Aliyan vs Aliyan | Comedy Serial | Amrita TV | Ep : 374 | " ഒരു തിരി പിന്നേം തിരി "[2018]

  Рет қаралды 678,335

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 333
@wellington5398
@wellington5398 3 жыл бұрын
6:43 ഞാൻ പൊന്ന് പോലെ വളർത്തുന്ന മനുഷ്യനാ അത് 😆😆
@arunnair4221
@arunnair4221 6 жыл бұрын
ക്ലീറ്റോ കസേരയിൽ നിന്നും വീഴുന്നത് എന്തൊരു natural ആണ്. സിനിമകളിൽ പോലും ഇങ്ങനെ കാണില്ല..
@miscellaneousmix9499
@miscellaneousmix9499 6 жыл бұрын
G
@mousam6132
@mousam6132 4 жыл бұрын
ഹോ , തുണിയിൽ മഞ്ഞൾ പുരട്ടുമ്പോൾ തങ്കം ചിരി അടക്കാൻ പെടുന്ന പാട്. അടിപൊളി
@drisyasvlog3724
@drisyasvlog3724 3 жыл бұрын
കനകൻ സൂപ്പർ ആയിരുന്നു അഭിനയം 👌👌👌👌👌👌
@hananahhashim296
@hananahhashim296 Жыл бұрын
🚶🥰🥰🥰🥰😟🥰🥰😘😝😘😝😘😝😙😝😙😙😝😙🤔😙😙🤔🥲🥲🤔🤔🥲🤔🥲
@vinupp3002
@vinupp3002 6 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു.കനകന്റെ വേദന പ്രേക്ഷകരെയും അസ്വസ്ഥമാക്കി.cleetoയ്ക് ഡയലോഗുകളെക്കാൾ കൂടുതൽ ഭാവാഭി നയം ആയിരുന്നു കൂടുതൽ.സൂപ്പർ Cleeto👌
@Karthimundot
@Karthimundot 6 жыл бұрын
ഇതു പോലുള്ള വമ്പൻ പണികൾ ഏറ്റു വാങ്ങാൻ ക്ളീറ്റോയുടെ ജീവിതം ഇനിയും ബാക്കി.....
@noushaddld
@noushaddld 5 жыл бұрын
😑😂😂
@prasanthisanthi6635
@prasanthisanthi6635 6 жыл бұрын
ഓരോ എപ്പിസോഡ് കഴിയും തോറും ഉയരത്തില്‍ വരുന്നു ഈ പരുപാടി . ഇത്‌ കലക്കി. അനീഷ് Ettan അടിപൊളി ആയി വേദന വരുന്ന സീന്‍ ഗംഭീര മാക്കി. എല്ലവരും അടിപൊളി
@shahanashanu8016
@shahanashanu8016 4 жыл бұрын
0
@raghavansharadaraghavansha943
@raghavansharadaraghavansha943 2 жыл бұрын
P
@vinupp3002
@vinupp3002 6 жыл бұрын
Cleeto യുടെ ഷർട്ടിന്റെ ഡിസൈൻ സൂപ്പർ😂 ഓരോ പ്രസംഗ വേദികളിൽ നിന്നും കിട്ടുന്ന സമ്മാനങ്ങൾ എല്ലാം പെറുക്കി കൂട്ടി വച്ചു ഷർട്ടിൽ ഡിസൈൻ പിടിപ്പിച്ചിരിക്കയ Cleeto😄😅
@anusmanus9530
@anusmanus9530 4 жыл бұрын
ഈ ഭാഗം കാണുമ്പോൾ ഒരു സന്ദോഷമാ എനിക്കും മൈഗ്രൈൻ ഉള്ളതാ എന്തു ചെയ്യ്‌താലും നോ രക്ഷ അഭിനയമാണെൻകിലും സൊ ഹാപ്പി 😊
@Pinkili
@Pinkili 8 ай бұрын
എനിക്കും മൈഗ്രൈൻ ഉണ്ട്... ഈ മരുന്ന് എഫക്റ്റീവ് ആണോ
@smithamartin4683
@smithamartin4683 3 ай бұрын
❤❤❤❤🎉 the people in
@saikamalsnair
@saikamalsnair 6 жыл бұрын
