ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer

  Рет қаралды 704,937

Hinduism - Haindava Darsanam

Hinduism - Haindava Darsanam

Күн бұрын

Пікірлер
@sathis4607
@sathis4607 8 ай бұрын
ഇത്രയും വിശദമായി കെട്ടിട്ടില്ലായിരുന്നു. കേൾക്കാൻ സാധിച്ചത് നന്നായി.
@kumaraswamiannayyarajendra3147
@kumaraswamiannayyarajendra3147 9 ай бұрын
കേൾക്കുംതോറും മുഴുവൻ കേൾക്കാൻ കാതോർത്തു കേട്ടു ആദ്യമായി 🙏
@ushanandhini1318
@ushanandhini1318 29 күн бұрын
ദൈവം അനുഗ്രഹിച്ചു ഭൂമിയിൽ ജന്മമെടുത്ത അവതാരങ്ങളെ പോലെ ഓരോരുത്തർ കലാകാലങ്ങളിൽ ജനിക്കും തലമുറകളിലേക്ക് മഹാഭാരതം മഹത്വം പകർന്നു നൽകാൻ എല്ലാ ദൈവഹിതം 🙏🏻🙏🏻
@Annikuttan5428
@Annikuttan5428 Жыл бұрын
സരസ്വതീ ദേവിയുടെ പുണ്യം നിറഞ്ഞു തുളുമ്പുന്ന ദിവ്യ രത്നം
@sethunathanaa799
@sethunathanaa799 3 ай бұрын
@balakrishnanvp5061
@balakrishnanvp5061 Жыл бұрын
അഗാധമായ പാണ്ഡിത്വമുണ്ട് ഈ മഹതിക്ക് ദൈവാനുഗഹം അത് ഹൃദ്യമായ ഭാഷയിൽ നമുക്ക് പകർന്നു തരുന്നു അഭിനന്ദനങ്ങൾ
@gopalakrishnankannoth993
@gopalakrishnankannoth993 3 ай бұрын
A big salute to Prof. Saritha Iyer. May the God shower all the blessings on you.
@rajalakshmimrs9034
@rajalakshmimrs9034 Жыл бұрын
വളരെ ഗംഭീരമായിരിക്കുന്നു അഭിനന്ദനങ്ങൾ
@arunjai9677
@arunjai9677 Жыл бұрын
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചു മുജ്ജന് മ സുക് ത് o ശ ത കോ ടി പ്രണാമം ടീച്ചർ 🙏
@sumithrankp8622
@sumithrankp8622 Жыл бұрын
ഭഗവാൻ്റെ കഥകൾ ഭംഗിയായി അവതരിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ട ഒരു ഭഗവതി അവതാരം.. ഒരു കോടി പ്രണാമം. മഹേശ്വരി...🙏🙏🙏
@stalinlokii
@stalinlokii Жыл бұрын
Thanks
@SathyanathanKp
@SathyanathanKp 6 ай бұрын
സന്തോഷം, നല്ല വിവരണം എന്നും ഇതുപോലെ കഴിയട്ടെ. KPS.
@josec.c.2867
@josec.c.2867 4 күн бұрын
ഇതൊക്കെ കണക്ക് അറിയുന്നവർ എങ്ങിനെ വിശ്വസിക്കണം ഒരു ലക്ഷം ആനക്ക് നിരന്നുനിൽക്കണമെങ്കിൽ കുറഞ്ഞത് ആയിരം കിലോമീറ്റർ ദൂരം വേണ്ടി വരുമെന്നാണ് കരുതുന്നത്
@yogagurusasidharanNair
@yogagurusasidharanNair 4 ай бұрын
അതിവിപുലമായ അറിവുകൾ ഉൾക്കൊണ്ട ബൃഹത്തായ ഒരു അതുല്ല്യ ഗ്രഹ് ധമാണ് മഹാഭാരതം. പണ്ഡിതമാർക്കു പോലും മഹാഭാരതം വായിക്കുവാനും പഠിക്കുവാനും വർഷങ്ങൾ വേണ്ടി വരും. ഇതിൽ പറഞ്ഞിരിക്കുന്ന അർത്ഥതലങ്ങളെയും, വ്യാഖ്യാനങ്ങൾ നൽകി ജനകീയമാക്കിയ മഹത് വ്യക്കി കളെയും. ലളിതമായ ഭാഷയിലും, കുറഞ്ഞ സമയത്തിനുള്ളിലും സമഗ്രമായി ചുരുക്കി പറഞ്ഞ് സാധാരണക്കാർക്ക് പോലും മനസ്സിലാക്കി നൽകിയ ബഹുമാന്യയായ ടീച്ചർക്ക് നന്ദി സമസ്കാരം 'Thank you very much for this vedio '
@bhadrakumarinair5528
@bhadrakumarinair5528 Жыл бұрын
ഇത്രയും നല്ല ഒരു പ്രഭാഷണം കേൾക്കുവാൻ സാധിച്ചതിൽ ഭഗവാനോട് നന്ദി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@Om-ph4fh
@Om-ph4fh Жыл бұрын
ഒരു മണിക്കൂർ 39 മിനിറ്റു ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഭിഷമ പർവ്വും വളരെ മനോഹര്മായീ പറഞ്ഞു തന്നതിന് നന്ദി.അവിടുത്തെ അപാരമായ അറിവിന്റെ മുൻപിൽ നമസ്കരിക്കുന്നു.
