Vamsam Malayalam Full Movie | Action Movie | Mukesh | Sreejaya Nair |

  Рет қаралды 692,180

Wilson Videos Official

Wilson Videos Official

Күн бұрын

Vamsam is a 1997 Indian Malayalam film, directed by Baiju Kottarakkara, starring Mukesh and Sukumaran in the lead roles.
Directed : Baiju Kottarakkara
Produced : Jewel Productions PM Salasi Perumbavoor
Written : Reji Mathew
Screenplay : Reji Mathew
Starring : Mukesh | Sreejaya Nair | Sukumaran | Philomina | Cochin Haneef | Saikumar | Sukumaran | shankaradi
Music : S. P. Venkatesh
Lyrics: Bichu Thirumala
☟ REACH US ON
Website : www.wilsonaudios.com
Facebook : / wilsonvideos
Facebook Groups : www.facebook.c...
www.facebook.c...
☟ Channels
Malayalam Movie Club :
www.youtube.co...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200

Пікірлер: 316
@mohammedishak7547
@mohammedishak7547 2 жыл бұрын
ഒരു പാട് നല്ല ഓർമ്മകൾ ബാക്കി വെച്ച് നമ്മിൽ നിന്നും വേർപിരിഞ്ഞ് പോയ കലാകാരൻമാർക്ക് പ്രണാമം🙏🙏🙏🇮🇳
@faisalfaiz8869
@faisalfaiz8869 4 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയ മലയാള സിനിമയിലെ രണ്ടു മാണിക്യ കല്ല് രതീഷ് &സുകുമാരൻ സുകുമാരന്റെ വോയിസ് കേൾക്കുന്നത് തന്നെ മനസ്സിന് എന്നും ഒരു കുളിര്മയാണ്.. ഇപ്പൊ ദാ ഇതിൽ നമ്മുടെ അനിൽ ചേട്ടനെയും സൈഡ് നടനായി ഇതിലൂടെ കാണാൻ കഴിഞ്ഞു ഈ പൊലിഞ്ഞു പോയ മൂന്ന് മാണിക്യ കല്ലുകൾക്കും ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുന്നു...
@BazilCp-sb9qi
@BazilCp-sb9qi Жыл бұрын
മുകേഷിന്റെ അമ്മയായി അഭിനയിച്ച അവർക്ക് ഈ ഒരു പച്ച സാരി മാത്രെമേ ഒള്ളോ എല്ലാ സീനിലും ആ ഒരു സാരി തന്നെ യാണല്ലോ ഉടുക്കുന്നത് 😂
@nissonattoor478
@nissonattoor478 10 ай бұрын
അവരുടെ എല്ലാ സീനും ഒറ്റ ദിവസം കൊണ്ട് Shoot ചെയ്തു.
@ShemiNadirshaShemi
@ShemiNadirshaShemi Жыл бұрын
2024 കാണുന്നവർ
@മനു-ച9ഠ
@മനു-ച9ഠ 7 ай бұрын
Yes, 2024, 11/7/2024, 8.20pm kanunnada, chakere 🎉
@Abdullatheef-l2l
@Abdullatheef-l2l Ай бұрын
വയസ്സ് ആയ അച്ഛനെ നി ഇപ്പൊ കാണാറുണ്ടോ ആ അച്ഛൻ ജനിച്ചത് 1967ൽ ആകും ഈ 2024ൽ ജീവിച്ചിരിപ്പുണ്ടോ അപ്പോ നി കാണാറുണ്ടോ ബ്രോ
@jamshadjamshi5437
@jamshadjamshi5437 3 жыл бұрын
മുഖേഷിന്റെ കോമഡി ഇല്ലാത്ത action move.. ingane poyirunnengil ശരിക്കും super സ്റ്റാർ ആകുമായിരുന്നു മുഖേഷ്...
@salimsalimts7828
@salimsalimts7828 Жыл бұрын
എന്നെ കൂട്ടാതെ കൂട്ടുകാർ പോയി കണ്ട സിനിമ. പിന്നെ ഞാൻ ഒറ്റക്ക് പോയി കണ്ടു. തൊടുപുഴ ന്യൂ തിയറ്ററിൽ . 23 വർഷം ആയി എല്ലാം ഇന്നലെയെന്നതു പോലെ മനസ്റ്റിൽ . നൊസ്റ്റൾജിയ
@SruthiMr
@SruthiMr 10 ай бұрын
ഞാനും തിരുവനന്തപുരത്തെ തേജസ് തിയേറ്ററിൽ വച്ച് കണ്ട സിനിമ
@vineethskumar752
@vineethskumar752 6 ай бұрын
Cinema hit aayirunno?