ഇതാണ് പറയണത്.. താൻ കൂഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന്.... ഞങ്ങളുടെ കനകനോട് കളിച്ചാൽ ഇങ്ങനെയിരിക്കും.... അടിപൊളി എപ്പിസോഡ് ... 👌👌👌👌
@shahinasathar478
@shahinasathar478 6 жыл бұрын
Reshmi Chandran Morning
@balakrishnanputhamveedu4092
@balakrishnanputhamveedu4092 6 жыл бұрын
0
@priyakirshna4085
@priyakirshna4085 Жыл бұрын
Allapinne😠
@meenumuthu888
@meenumuthu888 3 жыл бұрын
Ee serial kanumbol pandu laurel and hardy yum tom and Jerry yum,charlie Chaplin okke kanunna feel aanu chirichu chirichu oru vazhiyakum 🤣🤣🤣
@Pinkili
@Pinkili 8 ай бұрын
തങ്കത്തിന്റെ വീടിന്റെ പുറകു വശത്തു മഴ... തിരിയും കൊണ്ട് മുൻവശത്തു വന്നപ്പോ മഴ ഇല്ല....
@KuNjUzdReAmWoLrDWiThBiJiL
@KuNjUzdReAmWoLrDWiThBiJiL 11 ай бұрын
തിളക്കത്തിലെ സലീം കുമാറിനെ ഓർമ്മ വന്നു 🤣🤣
@kunjutti8657
@kunjutti8657 4 жыл бұрын
Adipoli Eppisod kanaganum kleettoyum eppozum Adiyanengilum nalla snehamatto👌👌👌
@Alappuzha2
@Alappuzha2 6 жыл бұрын
We can’t replace our Mohanlal and Mammutty...they are acting...but when we see them...there is some kind of attraction...so whoever is acting...doesn’t matter. We got our Kanakan, Fazil and Jamathy sticked in our heart...(old episodes)
@jinufebin5090
@jinufebin5090 6 жыл бұрын
ഹ ഹ ഹ ഞാൻ പൊന്നുപോലെ വളത്തണ മനുഷ്യനാ അത് 😄😄
@sanjusajan8254
@sanjusajan8254 6 жыл бұрын
Manuchechide chila dialogue 👌👌👌👌
@jithamsnoj5643
@jithamsnoj5643 6 жыл бұрын
😂😂
@athulrahul8815
@athulrahul8815 5 жыл бұрын
😂😂😂
@aishasayeeda7928
@aishasayeeda7928 4 жыл бұрын
@@jithamsnoj5643 dushtan. Kleeto
@bkumaradas4546
@bkumaradas4546 3 жыл бұрын
@@athulrahul8815 jj
@binugopi6004
@binugopi6004 5 жыл бұрын
നമ്മുടെ വേദന പെട്ടന്ന് കൂടെപിറപ്പിന് മനസിലാവും
@kunjutti8657
@kunjutti8657 4 жыл бұрын
Adipoli yanu Aliyan vs Aliyanum Aliyansum sooper nalla Abinayamanellavarudeyum👍👍👍👍👍👍👍👍👍💟💟💟
@siyadmone9822
@siyadmone9822 6 жыл бұрын
കാണുന്നതിന് മുമ്പ് കമന്റിടുന്നവർ ആരൊക്കെ
@sasidharan.m8870
@sasidharan.m8870 4 жыл бұрын
തങ്കത്തിന്റെ ഒരു തലോടൽ മതി കനകന്റെ ഏത് അസുഖവും പമ്പ കടക്കും
@meradil7396
@meradil7396 6 жыл бұрын
Thankx for migrane remedy!!
