No video

"മമ്മൂട്ടി സത്യനെ പോലെ, ലാൽ നസീറിനെ പോലെ"- ടി ആർ ഓമന ഓർമിക്കുന്നു | TR Omana | Mohanlal | Mammootty

  Рет қаралды 31,590

Ambili Kazhchakal

Ambili Kazhchakal

Күн бұрын

പ്രശസ്ത നടി ടി. ആർ. ഓമന ഓർമ്മകൾ പങ്കു വെക്കുന്നു . Second Part.
#tromana #Mammootty #Mohanlal #Sathyan #Nazir #malayalamactress #megham #rajashilpi #sharada #malayalamactress #chandanamazha #malayalammovies #ambilikazhchakal #malayalamfilms #ammameeting #premnaseer #നന്ദി #malayalamdubbingartist

Пікірлер: 120
@seena8623
@seena8623 2 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നടിയെ കുറിച്ചുള്ള ഇന്റർവ്യൂ വളരെ സന്തോഷമുണ്ട് കേട്ടോ
@jayakumarg6417
@jayakumarg6417 Жыл бұрын
സിനിമയിൽ ദീർഘകാലം പ്രവർത്തിച്ച് കരുതലോടെ ഇന്നും സന്തോഷത്തോടെ ജീവിക്കുന്ന ഈ ആർട്ടിസ്റ്റിനോട് ആദരവ് തോന്നുന്നു.
@aboobackerah5582
@aboobackerah5582 2 жыл бұрын
സതൃനേ പോലേ..സതൃന്‍ മാത്രം നസീറിനെ പോലേ നസീര്‍ മാത്രം ഇവരുടെ സിംഹാസനത്തിന്.. ഇനി.100 കൊല്ലം കഴിഞ്ഞാലും..അവകാശപ്പെടാന്‍ ആര്‍ക്കും.. കഴിയില്ല.. അമ്പിളികാഴ്ചക്ക് അഭിനന്ദനങ്ങള്‍
@gopalvenu293
@gopalvenu293 Жыл бұрын
എന്താ ക്ലാരിറ്റി സംസാരം.. 👌👌👌
@unnimenon8852
@unnimenon8852 2 жыл бұрын
ഈ സെക്കന്റ്‌ പാർട്ടിന് ഒരു പാട് നന്ദി അമ്പിളി.. ഇനിയും പഴയ ആർട്ടിസ്റ്റുകളുടെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു... Thanks A lot. Inclooding Sheela Mam
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
തീർച്ചയായും. മുൻപും ചെയ്ത വീഡിയോകളും കണ്ടു നോക്കൂ.
@nalinipk8076
@nalinipk8076 2 жыл бұрын
ടി.ആർ. ഓമനാമ്മയെ കുറിച്ചുള്ള വീഡിയോ വളരെ നന്നായി.
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@radhakrishnang3815
@radhakrishnang3815 2 жыл бұрын
1968ൽ പാടുന്നപുഴ സിനിമ ഷൂട്ടിങ്‌ ൽ ഓമന ചേച്ചി യെ കണ്ടിട്ടുണ്ട് 👍G. k പിള്ള ചേട്ടനുമായി കോമ്പിനേഷൻ!! 54 വർഷത്തിന് ശേഷവും അന്നത്തെ പോലെ തന്നെ ഇരിക്കുന്നു ❤
@bhanupriyan3257
@bhanupriyan3257 2 жыл бұрын
ഓമനമ്മയ്ക്ക് ആദരവ്.. മികച്ച അഭിമുഖം.. 🙏
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@syamalasivaram5141
@syamalasivaram5141 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഓമനമ്മ 🥰🥰🥰😍
@abdullatheeflatheef8599
@abdullatheeflatheef8599 2 жыл бұрын
ഓമന അമ്മ : എന്നും ഇഷ്ടം. മലയാള സിനിമയ്ക്ക് വളരെ വലിയ സംഭാവനകൾ സമ്മാനിച്ച ഓമനഅമ്മ. ഒരു പാട് അനുഭവങ്ങൾ പങ്കുവെച്ചതിനു നന്നി...നന്നി...നന്നി.❤️ കാര്യങ്ങൾ തുറന്നു പറയാന്‍ മടിയില്ലാത്ത പേഴ്സണാലിറ്റിയെ നമിക്കുന്നു. അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. പ്രാർത്ഥിക്കുന്നു. പ്രേംനസീര്‍ സാറിനെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹവുമായി ഒരിക്കലെങ്കിലും ബന്ധപ്പെട്ടവർക്ക് വല്ലാത്തൊരു ആവേശം നമ്മളെല്ലാവരിലും കാണുന്നു. പ്രേംനസീര്‍ സാറിന്റെ കാര്യങ്ങൾ പറയുമ്പോള്‍ ആയിരം നാക്കാണ് എന്നുതന്നെ പറയാം. അതുപോലെ നസീര്‍ സാറിന്റെ സഹോദര തുല്യനായിരുന്ന ജയന്റെയും. അവരുടെ ഓർമ്മകൾക്കു മുമ്പിൽ ഒരായിരം അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.