@salimsalimts7828
@salimsalimts7828 6 ай бұрын
@@vineethskumar752 ഹിറ്റ് ആയിരുന്നില്ല
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
ശ്രീ ജയ... സോണി. ഈ നടിമാരുടെ.. റോളും അഭിനയവും സൂപ്പർ.. കൊച്ചിൻ ഹനീഫ.. ബോബൻ കൊട്ടാരക്കര.. ഫിലോമിന.. അടിപൊളി ആയി. അവരവരുടെ റോൾ.. അടിപൊളി ആയി കൈകാര്യം ചെയ്തു... ഉഷ എന്ന നടിയും. തൊടുപുഴ വാസന്തിയും.. നല്ല അഭിനയം കാഴ്ച്ച വെച്ചു
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Bobby kottarakara
@AnazPatharam
@AnazPatharam 2 жыл бұрын
രതീഷ് ഏട്ടന്റെ പഞ്ചു ഡയലോഗുകൾ ആരകെ ശ്രദ്ധിച്ചു 🔥🔥🔥🔥
@azeezkerala7008
@azeezkerala7008 Жыл бұрын
ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ
@SruthiMr
@SruthiMr 10 ай бұрын
സുകുമാരൻ രതീഷ് ഭീമൻ രഘു സായ് കുമാർ ❤❤❤❤❤❤❤❤❤
@anuraagini
@anuraagini 3 жыл бұрын
49:40 മഞ്ഞല മൂടും ചെണ്ടോ ചെണ്ടിതൾ തേടും വണ്ടോ ! സൂപ്പർ പാട്ട്!
@usha_sneham
@usha_sneham 3 жыл бұрын
1:41:08 ഉഷ ചേച്ചി മാസ്സ് ഡയലോഗ് 🔥👌... മുത്താണ് ഉഷേച്ചി ♥️
@dhaneesh328
@dhaneesh328 Жыл бұрын
Hi usha chechi
@SruthiMr
@SruthiMr 10 ай бұрын
ബാലചന്ദ്രമേനോൻ കൊണ്ട് വന്ന ഉഷ
@wildmallu9564
@wildmallu9564 3 жыл бұрын
പഴയ പടങ്ങൾ കണ്ടിരിക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല.. നല്ല നല്ല കുറേ ഓർമ്മകൾ
@maalumanu2491
@maalumanu2491 2 жыл бұрын
Q
@sandeepsrikumar1999
@sandeepsrikumar1999 2 жыл бұрын
So true. Aa kaalam miss cheyunnu.
@jamaljamu7783
@jamaljamu7783 Жыл бұрын
സത്യം 👍
@azeezkerala7008
@azeezkerala7008 Жыл бұрын
❤❤❤❤❤100❤❤❤❤❤❤❤❤100❤❤❤❤❤❤❤❤100
@azeezkerala7008
@azeezkerala7008 Жыл бұрын
തൊരപ്പൻ ഹനീഫ ക
@sajjantn9728
@sajjantn9728 3 жыл бұрын
1:05:03 ഭീമൻ രഖു🔥 1:05:23 തൊപ്പി സീൻ 🤩🤩 അമ്പടാ ജിഞ്ചിന്നക്കടി 😁😁
@rukkiyamaji5355
@rukkiyamaji5355 3 жыл бұрын
രഘു
@αιαι7-σ1ζ
@αιαι7-σ1ζ 3 жыл бұрын
😀
@mjewelmathew
@mjewelmathew 2 жыл бұрын
Ith Babu Antony pande vitta scene alle?
@sajanjohn2557
@sajanjohn2557 2 жыл бұрын
ഈ സിനിമ ഷൂട്ടിംഗ് നടക്കുന്ന സമയം നട്ടുച്ച സമയം. ആള് കൂട്ടത്തിലേക്ക് ഇറങ്ങി വന്ന കൊച്ചിൻ ഹനീഫ ഇക്ക. എന്ന നല്ല മനുഷ്യനെ മറ്റുള്ള സിനിമ നടൻമാരിൽ നിന്ന് വേറിട്ട് കാണാനും അടുത്ത അറിയാനും കഴിഞ്ഞു.
