2020 ഇപ്പോ ഇവരുടെ അവസ്ഥ അറിയണമെന്നുള്ളവർ ആരൊക്കെയുണ്ട്
@shakeebmongam49664 жыл бұрын
Njn
@naufalnaushad48934 жыл бұрын
🙏
@ammubalan53194 жыл бұрын
🙋
@harsham67934 жыл бұрын
🙋
@aneesp18614 жыл бұрын
Anik
@JamalJamal-ed9hm3 жыл бұрын
ആ സ്ത്രീ ക്കും എന്തൊക്കെ പറയാൻ ഉണ്ട്, ബട്ട് പറഞ്ഞു ഫലിപ്പിക്കാൻ ആ പാവത്തിന് വയ്യ,,,
@vismayaragesh2121 Жыл бұрын
Sathyam 😒
@SainuSalam-r7m Жыл бұрын
👍♥️
@naasnavas21054 жыл бұрын
01:33 TikTok കണ്ട് വന്നവർ ഇവിടെ മുതൽ കണ്ടു തുടങ്ങിക്കോ...
@anjaliammuzzz68794 жыл бұрын
😁😁
@watspothermedias30494 жыл бұрын
അപ്പൊ ഞാൻ ഒറ്റക്കല്ല ലെ
@naasnavas21054 жыл бұрын
@@watspothermedias3049 അല്ല 🤭
@anshid0074 жыл бұрын
😂😂
@abhi39904 жыл бұрын
Oooh😁😁😁
@ukunnikrishnanunnikrishnan692 жыл бұрын
ഭാര്യയെയും മക്കളെയും പൊന്നുപോലെ നോക്കി ജീവിക്കുന്ന എത്രയോ പുരുഷന്മാർ .....അവരുടെ ഭാര്യമാർ തീർച്ചയായും ഈൗ പ്രോഗ്രാം കാണണം ....അപ്പോൾ മനസിലാകും നിങ്ങളുടെ ഭർത്താക്കന്മാർ അവരുടെ സന്തോഷം പോലും മാറ്റിവച്ചാണ് നിങ്ങളെയും മക്കളെയും സന്തോഷിപ്പിക്കുന്നത് എന്നു.... കൂടുതലും പ്രവാസികൾ അവരുടെ ജീവിതം കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ഹോമിച്ചു തീർക്കുന്നു.🙏🙏🙏🙏🙏🙏🙏
@haris54594 жыл бұрын
പൊതുവെ, ചിലർ സംസാരത്തിൽ മിടുക്കരാണ് എന്ത് കാണിച്ചാലും സംസാരത്തിലൂടെ മനസ്സിലാക്കാൻ കഴിയില്ല, എന്നാൽ ചിലർക്ക് അവരുടെ യഥാർഥ പ്രശ്നങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാവും രീതിയിൽ പ്രകടിപ്പിക്കാനും കഴിയില്ല.
@bushratp674 жыл бұрын
വളരെ ശെരിയാണ്
@malappuramithatha41364 жыл бұрын
യെസ്
@Arekkal3 жыл бұрын
Sheriyaanu
@ratheeshgovindh27843 жыл бұрын
Yes
@mashashifa14162 жыл бұрын
❤️👍
@PriyaHakkim4 жыл бұрын
അയാൾ സംസാരിച്ചു വാദിച്ചു വിജയിച്ചു. പാവം ഇത്ത നിങ്ങളെ ലോകം മനസിലാക്കിയില്ലെങ്കിലും ഞാൻ മനസിലാക്കുന്നു. എങ്ങനെ സംസാരിക്കണം എന്ന് ആ ഇത്തയ്ക്ക് അറിയില്ല അതെല്ലാവരും മുതലെടുത്തു.
@dreamcouples63103 жыл бұрын
Correct valare correct anu
@homebeautymanbeauty45662 жыл бұрын
സത്യം
@mashashifa14162 жыл бұрын
❤️👍
@hamdarifa89872 жыл бұрын
Sathyam
@sainusainu35462 жыл бұрын
sayhyam
@ihzazullaekizza4157 Жыл бұрын
എനിക്ക് തോന്നുന്നു ഇവിടെ വിജയിക്കാൻ വാക്ക് സാമർത്ഥ്യം ആവശ്യമാണെന്ന്... ആരുടെ ഭാഗത്താണ് തെറ്റെന്ന് ഉറപ്പിക്കാൻ പറ്റില്ല..😒🙄
@sulusulu81454 жыл бұрын
കണ്ണട വെച്ച താടിച്ചേട്ടൻ പറഞ്ഞത് അർത്ഥമുള്ള കാര്യങ്ങൾ..👍👍👍
@muneerm01core392 жыл бұрын
Alla
@SUNITHASUNEERSUNITHASUNE-mz7xw Жыл бұрын
👍🏻
@raihanarashid1285 Жыл бұрын
2024 ൽ കാണുന്നവരുണ്ടോ.