@maniiyer9685
@maniiyer9685 2 жыл бұрын
മലയാളം സിനിമയിൽ രണ്ടു സ്തംബങ്ങൾ.. നസീർ സർ ജയൻ sir
@swaminathan1372
@swaminathan1372 2 жыл бұрын
വളരെ നല്ല അഭിമുഖം..👌👌👌 TR ഓമന എന്ന നടിയെകുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു...🙏🙏🙏
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@thahiramuthalif3489
@thahiramuthalif3489 2 жыл бұрын
ശരിയാണ് മാഡം പറഞ്ഞത്. ഇന്ന് ഒരാൾ മുഖത്തു നോക്കണമെങ്കിൽ പോലും അവർക്ക് നമ്മളിൽ നിന്ന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം.....
@aslampk2203
@aslampk2203 2 жыл бұрын
ഓർമ്മത്തെറ്റുണ്ട്. തുലാഭാരത്തിനു ശേഷമാണ് സ്വയംവരം
@maniiyer9685
@maniiyer9685 2 жыл бұрын
അതെ ആദ്യം തുലാ ഭാരം
@jobyjoseph6419
@jobyjoseph6419 2 жыл бұрын
അഭിനന്ദനങ്ങൾ പ്രിയ അമ്പിളി ചേച്ചി 🙏🙏🙏
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@AmbiliKazhchakal 🙏🙏🙏
@devassypl6913
@devassypl6913 2 жыл бұрын
ഓമന ചേച്ചിക്ക് എന്റെ നമസ്കാരം ❤
@sudhannanminda703
@sudhannanminda703 2 жыл бұрын
ടി ആർ ഓമനയെ കുറിച്ചു കേട്ടിട്ട് തന്നെ കുറെയായിരുന്നു. ഞാൻ നന്നായി ഇഷ്ടപ്പെടുന്ന നടി. ഇപ്പോൾ കണ്ടപ്പോഴും കേട്ടപ്പോഴും വല്ലാത്ത സന്തോഷം
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Thanks dear for uploading omana amma, s second part 👌👌👌👌👌👌❤
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
She deserves much more recognition .
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
She is passionate towards her work.
@somanathanmakkat6772
@somanathanmakkat6772 2 жыл бұрын
അമ്മ നടിമാരിൽ ഒന്നാം പേരുകാരി
@sukumaranc6167
@sukumaranc6167 2 жыл бұрын
A big salute to Ambili for introducing different personalities&knowledge, experience to us & thanks for your great effort🙏🙏🙏✌✌✌
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@binod3090
@binod3090 2 жыл бұрын
സിനിമ ജീവിതത്തിലെ അനുഭവത്തേക്കാട്ടിലും വ്യക്തി ജീവിതത്തിലെ അനുഭവത്തിന് കൂടുതൽ പ്രാധാന്യം ഈ കൂടികാഴ്ച മനസ്സിലാക്കി തരുന്നു.
