Desadanam Malayalam Full Movie | ദേശാടനം | Vijayaraghavan, Mini Nair, Unnikrishnan Namboothiri

  Рет қаралды 392,032

Amrita Online Movies

Amrita Online Movies

Күн бұрын

Пікірлер: 566
@AnhaFathima-h9r
@AnhaFathima-h9r 11 ай бұрын
2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ, ഇത് ശെരിക്കും കാണേണ്ട ഒരു സിനിമ ആണ്, കരഞ്ഞു കരഞ്ഞു എന്റെ കണ്ണ് ചുവന്നു 😢😢😢
@vasanthakumari1070
@vasanthakumari1070 7 ай бұрын
Thiyetaril kandatha annu
@girvis8849
@girvis8849 4 ай бұрын
Kashtam!
@Vidhyava-pv9gt
@Vidhyava-pv9gt 4 ай бұрын
Today
@sushamavikramannair4549
@sushamavikramannair4549 3 ай бұрын
Yes
@rakhydijeesh9824
@rakhydijeesh9824 2 ай бұрын
ഇന്ന് കണ്ടു.... സങ്കടം ayi😢
@vineethvs8248
@vineethvs8248 3 жыл бұрын
എനിക്ക് എഴുതാൻ തോന്നിയത് മുഴുവൻ നിങ്ങളോരുരുത്തരും കമന്റ്‌ കളായി എഴുതിയിരിക്കുന്നു... നന്നായി. മികച്ചതിൽ മികച്ചത് ♥️
@VIPIN-PLATHADAM
@VIPIN-PLATHADAM 3 жыл бұрын
ഞാൻ ഇതു കാണുന്നത് ഏതു വയസിലാണ് ആണ് എന്ന് ഓർമ്മയില്ല അന്ന് ഞാൻ കരഞ്ഞായിരുന്നു ഇന്നു 36 വയസ് ആയി ഇന്നും കരഞ്ഞു ഗ്രേറ്റ് dircotor ജയരാജ് എവിടെ ആണ് ഇപ്പോൾ അറിയില്ല really miss you sir ഇന്നത്തെ കാലത്ത് എന്ത് കോമാളിത്തരം കാട്ടിയും ഒരാളെ ചിരിപ്പിക്കാൻ പറ്റും ഒരാളെ കരയിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്
@vedsukumar1489
@vedsukumar1489 2 жыл бұрын
Janum
@aadiandjithuvlogs4160
@aadiandjithuvlogs4160 Жыл бұрын
ഞാനാദ്യമായാണു കാണുന്നത് 65 വയസ്സായി .ഞാൻ കരഞ്ഞു.
@sajeevkk6563
@sajeevkk6563 Жыл бұрын
Njaanum ..😢
@naveenmp4768
@naveenmp4768 3 жыл бұрын
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി യുടെ ആദ്യം സിനിമ 🙂 അദ്ദേഹം മരിച്ചു കഴിഞ്ഞ് സിനിമ കാണാൻ വന്നവരുണ്ടോ
@vavachi5677
@vavachi5677 3 жыл бұрын
Ipozhum adhehathinte illam kanumpol vallatha sangadamanu
@dakshdev.1c.preethi248
@dakshdev.1c.preethi248 3 жыл бұрын
ആ അമ്മയുടെ നെഞ്ചിലെ സങ്കടം ഇത് കാണുന്ന ഓരോ മനുഷ്യന്റെയും കണ്ണുനീർ തുള്ളികൾ ആയി... ഓരോ രംഗവും കണ്മുന്നിൽ കണ്ടു നിന്ന പോലെ, എന്താ ഡയറക്ഷൻ 🙏🏻
@bottlecreator7643
@bottlecreator7643 2 жыл бұрын
💯
@sreedevbabu3554
@sreedevbabu3554 Жыл бұрын
Direction മാത്രമല്ല എനിക്ക് വിജയ രാഘവന്റ അഭിനയം വാഴ്ത്തിയെ മതിയേകുവുള്ളു... ഹാ തകർത്തു.. അദ്ദേഹം ഒരു നടൻ തെന്നെയാണ് മികച്ച നടൻ..
@SajeerRs
@SajeerRs 6 ай бұрын
Athukondaaanu award koduththathu
@masco711
@masco711 2 ай бұрын
മിക്കവാറുമൊക്കെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ രാഘവന് ഇത്തരം ഒരു റോളും വഴങ്ങും എന്ന് തെളിയിച്ചു. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കഥാപാത്രവും മികച്ചതായി. ഇതൊരു സിനിമയാണെന്ന കാര്യം തൽക്കാലം മറന്ന്, അദ്ദേഹത്തിനോട് അസാരം ദേഷ്യവും തോന്നി, ചെറിയൊരു കുട്ടിയെ അതും മകൻ്റെ കുട്ടിയെ സന്യസിക്കാൻ കൊടുത്തതിന്ന് ......
@kavyapoovathingal3305
@kavyapoovathingal3305 2 ай бұрын
വളരെ നല്ല സിനിമ കരഞ്ഞ് കരഞ്ഞ് ഒരു വിധമായി ഒരു ഇതിഹാസചിത്രം ഇതിൽ അഭിനയിച്ച എല്ലാവരും ഒന്നിനോട് ഒന്ന് മെച്ചം❤ സൂപ്പർ❤
@lachumaniz5799
@lachumaniz5799 2 жыл бұрын
ഈ സിനിമ കണ്ട് കഴിഞ്ഞതിനു ശേഷം മനസ്സിന് ഒരു ശൂന്യതയായിരുന്നു..എൻ്റെ വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ഉള്ള ഫിലിം..Eppo tvyil വന്നാലും കുടുംബ സമേതം ഇരുന്നു കാണും...❤️
@baburajartist7195
@baburajartist7195 Жыл бұрын
ഇവിടെ സന്യാസം സ്വീകരിക്കേണ്ടി വരുന്നത് കുഞ്ഞു പ്രായത്തിൽ ആണ്. ലോകനന്മക്ക് വേണ്ടിയാണെങ്കിലും ബാല്യത്തിലും കൗമാരത്തിന്റെ തുടക്കത്തിലും അച്ഛനമ്മമാരെ പിരിയാൻ ഒരു കുട്ടിക്കും കഴിയില്ല.
@bottlecreator7643
@bottlecreator7643 2 жыл бұрын
ഒരു നിമിഷത്തെ വാക്ക് ജീവിതത്തിൽ എത്രയോ മാറ്റം വരുത്തുന്നു💔 😢😢😢😢 ജയരാജ്‌ 💯
@cosmicinfinity8628
@cosmicinfinity8628 5 жыл бұрын
യഥാർത്ഥ സന്യാസം രാഗങ്ങളിൽ വിരക്തി വരുമ്പോൾ ഉണ്ടാകെണ്ടതാണ്. അതാണ് ചിത്രത്തിന്റെ അന്ത്യം. മനോഹരം
@rrassociates8711
@rrassociates8711 3 жыл бұрын
Yes
@jemmashaji580
@jemmashaji580 2 жыл бұрын
🙏👌
@vishnupriyamritachaitanya8499
@vishnupriyamritachaitanya8499 2 ай бұрын
Yes 👌
@fansea116
@fansea116 Жыл бұрын
കലാകാരന്മാർ എടുത്ത പടം. അഭിനയം, അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം.