@naseernaaz68218 ай бұрын
ഞാൻ
@clashgaming43958 ай бұрын
Njan
@hareesibnuabdulsalam91733 ай бұрын
Unde
@shabeebap2914Ай бұрын
Und
@SaifLakshadweepАй бұрын
Und
@anascholakkal23704 жыл бұрын
എല്ലാവരും. കൂടി. അവളുടെ. കുറ്റം. മാത്രം നോക്കുന്നു. അവന്റെ. വാജകമടയിൽ. എല്ലാവരും. എല്ലാവരും. വീണു.
ആണുങ്ങൾക്ക് ഒരു വിചാരമുണ്ട്. ആണുങ്ങൾ എടുക്കുന്നത് മാത്രമാണ് ജോലി പെണ്ണുങ്ങൾ വെറുതെ ഇരുന്നിട്ട് തിന്നുന്നവരാണെന്ന്. ആണുങ്ങൾക്ക് എപ്പോഴും ഉള്ള ഒരു ചോദ്യമാണ് നിങ്ങൾക്ക് എന്താ ഇത്ര പണി. ലൈലാ ❤️👍❤️
@In-mee8 ай бұрын
Ayal ath parayunundalo ingane chakaram adich indakune oru pani anon….sthreekal oru upakaranam poleya ayalde varthanam…jeevikano ba ilel po njan adthe kandu pidikum enna pole😏😏
@shilpak.skunji91994 жыл бұрын
ശരിയാണ് ആ ചേച്ചി പറഞ്ഞത്. ഒരു പെണ്ണിന്റെ വേദന മനസ്സിലാക്കാതെയാണ് ഇവർ എല്ലാം വിധിക്കുന്നത്.....
@karthikakarthu5004 жыл бұрын
വിധുബാല അവന്റെ സൈഡ് തന്നെ ആണ് പറയുന്നത്
@rafibichu65873 жыл бұрын
Vedana penninu mathram allallo
@whynorthindiansarefool68853 жыл бұрын
Pennin eavidayan vedana 😋😋😏😏😏
@lineeshp64763 жыл бұрын
ആണിന് പിന്നെ ഇക്കിളി ആണല്ലോ
@jaxxijaxxz37104 жыл бұрын
അവന്റെ വാജകമടിയിൽ വീണു പ്രോത്സാഹിപ്പിക്കുന്നവര് ഒരു ഉമ്മാന്റെ ഭാഗത്തിന്നും ചിന്തിക്കണം, വളരെ ദയനീയം ആണ് !
@karthikakarthu5004 жыл бұрын
സത്യം
@mohammedhussainmuthu71454 жыл бұрын
ഇതിന്റെ സത്യാവസ്ഥ ariyaand aareyum kuttapeduthaan patuula...jst cheyandath mindathirika..athaa nallath...vrthe troll kand vid onn kand noki..oru avashyum indarneela😶
@jaxxijaxxz37104 жыл бұрын
@@mohammedhussainmuthu7145 കമന്റ് സെക്ഷനിൽ അവന് വേണ്ടിയുള്ള ആർപ്പു വിളിയാണ് !! തെറ്റ് രണ്ടുപേരുടേം ഭാഗത്തും ഉണ്ടായേകാം but അതൊരു ഉമ്മാന്റെ /അമ്മയുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ ദയനീയം ആണ് !! ബാക്കി കമന്റ്സ് കണ്ടപ്പോൾ എനിക്ക് പറയാനുള്ളത് paranju !🙏
@jaxxijaxxz37104 жыл бұрын
@@mohammedhussainmuthu7145 👍🙏
@hamsahamsa6994 жыл бұрын
ഇവളെ കണ്ടാൽ അറിയാം ജഗജില്ലിയാണ്
@chinnushafichinnushafi89994 жыл бұрын
പടച്ചോനെ ഇങ്ങെനെ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ
@shahanashahanu2364 жыл бұрын
Ameeen
@suniponnus81364 жыл бұрын
ആമീൻ 🤲
@user-el5ed4uw3p4 жыл бұрын
കണ്ട് കൊണ്ടിരിക്കുന്ന നമ്മൾ എല്ലാവരും ആ ചെക്കന്റെ കൂടെ ആയിരിക്കും അവനെ കണ്ടാൽ അറിയാം അവൻ സംസാരിച്ച എല്ലാവരെയും kayyilakkan അതാണ് അവന്റെ വിജയവും അവനെ കണ്ടാൽ അറിയാം തെറ്റ് 75 % വും അവന്റെ അടുത്താണ് തെറ്റ് ....