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
സെറീനാ വഹാബ്ബ് ഈ ഗാനം മറക്കമോ എന്ന സിനിമയിലെ നായിക ഹൃദയം പാടുന്നു എന്ന സിനിമയിലെ നായിക ഇവർക്കൊക്കെ ശബ്ദം
@sathiyansathiyan4545
@sathiyansathiyan4545 2 жыл бұрын
SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA
@anuanutj4491
@anuanutj4491 2 жыл бұрын
OMANAMMA🙏❤❤❤❤
@HariKrishnan-mr3dp
@HariKrishnan-mr3dp 2 жыл бұрын
അമ്പിളി ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയെപ്പറ്റി നല്ലതുപോലെ മനസ്സിലാക്കിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്..അഭിനന്ദനങ്ങൾ.
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@aboobackerah5582
@aboobackerah5582 2 жыл бұрын
അഭിനന്ദനങ്ങള്‍
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നന്ദി
@regicjose
@regicjose 2 жыл бұрын
Thank you
@ravinp2000
@ravinp2000 2 жыл бұрын
Kaathirunna 2nd part.... Superb Ambili Maam .... Omana Ammaykku ella nanmakalum nerunnu .
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@josephkunnan6689
@josephkunnan6689 2 жыл бұрын
Mam, kandathil santhosham .. Dheergayussum soukyavum undakatte. 🙏
@thahiramuthalif3489
@thahiramuthalif3489 2 жыл бұрын
Very good interview 👌
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
മേഘത്തിൽ മമ്മൂട്ടീടെ ടമ്മ രാജശിൽപ്പിയിൽ മോഹൻലാലിന്റെമ്മ ലാ ഇ സിങ്കപ്പൂർ - നസീർ ജയൻ ആറ്റുവഞ്ചി ഉലഞ്ഞ - രതീഷ് അരക്കളളൻ - മുക്കാൽ - നസീർ ഭാസി തുടങ്ങിയവരുടെ അമ്മ
@muhammedcp6293
@muhammedcp6293 2 жыл бұрын
Mamutti sathiyanapola lalum naseerum avadakidakunu omana indian cenemayel agenatha stailanum udavella lal kubalaga moran
@appunimuthukattilkizhaketh1401
@appunimuthukattilkizhaketh1401 Жыл бұрын
Zathyam paranjal pattiyillalle ?
@HamzaHamza-qn3hl
@HamzaHamza-qn3hl 2 жыл бұрын
Omana m am abimukkam super super thanks Ambili ini jayabarathi yude abimukam udanpradeekhikkunnu
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
ശ്രമിക്കാം
@saji.a.sanjiliayet7518
@saji.a.sanjiliayet7518 Жыл бұрын
എന്തൊക്കെ പറഞ്ഞാലും സൂപ്പർസ്റ്റാർ ജയൻ തന്നെ ഇതിഹാസതാരം 👍👍👍
@Haywares195
@Haywares195 2 жыл бұрын
Good interview
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thanks
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Great tr omana amma.enik enth ishtama enik
@jimmyjoseph2017
@jimmyjoseph2017 10 ай бұрын
I very like amma . MAY God bless you and your family very aristocratic person
@ratheeshratheesh.p7169
@ratheeshratheesh.p7169 Жыл бұрын
അമ്പിളിക്കാഴ്ച്ചയ്ക്ക്. ആശംസകൾ
@pratheepkumar1216
@pratheepkumar1216 Жыл бұрын
തുലാഭാരം. .,ഇവരുടെ ശബ്ദം കേട്ടാണ് നാം കരഞ്ഞത്. ....
@SURESHKUMAR-ce2nv
@SURESHKUMAR-ce2nv 2 жыл бұрын
Thulabharam released in 1968 and Swayavaram in 1973.
