്കുന്നവരുണ്ടോ 😍❤🥰
@unnikrishnan59782 жыл бұрын
അതെന്ത് ചോദ്യമാണ് സുഹൃത്തേ ഞാൻ ജിം വർക്ക് ഔട്ട് ചെയ്യാൻ നേരം ഇങ്ങനെയുള്ള പാട്ടൊക്കെ ആണ് ഇടുന്നത് മണിച്ചേട്ടൻ
ഞങ്ങളുടെ മനസ്സിൽ മണിയേട്ടൻ ജീവിക്കുന്നുണ്ട്... ഒപ്പം മണിയേട്ടന്റെ പാട്ടുകളും.. ഒരിക്കലും മറക്കാൻ സാധിക്കാത്ത ശബ്ദം ആണ് മണിയേട്ടന്റെ. എത്ര കോടി വർഷങ്ങൾ കഴിഞ്ഞാലും ഞങ്ങൾ മരിക്കുന്നത് വരെ മലയാളികളുടെ ഒരു പ്രിയപ്പെട്ട നടനും നല്ലൊരു സുഹൃത്തും ആങ്ങളയും ഒക്കെ ആണ് ഞങ്ങടെ ചാലക്കുടിയുടെ സ്വന്തം മണിച്ചേട്ടൻ....
@karthikKarthik-bq1ww6 жыл бұрын
എന്റെ മണിച്ചേട്ടാ വല്ലാണ്ട് Miss ചെയ്യുന്നുണ്ട്
@pctechgamer77053 жыл бұрын
Oru padu miss cheyunu
@Coordcpm3 жыл бұрын
Mm😭😭😭 missing
@p4tech7013 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കലാകാരൻ മാത്രമേ ഉള്ളു അത് വേറെ ആരു മല്ല ⚡⚡⚡⚡⚡⚡ മണി ചേട്ടൻ
@MrSivapothencode2 жыл бұрын
പഴകും തോറും വീര്യം കൂടും..... മണിച്ചേട്ടന്‍റെ പാട്ടുകള്‍.......
@Jithu-85902 жыл бұрын
കലാഭവൻ മണി ചേട്ടൻ🙏❤️🙏❤️
@manojmohanan45465 жыл бұрын
എത്രവട്ടം കേട്ടെന്നു ചോദിച്ചാൽ ഉത്തരമില്ല.. മണിച്ചേട്ടന്റെ ശബ്ദം അത്രക്ക് മനോഹരമാക്കി ഈ ഓരോ പാട്ടിനെയും