@rafibichu65873 жыл бұрын
No never
@sunithaas49543 жыл бұрын
Kallan
@AmruvlogssАй бұрын
ആ ചേട്ടനാണ് പാവം
@vargiseevargisee18794 жыл бұрын
നിന്റെ പ്രസംഗം നല്ല ഗംഭീര ആവുന്നുണ്ട് നീ നന്നായി അഭിനയിക്കുന്നു
@RockY-kq2fw4 жыл бұрын
നീ കേട്ടില്ലെങ്കിലൂം അവളുടെ വയറ്റിൽ 2എണ്ണതിനെ ഉണ്ടാക്കി കൊടുത്തിട്ട്.. അവളെ കളയുന്നത് നല്ല ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളത് അല്ല..
@damamkitchen8404 жыл бұрын
Yes
@dreamgirl30314 жыл бұрын
Crct
@uzisquad28304 жыл бұрын
അവൾക്കും വേണ്ടെന്ന് പറഞ്ഞല്ലോ സഹോദരാ...
@sinanff34984 жыл бұрын
@@uzisquad2830 സത്യം
@ambadilakshmi56153 жыл бұрын
അത് ശരി
@AR-jp4qw4 жыл бұрын
അവർക്കു 5000രൂപ വച്ച കൊടുക്കണം ആ പെണ്ണിനെ ആര് നോക്കും മതവും മാറ്റിക്കൊണ്ട് വന്നതല്ലേ അവർക്കു ഇന്ന് ആരും മില്ല കഷ്ടം മുണ്ട്
സന്ദോഷം സമാദാനം ഉള്ള ജീവിതം എല്ലാർക്കും റബ് നൽകട്ടെ ആമീൻ
@aminashakeer3287 Жыл бұрын
Aameen 🤲🤲
@kunjumol8037 Жыл бұрын
Aameen
@dontcry79354 жыл бұрын
മക്കൾ 😥😥😥 ഇങ്ങനെയുള്ളവർക്കൊക്കെ പിറന്നാൽ ഉള്ള അവസ്ഥ 😣😣
@sadiqkcvkannur4 жыл бұрын
ജഡ്ജസിന്റെ അവസാന വാക്കുകള് കേട്ടപ്പോ മക്കളെ സ്നേഹിക്കുന്ന വ്യക്തിയാണെന്ന് മനസ്സിലായി...ഇയാളുടെ ഉമ്മയ്ക്കും മക്കളെ ഇഷ്ടമാണെന്ന് മനസ്സിലായി...🤗
@prasanthmp5004 жыл бұрын
ഒരു കാര്യം മനസ്സിലായി , നല്ല നാവുള്ളവരെ ജഡ്ജിക്കും , വിധുഭലാക്കും പേടി ആണ്
@sheminafahmicnk3 жыл бұрын
Yes
@shamnasana92523 жыл бұрын
Correct👍🏻
@jaloozt55435 жыл бұрын
ഇവിടെ സംസാരിച്ചത് അവരുടെ ജീവിതത്തിൽ ഉണ്ടായ ഒരുച്ചെറിയ ഭാഗം മാത്രമാണ് അതുകൊണ്ട് ഒരാളെ മാത്രം കുറ്റം പറയാൻ കഴിയില്ല പിന്നെ അവൻ നല്ലോണം സംസാരിക്കാൻ കഴിവുള്ളത്‌കൊണ്ട് അവൻ അവസരം മുതലേക്കുന്നോ എന്നൊരു സംശയം എന്തായാലും നല്ലത് വരട്ടെ
@Shabanahzx2 жыл бұрын
Sathyam
@ജ്വലിക്കുംനക്ഷത്രം-ഭ6ഛ4 жыл бұрын
😁എൻറെ ഒരു ഇത്.എന്തൊക്കെ പറഞ്ഞാലും അവർക്ക് രണ്ടുപേർക്കും അപ്പുറവും ഇപ്പുറവും.ചെറിയൊരു സ്നേഹം ഇപ്പോഴും ബാക്കിയുണ്ട് എന്നാണ് എൻറെ ഒരു ഇത് 😁😁
@ജ്വലിക്കുംനക്ഷത്രം-ഭ6ഛ4 жыл бұрын
എവിടെയോ എന്തോ ഒരു തകരാറു പോലെ 😀😀😀
@sarathkumar.s26734 жыл бұрын
ഒരു kuttykula ചാൻസ് കൂടി ind
@sulaimankwt25904 жыл бұрын
നമ്മക്ക് ഒന്ന് സെർമിച്ചാലോ അവരെ ഒന്നിക്കാൻ
@seenazeenath21484 жыл бұрын
Mm
@anjaliprasobh47314 жыл бұрын
Ayaalde ullil snehamillanna ente oru ith , aaa chechikk sneham Alla samrakshanam venamnn thonunnu... Sneham ullil und allenki Vere bharye snehikumbo cherye sankadam und aa chechik
@remyapoulose8374 жыл бұрын
Tiqtok video kanditt vannavar aarelum undoo
@dd4348.4 жыл бұрын
Ubaidkkante troll kand vannavar indo ?
