മലയാളം - മലയാളി - മനോരമ.. നമ്മുടെ ഭാഷയെ, സംസ്കാരത്തെ, പൈതൃകത്തെ, പിന്നിട്ട വഴികളെ ചേർത്തുപിടിക്കുക എന്നത് ഏവർക്കും കഴിയുന്ന കാര്യമല്ല. സ്വന്തം കാലിൽ നിൽക്കാനുള്ള വ്യഗ്രതയിൽ വിദേശത്തേക്കു പതിയെ പറിച്ചുനടപ്പെടുന്ന ഒരു സമൂഹത്തിനു, ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കാൻ, അഭിമാനിക്കാൻ ഇത്തരം മുഹൂർത്തങ്ങൾ വേണം. നന്ദി മനോരമ... ചരിത്രം കുറിച്ച നമ്മുടെ സ്വകാര്യ അഭിമാനങ്ങൾ ഇത്തരത്തിൽ ആദരിക്കപ്പെടുമ്പോൾ ഓരോ മലയാളിക്കും അതെല്ലാം ആനന്ദനിമിഷങ്ങൾ തന്നെയാണ്. ഈ ആദരവിന്, മികച്ച രീതിയിൽ സംഘാടനം ചെയ്യപ്പെട്ട സവിശേഷ ചടങ്ങിന് എല്ലാം ഒരു എളിയ മലയാളി എന്ന രീതിയിൽ ഹൃദയം നിറഞ്ഞ നന്ദി, അഭിനന്ദനങ്ങൾ... ഈ ഗുരുത്വം മനോരമക്ക് എന്നും കൂടെയുണ്ടാകട്ടെ...
@ldfgvr11 ай бұрын
രവി മേനോന്‍ സൂപ്പര്‍...പാട്ടുകളുടെ ചരിത്രം തേടിയുള്ള യാത്രക്കാരന്‍.. അവ ഹൃദ്യമായി അവതരിപ്പിക്കുന്നു.. അഭിനന്ദനങ്ങള്‍ ശ്രീ രവി
@ambilisuraj38235 ай бұрын
എം ടി എന്നത് ഒരു പ്രതിഭാസമാണ് ആ പ്രതിഭാസത്തെ എങ്ങനെയൊക്കെ വർണ്ണിച്ചാലും നമ്മൾക്ക് മതിയാവില്ല അതുല്യ പ്രതിഭാസത്തിന് ഒരു കോടി നവതി വന്ദനം 🙏🙏🙏🙏
@binurajr259211 ай бұрын
സംഗീതസാന്ദ്രമായ സുന്ദര നിമിഷങ്ങൾ സമ്മാനിച്ചതിന്, രവി മേനോൻ ,വിധുപ്രതാപ് , രാജലക്ഷ്മി.... മറ്റ് അണിയറ പ്രവർത്തകർക്കും .... അഭിനന്ദനങ്ങൾ....!
@aslampk220311 ай бұрын
മനോഹരം...നന്ദി, ശ്രീ രവിമേനോൻ, വിധുപ്രതാപ്, രാജലക്ഷ്മി.
@MrKeralite11 ай бұрын
നല്ല അവതരണം ,എംടി സാർ വളർത്തുമ്രുഗങ്ങളല്ലാതെ ഏഴൃതിയത് ഏതുസിനിമക്കായിരുന്നു സർ
@SumaRavindranath11 ай бұрын
പാട്ടുകൾ സുന്ദരം. അതിന്റെ വിവരണം അതിസുന്ദരം. നന്നായി ആസ്വദിച്ചു. ❤️
ഓരോ പാട്ടുകളെ കുറിച്ചുള്ള അവതരണം മനോഹരം. ശരിയാണ് ഒരു മണിക്കൂർ പോയതറിഞ്ഞില്ല.