@aparnasnair8008
@aparnasnair8008 6 жыл бұрын
😂😂😂😂Aneeshettan vellam thatti theripicha Thun, cleetto chettan chair innu veenathu. Superb.. natural arunnu..
@deepuelampa1611
@deepuelampa1611 5 жыл бұрын
Thakkili fan likkiyee
@ullasshohanaullas7351
@ullasshohanaullas7351 6 жыл бұрын
എല്ലാവരും സൂപ്പർ..... എനിക്ക് ഉണ്ട് മൈഗ്രൻ തങ്കം ചേച്ചിടെ മരുന്ന് ഒന്ന് പരീക്ഷീക്കണമല്ലോ.,, ഒള്ളതാണോ ഈ മരുന്ന്?
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ഹ ഹ ഹ പ്രതീക്ഷിച്ച ക്ലൈമാക്സ്... ക്ലീറ്റോയുടെ അഭിനയം ഒരു രക്ഷേമില്ല....
@sudhisudhi2090
@sudhisudhi2090 4 жыл бұрын
വെള്ള ചമന്തി ... ഫാൻസ്‌ ഉണ്ടോ ? Like അടി..
@athulrahul8815
@athulrahul8815 5 жыл бұрын
Super episode 👍👍👍
@shanmughammurugan4524
@shanmughammurugan4524 Жыл бұрын
Clito..... Very good Swargam kandu.
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
അമ്മയായും വാത്സല്യ നിധിയായ പെങ്ങൾ ആയും ഇങ്ങെനെ ഒരു തങ്കത്തെ എനിക്ക് കിട്ടിയില്ലല്ലോ 😘😘😘😘
@priyakirshna4085
@priyakirshna4085 Жыл бұрын
❤❤
@Ponnu-qv4vc
@Ponnu-qv4vc 6 жыл бұрын
climaxil cleettonte expression pwolii😁
@samahkb2019
@samahkb2019 4 жыл бұрын
അത് എല്ലാ എപ്പിസോഡ് ഇൽ ഉണ്ടല്ലോ
@arunnair4221
@arunnair4221 6 жыл бұрын
വളരെ വ്യത്യസ്തമായ ഒരു thread.... എല്ലാവരും ചേർന്ന് വളരെ സ്വാഭാവികമായും ഭംഗിയായും അവതരിപ്പിച്ചു..കനകന്റെ അസുഖത്തിന്റെ തീവ്രത ഓരോരുത്തരുടെയും മുഖത്ത് വായിച്ചെടുക്കാൻ പറ്റുമായിരുന്നു. ഭർത്താവിന്റെ സങ്കടം തന്റേതുകൂടിയാണെന്നുള്ള ഭാര്യയുടെ roll ജമന്തി അതിഗംഭീരമാക്കി. പക്ഷേ ഡയറക്ടർ ബ്രോ... Timing ൽ അല്പം കൂടി ശ്രദ്ധിക്കണം. 14:48 ൽ തങ്കം തിരി ഉണ്ടാക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ട്.എന്നാൽ തിരിയുമായി വീടിന് വെളിയിൽ വരുമ്പോൾ മഴയില്ല...
@kaliyugammalayalam8813
@kaliyugammalayalam8813 6 жыл бұрын
This is one of the best serial in television channels.....
@MomDaughtersCookery
@MomDaughtersCookery 4 жыл бұрын
I agree
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 жыл бұрын
Thakli mole AKshaya mole muthe chakreeeee va dee love u umma
@narayanaprasad2912
@narayanaprasad2912 6 жыл бұрын
please, can anyone explain this ayur medicine & the whole process for treatment of migraine - turmeric paste + ??? + ??? leaves + drying it + burning like beedi/cigeratte + inhaling the smoke.
@TheAlphaBeast007
@TheAlphaBeast007 4 жыл бұрын
Ayurvedic medicine cannot treat migraines. Moreover inhaling smoke from all these things would prove harmful.
