No video

വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് റ്റി ആർ ഓമന

  Рет қаралды 177,403

Amrita TV Shows

Amrita TV Shows

Күн бұрын

വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് റ്റി ആർ ഓമന
#amritatv #annieskitchen #annie #goldenarchives #tromana #actress #cooking #food #viral #talk

Пікірлер: 131
@ranjithramachandran9041
@ranjithramachandran9041 Жыл бұрын
എന്ത് നല്ല സംസാരം എത്ര വേണമെങ്കിലും കേട്ടിരിക്കാം അമ്മയ്ക്ക് നമസ്ക്കാരം ലക്ഷ്മി
@rekhas.divakar8678
@rekhas.divakar8678 Жыл бұрын
ഈ അമ്മയെ നമിക്കുന്നു🙏🙏.....പണ്ട് മുതലേ ഓമനാമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്....കാഴ്ചയിലും പെരുമാറ്റത്തിലും എന്തൊരു കുലീനതയാണ് ..💜💕
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
satyam
@sudharmmabalamithran1962
@sudharmmabalamithran1962 Жыл бұрын
​@@sheelasanthosh8723
@bhagawan2811
@bhagawan2811 Жыл бұрын
വന്ദനം പ്രിയ ഓമനാമ്മ. 82 വയസിലും സുന്ദരിയും ആരോഗ്യവതിയുമായിരിക്കുന്നതിന്റെ രഹസ്യം നല്ല മനസിന്റെ ഉടമയായതു കൊണ്ടാണ്
@veenas9424
@veenas9424 Жыл бұрын
വളരെ content ഉള്ള ഒരു കലാകാരി..ഏറ്റെടുത്ത കഥാ പാത്രങ്ങള്‍ ക്ക് സ്വന്തമായി ഒരു വ്യക്തിത്വം കൂടി കൊടുത്ത്, നമ്മുടെ മനസ്സില്‍ സ്ഥാനം നേടിയ നടി..😍🙏🏻
@omanasanthosh2505
@omanasanthosh2505 Жыл бұрын
അമ്മക്കയ്ക്ക് ആയുരാ രോ ഗ്യ സൗഖ്യം നേരുന്നു
@omanasanthosh2505
@omanasanthosh2505 Жыл бұрын
🙏🙏🙏
@jeejamithran1917
@jeejamithran1917 Жыл бұрын
അമ്മാക്കയെ ഈ program ലൂടെ എംഗിലും കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്. ദൈവം നിങ്ങൾക്ക് ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@dinugopal2615
@dinugopal2615 Жыл бұрын
CR
@mollymani8895
@mollymani8895 2 ай бұрын
എങ്കിലും
@annievarghese6
@annievarghese6 Жыл бұрын
ഓമനചേച്ചിയെ വളരെയധികം ഇഷ്ടം സഹോദരങ്ങ ളെ ഇത്രയധികം സ്നേഹിച്ച ചേച്ചിയെ ഞങ്ങൾ എങ്ങനെസ്നേഹിക്കാതിരിക്കും
@gopuskitchenvlog1940
@gopuskitchenvlog1940 Жыл бұрын
നല്ല കുലീനയായ നടി. നല്ല നടിയുമാണ്. സുന്ദരിയുമാണ്. 🙏🏻🙏🏻🙏🏻
@rajeshkr2464
@rajeshkr2464 Жыл бұрын
ആനിചേച്ചി പറഞ്ഞപോലെ ഓരോ വാക്കും അർത്ഥവത്താണ് 👌👌👌
@rabiyasalim573
@rabiyasalim573 Жыл бұрын
ചന്ദനമഴയിലെ മുത്തശ്ശി എനിക്ക് ഒരു പാട് ഇഷടം ആണ് ഇനിയും മുത്തശ്ശിയിയി അമ്മക്ക സീരീയലിൽ വരണം ഞങ്ങൾ കാത്തിരിക്കുന്നു
@geethakrishnan9857
@geethakrishnan9857 Жыл бұрын
ഈ അമ്മയുടെ സംസാരം നല്ല രസമുണ്ട് 💜
@sivasankar8235
@sivasankar8235 Жыл бұрын
നല്ല അമ്മ... കാലത്തിനൊത്തു ജീവിക്കുന്നു...
@usharaju2110
@usharaju2110 Жыл бұрын
Amma paranjathu valare correct.makkaleppolum upadhesikkan padilla
@usha3408
@usha3408 Жыл бұрын
എല്ലാം തികഞ്ഞ ഒരു അമ്മ. നന്മയുടെ നിറകുടത്തിന് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️
@manit.k669
@manit.k669 Жыл бұрын
യോ ഖ പിന്നെ
@usha3408
@usha3408 Жыл бұрын
@@manit.k669 ntha pinne?