@saradhamanikunjamma7511
@saradhamanikunjamma7511 Жыл бұрын
ഭിഷമപാർവ്വംഎത്ര ലളിത സുന്ദരമായ വിവരണം നമസ്കാരം
@RemadevivsRemadevivs-ls3ur
@RemadevivsRemadevivs-ls3ur 7 ай бұрын
വാഗ് ദേവദാ കനിഞ്ഞനു ഗ്രഹിച്ചിരിക്കുന്നു നമിക്കുന്നു 🙏🙏🙏🙏
@saraswathyravindranath4894
@saraswathyravindranath4894 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്. ഈ എകാദശി ദിവസം ഇത് കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കരുതുന്നു. കൃഷ്ണാ എപ്പോഴും കൂടെ ഉണ്ടാവനേ
@lekhasuresh6667
@lekhasuresh6667 3 ай бұрын
ഇത്രയും വിശദമായി ഈ ഭാഗം ടീച്ചറിൻ്റെ വാക്കുകളിലൂടെ കേട്ടപ്പോൾ ആ കാലത്തിൻ ജീവിച്ചതു പോലെയായി ഭഗവാൻ എന്നും കൂടെ ഉണ്ടാവും
@radhakrishnannampoothiri4878
@radhakrishnannampoothiri4878 3 ай бұрын
മനോഹരമായ പ്രഭാഷണം. കേൾക്കാൻ നല്ല സുഖം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾
@naasvoice4046
@naasvoice4046 Жыл бұрын
എന്നെപ്പോലെ ഒരു മുസൽമാനും നല്ല ഒരറിവാണ് ലഭിച്ചത് ദൈവം താങ്കളെ സഹായിക്കട്ടെ
@Ajc2176
@Ajc2176 10 ай бұрын
11 മാസത്തിനു ശേഷം കേൾക്കുന്ന ഈ ഭക്തൻ.... എന്തുകൊണ്ട് നമ്മുടെ ഹൈന്ദവസംഘടനകൾ ഇവരെപ്പോലുള്ള മഹത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് അതിശയം തോന്നുന്നു.... ഓരോ അമ്പലങ്ങളും സത്സംഗങ്ങളും ഇവരെപ്പോലുള്ള മഹത് വ്യക്തികൾക്കായി തുറന്നു കൊടുക്കുക... രാഷ്ട്രീയക്കാരുടെ വീമ്പു പറയാനുള്ള വേദികളാക്കി മാറ്റാതിരിക്കുക ❤
@oceanicmusic5025
@oceanicmusic5025 10 ай бұрын
എന്റെ കൃഷ്ണാ, ഇപ്പോഴെങ്കിലും ഇത് കേൾക്കാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നു. ഇത് ഭഗവാന്റെ ശബ്ദമായി കരുതി ശ്രീമതി സരിത ടീച്ചർക്ക് നമസ്കാരം, നന്ദി
@devisnair5909
@devisnair5909 Жыл бұрын
മോളെ വളരെ നല്ല പ്രഭാഷണം. അറിയാത്ത കുറെ കാര്യം മനസ്സിലാക്കാൻ സാധിച്ചു. എല്ലാവിധ നന്മകളും നേരുന്നു
@nishashaju2746
@nishashaju2746 Жыл бұрын
10 മാസങ്ങൾക്ക് ശേഷം കേൾക്കാൻ ഭാഗ്യം ലഭിച്ചു 🙏 ഹരേ കൃഷ്ണ.. ഗോവിന്ദാ.. 🙏🙏
@meenarajappan5230
@meenarajappan5230 Жыл бұрын
🙏🙏🙏🙏🙏♥
@kuttikrishnanmenon7719
@kuttikrishnanmenon7719 Жыл бұрын
നമസ്കാരം മോളെ. എത്ര ഹൃദ്യമായ പ്രഭാഷണം. ഇത് കേൾക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം. ഭഗവാൻ കൃഷ്ണൻ എന്നും കൂടെ ഉണ്ടാവും. സരസ്വതി ദേവി നാവിൽ എന്നും വിളയടറ്റെ നന്ദി. നമസ്കാരം
@Hitman-055
@Hitman-055 Жыл бұрын
പലരെ ഴുതി കൂട്ടിച്ചേർത്ത പുത്തകമാണ് മഹാഭാരതം ! ഇതുപോലുമറിയാതെ പ്രസംഗിക്കുന്നു😂😂
@raveendrannair506
@raveendrannair506 11 ай бұрын