@narayanaprasad2912
@narayanaprasad2912 4 жыл бұрын
@@TheAlphaBeast007 you are wrong. Only Ayurveda & homeopathy can treat Health Disorders.. and from herbs...no side effects... Sinusitis is also one kind of disorder related with nosal Sinus nosal bones... Ayurveda can treat.. without side-effects. I want to know more & any innovative new farmule from other parts of India..🙏
@narayanaprasad2912
@narayanaprasad2912 4 жыл бұрын
@@jomolgeorge8099 any other ingredients...if any..💐👍🙏
@TheAlphaBeast007
@TheAlphaBeast007 4 жыл бұрын
@@narayanaprasad2912 You are so so wrong. My dear homeopathy is a pseudoscience. Google it if you have any doubt. As for ayurveda, treating disorders like sinusitis and migraine as per it's methods are not backed by any scientific and modern medical studies. I agree, ayurveda is a part of Indian history and respect should be given to it. But nobody would be foolish to run to an ayurvedic physician in case of a medical emergency. It would always would be to a doctor who practices modern medicine. A very good example is my own uncle who went for treatment to an ayurvedic physician for sudden loss of eyesight of the left eye. If he had gone to an ophthalmologist within that golden period of 4 to 6 hrs after the incident his eyesight could be restored. But he settled for the former. Now he is completely blind in the left eye I am not insulting or ridiculing ayurveda. But merely shedding light on the facts.
@deepaskurup17
@deepaskurup17 6 жыл бұрын
Kidillan 👌👌🤩ellavarum super,❤️😘😘👍
@Alappuzha2
@Alappuzha2 6 жыл бұрын
How many of u like our old epi. Kanakan, Fazil and jamanthy back...
@kichukichu6781
@kichukichu6781 3 жыл бұрын
18:59 why mute???
@artphotos
@artphotos 6 жыл бұрын
പാവം ക്ലീറ്റോക്ക് കിട്ടി വീണ്ടും പണി ...എന്നാലും ക്ലീറ്റോ കലക്കി
@ansarigoodansari2989
@ansarigoodansari2989 6 жыл бұрын
ക്ലിറ്റോയ്ക്ക് അങ്ങനെ വേണം കുറച്ച് ഓവറാ
@TheIndianbrother
@TheIndianbrother 6 жыл бұрын
ഞാൻ പൊന്നു പോലെ വളർത്തന മനുഷ്യൻ ആണത്...തങ്കം കലക്കി...
@prasadjohnson7692
@prasadjohnson7692 2 жыл бұрын
തംങ്കം കുലുക്കി കരിച്ചന്തി
@saleemamk7791
@saleemamk7791 4 жыл бұрын
സൂപ്പർ 😄😄😄😘😘😄😄😄😄
@pradeepsuvarna3230
@pradeepsuvarna3230 4 жыл бұрын
Kanakans entry is a mass entry
@Padmini1712
@Padmini1712 2 жыл бұрын
4.03,comedy. 😁😁😁😁😁😅
@jamsheerjamshi1380
@jamsheerjamshi1380 6 жыл бұрын
തങ്കം പൊളിച്ചു കനാകാൻ നമ്മുടെ മുത്താണ്
@midhilamidhila3118
@midhilamidhila3118 6 жыл бұрын
balaramayilu maayavi kadha vaayikkunna kanakka ee serial..... last cleettokk pani urappa 😂😂😂😂😂 serial thudagumbole ariya climax nthavun 😁😂😂😂😂😂
@rafeek944
@rafeek944 6 жыл бұрын
shihab karunagapalliys story is always little ahead...👌👌👌
@sanjusajan8254
@sanjusajan8254 6 жыл бұрын
Super episode ayirunnu ..chirikkan undayirunnu ellavarum super acting ...manjuchechii kettyonum vakuthanu sahodharanum valuthanu🤩🤩😘😘😘
@pthomas8327
@pthomas8327 3 жыл бұрын
മഞ്ഞൾ തുണിയിലോ കടലാസിലോ പുരട്ടി തിരി ഉണ്ടാക്കിയത്..? Dr. മഞ്ജു... Please ഉത്തരം തരിക.