@shachamravattom45675 жыл бұрын
ഷവർമയാണോ സ്നേഹം... ആ മാസ് ഡയലോഗ് ഇഷ്ടമായി...
@ഹമീദ്ജിദ്ദ4 жыл бұрын
😀😀😀😀
@khalidbava43894 жыл бұрын
3:53
@midhuz55564 жыл бұрын
😆😆👍👍
@arifarifkhan26824 жыл бұрын
ഒരു ചെളിഡയലോഗ്. ഷവർ മയല്ല, പരിഗണനയിലാണ് കാര്യം. അത് മിഠായി വാങ്ങിക്കൊടുത്തില്ലെങ്കിലും പ്രശ്നം വരും
മതപരമായ നികാഹ് കഴിക്കാതെ ആ പെണ്ണിനെ മതം മാറ്റിയിട്ട് പിന്നെ എന്നാ പുഴുങ്ങാനാ ഇവൻ മതപരമായ മൊഴിചൊല്ലിയത് ???
@kadarkaniyathkadar34494 жыл бұрын
Anwar
@naseeraabduabdu22784 жыл бұрын
Athe...👍
@Qureshi74964 жыл бұрын
അവൻ അവളെ പ്രേമിച്ച് വിവാഹം കഴിച്ച് മതം മാറ്റി രണ്ട് കുട്ടികളെ ഉണ്ടാക്കി കൊടുത്തു അവൻ വേറെ കെട്ടി , അവളെ കൊണ്ടുള്ള പ്രയോജനം കഴിഞ്ഞു ... അത്രേ ഉള്ളു
@rosnarose80754 жыл бұрын
Sandeep S 😥😥😥
@Sumisvlog.4 жыл бұрын
ഒരു കുടുംബത്തിൽ ഇരുന്നപ്പോൾ നാത്തൂൻ ശത്രു വേർപിരിഞ്ഞ പോൾ നാത്തൂൻ ഏറ്റവും വേണ്ടപ്പെട്ടവർ
@rajjabalisalmani42194 жыл бұрын
😀😀😀😀
@naslanfl28074 жыл бұрын
ഞാനും ചിന്തിച്ചു 😂
@muhammadshibi41594 жыл бұрын
V
@sanjay26314 жыл бұрын
ലൈലയുടെ അവസാന തീരുമാനം അടിപൊളി ലവന്റെ കിളി പോയി നിങ്ങള് കൊണ്ട് പോയ്ക്കോ മക്കളെ എനിക്ക് സമ്മതം ആണ്
@moosacc74674 жыл бұрын
In Co ,
@gs.beautyspot.74354 жыл бұрын
അവർ കൊച്ചു കുട്ടികൾ അല്ലെ അവർക്കും വിഷമം ഉണ്ടാവില്ലേ ?
@Sharon-cm2os2 жыл бұрын
എന്നിട്ട് മക്കളെ അയാൾ കൊണ്ടു പോയോ?