@sajjantn9728
@sajjantn9728 4 жыл бұрын
00:57 ടൈറ്റിൽ bgm 🔥🔥🔥🔥🔥🔥🔥
@vinuvinod906
@vinuvinod906 4 жыл бұрын
SP V
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Manthrikam movie songumay samyam because of SPV
@koshykattappana3298
@koshykattappana3298 2 жыл бұрын
ഏതാണ്ട് ഇതുപോലെ ഒന്നാണ് സുരേഷ് ഗോപിയുടെ പതാക എന്ന പടത്തിലും
@lovelythomas5576
@lovelythomas5576 2 жыл бұрын
It will
@aswathymolcs2051
@aswathymolcs2051 Жыл бұрын
Super movie sukumaran sir adipoli
@samuelp.o7662
@samuelp.o7662 2 жыл бұрын
Ethokey anu film💯💯💯❤️❤️ old is gold 😍😍
@jamshadjamshi5437
@jamshadjamshi5437 3 жыл бұрын
ഇതിലെ ശരിക്കും തകർത്തഭിനയിച്ചത് സുകുമാരൻ തന്നെയാണ്
@georgekalathoor
@georgekalathoor 2 жыл бұрын
last movie
@harli8031
@harli8031 2 жыл бұрын
@@georgekalathoor ലാസ്റ്റ് മൂവി ഇതല്ല യൂട്യൂബിൽ അടിച്ചു നോക്ക്.. ഷിബിരം ആണ് ലാസ്റ്റ് മൂവി മനോജ്‌ കേജയൻ നായകൻ ആയിട്ട് ഉള്ളത്
@mydailydiary399
@mydailydiary399 11 ай бұрын
മുകേഷ്, സുകുമാരൻ, സായി കുമാർ, ബോബി,ഭീമൻ രഘു, ജനാർദ്ദനൻ, ts രാജു, സത്താർ, കുണ്ടറ ജോണി,ബൈജു കൊട്ടാരക്കര, ബാബുരാജ്, രതീഷ്, കൊച്ചിൻ ഹനീഫ, ശങ്കരാടി, പ്രതാപചന്ദ്രൻ, സി ഐ പോൾ,പ്രേം പ്രകാശ്,സ്ഫടികം ജോർജ്, റിസർബാവ,ടോണി, ഫിലോമിന, സോണി, ശ്രീജയ, ഉഷ,
@watcher7347
@watcher7347 2 жыл бұрын
Babuchayante Katta fan Aaya njan pullide bgm kelkkan tappi vannata avasanam movie full irunnu kandu 😊
@nisha778
@nisha778 2 жыл бұрын
നല്ല സിനിമ ആദ്യമായി കാണുന്നെ ഉഷ ചേച്ചി 🔥🔥🔥
@MG-pv4uq
@MG-pv4uq 8 ай бұрын
1:30:54 - 1:31:32 1:55:40 - 1:56:27 Prathapachandran acting superb!
@Akhilkrishna866
@Akhilkrishna866 2 жыл бұрын
അങ്ങനെ ബൈജു കൊട്ടാരക്കരയുടെ ഒരു സിനിമ കണ്ടു 🙏🏼😆
@appleorange3408
@appleorange3408 3 жыл бұрын
സുകുമാരൻ സാർന്റെ ലാസ്റ്റ് മൂവി സാർ സൂപ്പർ ആയിട്ടുണ്ട്
@anishpranish2928
@anishpranish2928 3 жыл бұрын
ഇതല്ല ശിബിരം ആണ് ലാസ്റ്റ് പടം
@harli8031
@harli8031 2 жыл бұрын
ഈ സിനിമ അല്ല സുകുമാരന്റെ ലാസ്റ്റ് മൂവി... ശിബിരം ആണ് ലാസ്റ്റ് മൂവി പടം
@MG-pv4uq
@MG-pv4uq 8 ай бұрын
1:36:34 "..Eda meenine valarthan kettiya kulama..vaallo kambum kolum kaanumennu para..." 😂😂😂
@bhageessoundmedia1337
@bhageessoundmedia1337 2 жыл бұрын
ഈ സിനിമയുടെ തുടക്കത്തിൽ തെങ്ങിൽ നിന്നും ഊർന്ന് ഇറങ്ങുന്നത് എന്റെ അച്ഛനാണ്...
@ajaskollam910
@ajaskollam910 2 жыл бұрын
അതെയോ? എന്താ പുള്ളിയുടെ പേര്?
@bhageessoundmedia1337
@bhageessoundmedia1337 Жыл бұрын
​@@ajaskollam910s.Thankapan..kottayam
@Prejith544
@Prejith544 4 жыл бұрын
00:57 le BGM kettapol Mantrikam cinema le song orma vannathu enikku matram aano 😉
@AbhilashGregory1985
@AbhilashGregory1985 4 жыл бұрын
Same Music Director! S.P. Venkatesh!
@newhope4266
@newhope4266 4 жыл бұрын
Currect aanu bro
@sajankottaram9340
@sajankottaram9340 2 жыл бұрын
കറക്റ്റ്
@rafinellipparamb9749
@rafinellipparamb9749 Жыл бұрын
മുകേഷ് പയേ പടം എല്ലാം ഒന്നിന് ഒന്നിന് മെച്ചം ആണല്ലോ
@Black_belt1993
@Black_belt1993 3 жыл бұрын
വർഷങ്ങൾക് മുൻപ് ഉള്ള എന്റെ നാട്. . ഈ movie കാണുമ്പോൾ വല്ലാത്തൊരു nostalgia 😍😍😍
@malumalu973
@malumalu973 3 жыл бұрын
എവിടാ നാട്
@Black_belt1993
@Black_belt1993 3 жыл бұрын
@@malumalu973 മുണ്ടക്കയം
@joseaugustine21
@joseaugustine21 3 жыл бұрын
Yes. Landslides ravaged koottickal town showed in the fight scene 😐
@mariyammaantony3740
@mariyammaantony3740 2 жыл бұрын
Kottickal
@lijiyasaji9155
@lijiyasaji9155 2 жыл бұрын
ഏതാ സ്ഥലം
@nandhininanduz8545
@nandhininanduz8545 2 жыл бұрын
Thanks for uploading.......