@balakrishnannp3535
@balakrishnannp3535 Жыл бұрын
ഇത് കേട്ട് എൻകിലും നിർമാതാക്കളും സംവിധായകരും ആ നല്ല അമ്മക്ക് സിനിമയിലും സീരിയലുകളിലും ചാൻസ് കൊടുക്കാൻ ശ്രമിക്കണം
@mollymani8895
@mollymani8895 2 ай бұрын
എങ്കിലും
@sadifharansasi7071
@sadifharansasi7071 Жыл бұрын
അച്ഛന്റെ കർമ്മങ്ങൾ അച്ഛൻ തീർത്തില്ല.ഒരു ആയിരം നന്ദി.👍
@ajitham2108
@ajitham2108 Жыл бұрын
എന്റെ അച്ഛനും തിർത്തില്ല
@sureshkannoly1992
@sureshkannoly1992 Жыл бұрын
ഞാൻ എപ്പോഴും ചിന്ദിക്കാറുണ്ട് എന്തുകൊണ്ട് നമ്പർ ഒന്ന് ആയില്ല അമ്മമാരിൽ ഏറ്റവും സുന്ദരി
@cinemaglamour4471
@cinemaglamour4471 Жыл бұрын
🙏
@mollymani8895
@mollymani8895 2 ай бұрын
ചിന്ത
@sakunthalsmani8820
@sakunthalsmani8820 Жыл бұрын
അമ്മ പറഞ്ഞത് വളരെ ഇപ്പോൾ ഉപദേശി ച്ചാൽ ആര് കേൾക്കാൻ തല തിരിഞ്ഞു നടക്കുന്ന മക്കൾ അവർ നമ്മൾക്ക് ഉപദേശം തരും
@prpkurup2599
@prpkurup2599 Жыл бұрын
വളരെ വര്ഷങ്ങള്ക്കു ശേഷം ആണ് ഓമന അമ്മെയെ കാണുന്നത് കണ്ടതിൽ വളരെ സന്തോഷം
@mollymani8895
@mollymani8895 2 ай бұрын
വർഷം
@krishnapillai1324
@krishnapillai1324 Жыл бұрын
ഈ നന്മയുള്ള അമ്മക്ക് ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ!!
@humann6739
@humann6739 Жыл бұрын
Such a matured artist! Wonderful human being :)
@pescreators2845
@pescreators2845 Жыл бұрын
She is great👍🏻.
@baijujoseph4493
@baijujoseph4493 Жыл бұрын
നന്മ നിറഞ്ഞ അമ്മ
@geethadevi7589
@geethadevi7589 Жыл бұрын
Kudbhathinu vendi jeevitham samarppichu mathram alla athil Ethra sathoshikkunnu Entha parayuka Othiri Snehathode Othiri Respectode ❤️🙏🌹
@achammathomas7319
@achammathomas7319 Жыл бұрын
Really a very good lady..
@sobhadevikitchens8949
@sobhadevikitchens8949 Жыл бұрын
എനിക്ക് ശോഭ എന്ന പേരിട്ടത് ഈ അമ്മയാണ്
@satheesankollam4981
@satheesankollam4981 Жыл бұрын
ഓമന അമ്മക്ക് അഭിനന്ദനങ്ങൾ 🌹🌹❤❤🙏🏻🙏🏻🙏🏻
@anitharajan587
@anitharajan587 Жыл бұрын
Very interesting and original from her heart. Thank you very much madam for this natural interview.
@muralikrishnan9407
@muralikrishnan9407 Жыл бұрын
Annie next episodil puthiya vibhavavumayi varunnu. Peru unnathin kai Alla. Pinneyo?Ammakka.
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
അമ്മയെ ഒരുപാടു ഒരുപാടു ഇഷ്ട്ടമായി
@mollymani8895
@mollymani8895 2 ай бұрын
ഇഷ്ടമായി
@julebaby6536
@julebaby6536 Жыл бұрын
Ee ammye orupad eshtamo 💓💓💓💓💓❤️❤️❤️❤️💐💐
@muraleedharapanickerpg2720
@muraleedharapanickerpg2720 Жыл бұрын
Best wishes for a happy healthy life
@abyp1904
@abyp1904 Жыл бұрын
Ammayude old stories kelkkumbo, enthu resama. Jayan, nazir sir ivarde koodeyokke abhinayichittum jadayonnumillatha paavam ammaa🥰🥰🥰🙏🙏🙏🙏🙏i respect u
@shanthavp5300
@shanthavp5300 Жыл бұрын
Omanamma, now I remember your youngest sisters Gita& TR Lekha both studied in Presidency HS, Chennai.