@zaalbts88864 жыл бұрын
Troll kandu vannavar undo..?😂😂
@vipin7699 Жыл бұрын
ആ സ്ത്രീക്ക് അയാളെപ്പോലെ നന്നായി സംസാരിക്കാൻ കഴിവില്ല, മാത്രവുമല്ല മാധ്യസ്ഥരായി ഇരിക്കുന്നവർ പൂർണമായും അവന്റെ വാക്കുകളെ ന്യായീകരിച്ചാണ് സംസാരിക്കുന്നത്... അവന് സുപ്രീം കോർട്ട് ജഡ്ജിനെ വരെ സംസാരിച്ചു വീഴ്ത്താനുള്ള കഴിവുണ്ട്.. ഈ ചാനലിൽ വന്നിരുന്നു ഇതൊക്കെ പറയേണ്ടി വന്ന അവരുടെ അവസ്ഥ... 😪
@viswansv91974 жыл бұрын
മേടം ഒരു ഭാഗത്തു നിന്ന് സംസാരിക്കല്ലേ........... ok അതു ശെരിയാണ്......... 👍
@rameeztk63514 жыл бұрын
How?
@viswansv91974 жыл бұрын
@@rameeztk6351 video kaanu appo manasivum ok
@noushinoushi81314 жыл бұрын
Vajaga kasrthil veenu poyadanu
@rushaidmeenarkuzhi55102 жыл бұрын
2023 il kaanunnuvarundo
@siddhiksiddhik16774 жыл бұрын
ഇവർ കൊണ്ടുപോയി ക്കോ എന്നു പറഞ്ഞത് കലക്കി.. മക്കളെ.... അവൻ വാ അടച്ചു...... ഒരു പെണ്ണു അവനെ vish വസിച്ചു ഇറങ്ങി വന്നതാണ്.......
@mubeenariyas70284 жыл бұрын
പെണ്ണിന്റെ ഭാഗത്താണ് അവർ തെറ്റ് കണ്ടത്തുന്നത് 😢
@AleenaJose-ti2mm Жыл бұрын
3:53 his expression and 4:05 his dialogue pwoli😂😂😂 eee chettane kannumbol Akhil Mara nne orma varunnu
@muhammedsavad87694 жыл бұрын
ജഡ്ജസ് പക്ഷപാതത്വം കാണിക്കുന്നു
@vaigas84864 жыл бұрын
ജഡ് ജാസ് ശരി അല്ല, ഇപ്പോ ഒള്ള ഒരു തീർപ്പും നന്നല്ല, ഇവരെ മാറ്റണം,
@najeemathnazeer47013 жыл бұрын
തെറ്റ് മുഴുവൻ ചെയ്യുന്നത് അവൻ അവൻ്റെ വാചകമടിയിൽ എല്ലാവരും വീണു. പെണ്ണിനെ കുറ്റം പറയുന്നു. അയാൾടെ വാക്കിലെ ധിക്കാരവും അഹങ്കാരവും ശ്രദ്ധിക്കൂ. അയാളിങ്ങനെ വർത്തമാനം പറഞ്ഞ് ജയിച്ചു രസിക്കുന്നു. അയാള പേടിച്ച പോലെ ജഡ്ജസും'
@nikkarooriyakinavukal650011 ай бұрын
2024ൽ കാണുന്ന ഞാൻ 😔
@thefanofhighflyers51735 жыл бұрын
3:52 ശവര്‍മ്മ കണ്ടുപിടിക്കുന്നതിന് മുമ്പ് ഈ ലോകത്ത് സ്നേഹം ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു.
Ipo ulla aankutty Anu 10masam. Penkuttikal 11 nd 6 yrs
@shaimashibi54314 жыл бұрын
😂
@noushadnoushad53044 жыл бұрын
ഒരു ഉമ്മ (അമ്മ) അവരുടെ വിഷമം കാണാതെ പോകരുത് ആരുടെ ഭാഗത്ത് അണ് തെറ്റ് എന്ന് പടച്ചവന്‍ അറിയാ അവന്‍ കാണുന്നുണ്ട് എല്ലാം ഇതു പോലുള്ള പരിപാടികള്‍ കണ്ടിട്ട് ഒരാളെ മാത്രം കുറ്റപ്പെടുത്തരുത് pls ആ ഉമ്മയുടെ കണ്ണീര്‍ കുറച്ചു കാണരുത് pls
@prakashkumarp62644 жыл бұрын
Shawarma haaaahaaaa
@tiniloran821311 ай бұрын
2024 ജനുവരി 27🎉 ശനിയാഴ്ച കാണുന്നുണ്ടോ
@karthikakarthu5004 жыл бұрын
നടുക്ക് ഇരിക്കുന്ന പെണ്ണുങ്ങളുടെ സംസാരം വളരെ മോശം, അവരുടെ മക്കളുടെ അച്ഛൻ അല്ലെ അവർക്ക് അനേഷിക്കാൻ അവകാശം ഉണ്ട്
Arkum ingane oravastha kodkalle......maranam vere oralodoppam jeevich marikkan nadhan thunakkattee....