@tiluhammil01
@tiluhammil01 Жыл бұрын
എനിക്കിപ്പോ 33 വയസ്, എന്റെ ചെറിയ പ്രായത്തിൽ തിയേറ്ററിൽ ഈ സിനിമ കാണാൻ കൊണ്ട് പോയ്‌, അന്ന് എനിക്ക് ഒന്നും മനസിലായില്ല, തീരെ ഇഷ്ടപ്പെട്ടില്ല, ഇപ്പോഴാണ് ഈ സിനിമയുടെ മൂല്യം മനസിലാകുന്നത്
@akash_menon
@akash_menon 5 ай бұрын
I like how the movie starts with the boy asking everyone who was right & whose side are you :- Kunti or Karna? & how he says Karna was right as he was forced to live a tough life for no fault of him. Somehow plot of movie draws parallels. The boy is forced to live a tough life from childhood for no fault of him.
@wayfarerdreamz
@wayfarerdreamz 5 жыл бұрын
മൂന്ന് വയസ്സുള്ളപ്പോള്‍ അമ്മയുടെ മടിയിലിരുന്ന് കണ്ട സിനിമയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്..ജീവിതത്തിലാദ്യമായ് കണ്ട സിനിമയെന്നും പറയാം...loved it..
@mathluke1806
@mathluke1806 4 жыл бұрын
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളു ഞാൻ പൊന്നുമ്മ നൽകിയാലെ ഉണരാറുള്ളു.
@sumanshaji7403
@sumanshaji7403 4 жыл бұрын
Njanum adhyamai kanda cenema... Athum ente ammayude koode
@crk7246
@crk7246 3 жыл бұрын
ഹൃദയത്തിന്റെ വിങ്ങൽ, പറയുവാൻ വാക്കുകളില്ല 🙏🙏🙏
@arunsvlog171
@arunsvlog171 2 жыл бұрын
അമ്മയെന്ന പുണ്യത്തിനും മുകളിൽ എന്ത് സന്യാസശുദ്ധി... ആദിശങ്കരൻ പോലും അമ്മ കഴിഞ്ഞേ ബാക്കിയെന്തുമുണ്ടായിരുന്നുള്ളൂ... 🙏🏼
@alanjeevan1192
@alanjeevan1192 5 ай бұрын
Enitu aa ammaum avane Tali kalagalo
@rajendrannair5118
@rajendrannair5118 5 жыл бұрын
ഒരു കുട്ടിയുടെ സ്വപ്നങ്ങളും അച്ഛനമ്മമാരിൽ നിന്നും കിട്ടേണ്ട സ്നേഹവും നിഷേധിച്ച്, ഒരു അമ്മയുടെയും അച്ഛന്റെയും ഒരിക്കലും തീരാത്ത കണ്ണീരും കൊണ്ട് നേടുന്ന സുകൃതം...
@dineshp5974
@dineshp5974 4 жыл бұрын
അതേ നേർച്ച നേർന്ന ആളുകൾ ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ചു മറ്റ് ഒരു ആളുടെ ജീവിതം ഇരുട്ടിൽ ആകുന്ന അവസ്ഥ.സന്യാസം എന്നതു സ്വയം ഇഷ്ടപ്പെട്ടു സ്വീകരിക്കേണ്ട ഒരു ജീവിതമാണ്
@arvis471
@arvis471 4 жыл бұрын
പിന്നല്ലാതെ. അങ്ങനെ എത്രപേര് കണ്ണീരോടെ ജീവിച്ചുതീർന്നിട്ടുണ്ടാകും. ഓരോരോ മാമൂലുകൾ.
@jokergothamcity9036
@jokergothamcity9036 3 жыл бұрын
@@Divinecalls navodaya schoolil vidumbol aarum pillare daivam akkarilla... Padi adach pinnam vaykkarum illa
@jokergothamcity9036
@jokergothamcity9036 3 жыл бұрын
@@Divinecalls but ee makkal arum permanent aya oru life lekk pokualla.. Avarkk okke padutjam kazhinju joli... Family... Ithokke choose cheyyan ryt undu... Shankaracharyar ayal life full sanyasam aanu.. Navodaya il padikkunna kuttykalkk vacationu veettil varam.. Padanam kazhinju avarkk avardethaya personal life undu.... Entarance coaching ayalum endu tharam training ayalum... Athoru phase aanu.... Verthe randum koodi compre cheyyalle mashe....
@jokergothamcity9036
@jokergothamcity9036 3 жыл бұрын
@@Divinecalls mashe sanyasam oralkk thoni cheyyendathu aanu... Life long decision.. Adisthana vidyabhyasam kodukkunna sambhavam aanu navodaya.... Entrance coaching okke oru higher education nedan vendi ulla helping places aanu... Avde konde cherkkunnatjum oru kuttye jeevithakalam full familyil ninnum bhrashtu kalppikunnathim thammil endu samyam aanu ullathu.. 🤣🤣🤣
@SSanjeeve1
@SSanjeeve1 9 жыл бұрын
What a lovely story, still feel a lump in my throat. Someone should organise subtitles for movies like this so non-Malayalees can understand.
@Shrivara132
@Shrivara132 3 жыл бұрын
Yes , I am seaching for this movie with subtitles.
@janardhananm.p4725
@janardhananm.p4725 4 ай бұрын
24 ൽ ആണ് ദേശാടനം കാണുന്നത് പാട്ടിലൂടെ പണ്ടേ അടുത്തറിഞ്ഞിരുന്നു എന്തിന് ഇങ്ങിനെ ഒരു സുകൃതം കണ്ണു നിറഞ്ഞു മോനേ....
@sureshthalassery9059
@sureshthalassery9059 2 жыл бұрын
ആകാശദൂതൊന്നും കണ്ടിട്ട് ഞാൻ കരഞ്ഞിട്ടില്ല , പക്ഷെ ഈ സിനിമ ശരിക്കും കരയിച്ചു. ജയരാജിന്റെ ഏറ്റവും ബേസ്ഡ് വർക്
@ratheesh5296
@ratheesh5296 10 ай бұрын
100%crt
@seshuiyer1
@seshuiyer1 4 жыл бұрын
One of the finest films ever made in Malayalam cinema . What a movie. Cannot forget a single scene. I am wondering as how to thank Shri Jayaraj. Jagadeeshwara !!!