@baskaranc4223
@baskaranc4223 Жыл бұрын
മക്കളിൽ കൂടി ജീവിതം വേണ്ട. സിനിമയിൽ കൂടെ ഇന്നും അന്നും ജീവിതം അടിപൊളി. ആശംസകൾ.
@ancyancy625
@ancyancy625 Жыл бұрын
നല്ല ഒരു അമ്മ, നന്മ യുടെ ഉറവിടം
@jordanmanoj9975
@jordanmanoj9975 Жыл бұрын
Omana amma is sheelamma's Manasakshi sukshippukari. I saw omana amma in Jayabharathi 's son Krish 's wedding reception. she said she didn't see her for long time.
@vijibhavana
@vijibhavana Жыл бұрын
Really nice time with this amma. still sundari.👌❤🥰
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ഇവരെ പുതിയ സംവിധായകരും ശ്രദ്ധിക്കണം
@madhujitht
@madhujitht Жыл бұрын
Great artist. Very Happy to see respected artist
@suseelasreekumar2869
@suseelasreekumar2869 Жыл бұрын
Amma paranjath ellam correct anu
@c.p.bijukrishnakripa2202
@c.p.bijukrishnakripa2202 Жыл бұрын
Great program
@sibivechikunnel3529
@sibivechikunnel3529 Жыл бұрын
ഓമനമ്മയുടെ അച്ചനും അമ്മയും അങ്ങനെയന്ന് തീരുമാനിച്ചിരുന്നെങ്കിൽ.....
@mollymani8895
@mollymani8895 2 ай бұрын
അഛൻ
@swaminathan1372
@swaminathan1372 Жыл бұрын
മലയാള സിനിമയിലെ ഏറ്റവും സീനിയറായിട്ടുള്ള നടി...🙏🙏🙏
@karishma6819
@karishma6819 Жыл бұрын
ചേട്ടൻ എല്ലായിടത്തും ഉണ്ടല്ലോ😂 പ്രത്യേകിച്ച് പഴയ artists കളുടെ അഭിമുഖങ്ങളിൽ 😀😀😀
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Omanayamma💐💐💐🙏🙏🙏🙏
@praveenindia1935
@praveenindia1935 Жыл бұрын
എല്ലാവരെയും സഹായിച്ചു,പക്ഷെ സ്വന്തം കാര്യം മാത്രം നോക്കിയില്ല, പാവം,ഒരുപാട് നല്ല സ്ത്രീ.പക്ഷെ എല്ലാവരും ഗ്രീഷ്മയുടെ പുറകെയാണ്.അവളുടെ ജാതിയും മതവുമാണ് വിലയിരുത്തൽ.പക്ഷെ നല്ല ആളുകൾക്ക് മീഡിയയും നാട്ടുകാരും യാതൊരു പബ്ലിസിറ്റിയും കൊടുക്കില്ല.
@susanpalathra7646
@susanpalathra7646 Жыл бұрын
കടമകളെല്ലാം ചെയ്തു എന്നാൽ സ്വയം ജീവിയ്ക്കാൻ മറന്നുപോയി. ( അദ്ധ്യാപിക സിനിമ പോലെയാകരുത് ) സമാധാനവും സന്തോഷവും ആരോഗ്യവും ഉള്ള ശിഷ്ട ജീവിതം ആശംസിയ്ക്കുന്നു.
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
Ennu mattullavarkku thonnunnu...Avarkku angane thonniyathaayi thonniyilla....pinne vivaham kazzhichillenkil jeevitham homichu ennokke parayunnahu thikachum asambandham...njaan vivaaham kazhichittilla...venda ennu vechathaanu...Sukhamaayi jeevikkunnu...No tension...Njan aarkkum vendi thyagam cheythathonnumalla...vivaham athra aavashyamulla sangathiyannennulla abhipraayam illa...