@AdamAyan-n3l Жыл бұрын
Hai etta 🥰🥰
@sumayyasumi84024 жыл бұрын
എന്തൊക്കെയായാലും മക്കളെ ഓർത്ത് സങ്കടം തോന്നുന്നു.
@sheejarajan4474 жыл бұрын
ഇവൻ ഒടുക്കത്തെ കള്ളൻ ആണ്. ഇവൻ കാണിക്കുന്നത് എല്ലാം അവൻ ചെയ്യുന്നതാണ് എല്ലാം ശരിയെന്ന ഭാവത്തിലാണ്. ഇവൻ പറയുന്നതൊന്നും പ്രവർത്തിച്ചു കാണിക്കും എന്നു തോന്നുന്നില്ല.
@vntimes55604 жыл бұрын
അത് പെണ്ണായത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. നിന്റെ വർഗ്ഗക്കാരികൾ എത്ര ക്രിമിനൽ കുറ്റം ചെയ്യതാലും നീ പെണ്ണിനെ യേ സപ്പോർട്ട് ചെയ്യൂ...
@sheejarajan4474 жыл бұрын
VN Times penn aanenn vyathyasam kaanunnavarude vargathil pettathalla. And ur rply shows ur character
@vntimes55604 жыл бұрын
@@sheejarajan447 ഒന്നു പോടീ :🐣
@vntimes55604 жыл бұрын
@@sheejarajan447പെണ്ണും ആണും വളരെ വ്യാത്യാസം തന്നെ ഉണ്ട്. രണ്ടും തുല്യമല്ല. ആണുങ്ങളുടെ കാരുണ്യമാണ് ആണും പെണ്ണും തുല്യമെന്ന് പറയുന്നത്.
@kovalanodparajitukaryalla81794 жыл бұрын
സത്യത്തിൽ ഈ നായന്റെ വർത്തനത്തിൽ വീണു എല്ലാവരും ആ പെണ്ണിന്റെ സംസാരം ഒന്നും ചെവികൊള്ളുന്നില്ല പാവം അവതാരകപോലും സപ്പോട്ടാണ് വാക്കുകൊണ്ട് വെടിപൊട്ടിക്കാണ് അവനെ കണ്ടാലറിയില്ലേ അവൻ ചെറ്റയാണന്നു
@SainuSalam-r7m Жыл бұрын
ചേച്ചി 😢😢😢😢😢😭😭😭😰😨
@sinanff34984 жыл бұрын
എന്റെ ഉപ്പ എന്താഗിലും ആശുപത്രി കേസ് വന്നാൽ ഓട്ടലിൽ പോയി എന്തും വാങ്ങി തരും എന്റെ ബ്രൊ sis എല്ലാരും അങ്ങനെ തിന്നു എനിക്ക് മാത്രം ഉപ്പ വരുബോൾ ഒരസുഖവും ഉണ്ടാവില്ല ഉപ്പ പോയാൽ അസുഗം വരും 😂😂😂😂
@shayanmuhammed23803 жыл бұрын
മതം മാറ്റിയ പാവം പെണ്ണിനെ നിക്കാഹ് കഴിക്കാതെ തലാക്ക് ചൊല്ലി നിന്നെ അള്ളാ വെറുതെ വിടില്ല അവൾ സുഖമായി ജീവിച്ചു നിനക്ക് കാണിച്ചു തെരുംഎടാ അവളെ കൂടെ അള്ളാ ഉണ്ടാവും
സുബൈർ പറയുന്നത് മുഴുവൻ judges ഏറ്റു അടുക്കരുത്... ആ പേബ്കുട്ടി പറയുന്നത് ഉം കേൾക്കണം. അവളുടെ സങ്കടം കേട്ടില്ലേ പാവം
@rishadrishu82954 жыл бұрын
Judge mark naduviral samskaram
@shereefmanu14843 жыл бұрын
അവളുടെ ആ ചോദ്യം ന്യായമാണ്.. അവളിൽ നിന്ന് കിട്ടാത്ത എന്താണ് മറ്റൊരാളിൽനിന്നും കിട്ടുന്നത്.. അവൾ മറ്റൊരാളെ കാണിച്ചപ്പോൾ അയാൾ ഉപേക്ഷിച്ചു.. അപ്പോൾ അയാൾ മറ്റൊരുത്തിയെ കൊണ്ടുവന്നപ്പോൾ അവളെത്രെ വേദനിച്ചിട്ടുണ്ടാകും.. എന്നിട്ടും അയാളെ ഉപേക്ഷിക്കാതെ, പോലീസ് സ്റ്റേഷനിൽനിന്നും അയാളെ ഇറക്കികൊണ്ടുവന്നു.. ശരിക്കും അവളല്ലേ മാസ്സ്..