അതിമനോഹരമായ വർണ്ണന. അനുയോജ്യമായ രീതിയിൽ , രാമായണ കഥാപാത്രത്തെയും, ഭഗവാൻ ശ്രീ കൃഷ്ണനേയും, ധൃധരാഷ്ട്രരേയുമെല്ലാം താരതമ്യപ്പെടുത്തി , ഏവരും കൂർമ്മബുദ്ധിയോടെ ശ്രദ്ധിച്ചിരിക്കത്തക്കവണ്ണം ഉള്ള പദപ്രയോഗം , ദേവീഘടാക്ഷവും കൃഷ്ണഭക്തിയും കൊണ്ടു മാത്രമേ സാധിക്കുള്ളു എന്നറിയാം . यशस्वी भव 🙏🙏🙏🪔🪔🪔
@bindusasidharan3718
@bindusasidharan3718 11 ай бұрын
പ്രണാമം ടീച്ചറേ🙏🙏🍎🍎
@sasikalaashokan4373
@sasikalaashokan4373 11 ай бұрын
​@@raveendrannair506😊
@balannair8379
@balannair8379 10 ай бұрын
താങ്കൾക് അറിയാവുന്ന കാര്യങ്ങൾ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാമായിരുന്നു...... അല്പൻ അർദ്ധ രാത്രി കുട പിടിക്കും ​@@Hitman-055
@Anandkrishnan-y5q
@Anandkrishnan-y5q Жыл бұрын
എനിക്ക് നിങ്ങൾ സരസ്വതിദേവി ആണ്. അമ്മേ മഹാമായേ 🙏🙏🙏കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏
@Dxmxb7mi
@Dxmxb7mi Жыл бұрын
ഇത്ര അറിവ്, ഭഗവാന്റെ അനുഗ്രഹം കിട്ടിയ ആദരണീയ സ്ത്രീ രത്നത്തിന്,,,ഈ ജന്മം ഇതിൽ പരം ഭാഗ്യം, അതുപോലെ ഇന്ന് ഇത് കേൾക്കാൻ കിട്ടിയ ഭാഗ്യം എനിക്ക്.... ഭഗവാന്റെ അനുഗ്രഹം ഞാൻ ഇത് mp3 ആക്കി വീണ്ടും വീണ്ടും കേൾക്കാൻ..... വളരെ സന്തോഷം 🌹🌹🌹🙏🏻🙏🏻🙏🏻
@RadhamonyPrasad-i6h
@RadhamonyPrasad-i6h 10 ай бұрын
എത്ര കഥകളാണ് ,ഉപകഥകളാണ് പറഞ്ഞു തന്നത്. ഒത്തിരി ഒത്തിരി നന്ദി 😊
@mohanannair518
@mohanannair518 Жыл бұрын
ശ്രീമതി ശ്രീ സരിത അയ്യർ ജീ യുടെ കാൽക്കൽ എന്റെ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏❤️❤️❤️🌹🌹🌹
@gokulgs5803
@gokulgs5803 9 ай бұрын
Namikkunnu Saritha GOD Bless you 🙏🙏🙏🙏🙏🙏
@REMESH-cf7lr
@REMESH-cf7lr Жыл бұрын
ഏഴു മാസം കഴിഞ്ഞ് കേൾക്കുന്നു ഞാൻ ഹരേ കൃഷ്ണ 🙏 പ്രണാമം സരിത ജി🙏🙏
@RadhaKrishnaRadhaKrishna-rh3pf
@RadhaKrishnaRadhaKrishna-rh3pf 10 ай бұрын
ഭഗവാൻ തന്നെ ഇ രൂപത്തിൽ വന്നതാ ജനങ്ങൾക്ക്‌ കലികാലത്തിൽ ഇതു പറഞ്ഞു തരാൻ സാധാരണ ഒരാൾക്ക് ഇത്ര അറിവ് കിട്ടില്ല ഹരേ കൃഷ്ണ 🙏രാധേ 🙏രാധേ 🙏
@remaachu3413
@remaachu3413 Жыл бұрын
ഈ പ്രഭാഷണം ഇന്ന് ആണ് കേട്ടത്...കേൾക്കണ്ടിരുന്നേൽ അതു ഒരു തീര നഷ്ടം അഴിയേനെ..വളരെ നല്ല പ്രഭാഷണം
@anusuresh4685
@anusuresh4685 Жыл бұрын
മഹാഭാരതം തരുന്ന മൂല്യങ്ങൾ ഇത്രയും ആഴത്തിലിന്നാണ് അറിഞ്ഞത്.... മഹാഭാഗ്യം... ഇത് കേൾക്കാനായത്. എല്ലാ നന്മകളും ഉണ്ടാകട്ടെ..
@narayan3901
@narayan3901 Ай бұрын
ഇതിൽ എന്താ പോലും മൂല്യം?ഇന്നത്തെ കാലത്ത് അനുകരിച്ചാൽ ജയിലിൽ പോകും.പെണ്ണുന്നെ തട്ടിക്കൊണ്ട് പോകളും കൊല്ലും,കൊലയും.
@Parabq
@Parabq 20 күн бұрын
Namlkkunnu
@1942alovestory
@1942alovestory Жыл бұрын
ആത്മീയതയുടെ പരം പൊരുളായ ഭാഗവത്തിനെ ഹൃദയത്തിലേറ്റി നന്മയുടെ വിത്തുകൾ മാനവ ഹൃദയത്തിൽ വിതച്ചുകൊണ്ട് പ്രഭാഷണം നൽകുന്ന ഭവതിക്ക് ആരുരാരോഗ്യ സൗഖ്യം നേരുന്നു.