@aneeshsudarshanananeeshsud2326
@aneeshsudarshanananeeshsud2326 Жыл бұрын
സുകുമാരൻ 🔥🔥🔥🔥🔥👍
@paulsontjohn
@paulsontjohn 2 жыл бұрын
സുകുമാരന് ഡബ്ബ് ചെയ്തത് മരിച്ചു പോയ കലാഭവൻ സാജൻ ആണ്
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
സ്പടികം ജോർജ്.. ന് തിളക്കം വെക്കാൻ ഈ റോൾ. കൊണ്ട് സാധിച്ചില്ല...
@sahaaravs1852
@sahaaravs1852 4 жыл бұрын
thanks a lot innaleyum koodi ee movie youtubil search cheythathe ullu. like cheythu. already subscribed aanu
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
അക്കാലത്തു സൂപ്പർ ഹിറ്റ്‌ ആയിരുന്ന ക്രസ്തൻ പശ്ചാത്തല സിനിമ കൾ കണ്ട്. എഴുതി യത് ആണ് ഈ സിനിമ യുടെ.. തിരക്കഥ വേറെ ഏതോ അന്നത്തെ മുൻനിര നടമാർ കൈവിട്ട സിനിമ ആണ് ഇത്. ഇതിൽ എല്ലാ നടമാരും അടിപൊളി ആണ് എന്നാൽ ഈ സിനിമ യിലെ കഥ പത്രകൾക്ക് ചേരുന്നില്ല പ്രതാപചന്ദ്രൻ എന്ന നടനെ പ്രധാന വില്ലൻ അകായിരുന്നു . വില്ലമാർ ആയി ഭീമൻ രഘു, പ്രതാപചന്ദ്രൻ, സായികുമാർ, ജോണി, സത്താർ,, റിസ ബാബ, എന്നിവരെ മതി ആയിരുന്നു മുകേഷ്, ജഗദീഷ്, ജനാർദ്ദനൻ, സുകുമാരൻ. എന്നിവരെ. ഒരുമിച്ചു നിർത്തിയിരുന്നെകിൽ.. അടിപൊളി ആയിരുന്നു.. പിന്നെ. രതീഷ് ന്റെ റോൾ സിദ്ദിഖ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ,, രതീഷ് എന്ന നടനും അഭിനയിച്ചു തകർക്കാൻ ഉള്ള റോൾ ആ പോലീസ് കഥാപാത്രത്തിൽ ഇല്ല,,,
@blackcats192
@blackcats192 3 жыл бұрын
Yes uppukandam brothers, Gloria Fernandes from usa, kambolam . Ea filmukalil allam babu Antony and baiju und. Vamshathil ivar randalum illa..
@mathewkrijo5772
@mathewkrijo5772 2 жыл бұрын
ബൈജു വും വേണമായിരുന്നു...
@sanjaysunil2077
@sanjaysunil2077 4 жыл бұрын
ഭീമൻ രഘു ചേട്ടന് പകരം ബാബു ആന്റണി ചേട്ടൻ ആയിരുന്നെങ്കിൽ പൊളിച്ചേനെ 💪💪💪
@janbazrishi
@janbazrishi 4 жыл бұрын
correct.pinne ee padam 2 hr 20 min und.babu antony aarunnenkil korachu koodi collection kittiyenae.mukesh hero aakunna padathil action expect cheythalla aalukal varika.pinne babuantony koode undaarunnenkil ee padam 1997ile oru hit aayene.35-42 days sure.annu ee padam main centersil maximum 3 aazcha aanu oodiyathu.athum mukeshinte thottu munpu irangiya padam 50-60 days oodi superhit aaya time.
@joicejose4395
@joicejose4395 4 жыл бұрын
Aa role Babu Antonyikk vendi undakkiyathanennum pullide date kiddathathukond pakaram Bheeman raghu cheyithanenum pand keddidund.
@janbazrishi
@janbazrishi 4 жыл бұрын
@@joicejose4395 padam 1997 release aarunnu.1996il babu antony oru padavum cheythilla.mukesh cheytha role aanu babu antony,manoj k jayan ennivarkku offer cheythathu.kamboolam filminte same set up aayathu kondaakum avar 2um ee film venda ennu vechathu.mukeshinu comedy filmsil ninnu oru maattam aanennu thoonni ee role cheythu.