@haseenamp22904 жыл бұрын
അവൾ പറയുന്നത് 1000% സത്യമാണ്
@vro83135 жыл бұрын
അനുഭവിക്കുന്നത് ഇയാളുടെയും കൂടി മക്കളല്ലേ? മുൻ ഭാര്യക്ക് കൊടുക്കണ്ട, സ്വന്തം മക്കളുടെ ചിലവിനുള്ള കാശ് കൊടുത്തൂടെ?
@kilidevilbird49654 жыл бұрын
2021 ലും കാണുന്നവർ 🤭🤭
@fathimariza12992 жыл бұрын
Makkal valuthayit avar ee episodes kanunnath alojich nok🫣
@suhailmanu7812 жыл бұрын
scn aayirrkum
@machu_mzd3 жыл бұрын
3:52 "ശവർമ.." THANK ME LATER 😂
@labeeb4131 Жыл бұрын
2023.. ഇവരുടെ അവസ്ഥ എന്താണ് ന്നു അറിയാൻ ആഗ്രഹമുണ്ടായിരിന്നു
@Unique_dreamer_magic4 жыл бұрын
Lekshmi ramachandran anu ee program il enn undenkil correct ayt oru conclusion undakum enn vijarikunavar undo
@muhammedsabith65933 жыл бұрын
Shawarma thappi vannavar undoooo🤣
@mohammedbasheer36584 жыл бұрын
👍👍👌
@sameera02103 жыл бұрын
2021 ൽ കാണുന്നവരുണ്ടോ 🤔
@davoodmarayamkunnathdavood93274 жыл бұрын
മാഡം നിങ്ങൾ ചെയ്യുന്നത് നല്ലൊരു കാര്യം ആണ് കുടുംബങ്ങൾ നല്ല നിനക്ക് പോകാൻ നിങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട്
@anithasasi28324 жыл бұрын
എനിക്ക് വയസ് 24... ഞാൻ ഇതുവരെ ഷവർമ കഴിച്ചിട്ടില്ല അപ്പൊ എന്നോട് അച്ഛനും അമ്മയ്ക്കും ഭർത്താവിനും സ്നേഹം ഇല്ലെന്നാണോ... ആ ചേച്ചി പറഞ്ഞത് ശരി അല്ല
@aadhir68924 жыл бұрын
നീ ശശിയെ ആണോ mge ചെയ്തേ???
@sreevalsan864 жыл бұрын
നീ ഒരു പെണ്ണ് ലെ.. ഒരാൾ പറഞ്ഞു പറ്റിച്ചു കല്യാണം കഴിച്ചു 2പിള്ളേര് ഉണ്ടാക്കി മതം മാറ്റിച്ചു..... കള്ളും കുടിച്ചു വേറെ പെണ്ണും കെട്ടി 1500ഉലുവ മാസം തരാം ന്ന് പറഞ്ഞാൽ നിസഹയായ നിൽക്കുന്ന പെണ്ണിനെ കാണാതെ.... അതിലെ ഷവർമ മാത്രം കാണുന്നത് ശരിയാണോ?
Ente aanty shavarma kazhikkanam to powli aanu😆ketionod poyi para medich tharan
@HummingbirdShruthi4 жыл бұрын
Shavarma ennath oru example paranjathaanu. Kutikalk oru mittai polum kodukkathr mattoru bandhathile kutikk sadhanangl kodukunath kanunna oru ammayude vishamam
@Vishnusnair574 жыл бұрын
Troll kandu vannatha😀
@minhaaysha99964 жыл бұрын
Me
@zainmedia89444 жыл бұрын
ഇസ്ലാമിക മത അടിസ്ഥാനമാക്കി കൊണ്ട് ത്വലാഖ് ചൊല്ലിയ പെണ്ണിന് കുട്ടിയുണ്ടെങ്കിൽ ആ കുട്ടിക്ക് ചിലവ് കൊടുക്കൽ ആ ഭർത്താവിന്റെ മേൽ അനിവാര്യമാണ്. ഇത് സുബൈർ ചെയ്യേണ്ട ഒരു കാര്യം തന്നെയാണ്. ആ ന്യായം മാറ്റി വെക്കാൻ പാടില്ല.
കുട്ടികളുടെ മുൻപിൽ വെച്ച് വഴക്ക് കൂടരുത് എന്നാണ് വിധുബാല ചേച്ചി പറഞ്ഞത്,,,, അല്ല ചേച്ചി ഈ വഴക്കൊക്കെ ഉണ്ടാക്കുന്നത് തിയ്യതിയും സമയവും ഒക്കെ നിശ്ചയിച്ചാണോ 😆😆
@arrrr7716 Жыл бұрын
Ithil 99%vum avante bhaagath thanneyaan thettullath..ee episode nte firstil thanne ath manasilavum..entaduth ninn kittathath enthaan ninak vere oru aanil ninn kittuka enn chothichapol,aa sthree nere thirichum chothikunnunt..apo ayal parayunnath nintaduth illathath vera pennil ninn kittum,allenkil ath ente eshttam aanennum aan..ithepole pole thanne thirich aa sthreeykum karuthaavunnath aan..but aa sthree orikalum athin muthirnnittilla..ivide karyam vyakthamaan..iyal vere kettiyituntenkilum ee sthreeye upekshikunnilla..ath iyal valiya mahathwamayi aan ivide avatharippikkunnath enkilum,serik iyalk 2sthreeyeyum aavashyamayirunnu ennath aan.but oru sthreeye sambanthichidatholam,thante hus vere oru pennumaayi snehathil aavunnath orikkalum angeekarikkan sadhikkilla..ennittum aa sthree makkale orth ellam pidichu nilkukayaan cheythath..ennal iniyum ingane poyal iyaal veendum vere kallyanam kazhikkumennu urappayathinaal aan avalk ee bhandham munnott povan pattilla enna theerumanathil ethicherunnath..ennal, vaakkukal thakidam marikkan expert aaya iyaal, iyale nyaayeekarikkanum,ith avalude thettayi marachu veykkanum aan sremikkunnath.💯
@ashimmagic53557 жыл бұрын
മുച്ലീമാ മുച്ലീമാന്ന് പറയുന്നത് തന്നെ മറ്റു മുസ്ലീoകൾക്ക് നാണക്കേടാ
@delmindemonjoshu15746 жыл бұрын
Shihabudheen Maliyekkal Sex
@shabeerc2465 жыл бұрын
ashim magic
@a_l_i_e_n6304 жыл бұрын
Onn poda pore
@sheebajaison14894 жыл бұрын
🤣🤣
@fasnakp99042 жыл бұрын
2022 evarude avasta
@imakingmyworld5544 жыл бұрын
പാവം രണ്ടു കുട്ടികൾ
@Rose-lb8dd2 жыл бұрын
അതു ശരിയാ 5000കൊടുക്കണം കണ്ണട etta sir അവനു മനസിലാക്കി കൊടുത്തു 👌 ആർക്കും ഇങ്ങനെ ഒരു വിധി ആർക്കും varatirikkuka
@revathymuraleetharan2384 жыл бұрын
Love based on shawermmaa 🤦♀️🤦♀️🤦♀️
@akshayskumar76044 жыл бұрын
Kashtam....episode muzhuvan kaanu...I support that lady
@ansuanas8339 Жыл бұрын
2023 ivare ippolathe avastha ndha ayirikkum 😅
@ncb4413 жыл бұрын
പെങ്ങൾക്ക് ഇപ്പൊ സന്തോഷം ആയിക്കാണും alle
@sureshkc20543 жыл бұрын
2008ൽ എന്റെ 2 മക്കളെ ഉപേക്ഷിച്ചു പോയതാണ് പോലീസിൽ കംപ്ലീറ്റ് ചെയ്തു ഒരു കാര്യവും ഉണ്ടായില്ല നിങ്ങൾക്ക് കഴിയുമോ അവരെ പിടിച്ച് ബന്ധം തീർത്തു തരുവാൻ 14വർഷം കൂടെ ജീവിച്ചിട്ട് പറ്റിച്ചു പോയതാണ്