@purushothamanktp4492
@purushothamanktp4492 Жыл бұрын
There is no word to give a reply. Super explanation
@mravindranmullappalli6869
@mravindranmullappalli6869 Ай бұрын
സൂപ്പർ പ്രഭാഷണം
@raghulal3378
@raghulal3378 Жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് 🙏. ഇത്രയും ഇത്രയും എളിമയോടും സ്പുടതയോടും എല്ലാവർക്കും ആഴത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള പ്രഭാഷണ രീതി, അങ്ങയുടെ വിലമതിക്കാനാവാത്ത അറിവിനുമുമ്പിൽ, കഴിവിനുമുമ്പിൽ നമസ്കരിക്കുന്നു. ശരിക്കും പറഞ്ഞാൽ നിറകുടം തുളുമ്പില്ലെന്ന പോലെ പരമാർത്ഥത്തിൽ നിങ്ങൾ അറിവിന്റെ നിറകുടം തന്നെയാണ്. അങ്ങയ്ക്കു സരസ്വതീ ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ട് 🙏. എല്ലാമായ ജഗദീശ്വരന്റെ, സർവ്വേശ്വരന്റെ അനുഗ്രഹം ആയുരാരോഗ്യ സൗഖ്യത്തോടെ അങ്ങേയ്ക്ക്‌ എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏. ഒരിക്കൽക്കൂടി അങ്ങയുടെ അറിവിന്നും കഴിവിന്നും മുമ്പിൽ നമസ്കരിക്കുന്നു 🙏🙏🙏👌👌👌💐💐💐
@kunjappanayyappankutty6096
@kunjappanayyappankutty6096 Жыл бұрын
8 l
@kesavannamboodirimp7210
@kesavannamboodirimp7210 Жыл бұрын
ഭഗവാൻ ഭവതി യുടെ കുടെ ഉണ്ട് പ്രണാമം
@sudhakumari226
@sudhakumari226 4 ай бұрын
സരിത മാഡം നല്ല പ്രഭാഷണം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@philominajoseph5534
@philominajoseph5534 Жыл бұрын
കോട്ടയം CMS college ഇൽ പഠിക്കുമ്പോൾ അമ്പലപ്പുഴ രാമവർമ എന്ന മലയാളം അധ്യാപകന്റെ ക്ലാസ്സ്‌ , എന്നും എനിക്കൊരു വെറും ഒരു അനുഭവം മാത്രം ആയിരുന്നില്ല മറിച്ചു ഒരു അനുഭൂതി ആയിരുന്നു. എന്റെ അധ്യാപകന് പ്രണാമം.മാഡത്തിന്റെ അവതരണം, ഒരുവന്റെ ആത്മാവിനെ ഔന്നത്യത്തിലേക്ക് നയിക്കുന്നതായിരുന്നു. അഭിനന്ദനങ്ങൾ....
@vishwanath22
@vishwanath22 11 ай бұрын
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം. ഓരോ സനാതന വിശ്വാസിയും അവശ്യം കേട്ടിരിക്കേണ്ടത്. അഭിമാനം
@surendranpilla5188
@surendranpilla5188 Жыл бұрын
വളരെ മനോഹരമായി വിശദീകരിച്ച ഭവതിയ്ക്ക് ദൈവാനുഗൃഹം എപ്പോഴും ഉണ്ടാകും🙏
@xdiamdoom1302
@xdiamdoom1302 Жыл бұрын
0
@josepa9581
@josepa9581 Жыл бұрын
🥰👩‍⚖
@vilasinivp6985
@vilasinivp6985 11 ай бұрын
❤ മഹാ ഭാഗ്യം ഇത്രയും സമയം ഇത്രയും മനോഹരമായി❤ ഹരേ കൃഷ്ണ....
@thulaseedharan3995
@thulaseedharan3995 Ай бұрын
🙏നമസ്ക്കാരം മാതാ. കൂടുതലായി ഒന്നും പറയാൻ ഈ ഉള്ളവനറിയില്ല. മനസ്സ് നിറഞ്ഞു. അവിടുന്ന് അനുഗ്രഹഹീതയാണ് 🙏
@prurushothamankk991
@prurushothamankk991 Жыл бұрын
🙏നമസ്ക്കാരം ശ്രീ saritha ayyarji യുടെ ഈ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് ഒരു പോസ്സറ്റിവ് എനർജി വന്നുചേർന്ന അവസ്ഥ 🙏 വീണ്ടും വീണ്ടും കേൾക്കുമ്പോൾ നമുക്ക് മനസ്സിൽ പതിഞ്ഞിരിക്കും 🙏
@jayanthimohanan8556
@jayanthimohanan8556 10 ай бұрын
ഹരേകൃഷ്ണ നാരായണ ഗോവിന്ദ ❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼നമസ്തേ ഗുരുജി
@aruncfrederickarun4774
@aruncfrederickarun4774 Жыл бұрын
മഹാഭാരതം ആ കാലഘട്ടത്തിൽ എഴുതിയ ആ വ്യക്തിക്ക് എന്റെ അഭിനന്ദനങ്ങൾ
@SruthasenanThalikulamKalarikal
@SruthasenanThalikulamKalarikal Жыл бұрын
ഭഗവാനെ, നിന്റെ ഗാഥകൾ നേരാവണ്ണം അവതരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഞങ്ങൾക്കെല്ലാം അനുഭവഭേദ്യമാക്കിയ ഈ ഭക്തക്ക് അനുഗ്രഹാശിശുകൾ വാരിക്കോരി നൽകി അവരുടെ ജീവിതം എല്ലാ അർത്ഥത്തിലും ധന്യമാക്കേണമേ. .....
@prasanthkumar144
@prasanthkumar144 Жыл бұрын
വളരെയധികം അറിവ് നൽകുന്ന പ്രഭാഷണം ഭവതിയുടെ കാൽപാദത്തിൽ വന്ദിക്കുന്നു ഇനിയും ഭഗവത് നാമങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഭഗവാൻ്റെ അനുഗ്രഹമുണ്ടാവട്ടെ
@udayakumartk5373
@udayakumartk5373 Жыл бұрын
രണ്ടു
@mohanankp4004
@mohanankp4004 Жыл бұрын
ബഹുമാനപ്പെട്ട, അനുഗ്രഹീതമായ ആചാര്യക്ക് വന്ദനം.വ്യാസമുനിയുടെ മഹത്തും ബ്രൃഹത്തുമായ മഹാഭാരതം വിവരണം അതീവ ഹൃദ്യം. പ്രത്യേകിച്ച്,അതിലെ പഞ്ച രത്നങ്ങളായ രക്ഷ പ്രശ്നം,വിദൂരനീതി,സനത്സുജാതീയം, ഭഗവദ് ഗീത, വിഷ്ണു സഹസ്രനാമം എന്നിവയും സ്യമന്തപഞ്ചകം കുരുക്ഷേത്രമായതും ധർമ്മം ക്ഷേത്രമായതു മൊക്കെ യുള്ള വിവരണങ്ങൾ അതിമനോഹരം!!!!!!!! ഭീക്ഷ്മപർവ വിവരണവും പ്രത്യേകം പ്രസ്താവ്യം.!!!!!!!!! നന്ദി, നമസ്കാരം!!!!!!!!!