@jayaprakashk5607
@jayaprakashk5607 3 жыл бұрын
@@janbazrishi manoj Kambolathilum illallo
@janbazrishi
@janbazrishi 3 жыл бұрын
@@jayaprakashk5607 manoj k jayan kambolathil illa.pakshae kambolathinte athae theme aanu ithilum.hero entry okke same situation.athaakum manoj ithu venda ennu vechathu.
@fayistla4036
@fayistla4036 4 ай бұрын
👌
@malayalamraremovies
@malayalamraremovies 4 жыл бұрын
Thanks for uploading this good quality print....🙏
@jazeeljazu715
@jazeeljazu715 4 жыл бұрын
Ingane ulla movie rasam സംവിധായകൻ ഗ്രേറ്റ് അമ്മോ
@shre121
@shre121 Жыл бұрын
mukesh❤😂 , bheeman Reghu 🙇‍♀️🔥
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
ടോണി. കോമഡി ചെയ്യാൻ.. ശ്രെമിച്ചു.. നടന്നില്ല. ടോണിയുടെ റോൾ ഈ സിനിമ യിൽ വലിയ.. ഗുണം ചെയ്തില്ല
@itsme1938
@itsme1938 4 жыл бұрын
4:35 കാട്ട് പന്നിക്ക് മീശ വച്ച പോലെ (വെട്ടം സിനിമയിലെ സുകുമാരിയുടെ ഡയലോഗ്)
@s___j495
@s___j495 3 жыл бұрын
ഈ കമന്റ്‌ കണ്ടപ്പോൾ തൊട്ട് എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@adorn_aj
@adorn_aj 4 жыл бұрын
Please upload sakshal sreeman chathunni, waiting since years to watch the movie ☺️ Good old movie, please upload it..........
@azeemn2015
@azeemn2015 4 жыл бұрын
Bro serch akhyal mathi
@adorn_aj
@adorn_aj 4 жыл бұрын
@@azeemn2015 kitti telegram il ninn,old memories, clarity kuravayirunnu,but it's good,nice movie 😃
@azeemn2015
@azeemn2015 4 жыл бұрын
@@adorn_aj bro you tub unde ella nera kittum
@adorn_aj
@adorn_aj 4 жыл бұрын
@@azeemn2015 ee movie illa, song video polum illa😁
@Witholy.notyoo
@Witholy.notyoo 8 күн бұрын
എനിക്കു തോന്നി ഓഡർ തെറ്റി എവിടെ യൊക്കെയോ സീൻ
@mallugod5911
@mallugod5911 Жыл бұрын
1.6 ഭീമൻ രഘു 💓🔥🔥
@SK-rs2zt
@SK-rs2zt 4 жыл бұрын
ഇജാതി Violence 🔥
@JacobChacko3008
@JacobChacko3008 4 жыл бұрын
7:03 old Kottayam style greeting 😂🤣😂😂😂😂😂😂😂😂😂😂
@anuanil3806
@anuanil3806 4 жыл бұрын
എടാ ഇത് പുതുപ്പള്ളി ആണെടാ
@sibigeorge7602
@sibigeorge7602 2 жыл бұрын
ഇത് കോട്ടയം ജില്ലയിൽ മുണ്ടക്കയം അടുത്ത് പറത്താ നം എന്ന് സ്ഥലത്ത് st മേരിസ് പള്ളിയുടെ മുറ്റം ആണ് shooting ലൊക്കേഷൻ, ടൗണിൽ പരിസരത്ത് ഓക്കേ ആണ് ഈ മൂവി യുടെ set, ഷൂട്ടിംഗ് കണ്ടിരുന്നു
@malayalamraremovies
@malayalamraremovies 4 жыл бұрын
Dear Wilson Videos, Kindly upload Sakshal Sreeman Chathunni HD print. You only have the copyright of that Movie. Please
@apk8014
@apk8014 2 жыл бұрын
2000 തിന് മുൻപുള്ള സിനിമ ഒക്കെ ആണ് സിനിമ...നല്ല കഥകൾ ആയിരിക്കും...
@shabanasinimo
@shabanasinimo Жыл бұрын
രതീഷ് powolich adukki
@Youtuber-vi8hb
@Youtuber-vi8hb Жыл бұрын
വർഷങ്ങൾക്ക് മുമ്പുള്ള എന്റെ പ്രിയ കൂട്ടിക്കൽ ഗ്രാമം ഇപ്പോൾ മുഖഛായ യൊക്കെ മാറി.ഈ ഷൂട്ടിംഗ് ഞങ്ങൾക്ക് ഒരു അരങ്ങായിരുന്നു....
