what happened to your fingers? looks like a POP cast ??fracture??
@manjupathroseofficial41496 жыл бұрын
Doc Mighty ys
@mpaul87946 жыл бұрын
Manju Pathrose ..Get well soon.. Take care dear.
@vinupp30026 жыл бұрын
വിജയൻ ചേട്ടൻ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്.അഭിനന്ദനങ്ങൾ വിജയൻ ചേട്ടാ👏👏👏
@jpyoung38646 жыл бұрын
ചെറിയൊരു സബ്ജെക്ടിലൂടെ വലിയൊരു മെസ്സേജ് ആണ് ഇന്ന് നിങ്ങൾ സമ്മാനിച്ചത് ഉയർന്ന പ്രായത്തിലും കഷ്ടപ്പെട്ട് തുല്യത പരീക്ഷയിലൂടെ sslc എന്ന യോഗ്യത നേടിയവരും ....ദാരിദ്ര്യത്തിന്റെയും ബുദ്ധിമുട്ടുകളുടെയും നടുവിൽ സ്വന്തം വിദ്യ നേടാതെയും കുടുംബത്തിന് വേണ്ടി രാപ്പകൽ കഷ്ടപ്പെടുകയും ചെയ്യുന്ന അമ്മമാരും അച്ചന്മാരും അന്ന് ഉപേക്ഷിച്ചു പോയ ആ വിദ്യാഭ്യാസ യോഗ്യതകൾ ഇന്ന് ഈ പ്രായത്തിലും നേടിയെടുത്തവരുണ്ട് നമ്മുടെ സമൂഹത്തിൽ ..അതിൽ..sslc .ഹയർ സെക്കന്ററി സർട്ടിഫിക്കറ്റ് .ബിരുദം .ബിരുദാനന്തര ബിരുദം എന്നിവയൊക്കെ നേടിയവരെ ഈ അവസരത്തിൽ ഓർകാം ...നമുക്കു വേണ്ടി വിദ്യ കളഞ്ഞവർക് ഇന്ന് ആ വിദ്യ നേടിക്കൊടുക്കാൻ നമ്മളാൽ കഴിയുന്നതു ചെയ്തുകൊടുക്കാൻ ഈ ഒരു എപ്പിസോഡ് മാതൃകയാകട്ടെ ....
@heartbeat38776 жыл бұрын
കോമഡി ഡയലോഗുകൾ കൊണ്ട് ധന്യമായിരുന്നു എപ്പിസോഡിന്റെ മിക്ക ഭാഗങ്ങളും . കഥയുടെ ഇതിവൃത്തം ലളിതവും സുപരിചിതവുമായതുകൊണ്ടു തന്നെ കഥയെ കുറിച്ചോർത്തു വേവലാതി ഇല്ലായിരുന്നു എന്നാൽ ക്ലൈമാക്സ് ഇതായിരിക്കുമെന്നു 90 %പ്രേക്ഷകരും ചിന്തിച്ചിരിക്കൻ വഴിയില്ല .Mr രാജേഷ് തലച്ചിറക്കു കൂടുതൽ ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു എപ്പിസോഡായിരുന്നു . എന്നാൽ എല്ലാ കഥാപാത്രങ്ങളും പൂരിഭാഗം ഇടങ്ങളിലും സ്വാഭാവിക അഭിനയം നിലനിര്ത്താന് ശ്രമിച്ചതിൽ സന്തോഷം .അമ്പിളി എന്ന കഥാപാത്രം മികവുറ്റതായി വരുന്നുണ്ടെങ്കിലും , ഡയലോഗ് പ്രസന്റേഷൻ ഒരൽപം ശ്രദ്ധിക്കാൻ മടികാട്ടേണ്ട .ചിലപ്പോഴൊക്കെ എല്ലാ എപ്പിസോഡുകളിലും ഡയലോഗ് മിസ്സിംഗ് കാട്ടുന്നു .എന്തായാലും സംഭാഷണങ്ങളിലും , കഥയുടെ ക്ലൈമാക്സിലും നർമ്മം നിലനിർത്താൻ സ്ക്രിപ്റ്റ് റൈറ്റർ കാട്ടിയ മികവ് , നമ്മൾ പ്രേക്ഷകർ ആസ്വദിച്ചു എന്ന കാര്യത്തിൽ സംശയം വേണ്ട .