@jayarajkv27323 ай бұрын
എം.ടി: സാഹിത്യത്തിൽ, കഥ, നോവൽ കവിത,തിരകഥ , നിരുപണം, എന്നു വേണ്ട സമസ്ത മേഖലയിലും 'സിനിമ : തിരകഥ , നിർമ്മാണം, സംവിധാനം, ഗാന രചന...... ഈ മഹാ പ്രതിഭക്ക് മുമ്പിൽ ശിരസ് നമിക്കുന്നു......🙏🙏🙏🙏🙏
@drjayan88257 ай бұрын
Congratulations with my prayers All of you 🙏✌️🥰🌹
@sreevasudevabhattathiri786211 ай бұрын
വിത്തുകൾ ചിത്രത്തിലെ അപാരസുന്ദര നീലാകാശം വേണ്ടിയിരുന്നു. നഗരമേ നന്ദിയിലെ നഗരം നഗരം മഹാസാഗരവും.
@prajeeshtkvava204011 ай бұрын
ഒരേയൊരു MT V🔥🔥വരുന്നെന്നു കരുതുന്നു waiting.... രണ്ടാമൂഴം 💥💥💥
@indumaaraath994411 ай бұрын
ഓരോ ഗാനപ്പിറവികളുടെ കഥകളും ലളിതഹൃദ്യമായി രവിമേനോൻസാർ പ്രസന്റ് ചെയ്തത് ആകർഷകമായി ... 💝👌👏👍💝
@ajayakumarvannadil346111 ай бұрын
എം.ടി സിനിമയി ഓരോ പാട്ടും ഹൃദ്യമായ ഒരനുഭവമാണ്
@aramuganpp932911 ай бұрын
വിധു പ്രതാപ് നന്നായി പാടി
@rameshramachandran680711 ай бұрын
Good going Ravimenon...Vidhu and Rajalakshmi are super as usual
@basmalah.k372011 ай бұрын
Singers soopar❤❤❤❤❤❤❤❤❤
@nmangalam11 ай бұрын
Best of the best....മതിയായില്ല കേട്ടിട്ട് മതിയായില്ല!!!!!
@snehajanng-vc9lg11 ай бұрын
സൗണ്ട് mixing ചെറിയ പ്രെശ്നം തോന്നുന്നുമിക്ക പറ്റുകളിലും വോയിസ് ne കാളും കൂടുതൽ ഓർഗാസ്ട്രാ മുന്നിൽ നിക്കുന്നു, വിധു നന്നായിട്ട് പാടി പ്രേത്യേകിച്ചു സ്വർഗ്ഗപുത്രി
@bijubhasi625411 ай бұрын
Great choice of Manorama to have Vidhu and Raji.. the bestest out of the best 😍😍
@TonyStank0074 ай бұрын
Anyone After Manorathangal 🖤
@sindhujoseph180311 ай бұрын
രാജലക്ഷ്മി നന്നായി പാടി 👏👏👏
@rajalakshmip819811 ай бұрын
Vidhuvum Rajalakshmi yum nannayittu padi🎉🎉🎉
@sheejakumar320011 ай бұрын
Vidhu 👌👌👌👌👌
@mridulanair946211 ай бұрын
Every song is so beautifully rendered by Vidhu and Rajalakshmi
@limvasavan277511 ай бұрын
Outstanding presentation
@mercelinegeorge228727 күн бұрын
Vidhu Prathap super👍❤️
@shinojbaburaj37104 ай бұрын
M T the legend of india and malayalis ❤💓
@viswanathanpanoli21837 ай бұрын
thankam, great
@kuriankoshy399611 ай бұрын
Unforgettable performance.
@MEHFILMUSICS11 ай бұрын
Really great ❤
@kevinmathewroy11 ай бұрын
Great 👏
@vishnupkl27311 ай бұрын
Great 👍 MT
@0007anoop11 ай бұрын
Raviyettan... ❤️
@nmangalam11 ай бұрын
ഓഹ്! നിർമ്മാല്ല്യത്തിലെ ആ രംഗം.......
@mohandas475511 ай бұрын
Rajalakshmi Superb. 🔥🔥🔥❤️
@Srampicals5 ай бұрын
Kvsurdas, you have criticised Vidu, he is a very good & learned singer, award winner of Star Singer of Asianet. He also used to be the judge of the very popular top singer of Flowers which millions of people watch everyday.
@aksasidharanaksasidharan289511 ай бұрын
GOOD SONGS
@sajansanil911811 ай бұрын
വിധു നല്ല singer ആണ് ... വക്തി വിരോധം കാണിക്കാനുള്ള സ്ഥലം ഇതല്ല . എല്ലാവരും M T അല്ലാത്തത് പോലെ എല്ലാവരും യേശുദാസും അല്ല . മര്യാദ വേണം . ആരേയും demoralise ചെയ്യരുത് ..
@teyensabu748911 ай бұрын
Correct
@santhoshk.thampi120011 ай бұрын
The background music to the vocals jars
@nirmalak867311 ай бұрын
കഷ്ട o. നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞാൻ വിചാരിചച്ു.nallaManshyan,... Avatte. നല്ല മനുഷ്യ നാണ്
@AmmuVillaАй бұрын
Namàsthe
@KulabavaTcBava-ui5pg11 ай бұрын
Vivaranam kollaam vidhu paadi kulamaakki
@vinu13811 ай бұрын
വിധു പ്രതാപിന്റെ വീഡിയോസ് കണ്ടിട്ട് അങ്ങേര് സീരിയസ് ആയി പാടുന്നത് കാണുമ്പോളും ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂😂
@Hiux4bcs11 ай бұрын
😂
@pramodp714211 ай бұрын
തുടക്കത്തിലെ ആ മ്യൂസിക് ഏത് സിനിമയിലേക്ക്
@vargheseedathua111 ай бұрын
🎉❤🎉
@nmangalam11 ай бұрын
ശ്രീ മഹാദേവൻ തന്റെ നവേറു....കൂടുതൽ നല്ല തുടക്കം?
@shameermadavoor375611 ай бұрын
thumbbiyekond kallu edupicholeyund vidhuvinte song
@djankoulrea346310 ай бұрын
Vidhu is such a wonderful singer. Its a pity his voice doesnt suit many actors, cant see any other reason for him not singing much movie songs...
@AmmuVillaАй бұрын
Ninghle kandhumitti eruttilaanenghilum oranugrham e oro samvidhanam namasthe
@ranjithakkarathodi469211 ай бұрын
Who is that Flautist?
@SatheeshNair-rb3jo11 ай бұрын
I was waiting for that question. His name is Nihal and is part of Vidhu/Sithara band...met him in Denver, when they came to perform here. Brilliant, yet very humble young talent!!.
ഈ വിദു പ്രതാപിനെയല്ലാതെ വേറെയാരെയും കിട്ടിയില്ലേ? എന്തെങ്കിലും വോയിസ് ഡെപ്ത് ഉള്ള ഒരാളെ, മധുവോ അല്ലെങ്കിൽ സുദീപിനെ എങ്കിലും വിളിക്കാമായിരുന്നു.... ദാസ് അങ്കിൾ പാടിവച്ചിരിക്കുന്ന എല്ലാ ഗാനങ്ങളുടെയും charm തന്നെ നഷ്ടപ്പെട്ടു . 😔😔😔
@aneeshkumarsugathan824011 ай бұрын
Vidhuprathapinentha kuzhappam
@aboobackerariff788611 ай бұрын
@@aneeshkumarsugathan8240 because vidhu is excellent singer
@vibe177611 ай бұрын
Satyam...njanum vicharichu....
@sanjudaniel625711 ай бұрын
Satyam
@SatheeshNair-rb3jo11 ай бұрын
Dude - I have heard him live, and he is an excellent singer. Dasettan te pattukal Dasettan thanne padendi varum, "charm" nazhttappedendenkil....
@MM-kn2er11 ай бұрын
Madhu balakrishnan would have been better . But Vishnu did his best .
@rajalakshmiradhakrishnan534311 ай бұрын
I. Do. Agree
@sivakumarsasi77811 ай бұрын
വിധൂ തരക്കേടില്ലാതെ പാടുന്ന ഒരു പാട്ടുകാരൻ ആണല്ലോ?????