@KrishnaKumar-nq3sw
@KrishnaKumar-nq3sw 4 ай бұрын
വാഗ്ദേവി അനുഗ്രഹം നൽകുന്ന അപൂർവം പേരിൽ ഒരു അത്യപൂർവ അവതാരിക. 🙏
@asokkumarkp1383
@asokkumarkp1383 Жыл бұрын
ടീച്ചർ, എത്ര മനോഹരമായി ഈ പുണ്യ പാരായണം ചെയ്തിരിക്കുന്നു. ഇതു ശ്രവിക്കുവാൻ ഭാഗ്യം ലഭിച്ച ഞങ്ങൾ ഭാഗ്യവാന്മാർ തന്നെ. ഓം നമോ നാരായാണായ ... ഹരേ രാമ ഹരേ കൃഷ്ണാ..🙏🙏🙏
@radhakrishnannair8733
@radhakrishnannair8733 Жыл бұрын
ശ്രീകൃഷ്ണ പരമാത്മവിനെ ചേർത്ത് നിർത്തി ജീവിതം നയിക്കാൻ പ്രേരിപ്പിച്ച അമ്മക്ക് നമസ്കാരം 🙏
@sunilt9947
@sunilt9947 11 ай бұрын
ശരിക്കും ❤
@sunilt9947
@sunilt9947 11 ай бұрын
I am also became Sanjayan through teacher. Hare Krishna
@lohilthekkayil8487
@lohilthekkayil8487 Жыл бұрын
ഞാൻ ഇത് തുടർച്ചയായി കേൾക്കുന്നു, പല പേരുകളും അറിവുകളും എഴുതി എടുക്കുന്നു, great nd valuble informations
@minimakayiram1868
@minimakayiram1868 10 ай бұрын
നല്ല പ്രഭാഷണം 🙏🙏🙏
@subasaff3352
@subasaff3352 Жыл бұрын
എത്ര മനോഹരമായിട്ടാ മനസ്സിലാക്കി തരുന്നത് വിഷ്ണു സഹസ്രനാമം വളരെ അധികം സന്തോഷം പറഞ്ഞ് അറിയിക്കാൻ വയ്യ❤
@karthynayar4322
@karthynayar4322 10 ай бұрын
Very analytical and focused. Please continue your teachings across the board and make us all aware of the virtues and values of ancient India
@remanair9829
@remanair9829 Жыл бұрын
ഇത്രയും നന്നായി വിവരിച്ചു പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദി 🙏🙏അറിയുന്ന കാര്യങ്ങൾ തന്നെ എന്നാലും അറിയാത്ത പലതും മനസിലാക്കാൻ പറ്റി 🙏🙏🙏🙏🙏🙏
@e.k.mohananelery7610
@e.k.mohananelery7610 3 ай бұрын
സൂപ്പർ പ്രഭാഷണം. ഭവതിക്കു ധാരാളം അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ, ദീർഘായുസ്സു ഭവ :
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 Жыл бұрын
വളരെ വ്യക്തവും സൂക്ഷ്മവും മനോ ഹരവുമായ പ്രഭാഷണം . Very good .
@raghavanpillai4781
@raghavanpillai4781 Жыл бұрын
⁰⁰⁰⁰pppppp
@santhakuttappan4795
@santhakuttappan4795 11 ай бұрын
നമസ്കാരം ഭഗവാൻ്റെ കഥകൾ ഇനിയും ഭംഗിയായി പറയുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എത്ര കേട്ടാലും മതിവരില്ല
@sivaprakashvedapuram5631
@sivaprakashvedapuram5631 Жыл бұрын
What a lecture... thoroughly enjoyed ... excellent ... beyond words...
@SujithaSuji-wt5tb
@SujithaSuji-wt5tb 3 ай бұрын
പൂർണ മനസ്സോടെ ഇത് കേൾക്കുന്നവർ ഇതിലെ അവസാന ഭാഗങ്ങൾ കേൾക്കുമ്പോൾ നിറഞ്ഞ കണ്ണീരോടെ അല്ലാതെ കേൾക്കാൻ കഴിയില്ല. ഞാൻ മുമ്പ് പലതും കേട്ടിട്ടുണ്ട് മഹാഭാരതത്തെ പറ്റി, പക്ഷേ ഇത്ര ഭംഗിയിൽ, നമ്മെ വികാരഭരിതനാക്കി കേൾക്കാൻ വ്യക്തതയിൽ പുരാണത്തോടും, രാമായണത്തോടും എല്ലാം കണക്ട് ചെയ്ത് പോവുകയാണ്. കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞ് ഭഗവാന് മുൻപിൽ നമിക്കുന്നു. ഒരുപാട് അറിവുള്ള സഹോദരി എല്ലാവിധ പ്രാർത്ഥനകളും.
@saraswathyvijayakumar8484
@saraswathyvijayakumar8484 10 ай бұрын
ഞാൻ aarudeyum പ്രഭാഷണം ഇത്ര ശ്രദ്ധയോടെ കേട്ടിരുന്നിട്ടില്ല. മാഡത്തിന്റെ അത്ര ശ്രദ്ധയോടെ കേട്ടിരുന്നു ട്ടോ. അത്രക്ക്‌ ഇഷ്ടായി പ്രഭാഷണം.