@shahulshahul324
@shahulshahul324 6 жыл бұрын
ammayude thall aan adipolii 😁😁😁😁😁😁
@snehalathanair427
@snehalathanair427 7 ай бұрын
He who digs a pit for others falls into it himself
@Karthimundot
@Karthimundot 6 жыл бұрын
തങ്കത്തിന്റെ ഔഷധ ചുരുട്ട്. അടിപൊളി
@kadherdeli1007
@kadherdeli1007 Жыл бұрын
വൈറ്റാമിൻ. B. I. കിട്ടുന്ന. മിനര്ലസ്. കുറിച്ച് തരാമോ.
@uppummulakum9297
@uppummulakum9297 5 жыл бұрын
Njan ponnu pole valarthana manushyana 😂😂😂😂😂😂 ee thankam chechi oru rakshayumilla
@Alappuzha2
@Alappuzha2 6 жыл бұрын
Our old Aliyan never going to replace with new one. Whatever it may be...
@shamlakamal7287
@shamlakamal7287 6 жыл бұрын
Thankam ponnupole valarthunna Cleetto chettanu ee gathi vannallo😀😀😀ammayude ladakku katha kollaam...Nalla episode👌👌
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Shamla Kamal.. Hi..... 🙋🙋🙋🙋 Hw r u..
@shamlakamal7287
@shamlakamal7287 6 жыл бұрын
Hi..hakeen..sughamayirikkunnu..Hakeen ne kanaan illayirunnallo...?Enthund visesham..
@hakeenshaju5360
@hakeenshaju5360 6 жыл бұрын
@@shamlakamal7287 I'm okay.. Ippo Kure aayitt Bzyaa njan.. Prgrm onnum kananaavunnilla" 😔
@shamlakamal7287
@shamlakamal7287 6 жыл бұрын
Ok..thirakkokke kazhinju aliyan vs aliyan kudumbathilekku thirike varu..
@hakeenshaju5360
@hakeenshaju5360 6 жыл бұрын
@@shamlakamal7287 sure 😄
@akku-se7mr
@akku-se7mr 5 жыл бұрын
എന്റെ മോന്ക് ഉണ്ട് ചെന്നിക്കുത്ത് ഇങ്ങനെ ചെയ്താൽ മാറുമോ ഒന്ന് പറയോ 🙂🙂😔😔
@dhanalakshmidhanu3016
@dhanalakshmidhanu3016 4 жыл бұрын
ഇത് ശരിക്കും വേദന മാറുമോ എന്നു അറിയണമായിരുന്നു
@rockfightergamerz1412
@rockfightergamerz1412 3 жыл бұрын
എൻ്റെ അനിയത്തികും ഉണ്ട്
@rupa_228
@rupa_228 6 жыл бұрын
Good episode
@shoukathali3067
@shoukathali3067 6 жыл бұрын
Adipoli ellarum polichu
@VimalKumar-oc1mu
@VimalKumar-oc1mu 6 жыл бұрын
Super epi
@rajammavarghese9662
@rajammavarghese9662 4 жыл бұрын
Kanakansuper. Ellarum. Nannayiabhinayikunnu
@jintumanu0123
@jintumanu0123 6 жыл бұрын
Habeeeldhare maaaamooooo😀,Njan ponnu pole valarthunna manushyana cleettooo😆...avanavan kuzhucha kuzhiyil avanavn thanne veeenu😁
@rejimathew7189
@rejimathew7189 4 жыл бұрын
Ha..Ha..episode Kollam..Cleto yum,ammayum nannayittudu
@samuelmathai4843
@samuelmathai4843 5 ай бұрын
Cleeto ക്ക് അവശതയും kanakan ന് മണം കിട്ടി എന്നാല്‍ അടുത്ത് നില്‍കുന്ന, അതേ ദൂരത്തില്‍ നില്‍കുന്ന തങ്കമ്, അമ്മ, മുത്തു ജമന്തി ഇവര്‍ക്ക്‌ ആര്‍ക്കും ഒരു തുമ്മല്‍ ചീറ്റല്‍ ഒന്നും തന്നെ കണ്ടില്ല..മാസ്ക് ഇല്ല പിന്നെ എങ്ങനെ???😢😢😢😢
@rsonsmedia105
@rsonsmedia105 6 жыл бұрын
Adipoli,sooper,polichu
@Alappuzha2
@Alappuzha2 6 жыл бұрын
Pls don’t stop this Aliyan vs Aliyan epi. pls give some money more and bring our old kanakan, Jamanthi, Fazil back.
