എന്റെ ഏട്ടൻ അത് . നല്ല പാട് ആണ് എന്റെ love ആണ് നല്ല ലുക്ക് ഉണ്ട് കാണാൻ ❤❤❤❤
@binum5814 Жыл бұрын
ഈ ഗാനങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടങ്കിൽ ഒരു ലൈക് അടിക്കണേ
@MinesH44448 ай бұрын
Unde
@SobhanaSasi-s9r3 ай бұрын
മധു ബാലകൃഷ്ണന്റെ പാട്ട് എനിക്ക് ഭയങ്കര യിഷ്ടമാണ് നല്ല ഫീലാണ്
@sujathal1783 жыл бұрын
ശ്രീ ഗണപതിയെ കാക്കണേ ഭഗവാനെ കൈ തൊഴുന്നേ. 🙏🙏🙏
@JasminSalam-d2v3 ай бұрын
ഈ പാട്ട് ഇഷ്ടമുള്ളവർ ഒരു ലൈക്ക് തരുമോ😅😅
@RaniRani-xt9rg Жыл бұрын
എന്തായാലും അടിപൊളി കേട്ടോ? അതിമനോഹരം, എല്ലാവർക്കും നല്ലത് മാത്രമേ വരൂ,, ഒരുപാട് മനോഹരമായ പാട്ടുകൾ സാറിന്റെ, ശബ്‌ദം അതും ഒരുപാട് നല്ലത്, എപ്പോഴും ആ നാവ് പൊന്നായിരിക്കട്ടെ, തിരുമേനിയുടെയും, പിന്നെ ഈ ചാനെലും, മ്യൂസിക്, 🙏♥️🥰♥️🙏🙏🙏🌹♥️🙏
മധു ചേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല 🙏🙏🙏super🕉️🕉️🕉️🕉️
@reshmajayan84094 жыл бұрын
00W 000 0000W truss0000tux putt0
@reshmajayan84094 жыл бұрын
00W 000 0000W truss0000tux putt0
@jayanmv94994 жыл бұрын
Yettta🙏🙏🙏🙏
@thanuthanu7153 жыл бұрын
👍
@shylajas1703 жыл бұрын
@@thanuthanu715 m
@oliverworld149Ай бұрын
Ayyappa ❤️😊
@saRasas...3 жыл бұрын
എന്റെ പൊന്നു ഗണപതി ഭഗവാനെ 🙏🙏🙏🙏🙏🙏
@unnikrishnanm91273 жыл бұрын
M e was 1£
@BabuBabu-qn5eh2 жыл бұрын
@@unnikrishnanm9127 a
@Jomonvlogs7779 ай бұрын
മനസ്സിന് കുളിർ അണ് ഈ അയ്യപ്പ ഗാനം എന്നെ അനുഗ്രഹിക്കണെ അയ്യപ്പാ🙏🏻
@anilkumara70804 жыл бұрын
മധു ബാലകൃഷ്ണൻ്റെ മനോഹര ആ ലാപനം
@aanapraanthan4655 Жыл бұрын
ഈ പാട്ട് ഇറങ്ങിയിട്ട് ഏതാണ്ട് 20 വർഷത്തോളമായി ഇന്നും ഇത് കേൾക്കാൻ ഇഷ്ടം പണ്ട് ഈ പാട്ട് ഇറങ്ങിയ സമയത്ത് daily 100 വട്ടമെങ്കിലും ഞാൻ പാടി നടന്ന പാട്ട് പിന്നെ ഞാൻ വലിയ കുഴപ്പമില്ലാതെ പാടും so ആ time ൽ എന്റെ ഫ്രണ്ട്സ്... Class മേറ്റ്സ് എന്നെ കൊണ്ട് സ്ഥിരം ഈ song പാടിക്കുമായിരുന്നു ക്ലാസിനുള്ളിൽ എന്നിട്ട് അവർ ബെഞ്ചിലും ഡെസ്കിലും ഒക്കെ കൊട്ടി താളം പിടിക്കുമായിരുന്നു ഞാൻ പാടുമായിരുന്നു 😁അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ 😁