@dineshkk7133
@dineshkk7133 Жыл бұрын
ഇത്ര മഹത്തായ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും തർജമ്മ ചെയ്താൽ ജന കോടികൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും
@രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ
@രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ 10 ай бұрын
ഹരേ കൃഷ്ണ 🌹നാരായണ.. നാരായണ... നാരായണ
@jayarajank2762
@jayarajank2762 Жыл бұрын
എത്ര ലളിതമായാണ് പറഞ്ഞത് എത്ര കേട്ടാലും മതിയാവില്ല. ചിലർ പറയുന്നത് ഒന്നും മനസ്സിലാവില്ല. നമസ്കാരം.❤❤
@sarathnair3566
@sarathnair3566 6 ай бұрын
ഏറ്റവും കൂടുതൽ നല്ലത് ചെയ്യുന്നവർ. നല്ലവർ ഗുഡ് explanation
@subramanianrn2427
@subramanianrn2427 Жыл бұрын
നല്ല അവതരണം. നല്ല അക്ഷരസ്ഫുടതയോടെ ഭീഷ്മപർവ്വം അവതരിപ്പിച്ചു. അതിമനോഹരം.അഭിനന്ദനങ്ങൾ
@narayanikuti1168
@narayanikuti1168 10 ай бұрын
വളരെ വളരെ നല്ല പ്രഭാഷണം. കഴിയരുതെ എന്ന ഉള്ളിൽ പ്രാർത്ഥിച്ചു കേട്ടു.. ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ആയുരാരോഗ്യം നേർന്നുകൊണ്ട് 'നമസ്ക്കാരം 'അനിയത്തിക്ക്🙏🙏👍👍👍
@ramakrishnanpt8098
@ramakrishnanpt8098 Жыл бұрын
വിവരണം അതിഗംഭീരം.. പറയാതെവയ്യ. മുന്നിൽ ആ കഥാപാത്രങ്ങളും രംഗങ്ങളുമെല്ലാം പുന രവതരിച്ചു...നന്ദി 🙏🙏🙏
@suryanarayanans8837
@suryanarayanans8837 Жыл бұрын
In the last 30 years, i have been losing concentration in spiritual discourses. But As . Professor. Saritha Iyer succeeded in making spellbound for over 90 minutes🙏
@chandrannair6040
@chandrannair6040 Жыл бұрын
🙏🙏🙏🙏🧑‍🦳
@thippalaseryramachandran1936
@thippalaseryramachandran1936 Жыл бұрын
A marvellous and informative discourse. God bless.
@sathyabhama6076
@sathyabhama6076 Жыл бұрын
🙏
@geethagovindankutty1296
@geethagovindankutty1296 11 ай бұрын
ഈ പ്രഭാഷണം ഇന്നാണ കേട്ടത്... ഭഗവാന്റെ കഥകൾ ഇനിയും കേൾക്കാൻ സാധിക്കട്ടെ . പ്രണാമം 🙏🙏🙏
@gopalankp5461
@gopalankp5461 5 ай бұрын
These speeches are very important to us. We are able to understand more excellent classes which we needed most. We consider these talks about various events in Mahabarath.
@athira31
@athira31 Жыл бұрын
വളരെ നല്ല പ്രഭാഷണം.കുറെ പുതിയ അറിവുകൾ ലഭിച്ചു.നന്ദി
@bharathinair3779
@bharathinair3779 Ай бұрын
Pranamam Sarithaji.
@mathewjose9416
@mathewjose9416 Жыл бұрын
Wonderful.ഇത്രയും ലളിതമായി ഗിത വ്യാഖ്യാനിച്ചുതന്ന ടിച്ച റിന്
@ashanair6570
@ashanair6570 10 ай бұрын
Pranamam teacher ji
@sajithpk9577
@sajithpk9577 Жыл бұрын
🙏❤️ എന്തൊരു മഹത്തായ 🙏🙏🙏 മൈത്രയെ മഹർഷി നേരിട്ടുവെന്ന് പറയുന്ന അനുഭവം പോലെയുണ്ട് 🙏 ദൈവം നേരിട്ട് തന്നു ഒരുപാട് അറിവുകളും വളരെ മഹത്തായ അനുഭവം ഒരുപക്ഷേ കേരളത്തിൽ ഏറ്റവും നല്ല ഒരു സ്പീച്ച് എനിക്ക് തോന്നുന്നില്ല മഹാഭാരതത്തെ കുറിച്ചിട്ട് ഇത്രയും വ്യക്തമായിട്ട് സാധാരണപ്പെട്ട ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുള്ള ഒരു🙏 വർണ്ണന ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് അങ്ങയുടെ സംസാരം മലയാളികൾക്ക് വ്യക്തമായ ഒരു ധാരണ നൽകു ന്നു എന്ന് ഞാൻ കരുതുന്നു 🙏 തീർച്ചയായും മഹാഭാരതത്തെ കുറിച്ചിട്ട് ഇത്രയും നല്ല ഒരു വാർത്ത എല്ലാ വ്യക്തികളിലും എത്തിക്കണം ഇതിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകൾ അങ്ങയുടെ അറിവുകൾ സാധാരണക്കാർക്ക് എത്തിക്കുവാൻ നൽകണം 🙏🙏🙏🙏
@santhaprem5551
@santhaprem5551 8 ай бұрын
Hare krishna guruvayurappa,pranamam 🙏🙏
@rameshnair76
@rameshnair76 Жыл бұрын
അതി മനോഹരമായ മഹാഭാരത വർണന . അക്ഷരസ്പുടത അവിശ്വസനീയം . ആർക്കും മനസ്സിലാകത്തക്ക രീതിയിലുള്ള വാക്കുകൾ . താങ്കളോടുള്ള ബഹുമാനവും കൂടാതെ ഇനിയും തുടർന്ന് ഇങ്ങനെയുള്ള ഐതിഹ്യങ്ങളെപ്പറ്റി ശ്രവിക്കാനുള്ള ആഗ്രഹവും വർദ്ധിച്ചു എന്നുള്ള സത്യാവസ്ഥയും അറിയിക്കുന്നു .നന്ദി ..നമസ്കാരം ❤
@ashasaseendran1082
@ashasaseendran1082 Жыл бұрын
നന്ദി, നന്ദി,എത്ര പറഞ്ഞാലും അധികം ആവില്ല.