@HasnaAbubekar
@HasnaAbubekar 3 жыл бұрын
ഇന്ന് ഗുഡ് നൈറ്റ് മോഹൻ സഫാരിയിൽ പറഞ്ഞത് കേട്ടു. പുള്ളിയോട് ജയരാജ് ഈ പടം എടുക്കാൻ അഭ്യർത്ഥിച്ചെങ്കിലും ചെറിയ പ്രൊജക്ടുകൾ എടുക്കുന്നില്ല എന്ന് അപ്പോഴേക്കും അവർ തീരുമാനിച്ചിരുന്നു. എങ്കിലും ജയരാജ് ചോദിച്ച 5 ലക്ഷം കടമായി കൊടുത്തു. പിന്നീട് മദ്രാസിൽ പ്രിവ്യൂ കണ്ട മോഹൻ 4-5 തവണ കരഞ്ഞു. അത്താഴം കഴിഞ്ഞ് തീയേറ്റർ തുറപ്പിച്ച് വീണ്ടും കണ്ടു; വീണ്ടും കരഞ്ഞു. ജയരാജ് ചോദിച്ച 20 ലക്ഷം ഇത്തിരി കൂടുതലാണെന്ന് തോന്നിയെങ്കിലും അത് കൊടുത്തു. പുള്ളിക്കാരന്റെ വിചാരം മോഹൻലാലിനിനെയും മമ്മൂട്ടിയേയും ശോഭനയെയും വെച്ച് പരസ്യം ചെയ്തതു കൊണ്ടാണ് പടം ഹിറ്റായത് എന്നാണ്. അന്നു തന്നെ 20 ലക്ഷത്തിന്റെ ദേശാടനം ഒന്നേകാൽ കോടി കൊയ്തു.
@jinu-nn
@jinu-nn 3 ай бұрын
അങ്ങേരുടെ വിചാരം അല്ല.അതാണ് മാർക്കറ്റിങ്. ഇന്ന് പോലും എത്രയോ സിനിമകൾ ott വരുമ്പോ കമന്റ്റ് വരുന്നു- അയ്യോ ഇത് തിയറ്ററിൽ മിസ് ആയല്ലോ ശ്രദ്ധിച്ചില്ലല്ലോ എന്ന്. അങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരുപാടു സിനിമകൾ ഉണ്ട്. വെറുമൊരു വിജയരാഘവൻ കണ്ടു ആരും പടത്തിനു കയറാത്തില്ല. ആദ്യത്തെ ആഴ്ച youngsterന്റെ ആണ് പ്രത്യേകിച്ച് ആദ്യത്തെ 3 ദിവസം. ഈ ദിവസം കൊണ്ട് പടം ഹോൾഡ് ചെയ്തു പോകാൻ പറ്റിയില്ലേൽ പൊട്ടും. സീരിയസ് ഓടിയൻസും ഫാമിലിയും ഒക്കെ രണ്ടാം ആഴ്ച മുതൽ ആണ് വരിക. അല്ലേൽ ഓണം വിഷു റിലീസ് ആയിരിക്കണം.
@riteshrpillai5657
@riteshrpillai5657 8 жыл бұрын
one of the heaviest movie........in indian classics.......marvellous work.......detailed script n direction with an extra ordinary casting.....pride n prestige of malayalam........hats off completely
@amaloshy
@amaloshy 3 жыл бұрын
ആരുടേയും ആഗ്രഹിത്തിനല്ല സ്വന്തം ഇഷ്ടത്തതിനാണ് നമ്മൾ ജീവിക്കേണ്ടത്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്... ആരുടെ നിർബന്ധം ഉണ്ടെങ്കിലും
@vishnupv2008
@vishnupv2008 2 жыл бұрын
എല്ലാവരും ആ ചിന്തയോടെ ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ആഫ്രിക്കൻ രാജ്യങ്ങൾ പോലെ ഇരുന്നേനെ. സമൂഹ നന്മയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മനുഷ്യർ ആണ് ഇന്ത്യ, യൂറോപ്പ് പോലെ ഉള്ള സ്ഥലങ്ങളെ സാംസ്കാരിക സമ്പന്നം ആക്കുന്നത്
@anusasi1500
@anusasi1500 6 ай бұрын
​@@vishnupv2008എന്തു സമൂഹ്യ നന്മയാണ് ലോകത്തിനു വേണ്ടി ചെയ്തത്....പിന്നെ ആരെങ്കിലും സന്യസം ചെയ്യുന്നെങ്കിൽ സ്വന്തം തീരുമാനം ആകണം....അവനിലെ ബാല്യവും മാതാ പിതാ വത്സല്യവും മാറ്റാൻ aarakanu സാധിക്കുക
@girvis8849
@girvis8849 4 ай бұрын
Hated this movie! Ee avastha oru parentsinum varuthalle! Oru kuttiyude melum varuthalle. Oro kandupidithangal!
@girvis8849
@girvis8849 4 ай бұрын
Ninde kuttiye ingane kodukkumo?
@girvis8849
@girvis8849 4 ай бұрын
100 per cent correct. Should live according to your wishes.
@Subu369-95
@Subu369-95 2 жыл бұрын
ഇന്ത്യൻ സിനിമയുടെ അത്ഭുതം ആയിരുന്നു ജയരാജ്‌ സർ 🔥ഈ ചിത്രം ☹️ പണ്ടൊക്കെ tv യിൽ വരുമായിരുന്നു, നാഷണൽ അവാർഡ് winnnig 😘 ആ പയ്യൻ
@MAACFrame
@MAACFrame 3 жыл бұрын
മലയാളത്തിലെ അഭിനയ മുത്തച്ഛൻ മരിച്ച വിവരം അറിഞ്ഞു ,അദ്ദേഹത്തിന്റെ ആദ്യ ഫിലിം കാണുന്നവരുണ്ടോ ..
@kollancherijahanjahan7373
@kollancherijahanjahan7373 3 жыл бұрын
ഞാൻ
@aaryan3321
@aaryan3321 3 жыл бұрын
കണ്ടു കൊണ്ടിരിക്കുന്നു. കണ്ണ് തുടയ്ക്കാനേ നേരമുള്ളൂ. രണ്ട് മണിക്കൂർ സിനിമ മൂന്ന് മണിക്കൂറായി കാണുന്നു.🙏🙏
@subhashp1004
@subhashp1004 4 жыл бұрын
കണ്ണുനിറഞ്ഞുപോയി. ഇതുപോലെയുള്ള കാമ്പും കനവുമുള്ള മലയാള സിനിമ ഇന്ന് പിറക്കുന്നില്ലല്ലോ. ഉണ്ടാകുമോ ഇനി.