@vpsasikumar1292
@vpsasikumar1292 9 ай бұрын
Correct
@JACOBG-hd2yc
@JACOBG-hd2yc 3 ай бұрын
ഓമന മാഡത്തിന്റെ പുത്ര ധർമം സിനിമയിലെ നായകൻ വി. റ്റി.ജോസഫ് ഈ രാറ്റുപേട്ടയിലെ അരുവിത്തുറ സ്വദേശിയായിരുന്നു. അവസാന കാലത്തുതിരുവനന്തപുരത്തായിരുന്നു അദ്ദേഹം. പ്രേം നസീറിനു മുമ്പ് സിനിമയിൽ നായകനായിരുന്നു അദ്ദേഹം. കാഴ്ചയിൽ നല്ല രൂപഭംഗിയും മുഖശ്രീയും ഉള്ള നടനായിരുന്നു അദ്ദേഹം.
@kumarsajilesh7778
@kumarsajilesh7778 2 жыл бұрын
5:53 നന്ദിതാ ബോസ്
@jimmyjoseph2017
@jimmyjoseph2017 10 ай бұрын
I have wood industry in Sharjah
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
❤️🌹👌
@venugobal8585
@venugobal8585 2 жыл бұрын
❤️❤️❤️🌹🌹🙏
@rasheedummer4165
@rasheedummer4165 2 жыл бұрын
🙏
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
Thank you sir
@SRJmhmh
@SRJmhmh 2 жыл бұрын
Ee Ammaye Migaccha Amma Veshangalil Malayalatthil iniyum Abhinayippikkanam. Sukumari,Kpac Lalitha Yennivarude Vidav Nikatthan Ath Saadhikkum. Saadhikkatte.
@dream_catcher77
@dream_catcher77 2 жыл бұрын
ചന്ദനമഴ
@leenaprakash5648
@leenaprakash5648 2 жыл бұрын
💖
@mariachacko2672
@mariachacko2672 2 жыл бұрын
💕💕🌹🌹🔥🔥
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 2 жыл бұрын
👌👍👍♥️♥️♥️♥️♥️♥️♥️
@gk-zf4ei
@gk-zf4ei 2 жыл бұрын
Athe
@zubairkv3415
@zubairkv3415 2 жыл бұрын
അവതാരകയുടെ ജാടയില്ലാത്ത അവതരണം,ambili athupole thilangi nikatte
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി.
@appunimuthukattilkizhaketh1401
@appunimuthukattilkizhaketh1401 Жыл бұрын
Ellaa epizodum kaanarundu nalla avatharanam..
@user-bt2sd6tx5i
@user-bt2sd6tx5i 2 жыл бұрын
❤❤❤
@ideaokl6031
@ideaokl6031 2 жыл бұрын
🙏👍👍👍👍👍👍🙏
@achammathomas7319
@achammathomas7319 Жыл бұрын
Enthu nalla talk..
@user-jb9kd1ul3z
@user-jb9kd1ul3z Ай бұрын
സ്വന്തം ശബ്ദം കൊടുക്കുന്നവർക്കേ അവാർഡ് കൊടുക്കാവൂ. അല്ലെങ്കിൽ ആ അവാർഡ് ഡബ്ബിങ് ആർട്ടിസ്റ്റിനു ഉള്ളതാണ്..
@geethadevi7589
@geethadevi7589 26 күн бұрын
Ammeye kandal oodi vanuu kalil thottu thoyuthu oru umma thannal amma sthinu sammathikkimo Othiri Snehathode Athilere Respectode 💐🙏💕💕💕
@appunimuthukattilkizhaketh1401
@appunimuthukattilkizhaketh1401 Жыл бұрын
Thulabaram 60"s swayamvarem 70"s
@vpsasikumar1292
@vpsasikumar1292 9 ай бұрын
Correct
@satheeshankr7823
@satheeshankr7823 2 жыл бұрын
മറന്നുപോയ ബംഗാളി നടിയുടെ പേര് നന്ദിതാ ബോസ് എന്നല്ലേ ?..
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
അതെ.