@Alappuzha2
@Alappuzha2 6 жыл бұрын
I’m really living on this...
@sebinep9014
@sebinep9014 6 жыл бұрын
😂😂😂😂njan chirichu chathu nalla episode 👏👏👏😍👌
@asakshaya1979
@asakshaya1979 6 жыл бұрын
Halo ellavarum sugamanalo😍😍😍😘
@MrPadmanabhaRai
@MrPadmanabhaRai 5 жыл бұрын
Sugam
@vipinpp5219
@vipinpp5219 6 жыл бұрын
Ellarum polichu
@loveyoubts
@loveyoubts 3 жыл бұрын
ഹച്ചി തുമ്മ്😂🤣🤣
@sandhyasnair332
@sandhyasnair332 6 жыл бұрын
Ammavane ella episodilum konduvarane please
@sreerajharidas
@sreerajharidas 6 жыл бұрын
പണ്ട് ചെന്നിക്കുത് വന്നിട്ട് അച്ഛന്റെ കൂടെ സൈക്കിളിനു പുറകെ ഇരുന്ന് നിലവിളിച് ഹോസ്പിറ്റലിൽ പോയത് ഓർമ വന്നു
@vinupp3002
@vinupp3002 6 жыл бұрын
അത് മാറിയോ?ഇപ്പോൾ ഉണ്ടാകാറുണ്ടോ
@sreerajharidas
@sreerajharidas 6 жыл бұрын
@@vinupp3002 ഇപ്പോൾ വരാറില്ല... പക്ഷെ ഓർക്കുമ്പോൾ ഇപ്പോഴും പേടിയാ
@vinupp3002
@vinupp3002 6 жыл бұрын
@@sreerajharidas അതയോ...ഇപ്പോൾ അതിന് നല്ല ചികിൽസ ഉണ്ടല്ലോ
@reshmireshmi8892
@reshmireshmi8892 6 жыл бұрын
അതു angana മാറിയത് chennikuthu
@sreerajharidas
@sreerajharidas 6 жыл бұрын
@@reshmireshmi8892 ചെറുപ്പത്തിൽ അസുഖങ്ങൾ കൂടതലായിരുന്നു.. ആസ്ത്മ, മൈഗ്രേൻ, ... 15 വയസു മുതൽ യോഗ ചെയ്തപ്പോൾ എല്ലാം മാറി
@seemasabu840
@seemasabu840 6 жыл бұрын
Angane migraine oru marunne ayyi..nice episode
@shibaskitchen1584
@shibaskitchen1584 4 жыл бұрын
👍👍👍
@hinahiba5709
@hinahiba5709 6 жыл бұрын
😂😂thaan kuzhicha kuzhiyil thaan thanne...🤣🤣
@lainyjohnson2767
@lainyjohnson2767 4 жыл бұрын
O
@SunilKumar-os7kr
@SunilKumar-os7kr 2 жыл бұрын
Sreelakshmi p👍👌
@muthumol1526
@muthumol1526 3 жыл бұрын
താന്‍ കുഴിച്ചകുഴിയില്‍ താന്‍ തെന്നെവീണു😄
@samahkb2019
@samahkb2019 4 жыл бұрын
20:02 കണ്ണൊക്കെ പുറത്തു ചാടി അങ്ങനെ തന്നെ വേണം അളിയനിട്ട് പണി കൊടുക്കാൻ നോക്കിയതല്ലേ
@remadevibabu3423
@remadevibabu3423 Жыл бұрын
Water marijath nannayi
@MJ98.
