പഴയ ടിവി 2 speakers അഴിച്ചെടുത്ത് കണക്ട് ചെയ്യാൻ പറ്റിയ amplifier ഏതാണ്......
@dude-54903 ай бұрын
ചേട്ട ഒരു ആമ്പ്ലിഫയർ നിർമ്മിക്കുമ്പോൾ ബോക്സിൻ്റെ മുകൾ ഭാഗം ഓപ്പൺ ആയി ചെയിതാൽ എന്തെങ്കിലും (dust issue) പ്രശ്നം ഉണ്ടോ. (ആർക്കും പെട്ടെന്ന് എടുക്കാൻ പറ്റാത്ത സ്ഥലമാണ്).
@remesanct98743 ай бұрын
Boat Avante bar 3200D RMS 350Watts ഏത് ക്ലാസിൽ പെടും?
@sidharthsr86423 ай бұрын
5.1 amplifier ethra avum subwoofer sony xlpod anu rms 400. Ethra roopa avum
@BinoyVishnu272 ай бұрын
ഒരു 5.1 Home theatre music system സെറ്റ് ചെയ്തു താരാൻ അങ്ങയ്ക്ക് എത്ര ദിവസം വേണം ? എവിടെ വരണം വാങ്ങാൻ ?
@ranjuleo99582 ай бұрын
Contact number undo
@zion_creation_hub3 ай бұрын
Boat Avanthebar A2060 D aano Motrola AmphisoundX 120 Dolby aano best
@rahulsbabu9622 ай бұрын
ഏതാണ് സൗണ്ട് ക്വാളിറ്റി കൂടുതൽ ഉള്ള class
@ShanavasNisa3 ай бұрын
ചേട്ടാ fousi adio ഒരു വീഡിയോ ചെയ്യണേ
@Abheesh-fw8vw3 ай бұрын
Please recommend 5 inch midrange speakers under 500
@abrahambensily61582 ай бұрын
Sir, what about Jbl sound bar or Bluetooth speaker
@anandhu47703 ай бұрын
F& d t70 x eth class ane
@karnikaram46483 ай бұрын
Assemble ചെയ്യുമ്പോൾ dolby system ചെയ്യുമോ
@bijupoonoor36413 ай бұрын
ഹായ് സാർ ❤ 135+135 rms 1300 ac wat എന്റെ ആമ്പ്
@AneeshMathew-m2p3 ай бұрын
Aiyima d03 ..2.1 amp...100w 3way tower speakers use cheyyamo....?
@VIJAYCHANDRASSERYDinakaran2 ай бұрын
എനിക്ക് Dolby Atmos amp assample ചെയ്യാൻ പറ്റുമോ
@Diaryvlog_1113 ай бұрын
4 ohms speaker and 4 ohms tweeter connected to 2way 4ohms crossover it's look like parallel connection so what is the ohms
@devid42973 ай бұрын
AA-V4300 akai ഇത് ഏത് ക്ലാസിൽ പെടും എന്ന് ഒന്ന് പറയാമോ
@tag56793 ай бұрын
fosi za3 suitable bookshelf speaker in india
@ElectronicsElectricalmalayalam3 ай бұрын
👍yes
@tag56793 ай бұрын
fosi za3 amp video cheyyumoo
@ElectronicsElectricalmalayalam3 ай бұрын
👍
@nishanthnithyan55483 ай бұрын
Jbl 710 partybox Very powerful
@arunkrishna2493 ай бұрын
jbl deep bass eduth....oru rakshayum ellaa...poli working 🔥🔥
@sunilnr61843 ай бұрын
Bro. 2.1 aano?. Model number onnu tharumo pls ?
@arunkrishna2493 ай бұрын
@@sunilnr6184 yes bro 2.1 model name anu jbl deep bass mk2
STK ic amplifier varunna old sony hifi systems eth catogory aanu??
@nidhindelta3 ай бұрын
Normal power STk IC in Class AB mode .high power amp STK in Class G mode
@PREMNELLIKKAT3 ай бұрын
@@nidhindelta thanx. Am using a Sony grx 7 with 130w+130w RMS. So it will be class AB right? And what's class G?
@e4extraction2092 ай бұрын
ചേട്ടന്റെ ഷോപ് കോഴിക്കോട് എവിടെയാ?