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 Жыл бұрын
അറിവിന്റെ അഹംകാരം തെല്ലും ഇല്ലാത്ത അറിവിന്റെ നിറകുടം 👌ഈശ്വരാമംശത്തിന് ശത കോടി പ്രണാമം 🙏🙏
@subramanianm.v147
@subramanianm.v147 10 ай бұрын
Explained beautifully with devine feelings in naration.Thanks for the efforts taken,and it is very much required to know about the proud,prestigious holy subjects to general Hindus.
@mohanannair518
@mohanannair518 Жыл бұрын
ഇത് കേൾക്കാൻ എനിക്ക് മഹാഭാഗൃംഉണ്ടായല്ലോ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ.എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@venup1736
@venup1736 3 ай бұрын
സ പ്രഭാഷണങ്ങൾ മഹത്വത്തിന്റെ ലക്ഷണമാണ്..... വേണു പരമേശ്വരൻ.
@sasikumargopinathannair9666
@sasikumargopinathannair9666 Жыл бұрын
ശതകോടി പ്രണാമം സഹോദരി ഇത്ര നല്ല നല്ല അറിവ് പകർന്ന് തന്നതിന് 🙏🙏🙏
@pillaimahadev3177
@pillaimahadev3177 11 ай бұрын
🙏🏿🙏🏿🙏🏿🙏🏿
@lathak7200
@lathak7200 4 ай бұрын
നന്ദി നമസ്കാരം 🙏ഒന്നും പറയാനില്ല കേട്ടിരുന്നുപോയി ❤❤❤❤️മനോഹരമായ അവതരണം 👍👍👌👌👌❤️❤️👍👍
@meenaManu-p4h
@meenaManu-p4h Жыл бұрын
നല്ല പ്രഭാഷണം. കേട്ടു കഴിഞ്ഞപ്പോൾ ഒന്ന് എഴുതാൻ തോന്നി. നേരിട്ട് കാണാനും തോന്നി. വ്യാസ മഹാഭാരതം ഗദ്യത്തിൽ എഴുതി യ വിദ്വാൻ പ്രകാശം എന്റെ പ്രിയപ്പെട്ട അച്ഛനാണ്. ഞാൻ ഏറ്റവും ഇളയ മോൾ ആണ്. പ്രഭാഷണം -അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു
@nandakumari1163
@nandakumari1163 Жыл бұрын
വളരെ സുന്ദരമായവിജ്ഞാനപ്രദമായ വ്യാഖാനം. നമസ്കാരം 🙏🙏🙏
@DharmanKn-ke8rx
@DharmanKn-ke8rx 3 ай бұрын
വളരെ കുറച്ചു പേർക്ക് മാത്രമാണ് ഇങ്ങനെ പറഞ്ഞു തരാൻ കഴിയു. ഈ നല്ല മോൾക്ക് എല്ലാവിധ ആശംസകളും 🙏🙏💚
@waytospirituality
@waytospirituality Жыл бұрын
വളരെ നല്ല അവതരണം ശംഭോ മഹാദേവ
@kala.mpsnamboodiri7027
@kala.mpsnamboodiri7027 3 ай бұрын
ഭാരതത്തിന്റെ അദ്ധ്യാൽമിക പൈതൃകം എത്ര മഹത്തരമാണെന്ന് നമ്മെ സരസവും ലളിതവുമായി പറഞ്ഞുമനസ്സിലാക്കി തരുന്ന ഈ മഹതിക്ക് പ്രണാമം. ആ അറിവിന്നു മുwൻപിൽ തല കുനിയ്ക്കുന്നു. ദീർഘായുസ്സ് നേരുന്നു.🙏🙏🌹🌹
@bhasisudhakaran253
@bhasisudhakaran253 Жыл бұрын
verygood, Verygood (congratulations)
@aparnanair3801
@aparnanair3801 Жыл бұрын
ഇന്ന് അക്ഷയ ത്രിതീയ ദിവസം പ്രഭാഷണം കേൾക്കുവാൻ സാധിച്ചത് മുന്ജന്മപുണ്യം ... വാക്കുകളിൽ പറയാൻ പറ്റുന്നില്ലിയ ...അത്ര ഗംഭീരം ആയിട്ടുണ്ട് ...ഹരേ കൃഷ്ണാ ❤❤❤
@prav4247
@prav4247 11 ай бұрын
എന്റെ ടീച്ചർ ആണ്. ഏറ്റുമാനൂരപ്പൻ കോളേജിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏
@pnskurup9471
@pnskurup9471 10 ай бұрын
A knowledgeable lady I give respect to you being divine blessed.