@MJ98. 6 жыл бұрын
Njan pottu valarthunna manushana athu 😂😂😂
@shijukaravaram
@shijukaravaram 6 жыл бұрын
പൊളിച്ചു,,,,,,,,,,,,,,,,,,,
@Happy...281
@Happy...281 6 жыл бұрын
Nalla marunnu
@aavaniveena
@aavaniveena 6 жыл бұрын
Plz tie ur hair Manju...
@shaheenafariz8872
@shaheenafariz8872 6 жыл бұрын
super
@anishagireesh3974
@anishagireesh3974 6 жыл бұрын
Good morning
@noushadmmb
@noushadmmb 4 жыл бұрын
മൈഗ്രേന് ഉള്ള മരുന്ന് ഉള്ളതാണോ..
@VaalMaakri
@VaalMaakri 6 жыл бұрын
Manju you are awesome.
@pallathbro3507
@pallathbro3507 2 жыл бұрын
Ith sherikum ottamooli ahnoo
@samad.p.s4825
@samad.p.s4825 6 жыл бұрын
Ladhak😂😂
@abdulmajeedkm9358
@abdulmajeedkm9358 4 жыл бұрын
*Hi manju chechi*
@vinukeralamc
@vinukeralamc 3 жыл бұрын
പൊളിച്ചു
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Thakkli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
@asakshaya1979
@asakshaya1979 6 жыл бұрын
Halo uncle . Endo.......😍😍😍😍
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Akshayamuth Anil Achu6789 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@athulrahul8815
@athulrahul8815 5 жыл бұрын
@@asakshaya1979 hi😍
@ashrafmpm4094
@ashrafmpm4094 6 жыл бұрын
jamandi kandille vrthyaayi sundariii
@jamsheerkk179
@jamsheerkk179 6 жыл бұрын
Supper
@shinojmknr8041
@shinojmknr8041 6 жыл бұрын
Ladak😂😂😂😂😂😂😂😂
@fahmahana6514
@fahmahana6514 4 жыл бұрын
Thakkili fans
@abhishekjose4334
@abhishekjose4334 6 жыл бұрын
17:50 kanakan kanjavu 😂😂
@ariyaagireesh3943
@ariyaagireesh3943 6 жыл бұрын
Cleeto chettante shrt eshtamullavar like adiche
@ishanishan786m7
@ishanishan786m7 3 жыл бұрын
മഞ്ഞൾ തുണി ചെന്നി കുത്തിനു നല്ലതാണോ ആണെങ്കിൽ ഒന്ന് പറയണേ
@aparnasnair8008
@aparnasnair8008 6 жыл бұрын
Ee manjal marunnu kollalo...ollathano?try cheiyanam aavashysm vannal
@shihabkply918
@shihabkply918 6 жыл бұрын
Aparna S Nair ഒന്നു പരീക്ഷിച്ചോളൂ. എന്റെ ബാല്യകാല അനുഭവമാണ്.( Script writer)
@maryjosephkavanatel9276
@maryjosephkavanatel9276 6 жыл бұрын
Sss. Unakka manjal kathichalum enjane pukayum... Alergy k nallatha... Ravile thummal ullavark nallatha. Njan cheyyithittund
@samahkb2019
@samahkb2019 4 жыл бұрын
തക്ലി ഇഷ്ടം 😘😘😘😘😘😘😘😘😘
@siniudayan3820
@siniudayan3820 3 жыл бұрын
S
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Ithu Item Vere | Comedy Show | Ep# 146
43:10
Flowers Comedy
Рет қаралды 109 М.