@AnuRaj-zg1hz3 ай бұрын
ഏറ്റവും നല്ലത്.അസംബ്ലീച്ചെയ്യുക എന്നതാണ് നമ്മളുടെ ഇഷ്ടത്തിന് സെറ്റ് ചെയ്യാം പഴയ കാലം പോലെ അല്ല ഇലട്രോണിക്ക് ബോർഡ് (ആംബ്ലിഫയർ ) എല്ലാം അപ്ഡേറ്റി ഡ് ആണ്. നല്ല ക്വാളിറ്റി ഉള്ള . ബോർഡും. കിട്ടും അതിന് കൊടുക്കുന്ന . ഔട്ട്പുട്ട് ഗുഡ് ആണെങ്കിൽ പറയുകയോ വേണ്ട. മറിച്ച് . റെഡിമേഡ് വാങ്ങുബോൾ അതിന് നമുക്ക് . പറയാൻ പറ്റില്ല.. സൗണ്ട് ക്വാളിറ്റി
@Neymar71683 ай бұрын
എനിക്ക് പറ്റിയത് അതാണ്. ഞാന്‍ YAMAHA RX-V385 AVR and POLK TL-1600 speaker വാങ്ങി. പക്ഷേ എന്തോ clarity ഉണ്ടെങ്കിലും treble അത്ര പോര. ആ REFLEX TECH WORLD youtube ചാനലില്‍ കാണിക്കുന്ന assembled amplifier ഒക്കെ എന്നാ clarity ആണ് 😢
@sunilnr61843 ай бұрын
@@Neymar7168. Bro etha vaangiyathu
@shainthomas43043 ай бұрын
എന്റെ ഒരു അഭിപ്രായത്തിൽ branded amp തരുന്ന sound കൃത്യത assembled കിട്ടില്ല. Hi- res ഓഡിയോ എല്ലാം തന്നെ ഫ്ലാറ്റ് ആയിട്ടുള്ളതായിരിക്കും. അസംബിൾഡ് സെറ്റിൽ അതിനെ ഫിൽറ്റർ ചെയ്ത് വേണ്ട രീതിയിൽ create ചെയ്യുന്നതാണ്. ബാസ്സ് ട്രെബിൾ ബോർഡും equaliser എല്ലാം add ചെയ്തു ഒറിജിനാലിറ്റി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
@arunraghunath963 ай бұрын
@@Neymar7168bro polk kidilam sanam alle 50k aduttille bro ennitu satisfied alle njan ippo atu nokkiyalo vijarichu nikkayirunnu. Ippo ulla moodum poyi. Bronte kazhchapaadil nallatu etaanu 50k rangil
@AnuRaj-zg1hz3 ай бұрын
Yes അതാണ് റെഡിമേഡ്.സിസ്റ്റത്തിന്റെ പ്രശ്നം. ഞാൻ അസംബ്ലീസ് ആമ്പാണ് യൂസ് ചെയ്യുന്നത് എന്റെ ഫ്രണ്ട് ആണ് സെറ്റ് ചെയ്യ്തത്.. സെറ്റ് ചെയ്യുമ്പോൾ പവർ ആമ്പ് സെറ്റു ചെയ്യുക. പിന്നെ അത് കുറഞ്ഞു പോയോ എന്ന ഒരു സംശയവും ഉണ്ടാവും സൗണ്ട് ക്വാളിറ്റിയും മോശമായോ എന്ന തോന്നലും ഉണ്ടാവാം.
@kuttanbalan99173 ай бұрын
ഏട്ടാ... ക്രിസ്റ്റൽ ക്ലിയറായി പാട്ട് കേൾക്കാൻ പറ്റിയ ഒരു സെറ്റ് ഏതാണെന്ന് പറയാമോ?
@kltrollen62643 ай бұрын
Speaker eduth vellathil itt kettal mathi
@balu_a3 ай бұрын
ഒരു demo കാണിക്കാമോ ?@@kltrollen6264
@Neymar71683 ай бұрын
@@kltrollen6264😂
@VISHNUVISWANG3 ай бұрын
Sony
@Neymar71683 ай бұрын
@kuttanbalan9917 Branded item venamennu nirbandham illenkil pani ariyavunna oru (electronics) ne kandu thankalkku venda output ne kurichu parayuka.avar athanusarichu cheythu tharum.kanan valiya sukham onnum kanilla pakshe performance kidu ayirikkum. im 💯 % sure
@sanoops29753 ай бұрын
5.1 ബോർഡ് ആണോ 7.1 ആണോ ഒർജിനൽ ചാനൽ..... ചിലർ പറയുന്നു.. 5.1 short ചെയ്താണ് 7.1 ആകുന്നതെന്നു... ഏതാണ് better.. 5.1 or 7.1
@attn20203 ай бұрын
they are right.
@SajinAchu-l7u3 ай бұрын
Anna foci adiyo amplifiers Dac vano onnu parayamo
@ElectronicsElectricalmalayalam3 ай бұрын
വെക്കാം 👍
@sajeer-pe5xq3 ай бұрын
ഞാൻ hdmi arc ആണോ നോക്കിയാൽ പോരെ
@nmdmad17593 ай бұрын
കാർ സ്റ്റീരിയോ ഏത് വകുപ്പിൽ പെടും
@nvbinoy3 ай бұрын
D യും, AB യും വരുന്നുണ്ട്
@nmdmad17593 ай бұрын
@@nvbinoy 👍
@sajeer-pe5xq3 ай бұрын
ഞാൻ വാങ്ങുന്നുണ്ട്
@sajpmathewsajumathew17033 ай бұрын
❤ first
@AkhilAkhil-r5w3 ай бұрын
❤
@alankrithamotions25983 ай бұрын
Oru 2.1 full set ethra varum
@binithpr3 ай бұрын
🔥🔥👍👍
@rajeeveranoor22023 ай бұрын
👍
@sajpmathewsajumathew17033 ай бұрын
എല്ലാ കാര്യങ്ങളും കൂടെ നോക്കിയാൽ tda 7294 ആയിരിക്കും ഒരു all rounder അല്ലെ
@ElectronicsElectricalmalayalam3 ай бұрын
👍
@SajinAchu-l7u3 ай бұрын
Fosi audio v3 video chayamo anna
@SajinAchu-l7u3 ай бұрын
Anna 2wya spkarel bass kitumo atha 3wya ano anik oru samshayam
@jibinjames44743 ай бұрын
❤️🥰👍👍
@sajeer-pe5xq3 ай бұрын
ഞാൻ നിങ്ങളുടെ എത്രയോ വിഡിയോയിൽ നിങ്ങളുടെ ഫോൺ no ചോദിച്ചു നിങ്ങൾ തരുന്നില്ല
@alankrithamotions25983 ай бұрын
Descriptionil no ind bro
@sajayankt63143 ай бұрын
class - A, Class - AB , class - D ഇത് മൂന്നും പറഞ്ഞു. അപ്പോൾ ഒരു സംശയം class - B Amp ഉണ്ടോ.. ഉണ്ടെങ്കിൽ അതിൻ്റെ പ്രത്യേകത എന്താണ്.