@iliendas4991
@iliendas4991 Жыл бұрын
God bless both of you ❤️🙏🤲🙏❤️
@santhoshvarghese8459
@santhoshvarghese8459 Жыл бұрын
Sooo clever
@preethiramesh7833
@preethiramesh7833 Жыл бұрын
നന്നായിട്ടുണ്ട് ❤
@geethadevi7589
@geethadevi7589 27 күн бұрын
Ente Omana Amma ee interview ethra thavana kandu ennu ariyilla ithu mathra alla Omana Ammyude interview kandal pinne ethra thavana kanum ennu ariyilla Othiri Othiri Snehathode 💞💞💞💞💞💞 Athilere Respectode 💐🙏
@joybs1
@joybs1 Жыл бұрын
Super!!❤✌
@anilar7849
@anilar7849 Жыл бұрын
Ammakka👍inter😇view/Thanks ATRS"🥰
@sumathimenon3254
@sumathimenon3254 Жыл бұрын
Supper,video
@mrujanaab3822
@mrujanaab3822 Жыл бұрын
Pavam amma oru paadu eshttayi
@aniebabu6357
@aniebabu6357 Жыл бұрын
Ammakk ippol 82 vayas bagiyavathi ammaneenal vazhatte umma umma...
@mayansbudha4317
@mayansbudha4317 Жыл бұрын
Super 👍🙏
@asokancp7141
@asokancp7141 Жыл бұрын
Nadi saradakku malayalam movieyil sound koduthath TR Omanayanu
@shahidaskitchenette8279
@shahidaskitchenette8279 Жыл бұрын
Eranakulath pachalathano veedu
@NightingaleLuv
@NightingaleLuv Күн бұрын
Omanamma kalyanam kaxhichu..enter father ne. NS Nair from kunnukuzhi..radio Siund Engineer
@mohankumar-il2if
@mohankumar-il2if Жыл бұрын
സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ചു സ്വന്തം ജീവിതം ഹോമിച്ച ഒരു വ്യക്തിയെ ഇന്ന് സീരിയലിലും സിനിമയിലും മാത്രമേ കാണാൻ പറ്റൂ.
@samuelrajan4399
@samuelrajan4399 Жыл бұрын
Good decision.
@sivasankar8235
@sivasankar8235 Жыл бұрын
എനിക്കും ഇഷ്ടമായി
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 9 ай бұрын
നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ കൗതുകം അമ്മക്കു ആയുർ ആരോഗ്യ സൗഖ്യം നേർന്നുകൊള്ളുന്നു
@lekhasnair5682
@lekhasnair5682 Жыл бұрын
Love you amma
@josevarghese321
@josevarghese321 Жыл бұрын
Enikku ishttapetta oru nadiyanu...
@muralikrishnan9407
@muralikrishnan9407 Жыл бұрын
Kazhikkan koduthittu amme ennu vilichu. Athinu munpu chechi.
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Anayolam thalayil vachu oru veli..do..anto oru splling mistake uno
@kumarisundararajan2127
@kumarisundararajan2127 Жыл бұрын
Wishes
@sindhuram6948
@sindhuram6948 Жыл бұрын
Eppozhom sundari
@Kriti20101
@Kriti20101 Жыл бұрын
Cent percent correct no children are listening
@deepthibs1706
@deepthibs1706 Жыл бұрын
🙏🙏
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Amma. Amma..evida kutti..kuttiella amma
@jayasreemohan9032
@jayasreemohan9032 Жыл бұрын
🙏🙏🙏❤❤
@ashoknarayanan8478
@ashoknarayanan8478 Жыл бұрын
Sariyanu. Amme kallanamkzikkathathu nannayi
@sakeerhussain2021
@sakeerhussain2021 Жыл бұрын
👍👍👍👍
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Mm
@karthiayanim2970
@karthiayanim2970 Ай бұрын
വിറ്റ ശബ്ദത്തിനു അവകാശം വേണ്ടെങ്കിൽ ശാരദയോട് പിണക്കം എന്തിന്
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
അതു എന്തായാലും നന്നായി ഒന്നോ രണ്ടോ കൊല്ലം കൊണ്ട് മിക്ക സിനിമാ നടൻ നടി ദാമ്പത്യം തകരുന്നു പിന്നെ എന്തിനാ എന്നുള്ള കാഴ്ചപ്പാട്
@mayilpeeli8482
@mayilpeeli8482 Жыл бұрын
Nattinpurathum mosamalla avare celebriteees allathatukondu arum ariyunilla Atreyullu 10 veededuthal kanam athil divrs undonny
@midlaj8087
@midlaj8087 Жыл бұрын
Omanaamma kalakki
@ratheeshramendran1072
@ratheeshramendran1072 Жыл бұрын
🙏❤❤
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
യുവ പ്രായത്ത് തന്നെ അമ്മയായും വൃദ്ധയായും അഭിനയിച അതില്ല്യ നടി
@mollymani8895
@mollymani8895 2 ай бұрын
അതുല്യ
@binoyjohn5466
@binoyjohn5466 Жыл бұрын
🌷
@sathiravi
@sathiravi Жыл бұрын
🙏🙏🙏
@chandrikaa2571
@chandrikaa2571 Жыл бұрын
👍👍👍🙏
@vpsasikumar1292
@vpsasikumar1292 9 ай бұрын
Omanachechi annum innum ishtom
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
A good femaie artist . A real sacrifice for other devils.