@muhammedaslam1259
@muhammedaslam1259 4 жыл бұрын
ഭീമൻ രഘു endry soopper
@balanand7474
@balanand7474 Жыл бұрын
Sukumaran Chettante avasaana Movie 😢❤
@വീരശിവാജി
@വീരശിവാജി Жыл бұрын
സൂപ്പർ movie ♥️♥️♥️
@gincevarghese3124
@gincevarghese3124 6 ай бұрын
@GokulamPg
@GokulamPg 7 ай бұрын
Ratheesh 🔥
@getreadyfordigin...7712
@getreadyfordigin...7712 2 жыл бұрын
നിങ്ങളാരെങ്കിലും ജനാർദ്ദനന്റെ കോഷ്ടി കാണിക്കൽ കണ്ടോ 😆🤣🤣🤣🤣1:7:46 ...
@beenaanish7160
@beenaanish7160 2 ай бұрын
💕💕സുകുമാരൻ 💕ആണത്തതിന്റെ പര്യായം 💕💕ഭൂലോക റൗഡിയുടെ പോലീസിനോടും പൊതുജനത്തോടും ഉള്ള നര്മ സംഭാഷണങ്ങൾ 💕💕അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോഗ്💕💕മദ്യപിച്ചു കഴിയുമ്പോൾ ഉള്ള പാട്ട് 💕💕അദ്ദേഹത്തിന്റെ മുണ്ട് മടക്കിയുടുത്തുള്ള വരവ് 💕💕അദ്ദേഹത്തിന്റെ ശൗര്യം കുടുംബസ്നേഹം സ്നേഹ കടുത്ത അസുഖ ബാധിനായുള്ള അനിയനോടുള്ള അലിവും മരണത്തിനു വിട്ടുകൊടുക്കില്ല എന്ന നിശ്ചയധാർഢ്യവും 💕അദ്ദേഹം സ്നേഹത്തോടെ വിളിക്കുന്നു ചീത്ത വാക്കുകൾ 💕ഉറങ്ങുന്നതിനിടയിൽ വിളിക്കുന്ന സഹോദരിയോട് പറയുന്ന നർമ രസമുള്ള ഡയലോഗ് 💕💕 വക്കച്ചൻ ശരിക്കും പുലിക്കുട്ടി തന്നെ 💕💕💕
@MarcellinemadasserilAchamma
@MarcellinemadasserilAchamma 27 күн бұрын
Pinne prithwiraj Sukumaran mosham akumo ??
@beenaanish7160
@beenaanish7160 26 күн бұрын
@@MarcellinemadasserilAchamma അതെ 💕അച്ഛന്റെ മക്കൾ തന്നെ 💕ഇന്ദ്രജിത്തും മികച്ച നടൻ തന്നെ 💕
@sandeepchellattan
@sandeepchellattan 3 жыл бұрын
1:23:02 ഇതിൽ സി.ഐ.പോളിന്റെ ശബ്ദം അദ്ദേഹത്തിന്റേതല്ല.നടൻ ബാബുരാജിന്റെ ശബ്ദം ആണെന്നു തോന്നുന്നു.അതേസമയം ബാബുരാജും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ശബ്ദം മറ്റാരുടേതോ ആണ്.
@paulsontjohn
@paulsontjohn 2 жыл бұрын
രവീന്ദ്രൻ ആണ് ഡബ്ബിങ് ചെയ്ത്.
@linsmathewgeorge7278
@linsmathewgeorge7278 3 жыл бұрын
Njangalude pazhaya palli shooting days ormakal
@AaroAahn
@AaroAahn 10 ай бұрын
Bgm സൂപ്പർ
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
ബോബൻ കൊട്ടാരക്കര ക്കു പറ്റിയ റോൾ അല്ലായിരുന്നു എന്നാലും ഒപ്പിച്ചു.. ജഗതി ആയിരുന്നു എങ്കിൽ ആ റോളിൽ ജഗതി യുടെ.. ചില പൊടികൈകൾ ഇട്ടു കോഴി പിച്ചേനെ..
@ajeshthomas1537
@ajeshthomas1537 3 жыл бұрын
മുകേഷിന് പകരം ബാബു ആന്റണി വേണമായിരുന്നു...
@AnazPatharam
@AnazPatharam 2 жыл бұрын
സെറ്റ് 🔥🔥🔥
@athulrajan8095
@athulrajan8095 4 жыл бұрын
2:08:45 muthal... ijjathi violence🔥
@satharmanikoth9252
@satharmanikoth9252 Ай бұрын
ഞാൻ 2024ഡിസംബർ 23ന് കാണുന്നു 👍
@opentopvideos995
@opentopvideos995 Жыл бұрын
സൂപ്പർ മൂവി 11.1.2024👍🏻
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
സുകുമാരൻ എന്ന നടന്റെ ആരോഗ്യം അവസ്ഥ മോശം ആയിരുന്നു എന്ന് തോന്നുന്നു . അഭിനയിക്കാൻ മനസും. ശരീരവും.. സുകുമാരൻ ന്റെ.. തയാറായിരുന്നു എന്നാൽ.. ആരോഗ്യം.. സമ്മതിച്ചില്ല.. അതു അഭിനയത്തിലും.. ഡബ്ബിങ്ങിൽ ലും.. എടുത്തു കാണിക്കുന്നു
@joicejose4395
@joicejose4395 4 жыл бұрын
Ennalum climaxill pulli adhyavisam nalla mass aayirunnu.
@joicejoice8109
@joicejoice8109 3 жыл бұрын
ഈ ചിത്രം ഷൂട്ട് ചെയ്ത പ്രദേശത്താണ് ഈ കഴിഞ്ഞ ഒക്ടോബർ 16ന് പ്രകൃതിദുരന്തം നടന്നത്.
@sumeshjoseph2471
@sumeshjoseph2471 3 жыл бұрын
ഏതാ സ്ഥലം
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
എവിടെ???
@joicejoice8109
@joicejoice8109 2 жыл бұрын
Koottikkal
@joicejoice8109
@joicejoice8109 2 жыл бұрын
Koottikkal
@abusufyan4057
@abusufyan4057 2 жыл бұрын
Engne varaadhirikkum ee cinema irangiyath muthal avide dhuranthamaayirikkum😂
@nikhilroy9376
@nikhilroy9376 6 ай бұрын
2024 il kanunavar 😊
@donstudio6733
@donstudio6733 4 жыл бұрын
Godfather സിനിമ ബൈബിളിൽ മുക്കിയ സംവിധാനം
@αιαι7-σ1ζ
@αιαι7-σ1ζ 3 жыл бұрын
😄😀
@jiju466
@jiju466 3 жыл бұрын
😁😁😁
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
😂
@pradeepchinna3176
@pradeepchinna3176 2 ай бұрын
2024 December 😊
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
മുഗേഷിന്റ. ആ അഭിനയ രീതിക്ക് പറ്റിയ സിനിമ അല്ല എന്നാലും.. മുഗേഷ്.. പിടിച്ചു നിന്നും എന്ന്മാത്രം
@omeglepowerprandan3612
@omeglepowerprandan3612 4 жыл бұрын
Pooda myraa
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
@@omeglepowerprandan3612. നിരൂപകന്റെ അഭിപ്രായം അവന്റെ സ്വാതന്ത്ര്യംആണ്.. അതിനെ അവഹേളിച്ചു കാണിക്കുന്നത് അവനവന്റ വ്യക്തിത്വത്തെ ചൂണ്ടിക്കാണിക്കും..
@Starmanfansunofficial
@Starmanfansunofficial 5 ай бұрын
last satisfaction
@rejusudhakar7990
@rejusudhakar7990 2 жыл бұрын
Good moove 👌👌
@anaswarafranklin3315
@anaswarafranklin3315 3 жыл бұрын
Ella movielum nthe nurse egane vulgour ayittu create cheyunne ❤️❤️❤️❤️❤️❤️ kashtam
@AbrahamJoshuaBabu
@AbrahamJoshuaBabu 9 ай бұрын
Casting kollila nalla story line olla movie aa korach koodi better aakam aayirunu
@muhammedshahide.k47
@muhammedshahide.k47 3 жыл бұрын
രതീഷ് സൂപ്പർ ആക്ടർ
@shirlyjs190
@shirlyjs190 4 жыл бұрын
Movie full aayi kandavarundu.. kollamo?
@dewdropsentertainment3157
@dewdropsentertainment3157 4 жыл бұрын
Kollam super
@mathewkrijo5772
@mathewkrijo5772 2 жыл бұрын
Guest റോളിൽ എങ്കിലും babu antony🔥 വേണമായിരുന്നു...
@mediacentralinfo1754
@mediacentralinfo1754 2 жыл бұрын
Baiju santhosh undu guest role
@rahimpaleri7421
@rahimpaleri7421 7 ай бұрын
കമ്മീഷണർ ഡയലോഗ്സ്.. പൊടിക്ക് "ഇൻസ്പിറേഷൻ" രതീഷ്..🤣🤣🤣
@sabins2980
@sabins2980 3 жыл бұрын
Kuzhappam illa padam kandirikam😇
@saniyojoseph6135
@saniyojoseph6135 27 күн бұрын
2025 ജനുവരി 14നു കാണുന്നു😌
@vcutzentertainments7042
@vcutzentertainments7042 4 жыл бұрын
32:00 babu Antony intro ayirunnu , mukeshinu koduthath sari ayilla
@blackcats192
@blackcats192 3 жыл бұрын
😁😁😁😁satyam borayippoyi
@rakhik223
@rakhik223 10 ай бұрын
Shankaradi best acting.