@prijithprabhakar6185
@prijithprabhakar6185 4 жыл бұрын
Praarthikkaam
@julieanu6283
@julieanu6283 5 жыл бұрын
കഥ വളരെ അപാരം തന്നെ. എന്നുപറഞ്ഞാലും മനുഷ്യമനസ്സിനെ വല്ലാതെ സ്വാധീനിക്കുകയും നോവിക്കുകയും ചെയ്തു ഈ കഥ.!! ഈ ചിത്രം മഹാസത്യം തന്നെയാണ് കഥ അത് വ്യക്തമാക്കുന്നുണ്ട്. എന്നിരുന്നാലും പറയട്ടെ!!!! യഥാർത്ഥ ജീവിതത്തിൽ ഇതുപോലുള്ള ഓരോ ചില കിളവന്മാരും ചില രക്ഷിതാക്കളും അവരുടെ പഴയ സ്വപ്നങ്ങൾക്ക് വേണ്ടി അവരുടെ ആഗ്രഹം നിവർത്തിക്കുവേണ്ടിയും ഓരോ പാവം കുഞ്ഞുങ്ങളെ സന്യാസ ജീവിതത്തിൽ ചേർത്ത് കുട്ടികളുടെ മനസ്സറിയാതെ അവരുടെ മോഹങ്ങളും സ്വപ്നങ്ങളും നശിപ്പിക്കും. " ഒരു വ്യക്തി സ്വന്തം മനസ്സിൽ ഈശ്വരനെ പ്രതിഷ്ഠിച്ച് സന്യാസം സ്വീകരിക്കുമ്പോൾ മാത്രമേ അവന് ലോകത്തെ സ്നേഹിക്കാൻ സാധിക്കുകയുള്ളൂ " മറിച്ചു സംഭവിക്കുമ്പോഴാണ്((( ഉദാഹരണം നമ്മുടെ ചുറ്റുവട്ടത്ത് മറ്റു പലയിടങ്ങളിലായി സന്യാസി സന്യാസിനിമാർ മറ്റു പലതിനെയും ഒപ്പം കൂട്ടുകയും ഇതിന് ഫലമായി അരുതാത്തതു പലതും സംഭവിക്കുകയും ചെയ്യുന്നത്.....
@AnjuK_emailtc9749
@AnjuK_emailtc9749 22 күн бұрын
Sir, ഈ സിനിമയുടെ അവസാനം കുട്ടി ഓടിപ്പോകുന്നത് എങ്ങോട്ട് ആണെന്ന് കാണിക്കുന്നില്ല. ചിലപ്പോൾ ആശ്രമത്തിലേക്ക്, അല്ലെങ്കിൽ നാടുവിടുന്നു. നാടുവിട്ടതാണെങ്കിൽ 'Rajavin Parvaiyile' എന്ന തമിഴ് സിനിമയിലെ flashback ഈ സിനിമയുടെ ബാക്കി ഭാഗം (പാച്ചുവിന് പതിനെട്ടു വയസ്സ് കഴിഞ്ഞതിനുശേഷമുള്ള ജീവിതം) ആയി കാണാം. പാച്ചു - ചന്ദ്രു. തേതിക്കുട്ടി - ശാന്തി. 'Rajavin Parvaiyile' ആണ് ദേശാടനത്തെക്കാൾ ഒരു വർഷം മുൻപ് ഇറങ്ങിയ സിനിമ.
@Anu-kw7do
@Anu-kw7do Жыл бұрын
എനിക്ക് എന്തോ ചെറുപ്പം തൊട്ട് ഇങ്ങനത്തെ ക്ലാസ്സ്‌ പടങ്ങൾ നല്ല ഇഷ്ടാ.. ചെറുപ്പത്തിൽ ഇത് കാണുമ്പോ കൂടെ ഉള്ളോരൊക്കെ പറയും അയ്യേ ബോറടി പടം ന്ന്..അന്നും ഇന്നും ഈ സിനിമ മനസ്സിൽ ഒരു വിങ്ങൽ ആണ്...2023 ആയിട്ട് പോലും ❤️
@rknair6011
@rknair6011 10 ай бұрын
DESADANAMVERRYGOODFILM
@akashbalaram3126
@akashbalaram3126 7 ай бұрын
ഇതുപോലെ ഉള്ള വേറെ ഫിലിംസ് suggest ചെയ്യോ??
@Anu-kw7do
@Anu-kw7do 7 ай бұрын
@@akashbalaram3126 sure!❤️ വാനപ്രസ്‌ഥo, എന്ന് സ്വന്തം ജാനകിക്കുട്ടി, തനിയാവർത്തനം, കമലദളം, വൈശാലി, പെരുന്തച്ചൻ, പെരുവഴിയമ്പലം, വിധേയൻ, മതിലുകൾ, സദയം (ഇതൊക്കെ എന്റെ പ്രിയപ്പെട്ട പടങ്ങൾ ആണ് ട്ടോ.. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടത് എന്ന് തോന്നിയവ.. ഇനിയും ഉണ്ടാവും... ഓർമയിൽ ഇപ്പോൾ ഇതൊക്കെ വരുന്നുള്ളു )😊
@Anu-kw7do
@Anu-kw7do 7 ай бұрын
@@akashbalaram3126 തനിയാവർത്തനം, വാനപ്രസ്ഥo, ഭരതം, പെരുന്തച്ചൻ, വൈശാലി, ഇരകൾ, ഒരിടത്ത്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിർമ്മാല്യം, ഒന്ന് മുതൽ പൂജ്യം വരെ, ഓടയിൽ നിന്ന്, ഭാർഗവി നിലയം, നീലക്കുയിൽ... ഇത്രയൊക്കെ ഓർമയിൽ വരണുള്ളൂ... ഇനിയും ഒരുപാടുണ്ട്... ജീവിതത്തിൽ ഒരു തവണ കണ്ടിരിക്കണം എന്ന് തോന്നിയവ...കണ്ട് നോക്കൂ... ❤️
@Anu-kw7do
@Anu-kw7do 7 ай бұрын
@@akashbalaram3126 തനിയാവർത്തനം, വാനപ്രസ്ഥo, ഭരതം, പെരുന്തച്ചൻ, വൈശാലി, ഇരകൾ, ഒരിടത്ത്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിർമ്മാല്യം, ഒന്ന് മുതൽ പൂജ്യം വരെ, ഓടയിൽ നിന്ന്, ഭാർഗവി നിലയം, നീലക്കുയിൽ... ഇത്രയൊക്കെ ഓർമയിൽ വരണുള്ളൂ... ഇനിയും ഒരുപാടുണ്ട്... ജീവിതത്തിൽ ഒരു തവണ കണ്ടിരിക്കണം എന്ന് തോന്നിയവ...കണ്ട് നോക്കൂ... ❤️
@anuragvk-hn6ng
@anuragvk-hn6ng 2 жыл бұрын
ഇന്നും കുത്തി ഇരുന്നു ഈ സിനിമയെ വിമർശിക്കുന്ന ബുദ്ധിരക്ഷസന്മാരോട് :- ടൈറ്റാനിക്കിലെ ജാക്ക് കടലീ താഴ്ന്നു പോയത് കണ്ണീരോടെയും സങ്കടത്തോടെയും കാണുകയും ജാക്കിനു അവാർഡ് കിട്ടിയതിൽ അഭിമാനിക്കുകയും, മലയാളത്തിലെ ഇത്തരം കലാ സൃഷ്ടികളെ പുച്ഛിക്കുകയും ചെയുന്ന ടീംസ് നോട്‌ എന്താ പറയാ.നിങ്ങൾക്കുള്ള മറുപടി ഈ സിനിമയിൽ തന്നെ 55 മത്തെ മിനുട്ടിൽ പറഞ്ഞു തുടങ്ങുന്നുണ്ട് കേൾക്കുക കാണുക
@nandakumark8231
@nandakumark8231 11 ай бұрын
Yes.. Exactly said❤️
@abhijithca7974
@abhijithca7974 3 жыл бұрын
ഇന്ന് ഈ 2021 ൽ കാണുമ്പോളും കണ്ണു നിറയാതെ കാണാൻ കഴിയുന്നില്ല. അത് ഏത് പ്രായക്കാരയാലും...