@thambannair6706
@thambannair6706 Жыл бұрын
സമുദ്രജലാശയം പോലുള്ള അറിവിന്റെ കാഴ്ച. പ്രശംസനീയം തന്നെ. വന്ദനം.
@DineSan-q5o
@DineSan-q5o Жыл бұрын
മാഹാഭാരതം എന്ന ഗ്രന്ഥത്തിലെ ഭീഷ പർവത്തിലെ വിശദീകരണവും അതിന്ന് മുൻപുള്ള ഞ്നാന വിഭങ്ങളും വളരെ വിശദമായി വിവരിച്ച അങ്ങ് സാധാരണ ഒരു മനുഷ്യ സ്ത്രീയല്ല, ഒരിടത്തില്ല അപസ്വരം ഞാൻഅങ്ങയുടെ ശ്രവണ സുന്ദരമായതും ണ് നാനാമൃതവും വക് ചാതുര്യമുള്ളതുമായ തേൻ തുള്ളി പോലെയായി തോന്നി അങ്ങക്ക് ദീർഘ ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊള്ളന്നു അതോടൊപ്പം ആയുസ് കാലമയും മാനവരാശിക്കുവേണ്ടി നമ്മു ടെ മ ത ഗ്രന്ഥങ്ങൾ പകർന്നു കൊടുക്കണം ! ദിനേശൻ, പൊന്നാനി
@anilavijayamohanakurup6023
@anilavijayamohanakurup6023 Жыл бұрын
ഇത്രയും മനോഹരമായ പറഞ്ഞു തന്നതിന് നമസ്കാരം 🙏🏻🙏🏻
@kanakamani123
@kanakamani123 Жыл бұрын
ശബ്ദം,ഉച്ചാരണം, ജ്ഞാനം നം,സൗന്ദര്യ,ഭക്തി..apratheem.🙏🏻 കേട്ടിരുന്നു പോയി. അറിവ് നേടി.
@radhaakrishnan5275
@radhaakrishnan5275 Жыл бұрын
ആദ്യം ആ പാദം തൊട്ട് ഒന്ന് നമസ്കരിക്കുന്നു. അറിയാത്ത ഒരുപാട് കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി...🙏
@sriram-nj9sd
@sriram-nj9sd Жыл бұрын
🙏🙏🙏അറിയാവുന്ന കഥയാണെങ്കിലും വീണ്ടും ഇത്ര visadam ആയി കേൾക്കാൻ ഒരു അവസരം ഉണ്ടാക്കി തന്ന സരിത ടീച്ചർ ക്ക് നന്ദി💯💯🙏🙏🙏
@vijayankk572
@vijayankk572 Жыл бұрын
Great 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@usha1932
@usha1932 3 ай бұрын
ഓം നമോഭഗവതേ വാസുദേവായ🙏🙏🙏 ഭഗവാൻ്റെ കാരുണ്യം കൊണ്ട് മാത്രമാണ് ഈ മനോഹര പ്രഭാഷണം കേൾക്കാൻ സാധിച്ചത്....... നമസ്കാരം മോളെ...... എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടെ🙏🙏🙏
@dhilipkumar1561
@dhilipkumar1561 Жыл бұрын
വളരെ നല്ല പ്രഭാഷണം ഗുരുജിക്ക് പ്രണാമം🙏🏻🙏🏻🙏🏻
@sujaelavunkal8284
@sujaelavunkal8284 5 ай бұрын
നന്ദി സരിത റ്റീച്ചർ. ഞാൻ ഈയിടെ ആണ് റ്റീച്ചറിന്റെ പ്രഭാഷണങ്ങൾ കേട്ട് തുടങ്ങിയത്. പ്രണാമം.
@surendranak2882
@surendranak2882 Жыл бұрын
ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി കരുതുന്നു 🙏
@unniminirayaroth8847
@unniminirayaroth8847 Жыл бұрын
Very very good
@unniminirayaroth8847
@unniminirayaroth8847 Жыл бұрын
Parayan vakkukalilla
@valsammasathayadevan9351
@valsammasathayadevan9351 Жыл бұрын
​@@unniminirayaroth8847 BH loop
@sankaravarmavk1696
@sankaravarmavk1696 Жыл бұрын
​@@unniminirayaroth8847 kl ik lm
@lakshmanannairpn
@lakshmanannairpn Жыл бұрын
,
@ViswambharanBhaskaranachary
@ViswambharanBhaskaranachary 26 күн бұрын
Verywellknowledg in mahabhrat
@aardraanil.l176
@aardraanil.l176 Жыл бұрын
സമയം പോകുന്നതറിയാതെ കേട്ടിരുന്നു പോകുന്ന ഹൃദ്യമായ പ്രഭാഷണം.. Thank you ma'am 🙏🙏❤
@krishnankuttyn1321
@krishnankuttyn1321 5 ай бұрын
മഹാഭാരതത്തിലെ ഭീഷ്മപ൪വത്തിനെ വിശദമായി പറയുന്നതിനൊപ്പം അതിനോട് അനുബന്ധിച്ച ഉപ കഥകളും ചേർന്നപ്പോൾ presentation വളരെ നന്നായി! ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ സദാ ഉണ്ടാവട്ടെ!
@mynation7056
@mynation7056 Жыл бұрын
വളരെ നല്ല പ്രഭാഷണം🙏🙏🙏🙏
@sreemani429
@sreemani429 4 ай бұрын
എത്ര നല്ല മനോഹരമായ പ്രഭാഷണം. അനന്തകോടി നമസ്കാരം.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 1 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.