@vpsasikumar1292
@vpsasikumar1292 9 ай бұрын
Athe
@chandrikan3223
@chandrikan3223 2 жыл бұрын
മമ്മൂട്ടി സത്യനെ പോലെ എന്നു പറഞ്ഞാൽ വളരെ ശെരിയാണ് പക്ഷെ മോഹൻ ലാൽ നാസിറിനെ പോലെ എന്നു താരതമ്യം ചെയ്തത് ഉൾകൊള്ളാൻ പറ്റില്ല സ്വഭാവം കൊണ്ടോ സന്ദര്യം കൊണ്ടോ അഭിനയം കൊണ്ടോ മനസിലാകുന്നില്ല ഓമന ചേച്ചി എന്തു കൊണ്ട് അങ്ങിനെ പറഞ്ഞു എന്നു ഓമനചേച്ചി നാസിറിന്റെ കൂടെ അഭിനയിച്ചു ഇത്ര അടുത്തറിയാവുന്ന ഒരാളല്ലേ ഇങ്ങിനെ മണ്ടത്തരം വിളിച്ചു parayamp😄😄😄😄😄
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
കുസൃതിയും റൊമാന്റിക്കും കോമാളിത്തരവും ഒക്കെ ചേർത്തു വെച്ചു കൊണ്ടാവാം നസീർ -ലാൽ താരതമ്യം നടത്തിയത്
@mohananv3311
@mohananv3311 2 жыл бұрын
നസീർ ജനഹൃദയങ്ങളിൽ ഇഷ്ടപ്പെട്ട നായകനായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യം ഡിസിപ്ലിൻ സ്വഭാവ ഗുണം കൂടാതെ അദേഹത്തിന്റെതായ അഭിനയ ശൈലി എടുത്തു പറയേണ്ടതാണ്.
@s.a.k.6659
@s.a.k.6659 2 жыл бұрын
മമ്മൂട്ടിയേയും മോഹൻലാലിനേയും അഭിനയംകൊണ്ട് സത്യനോടുംനസീറിനോടും ഉപമിക്കാനാവില്ല. അഭിനയക്കരുത്ത് സത്യനുണ്ടാവാം. എന്നാൽ അതിലപ്പുറമൊക്കെ വ്യത്യസ്തവേഷങ്ങൾ ചെയ്യാൻ കഴിവുള്ളവരാണ് മമ്മൂട്ടിയുംമോഹൻലാലും. നസീറാകട്ടെ കൃത്രിമാഭിനയം.ഇവരുടെ മുന്നിൽ നസീറിൻറെ അഭിനയം ഒന്നുമല്ല. മലയാള സിനിമ ലക്ഷണമൊത്ത നാച്വറലായ അഭിനയസിദ്ധിയുള്ള രണ്ടു നടൻമാരെ ആദ്യമായി കണ്ടത് ഇവരിലൂടെയാണ്
@kuttikrishnanpk351
@kuttikrishnanpk351 2 жыл бұрын
Tulaabhaaram ആണ് ആദ്യം ഇറങ്ങിയ ചിത്രം.അവിടുന്ന് മൂന്ന് വർഷം കഴിഞ്ഞാണ് സ്വയംവരം ഇറങ്ങിയത്. ഓമനചേച്ചിക് തെറ്റിപോയതായിരിക്കാം.
@vpsasikumar1292
@vpsasikumar1292 9 ай бұрын
Athe
@jobyjoseph6419
@jobyjoseph6419 2 жыл бұрын
അമ്പിളി ചേച്ചി കഴിയും എങ്കിൽ ഉഷാകുമാരി അമ്മ (വെണ്ണിറ ആടയ് നിർമ്മല)യുടെ ഒരു അഭിമുഖം എടുക്കുമോ.. ആ അമ്മ മലയാളത്തിൽ മാത്രം 56 സിനിമകൾ ചെയ്തിട്ട് ഉണ്ട്.. അവർ ചെന്നൈയിൽ താമസം ആയതു കൊണ്ടു ചേച്ചിക്ക് ഇന്റർവ്യൂ എടുക്കാൻ എളുപ്പം ആയിരിക്കും..