@HasnaAbubekar
@HasnaAbubekar 3 жыл бұрын
കണ്ണ് നിറയുകയോ? ഇവിടെ കണ്ണീരിൽ കുളിക്കുകയായിരുന്നു. ഗദ്ഗദം കൊണ്ട് വായ് തുറക്കാനാവാത്ത അവസ്ഥ.
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 4 жыл бұрын
ഇത് ഒരു കഥ മാത്രമാണ്. ഇത്തരം പകരം വക്കാനില്ലാത്ത ചില ത്യാഗങ്ങളുടെ സാധ്യത കൂടി നമ്മുടെ ഉന്നതമായ പൈതൃകത്തിനു പിന്നിലുണ്ടെന്ന് മാത്രം....
@kannan9018
@kannan9018 3 жыл бұрын
ഇത് ഒരു കഥ മാത്രമല്ല. ഇതിൽ പല സത്യങ്ങളും ഉണ്ട്.
@shijithp9227
@shijithp9227 2 жыл бұрын
Sathyam
@earlragner9748
@earlragner9748 4 жыл бұрын
ഈ പടം ഞാന്‍ ഇന്നു കണ്ടു......വളരെ മികച്ച ഒരു movie..എന്തോ വല്ലാതെ അഡിക്റ്റ് ആയി പോയി സിനിമയോടും ഗാനങ്ങളോടും
@vrmohandas8389
@vrmohandas8389 3 жыл бұрын
ഹൃദയമുള്ളവരെല്ലാം കരഞ്ഞ ഒരു സിനിമ.പ്രമേയവും അവതരണ ശൈലിയും കൊണ്ട് അസാമാന്യത സൃഷ്ടിച്ച ഇതിഹാസ ചിത്രം. യാത്രയായി എന്ന പാട്ട് ഹൃദയം തകർത്തു കളയും ആരുടെയും
@royalroy183
@royalroy183 4 жыл бұрын
2020 kanunnavarunto? 😍
@vvishnu57
@vvishnu57 4 жыл бұрын
Undeee
@abhinashr6807
@abhinashr6807 4 жыл бұрын
Innu kandu
@jobeshkachappally7772
@jobeshkachappally7772 4 жыл бұрын
Brother nee 2o2oundo simple question 2o36 ee message vere model il vayikkum
@appuukumar2134
@appuukumar2134 Жыл бұрын
2023il unde apozha
@goldensunrise8369
@goldensunrise8369 7 ай бұрын
2024 il und appazhaaa😂😂
@vinayakan6180
@vinayakan6180 6 жыл бұрын
One of the best film I ever seen in malayalam film. E film irangiyath 1996/97 yearil aanu enik 6 year. Aa timil kanda oru orma und. Vijayarakhavan chetta super Onnum parayan illa athrakku mikachath thanne.
@Venugopal-ms9le
@Venugopal-ms9le 10 ай бұрын
യാത്രയായി... ആ സമയത്തുള്ള ദാസേട്ടൻ്റെ ആ ഗാനം ...മനസ്സിനെ ആകെ. ഉലച്ചുകളഞ്ഞൂ...എത്രനേരം കരഞ്ഞു എന്ന് അറിയില്ല.നല്ല.സിനിമ...ദാസേട്ടൻ ...ഈ ഭൂമിയിൽ മനുഷ്യൻ ഉള്ള കാലത്തോളം അങ്ങയുടെ നാമം സ്മരിക്കപ്പെടും
@TheCommentrator
@TheCommentrator 3 жыл бұрын
This movie is underrated one. Superb movie. If anyone asks me which is your favourite Malayalam movies, this comes the first in my mind. I cry like a kid while watching this movie.
@athiravs3909
@athiravs3909 2 жыл бұрын
കണ്ടപ്പോ കാണേണ്ടായിരുന്നു എന്ന് തോന്നിപോയി.... വല്ലാത്തൊരു വിങ്ങൽ........
@renjithvmadhavan3348
@renjithvmadhavan3348 8 жыл бұрын
കൈതപ്രത്തിൻ്റെ മനോഹരമായ ഗാനങ്ങൾ
@megabyteish
@megabyteish 3 жыл бұрын
വരികൾ മാത്രമല്ല, സംഗീതവും അദ്ദേഹം തന്നെയാണ്
@sreejiths2702
@sreejiths2702 3 жыл бұрын
2021ൽ കാണുന്നവരുണ്ടോ?
@faisalbabu_the_life_planner
@faisalbabu_the_life_planner 3 жыл бұрын
Undu
@HasnaAbubekar
@HasnaAbubekar 3 жыл бұрын
2121 ലും കാണും.
@darsanapk238
@darsanapk238 2 жыл бұрын
2022❤️❤️❤️
@a.x.e.i.t.7252
@a.x.e.i.t.7252 2 жыл бұрын
ഉണ്ടെങ്കിൽ
@JYOTHISH2968gmail.comJYOTHISH2
@JYOTHISH2968gmail.comJYOTHISH2 2 жыл бұрын
2022 October kand
@thadiyoor1
@thadiyoor1 Жыл бұрын
*സ്വാമി ഒരു നിർദ്ദേശം നൽകിയപ്പോൾ ഈ നാലു പേരും കൂടിയിരുന്നാലോചിച്ചു ഒരു തീരുമാനമെടുക്കാനുള്ള പ്രാപ്തിയില്ലാതെ പോയതല്ലേ ഈ പടത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം? ഇതിൽ നിന്നും നമ്മളോരോരുത്തരും പഠിക്കേണ്ട പാഠം എന്താണ് എന്നു ചിന്തിച്ചു നോക്കുക.*
@prayagchambalon8566
@prayagchambalon8566 2 жыл бұрын
ഈ സിനിമ കണ്ട് കഴിയുക എന്നാൽ ഒരു ജീവിതം ജീവിച്ച് തീർക്കുക എന്നാണ്
@Luttu2011
@Luttu2011 4 жыл бұрын
3 ഇൽ പഠിക്കുമ്പോ ആണ് ആദ്യമായിട്ട് കണ്ടത്... അന്ന് കരഞ്ഞു... 😭
@abodeofcommerce11
@abodeofcommerce11 5 ай бұрын
ജയരാജ് സാറിന്റെ 'ഒറ്റാൽ' നല്ല സിനിമയാണ്
@pramodkumar.k.v.750
@pramodkumar.k.v.750 3 жыл бұрын
മൃഗങ്ങളെ കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുത്തി വേട്ടയാടുന്ന വേടന്മാരും വേദപാരായണം ചെയ്യുന്ന വേദക്കാരും തമ്മിലുള്ള സാധർമ്മ്യം- വേട്ടയ്ക്കൊരുമകൻ.
@Praveenmenon666
@Praveenmenon666 9 жыл бұрын
No words to say.... what a great Movie...Dir.Jayaraj did excllnt wrk... Only duffer can dislike this film
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 4 жыл бұрын
ഈ സിനിമയും അതിലെ സങ്കടവും കൊത്തിവലിച്ചതു പോലെ മറ്റൊന്നും എന്നെ കൊത്തിവലിച്ചിട്ടില്ലീ ലോകത്ത്...
@jaleeshaifthikar264
@jaleeshaifthikar264 2 жыл бұрын
തീർച്ചയായും.... ഈ കുട്ടി വേറെ ഏതെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ
@naveenck2376
@naveenck2376 9 жыл бұрын
what a movie . Great music . thank you kaithapram ..sir
@محمدكاومترى
@محمدكاومترى 5 жыл бұрын
സിനിമ എന്നാൽ ഇതാണ് 👏
@dr.ancient_maan
@dr.ancient_maan 4 жыл бұрын
ആത്മപ്രചോദനം ഉൾക്കൊണ്ട്‌ ആത്മനിഷ്ഠരായ അനേകായിരം യോഗികൾ കെട്ടി പടുത്തതാണ് ഇന്ന് ലോകം വാനോളം പുകഴ്ത്തി പാടുന്ന ഈ ഭാരത സംസ്കാരം സനാതനമായ ധർമം. സെമറ്റിക് മതങ്ങളെ കണ്ട് RSS ഉം മറ്റും ഹിന്ദു മതം ഉണ്ടാക്കിയപ്പോളും. ക്രിസ്ത്യൻ മത പരിവർത്തത്തിനും ഇസ്ലാമിക വേട്ടയ്ക്കും ശേഷം ഇന്നും ഈ സംസ്‍കാരം ബാക്കി നില്കുന്നു എങ്കിൽ ഇത് സത്യമാണ് സനാതനമാണ് അഗ്നിസാക്ഷി ദേശാടനം തുടങ്ങിയ സിനിമകൾ കൊണ്ട് തകരുന്നത് അല്ല കാരണം ത്യാഗത്തിൽ അധിഷ്ഠിതമായ സത്യമാണത്. ഇത് കേവലം കമന്റ് തൊഴിലാളികൾക്കോ മത ഭ്രാന്തൻ മാർക്കോ ശരീരത്തെ തൊട്ട് തലോടി നക്കി തുടച്ചു ജീവിക്കുന്ന മനുഷ്യ മൃഗങ്ങൾക്കോ മനസ്സിൽ ആകില്ല. അതിനു പ്രേമം വേണം ജ്ഞാനത്തിനോടുള്ള അഗാധ പ്രേമം ഞാൻ ശരീരം അല്ല അറിവാകുന്നു എന്ന ബോധം
@stalin7146
@stalin7146 4 жыл бұрын
Your comment doesn't make sense on so many levels. But alright peace be upon you
@pu090
@pu090 3 жыл бұрын
ഇടയ്ക്കൊക്കെ സ്കൂളിലൊക്കെ പോകർന്നു
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 2 жыл бұрын
ഉവ്വ് ഉവ്വ് മനസിലാകുന്നുണ്ട് ഭാരതീയസംസ്കാരം?
@ഒരുമനുഷ്യൻ-പ3ശ
@ഒരുമനുഷ്യൻ-പ3ശ 2 жыл бұрын
എപ്പോഴാ മയിരേ മുസ്ലിം നിനെ ഒക്കെ വേട്ടയാടിയത്
@jemmashaji580
@jemmashaji580 2 жыл бұрын
👌🙏
@ARG_90sKID
@ARG_90sKID 2 жыл бұрын
ചലച്ചിത്രങ്ങൾ എന്ന് പറയുന്നത് ഇതാണ്.. ഒരു സിനിമ കാണാം എന്ന് വിചാരിച്ച് ഈ ചിത്രം എടുത്ത് കാണാൻ സാധിക്കില്ല.. ടി. വി യിൽ എങ്ങാനും വന്നാലോ, കരഞ്ഞു കരഞ്ഞു കാണാതെ ഇരിക്കാനും തോന്നില്ല... കലാസൃഷ്ടികൾ എന്നൊക്കെ പറയുന്നത് ഇതാണ്..!
@prasoonkarikkan3904
@prasoonkarikkan3904 6 жыл бұрын
This is one of the best movie I ever seen in Malayalam Cinema..
@sudhavm6963
@sudhavm6963 9 ай бұрын
👍
@padmanabhanka7056
@padmanabhanka7056 4 жыл бұрын
My eyes have dried out on seeing this movie. Innocent boy, obedient son, faithful wife, traditional minded grandfather and all others have performed beyond words. The peak was Sri.KJJ's two songs, while the boy departs the house and the 2nd when the father returns from the mutt. Lack in many words in expressing my sincere appreciation to the Director and his crew, for their efforts in making this movie a heartfelt one.
@olgamcfrancis5728
@olgamcfrancis5728 10 ай бұрын
കണ്ണ് നിറയാതെ ഈ സിനിമ കണ്ട് തീർക്കാൻ ആവില്ല. അത്രക്കും ഹൃദയ സ്പർശിയായ സിനിമ. One of the best movies in Malayalam ❤
@sarathgs8502
@sarathgs8502 3 жыл бұрын
ഇങ്ങനെ ഒരു ക്ലാസിക് സിനിമ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്.
@jaleeshaifthikar264
@jaleeshaifthikar264 2 жыл бұрын
Cheyyaruth plzzz....ithu randamath kanditt divasangalayittum kanneer marunnilla
@sonamsomarajan5605
@sonamsomarajan5605 7 жыл бұрын
Hats off to everybody who worked to make this movie a success. It is evident that a lot of research has gone into the scripting. Proud to have such a movie as a part of our Malayalam film industry.
@sundararajanuppili8963
@sundararajanuppili8963 4 жыл бұрын
A heart felt thanks from an Ardent fan from Tamilnadu to the yester year’s Malayalam film industry. A director needs guts to make and the audience needs to be so mature to receive and appreciate movies like this. I am spellbound with the very thought that how did the writer conceive such a concept. To portray the emotional part of a kid taking sanayasa ashrama
@sundararajanuppili8963
@sundararajanuppili8963 4 жыл бұрын
Is astounding
@malavikareghu6387
@malavikareghu6387 2 жыл бұрын
@@sundararajanuppili8963 pk
@steninj
@steninj 9 жыл бұрын
thanks for the upload.... classic!
@Flowers1Entertainment
@Flowers1Entertainment 9 ай бұрын
2024il kanunavarundo enne pole😊
@bharathanparakkal2955
@bharathanparakkal2955 7 ай бұрын
ഉണ്ട്❤
@vasanthavas6163
@vasanthavas6163 7 ай бұрын
yes
@babeeshkaladi
@babeeshkaladi Ай бұрын
പണ്ട് കണ്ടതാ. ഇപ്പൊ ഒന്ന് കൂടി കണ്ടു. ജയരാജ്‌ ന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.മാസ്റ്റർ കുമാർ, സൗമ്യ (Theethikutty)വിജയരാഘവൻ, മിനി നായർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി എല്ലാവരും ഗംഭീരം. കൈതപ്രത്തിന്റെ മികച്ച പാട്ടുകൾ. ഇത് പോലുള്ള അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ ഒക്കെ എടുത്ത് തോട്ടിൽ എറിയണം എന്നോ...
@manik5724
@manik5724 6 жыл бұрын
What a wonderful creation of the movie ! Beautiful songs and castings !!
@shyamnarayannair6281
@shyamnarayannair6281 6 жыл бұрын
I had never cried likewise own watching a movie ,really a heart touching story.
@mridulam568
@mridulam568 4 жыл бұрын
Me too
@praveenayyappan123-tu3un
@praveenayyappan123-tu3un Жыл бұрын
Edupolulla puttile chadangukal ini nadakilla
@jlearner4605
@jlearner4605 4 жыл бұрын
A movie with multiple layers. Isnt it a story about every adult who wants to go back to their childhood !
@sabeenashameer8403
@sabeenashameer8403 6 жыл бұрын
നമിക്കാതെ വയ്യ .സൂപർ ഫിലിം
@gopinathanp-zp9eb
@gopinathanp-zp9eb 9 ай бұрын
Beautiful movie to watch sny time to get peace and happiness......
@kannanms5047
@kannanms5047 4 жыл бұрын
Excellent Spritual Movie...This Movie Established High True...Only Spritual People Proper Understood the Movie...Except Humans Achieved Pramacharia Monk Without Family Life By God Fate...Really Like this Spritual Movie...
@praveenkumarpu9956
@praveenkumarpu9956 3 жыл бұрын
മുത്തശ്ശന് അവാർഡ് കിട്ടേണ്ടതായിരുന്നു.. ഗംഭീര അഭിനയം
@sukhilkalayakunnumal6004
@sukhilkalayakunnumal6004 3 жыл бұрын
2021 nil kanunnavarundoo
@bijoytk3042
@bijoytk3042 3 жыл бұрын
Ee cinema njangal pandu Doordarshan il kanunna time unniyude muthachane prakikonde irunnu. Ayal aanu ellathinum Karanam ennum paranjondu..... Very emotional movie.
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യ സിനിമ...ആദ്യ സിനിമയാണെന്ന് പക്ഷെ തോന്നില്ല.. ❤️❤️❤️
@tapasvyas9265
@tapasvyas9265 2 жыл бұрын
All India Cinematists should festivate this Film as their once n for all production of a great Master who regenerated the Age Old Culture of the East,thats Sri Sankaracharya Who Rose As the Arch Deity on the Solar System,special thanks n Salutation to the Director Sri Jeyaraj A Genious on our contemporary period,this is my only Favorite picture on any language.
@sajeevpn7467
@sajeevpn7467 7 жыл бұрын
WHAT A MOVIE ONLY JAYA RAJ CAN
@sudhinraj2016
@sudhinraj2016 2 жыл бұрын
🥰🤗🤗🤗സൂപ്പർ ഫിലിം ക്ലാസ്സിക്‌ 👌ജയരാജ്‌ സാർ,,, child actor ayi abhinayicha kutti edutha effort🙏🙏🙏
@deepakk326
@deepakk326 3 жыл бұрын
തിളക്കം കണ്ട് ചിരിക്കാൻ വന്ന ഞാൻ യൂട്യൂബ് അൽഗോരിതം കാരണം ഈ സിനിമ കണ്ട് കരയുന്നു.മിസ്റ്റർ ജയരാജ് സാർ അങ്ങയെ എനിക്ക് മനസിലാകുന്നില്ല.
@rajalakshmir8083
@rajalakshmir8083 4 жыл бұрын
Wonderful movie can’t control my tears 👍👍👏👏
@georgecyriac710
@georgecyriac710 9 жыл бұрын
great movie....i wonder why people can't love movies like this...
@Vishu95100
@Vishu95100 9 жыл бұрын
George Cyriac The people may have disliked this film......... It, according to my parents, even miserably failed in the box office, despite getting positive reviews from critics...... But, it became very popular through television..........
@yavanadevan
@yavanadevan 5 жыл бұрын
@@Vishu95100 ee film flop alla.....
@srijithg6761
@srijithg6761 5 жыл бұрын
@@Vishu95100 However, i had watched this film in Ernakulam Little shenoys when I was a child taken by my family.
@manishsuresh4996
@manishsuresh4996 9 ай бұрын
​@@Vishu95100flop😂😂😂 this was a superhit movie of 1996, please do check the kind of publicity that got in 1996
@shafeekdhiya7477
@shafeekdhiya7477 Ай бұрын
കൂട്ടിക്കാലത്ത് ഈ സിനിമ കാണുമ്പോൾ ഒന്നും അങ്ങട് മനസ്സിലാവാണിണ്ടായില്ല ഇന്ന് ഈ സിനിമ കാണുവാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കാണുന്നു
@durgakrishnaniyer4307
@durgakrishnaniyer4307 4 ай бұрын
Devi kutty isttam 😢❤
@akhilsudhinam
@akhilsudhinam 6 жыл бұрын
ഈ സിനിമ എടുത്ത അതെ ഡയറക്ടർ ആണ് ജോണി വാൾക്കർ ഫിലിം എടുത്തത് class മാസ്സ്
@allenkuruvila235
@allenkuruvila235 5 жыл бұрын
Jayaraj
@rrassociates8711
@rrassociates8711 5 жыл бұрын
അതിലും ജിഞ്ചിന്നാക്കടി അല്ലേ ഫോർ ദി പീപ്പിൾ
@knapz19
@knapz19 5 жыл бұрын
Jayaraj is one of the underrated director in Malayalam.. his navarasa sequel is beyond any words. A true genius.
@nidhinabu9135
@nidhinabu9135 4 жыл бұрын
തിളക്കം
@vishnut9009
@vishnut9009 4 жыл бұрын
Jayaraj great
@vibhisv5561
@vibhisv5561 5 жыл бұрын
Amma makante kaalil veezhunna ramgam .nenju pollipoyi
@KumarS-ul6ns
@KumarS-ul6ns 9 жыл бұрын
Hands off to Kaithapram..... greatest music ever heard also gr8 lyrics........
@anugopakumar9051
@anugopakumar9051 2 жыл бұрын
എപ്പോളാ കണ്ടതെന്നു ഓർമ ഇല്ല സങ്കടം വന്നത്കൊണ്ട് മുഴുവൻ കണ്ടില്ല അതോർമ്മ ഉണ്ട് 😔
@shameernedungattil3816
@shameernedungattil3816 Жыл бұрын
പടം കണ്ട് ചങ്ക് കലങ്ങിയവർ ഉണ്ടോ 'ന്റെ വിധി ഞാനാ നിശ്ചയിക്യാ ' Vk ശ്രീരാമൻ
@arvis471
@arvis471 4 жыл бұрын
പാവം കുട്ടി. പതുക്കെ അതിന്റെ മനസും അങ്ങനെ പരുവപ്പെടുന്നു. സന്ന്യാസം എന്നത് സ്വന്തമായി തിരഞ്ഞെടുക്കേണ്ട ഒന്നായിരുന്നിട്ടും..ഓരോരോ മാമൂലുകളും പിടിച്ചു തൂങ്ങി വീട്ടുകാരും കൂടി ചേർന്നാണ് അതിനെയാ വിഷമസന്ധിയിലാക്കിയത്.
@dvdev4865
@dvdev4865 2 жыл бұрын
മുത്തശ്ശന് പ്രാധാന്യം കൊടുത്തത് ആണ് കൊഴപ്പം ആയതു സ്വതവേ രണ്ടാൺകുട്ടികൾ ഉണ്ടെങ്കിലേ സന്യാസത്തിനു അയക്കാറുള്ളു
@73east43
@73east43 2 жыл бұрын
കുട്ടിയുടെ അമ്മാവൻ പറഞ്ഞതാണ് correct പിടിച്ച് രണ്ട്‌ പൊട്ടിക്കണം ഇങ്ങനെയുള്ള സ്വാമിമാരെ
@shijithp9227
@shijithp9227 Жыл бұрын
Alla oro alludayyuda jeevithathinu oru niyogam undu avida nammalla kondu ethikku
@sudheeshck943
@sudheeshck943 8 ай бұрын
Aa penkuttiyude nashta pranayathe kurich aarum parayunnillallo🥲 Ee movieyile teouching scenes il onnaanu aa penkuttiyude chodyangal🥹
@sreelekshmirpillai713
@sreelekshmirpillai713 6 жыл бұрын
Can't control my tears
@mridulam568
@mridulam568 4 жыл бұрын
Me too. I think it is not complete movie . Last part is missing .
@leninkuttan2038
@leninkuttan2038 3 жыл бұрын
Hii 🙏🙏🙏🙏🙏Good job
@ajk7725
@ajk7725 3 жыл бұрын
മലയാള സിനിമയുടെ മുത്തച്ഛന് വിട
@vavachi5677
@vavachi5677 3 жыл бұрын
Unnikrishnan namboothiri😍❤❤ appooppane vallathe miss cheyyunnu😓😓😓
@sojuvs447
@sojuvs447 5 жыл бұрын
Karaju karaju vayya what a filim hat's off you jayaraj sir
@milanmilanmohan7622
@milanmilanmohan7622 4 жыл бұрын
Pranam 100000000000000000000000000
@namboothiri998
@namboothiri998 2 жыл бұрын
ഒരു കാലത്തിന്റെ കഥ പറഞ്ഞ സിനിമ ആചാരങ്ങളും ചര്യകളും കടുകിട തെറ്റാതെ ചെയ്ത കാലത്തിന്റെ കഥ ഇതിലെ ഓത്തും അന്യോന്യവും ഭംഗിയായി ഇത്രയും കൃത്യമായി വേറെ എവിടേം കണ്ടില്ല നമ്പൂരി ഭാഷയെ വികലമാക്കുന്ന ല്യേ ന്നുള്ള പ്രയോഗം കൊണ്ടുള്ള വിരസത ഇണ്ടായില്ല എന്തുകൊണ്ടും ഉത്തമമായ പടം
@hogwartsalways2340
@hogwartsalways2340 8 ай бұрын
Sathyam.. Ellam sathyavum vyekthavumayi kanichirikkunnu..
@janardhanannechully7906
@janardhanannechully7906 2 жыл бұрын
ഈ സിനിമ ഇനി കാണാൻ വയ്യ അത്രയ്ക്ക് കരഞ്ഞു 👍👍👍😭😭
@royantony6631
@royantony6631 Жыл бұрын
കണ്ണീർ പൊഴിക്കാതെ കണ്ടു തീർക്കാൻ കഴിയുന്നില്ല. പൈതൃക ബോധവും അന്ധവിശ്വാസങ്ങളും എത്രയോ പേരെയാണ് ഇരുട്ടിലേക്ക് തള്ളിവിട്ടത്. 😢
@manojkumarkannur8421
@manojkumarkannur8421 Жыл бұрын
ആധുനിക ലോകം അതിലും വലിയ ഇരുട്ടിലാണ്.
@ShyamNarayananTK
@ShyamNarayananTK 9 жыл бұрын
54:44 to 59:43 Classic!
@senatorofutah
@senatorofutah 10 ай бұрын
All living things will cry after watching this movie
@razakkarivellur6756
@razakkarivellur6756 2 жыл бұрын
കണ്ണു നിറഞ്ഞു പോയി ഈ സിനിമ കണ്ടപ്പോൾ.
@RG-ez6ch
@RG-ez6ch 2 жыл бұрын
Ee filim njan TV yil kanda time il njan cheriya payyan aarnu , annu eniku onnum manaslyilla , but athinte kadam innu theerthu. Ipozha ee filim nte story eniku manasilayath
@unninair6452
@unninair6452 2 жыл бұрын
Best movie I have seen this movie in 1997. All perfect. Acting direction photography and music
@kiranchirayath8640
@kiranchirayath8640 2 жыл бұрын
1996 release movie
@fazil762
@fazil762 Жыл бұрын
കണ്ണു നിറഞ്ഞു പോയി
@forsaji
@forsaji 5 жыл бұрын
Great movie!!!! It’s sad that the female child actress didn’t get award ! In real life there are millions of children sacrificing their innocence just because of their parents obligation in the name of “ something invisible in the sky” who is just an imagination of human mind.
@spitama1716
@spitama1716 4 жыл бұрын
What do you mean by "sacrificing " ?
Desadanam Malayalam Full Movie | Vijayaraghavan | Master Kumar
2:05:37
Sree Movies Official
Рет қаралды 37 М.
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
نصرت کریمی؛ قصه اول: تئاتر ایران
1:18:34
Nosrat Karimi Films
Рет қаралды 8 М.
Bharatham | Malayalam Super Hit Full Movie | Mohanlal & Urvashi
2:09:29
Millennium Cinemas
Рет қаралды 1,3 МЛН
Perumthachan Malayalam Full Movie | Thilakan | Nedumudi Venu | 1080p  HD |
2:07:04
Vamsam Malayalam Full Movie  | Action Movie | Mukesh |  Sreejaya Nair |
2:09:54
Wilson Videos Official
Рет қаралды 681 М.