ഒപ്പം രണ്ടു കുഞ്ഞു കണ്ണുകൾ എവിടെയോ മിസ്സ് ചെയ്യുന്നതായി എപ്പിസോഡിൽ .അനുഭവപ്പെട്ടു ..ഇതിൽ എവിടെയാണ് ആ കുഞ്ഞു ഉണ്ട കണ്ണുകളുടെ എൻട്രി എന്ന് ഏതെങ്കിലും പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്നെങ്കിൽ , അവരെ കുറ്റപ്പെടുത്താൻ ഞാൻ ആളല്ല .എന്തായാലും ഇനിയും ശക്തമായ മുഹൂർത്തങ്ങളും , നർമ്മങ്ങളും കോർത്തിണക്കി കൊണ്ട് നിങ്ങൾ ''' അളിയൻസ് ''' നമ്മുടെ മുന്നിലെത്തും എന്ന വിശ്വാസത്തോടെ ..... സസ്നേഹം ........................................ ഗോപു നന്ദു ( അബുദാബി )
@sijusimon21386 жыл бұрын
Kidukkiiii.....climax il Thankathinte chammal.........powlichuuuù👍👍👍
@statusworld59786 жыл бұрын
നടരാജൻ റോക്ക്‌സ്.....👏👏
@cheriachanria516 жыл бұрын
Nadarajan😂😂😂
@hridika5599 Жыл бұрын
Manju chechi poli
@gkmedia71156 жыл бұрын
binoj ചേട്ടാ super
@blessonjoseph33376 жыл бұрын
super dialogues with cleto chettan and ambily chettan.....lollll
@epmmchefkitchenworld35406 жыл бұрын
കുറച്ചു കാലത്തിനു ശേഷം uploder ചേട്ടൻ എനിക്ക് ഒരു ഉമ്മ തന്നു താങ്ക്സ് അപ്ലോടെർ അഡ്മിൻ
@jenijenni16946 жыл бұрын
ഞാൻ പ്രധീഷിച്ച ക്ലൈമാക്സ്
@sajimathai35206 жыл бұрын
Ente nadaraja 😂😂😂😂
@sreekantakrishnasarma13133 жыл бұрын
സൂപ്പർ jomon
@subairsubairibrahim16996 жыл бұрын
Nadarajan മാസ് ഡയലോഗ്.
@anunair866 жыл бұрын
Ex member ennal ithinu munpu member aavan aagrahichirunna aal 🤣🙏🏻
@Am_Happy_Panda6 жыл бұрын
എക്സ് മെമ്പർ എന്ന് പറഞ്ഞാൽ ഇതിന് മുന്നെ മെമ്പർ ആകാൻ അഗ്രച്ചിരുന്ന ആൾ..... 😂😂😂
@hakeenshaju53606 жыл бұрын
Sarath G 😂😂😂
@bobsfotoart6 жыл бұрын
X Member എന്ന് പറഞ്ഞാല്‍ "ഇതിനു മുന്പ് മെമ്പര്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന ആള്‍ " അല്ലെ ...? എബ്ടന്നു വരുന്നപ്പാ ഇതൊക്കെ .....
Wats d pbm with Jomon's success?? Ithrem thaana chindagathi anallo writerudeth!
@crackitjokeit6 жыл бұрын
ഇങ്ങനൊരു പിന്തിരിപ്പി 🙊🙊🙉🙉😂
@rashikza53876 жыл бұрын
thankam chechiyude maxi 😗😗
@sreekantakrishnasarma13133 жыл бұрын
ഉത്തരവാദിത്ത്വമുള്ള നടരാജൻ
@sreekantakrishnasarma13133 жыл бұрын
നടരാജനെ പ്പോലുള്ള അണികൾ വേണം നമുക്ക്
@anupshoranur6 жыл бұрын
Oru thakili fan aane
@crackitjokeit6 жыл бұрын
ക്‌ളീറ്റചേട്ടന്ടെ മീശ പണ്ടത്തെ പ്രേം നസീർ-black & white സിനിമയിലെ മീശ പോലെ 😍🙊☺️
@rakeshpk14372 жыл бұрын
Nice
@kripamariya59526 жыл бұрын
X member ennal endhanennanu 😇😅😅😅😀
@kannanunni29254 жыл бұрын
Climax super
@mizz30406 жыл бұрын
ഇനി റംസാൻ നാളുകൾ.. ഒരു ഇടവേള എടുത്തേ പറ്റു... will be back.... n miss u ക്ലീറ്റോ ചേട്ടാ തങ്കം ചേച്ചി അമ്പിളി ചേട്ടാ രാഖി ചേച്ചീ നടരാജേട്ടാ അൻസാർക്കാ തക്കിളി മോളെ അമ്മാ Avs A Team.. Uploader..mY lOvely friends നോമ്പ് കഴിഞ്ഞ ഉടനെ ഓടി വരൂ ട്ടോ... Love u Soo much😘😘😘😘😘😘😘👋👋👋👋 Happy Ramzan
@hakeenshaju53606 жыл бұрын
MiZz ! Same 2 u..😄😄😄
@crackitjokeit6 жыл бұрын
MiZz ! Happy Ramzan.. Enjoy & have fun ...
@jpyoung38646 жыл бұрын
MiZz ! റംസാൻ ആശംസകൾ മിസിപെങ്ങളെ
@malinis95586 жыл бұрын
Hi Mizziii 🌸 Happy Ramzan in advance ❤
@Anchu6766 жыл бұрын
njnum .misss you alll
@Riyaskhan116 жыл бұрын
രണ്ടു ദിവസം കമന്റ് ഇടാൻ പറ്റാതെ ശ്വാസം മുട്ടി നിലക്കായിരുന്നു.. ഇപ്പോൾ സമാധാനം ആയി... എല്ലാവർക്കും സുഖമല്ലേ
Cleto... oro dhivasavum enne athisayippikkunnu...!! ithrayum manoharamayi abhinayikkunna ivareyokke enthu kondu film industry il arhikkunna sthanam nalkathathu? Cleto,Thankam,Thakkili mol okke njangalude aroo aanennu thonnippokunnu... Thakkili mole miss cheythu ktto😘
Njan kulikkan enna thechu irikkuva 10 muthal. Katta waiting. . kulikkan poyal late aayallo..still.. first'onnum kittarilla dear. Episode kaanallo...athu mathi.
@beautywithkavi42196 жыл бұрын
2 days out of station ayirunnu kanan patyilla. Odipidichu vannu kanuvane...
@sudhisudheer87204 жыл бұрын
കിളിറ്റോ കരച്ചിൽ ആണ് രസം
@jintugeorge11756 жыл бұрын
Thankathinte viraline nthupati....jomon😆
@Anchu6766 жыл бұрын
ഹായ് ,വരും ദിവസങ്ങളിൽ റംസാൻ ആയത് കൊണ്ട് മാറി നിൽക്കേണ്ട ആവിശ്യം ഉള്ളത് കൊണ്ട് ഇനി ഒരു മാസത്തേക്കു ഇവിടം വിട്ട് പിരിയാണ് .തിരിച് വരും കട്ട സപ്പോർട്ടോടു കൂടി..മിസ്സസ്സ്സ് യൂ ഓൾ
@hakeenshaju53606 жыл бұрын
Anchu Anshaf പോടാ.. നി ഒളിച്ചു വന്നു കാണും നിന്നേ ഞങ്ങക്കറിഞ്ഞൂടെ.. 😝😝😝
@Anchu6766 жыл бұрын
Hehe inn kaathirunn adichathann bro.angane vitt thannal sheriyavoollalo
@hakeenshaju53606 жыл бұрын
Anchu Anshaf ഇന്നു ഞാൻ നൂറാമതാണേലും വിട്ടു തരൂല്ല.. First എന്നേ പറയൂ.. 😝😝😝
@Anchu6766 жыл бұрын
hakeen shaju .😁😁😁😂👍👍👍
@AmritaTVArchives6 жыл бұрын
Anchu Anshaf...റംസാൻ ആശംസകൾ...
@anu1982sumitha6 жыл бұрын
തങ്കം..... Same പിച്ച് 👌ഞങ്ങടെ നാട്ടിലും "കൊഴുവാ" ന്നാ പറയണേ. 😊
@crackitjokeit6 жыл бұрын
Origami World ഞങ്ങളുടെ നാട്ടിലും കൊഴുവ ന്നാ പറയാ ...
It is foolish idea, writing on running vidio beacause we can't clearly see the video.
@bijusisupalan19216 жыл бұрын
വെറും രണ്ടുപേരെമാത്രം ഉപയോഗിച്ച് , ഇത്രയും പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിഞ്ഞാൽ അത് ക്‌ളീറ്റയുടെയും തങ്കത്തിന്റെയും അഭിനയം അല്ല ജീവിതം ഒന്നുമാത്രം 👍🏻 ഇവരൊക്കെ കോമഡി സ്‌കിറ്റുകൾ മാത്രം ചെയ്തുനടന്നതാണ് അവരുടെ തെറ്റ് , 😢ഇല്ലായിരുന്നെങ്കിൽ എവിടെയെത്തിയേനെ🤔 സാരമില്ല , വൈകിയിട്ടില്ല 👌🏽
@riyasmohammed37936 жыл бұрын
Biju Sisupalan അഭിനന്ദനങ്ങൾക്ക് ഒരു പാട് നന്ദി
@jespintitus20254 жыл бұрын
G
@jespintitus20254 жыл бұрын
G
@nizamvk826 жыл бұрын
Wow
@manjupathroseofficial41496 жыл бұрын
Nisam Vattamkandathil hi..nisam..mudangathe episodu kanukayum comment idukayum cheyyunna alanu ningal..thank u so much for supporting us..
@sindhunair47876 жыл бұрын
Ente kleeto njan ethu pratheekshichu
@abdulbathish75972 жыл бұрын
Asuyaaa 😂😂😂
@sasidharan.m88704 жыл бұрын
ക്ളീറ്റസിന്റെ കരച്ചിൽ ശരിയായില്ല
@johnsonttjohnson70573 жыл бұрын
ലൊക്കേഷൻ എവിടെയാണ്
@dazzlingdianzzz93963 жыл бұрын
Near Pangodu Military Camp, idapazhanji, trivandrum
@najmashaji60836 жыл бұрын
Hai
@sachincalicut65274 жыл бұрын
എക്‌സ് മെമ്പർ🤣
@sumachandran49694 жыл бұрын
Enthinaa avasaanam mongiyathu ,kleetto??
@siddiqvidyanagarksd67696 жыл бұрын
👍🏻👍🏻👍🏻🙋🏻♂️
@johnxavier58426 жыл бұрын
35 മിനിറ്റിൽ 60 കമന്റ് Good
@dineshjohn76416 жыл бұрын
Vanello വനമാല
@TheNirvrithi6 жыл бұрын
I find that inspite of being a natural actor,Kletus is always at the receiving end.He gets fooled in the end. In this episode,the climax should have been like this.This is my opinion "Kketus's friends bring the photographer and finally the candidate who got 9 plus 1 was brought. The middle aged man passed the SSLC.Instead of fooling himself Kletus should have declared that this middle aged man has come out with flying colours after hard work for so many years and I have therefore decided to facilitate him.This would have given him sime weightage in front of his neighbour and his own wife.This climax would have been more innovative and cletus would have got the last laugh! What does the script writer think?
@ansarigoodansari29894 жыл бұрын
അബിളി കുട്ടൻ ഉള്ള എല്ലാ എപ്പിസോഡിലും തങ്കം ഫുൾ സപ്പോർട്ടാ അബിളി കുട്ടന് അത് ക്ലിറ്റോയ്ക്ക് ഒട്ടും സുഹിക്കുന്നില്ല