തിലകൻ സർ i miss you, legend actor athaanu thilakan. കിരീടം, സ്പടികം, നരസിംഹം, ചെങ്കോൽ, മണിച്ചിത്രതാഴ്, പെരുന്തച്ചൻ, സന്ദേശം, കുട്ടേട്ടൻ, കൗരവർ... ഒരു രക്ഷയും ഇല്ല
@mercyjacobc69826 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട നടന്റെ, നാടക സംവിധായകന്റെ, ഇന്റർവ്യു വളരെ ലേറ്റ് ആയിട്ടാണെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം, വളരെ നല്ല പ്രോഗ്രാം, നല്ല അവതരണ രീതി 👌🏼 സിദ്ധിക്ക് 🎉
@sooryajith2025 ай бұрын
തിലകൻ സാർ 🙏 🙏 🙏
@sureshkumar-w7g3u21 күн бұрын
Yes
@bibingopi420911 ай бұрын
ഒരു രക്ഷയും ഇല്ല ...2024...ൽ കാണുന്ന ഞാൻ ❤❤❤
@pawankumarcv4767 Жыл бұрын
Actor thilakan is immortal he will be remembered I leave it to god permanently
@arafathm9668 Жыл бұрын
This is going to be a golden archive.. What a man.. What a legend.. And what a split out ❤️
@parameswaranpm835410 ай бұрын
Best Actor with Signature unparalleled Talent
@Priyanair50 Жыл бұрын
Started with one episode now am addicted ❤
@Rightbrando Жыл бұрын
@@Expedition179 yes
@kathleendcruz90634 ай бұрын
Yes am also😅
@nidhishirinjalakuda1447 ай бұрын
നാല് ചുവരുകൾ ഒരു വീട് ഉണ്ടാക്കുന്നു. ഒരു സ്ത്രീ അതൊരു കുടുംബം ആക്കുന്നു. കാലിക പ്രസക്തമായ വാക്കുകൾ 👏👏👏👏
@dcompany52403 ай бұрын
purushanum venankil undakaam,
@samuelrajan4399 Жыл бұрын
I really love to watch the movies of late Mr. Thilakan. He is real. I always miss him.
1 month ന് മുന്നേ അപ്‌ലോഡ് ചെയ്താൽ 2023 ലല്ലേ കാണാൻ പറ്റുള്ളൂ 🚶♂️
@Hemanmasterofuniverse Жыл бұрын
ഞാനും
@EKRadhakrishnan Жыл бұрын
@@sajimonvk6511❤❤
@AnnakuttyMathew-x8r5 ай бұрын
ഗ്രേറ്റ് ആക്ടർ 🔥
@uniqueurl Жыл бұрын
എന്ത് sportsman spirit ഓടെ ആണ് തിലകൻ ചേട്ടൻ കളിയാക്കലും വിമർശനവും നേരിടുന്നത് . ❤❤ ഇപ്പോഴത്തെ നടീ നടന്മാർ എന്നെ character shaming നടത്തി എന്നും പറഞ്ഞ് കരയും 😂😂
@MikeyAge7126 ай бұрын
ഭാവിയിൽ അഭിനയിക്കാൻ ആയി ഇദ്ദേഹത്തിന്റെ ഇൻട്രവ്യൂ ഓരോന്നും കണ്ട് കൊണ്ടിരിക്കുന്ന ഞാൻ
@MuhammadAnas-kk9vl5 ай бұрын
ഇനി ഉണ്ടാകുമോ നമുക്ക് ഇവരെപ്പോലുള്ള ഇതിഹാസങ്ങളെ
@ANOOPBAL Жыл бұрын
He should have won a couple of national awards! Amazing actor.
@jwalaPthankachan5 ай бұрын
Most times of national awards was lost to millimeters for thilakan sir
@subbapatali5953 Жыл бұрын
The great actor. I love him
@ShadPy5 ай бұрын
ഹേമ കമ്മിറ്റി ക്ക് ശേഷം കാണുന്നവരുണ്ടെങ്കിൽ ഇവിടെ വാ 🙏
@Anna...cfi3695 ай бұрын
സിദ്ദീഖ് രാജി വച്ചതിനു ശേഷം😂
@AparnaMekhalal-b9k5 ай бұрын
Vannu😂
@radhamaniyesodharan82084 ай бұрын
😁
@malinik-ms9zd4 ай бұрын
@AparnaMekhalal❤😢❤-b9k ❤❤
@sudheerkp76747 ай бұрын
Great artist
@ramilravi61305 ай бұрын
മനസ്സു നിറഞ്ഞ ഒരു ഇന്റർവ്യൂ 😍
@Advneethupadoor Жыл бұрын
The great actor ❤❤❤
@GirishKrishnan-q7c Жыл бұрын
Worldclass actor
@indiraep6618 Жыл бұрын
Innovative program of Amrutha chanal.❤
@prajeeshpraji85595 ай бұрын
സിദ്ദിഖിനെപോലുള്ളൊരു വ്യക്തി സ്ത്രീ പീഡനകേസിൽ പെട്ടുപോയല്ലോ കഷ്ടമായിപോയി
@Vattacadans28 күн бұрын
Sathyam
@hamzamannarkkad32586 ай бұрын
Amrutha tv did a good job by archiving these legends Really appreciate the efforts
@aravindvenu4899 Жыл бұрын
Interview ❤
@jacobmathew80345 ай бұрын
പെരുന്തച്ചന്‍ കിരീടം സ്പടികം ഇതു മൂന്നും തിലകന്റെ ക്ലാസിക് റോള്‍ 👌🌟
@sharonms9046 ай бұрын
മഹാ നടൻ 🥰👌🏻🌟🌟🌟🌟🌟
@geethakrishnan9857 Жыл бұрын
Great actor💜
@AmbiliJanardhan8 ай бұрын
Great actor
@preethakozhukkunnon40665 ай бұрын
Thilakan chettan ❤❤❤❤
@sooryajith2025 ай бұрын
തിലകൻ സാർ മലയാളത്തിടെ അഭിനയ ചക്രവർത്തി 🙏 🙏 🙏
@sooryajith2025 ай бұрын
തിലകൻ സാർ 🧡 🤍 💚
@ramilravi61305 ай бұрын
ഏറ്റവും നല്ല താര ജോഡി 😍😍..
@Freedom-jf4if Жыл бұрын
Wonderful experience ❤
@prathewrajm Жыл бұрын
തിലകൻ എന്ന വ്യക്തിയെയും നടനെയും ഒട്ടും അറിയാത്ത ഒരാളെയും ഭാര്യയെയും ഇതിൽ നിന്നും ഒഴിവാക്കാമായിരുന്നു. നല്ലോരു episode ന്റെ കരട് ആയി മാറി സ്വന്തം സഹോദരൻ ശശി!
@SHJ628 ай бұрын
പേര് പോലെ തന്നെ ശശി 😂😂😂
@saleemvkkodathoor23817 ай бұрын
തിലകൻ,,,❤ സിദ്ധിക്ക് ❤️ ലളിത ❤️ അഭിനയ കുലപതികൾ 👍🏽❤️
@jojivarghese3494 Жыл бұрын
ശ്രീവിദ്യയ്ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം പ്രവചിക്കുവാൻ കഴിയുമായിരുന്നു, പക്ഷെ ദൗർഭാഗ്യവശാൽ സ്വന്തം ജീവിതം കൈവിട്ടു പോയ ഒരു ഹത ഭാഗ്യയും ആയി അവർ.
@binishsoman824 Жыл бұрын
മുണ്ട് കഥ കേട്ട് വന്നവർ ഉണ്ടോ..?
@jjakajj71255 ай бұрын
Mundu kadhede narration oru rakshemilla... Njan athpolethanne aa kadha paranj noki but aarum chirikunilla
@lipinms1 Жыл бұрын
ചേട്ടാനുജൻ മാർ തമ്മിൽ അത്ര രസം അല്ലെന്നു തോന്നുന്നു
@PranavMadathilkdi11 ай бұрын
💙💙💙💙💙
@abyanil1161 Жыл бұрын
2024 dec kanunnu❤ Thilakan sir❤
@prajithksa8262 Жыл бұрын
❤❤
@rahuls2542 Жыл бұрын
Time travel cheytho?
@ഊക്കൻടിൻ്റു5 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം കണ്ടവർ കമോൺ 😂
@anandua6169 Жыл бұрын
Reference ❤
@Crisimz-tr8jk5 ай бұрын
❤
@swaminathan1372 Жыл бұрын
🙏🙏🙏
@octamagus10955 ай бұрын
Mundakkai manoharam aayirunnu...😢😢
@vkvbabu6834 ай бұрын
Oo l😊
@thomasbenifer8199 Жыл бұрын
Top No1 realistic actor of Malayalam cinema history still now.I am Tamilnadu.
@vibins4240 Жыл бұрын
Class paripadi arunu samagamam, ipolathe chali interviews okke😇
I know why KPAC Lalitha & Thileken didn’t talk . Coz in a movie Bharathan replaced thilaken & kept Murali in that Movie thus his anger was against Lalitha & Bharathan 😅for 5 years then after Bharathan’s death things solved & start talking 😅
@kottayamkunjachan5918 ай бұрын
Chamayam
@rajeeshkarolil57477 ай бұрын
2024 കാണുന്നവർ ഉണ്ടോ?
@shamnaashkar20368 ай бұрын
ഇത്രയും മക്കൾ ഉണ്ടായിട്ടും അവസാന നാളുകൾ കണ്ടത് അതെനിക്ക് മനസ്സിലായില്ലല്ലോ
@aboosstudio772610 ай бұрын
എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് മജീഷ്യൻ മുതുകാടിനെയാണ് ഇഷ്ടം.നിങ്ങളെപ്പോലെ പെർഫോം ചെയ്യാൻ നിങ്ങളേ ഉള്ളൂ സർ 🙏
@comfoadvertisers39035 ай бұрын
മുണ്ടക്കയം എന്ന് കേൾക്കുമ്പോൾ 300 പേരുടെ മരണം നടന്ന ദുരന്തം ആണ് ഓര്മ വന്നത് , അതെ മുണ്ടക്കയം തന്നെയാണോ
@abisheknair56715 ай бұрын
Ath mundakai ith mundakayam Idukki
@comfoadvertisers39035 ай бұрын
@@abisheknair5671 hoo okay. Thank you
@sunilp42579 ай бұрын
ചക്രവർത്തി .
@shihabmeppukkudy42946 ай бұрын
Mmm
@rajeevm.p6568 Жыл бұрын
Thilakan Chettan sorry he is like my father to me I have seen spadikam innumerable times and he reflects my father