@chembakasserybrothersyt2479
@chembakasserybrothersyt2479 Жыл бұрын
Chechiyo
@sukumariamma4451
@sukumariamma4451 Жыл бұрын
❤️❤️🙏🙏🙏🙏
@anilar7849
@anilar7849 Жыл бұрын
🙏💐🎥✌
@shafikotikkulam8654
@shafikotikkulam8654 Жыл бұрын
NALLA NADI GRAMEENAYAYA AMMA
@vijayakumarc6185
@vijayakumarc6185 Жыл бұрын
സഹോദരങ്ങൾക്കുവേണ്ടി സ്വന്തംജീവിതംഹോമിച്ചു.മകൾ വിവാഹിതയവനാഗ്രഹിച്ചിച്ച സ്വന്തം പിതാവിന്റെമോഹം സ്വാഭാവികം.അതിനു പ്രാധാന്യം കൊടുക്കാതെ പിൻഗാമിയില്ലാതെ ജീവിതംഅവസാനിക്കുമ്പോൾകലാകാരിയുടെ പിതാവിന്റെ ആഗ്രഹം ബാക്കി.
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Santhanm serial. Our thalle
@alexdaniel8271
@alexdaniel8271 Жыл бұрын
Sharada had a lot of telegu cinemas in which she dubbed in her own voice and she is financially well off there.. Unlike this woman who is frustrated. and is pending off her frustrations in her old age.. Too bad she had a lot chunk of money dubbing for sharada. in malayalam.. and now showing her true self.
@alexdaniel8271
@alexdaniel8271 Жыл бұрын
Poo penumbille.. Sharada got her third national award in telegu with her own voice.... Shobhana never gave any credit to bhagyalekhshmi...
@malus376
@malus376 Жыл бұрын
Chetta, kurachu manners okke akam.
@alexdaniel8271
@alexdaniel8271 Жыл бұрын
@@malus376 she has been badmouthing sharadamma for quite some time now.. There were other dubbing artistes for sharada including kpac lalitha who never had any issues.
@alexdaniel8271
@alexdaniel8271 Жыл бұрын
@@malus376 by the way.. Thanks for teaching me manners...
@sahadevanearyi3650
@sahadevanearyi3650 Жыл бұрын
She said the right point
@padminiachuthan7073
@padminiachuthan7073 Жыл бұрын
നസ്രാണി ക്ക് പിടിച്ചില്ല സ്വന്തം തള്ളയെയും തള്ളേടെ തള്ളയെയും പെണ്ണുമ്പിള്ള എന്ന് പറയും പെണ്ണുമ്പിള്ളയെ എന്ത് പറയും
@madhusudhananmadhu9493
@madhusudhananmadhu9493 Жыл бұрын
നമസ്കാരം 🙏
@sooryanarayanan0078
@sooryanarayanan0078 Жыл бұрын
അമ്മക്ക ❤️
@madhusoodananvayana5421
@madhusoodananvayana5421 Жыл бұрын
നന്മ മരം നീണാൾ വാഴട്ടേ
@user-tf3xi2sm1k
@user-tf3xi2sm1k Жыл бұрын
വിവാഹം കഴിച്ചില്ലേലും കുഴപ്പമില്ല ഇഷ്ടമുള്ള ആളുമായി സെക്സ് ചെയ്ത് ആഗ്രഹം തീർത്താൽ മതി
@ajitham2108
@ajitham2108 Жыл бұрын
അങ്ങനെ ഒരു കാര്യം ചെയ്യാൻ പറ്റു എന്നു അറിയില്ലായിരുന്നു നന്ദി
@AshaKNair
@AshaKNair Жыл бұрын
ഫുഡ്‌ അടച്ചു വച്ചു സംസാരിച്ചൂടെ
@uthamangopalakrishnan7042
@uthamangopalakrishnan7042 Жыл бұрын
Tharikida......
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
🙏
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
wow so cute 🥰
00:20
dednahype
Рет қаралды 23 МЛН
Innalathe Tharam| Epi:05 |T. R. Omana |Amrita TV Archives
19:06
Amrita TV Archives
Рет қаралды 964
KPAC Lalitha in Nerechowe second part | Manorama News | Nere Chowe
25:50
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН