ലാലേട്ടൻ ഞങ്ങളുടെ ഷിജാബിനു കൊടുത്ത ആ മുത്തം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 💗💗😘😘
@afsachuafsachu35523 жыл бұрын
Gyf. Thanks utter rrrtcsrthssffccg
@MuhammadAli-hm8jx4 жыл бұрын
ലാലേട്ടൻ വലിയൊരു മനുഷ്യ സ്നേഹിയാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
@abdusalam20566 жыл бұрын
as a person mohanlal(lalettan) is very down to earth....love yu😙
@Rose-lb8dd3 жыл бұрын
ലാലേട്ടന്റെ എല്ലാവരെയും ബഹുമാനിക്കുന്ന നല്ല സംസാരം 👍👍
@mojolumos6 жыл бұрын
C P Shihab ..... LEGEND!👍👍👍 Hats off!👏👏👏👏
@sureshpk21127 жыл бұрын
ശിഹാബ് 😘😘😘😘😘
@abdusalam20566 жыл бұрын
#യുവജനോത്സവം # ശ്രീകുമാരൻ തമ്പി #മോഹൻ ലാൽ #പാടാം നമുക്കു പാടാം #ഇന്നുമെന്റെ കണ്ണുനീരിൽ 👌
@sidheekmayinveetil38333 жыл бұрын
ഷിഹാബ്❤️ മുത്താണ് ലാലേട്ടാ നിങ്ങൾ എത്ര വല്യ മനുഷ്യനാണ്❤️ Thank you ഞങ്ങളുടെ ഷിഹാബിനെ Hug ചെയ്തതിന്🔥🙏👍
@sindhu817 жыл бұрын
ശിഹാബ് ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@raguraju86173 жыл бұрын
മുത്താണ് ശിഹാബ് ലാലേട്ടൻ മാസ്
@the-7th-days6 жыл бұрын
Ningal sherikum aara lalettaaaa😍😍😍😍😍😍😍entenkilum paranjal kurayum ningal oru rajavatto
@abhishek4106 Жыл бұрын
Sreekumaran Thambi Sir, Legend ❤
@jeanettedias643 жыл бұрын
Mohanlal my favourite actor frm Malayalam cinema, I started understanding Malayalam language, after seeing his movie kilukam, in which actress revathi acted, fabulous movie frm start to end couldn't stop laughing. Seen it atleast 25 times. N another acter is mahmooti after Kamal hasan great actors. In Kannada, my favourite was late Dr rajkumar sir.
@ayishahina3a1023 жыл бұрын
ഷിഹാബികനെ കണ്ടു വന്നവരുണ്ടോ 😍😍
@hassankp2 жыл бұрын
Yes
@arjunsreekumar52163 жыл бұрын
ശിഹാബിനെ ചേർത്ത് നിർത്തി മുത്തം വെച്ചു.. ഇന്ന് സമൂഹം അറപ്പോടെ നോക്കുന്നു transgender സിനെ ഒക്കെ.അവരേം മനുഷ്യരായി കണ്ട് ചേർത്ത് പിടിച്ചു..ലാലേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യനാണ്.. നല്ല മനുഷ്യ സ്നേഹിയാണ് ❤🙏
@kiyasathkiya78463 жыл бұрын
Lalettan adipowli❣️❣️❣️❣️
@praveenchandran94847 жыл бұрын
Love you laletta...
@poornimammmmmbf13783 жыл бұрын
Stay blessed Shihab , u r motivating so many abled ppl who can't do anything
Mr.Shihab.... u made my day.. I salute the Warrior in you .❤🙏 Stay Blessed🙏🙏🙏
@sunithasunitha57652 жыл бұрын
ഷിഹാബ് ബ്രോ സൂപ്പർ അല്ലേ..... 🌹🌹🌹🌹🌹❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ
@antonythomas9786 жыл бұрын
shihabbrother big salute.. love u brother..
@kiyasathkiya78463 жыл бұрын
Shihab ikkaku ella anugrahagalum padachon nalakate. ❣️❣️😍
@ashithaansar57646 жыл бұрын
അവനെ പടച്ചവൻ ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ love U
@razakfardhanevent91265 жыл бұрын
Shihan adipoli
@riyasriyas44012 жыл бұрын
Aameen
@shijiv-sn8gk Жыл бұрын
Great thampi sir
@matmt9643 жыл бұрын
മോഹൻലാലിൻ്റെ ആദ്യത്തെ പോസിറ്റീവ് കഥാപാത്രങ്ങളായിരുന്നൂ ആധിപത്യത്തിലെതു,പിന്നെ ..എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു.. എന്ന ചിത്രത്തിൽ നായകൻ്റെ സുഹൃത്തായി വരുന്ന കഥാപാത്രവും. ഇപ്പോഴും ഓർക്കുന്നു എൻ്റെമോഹങ്ങൾ പൂവണിഞ്ഞു എന്നചിത്രം കണ്ടുകൊണ്ടിരുന്നപ്പൊൾ അതു വരെ ഗുണ്ടവേഷങ്ങളിലും ബലാൽസംഘം ചെയ്യുന്ന വില്ലനായും കണ്ടിരുന്ന ലാൽ നായകൻ്റെ സുഹൃത്തായി വരുന്ന സമയങ്ങളിൽ ഞാൻ വിചാരിച്ചിരുന്നത് ഇപ്പൊൾ ചതിക്കും, നായകനെ ട്രാപ് ചെയത് നായികയെ ഉപദ്രവിക്കും എനൊക്കെ ആയിരുന്നു. എന്നാല് ചിത്രത്തിലുടനീളം ഹീറോയുടെ sincere friend തന്നെ ആയിരുന്നു. ആധിപത്യം എന്ന സിനിമയിലെ വില്ലൻ്റെ ജാര സന്തതി വേഷമനെങ്കിലും നല്ല കഥാപാത്രമായിരുന്നൂ. പക്ഷേ അധികം സീനുകളിൽ ഇല്ലായിരുന്നു എന്നാണ് ഓർമ്മ.
@sajuthulasee25307 жыл бұрын
അഭിമാനം തോന്നുന്നു , ജീവിച്ചിരിക്കുമ്പോള്‍ കലാകാരന്മാരെ പ്രശംസിക്കുന്ന പ്രോഗ്രാമിനോട് ! ദി ഗ്രേറ്റ് , താങ്ക്സ് ലാലേട്ടന്‍സ്....
@sunilsreekantan76357 жыл бұрын
I am a big fanof lalsalam show
@ratheeshr84557 жыл бұрын
lalettan looking young..😀
@mylove242globally7 жыл бұрын
Mammooty got national award for Vadakkan Veeragatha and Mathilukal in 1989. Thampi sirnu ormmakuravanu ennu thonnunnu
@mattupettymachan66156 жыл бұрын
Hari Shanker haha ayyalkk pranthaadaa
@ajithashok92896 жыл бұрын
അത് crt അറിയുന്നത് കെജി george ആണ് director ഒരു വലിയ പങ്ക് ഉണ്ട് അത് നല്‍കിയത്
@deatheater48054 жыл бұрын
@@ajithashok9289 yes....mohanlal should have won that
ആധിപത്യം എന്ന സിനിമയിലെ വില്ലൻ്റെ ജാര സന്തതി വേഷമനെങ്കിലും നല്ല കഥാപാത്രമായിരുന്നൂ. പക്ഷേ അധികം സീനുകളിൽ ഇല്ലായിരുന്നു എന്നാണു ഓർമ്മ
@johnsonjani14973 жыл бұрын
God bless you
@travizvlogz22527 жыл бұрын
Mamoootyum lalettanum sahodharangalekal snehidhadr avar ath theliechadhanu..m.
@rohithnisha55825 жыл бұрын
Shihab big salute 👍
@diljithtjenu30297 жыл бұрын
THE COMPLETE ACTOR MOHANLAL
@muhammadniyasnihaniyasniha53486 жыл бұрын
Enta ponne shiha nee polikkum ponne lall salam
@priyankashilpa26656 жыл бұрын
oh chankettaaaaa I love u ente divame oru adar aanithu
@mymoon35455 жыл бұрын
Shihaabikka love u😍😍😍
@tirucochi7 жыл бұрын
We love Thampi annan
@vijeshkumarb57257 жыл бұрын
Super Episode lal atten show lal salam 14
@nelsonchessmusic3 жыл бұрын
Hats off shihab the great 👍🙏
@entertinemedia88557 жыл бұрын
Love you laletta.ningal ethra simpla laletta.
@afsalktkl88543 жыл бұрын
Nadodikaatt episode cheyyo
@ckvisuals54277 жыл бұрын
Laletta.... njettichu kalanju.... mass luck.. mass entry
@alphonsathomas91983 жыл бұрын
Very good
@heavenly97167 жыл бұрын
Laletttaaaa
@nidhin227 жыл бұрын
anju saji .
@Asifaas5594 жыл бұрын
എന്തോ
@lastmo88hfdhh555 жыл бұрын
ലാലേട്ടൻ ഇന്ന് ചെറിയ വാട്ടീസ് അടിച്ചിട്ടുണ്ട് ❤
@yaseenacheen22544 жыл бұрын
@Bladdy Dukkuzzz poliii
@Unni8213 жыл бұрын
😁😁😁😁
@jeanettedias643 жыл бұрын
Urvashi also is a incredible actress.
@molammaprakash65266 жыл бұрын
Shihab bro.. 🌹🌹🌹❤️❤️❤️❤️God bless you...
@casrodtv50836 жыл бұрын
Laleetta supper
@shajukk86087 жыл бұрын
അടിപൊളി
@revathysibi60773 жыл бұрын
Supper👍👍👍👍👍👍💯
@sachithkn65122 жыл бұрын
Mr. Mohal lal thankallekaal mahanane ee vyakthi
@ratheeshkv7 жыл бұрын
Holy cow!! Kireedam, Dasaradham, varavelppu vs Oru vadakkan veeragadha War of the titans! :-)
@kashinadh78267 жыл бұрын
laletta great
@karthikamenon68897 жыл бұрын
Mohanlal -urvashi is my fav jodi in malayalam .they have done so many good movies together.I am glad to see them together.after such a long time ..But I have one complaint .he should have spoken about her as well.
@aruns47383 жыл бұрын
*ഹരിപ്പാട്* എന്റെ സ്വന്തം നാട് *ഹരിഗീതപുരേശന്റെനാട്* . 🕉️🧡💪🙏🇮🇳
@bindhubabina14783 жыл бұрын
🙏🙏🙏🙏
@sreevidyamohan24147 жыл бұрын
love uuu laletaaaaaaa
@sumeshkt2773 жыл бұрын
Neeyevide" Madhu Balakrishnan Album
@arunmohan14047 жыл бұрын
love u laletta
@fasilfasil59165 жыл бұрын
Arun Mohan ftb MB ZA McMahon new be
@nahasms197 жыл бұрын
nice shihb
@elsyjose81653 жыл бұрын
Ellananmakalum,undakatte,
@Kings-jg6jz6 жыл бұрын
Pavam avathariga ippam movie onum kitunilla adukond tv show ku poyi
@importanceoflifeyoutudecha17524 жыл бұрын
He is brave man
@ashifasajid93786 жыл бұрын
Shihaab😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@firozppm87506 жыл бұрын
കണ്ണ് നിറഞ്ഞു poyi
@Aishasana20134 жыл бұрын
Big salut
@Mahesh-bi3wp5 жыл бұрын
Lalettante mg college avidayanu njanum ippol
@avilosunda2113 жыл бұрын
Shihab 🥰🥰❣️
@pramodevasudevan27997 жыл бұрын
SreeKumaranThampy sir u r very very great........
@shahananiyu77975 жыл бұрын
lalettaaaaaa
@the-7th-days6 жыл бұрын
Shihab ningal enthoru motivation aaaaanu I proud of u
@prasadprasadckm38777 жыл бұрын
ഹായ് ലാലേട്ടാ. എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് ഒന്ന് കാണുവാൻ. ഇതിൽ ദൈവത്തിന്റെ വിഗൃതി സംഭവിച്ച ഒരുപാടു കഴിവുള്ള കൂട്ടുകാരെ കണ്ടു ഞാൻ. വിഷമം തോന്നി. എന്നാലും അവരോട് ബഹുമാനം തൊന്നുന്നു. എല്ലാമുണ്ടായിട്ടും ഒരു കഴിവും ഇല്ലാത്തവനാണ് ഞാൻ. ഇവരെപോലെ ആയിരുന്നെകിൽ ലാലേട്ടനെ ഒന്ന് കാണാമായിരുന്നു. Lalatta lalattan supperrra