@travalmediyabylitto1181
@travalmediyabylitto1181 4 жыл бұрын
ക്ലാപ് ബോർഡ്.. അടിച്ചതിൽ തെറ്റി പോയി എന്ന് തോന്നുന്നു. സീൻ മൊത്തത്തിൽ പലയിടത്തും. ഓർഡർ ഇല്ലായിരുന്നു.. എഡിറ്റ് ചെയ്തു എടുക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ തോന്നുന്നു...
@vineeshpv2766
@vineeshpv2766 3 жыл бұрын
Clap അടിച്ച ആൾക്കായിരുന്നു ഡയറക്ടരേക്കാളും ജാഡ. ഞങ്ങളുടെ നാട്ടിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു.
@surendranv9863
@surendranv9863 Жыл бұрын
സുകുമാരൻ കിടിലം രതീഷ് കിടിലം ഭീമൻ രഘു, സായി കുമാർ കിടിലം തരികിട സ്വഭാവം ഇല്ലാത്ത സീരിയസ് charector മുകേഷ് അതിലും കിടിലം
@siddisalmas
@siddisalmas Жыл бұрын
തിയേറ്ററിൽ ശ്രദിക്കാതെ പോയ മൂവീ ,,,,,,,,,
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം
@shabeersakker9302
@shabeersakker9302 2 жыл бұрын
sukhumaran ❤❤
@0517mahesh
@0517mahesh 4 жыл бұрын
55:48 enth nalla manyanmar
@abijahjohny9905
@abijahjohny9905 2 жыл бұрын
4:07 പഴത്തൊലിയോടെ തിന്നുന്ന മാരക സീൻ
@merinmaryvarghese344
@merinmaryvarghese344 4 жыл бұрын
അപ്പോൾ ഇതാണല്ലേ Channel ചർച്ചകളിൽ വരുന്ന Baiju Kottarakkarayude movie 🤦🤦🤦🤦🤦‍♂️🤦‍♂️🤦‍♂️😂😂
@sajjantn9728
@sajjantn9728 3 жыл бұрын
Kambolam, boxer, വംശം, കലാപം
@Sujithsa121
@Sujithsa121 6 ай бұрын
2024 july kanunnavar like ❤
@LONDONSKETCH09
@LONDONSKETCH09 2 жыл бұрын
7.10 അച്ചായാ ഒന്ന് കാണാൻ വന്നതാ ദേ കണ്ടില്ലേ.. ന്നാ പൊക്കോ 😂
@elvinericdhaf6480
@elvinericdhaf6480 Жыл бұрын
ഹെമ്മേ ഇതു പോലെ ഒരു തട്ടിക്കൂട്ട് വധം സിനിമ.. അതും എല്ലാ സിനിമയിൽ നിന്നും തൊണ്ടിയ കുറെ ഭാഗം ചേർത്ത ഒരു അവരാതം
@anwarsadiq2604
@anwarsadiq2604 3 жыл бұрын
വാഴുന്നോർ എന്ന സിനിമയുടെ ഒരു ഷൈലി
@chackochanmathai5001
@chackochanmathai5001 4 жыл бұрын
എന്തോന്നടെ ഇത് ഗോഡ് ഫാദർ ഇൻ ടു ക്രിസ്ത്യൻ വേർഷൻനോ
@alreefprojects3146
@alreefprojects3146 3 жыл бұрын
old movie kanumbam ullaa oru feel eppalathe moviekkiillaa
@unnikrish177
@unnikrish177 4 жыл бұрын
തല പോയ ഒരു പോക്കേ 😁😁😁
@harikrishnan9521
@harikrishnan9521 4 жыл бұрын
ഭീമൻ വന്ന വരവ് ബാബു ആന്റണി ആയിരുന്നേൽ.......... ഓവർ കോട്ടു മാത്രമുള്ള ഭീമൻ 😁
@jyothishkumar8405
@jyothishkumar8405 4 жыл бұрын
നാല് ആൾക്കാർ കേറുമായിരുന്നു
@joicejose4395
@joicejose4395 4 жыл бұрын
Aa role Babu Antonyikk vendi undakkiyathanum pullide date kiddathathukond pakaram Bheeman raghu vannathanennum pand keddidund.
@rasiktp8357
@rasiktp8357 Жыл бұрын
Bgm🔥👌👌👌
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:59:18
Deepam Malayalam Full Movie | Jayan | Seema | HD |
2:18:40
Wilson Videos Official
Рет қаралды 1,3 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Malayalam Full Movie | Customs Diary | Jayaram,Mukesh,Jagathy Sreekumar Comedy Movies
2:03:20
ORAL MATHRAM | Malayalam Full Movie | Malayalam full movie [HD]
2:29:41
Kerala Talkies
Рет қаралды 4,5 МЛН
Varam | Malayalam Full Movie | Mukesh & Mohini | Family Entertainment Movie
2:04:44
Superhit Malayalam Movie | Tharavadu | Full Movie | Ft.Siddique, Suchithra
1:59:18
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН