Unda.... if she was a gud wife and mother she would have stayed with him
@anandmohan92963 жыл бұрын
Its not about money...... tomoroow whe(i do not know) u fall in this situation u will realize..... dnt judge just because she is a woman.... will you forgive if ur wife starts a war with ur mother..... if so then i agree ur comment......
@johneby57742 жыл бұрын
Ahangarathinu oru kuravumilla athillayirunnenkil nannayi jeevikkayirunnu
@johneby57742 жыл бұрын
She is a good mother join any other work and take care of children's she not ready to do that
@sreenabsreenab67083 жыл бұрын
എന്നെയും എന്റെ ചേച്ചിയെയും എന്റെ അച്ഛൻ ഉപേഷിച്ചു പോകുമ്പോൾ എനിക്ക് 2 ഉം 4 ഉം വയസ് കോടതിയിൽ അച്ഛൻ ഇതേ വാക്ക് പറഞ്ഞു രണ്ടു ഭാര്യമാരെയും കുട്ടികളെയും നോക്കാനുള്ള ശേഷി ഇല്ലന്നു എന്റെ അച്ഛൻ പറഞ്ഞു കോടതി ഒരു തുക ചിലവിനു പറഞിട്ടും ആത്യം ആത്യം തന്നു പിന്നെ തന്നില്ല ഇപ്പോൾ എനിക്ക് 31 വയസ് എന്റെ അമ്മ ആരുടെയും സഹായം ഇല്ലാതെ കൂലി പണി ചയ്തു ഞങ്ങളെ വളർത്തി എന്ന്നെയും ചേച്ചിയെയും പഠിപ്പിച്ചു ഓരോ ജോലിക്ക് പ്രാപ്തമാക്കി 🙏🙏 എത്ര തൊഴുതാലും അതിനു പകരം ആകില്ല
ജോലിയും കൂലിയും ഇല്ലാത്ത സ്ത്രീകളും കല്യാണം കഴിക്കരുത്.... ആണുങ്ങൾ മാത്രം കുടുംബം നോക്കണം എന്നൊന്നുമില്ല.... സ്ത്രീക്കും അത് ബാധകമാണ്.... നാളെ ഭർത്താവ് മരിച്ചാൽ ഇവർ എന്ത് ചെയ്യും. സ്വന്തം കാലിൽ നിൽക്കാൻ പറ്റാത്ത, ഒരു ജോലിയില്ലാത്ത ആരും കല്യാണം കഴിക്കരുത് എന്ന് പറയു.
@nanduu70634 жыл бұрын
@@jithindaniel1933 സുഹൃത്തേ എല്ലാ പെൺകുട്ടികളും കല്യാണം കഴിക്കാൻ ആയി വെപ്രാളപ്പെട്ട് നിക്കുവാണെന്ന് ആണോ നിങ്ങളുടെ വിചാരം.. പഠിക്കണം എന്നും ജോലി വാങ്ങണമെന്നും ആഗ്രഹം ഉള്ള പെൺകുട്ടികൾ ഉണ്ട് പക്ഷെ 18 ആവുമ്പോൾ തന്നെ നിർബന്ധിച്ച് കെട്ടിച്ചു വിടുന്ന മാതാപിതാക്കളും പഠിപ്പ് എത്ര ഉണ്ടെങ്കിലും ജോലിക്ക് പോകാൻ സമ്മതിക്കാതെ കെട്ടിച്ചു വിടുന്ന മാതാപിതാക്കളും ആണ് ചുറ്റും കൂടുതൽ.. പിന്നെ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്.. മാതാപിതാക്കളുടെ സഹായം ഇല്ലാതെ പഠിക്കാനോ ജോലിക്ക് പോവാനോ ഞങ്ങൾക്ക് കഴിയില്ല..
@MusicLover-vy1xy4 жыл бұрын
@@nanduu7063 👍
@haritharevu87204 жыл бұрын
@@jithindaniel1933 25 Vaysau aakunnatunu munne mole എന്തെ കെട്ടിച്ചു vidunnille.. Penpillre നല്ല പ്രായത്തിൽ കെട്ടിച്ചു വിട്ടില്ലെങ്കിൽ പിന്നെ eppzha ennu paranju nadakumna സമൂഹത്തിൽ alea jeevikunnat.. അതിനിടയിൽ etra പെൺകുട്ടികൾക്ക് ജോലി കിട്ടാനാണ്.. ella പെണ്കുട്ടികളും pettann kalyanam കഴിക്കണം enn ആഗ്രഹത്തിൽ ജീവിക്കുന്നവർ alla.. Avarude sankadam കൂടെ manasikakkanam..athava kalyana shesham aanel ജോലിക്ക് pokan അനുവദിക്കാത്ത എത്രപേർ und...അപ്പൊ ellam manasilakku brother..
@haseenabhanu73374 жыл бұрын
Yes
@jamshi65114 жыл бұрын
അല്ല ഇവർക്ക് എന്താണ് ഗവണ്മെന്റ് സ്കൂളിൽ ചേർത്താൽ. ഗവണ്മെന്റ് എന്താ അത്ര മോശം ആണോ. പഠിക്കുന്നവർ എവിടെ ആണെങ്കിലും പഠിക്കും
@learnsomethingeveryday91644 жыл бұрын
Exactly
@sahadsha78564 жыл бұрын
@@learnsomethingeveryday9164 you are
@noohmehadiya43644 жыл бұрын
അതെ
@anju17484 жыл бұрын
Adyam mudhal government schoolil padicharnel kozhapam illarnu
@anaghaadwaith12194 жыл бұрын
Athe avaruday eshttamalle
@sefeerasworld77814 жыл бұрын
നാട് നീളെ നടന്ന് പെണ്ണ് കേട്ടിട്ട്, അതിലൊക്കെ കൊച്ചുങ്ങളെയും indaakitt ഇപ്പൊ.. ആ കൊച്ചുങ്ങളെ നോക്കാൻ അവന്ക് പറ്റത്തില്ല ഇവനൊക്കെ ഒരു ആണാണോ😡😠
@sachinvs89934 жыл бұрын
Agreed
@suhailasinu8664 жыл бұрын
Super comment . I perfectly agreed with u
@haritharevu87204 жыл бұрын
Satyammm
@rasheedkhalid99553 жыл бұрын
Allah
@manjudasanmanjudasan7 ай бұрын
അവൾ വേറെ ഒരുത്തന്റെ കൂടെ പോയതോ. മറ്റുള്ളവരെ വാക്ക് കേട്ടിട്ട് ജീവിതം തകർത്തിട്ട് അയാളെ പഴിക്കുകയാ
@kaaku00743 жыл бұрын
ആ സ്ത്രീ പറയുന്നത് മുഴുവൻ അവരുടെ കുട്ടികളുടെ വേവലാതിയാണ് പാവം ഇപ്പോൾ എങ്ങനെ ജീവിക്കുന്നു ആവോ 😢😢😢😢
@jasmin68982 жыл бұрын
Tanne
@praveenpravi12872 жыл бұрын
Currect
@sreelakshmi6632 жыл бұрын
Yes
@muneerkm3413 Жыл бұрын
Yes
@hamru8687 Жыл бұрын
Yes
@safwansuper17946 жыл бұрын
നല്ല Education കിട്ടാൻ English medium വേണം എന്നുണ്ടോ ജഡ്ജേ. അല്ല ഞാനൊക്കെ Govt സ്കൂളിൽ പടിച്ചതാണെ
@vinukeezhal10424 жыл бұрын
എന്നിട്ട് താങ്കൾ ഇപ്പോ എന്താ ചെയ്യുന്നത്
@adharsh12854 жыл бұрын
Govt schoolilum english medium und
@shamshircv83654 жыл бұрын
@@vinukeezhal1042 shawarma maker
@sujitharajesh82754 жыл бұрын
Very correct
@HummingbirdShruthi4 жыл бұрын
Njn um🔥
@prasadpk84444 жыл бұрын
പാവം... lockdown കാലത്ത് ഇവർ ആ രണ്ട് പെൺകുട്ടികളുമായി എങ്ങനെ കഴിയുന്നു ആവോ 😭😭😭😭
@fathimamol38604 жыл бұрын
😔😔😔
@Ksrtcclt4 жыл бұрын
പോയി അന്വേഷിക്
@hafisak92874 жыл бұрын
സത്യം..നിസ്സഹായയായ ഒരു പെണ്ണിന്റെ കണ്ണുനീരുകളാണ് ആ കാണുന്നത്....ഒരു പെണ്ണിന് എത്രത്തോളം സഹിക്കാൻ കഴിയും😭
@azharpathari86903 жыл бұрын
റേഷൻ കടയിൽ നിന്ന് കിറ്റ് കിട്ടും..
@rinuzzworld49154 жыл бұрын
തലാക്ക് ചൊല്ലിയാലും കുട്ടികൾ നിന്റെത് അല്ലെടാ..സ്വന്തം കുഞ്ഞുങ്ങളെ സ്നേഹം ഉള്ള വാപ്പ ആണെങ്കിൽ ത്വലാഖ് അല്ല അതിലും വലുത് cholliyaalum ഓടി ചെല്ലും..അതാണ് വാപ്പ..ഇവനൊക്കെ😠
@sayeed00934 жыл бұрын
ഇവനെ മുക്കാലി കെട്ടി അടിക്കാൻ അവിടെ ആൾക്കാർ ഇല്ലാത്ത പ്രോബ്ലം
അയാൾക് വേണ്ടി മതം മാറിയേ പെണ്ണിനെ അയാൾ ഇങ്ങനെ ചെയ്തത് മോശമായി 😢
@زينزين-ق8ح4ش2 жыл бұрын
Hello....ayaalk vendi madham maariya aa penn endhina mattoruthande koode 4 maasam karangaan poyi.....adh arinjillaale....
@queenbeequeen3143 Жыл бұрын
Without kalyaanam
@rsganggang4486 жыл бұрын
ആ നടുക്ക് ഇരിക്കുന്ന ജഡ്ജിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ.... 😂😂
@shiyaafthab71486 жыл бұрын
alla anikum
@zifraziya95696 жыл бұрын
Ningo 2 aaalkk
@sravzzz37436 жыл бұрын
Rs Gang Gang enikkum
@hemashaji6556 жыл бұрын
@@sravzzz3743 .1
@rishadrishu61656 жыл бұрын
Ath shariyanu boro pole oru english um pinne mare thile vartha navum
@thomaskurisingal62114 жыл бұрын
ചിലവ് കൊടുക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇവൻ എന്തിനാ കെട്ടാൻ നിന്നത് അത് എന്തേ ആ vanitha✌️ജഡ്ജ് chodhikathe
@arunsankerpicazzo73714 жыл бұрын
Ethokke കണ്ടു മനസു തകർന്നു പോകുന്നത് aa കുട്ടികളുടെ ആണ്.... 7 വയസുള്ള aa പെൺകുട്ടിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള പ്രാപ്തി ഉണ്ട്.... aa കുട്ടിയുടെ മാനസികാവസ്ഥ....
@naaneee64755 жыл бұрын
ഈവക നാടകം ഒന്നും കോടതിയിൽ നടക്കില്ല അവിടെ ജീവനാംശ്യം ഇത്ര കൊടുക്കാൻ പറഞ്ഞാൽ ഭർത്താവ് അത് കൊടുക്കണം.....
@Mas-i3j3 жыл бұрын
അഥവാ കൊടുക്കാന് കഴിഞ്ഞില്ല എങ്കിലോ
@aneeshthomas48602 жыл бұрын
@@Mas-i3j appeal pogam
@sidra67492 жыл бұрын
@@Mas-i3j കൊടുത്തില്ലേൽ ജയിലിൽ പോവേണ്ടി വരും
@jamsheenarasak36283 жыл бұрын
ഇവൻക്ക് സംസാരിച്ചിട്ട് വിജയിക്കാൻ കഴിയും. അതിന്റെ അഹങ്കാരം ആണ്
@_slave_of_allah37423 жыл бұрын
ഒരു ഭാര്യക്കും സഹിക്കാൻ കയ്യാത്തത് ആണ്. വേറെ പെണ്ണിനെ ബാർത്താവ് സ്വീകരിക്കുക എന്നത്
@shajiroyal87758 ай бұрын
ഭാര്യ വീടിന്റെ വിളക്കല്ലേ അപ്പോൾ ഒരു വിളക്ക് കൂടിയാൽ എന്തിനു വിഷമിക്കണം
@@faresrahman1515 avarude prestige keep cheyyan avaru nalla education nu important kodukkum bro....
@aathuz43204 жыл бұрын
@@Dr.nadeemK thaankal padicha gvt school nallathu aayirikum ......Njan pothuve alla paranjathu nalla education nu value kodukkatha school ne kurichu aanu paranjath
@ashikk45984 жыл бұрын
ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ, 😓😓😓
@happymood59714 жыл бұрын
ഈ സ്ത്രീക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാൻ വല്ല വഴിയും ഉണ്ടോ
@hafisak92874 жыл бұрын
അതൊരു ന്യായം....
@hafisak92874 жыл бұрын
ഏറ്റവും മികച്ചത്
@irshadirshad67913 жыл бұрын
ഞാൻ.. റെഡി
@mishabp25423 жыл бұрын
Athaan 👏
@_slave_of_allah37423 жыл бұрын
ഇതിൽ ഒരു number കൊടക്കുന്നുണ്ടല്ലോ അതിൽ വിളിച്ചു നോക്കര
@aneeshjoy56944 жыл бұрын
വീടും സ്ഥലവും കിട്ടിയതുതന്നെ ഭാഗ്യം...
@nimamuhammed13712 жыл бұрын
പാവം പെണ്ണിന് സംസാരിക്കാൻ അറിയില്ല.അത് എല്ലാവരും മുതലെടുത്തു. ആദ്യത്തെ സംരക്ഷണം വേണ്ടത് അവൾക്കാണ്. പിന്നെയാണ് മക്കൾക്ക്. ആ സ്ത്രീയോട്എനിക്ക്.അവൻ തരാമെന്ന് പറഞ്ഞ് നകാപ്പിച്ച അവന് തന്നെ എറിഞ്ഞു കൊടുക്ക് നിനക്ക് വേണ്ട ഒരുപാട് സഹതാപം തോന്നി
@haneefau12864 жыл бұрын
കുട്ടികളെ ഉണ്ടാക്കിയാൽ പോരാ ചിലവിന് കെടുക്കണം
@mydreammypassion66663 жыл бұрын
💯💯💯
@evanworld17343 жыл бұрын
Peenungal nannavanam
@bicchi42923 жыл бұрын
@@evanworld1734 മക്കൾ എന്ത് പിഴച്ചു .
@Sanathansi3 жыл бұрын
@@evanworld1734 aanungalum nannavanam
@Jaketube113 жыл бұрын
എല്ലാ വരേ അള്ളാഹു കാക്കട്ടെ 🤲🤲
@santhinis71202 жыл бұрын
ആ സ്ത്രീ പറഞ്ഞ കാര്യം ശെരിയാണ്. അയ്യാളുടെ ഭാര്യയ്ക്ക് വേണ്ടുന്ന സാധനങ്ങൾ എല്ലാം അയ്യാൾ മേടിച്ചു കൊടുക്കുന്നു . But എന്തുകൊണ്ട് തന്റെ മക്കൾക്ക് മേടിച്ചു കൊടുക്കുന്നില്ല. ആ കാര്യം വെറുതെ പറഞ്ഞാൽ ഒരാൾക്ക് മനസിലാകില്ല. അതിനാൽ ആണ് അയ്യാളുടെ ഭാര്യയുടെ കാര്യം പറഞ്ഞു കൊണ്ട് തന്റെ മക്കളുടെ കാര്യം പറയുന്നത്. അയ്യാളുടെ കൂടെ ആണെങ്കിൽ അയ്യാൾ എന്ത് റിസ്ക് എടുത്തും പറ്റുന്നത് പോലെ നോക്കും . But ആ സ്ത്രീ യുടെ കൂടെ ആണ് ആ മക്കൾക്ക് എങ്കിൽ അയ്യാൾ 2000 ആണെങ്കിൽ അത്രയെ കൊടുക്കുന്നുള്ളൂ എന്നാ അയ്യാൾ പറയുന്നത്.... നാളെ ഒരു time ൽ അയ്യാളുടെ ഇപ്പോഴത്തെ ഭാര്യയിൽ ഉള്ള കുട്ടികൾക്ക് കൊടുത്തതിനു ശേഷം മാത്രം ബാക്കി എന്തേലും കൊടുത്താൽ മതി എന്ന്. അതും അല്ല ആ time ൽ ഈ രണ്ടു കുട്ടികൾക്ക് കൊടുക്കാൻ ഇല്ലെങ്കിൽ എന്ത് ചെയ്യും ഇതൊക്കെ നാം മുൻകൂട്ടി കാണണം . അല്ലാതെ എന്തേലും വിളിച്ചു പറഞ്ഞ് ഒത്തുതീർപാക്കി വിട്ടിട്ടു കാര്യം ഇല്ല. അവർ എന്ത് കരാർ വച്ച് എന്ന് പറഞ്ഞിട്ടു കാര്യം ഇല്ല പിന്നീട് കാര്യങ്ങൾ കൈ വിട്ടു പോകരുത്.....
@muhammadmirshu58534 жыл бұрын
ഇത് ഒരു ഞായമായ പരിപാടി അല്ല എല്ലാ വീട്ടിലും ഉണ്ടാകും പ്രശ്നങ്ങൾ അത് ഒക്കെ ഷൂട്ട് ചെയ്ത് പബ്ലിസിറ്റി ആക്കുക എന്ന് വെച്ചാൽ valare മോശമാണ് അത് പിന്നീട് അവർക്ക് ഒരു പാട് ശാബങ്ങൾ ഏറ്റുവാങ്ങേണ്ടി വെരും ഞാൻ ഇതിനോട് യോജിക്കുന്നില്ല 🙏
@prasadkunnummal5874 жыл бұрын
അങ്ങനെ പബ്ലിസിറ്റി ആകും മോശം ആകും എന്ന് ചിന്തയുള്ളവർ ആരെയും ബോധിപ്പിക്കാതെ ഈ കുടുംബത്തെയും അയാൾക് നോക്കാമല്ലോ, രസം അതല്ല നാട് നീളെ രണ്ടും മൂന്നും കെട്ടിയിട്ടു കുട്ടികളെയും ഉണ്ടാക്കിയിട്ടു അവരെ നോക്കാതെ തോന്നിയ പോലെ ജീവിച്ചിട്ട് ഇപ്പൊ നാലാള് കാണും എന്ന ഇപ്പൊ മോശമായി തോന്നി എന്ന് ഇതെവിടെത്തെ ന്യായം..
@muhammadmirshu58534 жыл бұрын
@@prasadkunnummal587 ham
@riyask47204 жыл бұрын
ചാനൽ റേറ്റ് കൂട്ടേണ്ടേ
@muhammadmirshu58534 жыл бұрын
@@riyask4720 ham
@knapz196 жыл бұрын
കണക്ക് കൂട്ടാൻ തുടങ്ങിയ ജഡ്ജസ് എന്ത് മണ്ടത്തരം ഒക്കെയാ വിളിച്ചു പറയുന്നത് 😂😂 maths weak ആരുന്നല്ലേ സ്കൂളിൽ 😂😂😂
ഗവണ്മെന്റ് സ്കൂളിൽ പഠിച്ചു നല്ല ജോലി വാങ്ങിയവരുണ്ട്
@shuhaibcp84 жыл бұрын
കണക്കു കൂട്ടാൻ അറിയാത്തവർ ആണ് judges 🤣🤣🤣🤣🤣
@jaisreeraamm7604 Жыл бұрын
നിനക്ക് അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു പട്ടി....
@sayeed00934 жыл бұрын
ഡ്രസ്സ് മാറുന്നത് പോലെ ആണ് ഇവർ ഓക്കേ മതം മാറുന്നതും. പെണ്ണ് കെട്ടുന്നത്. നമ്മൾ പാവങ്ങൾ ഓക്കേ ഇങ്ങനെ 😒
@vibindaspvs13554 жыл бұрын
നല്ല വിദ്യാഭ്യാസം goverment സ്കൂളിൽ കിട്ടില്ലെന്ന് വക്കീലന്മാർ പറയുന്നു
@shifanasherin82324 жыл бұрын
Psc eythit government Joly venam.gvmnt School puchavum 😏😏😏kashtam
@lailapm51504 жыл бұрын
ഇവൻ ഇവളെ മതം മാറ്റി കൊണ്ട് വന്നത് എന്തിനാ ഒന്നിന്റെ രുചി പോകുബോൾ മറ്റൊന്നാണ് ഇവൻ മനസ്സിൽ ആകുന്നത് ഇവനെ വെറുതെ വിടരുത്
@jaseelak30524 жыл бұрын
Correct
@aneeshkumar26234 жыл бұрын
Avane...padachavan.....nokkikollum
@rafilriyurafilriyu79246 жыл бұрын
ee nadukk ulla judgne eduth arenkilum kinattilidumoo pls...
@HusainHusain-vx3ps6 жыл бұрын
😂😂😂😂
@sandraxavier93845 жыл бұрын
Correct
@muhammedfahisali48394 жыл бұрын
ഗവണ്മെന്റ് സ്കൂൾ എന്താ മോശം ആണോ............ ഗവണ്മെന്റ് സ്കൂളിൽ പഠിച്ച എന്നെ കൊണ്ടു പറയിപ്പിക്കണ്ട
@masunoushi67164 жыл бұрын
Njangal athyavsham ullol thanneyaa entea makkal padikknea government school thanney anu
@nahas.p.a83284 жыл бұрын
Ali_Fahis_ Alif 😆😆😆😆😆😆👌🏻👌🏻
@Abcwe1914 жыл бұрын
Govt school il padicha njan college enter departmentil kuduthal markkulla oralkku mathram kittunna scholarship medichu.. Njan ethre kaalam padikkunno athrayum naal kittumayirunnu athu.. Sahacharyamkondu thudarnnu padikkan kazhinjillenglum enikkathinu sadichallonnullathu ippozhum enne padikkan sahayikkunnu
@shifanasherin82324 жыл бұрын
Crct 10 vare privet plus one and degree okke gvmnt kitiyilel.pulival ithevduthe niyamam
@rshi_d_31534 жыл бұрын
Tiktok കണ്ട് വന്നവർ like അടിക്കൂ. ഇത് നടന്നത് 3 വർഷം മുൻപ് ആണ്. കാണുന്നത് ഇപ്പോഴാണ് 😄
@aflahali49274 жыл бұрын
ഉബൈദ് ന്റെ ട്രോൾ കണ്ട് വന്നവർ ഉണ്ടോ ക്കൂൂഇ....?
@shekeerhussain29534 жыл бұрын
Aflah Ali
@shanhashimshanhashim55884 жыл бұрын
😡
@Music-ij8nd2 жыл бұрын
ഓരോ കല്യാണം കഴിച്ചു കഴിച്ചു ഇങ്ങനെ പോയാൽ എന്തു ജീവിതം .ഇതിനൊക്കെ ചിലവിനു കൊടുക്കേണ്ടേ..🙄വരുമാനം അനുസരിച്ചു വേണം ഓരോന്നു ചെയ്യാൻ. എന്നിട്ടു അവസാനം അതെനിക്ക് പറ്റില്ല,ഏതു പറ്റില്ല എന്ന് പറയുന്നു.😥നാക്ക് കൂടുതൽ ആണ്
@anascholakkal23704 жыл бұрын
ഏദാണ്. ആ. ഭദ്രകളി. ജഡ്‌ജി അവർക്ക്. ഓലക്കേടെ മൂഡ് അറിയും നിയമം
@shameermisri96872 ай бұрын
😂😂😂😂
@nikhilk96964 жыл бұрын
ഗവണ്മെന്റ് സ്കൂളിനെ വെല്ലുന്ന english medium സ്കൂൾ ഇന്ന് ഇല്ല പിന്നെ ബുക്ക് free യൂണിഫോം ഫ്രീ...... ഇത് ഇത്ര ക്യാഷ് ഇല്ലാത്തവർ പിന്നെ ഇത്ര ആഡംബര ജീവിതം നയിക്കണോ..... പോരാത്തതിന് ഡിജിറ്റലൈസ്‌ഡ് ക്ലാസ് റൂം
@mansooralikk61744 жыл бұрын
👍
@rsganggang4486 жыл бұрын
ഉമ്മ ഉമ്മ തന്നെ..... 😔😔😔😔😔
@LivingChrist-075 жыл бұрын
What non source of income? Throw that lady judge from the panel.
@Shahilrahmanik4 жыл бұрын
Correct💯💯
@najeemathnazeer47014 жыл бұрын
സുബൈറിൻ്റെ വാക്ക് സാമാർഥത്യത്തിൻ്റെ ഒപ്പം ജഡ്ജസ് നിൽക്കന്നത് ശരിയല്ല. നടന്നു പെണ്ണ് കെട്ടുമ്പോൾ ആലോചിക്കണം
@ashrafmohammmed17134 жыл бұрын
Muslim
@saffiyabikodalayil26463 жыл бұрын
@@ashrafmohammmed1713 wth?? Adultery is haram. Ayaal aa Pennine vivaham cheythittukoodi illa... Pakka avihitham..Paavam kuttikal😭😭..
@shilpajose18824 жыл бұрын
ee naduk irikuna thalla sthree ahno!
@Hhshsjz.1234 жыл бұрын
Laila she is innocent
@happymood59714 жыл бұрын
അവനൊരു 5000 വച്ച് കൊടുക്കണം നിർബന്തമായും ആ സ്ത്രീ പാവം രണ്ട് കുട്ടികളെയും കൊണ്ട് എന്ത് ചെയ്യും
Veetukare orkkathe chadiyit ippol paranjit oru kariyam illaa😔
@suhararesheed44953 жыл бұрын
സൂപ്പർ
@mtboyka71664 жыл бұрын
Program full kanditt chelakk comentolikale
@aneest34 жыл бұрын
രണ്ടാൾക്കും എട്ടിന്റെ പണിയല്ലേ ദൈവം കൊടുത്തത്... 🤣🤣🤣 മാതാപിതാക്കളുടെ സമ്മതം / അനുഗ്രഹമില്ലാതെ പോകുന്നവർക്കും വലിച്ചു കൊണ്ട് വരുന്നവർക്കും ഒരു പാഠം..!!!
@shann47094 жыл бұрын
True
@profixmultibrandmobileservice4 жыл бұрын
ഗവണ്മെന്റ് സ്കൂൾ നല്ല സ്കൂൾ ആണ് കുറച്ചു കാണരുത്
@shajahanshan32574 жыл бұрын
ഗവണ്മെന്റ് സ്കൂളിലെന്താ നല്ല വിദ്യാഭ്യാസമല്ലേ കൊടുക്കുന്നത്, എന്ത് വിഡ്ഢിത്തമാണ് ഇദ്ദേഹം പറയുന്നത്
@physco28714 жыл бұрын
Gvrmnt schoolil potte😍😍
@priyashalu52923 жыл бұрын
കുട്ടികളെ നോക്കാൻ കഴിവില്ലാത്തവൻ ഉണ്ടാക്കാൻ പോകരുത് എല്ലാം കഴിഞ്ഞിട്ട് സ്ത്രീയുടെ മേലിൽ അടിച്ചേല്പിക്കരുത് ആണത്തം ഉള്ളവൻ വളത്തി കാണിക്കണം
@cidmoosa3314 жыл бұрын
Watched all episodes till dis.....this panel of judges is so matured
@anjana.m.s20014 жыл бұрын
Feel like hell on seeing this heck avarude situation koodi manasilakkanam😡
@rahulaaloosstechy87134 жыл бұрын
Yapp
@anjuganapriya77356 жыл бұрын
ayye vanitha judge very poor ... ivar entha sthree virodhiyano.... avar swantham veedanennu vicharicho......
@muhammedfaris26105 жыл бұрын
Alla.avar paranjath shari aan avalk chelavin kittunnu illa engil aval enthinu itra expncv aayi aval kuttikale padippikjnnu..govnt school il nalla vidiyabiyasam kittunnu und pinne enthin aval ath chayyunnu
@ajayanaajay4 жыл бұрын
Aaa madam nalla oru sthree ayathu kondanu kudumbam noki ariyunna oru sthree
@aiswaryaaishu37882 жыл бұрын
Avrde 2 makalum divorce anu ...bcz e streede kayil.erup..nte neighbour anu e stree
@Haya-um3jy4 жыл бұрын
താടി ഉള്ള ജഡ്ജി സൂപ്പർ
@shameermisri96873 жыл бұрын
ഗവൺമെന്റ് സ്കൂൾ പറ്റില്ല ഗവൺമെന്റ് ജോലി വേണം.
@dheekshithff55654 жыл бұрын
ടിക് ടോക് കണ്ട് വന്നേ ആണ് 😕😕😕😕
@vijakottayi14144 жыл бұрын
Yes
@sabnasvibe67384 жыл бұрын
Njanum
@hanamol25824 жыл бұрын
🙋♀️
@GRINCEMOLFOODCOURT4 жыл бұрын
shavarma anno?
@nunoosvlog81484 жыл бұрын
😪😪
@anianiarnd83252 ай бұрын
💋💋
@RafiK-us6mz4 жыл бұрын
മതം മാറി കല്യാണം കഴിക്കുമ്പോൾ ആലോചിക്കണം
@sayyidmuneeralbukharithang46526 жыл бұрын
വരുമാനമില്ലാതെ പ്രൈവറ്റ് സ്‌കൂളിൽ പടിപ്പിക്കുന്നതെന്തിനാ? ഗവ.സ്‌കൂളിൽ വിടൂ.... ഇപ്പൊ നല്ല നിലവാരമുണ്ടല്ലോ?
@najmalnajus_click52326 жыл бұрын
സത്യം
@gaayathriusha40146 жыл бұрын
അതു ചെയ്യൂല തെണ്ടിയാലും Govt school നോട് പുച്ഛം ആണ്
മറ്റൊരുത്തനെ വഞ്ചിച്ചു വേറൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ ഓർക്കണമായിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എല്ലാതെ ഇപ്പോൾ കിടന്നു കരഞ്ഞിട്ട് കാര്യമില്ല...!
@sheheerudheenpallam24424 жыл бұрын
ട്രോൾ കണ്ടു വന്നവർ ആരെങ്കിലും ണ്ടോ
@jimshubh91196 жыл бұрын
ഒരു calculator ജഡ്ജ് പാനലിനു കൊടുക്കണം 😜😜
@mydreammypassion66663 жыл бұрын
🤣
@Mglzeroxff55773 жыл бұрын
😀😀😀🤭
@naveencv37936 жыл бұрын
Joliyilla kooliyilla kettaan yaathoru madiyum illa
@prasanthmp5004 жыл бұрын
ലൈലയുടെ ആദ്യത്തെ ഭർത്താവിന്റെ ഒരു interview കണ്ടാൽ എല്ലാ സത്യവും മനസ്സിലാവും
@SK-yy6ez2 жыл бұрын
😂 സത്യം
@Flowers589s2 жыл бұрын
അതെവിടെയ link ayakkamo
@hibahibu-fr4wf Жыл бұрын
Aa uppa prnjth shrya sada schol cherkam
@NabeesaMp-w2z Жыл бұрын
സത്യം paranachal രസമാന്നെ
@rarishats869 Жыл бұрын
That lady judge was partial.😣
@abhilashpujarigaming3254 жыл бұрын
TIKTOK KANDU VANNAVARUNDO AVO🤔
@sunilmathew77284 жыл бұрын
ഇതെന്നാ കണക്ക് പരീക്ഷയായിരുന്നോ
@vinod27803 жыл бұрын
ഉപേക്ഷിച്ചുപ്പോയ കെട്ടിയോന്റെ പുറകെ കരഞ്ഞു കൊണ്ട് പോകരുത്... സ്വന്തം ജീവിച്ച് കാണിക്ക്
@ashworldgameing71594 жыл бұрын
Athrakum sangadam undakill fund igalk arrange cheyth kodthudee
@MusicLover-vy1xy4 жыл бұрын
"How can his earn it" pwoli 🙄🙄🙄
@ayshashala48294 жыл бұрын
Adhe😌how can..
@nifabshamnad80224 жыл бұрын
ഇപ്പോ ഇരുന്ന് മോങ്ങീട്ട് കാര്യം ഇല്ല.. ഭർത്താവിനെ വേണ്ടാന്ന് പറഞ്ഞു പോകുമ്പോൾ ഓർക്കണമായിരുന്നു... അവനും അത്ര യോഗ്യൻ ഒന്നുമല്ല.. ഭാര്യ പോയാൽ ഉടനെ അടുത്ത പെണ്ണിനെ കെട്ടുമോ മക്കളുടെ കാര്യം ഓർക്കണ്ടയോ നാറി.. മക്കളോട് സ്നേഹം ഉണ്ടന്നു പറയുന്ന നാറി.. വേറെ പെണ്ണിനെ കെട്ടാൻ നേരം മക്കളെ ഓർത്തില്ല... മൂവായിരം കൊടുക്കാൻ പറ്റില്ല.. പക്ഷെ മക്കളെ കൊണ്ട് പോയാൽ അത്രേം കൊടുക്കാം.. അല്ലാത പറ്റില്ല.. മക്കളെ കൊണ്ട് പോകാതെ ഇരിക്കുന്നതാണ് നല്ലത് ഇത്ര വേവലാതി ഉള്ള പെണ്ണ്.. ബന്ധം വേർപെടുത്തുന്നതിനു മുൻപ് ഓർക്കണമായിരുന്നു മതം മാറൽ വിവാഹം ചെയ്യാൻ വേണ്ടി ഉള്ളതല്ല... സ്വന്തം മതത്തിൽ വിശ്വാസം ഇല്ലാതെ വരികയും.. അടുത്ത മതത്തിൽ പൂർണമായും വിശ്വാസം വരികയും.. അതിലോട്ടു മതം മാറണം എന്ന് സ്വയം തോന്നി മാറണം.. മതം മാറിയത് തെറ്റായി പോയി...?
@anasansar24344 жыл бұрын
Nn
@muneermuni76314 жыл бұрын
Mmmm
@muhammadt49316 жыл бұрын
judg theere Sheriyalla
@sachusachu92186 жыл бұрын
അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല..... രണ്ടാളേം ചിലവ് ഞാൻ നോക്കാം
@aleenakshaji57246 жыл бұрын
Hehe
@HusainHusain-vx3ps6 жыл бұрын
Paranjapora cheyynm😁😁😁
@nafiusman81985 жыл бұрын
😂😂😂😂
@muhammedrazikrazik39755 жыл бұрын
Share idano njn bro😀😀
@fayisfayis23665 жыл бұрын
Ooo
@seenajohn46863 жыл бұрын
Really sad... If he is that bankrupt, why the hell would he divorce his wife and marry another girl and have another child.its such a shame and lack of responsibility.now she is stuck with liabilities of her 2 girls with no happiness in her life while he is happy with another girl and child and his mother.its seriously sad.
@aneeshthomas48602 жыл бұрын
She should think before leaving with kids and now coming and begging
@kcbasheerkcbasheer67246 жыл бұрын
അഡ്ജസ്റ്റ് മെന്റ് ഇല്ലെങ്കിൽ ഇതു പോലെയാ എല്ലാവരുടേയും കുടുംബ ജീവിതങ്ങൾ
@riduzzriduuu60044 жыл бұрын
Tiktok കണ്ട് വന്നതാ 😜
@ShafeequealiTTtt4 жыл бұрын
ലൈലക്ക് ഗവണ്മെന്റ് സ്കൂളിനോട് എന്താ ഇത്ര വിരക്തി..?
@shamelbabu21nilu186 жыл бұрын
Aa ജഡ്ജ് മാഡം തിന്ന് അസുഖം വേറെയാ... അതാണ് അവന്റെ സൈഡിലേക്ക് നില്‍ക്കുന്നത്
@firnasasharaf25046 жыл бұрын
Full episode kanumbo athu manassilavum
@rasinaakku89334 жыл бұрын
Correct varumanam anusarich jeevikanam.
@mubashirilex33323 жыл бұрын
സർക്കാർ സ്കൂളിൽ ആയാൽ നല്ല എജുക്കേഷൻ ഉണ്ടാവില്ലേ
@fathoomikadeeja7093 Жыл бұрын
Jedjiyenda engane
@muhammedfahisali48394 жыл бұрын
വീട്ടിൽ ഇരുന്ന് പരസ്പരം ചർച്ച ചെയ്തു സംസാരിച്ചു തീർക്കണം അല്ലാതെ tv ക്ക് മുമ്പിൽ ഇരുന്ന് നാട്ടുകാരുടെ അല്ല show kanikendath. മലയാളിയുടെ സംസ്കാരം പറ്റെ തരംthaytha പെട്ടിരിക്കുന്നു
@epshabab16333 жыл бұрын
പിന്നെ എന്തിന് നിങ്ങൾ ഇത് കാണണം ഇത് കണ്ടിട്ട് ഒരുപാട് ആളുകൾക്ക് മാറ്റം ഉണ്ടാവാറുണ്ട്
@dubai_explainer5 жыл бұрын
മിശ്ര വിവാഹിതരധികവും നരക ജീവിതം നയിക്കുന്നവർ
@kirant55484 жыл бұрын
matham mattiyal ath misra vivaham alla bro
@pradeepdon46984 жыл бұрын
ലൈലയുടെ നാക്ക് കൊണ്ടാണ് സുബൈർ വേറെ കെട്ടി പോയത് എന്ന് മനസിലായി
ജഡ്ജിങ് പാനലിൽ നടുക്കിരിക്കുന്ന പെണ്ണുപിള്ളെ എടുത്തു കളയ ഞാനും എന്റെ മക്കളുടെ അപ്പനും വേർപിരിഞ്ഞന് കഴ്യുന്നത് പക്ഷെ എന്റെ മക്കളുടെ A to Z കാര്യങ്ങൾ നോക്കുന്നത് പുള്ളിയാണ് മക്കളുടെ best friend അവരുടെ അപ്പനാണ് ഒരുമിച്ചു ജീവിക്കാൻ താല്പര്യം ഇല്ലെകിൽ വേർപിരിഞ്ഞോ ന്തിന് മക്കളെ നാണം കെടുത്താൻ ലോകം മുഴുവൻ കാണുന്ന ഒരു ചാനെൽ വന്നിട്ട് ഇങ്ങനെ വീഴുപ്പലക്കുന്നു എത്ര കാലം കഴിഞ്ഞാലും ഈ വീഡിയോ ഇങ്ങനെ ഇവിടെ കിടക്കും
@cppishonsajipaily56364 жыл бұрын
Government school enthan athraykku mosham aano ???
@ravindrannair32463 жыл бұрын
Why the judge is grumbling in this manner. He doesn't know he is not having income , then how he married again. She is right. .....Mrs Nair.
@bindhuabraham15494 жыл бұрын
ശിവദാസ് sir 👍
@noushadrahman3697 жыл бұрын
ലൈലയുടെ ഭാഗത്തും തെറ്റ് ഉണ്ട് അത് അറിയണമെന്നുണ്ടങ്കിൽ ഇതിന്റെ ആദ്യം മുതൽ കാണുക അപ്പോൾ മനസ്സിലാകം
@ajinubabu65287 жыл бұрын
Noushad Rahman ..aval cheytha thettu , evante pillare prasivichathanu😡...she is brave and bold.
@naseemanasee22797 жыл бұрын
ഗൽഫിൽ പോയ ഭർത്താവ് 15 ദിവസം ഫോൺ ചെയ്തില്ലെങ്കിൾ വേറൊരുത്തന്റെ കൂടി ഇറ ങ്ങി പോകുന്നതാണോ മദ്യാദ. രണ്ട് പെൺമക്കൾ ഉള്ള സ്ത്രീയല്ലേ ഇവർ .പെൺമക്കളുടെ ഭാവി അമ്മമാരാണ് നോക്കണ്ടത്. അതനുസരിച്ച് ജീവിക്കണം. അല്ലാതെ കണ്ടവന്റ കൂടി ഇറങ്ങി പോകുവല്ലാ വേണ്ടത്.
@HusainHusain-vx3ps6 жыл бұрын
@@ajinubabu6528 crct👏
@harikumarthazekkode66536 жыл бұрын
നിന്നെക്കൊണ്ട് പറ്റില്ലെങ്കിൽ ഒണ്ടാക്കാൻ ആര് പറഞ്ഞു
@gamelover24773 жыл бұрын
Alla pinne!!! Enit nanamillathe parayunnu "nan kalyanam kazhikumenn"!!!Kaashilla, Nan evdinn edkan enn parayunnu!!! 😐Enna pinne enthin kore kalyanam kazhichu!!