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
ശ്രമിക്കാം. മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായവരെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. അതിന് ചെന്നൈയെന്നോ നാടെന്നോ വ്യത്യാസമില്ല. എവിടെ ആയാലും ഇന്റർവ്യൂ ചെയ്യും.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@AmbiliKazhchakal നന്ദി 🙏🙏🙏
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
@@AmbiliKazhchakal 👌👌👌👌👌
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
ഹലോ ഉഷാകമാരി ജീവിച്ചിരിപ്പുണ്ടോ
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@s.kishorkishor9668 ഹലോ നല്ല കലക്കൻ ആയി ജീവിച്ചിരിപ്പുണ്ട്.. 👍👍👍
@minisreenivas3841
@minisreenivas3841 2 жыл бұрын
വീട്ടിലെ കൊച്ചുമക്കളോടും ഒന്നും പറയാറില്ലേ ?
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഓമനചേച്ചി അവിവാഹിതയാണ്.
@gopalakrishnan5675
@gopalakrishnan5675 2 жыл бұрын
Jayan....?
@venugobal8585
@venugobal8585 2 жыл бұрын
🤣🤣 In all profession also... No. Thanks.. No thanks... 😊😊
@user-gn4fj2uz3r
@user-gn4fj2uz3r Жыл бұрын
Omanamma kalyanam kazhichittille .
@AmbiliKazhchakal
@AmbiliKazhchakal Жыл бұрын
ഇല്ല
@praveenindia1935
@praveenindia1935 2 жыл бұрын
ഇവരൊക്കെ സാധാരണക്കാരായ ആളുകളോട് എങ്ങനായിരിക്കും. കൂടുതൽ ആളുകളും ഭയങ്കര ജാഡ ആണ്‌.
@AmbiliKazhchakal
@AmbiliKazhchakal 2 жыл бұрын
ഓമന മാഡം എല്ലാവരോടും ഒരു പോലെ ആണ്.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഈ അമ്മയെ അങ്ങനെ കാണരുതേ.. എല്ലാവരോടും വലുപ്പ ചെറുപ്പമില്ലാതെ പെരുമാറുന്ന ഒരു നല്ല അമ്മയാണ് ഓമനാമ്മ.. 🙏🙏
@praveenindia1935
@praveenindia1935 2 жыл бұрын
@@jobyjoseph6419 - കൂടുതൽ ആളുകളും അങ്ങനെ ആണ്. അതുകൊണ്ട് പറഞ്ഞതാണ്.
@vpsasikumar1292
@vpsasikumar1292 9 ай бұрын
Sariya njan TVM pothudil vachu valsalamenone kandu . Thallak enthoru jadaya. Athupole ayirikkum ellarum
@sabirsabir8427
@sabirsabir8427 2 жыл бұрын
എനിക്ക് ഓമന അമ്മയെ ഇഷ്ടമാ 😍...
@venugobal8585
@venugobal8585 2 жыл бұрын
❤️❤️❤️🌹🌹🙏
@thomasmathai9581
@thomasmathai9581 2 жыл бұрын
മമ്മുട്ടി യുടെയും മോഹൻലാലിന്റെയും പോര് പറഞ്ഞ് സത്യനെയും നസിറിനെയും അപമാനിക്കരുത്
@user-devil475
@user-devil475 2 жыл бұрын
Ullatha
@user-devil475
@user-devil475 2 жыл бұрын
Mammootti verum kunna
@user-devil475
@user-devil475 2 жыл бұрын
@@thebobbysisters avan verum kunna
@afantonyalapatt9554
@afantonyalapatt9554 Жыл бұрын
What she said ? Nothing....
@musafirahammed7021
@musafirahammed7021 Жыл бұрын
ആ ബംഗാളി നടി നന്ദിത ബോസ്സ് ആയിരിക്കാം, സ്വപ്നം എന്ന സിനിമ യിൽ അഭിനയിച്ചിരുന്നു.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН
Кадр сыртындағы қызықтар | Келінжан
00:16
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 13 МЛН